ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് വർണ്ണിക്കാൻ വാക്കുകളില്ല 🙏കുറഞ്ഞത് ഒരു മുപ്പത് തവണയെങ്കിലും കണ്ടു കാണും വല്ലാത്ത ഫീൽ അഡിക്റ്റഡ് ...മുഴുവൻ സമയവും വശ്യമനോഹരമായ പുഞ്ചിയോടെ ആടിത്തിമിർത്തു കളഞ്ഞു ..ഒരു ഗിഫ്റ്റ് തരണമെന്നുണ്ട് ..❤
@sankaram6234 Жыл бұрын
Tnq🙂🙏
@babujoseph61945 ай бұрын
Exquisite
@sankaram62345 ай бұрын
Thanks
@shaheen.s1710 Жыл бұрын
ഹായ് പ്രിയ മാം 🙏എല്ലാവരും സൂപ്പർ 🌹🌹🌹ഈ ഗാനം കേൾക്കുമ്പോൾ ഏതോ ഒരു അജ്ഞാത ഗന്ധർവ്വൻ മനസ്സിന്റെ അകത്തളങ്ങളിൽ ഇരുന്നു പ്രണയത്തിന്റെ ആലാപനം നടത്തുന്ന പോൽ 🙏🙏🙏അഭിനന്ദനങ്ങൾ മാം 🙏
@sankaram6234 Жыл бұрын
Tnq😊🙏🏻
@johnypp6791 Жыл бұрын
സുന്ദരി കുട്ടികൾ വളരെ ഭംഗിയായ് നർത്തനമാടി.. മയിലിനെ പോലെ 🥰🥰👌😍🤗😇😇😇😇🫡🫡