ചന്ദനം നട്ടാൽകാശു കിട്ടുമോ? മുൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ സംസാരിക്കുന്നു | Karshakasree | Sandal

  Рет қаралды 41,389

Karshakasree

Karshakasree

Күн бұрын

Пікірлер: 83
@NR-ye7dn
@NR-ye7dn 8 ай бұрын
സർ കാര്യം അറിയാമെന്നു കൊണ്ടു കുഴപ്പം ഇല്ല.. നമ്മൾ ആണേൽ 50% എല്ലാരും കൂടെ കൊണ്ട് പോകും
@soumyatheyyathintevalappil6583
@soumyatheyyathintevalappil6583 8 ай бұрын
ചന്ദന കൃഷിയെ സംബന്ധിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇതൊന്നുമല്ല സാറെ, നമ്മൾ നട്ടാൽ അതിന്റെ വളർച്ച മോണിറ്റർ ചെയ്യുന്ന ഒരു മാഫിയ ഉണ്ട്. നിങ്ങൾ വീട്ടിലില്ലാത്ത സമയം അല്ലെങ്കിൽ നല്ല മഴയുള്ള രാത്രി അത് കൊണ്ടുപോകും. ഒരു തൂമ്പ യുടെ പിടിയുടെ വണ്ണം ആകാൻ പോലും കാത്തുനിൽക്കില്ല
@umeshratheesh6664
@umeshratheesh6664 5 ай бұрын
സത്യം
@mayinpukkunnummal4834
@mayinpukkunnummal4834 2 ай бұрын
ഫോറെസ്റ്റ് ഓഫീസർ ക് കിമ്പളം കിട്ടാൻ ഉള്ള ഒരു krishi
@vinuthomas4840
@vinuthomas4840 8 ай бұрын
ഈ വിചിത്ര നിയമങ്ങൾ കേരളത്തിൽ മാത്രമേയുള്ളോ? സർക്കാരിനെ എങ്ങനെ വിശ്വസിക്കും? ഈ നിയമങ്ങൾ മാറ്റി ആൾക്കാർ എല്ലാവരും കൃഷി ചെയ്യട്ടെ. അവർ രക്ഷപെടട്ടെ
@marrythankchan9303
@marrythankchan9303 4 ай бұрын
😅😅
@TheNihalnishad
@TheNihalnishad 7 ай бұрын
ചന്ദനം kashttapett ഉണ്ടാക്കി യാലും, മുറുക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആശ്രയിച്ചാണ് irkukkunnath.
@premzenglish2560
@premzenglish2560 2 ай бұрын
ഞാൻ കഴിഞ്ഞ സർക്കാരിന്( 9 വർഷം മുമ്പ്) ഒരു പരാതി നൽകിയിരുന്നു.. കേരളത്തിൽ ചന്ദനം നട്ടു വളർത്തി യഥേഷ്ടം വെട്ടി വിക്കാനുള്ള അനുമതി കൊടുത്താൽ വിദേശനാണ്യം ധാരാളം ലഭിക്കുമെന്ന് കാണിച്ച്. അന്നത്തെ മന്ത്രി ശ്രീ രാജുവിന്റെ മറുപടി സർക്കാരിന്റെ നിയന്ത്രണത്തിൽ വെട്ടി മറയൂര് കൊണ്ടുവന്ന ലേലം വിളിച്ചു വിൽക്കണം. തലതിരിഞ്ഞ നിയമം.50 വർഷം കഴിയുമ്പോൾ പൊളിച്ച് എഴുതുമായിരിക്കും
@issacwincent777
@issacwincent777 2 ай бұрын
Raju marapottan anu😂😂
@robinsonkurian2720
@robinsonkurian2720 Ай бұрын
ലാഭം ഉണ്ടാക്കാൻ നേരായ വഴിയൊന്നും സർക്കാർ പ്രോൽസാഹിപ്പിക്കില്ല😂😂
@bijuworld4649
@bijuworld4649 5 ай бұрын
ചന്ദനമരം സ്വന്തമായി നട്ടുവളർത്തി സ്വന്തം മായി വെട്ടി വിൽക്കാനുള്ള അതികാരം ഇല്ലെങ്കിൽ പിന്നെ എന്തിന് ഈ പണിക്ക് പ്പോകണം ഇങ്ങനെ യുള്ള കരിനിമങ്ങളാണ് മറെണ്ടത്
@anshedanu3908
@anshedanu3908 21 күн бұрын
Sir,ഒരു ഡൌട്ട് എന്തിനാ murikumboll forest dept ariyikunadh.
@hamzapullattil
@hamzapullattil 4 ай бұрын
ചന്ദനമരം അൻപത് വർഷത്തിൽ കൂടുതൽ വേണം കാതൽ ആകണമെങ്കിൽ കാതൽ എന്ന് പറഞ്ഞാൽ വെള്ളയുടെ ഉള്ളിലുള്ള കറുത്തതോ ചുവന്നതോ ആയ ഭാഗം അതുവരെയും കള്ളന്മാർ നിർത്തുക ഇല്ല അതിനുമുമ്പ് അവർ കൊണ്ടുപോകും അഥവാ ഇനി ചന്ദനമരം ആയി നമുക്ക് മുറിച്ചു കഴിഞ്ഞ് ക വെള്ളയും തൊലിയും ചെത്തിക്കളഞ്ഞ് ചന്ദന കമ്പനിയിൽ കൊണ്ടുപോയാൽ അവർ വീണ്ടും വെള്ളയാ നന്ന് പറഞ്ഞ് അവർ കാതലിനെ ചെത്തി മാറ്റും അത് അവർ വേസ്റ്റ് ആണെന്നും പറഞ്ഞ് തള്ളിമാറ്റി അവർ കൊണ്ടുപോകും ഇതാണ് അവസ്ഥ പ്രത്യേകിച്ച് കേരളത്തിലെ വയനാട് ജില്ലയിലെ കാട്ടിക്കുളം കണ്ണൂർ ജില്ലയിലെ നാറാത്ത് കമ്പിൽ കല്ലുവയൽ ഇവിടെയൊക്കെ പാർട്ടികൾ ഉണ്ടായിരുന്നു എല്ലാം പൂട്ടി ഇപ്പോൾ മരുന്നിനു പോലും ചന്ദനം കിട്ടാനില്ല കാണിക്കുന്ന ഇയാൾക്കും വലിയൊരു മരം കാണിക്കാൻ ഇല്ല ഇദ്ദേഹം ഒരു ചന്ദന തൈ യുടെ ചുവട്ടിൽ ഇരുന്ന് നമ്മൾ അഭ്യാസം കാണിക്കുകയാണ് അല്ലാതെ കേരളത്തിൽ ഒരു പ്രൈവറ്റ് വ്യക്തിയും ഒരു കിലോ ചന്ദനം പോലും വിൽക്കാൻ ഇല്ലാത്ത വരാണ് ഉള്ളത് ഇയാൾക്ക് വല്ല ലൈക്കും സർപ്രൈസും കിട്ടുകയാണെങ്കിൽ കിട്ടട്ടെ അത്രമാത്രം
@mohdsfl.9383
@mohdsfl.9383 4 ай бұрын
Vedio full kaanu, appo kaanum iyal vitta maram
@anasanasvarkala7562
@anasanasvarkala7562 19 күн бұрын
എൻ്റെ പ റബ്ബിൽ ഉണ്ട് 25 ഇഞ്ചിൽ അധികം ചുറ്റളവ് ഉള്ള ചന്ദനം . 22 വർഷമായി
@aanihood1
@aanihood1 7 ай бұрын
ippozhe vacho... 10 varsham kazhiyumbol niyamam ellam marum
@ramakrishnan1756
@ramakrishnan1756 4 ай бұрын
നാടിന്റെ സമ്പത്തിന് ഇത് ബിസിനസ് ആക്കിക്കൂടെ നിയമം മാറ്റണം എന്താണ് ഇത്തരത്തിൽ നിയമമുണ്ടാക്കാൻ കാരണം അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
@SubhashPs-li4il
@SubhashPs-li4il 7 ай бұрын
പുഷ്പ… പുഷ്പരാജു……🧔🏻
@ronnyshaji101
@ronnyshaji101 8 ай бұрын
Sir I need one sapling
@venugopalanpp4012
@venugopalanpp4012 7 ай бұрын
രക്തചന്ദനമരം മുറിക്കാനും ഈ നടപടിക്രമം ഉണ്ടോ?
@anasanasvarkala7562
@anasanasvarkala7562 19 күн бұрын
വേണ്ട
@chuburindiaye948
@chuburindiaye948 8 ай бұрын
കേട്ടപ്പോ നല്ല മാര്‍ഗം ആണ്, പക്ഷെ 20-25 കൊല്ലം എന്ന് പറയുന്നത് വളരെ വലിയൊരു കാലയളവാണ്, മിയാവാക്കി ഒക്കെ പോലെ ഏതേലും മാര്‍ഗത്തില്‍ നല്ല റിസല്‍റ്റ് ഉണ്ടാക്കിയെടുക്കാന്‍ പറ്റിയാല്‍ അതൊരു വിപ്ലവം ആവും😊
@JafarvaAsharaf
@JafarvaAsharaf 8 ай бұрын
ചന്ദനം മുറിക്കാൻ 10- 12 വർഷം മതിയാകും. പക്ഷെ എങ്ങനെ?. അതായത്, ചന്ദന മരത്തെ കുറിച്ച് നടത്തിയ പഠനങ്ങൾ അനുസരിച്ച് , വണ്ണം പെട്ടന്ന് വെക്കാൻ വേണ്ടി കാറ്റാടി മരവും, കാതൽ കൂടുതൽ കിട്ടാൻ വേണ്ടി ആരിവെപ്പും സമീപത്ത് നട്ടാൽ മതി. നമ്മുക്ക് 20- 25 കൊല്ലം കഴിഞ്ഞും വേണമെങ്കിൽ മുറിക്കാം. അപ്പോൾ വരുമാനവും കൂടുതൽ ഉണ്ടാകും 😊.
@sagar5ag
@sagar5ag 8 ай бұрын
കാതൽ വെക്കില്ല കാതൽ ഉണ്ട് enkilae വില. കിട്ടൂ...കാതൽ 20000 വില ഉണ്ട് as of 2024 march... Sap wood വെള്ള ആണ് എങ്കിൽ 2500 ഒക്കെ വില കാണൂ..സോ 25 കൊല്ലം കാതിരുന്നലും കാതൽ ആകുന്നത് ആണ് നല്ലത്...100 kg ulla maram 2500 nu കൊടുക്ക് അതും 20000 തിന് kodukunath തമ്മിൽ ഉള്ള difference alochich നോക്ക്
@sagar5ag
@sagar5ag 8 ай бұрын
പ്രകൃതിയിൽ എല്ലാത്തിനും അതിൻ്റേധായ time എടുക്കും...നമ്മൾക്ക് ഒരു കുട്ടി ഉണ്ടാകുമ്പോൾ 10 ചന്ദനം വെച്ച് കൊടുക്കാം അവനു 25 വയസ് ആകുമ്പോൾ എല്ലാം വെട്ടി വിൽക്കാം
@KLtraveller-v3e
@KLtraveller-v3e 6 ай бұрын
​@@sagar5agnice thought
@rajannairk2316
@rajannairk2316 7 ай бұрын
ഇന്ത്യയിൽ കാട്ടിൽ തനിയെ വളരും മഴ പൊതുവേ കുറഞ്ഞ പ്രദേശം മുഖ്യമായി ഡെക്കാൻ പ്രദേശങ്ങളിൽ മഴ പൊതുവേ കുറവായിരിക്കും അവിടെ വളരും
@k.m.kerala3116
@k.m.kerala3116 5 ай бұрын
ഇതൊന്നും ഉടമസ്ഥന വിളവ് എടുക്കാൻ കഴിയില്ല. വെറുതെ ആരു ഈ കൃഷിക്ക് മിനക്കെടേണ്ട . ചന്ദനത്തിന്റെ കൂടെ എന്റെ രണ്ടു കേമറയും മോഷ്ടാക്കൾ കൊണ്ടു പോയി.
@jayakrishnanns6371
@jayakrishnanns6371 4 ай бұрын
hi hi
@anasanasvarkala7562
@anasanasvarkala7562 19 күн бұрын
ക്യാമറയുടെ പൈസ സർക്കാർ തരും😂😂😂
@StudentOf10
@StudentOf10 7 ай бұрын
തല പോകുന്ന കേസാണ്. വസ്തു ഉടമസ്ത്നെ കൊന്നിട്ടെങ്കിലും ചന്ദന തടി കൊണ്ട് പോയിരിക്കും.
@goodechotech5196
@goodechotech5196 8 ай бұрын
March lekkam kittiyilla...shop il theernnu poi...oru coppy kittan vazhiyundo?
@Karshakasree
@Karshakasree 8 ай бұрын
Message to +91 87146 17871
@anoopt690
@anoopt690 4 ай бұрын
Njhan forest officilonnu poyi chodichu . Avar thanne parayunnu vakkanda ennu . Enthu risk undwlum ningal sahikanam ennu . Chandanam moshanam poyi ennonum paranjhu ivide vannekaruth ennu .
@muhammedali7280
@muhammedali7280 6 ай бұрын
തൊടിയിലുണ്ടായിരുന്ന നാല് കൊല്ലമായ ചന്ദനമരം കള്ളൻ കൊണ്ട് പോയി😮
@johnmathew1438
@johnmathew1438 8 ай бұрын
This is 200 years ago law!! Only twenty twenty can change this situation!!!
@anthonythomas-fu4wt
@anthonythomas-fu4wt 2 ай бұрын
നമ്മുടെ സർക്കാർ ഇപ്പോൾ വീട്ടു കരം കൂട്ടിയ പോലെ, ആ സമയ മാകുമ്പോൾ ചന്ദന മരത്തി നേക്കൽ കൂടുതൽ പൈസ കരമായി സര്ക്കാർ അടിച്ച് കൊണ്ടുപോകാൻ സാധ്യത കാണുന്നു.
@RameshSL-bu5wu
@RameshSL-bu5wu 2 ай бұрын
ചന്ദനമരം വെച്ചുപിടിപ്പിച്ചാൽ ഒരിക്കലും മുറിച്ചു വിൽക്കാൻ സാധിക്കില്ല ഗവൺമെൻറ് അത് അനുവദിക്കില്ല
@vinoy3734
@vinoy3734 2 ай бұрын
കള്ളന്മാർ മുറിച്ചു കൊണ്ട് പോയി കൊള്ളും 😂
@noufalbabumk1424
@noufalbabumk1424 7 ай бұрын
ഈ പറഞ്ഞ പ്രൊസീജർ ഒക്കെ പൂർത്തിയാക്കാൻ എത്രകാലം ഓഫീസ് കയറി ഇറങ്ങണം. ഇതിനേക്കാൾ നല്ലത് ചന്ദനം കൃഷി ചെയ്യാതിരിക്കലാണ്.
@wolfgamingwolf3175
@wolfgamingwolf3175 6 ай бұрын
4 thavana keriyal mathi tvm vare poyal mathi pinne വീടിയാൽ 15000 kitti enik vidil വെടിയപ്പോൾ - 35 kg kitti total price-525000+5000-535000 total kittum. Bakki avar edukum -20000
@jazzsasank5328
@jazzsasank5328 5 ай бұрын
​ Tvm evideyanu bro
@ajayajaykrisha4956
@ajayajaykrisha4956 Ай бұрын
ചെയ്യണ്ട 😂
@RameshSL-bu5wu
@RameshSL-bu5wu 2 ай бұрын
50 വർഷമായ മരം മുറിക്കുവാൻ ഉള്ള പെർമിഷൻ വാങ്ങി തന്നാൽ ഒരു ലക്ഷം രൂപ സമ്മാനം തരുന്നതാണ്
@rajeshperayath4401
@rajeshperayath4401 7 ай бұрын
Valiel erikuna papina aduthu konathil vakano
@sureshmbabu4864
@sureshmbabu4864 20 күн бұрын
ചന്ദനം വളർന്ന് മുറിയ്ക്കാകാറുന്പോൾ...വല്ല ബോർഡ് അവരുടെ സ്ഥലമാണ് എന്ന് പറഞ്ഞാൽ......ഔ
@sidhiquesidhique1367
@sidhiquesidhique1367 4 ай бұрын
ഒരു കാരണവശാലും ഇന്തിയിൽ ചന്നന കൃഷി ചെയ്യരുത് നമ്മുടെ ആവശ്യത്തിന് അത് ഉബയോഗിക്കാൻ പറ്റില്ല ഫോർസ്റ്റ് ന്റെ പിന്നാലെ നടന്നു ക്ഷമ നഷ്ടം പെടും ഇന്തിയിൽ ചെയിതു പോവരുത് 🙏🙏🙏 ഇന്ത്യൻയുടെ പുറത്ത് ആവാം
@fusiongaming753
@fusiongaming753 2 ай бұрын
ഗേൾഫിൽ പറ്റുമോ
@RameshSL-bu5wu
@RameshSL-bu5wu 2 ай бұрын
ദയവുചെയ്ത് ആരും വെച്ച് പിടിപ്പിക്കരുത് മുറിക്കാനുള്ള അനുവാദമില്ല
@RameshSL-bu5wu
@RameshSL-bu5wu 2 ай бұрын
വെച്ചുപിടിപ്പിച്ചാൽ മുറിച്ചു കൊടുക്കുവാൻ നമുക്ക് സാധിക്കില്ല
@alexgsam1625
@alexgsam1625 3 ай бұрын
ഒരു തൈക്ക് ഏകദേശം 250-300 രൂപ ഓരോ മാസവും പരിപാലന ചിലവ്. ഈ തുക കൃത്യമായി ഒരു മ്യൂച്ചൽ ഫണ്ടിൽ SIP ആയി നിക്ഷേപിക്കൂ, 30 വർഷം കഴിഞ്ഞ് ഒരു സർകാർ ഉദ്യോഗസ്ഥൻ്റെയും കാൽ നക്കേണ്ട വരില്ല. കള്ളന്മാരെ പേടിക്കയും വേണ്ട ഇതിലും നല്ല റിട്ടേൺ കിട്ടും.
@ajayajaykrisha4956
@ajayajaykrisha4956 Ай бұрын
ഒന്ന് പോയെടാ 100 തയ് പിന്നെ പരിപാലനത്തിന് എന്താ ചെലവ് അത് കൂടെ പറ വളം വേണ്ട ആകെ വേണ്ടത് കാടുകയറാതെ നോക്കുക
@Kashmal
@Kashmal 8 ай бұрын
ആന്ധ്രായിലാണ് കൂടുതൽ ഉള്ളത്
@sunnyvarghese9652
@sunnyvarghese9652 4 ай бұрын
Varthayil kaanunna saru kaikoolivangiyitteyilla....
@hamzapullattil
@hamzapullattil 4 ай бұрын
ഹേ മനുഷ്യാ നിങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുമ്പോൾ നിങ്ങൾ നട്ട മുറി കായ ഒരു മരമെങ്കിലും കാണിച്ചുകൊടുക്കണം
@ramjithpr
@ramjithpr 7 ай бұрын
DFO ഉത്തരവ് ഇടില്ല.. അപ്പോളോ 😂
@rajeshperayath4401
@rajeshperayath4401 7 ай бұрын
3g
@noufalbabumk1424
@noufalbabumk1424 7 ай бұрын
കൈക്കൂലി കിട്ടാതെ ആരും ഒന്നും ചെയ്യില്ല. അവസാനം നട്ടവർ പൊട്ടന്മാരാകും
@RameshSL-bu5wu
@RameshSL-bu5wu 2 ай бұрын
വെറുതെ ഒരു രസത്തിന് വേണ്ടി വെച്ചു പിടിപ്പിക്കാം ഗവൺമെൻറിൻറെ അനുവാദത്തോടുകൂടി അത് മുറിക്കുവാൻ സാധിക്കില്ല
@kamparamvlogs
@kamparamvlogs 6 ай бұрын
😂😂😂കൈക്കൂലി എത്ര കൊടുക്കണമെന്നു കൂടി പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു 😂😂😂
@wolfgamingwolf3175
@wolfgamingwolf3175 6 ай бұрын
20000 കഴിക്കുലി അല്ല
@wolfgamingwolf3175
@wolfgamingwolf3175 6 ай бұрын
Nan വെടിയപ്പോൾ എനിക്ക് എന്റെ വീട് 1kg -15000 kitti -avark kg2000 kodukanam.
@hamzapullattil
@hamzapullattil 4 ай бұрын
ഇദ്ദേഹം പറയുന്നത് തടി ഡിപ്പോയിൽ പോയിട്ട് ലക്ഷങ്ങൾ മുടക്കി മുപ്പത് ശതമാനത്തോളം ടാക്സും കൊടുത്ത് വാങ്ങണം എളുപ്പവഴി ഞാൻ പറഞ്ഞുതരാം മൈസൂർ കാവേരി സ്റ്റോറിൽ 300 ഇന്ത്യയും 400 ഗ്രാം ഇന്ത്യയും അതിൽ കൂടുതൽ കിലോ വരെയുള്ള ഗ്രാം ഇന്ത്യയും ചന്ദന കഷ്ണങ്ങൾ വിദേശരാജ്യങ്ങളിൽ കൊണ്ടുപോകാൻ മൂന്ന് ബില്ല് ഓടുകൂടി നമുക്ക് തരും ചന്ദന തൈലവും കിട്ടും വലിയ വിലയാണ് ഇനി കാവടി സ്റ്റോർ മൈസൂരി എന്ന അടിച്ചാൽ നമ്പർ കിട്ടും
@anushbaby4542
@anushbaby4542 5 ай бұрын
50/വർഷം കഴിഞ്ഞു സാധനം ഉണ്ടേൽ വിൽക്കാം
@neethusneethurealestate3290
@neethusneethurealestate3290 5 ай бұрын
വാങ്ങാൻ ആള് ഉണ്ടോ?
@toyphilip4867
@toyphilip4867 3 ай бұрын
70 % income will be spend for bribing these officials .
@Akhil-te2cl
@Akhil-te2cl 5 ай бұрын
വരുന്നവനെല്ലാം കൈകൂലി കൊടുത്തു മടുക്കും 🤔
@Sidiq.m.aAysha
@Sidiq.m.aAysha 6 ай бұрын
ചന്നനമരം നട്ടൽ സർകരിനു പൈസകിട്ടും
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 7 ай бұрын
DFO kaarku kaikooli vangi thinnan nammalenthinaa krishi cheyunath ?
@ghostride2239
@ghostride2239 6 ай бұрын
സർക്കാർ ഓഫീസിൽ വെറുതെ കയറിയിറങ്ങാം ഇതിന് മുമ്പ് ഒരു വീഡിയോ കണ്ടിരുന്നു കുറെ ഓഫീസുകളിൽ കയറിയിറങ്ങി ഒരു ചന്ദനം വിറ്റു 5 മാസം കഴിഞ്ഞു ഒരു രൂപ പോലും കിട്ടീലാ എന്ന്
@Karshakasree
@Karshakasree 6 ай бұрын
6 മാസം കഴിഞ്ഞാൽ മാത്രമേ ലേലത്തിൽ വെക്കൂ... വീഡിയോ മുഴുവൻ കാണൂ
@factfinder6945
@factfinder6945 7 ай бұрын
30 %ഗവൺമെൻ്റ് എടുക്കുമോ
@ramjithpr
@ramjithpr 7 ай бұрын
ആന വന്നിട്ട് anagathavaraa chadhana മരത്തിനു.... .....തു്
@toyphilip4867
@toyphilip4867 3 ай бұрын
Sheer time waste and will end up with all sort of problems and headaches They will take the sandal and finally you have find money to pay these officers
@divakaranpuliyassery8745
@divakaranpuliyassery8745 9 күн бұрын
കള്ളൻ കൊണ്ടുപോകും.
@rajanpillai3561
@rajanpillai3561 7 ай бұрын
Kallanmarkke kolakum natton jaililum pokum athe A thanne
@RameshSL-bu5wu
@RameshSL-bu5wu 2 ай бұрын
ഇത് ഉടായിപ്പ് പരിപാടിയാണ്
@Sabujicv
@Sabujicv 5 ай бұрын
Sir pls contact number?
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 39 МЛН
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 40 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 4,4 МЛН
പ്രേത കണിക | Neutrinos | Sahapadi
5:21
കാട്ടുവേപ്പ് കൃഷി - 30 ലക്ഷം ലാഭം.
15:46
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 39 МЛН