ചന്തയും മൈസൂർ പാക്കും | Is this really Asia's first planned Market? Where to try Mysore Pak?

  Рет қаралды 56,515

Food N Travel by Ebbin Jose

3 жыл бұрын

Though my friend Reenu convinced me that the Devaraj Market in Mysore is the first planned market in Asia, when I searched it on the Internet, I was confused. In some articles, there is a mention about Devaraj Market as one of the oldest planned markets in Asia. However, there are also other markets from different parts of Asia that earned a similar appreciation through similar articles and videos, which left me confused.
Whatsoever, I should say that it is one of the selected places in Mysore that you must visit and explore when you are in this old city. It is believed that from the time of Tipu Sultan, a formal market was in operation here. Well, it is not just about its heritage value, but if you have any intention to try Mysore Pak in Mysore, you have got two famous sweet vendors very close to the market - Guru Sweet Mart and Shree Mahalakshmi Sweets.
On the evening before we left Mysore, we walked in and around the famous Devaraj Market. We didn't plan to buy anything from this heritage market except Mysore Pak. Though you don't buy anything from the market, a visit to this market gives us an understanding of life in Mysore. We were late, it was around 9:00 pm, but the market was still crowded. We quickly browsed through the market and came out to buy sweets including Mysore Pak. ഏഷ്യയിലെ ആദ്യത്തെ ആസൂത്രിത വിപണികളിൽ ഒന്നാണ് ദേവരാജ് മാർക്കറ്റ് എന്നാണ് എന്റെ സുഹൃത്ത് റീനു പറഞ്ഞത്. എന്നാൽ പിന്നെ ഒന്ന് കാണണമല്ലോ എന്ന് ഞാനും. കുറച്ചു വൈകി എത്തിയത് കൊണ്ട് പല കടകളും അടച്ചു തുടങ്ങിയിരുന്നു. പച്ചക്കറി, പൂജാസാമഗ്രികൾ. പഴങ്ങൾ എന്നിങ്ങനെ എന്തും അവിടെ ലഭിക്കും. നല്ല ചിട്ടയുള്ള ഒരു ചന്ത.
ദേവരാജ് മാർക്കറ്റിൽ നിന്ന് ഒന്നും തന്നെ ഞങ്ങൾ വാങ്ങിയില്ല. എന്നാൽ അടുത്തുള്ള മഹാലക്ഷ്മി സ്വീറ്റ്സിൽ നിന്ന് ധാരാളം മൈസൂർ പാക് വാങ്ങി, വീട്ടിലേക്കു കൊണ്ട് പോകാനായി. ഏറെ പ്രശസ്തമായ ഗുരു സ്വീറ്റ്സിലും ഒന്ന് കയറി നോക്കി, അവിടെ നിന്നും കുറച്ചു മധുരം വാങ്ങി. രണ്ടും ഒന്നിനൊന്നു മെച്ചം.
Location of Shree Mahalakshmi Sweets: goo.gl/maps/PH22GrZ6yRYJgdMb9
Location of Guru Sweets (Guru Sweet Mart, Mysore): goo.gl/maps/25RFZzJF7rGs1GPVA
Mysore Food Tour:
1. Fish fry meals from Sullia (on our way to Mysore): kzbin.info/www/bejne/j6i8cnubnL-tjJY
2. Mylari Dosa and Idli (Our first video in Mysore): kzbin.info/www/bejne/m5iadop_abWMZ9k
3. Hanumanthu Pulav: kzbin.info/www/bejne/g6vRdKlslsusmJY
4. Tegu Mess Idli, Pulav, and Mutton delicacies: kzbin.info/www/bejne/fmrCipihhZaZkLM
5. Bamboo Biriyani from Mysore: kzbin.info/www/bejne/jZKch3Z3ftOGl6s
6. Mysore Pak and Mysore Market: kzbin.info/www/bejne/nWjQi5WjftF-gbs
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 607
@vidhyasm7777
@vidhyasm7777 3 жыл бұрын
സത്യം പറ ലോക്ക് ഡൗൺ മുൻകൂട്ടി കണ്ടിരുന്നോ വീഡിയോ സ്റ്റോക്ക് വെച്ച് തകർക്കുവാണല്ലോ അടിപൊളി 🤩
@vishalh522
@vishalh522 3 жыл бұрын
😂
@FoodNTravel
@FoodNTravel 3 жыл бұрын
Lockdown പ്രതീക്ഷിച്ചിരുന്നു... പക്ഷേ COVID ഇത്രയ്ക്ക് ഭീകരാന്തരീക്ഷം ഉണ്ടാക്കും എന്ന് ആരു കരുതി... 😭
@vidhyasm7777
@vidhyasm7777 3 жыл бұрын
@@FoodNTravel നല്ല നാളെക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം 🙏
@mrudularajeev8909
@mrudularajeev8909 3 жыл бұрын
സൂപ്പർ എബിൻ ചേട്ടാ.മൈസൂർ പാലസ്സ്, ചർച്ച് ഒക്കെ കണ്ടപ്പോൾ പണ്ട് പത്താം ക്ലാസ്സ്‌ ടൂർ പോയത് ഓർമ്മ വന്നു.
@gangasg1789
@gangasg1789 3 жыл бұрын
Athe athee😀😀
@nithinkumar6520
@nithinkumar6520 3 жыл бұрын
Very beautiful and one of the cleanest city of India.Namma Mysuru❣️
@FoodNTravel
@FoodNTravel 3 жыл бұрын
💪
@sreeraghec1127
@sreeraghec1127 3 жыл бұрын
സൂപ്പർബ് എപ്പിസോഡ് എബിൻചേട്ടാ.. അപ്പച്ചൻ അമ്മച്ചി ചേച്ചി കേയമോൾ കേയാറമോൾ പിന്നെ എബിൻബ്രോയും എല്ലാർക്കും സുഖമല്ലേ.,. Stay Safe.....ഇനി കുടക് വീഡിയോസിനായുള്ള കട്ട വെയ്റ്റിംഗ് എബിൻബ്രോ.. 👍♥️♥️
@FoodNTravel
@FoodNTravel 3 жыл бұрын
ശ്രീരാഗ്, അപ്പൻ മരിച്ചിട്ട് ഒരു വർഷമായി. അമ്മയും കല്പിതയും പിള്ളേരും സുഖമായിരിക്കുന്നു..Thank you 🤗
@sreeraghec1127
@sreeraghec1127 3 жыл бұрын
@@FoodNTravel sory എബിൻചേട്ടാ,, അറിഞ്ഞിരുന്നില്ല.. കഴിഞ്ഞ വർഷത്തെ lokdown വിഡിയോയിൽ കണ്ടിരുന്നു.. Extremly sory bro
@Linsonmathews
@Linsonmathews 3 жыл бұрын
എബിൻ ചേട്ടോയ്... വീഡിയോക്ക് ഒപ്പം വിവരണവും കൂടി ആകുമ്പോൾ എല്ലാം perfect ok 👍❣️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ലിൻസൺ ❣️❣️
@sooryaprabha
@sooryaprabha 3 жыл бұрын
Thanks
@anoopkappekkat
@anoopkappekkat 3 жыл бұрын
Mysore betel leaf consumed as paan in India, leaf grown in and around Mysore and granted the Geographical Indication status also protected by the government of India.
@FoodNTravel
@FoodNTravel 3 жыл бұрын
👍
@anoopkappekkat
@anoopkappekkat 3 жыл бұрын
Sandalwood Oil from the sandalwood tree grown in Mysore district of Karnataka is the best in the world. Oil is being used in perfume, making of soaps, incense sticks and cosmetics as well as for skin treatments.
@shamnadshymi1396
@shamnadshymi1396 3 жыл бұрын
ഇച്ചായന്റെ സന്തോഷത്തോടെ ഉള്ള ഈ വീഡിയോസ് എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു... അതാണ്‌ ഞങ്ങളുടെ സന്തോഷം... ഉള്ള വീഡിയോസ് എല്ലാം തട്ടിയേര... കട്ട സപ്പോർട്ട് അത് എന്നും ഉണ്ടാകും...
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഷംനാദ്... വീഡിയോസ് ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം..ഉള്ള വീഡിയോസ് എല്ലാം ഇടുന്നുണ്ട്.. അതു കഴിഞ്ഞ് വീട്ടിലെ പാചകമൊക്കെ ആയി അങ്ങനെ അങ്ങ് പോകാം..
@shamnadshymi1396
@shamnadshymi1396 3 жыл бұрын
@@FoodNTravel ഈ ടൈം ഇൽ ഉള്ള വീഡിയോ കൊണ്ട് ഓണം പോലെ... വീട്ടിലെ പാചകത്തിൽ ഒരു 3 yrs മുന്നേ ഇച്ചായന്റെ ചേന വാഴയിലയിൽ ഉള്ള ഞാനും try ചെയ്തു.. good
@anoopkappekkat
@anoopkappekkat 3 жыл бұрын
Mysore Rosewood Inlay is a decorative material in the form ornament or coloured pictures, manufactured by artisans in Mysore using Rosewood and also awarded Geographical Indication tag and now only found In Mysore
@Alpha90200
@Alpha90200 3 жыл бұрын
Sweets😋 എനിക്ക് മൈസൂർ പാക്ക് ഭയങ്കര ഇഷ്ടം ആണ്. അടിപൊളി taste😋 വീഡിയോ പൊളി 🥰😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ.. വളരെ സന്തോഷം 🤗
@Alpha90200
@Alpha90200 3 жыл бұрын
@@FoodNTravel 🥰🤗
@anoopkappekkat
@anoopkappekkat 3 жыл бұрын
Mysore Agarbathi or incense sticks are found manufactured only in Karnataka and also awarded Geographical Indication tag. The city of Mysore is largest manufacturer of agarbathi in India.
@FoodNTravel
@FoodNTravel 3 жыл бұрын
👍
@jay4jay
@jay4jay 3 жыл бұрын
Hi Ebin , മഹാരാജാവിന് വേണ്ടി മൈസൂർ പാക്ക് ആദ്യമായി ഉണ്ടാക്കിയ പാചകക്കാരന്റെ പിൻ തലമുറയാണ് ഗുരു സ്വീറ്റ്സ് . ഓതന്റിക് മൈസൂർ പാക്ക് എന്നാൽ മൈസൂരുകാർക്ക് ഗുരു സ്വീറ്റ് സ് ആണ്.
@FoodNTravel
@FoodNTravel 3 жыл бұрын
ആണോ.. അടിപൊളി 👍👍
@nikhilshaji2293
@nikhilshaji2293 3 жыл бұрын
Guru sweet mart next to devaraj market
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
ചേട്ടായി...നമസ്ക്കാരം. വളരെ മനോഹരമായ നിറമുള്ള കാഴ്ചകൾ....കണ്ടു നോക്കാം.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് സിന്ധു.. കാണൂ 🤗
@anoopkappekkat
@anoopkappekkat 3 жыл бұрын
Lalitha Mahal Jagmohan Palace Krishna Raja Sagara Dam Brindavan Garden Mysore Zoo St. Philomena’s Church Railway Museum Melody World Wax Museum GRS Fantasy Park in Mysuru
@FoodNTravel
@FoodNTravel 3 жыл бұрын
I would like to visit all these places after Corona
@agnajohnson9380
@agnajohnson9380 3 жыл бұрын
ലോക്ക്ഡൗണിൽ പെട്ടുകിടക്കുന്ന ഞങ്ങൾക്ക് ലോകം കാണിച്ചു തരുന്ന എബിൻ ചേട്ടന് നന്ദി... സ്നേഹം 💞 സുരക്ഷിതമായിരിക്കൂ 🥰🤗
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Agna Johnson.. Njan veettil thanneyanullath.. Safe aanu. Ningalum safe aayirikku 😍🤗
@agnajohnson9380
@agnajohnson9380 3 жыл бұрын
നന്ദി 🥰
@UKundakannan
@UKundakannan 3 жыл бұрын
എല്ലാം കണാൻ പറ്റി ലോക്ക് ഡൗണ് ആയിട്ടു thanks muthee continue your journey s ഞമ്മൾ ഉണ്ട് കൂടെ 👍☺️👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your love and support 💞💞
@anoopkappekkat
@anoopkappekkat 3 жыл бұрын
Mysore Peta was the traditional turban made of silk and jari, worn by the Kings of Mysuru as a royal Indian culture. The attractive and colourful Mysore Peta now worn on special occasions with traditional dress.
@anoopkappekkat
@anoopkappekkat 3 жыл бұрын
Mysore silk produced by Mulberry silkworm is mainly produced in the Mysore district and one of the most popular silk brand in India. KSIC factory is the owner of Mysore Silk brand and used to produce shirts, kurta’s, silk dhoti and silk sarees in India.
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@sajijoseph7490
@sajijoseph7490 3 жыл бұрын
എബിൻ ചേട്ടൻ ഇന്ന് full Happy ആണല്ലോ. ഈ വീഡിയോ കാണുന്ന ഞങ്ങളും Full Happy ❤️❤️👍👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സജി ❤️❤️
@anjusudhansudhan6818
@anjusudhansudhan6818 3 жыл бұрын
മൈസൂർ പോയ ഒരു ഫീൽ കിട്ടും ഇത് കണ്ടാൽ. Guru sweets കാണിച്ചപ്പോൾ ഈച്ച ശല്യം ഉണ്ടായത് ഒഴിച്ചാൽ ബാക്കി എല്ലാം മനോഹരം.👌👌
@FoodNTravel
@FoodNTravel 3 жыл бұрын
അഞ്ചു ,അത് ഈച്ചയല്ല തേനീച്ചയാണ് .. അത് വിഡിയോയിൽ പറഞ്ഞിരുന്നു ☺️
@richy-k-kthalassery9480
@richy-k-kthalassery9480 3 жыл бұрын
മൈസൂറിലെ മാർക്കറ്റിലെ കാഴ്ചയും മധുരിക്കും മധുര ത്തിന്റെ കൊതി വരുന്ന കാഴ്ചയും അവിടുത്തെ അതി മനോഹര കാഴ്ചയും കൂടിയായപ്പോൾ അവിടെപ്പോയി ആസ്വദിക്കാൻ പോവാൻ തോന്നും. മൈസൂറിലെ എല്ലാ വീഡിയോയും അടിപൊളിയാണ് ഇനിയും മൈസൂർ പോയി വീഡിയോകൾ ചെയ്യണം എബിൻ ചേട്ടാ 👍👍👍👍👍👍👍👍👍👍👍👍👍 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് റിച്ചി.. ഈ കൊറോണ പ്രശ്നങ്ങൾ ഒക്കെ തീർന്നിട്ട് വീണ്ടും അവിടെ പോയി വീഡിയോ ചെയ്യാം👍
@evaraak
@evaraak 3 жыл бұрын
ജീവിതത്തിൽ ഒരിക്കൽ കൂടി പോകണം 🚗എന്ന് ആഗ്രഹിക്കുന്ന സ്ഥലം❤️
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@renuphilip686
@renuphilip686 3 жыл бұрын
Thank you for coming to Mysore....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Reenu for helping us in and around Mysoor
@monai3759
@monai3759 3 жыл бұрын
എബിൻ ചേട്ടാ പറയാൻ വാക്കുകളില്ല അത്രയ്ക്കും അതിമനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല 👍❣️❣️❣️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much ❤️❤️
@johnraju5756
@johnraju5756 3 жыл бұрын
എബിൻ ചേട്ടാ മൈസൂരിലെ വീഡിയോ പൂക്കളും പഴവർഗ്ഗങ്ങളും പലഹാരങ്ങളും പച്ചക്കറികളും മറ്റ് പലതും ഒരു വ്യത്യസ്ത വീഡിയോ ആയിരുന്നു സൂപ്പർ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ.. 🤗🤗
@anoopkappekkat
@anoopkappekkat 3 жыл бұрын
Mysore Paints and Varnish Limited company produce indelible ink, owned by the Government of Karnataka and the only company in India authorised to produce indelible ink used in elections, only found In Mysore.
@anoopkappekkat
@anoopkappekkat 3 жыл бұрын
Mysore pak is the most popular sweet in India originated in Mysore, prepared in ghee and available in squares or rectangle shape. The yellow to light brown Indian sweet is traditionally served during the famous festivals of Southern India.
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@risalummer9261
@risalummer9261 3 жыл бұрын
Amazing ebin chetta, keep continue we are always with you...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Risal Ummer
@damnwhosethat
@damnwhosethat 3 жыл бұрын
I watch this channels video with my family on tv. Contents like this are made for television. Thanks for amazing and educating content. I think you should approach some channels.
@FoodNTravel
@FoodNTravel 3 жыл бұрын
It's not that easy ... I really don't know ...
@itsmedani608
@itsmedani608 3 жыл бұрын
ഒരു വിവാദത്തിനും...ഇല്ല . ആരോടും അസൂയയും ഇല്ല..... ഇഷ്ടവും സ്നേഹവും എന്നും ഫുഡിനോട് മാത്രം.....അല്ലെ?..
@laijudevassy4450
@laijudevassy4450 3 жыл бұрын
😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Namuk santhoshamayit ingane angu poyal pore video okke eduth santhoshayit.. Enthinanu veruthe asooyayum vidweshavumokke...namuk santhoshamayit angu pokam.. ruchikalum yathrayum farmingum okkeyayit..
@itsmedani608
@itsmedani608 3 жыл бұрын
@@FoodNTravel.. Perfect ok❤❤❤❤❤
@itsmedani608
@itsmedani608 3 жыл бұрын
@@laijudevassy4450 ❤👍
@HareeshNairGuruvayoor
@HareeshNairGuruvayoor 3 жыл бұрын
Hi Ebin, Started following ur videos from the starting of this pandemic, i must say ur presentation is something very special and the way u taste and describe about the food ! Unbelievable. God bless 🙏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your loving words.. 😍😍
@HareeshNairGuruvayoor
@HareeshNairGuruvayoor 3 жыл бұрын
@@FoodNTravel You are most welcome Ebbin. Stay Blessed 🙏
@josnajose9274
@josnajose9274 3 жыл бұрын
Koree nallaayalloo... Kanditt... Major missing those fudz# travelling vlogzzz# Niz vlog🥳
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Josna.. 🤗
@rahishnanu6316
@rahishnanu6316 3 жыл бұрын
മൈസൂർ വീഡിയോ ബ്യൂട്ടിഫുൾ ആണ് എബിൻ പാലസ് സൂപ്പർ..... കോവിഡ് കഴിഞ്ഞു ഒന്നുകൂടെ അവിടെ പോയി വിശദമായി വീഡിയോ ചെയ്യണേ കണ്ടപ്പോൾ അത്രയ്ക്ക് ഇഷ്ടം ആയി വീഡിയോ 👌👌👌👌👌👌👍👍👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
തീർച്ചയായും. അവിടെപ്പോയി ഒരു detailed വീഡിയോ ചെയ്യാൻ ശ്രമിക്കാം 👍👍
@anoopkappekkat
@anoopkappekkat 3 жыл бұрын
Mysore Masala Dosa is a breakfast item in India, a very popular variation of South Indian dosa. The thin and crispy style of Mysore masala dosa topped with red chutney with aloo masala.
@FoodNTravel
@FoodNTravel 3 жыл бұрын
☺️👍
@deepthytk8308
@deepthytk8308 3 жыл бұрын
Good vdo. Purity of sweetness resembles with the sight of bees...Great work..stay safe and healthy ❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Deepthy 😍❤️
@vipinkl1444
@vipinkl1444 3 жыл бұрын
Wow..✌🎉 Ebbin chetoi...😍👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vipin
@JobinMagicWorld
@JobinMagicWorld 3 жыл бұрын
ഞങ്ങളെ കാണിച്ചുതരുന്ന എല്ലാ ഭക്ഷണസാധനങ്ങളും അതിമനോഹരം ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു pin 📌 ചെയ്യും
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ
@AlWasel-cb3sc
@AlWasel-cb3sc 3 жыл бұрын
What a colourful treat that was. Wonderful and also it was interesting to see you talking in Hindi 😀 ..... thanks Ebbin
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Al Wasel 1971.. Happy to know you enjoyed my video.. 😍🤗
@anoopkappekkat
@anoopkappekkat 3 жыл бұрын
Mysore Sandal Soap is made from pure 100% sandalwood oil by KSDL company of Karnataka government. The company is the largest of its kind in India and the Sandal Soap brand of Mysore is world famous with variants like Rose Milk Cream and Cologne Lavender.Im using it since 10yrs. superb
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Anoop for this detailed info 🤗
@apexpredator7886
@apexpredator7886 3 жыл бұрын
5 മണി ആയെന്ന് clock നോക്കണ്ട, ebin chettante notification വന്നാൽ അറിയാം 😀😀😍😍
@FoodNTravel
@FoodNTravel 3 жыл бұрын
😍😍 thanks a lot for watching my video 🤗
@shoal2242
@shoal2242 3 жыл бұрын
@@FoodNTravel you should definitely try ETHIHAD HOTEL and MANDI mohalla.
@aswathikv1997
@aswathikv1997 3 жыл бұрын
Hii Ee video adipoli bcz plus two il tour poya othiri place chettan video yil kanichu 5 years back , thank you Ebbin chetta 😊
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@aswathikv1997
@aswathikv1997 3 жыл бұрын
@@FoodNTravel 😊🥰❤️
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
കൊള്ളാം മൈസൂർ അടിപൊളി എന്താ എല്ലാം വെറൈറ്റി കാഴ്ചകൾ താങ്ക്യൂ എബിൻ ചേട്ടാ 😍🥰👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് രാജേഷ്.. വളരെ സന്തോഷം 😍😍
@shibuxavier8440
@shibuxavier8440 3 жыл бұрын
യാത്രകൾ അറിവുകൾ രുചിയുള്ള ഭക്ഷണവും എബിൻ ചേട്ടാ സൂപ്പർ 😍😍❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഷിബു.. ഒത്തിരി സന്തോഷം 😍
@gangasg1789
@gangasg1789 3 жыл бұрын
Onum parayanilaa...just outstanding...❤💙💜💛💚👌👌👌👌👌..food,place , nd sply ur explanation😊☺💜💜💜💜👏👏👏👏👏👏👏👏👏.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ganga ❤️❤️
@sunilcheraparambil9244
@sunilcheraparambil9244 3 жыл бұрын
തമിഴ് നാട്ടിലെപഴനിയും പഴനിമലയും മനോഹരമാണ് വീടിയോ പ്രതിക്ഷിക്കുന്നു❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Corona kazhinjotte.. Plan cheyyam 👍
@Ranjithkumar-np9ny
@Ranjithkumar-np9ny 3 жыл бұрын
Mysorepak in Mysore is the authentic one,. Which you can't find in any other places.. which literally melts in mouth.. yummy yummy sweet.. awaiting 😎 for Coorg videos ❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@chirayathvijo
@chirayathvijo 3 жыл бұрын
Super video…Bees🐝 on sweets was a surprise.Is there a reason?
@shijopoulose1135
@shijopoulose1135 3 жыл бұрын
അടിപൊളി......നല്ലരസംമുണ്ട് കണ്ടിരിക്കാൻ.👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
❤️❤️
@venkateshshenoy4767
@venkateshshenoy4767 3 жыл бұрын
Nice video chetaaa.. Waiting for your next video... Always be happy and make us happy.. Thanks chetaaa🤗🤗🤗
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words.. 😍😍
@arjunasok9947
@arjunasok9947 3 жыл бұрын
Ebbin chetta kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Arjun 😍😍
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
A nice episode covered mysore. Waiting for your Coorg episodes. Because I know Coorg very well. Madikeri, virajpetta, sakleshpur, gonikuppa. Like that many places. I was there in Madikeri for long time for business purpose. Staying near Madikeri bus stand. Nostalgia 😊
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@arshiyakm5246
@arshiyakm5246 3 жыл бұрын
Video onnum chayukilla ennu paranjitu estam pole video super abincheta 🙏💕
@FoodNTravel
@FoodNTravel 3 жыл бұрын
Ithu already eduthu vacha video aanu.. ☺️
@vu3bwb
@vu3bwb 3 жыл бұрын
Loved the market tour. Probably it was on a festival eve and the market is too crowded. The tender banana trunk with leaves is an integral part of indoor festival decorations and they are in huge demand. The "champakali" sweet at Guru, seems to be so sweet with all the bees settling on it.🙂
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jayachandran.. So happy to know you enjoyed my video 😍🤗
@anoopkappekkat
@anoopkappekkat 3 жыл бұрын
champakali my fav
@anoopkappekkat
@anoopkappekkat 3 жыл бұрын
Mysore Dasara festival is world famous for its tradition of celebrations, observed on the tenth day of Navratri called Vijayadashami. The 10 day state festival starting with Navaratri and ending on Vijayadashami. It's a state festival.
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@shinykallupura2187
@shinykallupura2187 3 жыл бұрын
You have explained very good Ebbin interesting too watch Bazars .Do we have in kerala Bazars?
@dileepkumarg3
@dileepkumarg3 3 жыл бұрын
മൈസൂർ വിശേഷങ്ങളും രുചികളും നിറഞ്ഞ വീഡിയോകൾ എല്ലാം നല്ലതായിരുന്നു.... മൈസൂർ ഒരു തവണ പോയിട്ടുണ്ട്. ഇനിയും പോകണമെന്ന് ആഗ്രഹമുണ്ട്. പോകാൻ പറ്റിയാൽ എബിൻ ചേട്ടൻ പരിചയപ്പെടുത്തിയ രുചികൾ തീർച്ചയായും Try ചെയ്യും.. Thanks..
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം ദിലീപ് കുമാർ.. പോയി ട്രൈ ചെയ്തിട്ട് അഭിപ്രായം ഷെയർ ചെയ്യണേ 🤗
@dileepkumarg3
@dileepkumarg3 3 жыл бұрын
@@FoodNTravel sure
@mohammadfaizal8461
@mohammadfaizal8461 3 жыл бұрын
Some very nice architecture and healthy honey bees...must be the Mysore pak....
@anirudhh9517
@anirudhh9517 3 жыл бұрын
I love your simplicity ❤✌️
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro 🥰
@anirudhh9517
@anirudhh9517 3 жыл бұрын
@@FoodNTravel ❤️
@chitracoulton7926
@chitracoulton7926 3 жыл бұрын
Nice sweet shop, I admired, you always buy for your friend whoever joins in your video, God bless you and your family,
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words.. 😍
@rehanavettamukkil7223
@rehanavettamukkil7223 3 жыл бұрын
നല്ല കാഴ്ചകൾ കാണിച്ചു തരുന്നതിനു, നന്ദി 👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rehana
@amithpallavoor
@amithpallavoor 3 жыл бұрын
You should do a trip to Chikmagalur, Sakleshpur, Mudigere, Angadi and the historical towns of Belur, Halebid and Belawadi, sometime. Chikmagalur for the food, Sakleshpur for the tea and coffee estates, mountains and river banks. The other places for the Architecture of temples. You could eat Biryani at a small restaurant called Mubarak Hotel in Mudigere..
@FoodNTravel
@FoodNTravel 3 жыл бұрын
We will surely plan a trip👍👍
@ismayilpctime3458
@ismayilpctime3458 3 жыл бұрын
മൈസൂർ പോയ പോലെ ഒരു ഫീൽ Thank you എബിൻ ബ്രോ
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം ഇസ്മായിൽ 🤗
@anoopkappekkat
@anoopkappekkat 3 жыл бұрын
Mysore Ganjifa is a type of ancient Indian card game, typically circular, hand-painted and now a forgotten art form in India. Today Ganjifa art style may found in Orissa and Maharashtra but the game is no more in existence.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for this detailed information 🤗🤗
@KnightzGamer
@KnightzGamer 3 жыл бұрын
Full Colourful Fruits and Tasty Sweets❤️
@FoodNTravel
@FoodNTravel 3 жыл бұрын
Yes 😍😍
@dakshina6869
@dakshina6869 3 жыл бұрын
Really interesting bro... You are amazing... God bless you
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ahaan.. 😍🤗
@dakshina6869
@dakshina6869 3 жыл бұрын
@@FoodNTravel 🙏
@abbazanil
@abbazanil 3 жыл бұрын
Last description was amazing i mean the windup. 👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Anil 😍
@sreejithc.r9505
@sreejithc.r9505 3 жыл бұрын
ebin chetta...... your presentation is super keep going waiting for next video.........
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear that..Thank you 😍😍
@ratheeshr6858
@ratheeshr6858 3 жыл бұрын
Poli ploiye spr chetto kidu kiduve spr polichu verreitty
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ratheesh ❣️❣️
@akhilsivan1960
@akhilsivan1960 3 жыл бұрын
Njangal Ennum Ebin Chettante Koode Unde Nalla Katta Support Ayit....... 🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Akhil 😍😍
@sajeers3035
@sajeers3035 3 жыл бұрын
ഇപ്പൊ വിചാരിച്ചേ ഉള്ളോ കാണാനില്ലല്ലോന്ന് ♥️♥️♥️
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@vishnuvgopal2207
@vishnuvgopal2207 3 жыл бұрын
തേനീച്ച വന്ന് ഇരിക്കണമെങ്കിൽ എന്തു മധുരമായിരിക്കും ആ sweets ന് 😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Athe 😍😍
@gladwingladu4437
@gladwingladu4437 3 жыл бұрын
💕💕super😘😘😘 എബിൻ ചേട്ടൻ ഈ വീഡിയോയിൽ കാണിച്ച് എല്ലാ സ്ഥലത്തും ഞാനും എന്റെ ഫ്രണ്ട്സും മൈസൂർ പോയപ്പോൾ പോയിരുന്നു ഞങ്ങൾ നൈറ്റ് ആണ് ദേവരാജ് മാർക്കറ്റ് പോയിരുന്നത് അടിപൊളിയായിരുന്നു ഗുരു sweets പോയി അവിടുന്ന് മൈസൂർപാക്ക് വേടിച്ചു അടിപൊളിയായിരുന്നു, 💕💕😘😘😘
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Gladwin Gladu.. മൈസൂറിലെ സ്ഥലങ്ങളും ഭക്ഷണങ്ങളും എല്ലാം അടിപൊളി ആയിരുന്നു.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🤗
@HappyFaz999
@HappyFaz999 3 жыл бұрын
Superb❣️❣️❣️ sweets pande enikku istanabu
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@nizarsha1576
@nizarsha1576 3 жыл бұрын
നിങ്ങളെ വീഡിയോ കാണുമ്പോൾ വേറെ ഒരു സന്തോഷമാണ്
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much.. 🙏 വളരെ സന്തോഷം ബ്രോ 🤗🤗
@vishnuni7734
@vishnuni7734 3 жыл бұрын
Sathyathil ebbin cheattan ippo evdyaaa.... lock down munnil kande well plan ayirunnu allea.... ebbin cheattante video kandirunnal samayam pokunnathe ariyathe illa.... yummy video's..... love you...🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vishnu.. 🥰🥰 ഞാൻ നേരത്തെയും പറഞ്ഞിരുന്നു... community പോസ്റ്റും ഇട്ടിരുന്നു.... ഇത് ഇന്ന് എടുത്ത വീഡിയോ അല്ല... മാർച്ച് മാസം എടുത്ത വീഡിയോ ആണ്.... എൻ്റെ കയ്യിൽ ഈ മാസം ഇടാൻ ഉള്ള വീഡിയോ stock ഉണ്ടായിരുന്നു ... ഞാൻ ഇപ്പൊ പുറത്ത് ഒന്നും പോണില്ല.. വീട്ടിൽ തന്നെ ഉണ്ട്
@vishnuni7734
@vishnuni7734 3 жыл бұрын
Evidayanelum ebbin cheattante video Kandal mathi....
@devuandlachusworld5773
@devuandlachusworld5773 3 жыл бұрын
എബിൻചേട്ടാ ഇതൊക്കെ കണ്ടിട്ട് കൊതി വരുന്നേ 💕💕💕👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ജിജി ☺️🤗
@susansolomon9654
@susansolomon9654 3 жыл бұрын
Super video Ebbin,👌👌👍👍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Susan 🤗🤗
@sherinms5399
@sherinms5399 3 жыл бұрын
മിക്സ്ചറ്... വിക്സ്ചറ് ... അച്ചാറ് ...വിച്ചാറ് ... വറ... കൊറ.. Full variety ആണല്ലോ. ആ ഭാഗം എന്തായാലും repeat ചെയ്ത് കേട്ടു.😊
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️👍
@sahayaraj6675
@sahayaraj6675 3 жыл бұрын
Setta super videos...🤗🤗🤗
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 💖💖
@rajeeshrajee1769
@rajeeshrajee1769 3 жыл бұрын
Wait for coorg videos.❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@archangelajith.
@archangelajith. 3 жыл бұрын
Laddu വിന് ചുറ്റും പറക്കുന്നത് തേനീച്ചകൾ....... ! 😀❤️🔥. I'm eagerly awaiting for your KODAGU videos. That place is something as far as from what I have heard from many friends of mine. സായിപ്പ് ആയിരിക്കും കൊടഗ് എന്നത് കൂർഗ് ആക്കിയത് ! കോട്ടയം - കുമളി റോഡിൽ വണ്ടിപ്പെരിയാറിന് മുമ്പായി "കരടിക്കുഴി" എന്ന ഒരു സ്ഥലമുണ്ട് .പക്ഷേ english ൽ എഴുതിയിരിക്കുന്നത് Karadigudy എന്നാണ് !🤣🤣🤣 കൊല്ലത്തിന് പണ്ട് Quilon ,ആലപ്പുഴയ്ക്ക് Alleppey, തൂത്തുക്കുടിയ്ക്ക് Tuticorin, കന്യാകുമാരി യ്ക്ക് Kanyacorin അങ്ങനങ്ങനെ.......!!!!!
@FoodNTravel
@FoodNTravel 3 жыл бұрын
😂😂 ചിലപ്പോൾ ആയിരിക്കാം.. അതു തേനീച്ചകൾ ആണ്.. ☺️
@prasadpavithran6230
@prasadpavithran6230 3 жыл бұрын
കളർഫുൾ.... .. 💞💞💞💞ക്യാമറ wrk സൂപ്പർ
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Prasad 💞💞
@thomasmathew3480
@thomasmathew3480 3 жыл бұрын
Ohhoo Renu u r with Ebbin.....👌🏽👌🏽
@sanithasanu4872
@sanithasanu4872 3 жыл бұрын
Adipoli video ebinchetta good sweets
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sanitha
@Viewsofdailylife
@Viewsofdailylife 3 жыл бұрын
Wow ! I was wondering why you don't come up with a video filmed in Coorg or Kadagu( as the locals love to call their homeland ). Kodagu is one of my most beloved travel destinations in Karnataka.Whenever I feel like unwinding myself , the first place I think of visiting is Thalakaveri in Bhagamandala or Madikeri Fort, no matter how many times I have already been there .It is only a three hour journey from my home.There are many other attractions as well such as the Tibetan Colony at Kushal Nagar, Abhi waterfalls and Rajas Place in Madikeri. On one such trip, we missed our lunch and had to travel all the way from Bhagamandala to Virajpet in search of a good restaurant and finally dined at Badriya Restaurant near the Virajpet bus stand on the Mercara Kannur highway. ( I had visited this town a few times in 1979 and then this restaurant used to be run in an old tiled building at the same place ) It was a nice eating experience though the food was a little costly. So, looking forward to your Kodagu food Videos.
@FoodNTravel
@FoodNTravel 3 жыл бұрын
👍👍 Thank you for sharing your experience
@sujathaprabhakar8043
@sujathaprabhakar8043 3 жыл бұрын
Ebbin chettai two minutes kandu first adikkan Vanna njaan....but 34 aai poi....🤗🤗🤗🤗.Ebbin chettai rock's....😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sujatha.. 😍🤗
@anoopkappekkat
@anoopkappekkat 3 жыл бұрын
Mysore is noted for its palaces and local brands alongside various art forms and culture. Geographically brands such as Mysore Sandal Soap, Mysore Ink, Mysore Pak sweet, Mysore Masala Dosa, Mysore Silk sarees,Mysore Painting,Mysore betel leaf and Mysore Peta(traditional turban made in silk used by king)
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@jambanumthumbanumbykkbros2781
@jambanumthumbanumbykkbros2781 3 жыл бұрын
എബിൻ ചേട്ടാ മാർക്കറ്റ് ഇൽ പോയ ഫീൽ ഈ ലോക്ക് ഡൌണിൽ കാഴ്ച വിരുന്നു ഒരുക്കിയതിനു താങ്ക്സ് 😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍😍
@vrisaraj1
@vrisaraj1 3 жыл бұрын
I agree with mahalakshmi sweets I used buy from this shop
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@sandhyaspai3802
@sandhyaspai3802 3 жыл бұрын
Mysoorpak kazhichit one year aye.bro superanallo 🥰🤗 nice
@FoodNTravel
@FoodNTravel 3 жыл бұрын
Super aayirunnu 👌👌
@rajeeshrajee1769
@rajeeshrajee1769 3 жыл бұрын
സന്തോഷമായി കൂടെ തന്നെ ഉണ്ടാകും എബിൻ ചേട്ടാ ❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much bro ❤️❤️
@JacobTJ1
@JacobTJ1 3 жыл бұрын
Thank you for showing visuals
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@SumiSumi-fs1wq
@SumiSumi-fs1wq 3 жыл бұрын
എബിൻ ചേട്ടാ.... സ്വീറ്സ് ഒക്കെ 👌👌👌👌 മൈസൂർ ഒത്തിരി ഇഷ്ടം ആയി .... വീട്ടിൽ ലെ കുക്കിംഗ്‌ കാണാൻ കട്ട വെയ്റ്റിംഗ് ഇൽ aanu.... സുഖം അല്ലേ എബിൻ ചേട്ടന്റെ ഒരു ദിവസം ഇങ്ങനെ തുടങ്ങുന്നു... വീട്ടിലെ കുക്കിംഗ്‌ എല്ലാത്തിനെയും കുറിച്ച് ഒരു വ്ലോഗ് ഇടുമോ....ചേട്ടന്റെ ഡേ ഇൻ my ലൈഫ് ഇടുമോ... Plisss
@FoodNTravel
@FoodNTravel 3 жыл бұрын
Day in my life.... ട്രൈ ചെയ്യാം ട്ടോ... Cooking video പ്ലാനിൽ ഉണ്ട്...
@anoopkappekkat
@anoopkappekkat 3 жыл бұрын
Mysore paintings are known for paintings of Hindu gods and goddesses with muted colours, art and attributes. The paintings are ancient traditions of Mysore showing sculpture, dancing, music and feelings of Characters
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@DevaShankerVlog
@DevaShankerVlog 3 жыл бұрын
Super ebbin chetta
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Deva Shankar 🤗
@inSearchOfZen392
@inSearchOfZen392 3 жыл бұрын
ഈച്ച പൊതിഞ്ഞ ആ sweets 😱😱
@josephantony4739
@josephantony4739 3 жыл бұрын
Theneecha aani
@FoodNTravel
@FoodNTravel 3 жыл бұрын
Honeybees aanu
@anjug9848
@anjug9848 3 жыл бұрын
Super ebin chettayii ❤️❤️❤️👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Anju
@shashii4170
@shashii4170 3 жыл бұрын
Bro karnataka istapattupoyo ?.kaanan nalla bhangiya ?
@FoodNTravel
@FoodNTravel 3 жыл бұрын
Karnataka nalla ishtamayi.. Kaanaanum nalla bhangiyanu.. 😍😍
@joyk5127
@joyk5127 3 жыл бұрын
A Sweety Video😜👌😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Joy
@joyk5127
@joyk5127 3 жыл бұрын
@@FoodNTravel 😍❤
@dreamliner787-1
@dreamliner787-1 3 жыл бұрын
Katta waiting for Veetile pachakam ebbin chetta...
@FoodNTravel
@FoodNTravel 3 жыл бұрын
Kurach videos koode und.. Athu kazhinj cheyyam 👍👍
@maneshknpy
@maneshknpy 3 жыл бұрын
കൊള്ളാം ചേട്ടാ, അടിപൊളി ❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് മനേഷ് ❤️❤️
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 27 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН