Canon 1500D video settings, സിനിമാറ്റിക് വീഡിയോ എടുക്കാം

  Рет қаралды 123,178

ishoot photography

ishoot photography

Күн бұрын

buy camera: amzn.to/3hAQiQF
Visit Our Website - www.ishootphotography.com
Subscribe This Channel- / @ishootphotography
Follow on facebook - / sayidnajmu
Follow on instagram - www.instagram....
#canon1500 #videosetting #canonindia #ishoot
Recording format MOV
Movie MPEG-4 AVC / H.264
Variable (average) bit rate
Audio Linear PCM
Recording size and frame rate 1 920 x 1 080 (Full HD): 30p / 25p / 24p
1 280 x 720 (HD): 60p / 50p
640 x 480 (SD): 30p / 25p
* 30p: 29.97fps, 25p: 25.00fps, 24p: 23.98fps, 60p: 59.94fps, 50p: 50.00fps
Bit rate 1 920 x 1 080 (30p / 25p / 24p): 46Mbps
1 280 x 720 (60p / 50p): 46Mbps
640 x 480 (30p / 25p): 11Mbps
Focus method Same as focusing with Live View shooting
Focusing brightness range EV 1 - 18 (at room temperature, ISO 100)
Metering mode Center-weighted average and Evaluative metering with the image sensor
* Automatically set by the focus method.
Metering brightness range EV 0 - 20 (at room temperature, ISO 100)
Exposure control Autoexposure and manual exposure
Exposure compensation ±3 stops in 1/3-stop increments
ISO speed
(Recommended exposure index) With autoexposure shooting: ISO 100 - 6400 set automatically
With manual exposure: ISO 100 - 6400 set automatically / manually
Video snapshots Settable to 2s / 4s / 8s
Sound recording Built-in monaural microphone
Sound-recording level adjustable, wind filter provided
Grid display Two types
Still photo shooting Not possible during movie shooting

Пікірлер: 563
@linsonpiyous
@linsonpiyous 3 жыл бұрын
ഇക്കയുടെ 1500d വീഡിയോ കണ്ട് ഇഷ്ട്ടപ്പെട്ടു....ഞാൻ അപ്പോൾ തന്നെ ക്യാമറ സ്കാൻ കോട്ടയത്തു നിന്നും ഒന്നു വാങ്ങി....കിടിലൻ....എന്റെ ആദ്യത്തെ ക്യാമറ ആണ്....
@ishootphotography
@ishootphotography 3 жыл бұрын
❤️
@jithinchacko278
@jithinchacko278 2 жыл бұрын
ഇക്കാ 🙋🏻‍♂️...ഇക്കാടെ വീഡിയോസ് കണ്ടിട്ട് ഞാൻ ഈ മോഡൽ canon 1500d പുതിയത് വാങ്ങി ഇപ്പൊ ഈ ചാനലിലെ ഓരോ വീഡിയോസ് കണ്ടിട്ട് കുറേശ്ശെ പഠിക്കുന്നുണ്ട് . ഈ ബേസ് മോഡലിൽ പഠിക്കാൻ എളുപ്പമാണ് ഇനിയും ഈ ക്യാമറ കൊണ്ടുള്ള വീഡിയോസ് ബിഗ്ഗനേഴ്സിനു വേണ്ടി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏼 Thankzz ikka❤
@എന്നുംഎപ്പോഴുംസ്നേഹത്തോടെ
@എന്നുംഎപ്പോഴുംസ്നേഹത്തോടെ 2 ай бұрын
bro canon 1500d പുതിയത് -etra aanu prize ?
@Ajeesh.c
@Ajeesh.c 4 жыл бұрын
ഞാൻ ഒരു പ്രഫഷണൽ വിഡിയോഗ്രാഫർ and വീഡിയോ എഡിറ്റർ ആണ്. നജ്മുക്കാന്റെ മുഴുവൻ വിഡിയോസും കാണാറുണ്ട്. ഈ എപ്പിസോഡ് വിഡിയോഗ്രഫിയെകുറിച് ആയതുകൊണ്ട് എനിക്കറിയാവുന്ന ചില കാര്യങ്ങൾ ഞാൻ പറഞ്ഞുതരാം. വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ എപ്പോഴും ISO, shutter സ്പീഡ്, Aperature, വൈറ്റ് ബാലൻസ് എന്നിവ മാന്വൽ ആയി സെറ്റ് ചെയ്യുക. Auto മോഡിൽ ഇട്ട് ഷൂട്ട്‌ ചെയ്താൽ ഓരോ ഫ്രെമിലും വ്യത്യസ്ത സെറ്റിംഗ്സ് ആയിരിക്കും. അങ്ങനെ വന്നാൽ എഡിറ്റിംഗ് സമയത്തു ബുദ്ധിമുട്ടാകും. picture profile 'Neutral ' ഇൽ ഇട്ടാൽ കളർ ഗ്രേഡിംഗ് സുഗമമാക്കാൻ സാധിക്കും Log ഫോർമാറ്റിൽ എടുക്കുന്നതാണ് പ്രഫഷണൽ രീതി. Frame rate മാക്സിമം കൂട്ടിവച്ചാൽ വീഡിയോ സ്ലോമോഷൻ ആക്കിയാലും ക്വാളിറ്റി കുറയില്ല. മാക്സിമം ഷേക്ക്‌ കുറച്ചു വീഡിയോ ഷൂട്ട്‌ ചെയ്യുക. ക്യാമെറയിൽ അല്ലെങ്കിൽ ലെൻസിൽ സ്റ്റെബിലൈസഷൻ ഉണ്ടെങ്കിൽ ഓൺ ചെയ്തിടുക. ഗിമ്പൽ പോലുള്ള ഓട്ടോമാറ്റിക് സ്റ്റെബിലൈസർ ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും. അല്ലെന്നുണ്ടെങ്കിൽ ട്രൈപോഡ്, സ്ലൈഡർ ഉപയോഗിക്കുക. ഡിജിറ്റൽ ക്യാമറ വിഡിയോഗ്രഫി, (canon, nikon, sony) വീഡിയോ എഡിറ്റിങ്,(fcp, premier, ) കളർ ഗ്രേഡിംഗ് (ഡാവിഞ്ചി റിസോൾവ്, ആഫ്റ്റർ എഫക്ട് ) തുടങ്ങിയവയിൽ എന്തെങ്കിലും സംശയമോ സഹായമോ ആവശ്യമുള്ളവർ വിളിക്കുക. 📞8157836689
@ishootphotography
@ishootphotography 4 жыл бұрын
Ethu basic camera alle
@Ajeesh.c
@Ajeesh.c 4 жыл бұрын
@@ishootphotography ATHE IKKAA.....NJAN EE SPECIFIC CAMERAYE KURICHALLA PARANJATH. EE EPISODE VIDEOGRAPHY YE KURICH AAYATHUKOND ENIKK ARIYAVUNNA CHILA KARYANGAL SHARE CHEYTHU ENNE OLLU. ONLY WITH YOUR PERMISSION
@emymariya7139
@emymariya7139 4 жыл бұрын
മൊബൈൽ വീഡിയോ സെറ്റിങ്‌സ് എങ്ങനെ ചെയ്യാം എന്ന് പറഞ്ഞു തരുമോ
@apexpredator9047
@apexpredator9047 4 жыл бұрын
100k Soon congrats 💕💕💕
@NiasMedia
@NiasMedia 4 жыл бұрын
എക്സ്റ്റേണൽ മൈക്ക് ഇല്ലാത്ത ക്യാമറാ ആയതിനാൽ വിഷമിച്ചിരുന്ന എനിക്ക് വളരെ സഹായകരമായ ഒരു സോലൂഷൻ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി
@Iamaljith
@Iamaljith 3 жыл бұрын
2.5mm microphone input അതിൽ ഇല്ലേ
@NiasMedia
@NiasMedia 3 жыл бұрын
@@Iamaljith noo My own is 4000D
@ANEEKABDHALI
@ANEEKABDHALI 6 ай бұрын
എങ്ങനെ external cable connect ചെയ്യും..? പറഞ്ഞ്‌ തരു
@ANEEKABDHALI
@ANEEKABDHALI 6 ай бұрын
​@@Iamaljith2.5mm input ഉണ്ട്. അതിൽ connect ആവുമോ.? Adapter.? Mic ന് വേറെ വേണ്ടെ..?
@kottakkalambulance9911
@kottakkalambulance9911 4 жыл бұрын
ഇടക്ക് ഇക്കാന്റെ കോമഡി പൊളി ഐറ്റം ആണ്
@ishootphotography
@ishootphotography 4 жыл бұрын
❤️
@football-fq3hx
@football-fq3hx 4 жыл бұрын
Canon 200 d mark 2 വീഡിയോ ചെയ്യുമോ
@iabjit
@iabjit 4 жыл бұрын
Video editing inte oru tutorial cheyumo, especially colour grading
@ishootphotography
@ishootphotography 4 жыл бұрын
i abjit ariyilla
@adwaithbhaskar735
@adwaithbhaskar735 4 жыл бұрын
This camera is my dream
@shalushahan0523
@shalushahan0523 3 жыл бұрын
My olso
@svlogs5889
@svlogs5889 3 жыл бұрын
You can bro
@abhaykrishna9642
@abhaykrishna9642 3 жыл бұрын
My too
@mr_mk_xq
@mr_mk_xq 3 жыл бұрын
Me too
@vlogs4125
@vlogs4125 2 жыл бұрын
Same to you bro
@muhammedmukthar9682
@muhammedmukthar9682 4 жыл бұрын
ഇക്കാ പുതിയ അറിവുകൾ പറഞ്ഞ് തന്നതിന്ന് ഒരുപാട് നന്നി😍😍😍
@stevewithnojob
@stevewithnojob 4 жыл бұрын
ഇതുപോലെ തന്നെ Nikon d3500 ചെയ്യണം ഇക്ക🙌❤️
@Jibusjourney
@Jibusjourney 4 жыл бұрын
Sathyam, waitingil anu ikka nikon d3500, basic king anennu kettu nikon d3500, so ikka athinte oru review irakanam😍
@stevewithnojob
@stevewithnojob 4 жыл бұрын
@@Jibusjourney athe ✨
@rk7557
@rk7557 4 жыл бұрын
കഴിഞ്ഞ 2 video യിലും ഞാനും പറഞ്ഞതാ ഇക്കാ... ഒന്നു ചെയ്യണേ...❤️❤️❤️
@noufalkaithodu556
@noufalkaithodu556 4 жыл бұрын
എന്റേം കാം നിക്കോൺ d3500 ആണ്
@stevewithnojob
@stevewithnojob 4 жыл бұрын
@@rk7557 njaanum kure aayi ikkayod parayunnu ! Caminu paranjittund enn paranju 👍 . Lets wait
@TipsOfIdukki
@TipsOfIdukki 4 жыл бұрын
Sir realy helpful.. thank you so much
@JUNAIDMJM
@JUNAIDMJM 4 жыл бұрын
Mobile videography . Tricks tips videos cheyyumo ???
@rajsankar5454
@rajsankar5454 4 жыл бұрын
😍😍😍😍😍😍😍 Wishes from Trivandrum 😎 brooooooooo........
@M4Mundonmedia
@M4Mundonmedia 4 жыл бұрын
തുടക്കക്കാർക്ക് മനസിലക്കാൻ പറ്റുന്ന അവതരണം
@Challengingmind-777
@Challengingmind-777 2 жыл бұрын
sir you are amaizing.Good and simple presentation.Its used a lot .Bold presentation and very clearly u have done it.Thanks a lot...
@ishootphotography
@ishootphotography 2 жыл бұрын
Thanks 😍
@software-info
@software-info 2 жыл бұрын
9:09 Awesome reaction bro
@jayankaithapram788
@jayankaithapram788 4 жыл бұрын
ഇക്കാ.. ആന. ഓടിക്കോ. 😂 നമ്മക്ക് ഇനീം ഫോട്ടോഗ്രാഫി പഠിക്കണം. 😉 Just jocking😇 . Nice information ikka. Keep going...
@preethaGnair
@preethaGnair 4 жыл бұрын
ലെവല്
@ishootphotography
@ishootphotography 3 жыл бұрын
Ella
@vlogs4125
@vlogs4125 2 жыл бұрын
😂🤣😂🤣😂👍
@Jibusjourney
@Jibusjourney 4 жыл бұрын
Superb avathranam anutto ikka😍 simple and very natural 👌
@ishootphotography
@ishootphotography 4 жыл бұрын
❤️
@lukasneo4054
@lukasneo4054 4 жыл бұрын
Bro mirrorless camera yil best cinematic video engane edukkam pinme adhinte settings oru video cheyyane najmukka
@SoloFinder
@SoloFinder 4 жыл бұрын
ഞാൻ എൻറെ ക്യാമറ വീട്ടിൽ വച്ച്ത് അറിഞ്ഞത് കൊണ്ടാണോ ഇങ്ങനെ ഒരു യൂട്യൂബ് youtube thumbnail ഉണ്ടാക്കിയത് വീഡിയോ ചെയ്തതും അതും
@sajeeshnavath7581
@sajeeshnavath7581 4 жыл бұрын
ഇക്കാന്റെ ദെര്യം അപാരം ആന ചിന്നം വിളിച്ചപ്പോൾ ഒന്നു ഞെട്ടിയെങ്കിലും പിന്നെ വീഡിയോവീഡിയോ തുടർന്നു..
@anoopsabu941
@anoopsabu941 4 жыл бұрын
Nikon d3400 post cheyyumo... orupaad perkk upakaram aakum
@athul9833
@athul9833 2 жыл бұрын
Cannon 1500d camera charge cheyanathu..edo...pls.....pinne ethinu patiya...gimbal...cheyo...pls...🥺🥺
@doyouknow4530
@doyouknow4530 4 жыл бұрын
Ikkaaa kit lens vechitt pwoli photography ye Patti oru video cheyaneee 💖💖
@ishootphotography
@ishootphotography 4 жыл бұрын
❤️
@noushadthekkayildohaframes6358
@noushadthekkayildohaframes6358 4 жыл бұрын
ഇങ്ങള് NIKON Z6 ന്റെ ഒരു detail video ചെയ്യൂ ....Continuous Shooting FPS lag , pictures noise, grainy , and Sharpness മറ്റു കൂടുതൽ വിവരങ്ങൾ ... നിങ്ങൾ പറഞ്ഞാൽ നമ്മക്ക് പെരുത്ത് വിശ്വാസമാണ് കോഴിക്കോട്ടുകാരേ പോലെ
@vivekbhushan2031
@vivekbhushan2031 3 жыл бұрын
hi sir this is the first time i am watching your blog. Its very interesting and very usefull.
@TipsOfIdukki
@TipsOfIdukki 4 жыл бұрын
കുക്കിംഗ്‌, വ്ലോഗ് ഒക്കെ ചെയ്യാൻ നല്ല ഒരു ക്യാമറ suggest cheyyumo.. 🙏
@anshif_thekkedath
@anshif_thekkedath 4 жыл бұрын
ഫോട്ടോസ് എടുക്കാനും അത് പോലെ തന്നെ വീഡിയോ പർപസിനും ഒരു പോലെ ഉപയോഗിക്കാൻ പറ്റിയ mid range ൽ ഇള്ള ബെസ്റ്റ് കാമറ suggest ചെയ്യാവോ..?
@drsteppenwolf2897
@drsteppenwolf2897 3 жыл бұрын
Enthayalum edukenam ee yearil🔥❤
@nandhuvinod8
@nandhuvinod8 4 жыл бұрын
എനിക്കൊരു ക്യാമറ തരുമോ 🤗..6 വർഷത്തെ ആഗ്രഹമാണ് എനിക്ക് ഒരു ക്യാമറ വാങ്ങണമെന്ന്. ഇത് വരെ ആയിട്ടും സാധിച്ചില്ല
@akkuakbar2297
@akkuakbar2297 3 жыл бұрын
Njanum
@abhiramk5629
@abhiramk5629 3 жыл бұрын
അധ്വാനിച്ച് പൈസ ഉണ്ടാക്കി വാങ്ങ് 🥰
@nihal4635
@nihal4635 3 жыл бұрын
Try again u can
@JinsmjVlogs
@JinsmjVlogs 4 жыл бұрын
എന്നെങ്കിലും ഇതുപോലൊരു ക്യാമറ മേടിക്കുമ്പോൾ അപ്പോൾ ഈ വീഡിയോ എനിക്ക് തീർച്ച ആയിട്ടും ഉപകാരപ്രദമാകും. ഇപ്പൊ കയ്യിൽ പത്ത് പൈസ എടുക്കാൻ ഇല്ലെങ്കിലും ഞാൻ എന്തായാലും ഒരു ക്യാമറ എന്നെങ്കിലും മേടിക്കും
@espritdecorps1993
@espritdecorps1993 4 жыл бұрын
Brok medikkan patum bro🙂
@sparrowcreation8121
@sparrowcreation8121 4 жыл бұрын
Same
@JinsmjVlogs
@JinsmjVlogs 4 жыл бұрын
@@sparrowcreation8121 poli
@sparrowcreation8121
@sparrowcreation8121 3 жыл бұрын
@@JinsmjVlogs 👍
@JinsmjVlogs
@JinsmjVlogs 3 жыл бұрын
@@sparrowcreation8121 🤩
@manojkumark6017
@manojkumark6017 4 жыл бұрын
Beginner Wildlife photography ku venda camerayude vivarangal adangiya video cheyyamo
@ishootphotography
@ishootphotography 4 жыл бұрын
Ok
@aswanthjprakash9787
@aswanthjprakash9787 4 жыл бұрын
ചേട്ടാ..... ഈ ക്യാമറ വെച്ച് ഒരു dance കവർ വീഡിയോ എങ്ങനെ എടുക്കാം എന്നൊന്നു വീഡിയോ ചെയ്യാമോ..... അതൊരു വലിയ ഉപകാരം ആയിരിക്കും...... എങ്ങനെയാണ് ഡാൻസ് വീഡിയോ അടിപൊളിയാക്കാം... എന്നൊക്കെ.. പ്ലീസ്...
@psradhul1602
@psradhul1602 4 жыл бұрын
direction alle ath 3 camera vech pala angle lum edukku innit cut cheyy innit edukku ith parayan pattulla eghane cheyyanamnnu ath automatically വരണം
@karthi7160
@karthi7160 4 жыл бұрын
ഇത് ഏത് സ്ഥലമാ ഇക്കാ ? ആനയുടെ ചിഹ്നം വിളി പൊളിച്ചു. ഒറ്റയ്ക്ക് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകാതിരിയ്ക്കുന്നതാണ് നല്ലത്.
@julianjobi551
@julianjobi551 4 жыл бұрын
Ikka vere level aanu enikku velya ishtanu guruveee
@ishootphotography
@ishootphotography 4 жыл бұрын
❤️
@Skdemolishing
@Skdemolishing 4 жыл бұрын
It's very useful.. thanks to ishoot photography
@ishootphotography
@ishootphotography 4 жыл бұрын
☺️
@aswinvlogger6389
@aswinvlogger6389 4 жыл бұрын
Bro 1200d canon video setting video cheyyamo
@ishootphotography
@ishootphotography 4 жыл бұрын
Same
@omegaboy
@omegaboy 4 жыл бұрын
Ingale Pwoliyaa....😘😘😘😘
@ishootphotography
@ishootphotography 4 жыл бұрын
😍
@southernrailwaylocohunter4596
@southernrailwaylocohunter4596 4 жыл бұрын
Chetta more video on photography. Like that of the previous panning photography
@ishootphotography
@ishootphotography 4 жыл бұрын
Ok
@national_photography
@national_photography 4 жыл бұрын
Great information dear...
@aax5819
@aax5819 4 жыл бұрын
Ee type dslr I'll video eduthal shutter count kuraum camera ude life kuraum enn parayanne sariyanno chetta
@ishootphotography
@ishootphotography 4 жыл бұрын
Upayogichal kedavinnathinekkal yeluppam uoayogichillenkil kedaavum
@abhirammanoj8910
@abhirammanoj8910 4 жыл бұрын
Canon 77d tutorial eduo
@jijovalookaran
@jijovalookaran 4 жыл бұрын
In your opinion Which camera is good for vlogging ?
@faizalfaizal4718
@faizalfaizal4718 5 ай бұрын
ഇക്ക, പൊളിച്ചു.. ഇത് എവിടെയാ സ്ഥലം
@balabijoy3340
@balabijoy3340 2 жыл бұрын
Sequential aayi steps of video taking Paranjal helpful aayrnnu....
@BESTVISIONCHANNELTRAVELFOOD
@BESTVISIONCHANNELTRAVELFOOD 4 жыл бұрын
ഇക്ക canon 77 d canon oru video settings video chaiyumo...
@ishootphotography
@ishootphotography 4 жыл бұрын
Almost same
@m.rafeeq7170
@m.rafeeq7170 4 жыл бұрын
Ekka 200d mii oruoade kalam ayi anesikunathe undaki parayanne
@letsgowithakhil4856
@letsgowithakhil4856 4 жыл бұрын
bro....VERY useful .... thankyou .... it's helpfull for my travel vlog...
@murphyvlogs4734
@murphyvlogs4734 4 жыл бұрын
ithil ingane oru upakarak undayirunnenn ariyunnath eppazhanu ithil video edkkumbol af illathath kond vlogging cheyyan vendi njan canon 1500D mattiyitt gopro 7 vangi
@peejeesworld1227
@peejeesworld1227 4 жыл бұрын
Ikka .. pls do a video regarding prime lens..
@smijithpm2095
@smijithpm2095 4 жыл бұрын
Nikon d90 ye kurich oru video cheyaan pattumo?
@jipinjoseph3472
@jipinjoseph3472 4 жыл бұрын
Sony alpha more videos share bro
@ishootphotography
@ishootphotography 4 жыл бұрын
Ok
@nichupanchu
@nichupanchu 4 жыл бұрын
Yevide sthalam , camera illelum full kanarunde ,mobil photography videos onnude pradheekshikunnu
@ishootphotography
@ishootphotography 4 жыл бұрын
nishad panchili korome wayanad , ok
@nichupanchu
@nichupanchu 4 жыл бұрын
@@ishootphotography thanks
@rjmkz2634
@rjmkz2634 4 жыл бұрын
Eathakilum vayik camera free ayitt kodukan thalparyam undel enik ornmm tharanee
@anwarsadique7074
@anwarsadique7074 4 жыл бұрын
Ikkkaaa katta fan aanu.... oru help venam njan mew 80 D vaagi photo onnu sharp focus onnum kittunnilla... picturestyle ,autofocus, settig igine nalla pic kittan set cheyyunna setting onnu paraju tharamo???
@letswatch2255
@letswatch2255 4 жыл бұрын
Sir ,1500dil videos engana download cheyunne?
@Arshadvlogs
@Arshadvlogs 4 жыл бұрын
*നജ്മുക്കാ clap ചെയ്യുക എന്നത് കൊണ്ട് എന്താ ഉദ്ദേശിച്ചത്*
@ishootphotography
@ishootphotography 4 жыл бұрын
Arshad vlogs kai kottuka appo videouum audioyum sync cheyyalo
@sarathmd1510
@sarathmd1510 4 жыл бұрын
@@ishootphotography 🤔
@ishootphotography
@ishootphotography 4 жыл бұрын
Vedio cheyyam
@muhammedshibil1390
@muhammedshibil1390 4 жыл бұрын
Video editors can only understand it. Niggal editing try cheyyumbol manasilavum. It is a pro tip
@Arshadvlogs
@Arshadvlogs 4 жыл бұрын
@@ishootphotography ok
@sijojohnmathewmukalel8795
@sijojohnmathewmukalel8795 4 жыл бұрын
250d canon അതിന്റെ vdo cheyyamo.. almost alukalum atha use cheyyunne
@ishootphotography
@ishootphotography 4 жыл бұрын
Ok
@ansuannasebastian8291
@ansuannasebastian8291 4 жыл бұрын
Sir ee 1500 engilum tharamo, please, please, sir
@sarathkrishna6818
@sarathkrishna6818 3 жыл бұрын
നല്ല അവതരണം
@malateshramesh5669
@malateshramesh5669 3 жыл бұрын
Superb sir...... can you explain how to clear busy problem on canon 1500d..please
@ishootphotography
@ishootphotography 3 жыл бұрын
Use highspeed card
@vivekvaishak
@vivekvaishak 4 жыл бұрын
Entelirippund ith video nalla upakaraayi thank u ikka🥰🥰🥰❤️
@JerinGeorgesrampickal
@JerinGeorgesrampickal 4 жыл бұрын
ചേട്ടന്റെ ചാനൽ കണ്ടിട്ട് ഒരു ക്യാമറ എടുക്കു ആണ്, ടിപ്സ് പ്രതീക്ഷിക്കുന്നു
@abhimysore7420
@abhimysore7420 2 жыл бұрын
Camarel yadtha video mobeilil play agunilla yandhu cheyate
@MYOWNfindings
@MYOWNfindings 4 жыл бұрын
Useful video bro... Thanks
@aswinkr1957
@aswinkr1957 3 жыл бұрын
Or u DSLR tharoo Njan koreee ayi nokonu But achan samadikila cash problem Pls help me
@VMCTALKS
@VMCTALKS 3 жыл бұрын
ethanu ente cam...oru short film ethu vechu edukkan poova best settings paranjathil thanks....
@bibinissac8813
@bibinissac8813 3 жыл бұрын
Last week I bought Canon EOS 2000 D.... Very Good performance. ( I need some helps from I shoot, bec. I like photography very much. Especially Nature photography)
@ishootphotography
@ishootphotography 3 жыл бұрын
Contact for basic photography training 7902332337
@techjango3602
@techjango3602 4 жыл бұрын
ഇക്കാ sony a6300 വീഡിയോ ട്യൂട്ടോരിയൽ ചെയോ
@ishootphotography
@ishootphotography 4 жыл бұрын
ഏതാ vendath?
@jeevanjoseph6135
@jeevanjoseph6135 4 жыл бұрын
Ikka videos okke pwoli aanutto
@ishootphotography
@ishootphotography 4 жыл бұрын
Thanks
@ponnuningaludekuttukari5553
@ponnuningaludekuttukari5553 4 жыл бұрын
Sir തുടകർക്ക് പറ്റിയ നല്ല മിററർലെസ്സ് ക്യാമറ ഒന്ന് പറഞ്ഞു തരാമോ in 2020 plzzzz, under 40000
@ishootphotography
@ishootphotography 4 жыл бұрын
ഫുജി xa7
@ponnuningaludekuttukari5553
@ponnuningaludekuttukari5553 4 жыл бұрын
Sir ate wildlife photography ke pathuvo
@SpanishMACHANE360
@SpanishMACHANE360 4 жыл бұрын
cannon 250d oru video ceyyo
@SALMANFARIS-bn1pr
@SALMANFARIS-bn1pr 4 жыл бұрын
Canon 1500 d lense 50 mm
@sjksgdbd
@sjksgdbd 3 жыл бұрын
Upakkaram aayi pashe oru dout... E cam vech web series edukan pattuoo
@sijojohnmathewmukalel8795
@sijojohnmathewmukalel8795 4 жыл бұрын
Same ayitt function canon 250d il akumo
@TipsOfIdukki
@TipsOfIdukki 4 жыл бұрын
Canon, or nikon better pls reply
@futurefilms1981
@futurefilms1981 4 жыл бұрын
Ente dream item amazonil price nokkatha day illa
@aswanth6557
@aswanth6557 4 жыл бұрын
1500d or 3000d .....? Which is better
@mithunkagayannn
@mithunkagayannn 4 жыл бұрын
1500d anu latest. Mobile um ayitt wifi connectivity posiible anu. So file transfer easy anu
@balubalachandran4707
@balubalachandran4707 3 жыл бұрын
@@mithunkagayannn 👍
@jikkubabu
@jikkubabu 3 жыл бұрын
Ee cam. Vachu nalla vedio quality travll vlog chayan patumo
@navneeths6204
@navneeths6204 Жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പരിപാടിയാണ് ഫോട്ടോഗ്രഫി ഇതിന് എത്ര കിട്ടും. ?
@joshwalk2566
@joshwalk2566 4 жыл бұрын
dslr my big dream medikkan paisa illathond vedio kand agraham theerkkunnu
@ishootphotography
@ishootphotography 4 жыл бұрын
Ellam nadakkum
@anandsaji2088
@anandsaji2088 3 жыл бұрын
ഇക്ക canon 700 d camera review cheyyamo plz athinte qualitym karyangal okke
@neerajpneeraj6233
@neerajpneeraj6233 4 жыл бұрын
Nikon 5600 oru vedieo cheyumo
@SAM-ui5ju
@SAM-ui5ju 4 жыл бұрын
Ikka automotive photography and videography related videos plllzzzzz
@ishootphotography
@ishootphotography 4 жыл бұрын
K
@sabarinathjs2429
@sabarinathjs2429 4 жыл бұрын
Video class എടുക്കാൻ best ആണോ.
@chuzhalimedia3697
@chuzhalimedia3697 2 жыл бұрын
കാനോൺ 1300 Dവച്ച് ഞങ്ങൾ 4 ഷോർട്ട് ഫിലിം ചെയ്തു.
@pvhari
@pvhari Жыл бұрын
Link ?
@kothiyan5655
@kothiyan5655 3 жыл бұрын
Camera kitti... Memory card ഇല്ലാണ്ട് എടുത്ത പിക് കാണാൻ വഴിയുണ്ടോ
@fazza6129
@fazza6129 4 жыл бұрын
250d , ഞാൻ ഇപ്പൊ അടുത്ത് വാങ്ങിച്ചതാ അതിന്റെ ഒരു ഫോട്ടോ , വീഡിയോ സെറ്റിംഗ് സ് ഒന്ന് കാണിക്കാമോ .... പ്ലീസ് ....❤️😊
@KeralaFoodie
@KeralaFoodie 4 жыл бұрын
250 d engine und???
@sujiths2895
@sujiths2895 4 жыл бұрын
ETHRA LENS VARE USE CHEYYAM,,,, EPOL ETHIL USE CHEYYUNA LENS ETHANU
@ishootphotography
@ishootphotography 4 жыл бұрын
Kit les 18 55
@sharon.s6749
@sharon.s6749 4 жыл бұрын
Canon 800 entha abhipraayam
@abhimysore7420
@abhimysore7420 2 жыл бұрын
Camarel video cheidhu mobile support agunilla
@robin5989
@robin5989 4 жыл бұрын
I brought nikon d5600 after watching your videos
@adurpina
@adurpina 4 жыл бұрын
wooh thanks for video setting tutorial bro'
@urbanreformer8683
@urbanreformer8683 4 жыл бұрын
Cheta, which one would you recommend among Canon 200D Mark ii or Canon M50. Im very much confused, confused btw mirrorless and dslr..
@asifmsvisuals
@asifmsvisuals 4 жыл бұрын
Go for 200D mark 2. There is a video in my channel. Go ahead and watch, hope it helps
@aswanthachu986
@aswanthachu986 3 жыл бұрын
9:02 ana alarunne kekkam😜
@saneeshck257
@saneeshck257 4 жыл бұрын
Video phone le kku send cheyyunne video idamo
@abhiabhran4330
@abhiabhran4330 4 жыл бұрын
Panasonic S5 review
@meenafish762
@meenafish762 4 жыл бұрын
Cannon 250d എങ്ങനെ
@rinusvlogs1015
@rinusvlogs1015 4 жыл бұрын
Mobail കേമറയെ കുറിച്ചു വീഡിയോ ഇടുമോ ബ്രോ?
@ishootphotography
@ishootphotography 4 жыл бұрын
Ok
@rinusvlogs1015
@rinusvlogs1015 4 жыл бұрын
@@ishootphotography thanks bro
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 124 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
ലെൻസുകൾ : A Beginner's Guide to camera lenses.
11:47
Soulfullandscapes
Рет қаралды 2,5 М.
Master Your Camera in 20 Minutes | Tomorrow's Filmmakers
26:53
Tomorrows Filmmakers
Рет қаралды 3,7 МЛН
Watch BEFORE Buying a Camera for Video
33:03
Content Creators
Рет қаралды 324 М.