"ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം" -അനശ്വര ഗാനം

  Рет қаралды 4,192,693

Best of Flowers TV

Best of Flowers TV

Күн бұрын

Пікірлер: 569
@parvathy.parothy
@parvathy.parothy 2 ай бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. Sweet, sweet, sweet.
@udhayankumar9862
@udhayankumar9862 10 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം ഭാവിയിൽ ഗന്ധർവ്വ ഗായിക ❤❤❤❤❤
@udhayankumar9862
@udhayankumar9862 7 ай бұрын
മോൾക്ക് കിട്ടിയ ഭാഗ്യം സ്നേഹ നിധികളായ മാതാപിതാക്കൾ ഇവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍👍👍🙏🙏
@udhayankumar9862
@udhayankumar9862 Жыл бұрын
ഈ പാട്ട് ഒരുക്കിയ എൻ്റെ എല്ലാ ഗുരുക്കൻമാർക്കും ഈ പാട്ടു കേൾക്കുന്നവർക്കും എൻ്റെ പുതുവത്സരാ ആശംസകൾ 👍 👍👍❤️❤️🙏🙏
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത സ്നേഹലൂട്ടിയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@kishorkumarmk1356
@kishorkumarmk1356 Ай бұрын
Excellent performance thanks for your effort
@radhakujikuttan9507
@radhakujikuttan9507 Жыл бұрын
Ethrayo madhuramayi .pssdunni Nena mol May god blessyou ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@udayansahadevan1715
@udayansahadevan1715 2 жыл бұрын
പോയ ജന്മ പുണ്യമാണ് മോളെ മോൾക്ക്‌ കിട്ടിയത്. പാട്ടിനു എന്തൊരു ക്ലാരിറ്റി. ഈ പാട്ടൊക്കെ പാടണമെങ്കിൽ ഒരു പ്രേത്യേക കഴിവ് തന്നെ വേണം. മോൾക്ക്‌ അതു ധാരാളം ഉണ്ട്. ഇനിയും മുന്നോട്ടു...................... 👍👍👍👍👍👍👍
@PADMANABHANK-ft3wf
@PADMANABHANK-ft3wf 3 ай бұрын
മോളെ വളരെയേറെ നന്നായി ട്ടുണ്ടു ഏറെ ഇഷ്ടപെട്ടു
@raivig.poyakkalpoyakkal6184
@raivig.poyakkalpoyakkal6184 Жыл бұрын
നീണ്ട അമ്പത് വർഷങ്ങൾക്ക് ശേഷവും അന്നും ഇന്നും എന്നും തലമുറകളായി മലയാളികൾ കേൾക്കാൻ കൊതിക്കുന്ന കേരളത്തനിമയുടെ ഹ്രൃദ്യ സുന്ദര ഗാനം..
@samvahani1964
@samvahani1964 8 ай бұрын
ഓരോ വരികളും ക്ലാരിറ്റി ഉണ്ട്
@Sasi-m2r
@Sasi-m2r Жыл бұрын
Abhinandangal superb
@ambrosecc8827
@ambrosecc8827 2 ай бұрын
Madava എന്റെ മകളുടെ Sle yana അസുഹത്തിൽനിം വിടുതൽ kitanama 🌹🙏🌹
@udhayankumar9862
@udhayankumar9862 Жыл бұрын
ഒരു മുപ്പതിനായിരം തവണ കേട്ടാലും മതി വരാത്ത ഗാനം സ്നേഹലൂട്ടിയുടെ ശബ്ദം ഫീൽ സൂപ്പർ 👍
@Unnikrishnan-jl4dv
@Unnikrishnan-jl4dv 3 ай бұрын
വളരെ മനോഹരമായി പാടി അഭിനന്ദനങ്ങൾ🙏🙏🙏👌👌👌
@venugopalnair7435
@venugopalnair7435 8 ай бұрын
Love you nehal molu.still remembering your Performances.IN TOP SINGER. BLESSINGS
@samvahani1964
@samvahani1964 2 жыл бұрын
നേഹലിൻ്റെ ആലാപനം മനോഹരം, ഓരോ വരികളും ക്ലാരിറ്റി ഉണ്ട്. ഈ ഗാനം പല തവണ കേട്ടു
@vnmgman2117
@vnmgman2117 5 жыл бұрын
ഹായ് !!എത്ര മനോഹരമായ ആ ഗാനം !മലയാള സിനിമയുടെ ആ ഓണക്കാലം ഇന്നത്തെ മലയാള സിനിമയുടെ ശവക്കോട്ടയിൽനിന്നു ഓർത്ത് പുളകം കൊള്ളാൻ ഇതൊക്കെയല്ലാതെ വേറേ എന്തുണ്ട്?ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെ ആസ്വാദ്യത കളർ പടത്തിനു കിട്ടില്ല. മോസ്റ്റ്‌ മോഡേൺ ആയതോടെ സിനിമയും നശിച്ചു ഗാനങ്ങളും നശിച്ചുകലാമൂല്യങ്ങളും നശിച്ചു. പോയകാലം ഇനിവരില്ല. പുത്തന്തലമുറ വിഡ്‌ഡിവേഷം കെട്ടിയാടുന്ന കോപ്രായങ്ങൾ കലയല്ലല്ലോ !!
@sudhanma9294
@sudhanma9294 5 жыл бұрын
Up u u g m Lp
@sudhanma9294
@sudhanma9294 5 жыл бұрын
Bobbi
@sudhanma9294
@sudhanma9294 5 жыл бұрын
Play, and I can you opt out o9
@udhayankumar9862
@udhayankumar9862 Жыл бұрын
ഈ കുഞ്ഞു പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ ഒരു 20 വയസ്സ് ആകുംബോൾ ലോക൦ ഇളക്കി മറിക്കും ഇപ്പോൾ തന്നെ ഒരു രക്ഷയും ഇല്ല കണ്ണ് തട്ടാതിരിക്കട്ടെ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@udhayankumar9862
@udhayankumar9862 Жыл бұрын
സ്നേഹലൂട്ടിയുടെ ഈ ഗാനം മുപ്പതിനായിരം തവണ കേട്ടു കാണും കേട്ടിട്ടും മതി വരാത്ത പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം
@raveendranravi3065
@raveendranravi3065 3 жыл бұрын
മോളുടെ ഈ പാട്ട് ഞാൻ പല പ്രാവശ്യം കേൾക്കാറുണ്ട് മനോഹരമായി പാടി
@lissybinu280
@lissybinu280 2 жыл бұрын
Sweets song എന്തൊരു ഫീൽ ആണ് ലവ് യു ഡാ
@udhayankumar9862
@udhayankumar9862 10 ай бұрын
സ്നേഹമുള്ള ശബ്ദം വീണ്ടും വീണ്ടും ഈ മണി നാദം കേൾക്കുമ്പോൾ കോരിത്തരിച്ചുപോകുന്നു സ്നേഹലൂട്ടി സൂപ്പർ സോങ്
@encepesallinone
@encepesallinone 5 ай бұрын
Super.. nice voice...
@murugank.murugan3859
@murugank.murugan3859 Жыл бұрын
മനസ്സിലും ശരീരത്തിലും സംഗീതം നിറഞ്ഞ ഒരു പ്രതിഭയുടെ നിയന്ത്രണത്തിൽ ഈ ഗാനം മെച്ചമായ രീതിയിൽ വീണ്ടും കേൾക്കാനിടയായതിൽ നിറഞ്ഞ സന്തോഷം. എല്ലാപേരെയും ഭഗവാൻ അനുഗ്രഹിച്ച് ധാരാളം അവസരങ്ങളും കൈവരട്ടെ❤❤❤❤❤
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 3 жыл бұрын
ചന്ദ്രികയിലാളിഞ്ഞ ചന്ദ്ദ്ര കാന്തം എഞ്ചിരിയിൽ പരിലാനതയോടു അടുപ്പിച്ചു തന്നു പാടി ഹൃദയ ലാവന്യ തായോട് കൂടി ഒരു അത്ഭുതംപെൺകൊടി
@Maniav-y9t
@Maniav-y9t Жыл бұрын
എത്ര കേട്ടാലും മതി വരുന്നില്ല മോളു❤❤❤❤❤❤❤❤❤
@jayaprakashnarayanan2993
@jayaprakashnarayanan2993 2 жыл бұрын
ലാളിത്യം കൊണ്ട് വൈശ്യതയാർന്ന ഈ ഗാനം ദാസേട്ടനും ലീലാമ്മയും നിത്യ ഹരിതമാക്കി നമ്മെ വിസ്മയിപ്പിച്ചു....നേഹമോൾ ഈ ആലാപനം കൊണ്ട് ഒരിക്കൽ കൂടി നമ്മെ അത്ഭുതപ്പെടുത്തുന്നു....ഹൃദ്യമായ അഭിനന്ദനങ്ങൾ.......!!!
@Ra-sp5ke
@Ra-sp5ke Жыл бұрын
ദാസേട്ടനുലീലാമ്മയുമല്ല അതിലും നന്നായി പാടിയത് A M രാജയാണ്. സംശയമുണ്ടെങ്കിൽ രണ്ടും കേട്ടു നോക്കൂ.
@valsageorge5663
@valsageorge5663 8 ай бұрын
മിടുക്കി 😘😘😘😘
@jameelatc7712
@jameelatc7712 Жыл бұрын
മൂന്നു വർഷങ്ങൾക്കുശേഷവീണ്ടും നഹേലിന്റെ പാട്ടുകേൾ
@prakasanprhsakarp6751
@prakasanprhsakarp6751 3 жыл бұрын
സീസൺ one ൽ ഫസ്റ്റ് അടിക്കുമന്നു ഞാൻ പ്രതീക്ഷിച്ചിരുന്ന കുട്ടിയാ നേഹൽ 🌹
@sathischandrakn9953
@sathischandrakn9953 2 жыл бұрын
The great great great great great great song wóoderfull very very nice-song favorite ❤️❤️👍
@mallikamalli5195
@mallikamalli5195 3 жыл бұрын
ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം സുപ്പർ സോങ്ങ് പാടിയത് അതിലേറെ സൂപ്പർ അതി മനോഹരമായി മോളെ ഉമ്മ
@chandrikanair6224
@chandrikanair6224 3 жыл бұрын
my name is chandrika my friends make fun of me in college and my sisters name was mallika she no more she expied in 2011 due to sarc covid2 which was not understood
@chandrikanair6224
@chandrikanair6224 3 жыл бұрын
iam happy to see yr name
@chandrababubabu5467
@chandrababubabu5467 4 жыл бұрын
മനോഹരം മോൾ. കേൾക്കാൻ ഇമ്പം.ഓരോ വരികളും മധുരമനോഹരമാക്കി.
@sreekumar6616
@sreekumar6616 3 жыл бұрын
മിടുക്കി മോൾ, വളരെ ഭംഗിയായി പാടി
@thahakuttym477
@thahakuttym477 3 жыл бұрын
മോള് വളരെ നന്നായി പാടി. അനുമോദനങ്ങൾ
@whitestallionstallion1880
@whitestallionstallion1880 2 жыл бұрын
സുശീലാമ്മയും, P. ലീലാമ്മയും, ചിത്രയും ഒന്നിച്ച് ചേർന്ന ഖണ്ഡം.
@rathnamani7181
@rathnamani7181 3 ай бұрын
👌👌👌 ഈ മോളെ നല്ല ഗുരുവിനെ കൊണ്ട് പഠിപ്പിക്കണം
@Bijumattappuramvideos
@Bijumattappuramvideos Жыл бұрын
ഇന്നും ആവരികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു ഈ ഗാനത്തിന്റെ ശില്പികൾക്ക് എന്റെ സേനഹം നിറഞ്ഞ പൂചെണ്ടുകൾ🎉
@vipinanmattammal9923
@vipinanmattammal9923 2 жыл бұрын
സ്നേഹമുള്ള , ശബ്ദം , വിളമ്പുന്ന മധുരം , മോളെ നീ , പാടുന്നത് നിന്റെ മനസ്സിന്റെ ശബ്‌ദത്തിലൂടെയാണ്
@vijayanv8206
@vijayanv8206 2 жыл бұрын
ആയിരം തവണ കേട്ടാലും മതി വരാ ത്ത ആലാപനം ഇതാണ് സംഗീതം ഹൃദയത്തെ സ്പർശിക്കുന്നു മനസ്സിനെ തട്ടുണർത്തുന്നു എന്നൊക്ക പറയുന്നത്
@sanalkumarmannaram6178
@sanalkumarmannaram6178 5 жыл бұрын
ഇത്തരം ഗാനങ്ങൾ അനശ്വമാണ്. അഞ്ചു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും പുതുമയോടെ തന്നെയുണ്ട്
@bennymathai3487
@bennymathai3487 4 жыл бұрын
മോളൂട്ടിയുടെ ഈ ഗാനം 30 തവണ കേട്ടു . .എത്ര സുന്ദരം !!!
@jessyraphel5644
@jessyraphel5644 4 жыл бұрын
Supper molu👌👌❤❤👋
@vipinanmattammal9923
@vipinanmattammal9923 2 жыл бұрын
തെളിവ് വല്ലതുമുണ്ടോ ?നുണയൻ ,,,,,
@vipinanmattammal9923
@vipinanmattammal9923 2 жыл бұрын
എങ്ങിനെയാ എണ്ണിയെ ? ഇത്ര കൃത്യത ആർക്കും പാടില്ല മതി,
@user-xb5pq
@user-xb5pq 4 жыл бұрын
സൂപ്പർ ഇനിയും പഴയ ഗാനങ്ങൾ പാടുക
@lelithalelitha7350
@lelithalelitha7350 5 жыл бұрын
ഞാനതിൽ അലിഞ്ഞു പോയി എത്ര മനോഹരമായി മോൾ പാടി
@balankalathil9107
@balankalathil9107 4 жыл бұрын
എല്ലാ ഗാനങ്ങളും കേട്ടാലും കേട്ടാലും മതിവരാത്ത ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് അഭിനന്ദനങ്ങൾ
@FaisalFaisal-hb5bb
@FaisalFaisal-hb5bb 4 жыл бұрын
Balan Kalathil 6l
@kunchikoyapalliyali407
@kunchikoyapalliyali407 2 жыл бұрын
ചന്ദ്രികയിലലിയുന്നു ചന്ദ്ര കാന്തം വളരെ നല്ല പാട്ട് കുട്ടി-ഞാൻ ചില സമയങ്ങളിൽ മനസിന് ശാന്തത കിട്ടാൻ ഈ പാട്ട് കേൾക്കും
@ravipr8124
@ravipr8124 2 жыл бұрын
oihjh
@mcshaji3600m
@mcshaji3600m 2 жыл бұрын
Very very good., beautiful.... congratulation.... molea,.,.god bless you Pandite Mundakayam ✒️❤️
@ashikmanayath2496
@ashikmanayath2496 3 жыл бұрын
ഞാനെൻ്റെ ജീവിതത്തിൽ ആദ്യമായി 48 വർഷം മുമ്പ് റേഡിയോയിലൂടെ ശ്രവിച്ച ആദ്യ പാട്ട് . നേഹലിൻ്റെ ആലാപനം മനോഹരം.
@devanandanas5473
@devanandanas5473 11 ай бұрын
Nanl
@AshokKumar-ml7dk
@AshokKumar-ml7dk 4 жыл бұрын
സൂപ്പർ മോളെ സൂപ്പർ. ഓരോ വരികളിലെയും ടൈമിങ്ങ് വളരെ കറക്റ്റ്. ഗംഭീരം.
@renjithkunjumon2918
@renjithkunjumon2918 2 жыл бұрын
അടിപൊളി മോളേ. അഭിനന്ദനങ്ങൾ.
@BabyDad-v3i
@BabyDad-v3i Жыл бұрын
Supper beautifull Sog 🙏🙏🙏🙏🙏
@sreekumarannair5106
@sreekumarannair5106 2 жыл бұрын
Excellent presentation, super molu
@diya4975
@diya4975 4 жыл бұрын
Wonderful നന്നായി, നന്നായി പാടി മോളെ നീ keep it up ഈ പാട്ട് വളരെ വളരെ വളരെ സുന്ദരമാണ് കേൾക്കാൻ 💖👌👌👌👌👍👍👍🙏🙏🥰🥰🥰
@prameelap3347
@prameelap3347 2 жыл бұрын
Nehalinte pat eppozhum sredhichittund excellent singing anu congrats ❤️👍
@dharmikvlogs1524
@dharmikvlogs1524 4 жыл бұрын
എത്ര കേട്ടാലും മതിയാവില്ല
@RajeshKumar-iy1ol
@RajeshKumar-iy1ol 3 жыл бұрын
Giresha
@akhaidrus3186
@akhaidrus3186 3 жыл бұрын
വല്ലാതെ ഹൃദയം കവർന്ന ഗാനം
@sunnymatthew
@sunnymatthew 3 жыл бұрын
One the best performance of Neha. Hat's off baby. Super 👌
@shijutopshotphotography2091
@shijutopshotphotography2091 3 жыл бұрын
നന്നായി പാടി മോളൂ ചന്ദ്രമതി
@sheenaashokashok5632
@sheenaashokashok5632 4 жыл бұрын
Adi poli ayitt molu padi . sweet voice
@manohart55
@manohart55 3 жыл бұрын
💯⭕❤️🆗🎠🎠🌹
@sathischandrakn9953
@sathischandrakn9953 2 жыл бұрын
Great great great song Wóoderfull songs
@thankayyac8378
@thankayyac8378 3 жыл бұрын
Very very good songs super active like
@aromalunni1516
@aromalunni1516 2 жыл бұрын
ലീലാമ്മ യെ പോലെ വരും ട്ടാ മോളെ,,,😘🥰🎵🎵🎵
@editingmaster5261
@editingmaster5261 3 жыл бұрын
Super sound mole super aayi paadi❤️👏👌👌
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
സൂപ്പർ സിങ്ങിങ് മോളെ, നന്ദി,
@vijayanv8206
@vijayanv8206 3 жыл бұрын
എന്തു മനോഹരമായി്പാടിയിരിക്കുന്നു.
@krishnannair5289
@krishnannair5289 3 жыл бұрын
വളരെ നല്ല മാധുര്യത്തോടെ പാടിയ നേഹയക്ക് അഭിനന്ദനങ്ങൾ. ഭാവിയിൽ നല്ല ഒരു ഗായികയായി രിയും. God bless you.
@udhayankumar9862
@udhayankumar9862 Жыл бұрын
ഞാൻ വീണ്ടും വീണ്ടും കാണുന്നു നിങ്ങളോ
@bineeshathiyadath2880
@bineeshathiyadath2880 4 жыл бұрын
Nehal enikkorupadishtamanu moludepattu supperayittundu mole minibineesh
@maniramn5338
@maniramn5338 4 жыл бұрын
Mk
@m.krajan4798
@m.krajan4798 2 жыл бұрын
Mole super song. Ethra kettalum mathiyaakilla
@AjitKumar-ht6re
@AjitKumar-ht6re 2 жыл бұрын
Miss your singing. Most of the nights listens your top singer songs. What a nice voice!
@anjanaginis4642
@anjanaginis4642 3 жыл бұрын
Kidukiii😍👌👌
@aslamharitha1125
@aslamharitha1125 5 жыл бұрын
നേഹൽ... ഞങ്ങളുടെ സ്നേഹൽ... മാന്ത്രിക ശബ്ദം... ആശംസകൾ
@mathewsjacob8169
@mathewsjacob8169 5 жыл бұрын
നല്ല ശബ്ദ്ം, പാട്ട്‌ തകർത്തു. നല്ലതു വരട്ടെ
@vishnushaji8283
@vishnushaji8283 5 жыл бұрын
Ok
@ശോഭന-ഗ2ള
@ശോഭന-ഗ2ള 4 жыл бұрын
Chakkare... Ummmada👌
@kumardmm1237
@kumardmm1237 5 жыл бұрын
എനിക്ക് ഇങ്ങിനെ ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഈ ലോകത്തിന്റെ ചക്രവർത്തി ആയേനെ ✌️✌️👌😘✌️👌😘
@jaseelap2712
@jaseelap2712 3 жыл бұрын
Tension aayirikkum full time
@sasiv4922
@sasiv4922 2 жыл бұрын
Very nice and beautiful ever remembering
@saraswathibhaskar8411
@saraswathibhaskar8411 2 жыл бұрын
ചർദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം.... ഇഷ്ടമുള്ള പാട്ട്.🌙☔☄️💐🌹🌸🌷🥀✍️🎵📖🖌️
@sainababeevisainababeevi2002
@sainababeevisainababeevi2002 3 жыл бұрын
സൂപ്പർ വോയിസ്‌ സൂപ്പർബ്
@prakashkraj9947
@prakashkraj9947 4 жыл бұрын
അടിപൊളി എന്നുപറഞ്ഞാൽ തീരെ കുറഞ്ഞുപോകും.. അതിനും അപ്പുറം
@sheenaashokashok5632
@sheenaashokashok5632 4 жыл бұрын
👍🏻👏🏻👌🏻
@rajeshckerala5456
@rajeshckerala5456 3 жыл бұрын
@@sheenaashokashok5632 kairlrechanal
@Nived2325
@Nived2325 3 жыл бұрын
Ayoo
@babuy3965
@babuy3965 Жыл бұрын
Beautifully sung by the little girl.👏👏👏
@shamseena3718
@shamseena3718 4 жыл бұрын
Ecellent Nehal mole. May God Bless you mole👍👍❤❤💝💝
@chandrikam.v1464
@chandrikam.v1464 5 жыл бұрын
Cannot ever forget this song. Well sung by this girl
@asfarabdulsalam9203
@asfarabdulsalam9203 5 жыл бұрын
Chandrika M.V Nr വ്റ്റ സടി സീരയൽ
@Akash-tq1ui
@Akash-tq1ui 5 жыл бұрын
Valare nannayii padii... outstanding
@realitymedia9211
@realitymedia9211 3 жыл бұрын
Nehal mole, you are the queen of hearts. You won lots of hearts with your soulful renditions. As an individual, I am extremely saddened that you could not even find a fourth place. Was it justice, God alone knows. I have nothing against the judges. Especially JAYCHANDRAN sir and MG sir for sure. I fear if there was a greater conspiracy beyond the grip of the judges. Whatever it may be, here's out hearts to you NEHAL MOL. YOU ARE ONE OF THE WINNERS IN OUR HEARTS, BY THE PERFORMANCES YOU DID THROUGHOUT, ON A VERY STEADY BASIS.
@prasanthpanicker8224
@prasanthpanicker8224 3 жыл бұрын
True.
@sajeevcadet1140
@sajeevcadet1140 3 жыл бұрын
അന്ന് ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് എൻറെയും വിശ്വാസം... എന്നാലും നേഹൽ തന്നെയാണ് ഞങ്ങളുടെ ഒക്കെ മനസ്സിലെ വിന്നർ......
@thirumanarchunan6998
@thirumanarchunan6998 4 жыл бұрын
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം നീലവാനിലലിയുന്നു ദാഹമേഘം നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം താരകയോ നീലത്താമരയോ നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ നിന്‍ മാനസത്തില്‍ പ്രേമമധുപകര്‍ന്നു ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം മാധവമോ നവഹേമന്തമോ നിന്‍ മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍ തങ്കച്ചിപ്പിയില്‍ നിന്റെ തേനലര്‍ച്ചുണ്ടില്‍ ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം നീലവാനിലലിയുന്നു ദാഹമേഘം നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം
@sajeevcadet1140
@sajeevcadet1140 3 жыл бұрын
Top Singer ലെ finest song......💖💖💖
@harinarayanan3097
@harinarayanan3097 4 жыл бұрын
Excellent. U r the best in the lot.
@manohart55
@manohart55 3 жыл бұрын
🇰🇼🆗☂️🔴
@valsamenon2077
@valsamenon2077 4 жыл бұрын
Beautiful!!! Very nice!!! Keep it up!!! All the best!!!
@chandranmudapuram1877
@chandranmudapuram1877 4 жыл бұрын
പൊന്നു മോളെ സൂപ്പർ ആശംസകൾ
@Vlogerabuu
@Vlogerabuu 4 жыл бұрын
kzbin.info/www/bejne/bl7Nip2darJghK8
@sheenaashokashok3331
@sheenaashokashok3331 3 жыл бұрын
Yesssssssss ❤️
@chandrikadevik8449
@chandrikadevik8449 2 жыл бұрын
Sundarem, like pure water.. Molu
@vijayanv8206
@vijayanv8206 4 жыл бұрын
Super, super fine vijayan.
@raveendranpadachery4792
@raveendranpadachery4792 3 жыл бұрын
Beautiful song ❣️🌹❣️
@sasiv4922
@sasiv4922 4 жыл бұрын
Little nehal captured the heart of all lovers of the song sung by the grace of Almighty
@harithashiju6161
@harithashiju6161 3 жыл бұрын
Hi UI j hi JB ñnnnnnjjjj TV
@gireeshneroth7127
@gireeshneroth7127 6 жыл бұрын
100/100 I can't count how many times I have listened to this song and still want to listen again n again.
@jayarajanjayarajan2066
@jayarajanjayarajan2066 5 жыл бұрын
നന്നായി പാടിയിട്ടുണ്ട്
@sushmaed7012
@sushmaed7012 5 жыл бұрын
Super
@appooscorner3342
@appooscorner3342 4 жыл бұрын
Me the same feelng
@arjunanithikkat1617
@arjunanithikkat1617 3 жыл бұрын
സൂപ്പർ സൂപ്പർ 🥇🏆
@sainuubaidullasainu1933
@sainuubaidullasainu1933 4 жыл бұрын
Super molu ketumathi varunnilla
@shybisiju4745
@shybisiju4745 4 жыл бұрын
My favorite singer ente ella supportum undu
@musiclover4926
@musiclover4926 4 жыл бұрын
നേഹലേ......👌👌👌👍👍
@edisonmartin5199
@edisonmartin5199 4 жыл бұрын
V good congras mole.🌹
@SajeendrakumarVR-dv8wl
@SajeendrakumarVR-dv8wl 2 жыл бұрын
ഈ ഗാനം AM രാജാ ഒറ്റക്ക് പാടിയതുമുണ്ട്.
@sainababeevisainababeevi2002
@sainababeevisainababeevi2002 4 жыл бұрын
Wow super voice
@vijayanv8206
@vijayanv8206 2 жыл бұрын
You are exactly the gift of the God
@sreekumara.b.98
@sreekumara.b.98 3 жыл бұрын
Excellent betta. Keep it up God bless you to become a popular singer in Malayalam
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН