മതങ്ങൾ അല്ല വർഗീയത ആണ് ഇല്ലാതാക്കേണ്ടത്. ഇന്ന് നാം കാണുന്ന എല്ലാ സാമൂഹിക വ്യവസ്ഥകളും ഉണ്ടാക്കിയതിൽ മതത്തിനു പങ്കുണ്ട്. ഈ ഒറ്റ ഗുണം മാത്രമേ ഉള്ളൂ എന്ന് സാരം. എന്നാൽ മതം പിന്നീട് മനുഷ്യന് പ്രാന്ത് ഉണ്ടാക്കി എന്നതാണ് സത്യം. ഓരോ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുകയും സ്വന്തം വിശ്വാസത്തെ മുറുകെ പിടിച്ചു കൊണ്ട് മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുകയും ചെയ്യുന്നു. സയൻസ് ഇത്രയും വികസിച്ച ഈ കാലഘട്ടത്തിലും ഇങ്ങനെ ചിന്തിക്കുന്നവർ ഉള്ളത് ഭാവിയിലെ വലിയൊരു അപകടത്തെ ആണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇതിനെയൊക്കെ എതിർക്കുന്നതും എല്ലാ മനുഷ്യരെയും ഒരേ പോലെ കാണുന്നതും വ്യക്തിപരമായ സ്വഭാവ ത്തിലൂടെ അവരെ വിലയിരുത്തുന്നതും ആയ കുറച്ചുപേരെങ്കിലും നമുക്കിടയിലുണ്ട് കേരളത്തിൽ കുറച്ച് അധികം പേരുണ്ടെന്ന് പറയാം ഇവരുടെ ശക്തി തന്നെയാണ് ഇപ്പോഴും വലിയ അപകടത്തിലേക്ക് നമ്മുടെ നാടിനെ എത്തിക്കാൻ അനുവദിക്കാത്തത്. എന്നാൽ ഇത്തരം ആൾക്കാരെയും ചേരിതിരിച്ച് രണ്ടു വശത്താക്കാൻ ഉള്ള ശ്രമം ഇന്ന് നടന്നുകൊണ്ടിരിക്കുന്നു അത് മനസിലാക്കി ജീവിച്ചാൽ അത്രയും കാലം കുറച്ചെങ്കിലും മനഃസമാദാനം ഉണ്ടാവും 👍
@1_2_3_4_5_A2 жыл бұрын
💯💯💯💯💯💯💯💯💯💯💯💯
@shibu82092 жыл бұрын
Well said 100%
@saleeksanu85652 жыл бұрын
Well said machu
@മായക്കണ്ണൻ-ബ2പ2 жыл бұрын
Valare crct👍😑
@binshadmohmd29392 жыл бұрын
❤❤❤❤✅️✅️✅️
@sadiqaliskonikkazhi24012 жыл бұрын
കഥകൾ കേൾക്കാരുണ്ടെങ്കിലും ആദ്യമായാണ് കമെന്റ് ഇടുന്നത്. കഥക്ക് ഇടയിൽ പറഞ്ഞ കാര്യം കഥയെക്കാൾ വല്ലാതെ impression ചെയ്തു
@ameee82052 жыл бұрын
ടൈം മെഷീൻ ഈ മൂവി ഒരുപാട് കണ്ടിടുണ്ട്.. ❣️❣️❣️.. ഇതിൽ എല്ലാം സീനും അടിപൊളിയാണ്.. എനിക്ക് നായകൻ ടൈം ട്രാവൽ ചെയ്യുമ്പോൾ പുറത്തു പോയ ഒരു മാല പിടിക്കുന്നതാണ്.. ❤️❤️
@sunilkumarkb72922 жыл бұрын
ഈ സിനിമ കുറെ വട്ടം കണ്ടിട്ടുണ്ടെങ്കിലും കഥ പറയുമ്പോൾ കാണുമ്പോൾ കേൾക്കുമ്പോൾ എന്തൊരു സുഖം ...... ആ കഥ പറയുന്നത് നല്ല രസം ഉണ്ട് ട്ടോ 👍🌹🌹🌹🌹❤️❤️
@emily_emi_george9302 жыл бұрын
കഥ സൊല്ലട്ടുമാ അനുപ് ചേട്ടനും മല്ലുച്ചേട്ടനും ഒരുമിച്ച് ആണല്ലോ വീഡിയോ ഇട്ടത് 🏃🏻♀️😍😍
@anilantony86952 жыл бұрын
Double treat
@chadapada39172 жыл бұрын
Excatly🔥🔥🔥😹
@emily_emi_george9302 жыл бұрын
@@anilantony8695 yes 😍
@emily_emi_george9302 жыл бұрын
@@yourloveratfirstsight1037 Ath angane anu🏃🏻♀️🏃🏻♀️
@emily_emi_george9302 жыл бұрын
@@chadapada3917 yes 😍
@onemediamalayalam52522 жыл бұрын
I love you bro ഈ മതം ദൈവം ഒന്നുമില്ലെങ്കിൽ ഈ ഭൂമി എത്ര സുന്ദരം ആയിരുന്നേനെ 🥰
@manjumaria13392 жыл бұрын
ഞാൻ എന്നും ചിന്തിക്കുന്ന കാര്യമാണ് ithu👍
@onemediamalayalam52522 жыл бұрын
@@manjumaria1339ഇനി ആർക്കും മാറ്റി എഴുതാൻ കഴിയാത്ത രീതിയിൽ അത് നമ്മുടെ ഭൂമിയിൽ ലയിച്ചുപോയി
@nayanarani55022 жыл бұрын
Right words
@onemediamalayalam52522 жыл бұрын
@@nayanarani5502 നന്മ ചെയ്തിട്ടില്ലെങ്കിലും തിന്മ ചെയ്യാതിരിക്കുക അവൻ അവരുടെ ഉള്ളിൽ തന്നെയാണ് ദൈവം
@manjumaria13392 жыл бұрын
@@onemediamalayalam5252 സത്യം ജാതിയും മതവുമില്ലാത്ത മനുഷ്യർ മാത്രമുള്ള ഒരു ലോകം വരും തലമുറയ്ക്ക് എങ്കിലും കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️❤️
@nabinnizam21082 жыл бұрын
Bro ഞാൻ വേറെയും Explanation channelil വീടിയോസ് കാണാറുണ്ട് പക്ഷെ bro story പറയുന്ന ആ ഫീൽ വേറെ ഒരു channelilum കിട്ടില്ല❤️❤️❤️
@user-it9gt1re9d2 жыл бұрын
മല്ലു 🥰🥰, ചേട്ടന്റെ കാണാത്ത വീഡിയോസ് ഉണ്ടോന്ന് നോക്കുവായിരുന്നു,, അപ്പോഴാ പുതിയ video upload cheyithathu❤️❤️❤️❤️❤️🥰🥰
@binshadmohmd29392 жыл бұрын
Spartcaus
@adwaith.a.d43902 жыл бұрын
Explanation adipoli aane❤️❤️❤️.
@gokul-wd9ef2 жыл бұрын
Time travel films എന്നും ഒരു വികാരം ആണ്. 🥰 Time travel ചെയ്യാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ മച്ചാന്മാരെ... 🖤🖤😍😇😍
@Trendzzboutique16692 жыл бұрын
und
@nandakishorpv39822 жыл бұрын
ആഗ്രഹം ഒക്കെ ഉണ്ടെങ്കിലും അത് സിനിമയിൽ മാത്രം നടക്കുന്ന ഒരു മണ്ടൻ ആശയം ആണ്. 😄
@varmaadarshv86152 жыл бұрын
@@nandakishorpv3982 Chelappo futuril time travel possible aavum 😉
@nandakishorpv39822 жыл бұрын
@@varmaadarshv8615 ഒരിക്കലും ഇല്ല. വാച്ചിലും ക്ലോക്കിലും ടൈം മാറ്റാൻ എന്നല്ലാതെ ലോകത്തിലെ മൊത്തം സമയം ഒരു മിഷൻ ഉപയോഗിച്ച് മാറ്റുക നടക്കുന്ന കാര്യം അല്ല. 😄😂
@sojjjvj2 жыл бұрын
@@nandakishorpv3982 everything will happen within years Bro
@muhammedshan15302 жыл бұрын
9:20 💯കറക്ട് ആണ്. ലോകം വളരുന്നു. എന്നാൽ നമ്മൾ പിറകിലേക്ക് പോകുന്നു.
@Abd........19708 ай бұрын
Nashtavum namukku thanne...
@danishjinu542 жыл бұрын
Broo story adipwoli aan tto ee storyude part 2 pettenn irakk broo ee story enikk nalloonam ishttapettu❤️✨
@anusreevinay28532 жыл бұрын
Ee soundinu addict aanu njn sathyam paranja adivayattil manju Veena oru feel entho oru ishttamanu😇😇😇❤❤❤❤
@sumeshs97262 жыл бұрын
Ee padam randu thavana njan kandu, orupaad ishtamaya time travel movie😍😍🥰
@Sukijihokim.20282 жыл бұрын
കഥയുടെ മായാലോകത്തിലേക്ക് ഏവർകും സ്വാഗതം ☺️ welcome to mallu explainer
@rashidaanas35592 жыл бұрын
ത്രില്ലിംഗ് കഥകൾ കേൾക്കാൻ ഏറ്റവും നല്ലത് ഇവിടെ തന്നെയാണ് ❤️
@sumeshs97262 жыл бұрын
Ente favourite time travel movie anu,total 4 times kandu.ennitum bro yude kadha parachil kettirunnu😍
@chinju71412 жыл бұрын
ഇടക്ക് നല്ലൊരു msg തന്നു 🥰🤝
@amjadmubashir7972 жыл бұрын
💫കഥകളുടെ ആ മായാ ലോകത്തിലേക്ക് 😊😊
@miraclezzworld...93532 жыл бұрын
Ee Movie njan kandittund. Enikk aadhyame evideyo kanda parijayam undayirunnu 😁 But enikkann ithinte meaning onnum Manassilayilla ee explanation kandapo meaning manassilayi. Kore kaalam mumb kandatha 💥Adipoli 💥
@ARJUN44.02 жыл бұрын
BRILLIANT MOVIE🔥❤️🔥❤️🔥 Back to future
@ಠಠMRKALKI2 жыл бұрын
wow super nice explanation❤
@Appu-z8e2 жыл бұрын
ഇത്ര പെട്ടന്നണു വിഡിയോ വന്നു പൊളിച്ചു മല്ലു ചേട്ടാ ഇന്നലെത്തെ ആ കഥ കയ്യിനാ പ്പോൾ എപ്പോൾ ഇതാ മനുഷ്യന്റെ കഥ
@itsmesanjuzzz30062 жыл бұрын
Varuuuu... Kathakalude aa mayalogathott.😘 ikkaaaaaa😘 nigalde voice oru rakshayumillaaa😘😘
@KTZANKUSH12 жыл бұрын
9:36 💯💯💯 correct
@E.S.Aneesh.N.I.S2 жыл бұрын
സാമൂഹിക പ്രതിപത്തി ഉള്ള വാക്കുകൾ 👏👏👏
@ctgamer74422 жыл бұрын
ചെട്ടന്റെ video കണ്ടിരിക്കാൻ നല്ല രസമാണ്😊😊❤️❤️❤️❤️❤️❤️❤️
@un_sol_ind2 жыл бұрын
Nalla irruku intha movie super anna🎈
@sreerag23252 жыл бұрын
Ithratholam adipoli kadhagal njan ee channel il ninnu allathe kettittilla
@sisocreation2 жыл бұрын
Mallu bro ഇടുന്ന മൂവികളെല്ലാം വേറെ ലെവലാണ്🥰🥰
@minnuvishnu68662 жыл бұрын
നല്ല കഥ ആണ് 😍❤👌👌👌നൈസ് explanation💕
@sudheeshm76092 жыл бұрын
Wonder full explanation 👍
@ajeshpadannakad23232 жыл бұрын
👍👍 2002 ൽ പുറത്തിറങ്ങിയ പടമാണ് 2022 ൽ അല്ല .
@jaalikid588432 жыл бұрын
Njan ee movie kandittund ennalum voice explanation kelkkan nalla rasamund
@ea_vlogs-012 жыл бұрын
Kidilam movie anu. Njn kore pravashiyam kand. ☺️
@najiyapt96822 жыл бұрын
Snake on a plain എന്ന english film explain ചെയ്യാമോ?? 😌
@cuborex42602 жыл бұрын
An amazing sci-fi movie Tnk bro 🤜🤜🤜
@rejinprasad2 жыл бұрын
There's a small correction. The filim was released on 2002 not in 2022 .it's one of the top movie I like. The songs in this movie is mind blowing you all should each this 😊
@nidanasri2 жыл бұрын
Najan 1st time ayyi ente life il kanda time travel movie 😇 eth ayirunnu
@FRQ.lovebeal2 жыл бұрын
*കഥകൾ കെൾക്കാൻ ഇഷ്ടള്ള ആരൊക്കെ ഉണ്ട് 😌😌😌😌😌😌❤❤*
@pubgshorts53652 жыл бұрын
Aarum illa
@anjel39632 жыл бұрын
ഞാൻ
@jubutech502 жыл бұрын
ന്റെ മോനെ കേട്ടിട്ട് കിളിപോയി 🤯
@abiealexander2972 жыл бұрын
I like this movie i watched again and again
@sreevinayak.s76262 жыл бұрын
Bro Sathyam aanu. Bahumanikkendathu GOD ne aanu mathathe alla.👍👍👍.
Ee kadha korem pravashyam tv il kandattinde pakshe ippo Lane full kadha kette😌
@__titanic__52282 жыл бұрын
Bro attack on Titan movie kond vero plees🙏🙏🙏by the by i love you 🥰🥰🥰
@ayishaayisha84292 жыл бұрын
സൂപ്പർ❤
@90minutesfootballlove252 жыл бұрын
Ith kandal pine movie full ayi kanenda avashyam ila😁😍
@parvathyparu26672 жыл бұрын
സത്യം നമ്മുടെ നാട് എങ്ങോട് ആണ്. മറ്റു രാജ്യങ്ങൾ പല കണ്ടു പിടിത്തങ്ങൾ നടത്തുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ജാതി, മതം പറഞ്ഞു തമ്മിൽ തല്ലുന്നു
@foxygaming170 Жыл бұрын
10:5 very correct👍👍👍👍👍👍👍👍👍
@parvathyparvathyts72182 жыл бұрын
സൂപ്പർ 🌹🌹🌹👌👌
@epicmedia52142 жыл бұрын
ഒരു കഥ സ്വാള്ളാട്ടമാ sir😁😁😁
@justinjoseph50402 жыл бұрын
Ishtamayonna kollam mwne👍🏻
@muneerms27942 жыл бұрын
Really really good really good
@prasadpp4382 жыл бұрын
ഇന്ന് ഈ ഭൂമിയിൽ ഉള്ള മനുഷ്യർക്ക് ഒരു ഭാഗ്യം ഉണ്ട് മനസ്സിൽ ഉള്ള കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി തുറന്നുപറയാം ഉള്ളിൽ ഉള്ള ബോധങ്ങൾ പറയണം
@divyagirija61012 жыл бұрын
Mallu ithu 2022 il purathirangiyathano? No chance.varshangalkku munne njan tv il kandallo.atho mistake pattiyathano?njanum ente brotherum ee film kananay interest asyi wait cheyyumayirunnu.
@pubggamermobile Жыл бұрын
Bro അടിപൊളി സ്റ്റോറി ❤❤❤❤
@trizobgmi2 жыл бұрын
Spartacus we need😍❤️😔😔
@sunilk.k91072 жыл бұрын
പറയുന്ന സിനിമകളുടെ ലിങ്ക് Description ഇടുകയാണെങ്കിൽ വളരെ നല്ലത്.
@crsreeni2 жыл бұрын
2022 ൽ ആണ് ഈ സിനിമ റിലീസ് ആയതെങ്കിൽ ഞാനും Time travel ചെയ്തിട്ടുണ്ട്. കാരണം ഈ സിനിമ ഞാൻ കൊല്ലങ്ങൾക്ക് മുന്നേ കണ്ടതാണ്😂
@rajeevrajanm73222 жыл бұрын
😂.. ടൈം മെഷീൻ..2002 ലെ മൂവി ആണ്...
@danish_muhmd5832 жыл бұрын
Adhe njanum
@Talk_To_The_Hand2 жыл бұрын
Same pitch
@wellwisher80502 жыл бұрын
Same pitch
@midhunshijuom93452 жыл бұрын
Crt
@sasidharanpk37692 жыл бұрын
Eshtaee video 😀🥰
@BinoySRini8712 жыл бұрын
Thanks bro new movie. Love you ummmmha
@KLSMOOTH772 жыл бұрын
Thanku for 750 subscribers Please road to 1k😪😪
@ganeshuthaman27382 жыл бұрын
Bro oru cheriya mistake at 0:44 2002 nu pakaram 2022 enanu paranje. Thank you for the recap. 🙂
@albxrteeeyhh2 жыл бұрын
Njan puthiya subscriber aahne❤️❤️
@akshaikoothodiyill2 жыл бұрын
ഞങ്ങടെ നാട്ടുകാരൻ സന്തോഷ് ജോർജ് കുളങ്ങര 🔥🔥🔥
@ameeraneesh92462 жыл бұрын
അയിന്
@niyastechtrick38442 жыл бұрын
E kadhayude edAykku parajna karym valyaru sandheshaaanu broo
@AMJAD_.2 жыл бұрын
ചേട്ടാ എന്ത് കൊണ്ടാണ് Spartacus upload ചെയ്യാതത് ഒന്നുകിൽ അതിൽ ഒരു തീരുമാനം പറയണം അല്ലെങ്കിൽ ഇതിനു ഒരു reply തരണം 😑
@malluexplainer1852 жыл бұрын
സമയം വലിയൊരു പ്രശ്നം ആണ് ഈ ചാനൽ വിട്ട് ആ ചാനൽ ശ്രദ്ധിക്കാൻ കഴിയുമോ, തീർച്ചയായിട്ടും എന്റെ ജോലി തിരക്ക് എല്ലാം ഒന്ന് സെറ്റ് ആയിക്കോട്ടെ ഞാൻ പഴയതുപോലെ തന്നെ അതിൽ വീഡിയോ ഇഡാം
@AMJAD_.2 жыл бұрын
@@malluexplainer185 bro എനിക്ക് തോന്നി പക്ഷെ bro അതിനുള്ള കാര്യം പറയാതെ ഇരുന്നപ്പോൾ എന്തോ പോലെ തോന്നി അതാ ചോദിച്ചത് ഞാൻ ചോതിച്ചതിൽ വിഷമമായെങ്കിൽ sorry. But എന്തൊക്കെ പറഞ്ഞാലും ഈ channel വിട്ട് വേറെ കളിയില്ല ❤
@singwithsoul94152 жыл бұрын
Aah. Anoopetante vid kand kazhinje ollu. Appzhe ivda vann