യേശുദാസിന്റെ ശബ്ദം പൗരുഷവും ഗാഭര്യവും നിറഞ്ഞതാണെങ്കിൽ ഇദ്ദേഹത്തിന്റെ ശബ്ദം വളരെ ഓമനത്തമുള്ളതും കൊഞ്ചൽ നിറഞ്ഞതും.നിഷ്കളങ്കമായതുമായ ശബ്ദമാണ് ഏതായാലും വളരെ മനോഹരമായി പാടി
@v.rdevanath4 ай бұрын
🎉hf
@v.rdevanath4 ай бұрын
😂
@SalimScm-u5n4 ай бұрын
Sweet voice ❤❤❤
@AswathiS-c1w Жыл бұрын
എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം സൂപ്പർ 👌👌👌💞💞🥰🥰
@rajedranrajappan43228 ай бұрын
ഒരു, പൂരത്തിന്റെ പരിപാടിയിൽ പിന്നെ ഒരു കല്യാണത്തിന് ഇത് ഞാൻ സ്റ്റേജിൽ പാടിയതാണ്, എന്റെ പേര്, രാജേന്ദ്രൻ, തൊഴിൽ ഞാൻ ഒരു ബാർബർ ആണ്, എന്റെ വീട് ഒറ്റപ്പാലം ആണ്, എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ, പാട്ട്, എനിക്ക് ഇനിയും പാട്ടുകൾ പാടാൻ, ഗുരുവായൂരപ്പൻ അനുഗ്രഹട്ടെ❤😢❤
@XD123kkk3 ай бұрын
👍
@rajusyriac30963 ай бұрын
ഉയരങ്ങളിൽ എത്തട്ടെ സഹോദരാ ❤️❤️❤️
@jayarams26027 күн бұрын
👍
@sudheerks34842 жыл бұрын
സജേഷ് ഏതു പാട്ട് പാടിയാലും സൂപ്പർ സൂപ്പർ സൂപ്പർ 👍👍👌🏼👌
@mumthasbeegam23452 жыл бұрын
വയലാർ മാസ്റ്റർ മരിച്ചിട്ടില്ല, ഈ ഗാനത്തിലൂടെ ഇന്നും ഈ മനോഹര തീരത്തു ജീവിച്ചിരിക്കുന്നു , 🙏🙏🙏
@lissythomas56503 жыл бұрын
ആരു പറഞ്ഞു വയലാർ മരിച്ചെന്ന് , ജീവിക്കുകയല്ലേ ഇന്നും ഈ ഗാനത്തിലൂടെ ഓരോ ഹൃദങ്ങളിലും❤️❤️❤️
@jayakumarvijayan50522 жыл бұрын
Big salute 🙏🏾🙏🏾🙏🏾
@Ajmal812863 жыл бұрын
മാനവരാശിയിൽ ഇത്രയും മികച്ച വരികൾ എഴുതിയത് മറ്റാരെങ്കിലും ഉണ്ടോ ?
@vinodjoseph1689 Жыл бұрын
ശ്രീകുമാരൻ തമ്പി
@prakasanpc2 жыл бұрын
യേശുദാസിനെ അനുകരിക്കാതെ സ്വന്തംനോട്ടുകളിൽ ആലപിച്ചതിൽ സന്തോഷം... Super redndition....thanks
@dfgdeesddrgg2600 Жыл бұрын
🌹💓Offcouse 👍
@അറബാവ്3 жыл бұрын
സ്വന്തം ശബ്ദത്തിൽ പാടിയതിൽ ( അനുകരിക്കാൻ ശ്രമിക്കാത്തത് . ) അഭിനന്ദനങ്ങൾ👍👍
@balannair96872 жыл бұрын
You are right
@അറബാവ്2 жыл бұрын
@@balannair9687👍
@thrideepasthrideepas25503 жыл бұрын
ഓരോ വരിയും മനസ്സിൽ പതിയുന്നത് . വയലാറിന് തുല്യം വയലാർ മാത്രം . ആലാപനം വളരെ നന്നായിട്ടുണ്ട്
@joyaljoseph23142 жыл бұрын
Njiu
@adasserypauly14273 жыл бұрын
കണ്ണടച്ച് കേട്ടപ്പോൾ ഒരു നിമിഷം യേശുദാസ് പാടുന്നപോലെ തോന്നി അത്രക്കു മനോഹരമായിരുന്നു 👍👍👍👍👏👏👏
@thread50403 жыл бұрын
improvisation super ..... എന്തൊരു സ്വരമാധുരി സ്നേഹം തുളുമ്പുന്ന ശബ്ദം..... എന്നും കേൾക്കുമാറാകാൻ ജഗദീശ്വരൻ അനുവഹിക്കട്ടെ 🙏❤️
@BalaKrishnan-sr8rf3 жыл бұрын
Good
@CpJose3 жыл бұрын
Correct
@vakkutty82203 жыл бұрын
Sure
@SalimScm-u5n4 ай бұрын
❤❤❤❤❤❤❤
@jancykv12173 жыл бұрын
കണ്ണടച്ചു കേള്‍ക്കണം ദാസേട്ടന്‍റെ ഇപ്പഴത്തെ വോയ്സ് പോലെ തന്നെ....സൂപ്പര്‍ ആലാപനം
@leenaaa26892 жыл бұрын
കുറെ നാളായി പാട്ടുകൾ കേട്ടിട്ട് മനോഹരം 🌹
@jarishnirappel92239 ай бұрын
ആശംസ
@rajanantony32982 жыл бұрын
"ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഈ ഗാനം മാഷ് നന്നായി ആലപിച്ചു, അഭിനന്ദനങ്ങൾ!!!
@rajanantony32982 жыл бұрын
മാഷേ മഴക്കാറ് സിനിമയിലെ "പ്രളയ പയോധിയിൽ " പാടാമോ?
@SiniVr-g1l4 ай бұрын
✌️✌️✌️✌️✌️✌️✌️✌️✌️✌️✌️👍✌️👍👍👍👍👍👍aallthebest
@somysebastian72093 жыл бұрын
ശബ്ദവും ആലാപനവും മനോഹരമാ യിരിക്കുന്നു. വലിയ ഗാനട്രൂപ്പിൽ ചേർ ന്ന് ലോകം മുഴുവൻ യാത്ര ചെയ്ത് പാട്ടുകൾ പാടണം. മനോഹര ശബ്ദം തന്നെ ഈശ്വരാനുഗൃഹം.
@asokanrajeshpanicker53443 жыл бұрын
ഈ ഗാനം വളരെ മനോഹരമായി പാടി ഒരായിരം നന്ദിയും സ്നേഹം അർപ്പിക്കുന്നു 🙏
@rajangk29112 жыл бұрын
മനോഹരം 🙏
@moloottyperambra10593 жыл бұрын
ഈ ഗാനം ഇത്ര മനോഹരമാക്കി വീണ്ടു നമ്മുടെ മുന്നിലെത്തിച്ചത് PT യാ ണ് താങ്ക്സ് - ആലാപനവും അതി മനോഹരം
@syamalamathai79662 жыл бұрын
ഇപ്പോൾ ഈ എവിടെ കേട്ടാലും PT സാറിനെ ഓർക്കുന്നു. ജീവിച്ചു കൊതിതീരാതെ കടന്നുപോയ ഒരു നല്ല മനുഷ്യന്റെ ഗദ്ഗദങ്ങൾ.
നന്നായി പാടി.. ഇതുപോലൊരു ഗാനരചയിതാവ് ഒന്നൂടെ ഈ മനോഹര തീരത്ത് പിറക്കുമോ ??
@vinuanuzz13 жыл бұрын
വളരെ ശരിയായ അഭിപ്രായം 🙏🙏🙏
@rajaneeshvaikathukaran10403 жыл бұрын
പിറന്നു. അത്രത്തോളമില്ലെങ്കിലും . ട. രമേശൻ നായർ, ഗിരീഷ് പുത്തൻചേരി
@selftalk13532 жыл бұрын
Orikkalum undavilla. അവർ എഴുതിയ വരികൾ എങ്കിലും കേൾക്കാൻ കഴിയുന്ന നൂറ്റാണ്ടിൽ ജനിച്ചത് തന്നെ ഭാഗ്യ അല്ലെ
@jarishnirappel92234 ай бұрын
ഇല്ല ❤
@krishnamap515711 ай бұрын
എന്റെ ഏട്ടാ വളരെ മനോഹരം ആലാപനം 👌👌👌👌💕💕💕💕💕💕💕💕❤️🌹
@shajia.n.23682 жыл бұрын
ഇത്തരം വരികൾ രചിക്കാൻ മാത്രം കഴിവുള്ളവർ ഈ ഭൂമിയിൽ ഇനി ഉണ്ടാകുവാൻ സാധ്യതയില്ല ഈ മലയാള മണ്ണിൻ്റെ അഭിമാനസ്തംഭം
@vinodtpravinod83373 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു..ദാസേട്ടൻ പാടുന്നപോലെ ഫീൽ ചെയ്തു.......👌👌👌🙏🙏🙏🙏🙏🙏
@sandhyaharikumar61053 жыл бұрын
എന്തു മനോഹരം ആലാപനം 👍
@rajeeshkarolil57472 жыл бұрын
ഇന്ന കേരളത്തിലെ പല തിരങളും കഷ്ടപ്പെടുന്നു. ഇന്നെത്ത തീരങ്ങളുടെ അവസ്ഥ കുറിച്ച് ഇതു പോലെ ഒരു പാട്ട് ഏഴുതാൻ ആരുമില്ല. എവിടെയോ കളഞ്ഞു പോയ തിരങളും തുവലുകളും
@pradeepab78693 жыл бұрын
ഒരുപക്ഷേ ദാസേട്ടനേക്കാൾ ഒഴുക്കുള്ള ആലാപനം.
@sheejam78693 жыл бұрын
Supper
@sheejam78693 жыл бұрын
Super
@akhilk4334Ай бұрын
കടലിന്റെ ഭംഗി കൈത്തൊടിന് കാണുമോ.
@uniqueurl2 жыл бұрын
ദാസേട്ടൻ അനശ്വരമാക്കിയ ഗാനം. നന്നായി പാടി. ഒരു മാർക്കോസ് ടച്ച്.
@TravelwithPrince13 жыл бұрын
ഈ മനോഹര ഗാനം നമുക്ക് സമ്മാനിച്ച പ്രഗത്ഭ സംഗീതജ്ഞരെയും ഓർക്കുന്നതോടൊപ്പം പ്രീയപ്പെട്ട PT യെയും ഓർക്കുന്നു ...😭
കുറെ നാളായി ശ്രീ.സജീഷിൻ്റെ ആലാപനം കേട്ടിട്ട്.നല്ല സ്വര മാധുരി.ഗോഡ് bless u
@SureshBabu-gs4fw Жыл бұрын
പി. ടി. യെ പോലുള്ള ഒരു മഹാനായ പ്രകൃതി സ്നേഹി എത്രത്തോളം ഈ വരികളെ സ്നേഹിച്ചു എന്നത് താങ്കളുടെ ഗംഭീര ആലാപനത്തിലൂടെ ഓർമപ്പെടുത്തുന്നു
@haridasanhari32782 жыл бұрын
Supper singing chatta god bless you
@rajankuttiyil53685 ай бұрын
🎉ഇതേഹത്തെ രക്ഷപെടുത്താൻ ആരുമില്ലേ. അഭിനന്ദനങ്ങൾ
@jayakumarchellappanachari85022 жыл бұрын
പാടുന്നതിനോടൊപ്പമുള്ള താങ്കളുടെ ചിരി വളരെ ഇഷ്ടപ്പെട്ടു. പാടാൻ പ്രയാസമുള്ള ഈ ഗാനം വളരെ നന്നായി പാടി.
@galilee0812 жыл бұрын
മനോഹരമായി പാടിയിട്ടുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@harinp2012 жыл бұрын
സജീഷ് ചേട്ടൻ ഒന്നും പറയാനില്ല എന്താ രസം 🙏🙏🙏🙏
@shajinandhanam41172 жыл бұрын
വളരെ നന്നായി സഹോദരാ എല്ലാഭാവുകങ്ങളും നേരുന്നു 🙏🌹
@savithriravi30383 жыл бұрын
വളരേ നന്നായി പാടുന്നു. എല്ലാ ആശംസകളും നേരുന്നു
@kmmary81242 ай бұрын
മനോഹരമായി പാടി.. കേൾക്കാൻ, അതിഗംഭീരം.. Tnq so much sir 🥰
@kuttankv70592 жыл бұрын
പൊളിച്ചടുക്കി മുത്തേ 🙏🙏🙏🙏❤❤❤❤❤❤🌹🌹🌹🌹🌹🌹👍👍👍👍👍 ഇനിയും വരണം പ്ലീസ്
@joypaul21863 жыл бұрын
മലയാളി ഒരിക്കലും മറക്കാത്ത ഗാനം
@rajusyriac30962 ай бұрын
നിങ്ങൾ തോളു കുലുക്കി പാടുന്നത് എന്തു മാത്രം ഭാവ സാന്ദ്രമായി ആണ് സഹോദരാ ❤️❤️ദൈവം നല്ലത് മാത്രം തരട്ടെ ❤️❤️
@khaleelrahim99353 жыл бұрын
Super singing, please try to sing this song ' സുപ്രഭാതം സുപ്രഭാതം നീലഗിരിയുടെ സഖികളെ '
@satheeshn10373 жыл бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 👍
@paavammalayali39573 жыл бұрын
PT യുടെ അന്ത്യ അഭിലാഷം ❤️🌹🌹🙏
@rajiharidas21413 жыл бұрын
🙏🙏🙏🙏..അതിമനോഹരം...മാഷേ.....ഇന്ന്.... വളരെ.. ഏറെ..പ്രാധാന്യം.. ഉണ്ട്....സമയോജിതം....... മാഷിന്റെ.. പാട്ട് കേൾക്കാൻ...ഒരു...സന്തോഷം..തന്നെയുണ്ട്.... സൂപ്പർ...🙏..pt. Sir..ന്...പ്രണാമം...🙏
@hashimtp19912 жыл бұрын
Woo-hoo super voice 🌹🌹🌹👌
@balannair11232 жыл бұрын
ആലാപനം വളരെ നന്നായി.
@sureshvk2962 жыл бұрын
ബംഗിയായി പാടി, ആശംസകൾ...🌹🌹🌹
@dineshnair2885 Жыл бұрын
Chandra kalabham charthiya sugandavum parisidhada Sajesh padiya pattil unde 👍✌❤😘superb👍 Amma
@pramisanthosh74892 жыл бұрын
ആദ്യമായാണ് താങ്കളുടെ പാട്ട് കേൾക്കുന്നത്.aa പാട്ടിൻ്റെ മനോഹാരിത അതേ പോലെ ഉൾകൊണ്ട് പാടി .അഭിനന്ദനങ്ങൾ .ഈ സ്വര മാധുരി ഇതേ പോലെ തന്നെ sarveshwaran നിലനിർത്താൻ അനുഗ്രഹിക്കട്ടെ .ധാരാളം അവസരങ്ങൾ താങ്ങൾക് ലഭിക്കട്ടെ 🙏
@ajithateachermusicme96793 жыл бұрын
Wonderful singing...Sir! Congrats...Best of Luck!!
@nishadkumar87622 жыл бұрын
Shri Sajeesh wonderful rendering. you sang very well. May God bless you to sing more old songs.
@ajeshmatheri74723 жыл бұрын
Adipoli song Sining. Better And Better Voice. Best Talented. God BlessYou. By. Ajesh.I.N.T.U.C.Chennankara.Thottappally.Alappuzha.
@AnilKumar-xi7gu2 жыл бұрын
Beautiful. Congrats. Love from Anilkumar.
@sijikuriakose58302 жыл бұрын
സൂപ്പർ........ 🌹🌹🌹
@jesusmariaregi2 жыл бұрын
One of the best lyrics and music in Malayalam songs, sung beautifully..... May God bless you....!!
@vidhyalekshmi36153 жыл бұрын
മനോഹരം.. എന്താ ഫീൽ supperb 💗💗💗💗💗🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞
@prasadvalappil60943 жыл бұрын
വയലാർ , ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ജനിക്കുന്ന പ്രതിഭാസം.. ❤❤❤
@vinuanuzz13 жыл бұрын
വയലാറിന്റെ കാലത്ത് ഈ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യം
@jayakumarchellappanachari85022 жыл бұрын
@@vinuanuzz1 ചങ്ങംപുഴക്കു തുല്ല്യൻ വയലാർ.
@sanamsanam33893 жыл бұрын
നന്നായി പാടി . 👍👍👍👍👍👍👍👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 💔💔💔💔💔💔💔💔💔💔💔💔💔🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙
@vasudevanpudussery60482 жыл бұрын
👋👋🙏 Pranamam Bro for highlighting PT Sir's Last Wish
@viniverma730410 ай бұрын
Mashe yetra paranjalum mathi varilla super super super oro pattum👍👍👌👌👌👌👌
@sheejathanka25192 жыл бұрын
എന്താ ആലാപനം....ആ ഗാനത്തിന്റെ അകത്തളത്തിൽ ഇറങ്ങി ചെന്നു പാടുന്നു...
@jijopalakkad36272 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന മുഖം PT😥😥🙏🙏🙏,സൂപ്പർ ആയിട്ട് പാടി 🥰🥰💖
@samuelkakkanattu48532 жыл бұрын
Congratulations
@baijuthottungal36962 жыл бұрын
അതിമനോഹരം ഈ ആലാപനം 🌹❤👌
@sibinsulaiman54232 жыл бұрын
ചേട്ടന്റെ സൗണ്ട് എനിക്കിഷ്ട്ടായി 💓
@moideencm94023 жыл бұрын
PT തോമസ് ജി യുടെ അവസാന താൽപര്യം ഈ ഗാനത്തിൻ്റെ മഹത്വം സൗന്ദര്യം അർത്ഥം വളരെ മനോഹരമാക്കി
@SatheeshKumar-st7sf3 жыл бұрын
ഇത് നല്ല ഗാനം മാണ് ഇവിടെ സുഖം മായി ജീവിക്കുന്നവർക്ക് മാത്രം
@shamsudheenk83812 жыл бұрын
നിങ്ങളുടെ ശബ്ദത്തിൽ നന്നായി പാടി, മധുര ഗാനം പവർ സോങ്,💐💐💐
@sarathchandravarmavayalar1093 жыл бұрын
ഈ ഗാനത്തിൻ്റെ സ്രഷ്ടാക്കൾക്കു് (മൺമറഞ്ഞവർക്കും, ഈ തീരിത്തിപ്പോഴുള്ളവർക്കും) പുനർജ്ജന്മവും ദീർഘായുസ്സും നൽകുന്ന ആലാപന സമർപ്പണങ്ങളിൽ ഇതും കൂടി .പ്രണമിക്കുന്നു എല്ലാപേർക്കും പി.റ്റി. ചേട്ടനുൾപ്പടെ ഈ ഗാനത്തെ കീർത്തനമാക്കിയതിനു്.
@Dr.jayalatha.m.j3 жыл бұрын
എന്തു ഭംഗി ആലാപനത്തിന്👍👍👍
@sujadhvarghese10623 жыл бұрын
,yes... True. Super & Loving voice.
@pradeepab78693 жыл бұрын
ഗന്ധർവ ഗീതം , മാനസസരസിൽ വർണമരാളം വിരിയുന്ന സംഗീതം
@krishnanacharimv91722 жыл бұрын
നല്ല ശബ്ദം നല്ല ആലാപനം / നന്നായിട്ടുണ്ട്
@ayyappanp58233 жыл бұрын
വെരി ഗുഡ് നല്ല ഫീലോടുകൂടി പാടി
@manojshyam75543 жыл бұрын
Beautiful, അതി മനോഹരം his voice
@santhoshkumar-ms6de3 жыл бұрын
അതി മനോഹരം ❤❤
@sreejithsree5312 жыл бұрын
നല്ല ശബ്ദം 👌👍
@francisev86792 жыл бұрын
GOOD EFFORT WITH YOUR OWN VOICE AND EMOTIONS. THANKS TO VAYALAR SIR, YESUDADS SIR , YOU SIR OVERALL TO KAROKE.
@tonymicroworld13283 жыл бұрын
Wow... Superb... എന്താ feel... ദൈവം അനുഗ്രഹിക്കട്ടെ
@sreejanvc75365 ай бұрын
കേൾക്കാൻ നല്ല രസമുണ്ട്...........
@Alps_11112 жыл бұрын
ഇന്നായിരുന്നെങ്കിൽ വയലാര്‍ ഈ മനോഹര തീരത്തിന് പകരം എന്ത് എഴുതിയേനേം..
@dayajayan78382 жыл бұрын
AAHHHA.... AAAHHHAAA... BEAUTIFUL 😍
@krishnamap51572 жыл бұрын
സൂപ്പർസോങ് 👌👌👌👌👌👌👌👌👌👌👌👌👌🌹
@pushkinvarikkappillygopi50163 жыл бұрын
Nice rendering..sir Thank you Even after 40 years Still stand as one of the super hits......
ഈ ഗാനത്തോടൊപ്പം പി.ടി.യും ഇവിടെ ജീവിച്ചിരിക്കും....
@geetharajan81473 жыл бұрын
Valare nannayi padi kettirurunnu poyi manasinu oru vallatha kulirma🌹🌹🌹
@dfgdeesddrgg2600 Жыл бұрын
🎻💓🌹What a feel 💖🌹
@sreejathat.m46862 жыл бұрын
മനോഹരമായി പാടി. ആശംസകൾ
@ramakrishnan.kramakrishnan26342 жыл бұрын
A good song with a beautiful and melody voice. If Raghavan master is alive presently he could have bring him as most popular. Any how wish him all success and a bright future too.
@vijayanthomasvtk2418 Жыл бұрын
ഗംഭീരം 🙏ജീവിക്കുന്നു വയലാർ 🙏🙏🙏🌹🌹🌹
@dhsufgh87583 жыл бұрын
ശ്രീകാന്ത് എന്ന ഗായകൻ പാടേണ്ടിയിരുന്ന ഗാനം..... PT തോമസ് ഓർമ്മയിൽ വരുന്നു
@prabhakarank61772 жыл бұрын
ഈ ഗാനത്തെ അനശ്വരതയിൽ എത്തിച്ചു കേരളക്കര ആകെ നിർത്താതെ കേൾപ്പിച്ചു വിട്ട് പിരിഞ്ഞ പി ടീ തോമസിനെയും ഓർക്കുന്നു.