ചന്ദ്രേച്ചിയുടെ ഊണിന് 45 രൂപയേ ഉള്ളൂ പക്ഷേ ഇവിടുത്തെ രുചിക്ക് വിലയിടാനാവില്ല

  Рет қаралды 123,279

Street Food Kerala

Street Food Kerala

Күн бұрын

Пікірлер: 173
@SasiSasiAm
@SasiSasiAm Жыл бұрын
രുചിയുള്ള ഭക്ഷണം വച്ചു വിളമ്പുന്നതും ഒരു കലയാണ് അത് മനോഹരമയി ചെയ്യുന്ന അമ്മക്കും അത് ഞങ്ങളിൽ എത്തിച്ച ഹക്കീം ഭായ് ക്കും ആശംസകൾ
@FasilulHaqpr-hz5mu
@FasilulHaqpr-hz5mu Жыл бұрын
ഇത് സ്ഥിതിചെയ്യുന്നത് യഥാർത്ഥത്തിൽ എൻറെ വീടിനടുത്തുള്ള ഒരു ഒരു സ്ഥലമാണ് ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് ഇത് അറിയാൻ പറ്റിയത്. thanks
@Anto.v.k
@Anto.v.k Жыл бұрын
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി. മണ്ണാർക്കാട് നിന്നും എത്തും 🌹🌹🌹🌹🌹🌹🌹🌹
@sreekeshkombanthottarath9817
@sreekeshkombanthottarath9817 Жыл бұрын
ഹക്കീമിക്കയോട് ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആ ചേട്ടൻ പറഞ്ഞു.. ഇക്കാ നിങ്ങൾ അടിപൊളി ആണ്
@rafeedap4296
@rafeedap4296 Жыл бұрын
aa chetan nanaanu...
@somankarad5826
@somankarad5826 Жыл бұрын
ആ ❤പ്രകൃതി ❤ഭംഗി❤ അതാണ് ❤സൂപ്പർ❤❤❤
@ajohn78610
@ajohn78610 11 ай бұрын
Thanks
@my.studio6938
@my.studio6938 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤ അടിപൊളി ഈ വീഡിയോയിൽ ആ പുള്ളി പറഞ്ഞത് 100% സത്യമാണ് ഞാനും അതുകൊണ്ടാണ് ഈ ചാനൽ കാണുന്നത്
@Linsonmathews
@Linsonmathews Жыл бұрын
ചെറിയ രൂപക്ക് നല്ല ഭക്ഷണം 😍 വീട്ടിലെ ഊണ്... Super 👌👌👌
@shibukockukuttan9832
@shibukockukuttan9832 Жыл бұрын
നാട്ടിൻപുറത്തിന്റെ നന്മ ❤️❤️❤️
@shynijaak4850
@shynijaak4850 Жыл бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധമാണല്ലോ 😍👍
@muhammedshafi3440
@muhammedshafi3440 Жыл бұрын
അമ്മ സ്നേഹം പ്രകൃതി ഭംഗി രുചി ❤️❤️❤️❤️❤️
@sureeshmani4116
@sureeshmani4116 Жыл бұрын
ചന്ദ്രേച്ചി, ആള് cute & smart, നാട൯ ഭാഷയിൽ പറഞ്ഞാൽ "എട് കുടുക്കേ ചോറും കറിയും " എന്ന ശൈലി. കണ്ണൂർ സംസാര ശൈലി അടിപൊളി. ചന്ദ്രേച്ചിക്ക് കൂടുതൽ ഉയർച്ച ഉണ്ടാകട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. വന്ദേമാതരം.🌹🤜🤝👍✌💪👏🍰🎉🎇 🚩🇮🇳🙏
@sanskritclub4196
@sanskritclub4196 Жыл бұрын
ഇക്ക നിങ്ങളുടെ ഭക്ഷണം കഴിക്കലും സംസാരവും സൂപ്പർ പ്യുവർ വെജിറ്റേറിയനായ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ ആസ്വദിച്ചു കാണാറുണ്ട്
@dipinlallal684
@dipinlallal684 Жыл бұрын
കുത്തുപറബ് നാട് ❤❤
@RKVisualrkvisual
@RKVisualrkvisual Жыл бұрын
ഹക്കീം ഇക്കാ സൂപ്പർ വീഡിയോ ആ നാട് കാണാൻ തന്നെ ഭംഗിയാ..
@SAYAG_GAMING_5695
@SAYAG_GAMING_5695 Жыл бұрын
തൊട്ടടുത്തു പണിക്കു പോയപ്പോൾ ഒരു 15 ദിവസം ഭക്ഷണം കഴിച്ചിട്ടുണ്ട് 👌
@ckshaju9926
@ckshaju9926 Жыл бұрын
അമ്മ യുടെ സംസാരം സൂപ്പർ 👍👍
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
പൊളി ❤️ദൈവം അനുഗ്രഹിക്കട്ടെ
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Beautiful place... ഊണ് പൊളിച്ചു...
@binutc36
@binutc36 Жыл бұрын
ഇക്ക പായസ്സം കഴിച്ച് കൊതിപ്പിച്ചു കളഞ്ഞു❤
@RatheeshRanju-qn5jc
@RatheeshRanju-qn5jc Жыл бұрын
Adipoli sthalam nala food ❤
@manojkumarkr1612
@manojkumarkr1612 Жыл бұрын
Nature with food ❤
@mohanparat9830
@mohanparat9830 Жыл бұрын
Very Good
@SeenathT-nw1cg
@SeenathT-nw1cg Жыл бұрын
ലൈക് എന്നും തരാറുണ്ട്. 👍🏻 പിന്നെ കമെന്റ് ഉം..... 👌👌👌👌
@hanik2034
@hanik2034 Жыл бұрын
Usharaytund ❤❤
@bindhuanil9646
@bindhuanil9646 Жыл бұрын
അടിപൊളി ഊണ് തന്നെ ആണ്. പായസത്തിനെ 10രൂപ അല്ലേ ഉള്ളു. അതു കൊള്ളാം. കറികൾ എല്ലാം കണ്ടപ്പോൾ കൊള്ളാം. മീൻ വറുത്തതിനെ വില കുറവുണ്ടല്ലോ. കഴിക്കണമെങ്കിൽ പാലക്കാട് വരണ്ടേ. ഞാൻ ശ്രീഫൂഡ് കേരളയുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. എല്ലാം കൊള്ളാം. പാവപ്പെട്ട ആളുകളെ സഹായിക്കാനുള്ള നല്ല മനസിനെ എത്ര നന്ദി പറഞ്ഞാലും മതി ആകില്ല.
@zubbyzubi7793
@zubbyzubi7793 Жыл бұрын
❤❤❤ ചങ്ങാതി …. ഞാൻ വീഡിയോ കാണൽ നിർത്തി … കൊതിപ്പിക്കല്ലേ പ്ലീസ്
@pratheeshks9561
@pratheeshks9561 Жыл бұрын
Ekkakum nallath varathatte allahu.. oppam chandra chechiyude aah nallamanasum kudiyulla aha fudukalkum❤😋🥰
@jayakrishnanvettoor5711
@jayakrishnanvettoor5711 Жыл бұрын
നല്ല ഭക്ഷണം നല്ല മനസ്സ്
@sanilsadanandan1911
@sanilsadanandan1911 Жыл бұрын
Please provide the location
@Baji854
@Baji854 Жыл бұрын
Hi supar nice video Adipoly 👌👌👌
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Beautiful village Homely food ❤❤❤
@RichardTrombone-v5o
@RichardTrombone-v5o Жыл бұрын
Wow!!! Nice
@pganilkumar1683
@pganilkumar1683 Жыл бұрын
പ്രീയപ്പെട്ട ഹക്കിം..... സൂപ്പർ എപ്പിസോഡ്....❤
@rockhardparker
@rockhardparker Жыл бұрын
Super. Thank You for spreading love.
@shinythomas0508
@shinythomas0508 Жыл бұрын
Ningal Kazhikjunnath Kanan thanne nalla bhangi🎉
@VishnuSNair-ft3zb
@VishnuSNair-ft3zb Жыл бұрын
Ah chagayi paraja pola oru vdo polum madupichitila ikka ❤
@jacobthomas9419
@jacobthomas9419 Жыл бұрын
ഇന്നത്തെ എന്റെ ലൈക് ക്യാമറ man ആണ്. വീഡിയോയുടെ തുടക്കത്തിൽ ആ പാലം ഇറങ്ങിവരുന്നത് ഒറ്റ ഷോട്ടിൽ എടുത്തത് അതിമനോഹരം. ഹക്കീം bro എന്നും പറയുന്ന സലീംക്ക ആണോ ക്യാമറ മാൻ?? ആരായാലും കലക്കി നല്ല തെളിമയുള്ള വീഡിയോ 🥰👍🏻
@SunilDutt-t2u
@SunilDutt-t2u Жыл бұрын
Beautiful place nice video 👌👍
@yesudasjohn4148
@yesudasjohn4148 Жыл бұрын
Nyz place 💕💯
@selfmadex007
@selfmadex007 Жыл бұрын
WoW, Heaven, enikku oru 700 km indu, pakshe ennengilum varanam.
@Satheeshkumar-i1w
@Satheeshkumar-i1w 11 ай бұрын
👌👌super
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf Жыл бұрын
Aaswadeche kazhekkan Nalla Bakshanam undakke Snehathode vilamban Nalla manaum undakanam ❤❤❤❤❤❤❤❤❤❤❤
@noushadhamza354
@noushadhamza354 Жыл бұрын
Superrr video
@DreamTravell786
@DreamTravell786 Жыл бұрын
Pattumenkil Cheruvathoor ninnum Padanayil poyit Edachakai Masjidinu opposit oru hotel und Mamicha enanu alude per chaapa hotel anu powli food anu Kanji&Fishfry anu main sooper tasty anu
@pelefans6549
@pelefans6549 Жыл бұрын
Prakruthi bangi rakshayilla city yil kittumo ethu🥰🥰😍😍😍😍😍😍😍😍likka
@BBiju-iw4uo
@BBiju-iw4uo Жыл бұрын
Shop location podunga bro,
@sukeshkumaradakkandy8751
@sukeshkumaradakkandy8751 Жыл бұрын
കൂത്തുപറമ്പ്, ആമ്പിലാട്,, കളരിക്കാവുടിനടുത്തു
@sreejeshuchummal7120
@sreejeshuchummal7120 Жыл бұрын
Kuthuparambu❤❤❤❤
@SureshSuresh-hg5ki
@SureshSuresh-hg5ki Жыл бұрын
സമ്മതിച്ചു നിങ്ങളെ 👍👍🙏🙏
@ushanandakumar4749
@ushanandakumar4749 Жыл бұрын
Super place ❤❤❤❤
@ifitvm6910
@ifitvm6910 Жыл бұрын
ഈ കുപ്പായവും പൊളിച്ചുട്ടാ.... സസ്നേഹം ഹരീഷ്
@sreejeshuchummal7120
@sreejeshuchummal7120 Жыл бұрын
Location
@pelefans6549
@pelefans6549 Жыл бұрын
Payyasam kudi 😋😋😋😋😋😋
@SooryaJith-m3z
@SooryaJith-m3z Жыл бұрын
Super ❤
@reghuvarantk194
@reghuvarantk194 Жыл бұрын
സ്ട്രീറ്റ്ഫൂഡ് ഒരു സംഭവം ആണ് മനു ഷ താ തീ ന്റെ പരിയയാ മാണ് നിങ്ങൾ ക്കെ ഇനിയും മുന്പോട്ട് പോകാൻ ദൈവം നല്ലത് വരുത്തട്ടെ........ 👍🏻👍🏻🙏
@SanjuNair05
@SanjuNair05 Жыл бұрын
May God bless her❤
@bindhukrishna8429
@bindhukrishna8429 Жыл бұрын
AA paayasam kudikkunnath kandit kothiyavunnu ente koode favourite aanu aa payasam😂❤❤😢😂❤❤
@prajinkk8241
@prajinkk8241 Жыл бұрын
Nammale kannur,kithuparambu🥰
@mdnizar9296
@mdnizar9296 Жыл бұрын
God bless chandra chechi.
@comet14145
@comet14145 Жыл бұрын
ഹക്കിംകായ് പൊളി പൊളി ❤❤❤
@junaith4147
@junaith4147 Жыл бұрын
Is Appalam (pappadam) good for health?
@chatprauv
@chatprauv Жыл бұрын
കണ്ണൂർ 💙
@royJoseph-lx6uq
@royJoseph-lx6uq Жыл бұрын
എല്ലാ വീഡിയോയും അടിപൊളി... But കൊളെസ്ട്രോൾ check ചെയ്യുന്നുണ്ടോ ❤️
@shyljanair9291
@shyljanair9291 Жыл бұрын
Superb
@noushadkareem9653
@noushadkareem9653 Жыл бұрын
Hakkim ekka super edhanu adipoli ❤❤❤❤❤❤❤❤❤❤💯💯💯💯💯💯💯💯💯💯💯👍🙋👪❤️🙏
@gafoorgafu2631
@gafoorgafu2631 Жыл бұрын
സൂപ്പർ 😋😋😋
@thomasgeorge9464
@thomasgeorge9464 Жыл бұрын
Nice❤
@mohanambalavally2331
@mohanambalavally2331 Жыл бұрын
Super 👍
@ajohn78610
@ajohn78610 11 ай бұрын
Hi
@bijumaya8998
@bijumaya8998 Жыл бұрын
ഇക്ക അടിപൊളി 🌹🙏🏼
@reemkallingal1120
@reemkallingal1120 Жыл бұрын
unu mathy.👌😋 fish fry vendatto😂😂
@123sethunath
@123sethunath Жыл бұрын
പൊളിച്ചു 🎉
@sunnytoms9416
@sunnytoms9416 Жыл бұрын
Good job
@sebastianparappilly2276
@sebastianparappilly2276 Жыл бұрын
സൂപ്പർ
@pradeepprasanth4837
@pradeepprasanth4837 Жыл бұрын
Poliii❤
@ajmalaju5628
@ajmalaju5628 Жыл бұрын
Nammale kannur poliyalee guys ❤
@SaishaEntertinmentSaisha
@SaishaEntertinmentSaisha Жыл бұрын
👍👍
@padmeshpadma4368
@padmeshpadma4368 Жыл бұрын
❤ ഇനി പോകുന്നുണ്ട് അവിടെ
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
പ്രകർതി ഭംഗി നിറഞ്ഞ സ്ഥലം 😍ചന്ദ്രിക ചേച്ചി യുടെ ഊണ് ഗംഭീരം ❤🌹
@girigireesh3227
@girigireesh3227 Жыл бұрын
ആ സ്നേഹം നിറഞ്ഞ സംസാരം അത് തന്നെ ഒരു സുഖം
@sathyapalpavithran7745
@sathyapalpavithran7745 Жыл бұрын
BRO SUPER ❤
@vinodkumark9395
@vinodkumark9395 Жыл бұрын
Super
@amjadamjadpk2814
@amjadamjadpk2814 Жыл бұрын
Near to my wife house ❤❤❤
@richukuttanvlogs9957
@richukuttanvlogs9957 Жыл бұрын
ഹക്കീം ഇക്ക പൊളി ഇക്കായുടെ വീഡിയോ കുറച്ചു കുടി ലെങ്ങ്ത് കുട്ടണം കാരണം കണ്ടു മതി വരുന്നില്ല സത്യം കണ്ട് കൊണ്ടിരിക്കാൻ രസമാണ് എന്റെ ഫാമിലി മൊത്തം ഇക്കാടെ കട്ട ഫാൻസ്
@FrancisJames-ld8ur
@FrancisJames-ld8ur Жыл бұрын
Great location and superb meals❤❤
@sandeepkumar-zi3pv
@sandeepkumar-zi3pv Жыл бұрын
Hellooo ikaaa how are you❤
@Shinojkk-p5f
@Shinojkk-p5f Жыл бұрын
💗💙💚🌟 from Thalassery
@shameer.f9054
@shameer.f9054 Жыл бұрын
Adipoli
@benjaminchacko3582
@benjaminchacko3582 Жыл бұрын
adipoli 😍
@shoukushouku4812
@shoukushouku4812 Жыл бұрын
Good
@bachuforever1419
@bachuforever1419 Жыл бұрын
കമെന്റ് ഇടാം നമ്മടെ കണ്ണൂർ അല്ലേ.. 👍
@khalifullahjamal322
@khalifullahjamal322 Жыл бұрын
lm Tamil Nadu kaka super
@sujarajesh6592
@sujarajesh6592 Жыл бұрын
👍
@shiyasabdulla7304
@shiyasabdulla7304 Жыл бұрын
എന്ത് പറ്റി ബ്രൂറ്റിഷൻ ഒന്നും ചെയ്തില്ലേ... ആകെ ഒരു കോലം കേട്ട ലുക്ക്‌ 😊
@indumathu6704
@indumathu6704 Жыл бұрын
സുപ്പർ ♥️
@hareeshmadathil6843
@hareeshmadathil6843 Жыл бұрын
പൊളിച്ചു
@ykn779
@ykn779 Жыл бұрын
ഇക്കാ ..... വാഴക്കുല പരപ്പന അങ്ങാടി വിഡിയോയിലും ഇന്നത്തെ വിഡിയോയിലും സെയിം ആണ് ശരിക്കും അത്‍ എവിടുത്തെ ആണ് ......😆 നെഗറ്റീവ് അല്ലാട്ടോ ശരിക്കും വീഡിയോസ് എല്ലാം സൂപ്പർ ആണ് .....👌
@shyjushyju6530
@shyjushyju6530 Жыл бұрын
കണ്ണൂർ 👌
@vinod-uq1cf
@vinod-uq1cf Жыл бұрын
ഇക്കാ ഞാൻ പറഞ്ഞില്ലേ ആ പഴംചൊല്ല് അതുപോലെ ആണ് ഇക്കാ ❤❤❤❤❤
@sumeshvlog8624
@sumeshvlog8624 Жыл бұрын
അടിപൊളി സഥലം 😍
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Kerala Style Lunch -  Veg Chattichoru | Tasty Authentic Chatti Choru | Kerala Meals
15:58
Village Cooking - Kerala
Рет қаралды 4,3 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН