Unni north indiayil പഠിച്ചതിന്റെ ആയിരിക്കാം ഇത്ര respectfull and down to earth. ഇവിടെ ഓരോരുത്തരുടെ ജാഡ കണ്ടാൽ സഹിക്കില്ല
@Sleepyhead78962 күн бұрын
അയ്യോ.... വല്ല്യ ഡൗൺ ടു എർത്ത് ആയിപ്പോയി😂 ഇത്ര വേണ്ടായിരുന്നു
@5minlifehack70810 сағат бұрын
സത്യം 👌👌
@prettyboy82999 сағат бұрын
Nee enna northil poda pulle
@MSPHOTOGRAPHY-ep8by4 сағат бұрын
his parents raised him well.. not north
@subashpathayathodi84217 күн бұрын
മാർക്കോ കണ്ടതിനു ശേഷം ആണ് ഈ ഇന്റർവ്യൂ കാണാൻ പറ്റിയത്, ഉണ്ണി പാൻ ഇന്ത്യൻ മെഗാ സ്റ്റാർ ആയി മാറട്ടെ ❤🙏
@TonyDominic-z3b6 күн бұрын
😊😊
@lgeethakumary78028 күн бұрын
ദൈവീകമായ ചിന്ത, കുട്ടിക്കാലത്തെ ആഗ്രഹങ്ങൾ അതുകൊണ്ട് തന്നെ കുട്ടിത്തം മൈൻഡ് ❤❤❤❤❤
@TonyDominic-z3b6 күн бұрын
😊😊
@rajalakshmypuliyamkote15799 күн бұрын
മോൻ്റെ എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തി തരട്ടേ.🙏♥️
@BINOJ8341 Жыл бұрын
മലയാളികൾ ഒന്നടങ്കം ഉണ്ണിമുകുന്ദനെ ഏറ്റെടുത്തു കഴിഞ്ഞു മാളികപ്പുറം എന്ന കൊച്ചു സിനിമ എക്കാലത്തെയും സൂപ്പർഹിറ്റായി മാറിj
@oliverqueen17792 сағат бұрын
Marco🔥🔥🔥🔥
@sheebareji8941 Жыл бұрын
ഉണ്ണി മുകുന്ദനും ആയുള്ള ഇൻറർവ്യൂ സൂപ്പർ ഉണ്ണിക്ക് ഇനി ഒരുപാട് സിനിമകൾ ചെയ്യാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യു
@lavanvlenin75303 жыл бұрын
ഇയാൾ എത്ര സിമ്പിൾ ആണ്. ഒരു സാധാരണക്കാരന് ഉണ്ടാകുന്ന മോഹങ്ങൾ നടപ്പിലാക്കുന്ന വെക്തി.
@ktnchemmaniyod41043 жыл бұрын
ഉണ്ണിക്ക് - ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ ഈശ്വരൻ -
@naseelamuhsin22913 жыл бұрын
നല്ല മനസുള്ള ഉടമയാണ് പഴയ കാര്യങ്ങൾ മറക്കാറില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@gopalakrishnang60609 күн бұрын
ആരും ഇഷ്ടപ്പെടുന്ന ഒരു പച്ച മനുഷ്യൻ!!!
@ReethaRavishankar9 күн бұрын
A very genuine person. Open hearted. Nobody in malayalam industry can match him
@maheswarvijay1473 жыл бұрын
സ്വയം പ്രയത്നം കൊണ്ട് ഉയർന്നു വരുന്ന നടൻ ... ഭാവുകങ്ങൾ നേരുന്നു...
@vasanthabose5159 Жыл бұрын
Ò
@Shijazsz Жыл бұрын
ബാക്കി എല്ലാവരും മറ്റുള്ളവരുടെ പ്രയത്നം കൊണ്ടാണോ വളർന്നു വന്നത്. എല്ലാ നടന്മാരും പാവപ്പെട്ട പ്രേക്ഷകരുടെ പണം കൊണ്ട് വളർന്നു വന്നതാണ്.
@maheswarvijay147 Жыл бұрын
സഹോ ഒരാൾക്ക് ആശംസ നേരുന്നതിന് എന്തിനാണിത്ര വിഷമം . മമ്മുക്ക, ലാലേട്ടൻ തുടങ്ങിയവരും സ്വപ്രയത്നത്താൽ ഉയര്‍ന്നവർ തന്നെ. പിന്നെ ഈ ലോകത്ത് ആരും തന്നെ ഒരാളുടെയും സഹായമില്ലാതെ ജീവിക്കുന്നില്ല. ആളുകൾ വാങ്ങുന്നത് കൊണ്ടാണ് കച്ചവടക്കാർ ജീവിക്കുന്നത്. സിനിമയും കച്ചവടം തന്നെ അല്ലേ.
@Clodybers Жыл бұрын
@@Shijazsz പുള്ളി ഉദ്ദേശിച്ചത് ദുൽഖർ, പ്രണവ്, ഫഹദ്, പൃഥ്വിരാജ് പോലെ താര പുത്രനല്ലയിരുന്നു ഉണ്ണി എന്നാണ്.
@emperor988215 күн бұрын
@@Clodybers fahad also nepo kid😅
@rex16773 жыл бұрын
സിംപ്ലെയയൊരു നടൻ.... പച്ചയായ സാധാരണ മനുഷ്യൻ... ഉറപ്പായും നിങ്ങൾ വൻ ഉയരങ്ങളിൽ എത്തും., 👌
@sooryababu3873 ഉണ്ണിയുടെ hard work, dedication,determination,perseverance, willpower എല്ലാം കൊണ്ടാണ് ഉണ്ണി ഇന്നത്തെ success ൽ position ൽ എത്തിയിട്ടുള്ളത്. ഉണ്ണിയെ സ്നേഹിക്കുന്നവരുടെ എല്ലാം പ്രാർത്ഥനകൾ ഉണ്ണിയോടൊപ്പം ഉണ്ട്.
@ranjithranju62483 жыл бұрын
ഇതു പോലെ ഒരു മനുഷ്യൻ. ഒരുപാട് ഇഷ്ട്ടം ആണ് ഉണ്ണിയെ.❤️
@vinod27803 жыл бұрын
ഈ ഗ്ലാമർ നടൻ മലയാളത്തിൽ മാത്രം നിൽക്കേണ്ട ആൾ അല്ല.. നല്ല കഥാപാത്രം അദ്ദേഹത്തെ തേടിയെത്തട്ടെ..
@nishavarghese2069 күн бұрын
Marco…
@Subishibin8 күн бұрын
തേടി എത്തി
@asham35798 күн бұрын
Vinod ningal shariyaarunnu
@Vip228846 күн бұрын
എത്തിബ്രോ. Marco
@Popeye5516 күн бұрын
എടാ ഇല്ലുമിനാടി..
@ironhand84743 жыл бұрын
എത്ര നിഷ്കളങ്കനായ മനുഷ്യൻ❤❤
@appuekm Жыл бұрын
മനസ്സ് നിറഞ്ഞ ഇന്റർവ്യൂ ❤️❤️
@achuzz95493 жыл бұрын
ഉണ്ണി ഏട്ടൻ ചങ്ക് അല്ല ചങ്കഇടിപ്പ 😘😘😘😘ഉണ്ണി ഏട്ടന്റെ എത്ര എത്ര മനോഹരം ആയ സ്വപ്നം എല്ലാം നടക്കട്ടെ 😛😛😛😍😍😍😍
@prasanthkurupartz32463 жыл бұрын
Yes
@massam50263 жыл бұрын
ഇതിൽ love ne kurachu parayunnundo
@AnilKumar-fb5vf3 жыл бұрын
ഉണ്ണികുട്ടാ ❤❤
@anandank29202 жыл бұрын
ഹിന്ദി ഫീൽഡിൽ ഉള്ള നടൻ മാരേക്കാളിലും കിട പിടിക്കുന്ന നടൻ . സിമ്പിളാണ് ഒപ്പം ഗരിമയുമുണ്ട്. ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ട .
Genuine person simple humble with a child soul ❤️ Thanks can channel
@MinibalizCookideas2 жыл бұрын
Self Made Actor .. My Favourite Cute Charming Handsome Good-looking Super talented Unni 💐💐❣️❣️
@manus50523 жыл бұрын
സൂപ്പർ star 💥💥ആവാൻ പ്രാർഥന യോടെ
@chillusweetchillu4046 Жыл бұрын
പ്രാർത്ഥന ഫലിച്ചു.. സൂപ്പർസ്റ്റാറായി 🥰🥰🥰
@vinumohan607313 күн бұрын
🔥
@Lotus_lover_4 күн бұрын
ഉണ്ണി ഇത്രയ്ക്ക് നിഷ്കളങ്കൻ ആയിരുന്നുവെന്നു അറിയില്ലായിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് അത്രയ്ക്ക് ഇഷ്ട്ടമല്ലായിരുന്നു ഒന്നാമത് പുതിയ നടന്മാർ ഓ.. ജാടയാണ് എന്നൊക്കെ എന്നൊക്കെ കേട്ടപ്പോൾ. ഉണ്ണിയുടെ പ്രയാഗയും ഒത്തുള്ള സിനിമ കണ്ടപ്പോൾ ആ പാട്ടുസീൻ സൂപ്പർ.. പിന്നെ ചില വില്ലൻ വേഷങ്ങൾ കണ്ടപ്പോൾ നല്ലൊരു നടനാണ് എന്ന് തോന്നി.. പക്ഷേ ഇതു കണ്ടപ്പോ അച്ചോടാ കളിപ്പാട്ടം വച്ചു കളിക്കുന്ന ഒരു കുഞ്ഞുവാവ 🤣🤣🤣🤣ഇപ്പൊ ഭയങ്കര ഇഷ്ട്ടമായി നല്ലൊരു മനുഷ്യന് മാത്രമേ സഹജീവികളെ സ്നേഹിക്കാൻ കഴിയൂ നമുക്കൊന്നും സ്വപനം കാണാൻപോലും കഴിയാത്ത ആ ഒരു ആഗ്രഹം ഉണ്ണി പറഞ്ഞു കേട്ടപ്പോൾ സന്തോഷം തോന്നി ഒരു കൊച്ചു കാട് 👌🏻👌🏻👌🏻👌🏻എത്രയും വേഗം നടക്കട്ടെ ഞാൻ ഇതു കാണുന്നത് വളരെ വൈകിയാണ്... എല്ലാവിധ ആശംസകളും നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️😊
@jayaprakashpk5332 жыл бұрын
ഉണ്ണീ... എപ്പോഴും ഉണ്ണീ ആയിരിക്കട്ടെ.... 🙏🙏🙏
@mani_kutty9 күн бұрын
Unni mone 100 vayasu vare unnikuttanayittu jeevikyatte❤❤😍😍😍🥰
@chillusweetchillu4046 Жыл бұрын
മിണ്ടപ്രാണികളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവരുടെ മനസാണ് മനസ് 👍👍👍
@sindhusraj8552 күн бұрын
സത്യം❤
@unniettan14503 жыл бұрын
ഉണ്ണി ഞങ്ങളുടെ മുത്താണ്, സ്വത്താണ് ❤️. ഇനിയും ഉയരങ്ങൾ എത്തിപ്പെടട്ടെ... 🎊🎊🎊
@massam50263 жыл бұрын
ചേട്ടന്റെ നാവ് ponnavatte
@chillusweetchillu4046 Жыл бұрын
ചേട്ടന്റെ നാവ് പൊന്നായി
@JalajaManju5 күн бұрын
നല്ല മനസ്സുള്ളവർക്കേ ഇങ്ങനെ ജീവികളെ ഇഷ്ടപ്പെടാനും സ്നേഹിക്കാനും പറ്റൂ. ഉണ്ണി love u കുഞ്ഞേ ❤
@sindhuaji89843 жыл бұрын
I am not a unnimukundan fan...but I love his motivational attitude...🔥
പാവം നിഷ്കളങ്ക മായ മനുഷ്യൻ ഈ നടൻ ഒരുപാടു ഉയരങ്ങളിൽ എത്തും അതു ഉറപ്പാണ്
@inspireyou..7 күн бұрын
കിടിലം ഇന്റർവ്യു 👌🏻👌🏻 ഉണ്ണി 🥰🥰 Anchor nice aayitt cheythu..
@mirarehab42623 жыл бұрын
Uniyil ippozhum oru "UNNI" und..keep him.. nashtapedutharuth athu...
@sharathganesh85403 жыл бұрын
ഉണ്ണി ഏട്ടൻ ❤️💞
@ratheeshramendran1072 Жыл бұрын
എന്റെ കയ്യിൽ ഉണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഉള്ള കളിപ്പാട്ടങ്ങൾ മുട്ടയുടെ കൂടെ ഫ്രീ കിട്ടുന്ന കുടവും കാറും അങ്ങനെ ഒത്തിരി അപ്പോഴും സുരക്ഷി വച്ചിട്ടുണ്ട്😄😄
@Anupriya-iz2pp3 жыл бұрын
Valare nalla interview. Aadyamayittanu Unni ithra nannayi samsarikkunnathu kaanunnathu. Valare nalla interviewer. Biju menonumayolla interview um valare nallathayrunnu. I really would like to see him interviewing Mohanlal.
@important_businessu4 күн бұрын
6:12 paranjath pole extreme adichu 🔥🔥🔥MARCO 🔥🔥🔥
@shialbutterflies41893 жыл бұрын
UM ഉയരും ചങ്കുമൊന്നുമല്ല😏😏😏 പക്ഷെ നിങ്ങൾ പൊളിയാണ്🔥🔥🔥🔥✌️✌️👌👌
@remanisunilkumar142 Жыл бұрын
Yesterday maalikapuram kandu motham relations naatil ticket kittiyilla townilotu vannu cinema kandu 10.30 onnum parayaanilla valare valare ishtam thoni nammal enthaano udhesichath ath aa cinemayil und best of luck orupaad uyarangalil ethatte eppolthanne uyarathil aanu