അലൻ ജോസ് പെരേരയുടെ പുത്രൻ ചന്തീദേവൻ !

  Рет қаралды 121,196

Pongummoodan

Pongummoodan

Күн бұрын

Пікірлер: 516
@anithajaison8601
@anithajaison8601 10 күн бұрын
പൊങ്ങന്റെ ചിന്തകളോട് 100%യോജിക്കുന്നു 👌🏻👍🏻❤️
@asokarajannair6149
@asokarajannair6149 15 күн бұрын
മുത്ത്‌ പോങ്ങാ നമസ്ക്കാരം. നാവാട്ടം തുടരുക. അഭിനന്ദനങ്ങൾ.
@bijumathew7580
@bijumathew7580 15 күн бұрын
ഒരാൾ പറയുന്ന കാര്യങ്ങൾ അയാൾ ഉദ്ദേശിക്കുന്ന രീതിയിൽ മറ്റുള്ളവർ മനസിലാക്കുന്നതാണ് ഒരാളുടെ ഏറ്റവും വലിയ ഭാഗ്യം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രത്യേകിച്ച് മറ്റുള്ളവരെ ചില കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുമ്പോൾ.. ഇന്നല്ലെങ്കിൽ നാളെ, പോങ്ങാ.. നിങ്ങളെയും കേരളം മനസിലാക്കും... സ്നേഹം.... ❤️❤️
@sureshir6041
@sureshir6041 15 күн бұрын
ബോച്ചെയ പറ്റി ധാരാളം വീഡിയോ നമ്മുടെ പ്രിയപ്പട്ട സാജൻ സക്കറിയ ചെയ്തിട്ടുണ്ട് അതെല്ലാം സത്യമായിരിക്കും എന്ന് വിശ്വസിച്ചിരുന്ന ഒരു കുഞ്ഞു പൊങ്ങൻ ആണ് ഞാൻ എന്നാൽ ഇതൊട് കൂടി ഞാൻ അതങ്ങ് ഉറപ്പിച്ചു. മുത്ത് പോങ്ങനു ഒത്തിരി❤❤❤❤❤
@abdulmajeednahas942
@abdulmajeednahas942 13 күн бұрын
Lo AA
@prameelaprabhakaran5414
@prameelaprabhakaran5414 15 күн бұрын
പോങ്ങൻ ജീ നല്ല നമസ്കാരം 😊🙏.. ചേഷ്ടകളിലൂടെ അങ്ങേരുടെ സംസാരം മര്യാദ ഇല്ലാതെ തന്നെയായിരുന്നു.. അത് കേട്ട് ചിരിക്കാൻ നിന്നവരും ഒക്കെ ഒരു നുകത്തിലെ....🙏🙏 ഈ ന്യൂസി നെ കുറിച്ച് സ്വന്തം നിലപാട് പറഞ്ഞുകൊണ്ട് പ്രതികരിച്ചതിനു ഒരുപാട് നന്ദി 🤝😊
@seenatajeesh2847
@seenatajeesh2847 15 күн бұрын
എന്റെ പൊന്നു ചങ്ങാതി 😄😄😄 വല്ലാത്ത സാനം തന്നെ നിങ്ങൾ
@Madhusoodanan-u7w
@Madhusoodanan-u7w 15 күн бұрын
ചന്തിയും,,,, ചിന്തയും,,,, സഹാനുഭൂതിയും ചന്തി ചിന്തകർക്കു നേർന്നു കൊണ്ട് നാവാട്ടിന്👍👍👍🙏
@padmakumar
@padmakumar 15 күн бұрын
ഹരീഷേട്ടാ.. നല്ല നമസ്കാരം 🙏.. ബോറൻ ഛെ.. പറഞ്ഞത് വളരെ ശരി.. ഒരേ ഒരു പോങ്ങനും ഒരേ ഒരു പോങ്ങ സമൂഹവും.. ഇഷ്ടം ❤❤❤
@camphortramp2123
@camphortramp2123 15 күн бұрын
ഉണ്ണി മുകുന്ദന്റെ ഫാൻസ്‌ അസോസിയേഷൻ ഉംഫി എന്നാണ് അറിയപ്പെടുന്നത് ഷെയിൻ നിഗം പുച്ഛിച്ചപ്പോൾ ചുറ്റുമിരുന്നു തൊലിച്ചവരെ ഈ സമയം സസ്നേഹം ഓർത്തു പോകുന്നു....
@srijitnair5549
@srijitnair5549 15 күн бұрын
മുത്തു പോങ്ങാ, ബോച്ചേയേയും ബിൺറായിയേയും എല്ലാം കേരളം എന്നേ മനസ്സിലാക്കി കഴിഞ്ഞു
@anilgopal4405
@anilgopal4405 15 күн бұрын
ആകെക്കൂടി ചന്തിമയം ചന്തിഡാൻസ് എന്നൊരു കലാരൂപം പിറവിയെടുത്തോ എന്നുമൊരു സന്ദേഹം!
@satyamsivamsundaram143
@satyamsivamsundaram143 15 күн бұрын
ഉണ്ട് പുതിയ നൃത്തം രൂപം പേര് 'മുമ്പും, പിമ്പും'
@Subhashkumar-p6l
@Subhashkumar-p6l 15 күн бұрын
Pongummoodan ❤❤❤❤❤
@shreya9648
@shreya9648 15 күн бұрын
ഈ വിഷയത്തിൽ ഇടപെടുന്നതേ വഷളത്തരം. രണ്ടും കണക്കാ.(ബോച്ചെയും നടിയും) എന്തായാലും പോങ്ങന് എന്റെ വക നല്ല നമസ്കാരം നേരുന്നത് നല്ല കാര്യം. തിരിച്ചു നേരുന്നത് വളരെ നല്ല കാര്യം 😂😂😂.. പോങ്ങന്റെ മുടിയുടെ രഹസ്യം എന്താണ്?
@marygeorge7745
@marygeorge7745 15 күн бұрын
Correct 💯
@K.S.sajiKadakethu
@K.S.sajiKadakethu 15 күн бұрын
😂😂 very good observations madhumathium bhosadicheyum😂😂 very good😂😂
@sunandavasudevan8174
@sunandavasudevan8174 14 күн бұрын
Wah.... correct 💯❤
@reenachacko921
@reenachacko921 14 күн бұрын
Super.. very true 😂😂
@dcm903
@dcm903 14 күн бұрын
😂
@ajithap2692
@ajithap2692 12 күн бұрын
EXCELLENT TALK...WHAT A FLUENCY........WITH CLARITY AND WONDERFUL VOCABULARY....CONGRATULATIONS......KEEP IT UP....👍👍👍💯
@vijayamm.c5916
@vijayamm.c5916 15 күн бұрын
ആരും ചിരിക്കുന്നത് കാണുന്നില്ല 😄😄 ഞാൻ ചിരിയോടു ചിരി പൊങ്ങൻ ഡയലോഗ് കേട്ട്
@Alieneaits
@Alieneaits 15 күн бұрын
Congrats 250k subscribers 🎉🎉🎉
@Haridasannair-h2k
@Haridasannair-h2k 15 күн бұрын
എന്റെ പോങ്ങൻ ഇന്നുവരെ, കഠിനപ്രയോഗങ്ങൾ നടത്തുമ്പോഴും ബോ..... 🌹.... നെ പോലെ ഒരു മാനിയാക് ആയിട്ടില്ല ❤️❤️❤️
@K.S.sajiKadakethu
@K.S.sajiKadakethu 15 күн бұрын
😂😂
@ഗ്രീൻപീസ്
@ഗ്രീൻപീസ് 15 күн бұрын
Njammade pongan ❤❤❤
@yaragreyjoy8577
@yaragreyjoy8577 15 күн бұрын
പോങ്ങ ൻ ജി 🙏👍👍👍👍👍👍👍👍
@Kunjata.22
@Kunjata.22 15 күн бұрын
വിളിച്ച് വരുത്തി അപമാനിക്കുക എന്നുവെച്ചാൽ ഭീകരമാണ്😮 ഹണിയുടെ അവസ്ഥ എത്ര ദയനീയമായിരുന്നു ..😢 പൊങ്ങനോട് ഇഷ്ടം മാത്രം❤
@ArunKumar-lc2nv
@ArunKumar-lc2nv 15 күн бұрын
പൊങ്ങാൻ പറഞ്ഞത് ശെരി... ഒരല്പം വൈകി.... അന്ന് തന്നെ ഈ post ഇട്ടിരുന്നേൽ 👍... ഇപ്പൊ ആ നടി ലീഗലി നീങ്ങിയപ്പോൾ.... തെറ്റുധരിക്കപ്പെടാം.... മൈ അഭിപ്രായം... സോറി 👍😊
@narayanant.k277
@narayanant.k277 15 күн бұрын
🙏👍
@rajankm1499
@rajankm1499 15 күн бұрын
അവസാനത്തെ വാചകം ഇഷ്ടപ്പെട്ടു. കാര്യകാരണ സഹിതം ഉള്ള അവലോകനം. സൂഷ്മതയിൽ ചിന്തിക്കാൻ മെനക്കെടാതെ സന്തോഷത്തോടെ ജീവിതം നയിക്കാൻ കഴിയുക എന്ന ഒരു ലക്ഷ്യം വെച്ച് ആണ് കുറച്ച് പേരുടെ പോക്ക്. ഇത് കുറച്ച് പേർ ചേർന്ന് സമൂഹത്തെ ഹിപ്നോട്ടൈസ് ചെയ്ത് രൂപപ്പെടുത്തയതാണ് കേരളത്തിൽ ലിഖിത നിയമങ്ങളേക്കാൾ പതിൻമടങ്ങ് അലിഖിത നിയമങ്ങൾക്ക് എങ്ങനെ ശക്തി ലഭിച്ചു എന്നതാണ് പരമപ്രധാനം. ഈ കേസ് ഒരു വഴിത്തിരിവ് ആകാൻ താങ്കളെ പോലെയുള്ള ആളുകൾ രംഗത്ത് വരും എന്ന് പ്രത്യാശിക്കുന്നു.
@prasadk.r7012
@prasadk.r7012 13 күн бұрын
കുറെ നാളുകൾക്കു ശേഷമാണ് കാണുന്നത്. വളരെ നന്നായിട്ടുണ്ട്
@revibhaskaramenon7952
@revibhaskaramenon7952 15 күн бұрын
Mr.Pongs, wow, you are an expert in explaining or defining words.
@sohumwayoflearning
@sohumwayoflearning 15 күн бұрын
Hellooo Pongsssss ❤️❤️❤️❤️❤️❤️❤️❤️ഒത്തിരി ഇഷ്ടം 😘😘😘😘😘
@OmanaKr-pc1zp
@OmanaKr-pc1zp 15 күн бұрын
ചന്തി വലുതും ചെറുതും റെഡിമെയ്ഡ് കിട്ടും അപ്പോൾ കയറ്റവും ഇറക്കവും ഉണ്ടാവും
@abhilashsr576
@abhilashsr576 15 күн бұрын
You said it ! ...... I emphatically agree with you Mr Pongan.
@sureshkumart.s774
@sureshkumart.s774 15 күн бұрын
പതിവുപോലെ അഭിവാദ്യങ്ങൾ പോങ്ങാ.ബോച്ചെ തീർച്ചയായും ആഘോഷിക്കപ്പെടേണ്ട വ്യക്തിത്വമല്ല.
@abdulrahimankalappurakkal7956
@abdulrahimankalappurakkal7956 14 күн бұрын
അയാൾ ഒരു മാനസിക രോഗി ആയിരിക്കും എന്ന് കരുതി അങ്ങ് വിട്ടു കളഞ്ഞു കൂടെ?.
@DineshKumarNair
@DineshKumarNair 14 күн бұрын
👍👌🙏നലൊരു നമസ്കാരം ❤️❤️. ഏറെ ഇഷ്ടം
@enlightnedsoul4124
@enlightnedsoul4124 15 күн бұрын
പോങ്ങന്റെ ശബ്ദവും ഭാഷയും... 👍
@ഗ്രീൻപീസ്
@ഗ്രീൻപീസ് 15 күн бұрын
Njammalu padipichu kuduthathaanu
@pvmuralidharan8027
@pvmuralidharan8027 14 күн бұрын
വളരെ അധികം ശരിയാണ് ഇതുപോലെ തന്നെ ചില തല തിരിഞ നേതകളും മുണ്ട് വിഡി തം വിളമ്പിയാൽ അത് കേട്ട് ചിരിക്കാൻ ചില മുട് താങ്ങികളും ഈ മുട് താങ്ങി കളാണ് കൂടുതൽ ധൈര്യം കൊടുക്കുന്നത്
@sureshmb515
@sureshmb515 15 күн бұрын
Hai പോങ്ങൻ ജി നല്ല നമസ്കാരം❤️👌🙏
@sujathamaroli4524
@sujathamaroli4524 14 күн бұрын
ഇരട്ട നമസ്കാരം പ്രിയ മുത്തു ജി🙏🙏❤️. " വേലിയേറ്റവും വേലിയിറക്കവും ", "വ്യതിയാനം " 😂😂
@leelakuttapan5892
@leelakuttapan5892 15 күн бұрын
"Hai Namaste Pongangi, excellent acting ha ha ha...thank you 🙏🙏🙏😅👍👍👍...
@AjayKumar-uw6iq
@AjayKumar-uw6iq 15 күн бұрын
Namaste Hareesh 🙏, Kelppichathil santhosham 😊 🎉Ajay Nedumudi.
@ramanunni1557
@ramanunni1557 15 күн бұрын
Nalla Namaskaram Ponganji 🙏❤️
@padmavinayachandran338
@padmavinayachandran338 15 күн бұрын
നല്ല നമസ്കാരം ജി 👍👍👍👍👍
@rajukg1596
@rajukg1596 15 күн бұрын
Well said 🙏
@rajeevdevassy6986
@rajeevdevassy6986 15 күн бұрын
Wonderful message man👏👏👍
@sujithmadathiparambil6133
@sujithmadathiparambil6133 13 күн бұрын
നല്ല ഒന്നാംന്തരം നല്ല നമസ്കാരം 👌🏻✨❤️
@ChandrankumarnNair
@ChandrankumarnNair 15 күн бұрын
മഹാ വ്യക്തി കെട്ടവൻ നാണ് ബോ ചേ😂😂
@KSubash-yy3ki
@KSubash-yy3ki 15 күн бұрын
പോങ്ങൻ കൈവയ്‌ക്കേണ്ട വിഷയമായി തോന്നിയില്ല... 😜
@anishnair5095
@anishnair5095 15 күн бұрын
Pongummudan my all time favourite ❤❤
@mohammedalik8222
@mohammedalik8222 14 күн бұрын
താങ്കളുടെ ശബ്ദം അതിമനോഹരം തന്നെ. എന്തൊരു ഭാഗ്യം!.
@jayakumarakuruptr3960
@jayakumarakuruptr3960 14 күн бұрын
ചിരിക്കാനുളള അവസരം തന്നതിനു നന്ദി.
@Blueberry-q-9
@Blueberry-q-9 15 күн бұрын
പതിവില്ലാത്ത കമന്റും വ്യൂ സും കണ്ടിട്ട് പോങ്ങന്റെ പ്രേക്ഷകർക്ക് പെൺ വിഷയത്തിലാണ് കൂടുതൽ താല്പര്യമെന്ന്
@meenusanjath9963
@meenusanjath9963 15 күн бұрын
Just a related jovial term by you. .probably Honey Rose also wound have enjoyed the positiveness of your chandirika.. good assessment as usual.👍🏾👍🏾👍🏾👌❤🌹
@positivevisualmediamedia6663
@positivevisualmediamedia6663 13 күн бұрын
പൊങ്ങന്റെ വിവരണം അപാരം ❤ നമിച്ചു ഈ വാക്ക് ശരങ്ങളെ,
@ChandrankumarnNair
@ChandrankumarnNair 15 күн бұрын
കാശുളളവരെ പറഞാൽ ചിലർക്ക് പിടിക്കില്ല😅😅😅
@PadmarajAB
@PadmarajAB 15 күн бұрын
എന്റെ പൊങ്ങുച്ചേട്ടാ sorry ചേട്ടാ 👌👌👌😍
@gkkpillai6114
@gkkpillai6114 15 күн бұрын
ഈ ബോചേ എന്ന അറും ബോറനെ കാണുബോൾ എൻെറ മനസ്സിൽ തെളിയുന്ന ഓർമ്മ !! എൺപത്, തൊണ്ണൂറുകളിൽ വടക്കേ ഇന്ത്യയിൽ ട്രയിനിൽ യാത്ര ചെയ്യുമ്പോൾ കംപാർട്ട്മെന്റിൽ കയറി ✋ കൊട്ടി തെറി പാട്ടും പാടി പൈസയ്ക്കും കൈനീട്ടി, കൊടുക്കാൻ നടക്കുന്നവരുടെ മുന്നിൽ രണ്ട് കൈകളും സ്വന്തം വസ്ത്രം പൊക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളിൽ ഒരുവൻ ആയാണ് തോന്നുന്നത്???
@csatheesc1234
@csatheesc1234 15 күн бұрын
അവർ ഹിജഡ എന്നും സംസ്‌കൃതത്തിലെ വാക്കായി നാം വിളിക്കുന്ന ശിഖണ്ഡി എന്നും നമ്മൾ പൊതുവായി ഇതേ ആളുകളെ വിളിക്കുന്ന ഫ്ലൂട്ട് പിന്നീട് ചാന്ത്പൊട്ട് എന്നും വിളിക്കപ്പെട്ട ആളുകളിൽ ഒരുവൻ അല്ലേ 😄😄😄😄 അങ്ങനെ തോന്നുന്നതല്ല ആൾ അത് തന്നെയാണ്
@kunjumonkunjachan4819
@kunjumonkunjachan4819 15 күн бұрын
അയ്യേ.
@devadasanvarier9814
@devadasanvarier9814 15 күн бұрын
രണ്ടു പേരെയും അവഗണിക്കുന്നതായിരിക്കും നല്ലത്... 🙏
@sureshm1808
@sureshm1808 15 күн бұрын
വളരെ ശരി പോങ്ങൻ ജി 🙏. നമ്മൾ സ്വകാര്യമായി പറയുതും, പ്രവർത്തിക്കുന്നതും ആരും പുറത്തുപറയാറില്ല. എന്നാൽ അതും അതിനപ്പുറവും പരസ്യമായും മാധ്യമങ്ങളിലൂടെയും പറഞ്ഞ്, പണം നൽകി പ്രൊമോട്ട് ചെയ്യുന്ന അയാളെപ്പോലെയുള്ളവരെ കേൾക്കാനും പിന്താങ്ങാനും നിൽക്കുന്നവരെയാണ് പറയേണ്ടത്. 🙏👌
@CoolGuy-br5kl
@CoolGuy-br5kl 15 күн бұрын
Your findings are very truth. Some boran males think using sexual, misogynistic, vulgar words in public is a people pleasingg way. Ellam oro manasika rogam ane. Nalla anungal etreyo und. The actress is good in character excelt dressing that is her personal choice. ❤
@vinayachandran4329
@vinayachandran4329 15 күн бұрын
പ്രിയ പൊങ്ങ , ഈ പറഞ്ഞ പോച്ചയെക്കാൾ അങ്ങ് നിലവാരം കുറഞ്ഞുപോയില്ലേ എന്ന് ഈയുള്ളവന് സന്ദേഹം ഇല്ലാതെ ഇല്ല 😊😊
@LalyRajan-p3s
@LalyRajan-p3s 12 күн бұрын
😅😅
@s..6812
@s..6812 14 күн бұрын
ബോച്ചേ ഒരു തമാശ ക്കാരനാണ്
@Shiju.mShiju.m-q5z
@Shiju.mShiju.m-q5z 15 күн бұрын
❤️❤️❤️ഹായ് ♥️❤️❤️❤️
@bijumathew7580
@bijumathew7580 15 күн бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് ❤❤
@pongummoodan
@pongummoodan 15 күн бұрын
❤❤
@Haridasannair-h2k
@Haridasannair-h2k 15 күн бұрын
🤣🤣🤣സമ്മതിച്ചേ 🫡🫡🫡
@sakthidharank3033
@sakthidharank3033 15 күн бұрын
Nalla. Namaskaram priya ponga ❤❤❤❤❤❤❤
@sindhun1728
@sindhun1728 15 күн бұрын
Correct content.....😂😂 പിന്നൊരു കാര്യം അത് പോങ്ങനോടാണേ BP കൃത്യമായ ഇടവേളകളിൽ നോക്കണം മരുന്ന് 2 നേരം കഴിക്കണം..... കാരണം നിങ്ങൾ ഈ നാട്ടിൽ കാലങ്ങളോളം ഉണ്ടാവണം.... നിങ്ങൾ എന്ന വ്യക്തിത്വം ഇവിടെ നഷ്ടപ്പെടാൻ പാടില്ല..... ശരിക്കും സമൂഹത്തിന് അത് മുതൽക്കൂട്ടാണ്..... ok....🔥🔥🔥🔥🔥 അപ്പോ മറക്കണ്ട പറഞ്ഞപോലെ....❤❤❤❤
@santhoshkumar-ms6de
@santhoshkumar-ms6de 15 күн бұрын
അഭിവാദ്യങ്ങൾ പോങ്ങൻ ❤❤
@antonyleon1872
@antonyleon1872 15 күн бұрын
Pongan Bro 🙏❤️ thanks
@thresiammavarghese5367
@thresiammavarghese5367 14 күн бұрын
നിങ്ങൾ സത്യസന്ധനാണ്
@jagadheeshmenon649
@jagadheeshmenon649 15 күн бұрын
നമസ്കാരം പൊങ്ങൻജി 🙏🏼🙏🏼🙏🏼❤❤❤
@retheeshkeshav3407
@retheeshkeshav3407 15 күн бұрын
❤❤❤❤❤❤
@sonofnanu.6244
@sonofnanu.6244 15 күн бұрын
കൃത്യമായ വിശകലനം. Subscription 250K.......... Congratulations.
@realistic2023
@realistic2023 15 күн бұрын
Good, you spoke honestly about both the sides.
@josephjohnkoreth4546
@josephjohnkoreth4546 15 күн бұрын
Main problems is with this channels who over hype all this marketing gimmicks.
@rajakumardr.3956
@rajakumardr.3956 14 күн бұрын
Infact pongan too ❤
@manjuanilkumar1883
@manjuanilkumar1883 15 күн бұрын
നല്ല നമസ്കാരം 💖
@freddythomas8226
@freddythomas8226 15 күн бұрын
അവന്റെ മോളുടെ പ്രായമുണ്ട് നടിക്ക്. കാശിന്റെ അഹങ്കാരം മാത്രമാണ് ആ ബോറന്
@tradeiinstock
@tradeiinstock 15 күн бұрын
Money തേൻ 18 ൽ കെട്ടിയിരുന്നെങ്കിൽ കുട്ടികൾ ഉണ്ടാകുമായിരുന്നു.
@arjunm7692
@arjunm7692 15 күн бұрын
Namaskaram, Pongaaa 💓
@gopikrishnan890
@gopikrishnan890 12 күн бұрын
Unbelievable innovative words, need to inducted into malayalam dictionary. Good job as usual Pongan bro😊
@UshaSreedharan-y9n
@UshaSreedharan-y9n 15 күн бұрын
ചന്തി ചിന്തിക്കാൻ വകുപ്പുള്ള ഒരു നല്ല ശരീര ഭാഗം.
@meenasuresh7751
@meenasuresh7751 15 күн бұрын
നല്ല നിരീക്ഷണം. 🙏🙏🙏🌹🌹🌹
@joelfernandez4575
@joelfernandez4575 15 күн бұрын
I’m beginning to appreciate your channel. You have the courage to take this topic .
@anilkumarmb4963
@anilkumarmb4963 15 күн бұрын
Great of you sir 💯✔️🙏
@MoonMoon-000
@MoonMoon-000 14 күн бұрын
ഒരു കാലത്ത് ഉണ്ണി മേരി ഈ പറഞ്ഞത് പോലെ ടീ ഷർട്ടും tight pants ഉം ഒക്കെ അണിഞ്ഞു എന്തു ഉൽഘാടനത്തിനും ആര് വിളിച്ചാലും പോകുമായിരുന്നു, അന്ന് സോഷ്യൽ മീഡിയ ഇന്നത്തേത് പോലെ ഇല്ലാതിരുന്നത് കൊണ്ട് ആകാം ഈ മാതിരി ചർച്ചകൾ നടന്നിരുന്നില്ല ..
@shaijuneeliswaram8502
@shaijuneeliswaram8502 15 күн бұрын
നല്ല ഒന്നാന്തരം നല്ല രണ്ടായിരം നല്ല🙏
@jayadevanmv9234
@jayadevanmv9234 15 күн бұрын
Please reduce the duration of your video to 10 to 15 minutes so that people like me can watch it fully.
@rajalekshmisasikumar5071
@rajalekshmisasikumar5071 15 күн бұрын
Oh! What kind of an explanation! My dear Harish.hatsoff
@sadanandanvp5028
@sadanandanvp5028 10 күн бұрын
നല്ലനിരീക്ഷണം 🙏🙏🙏🙏🙏
@sissilyjohn6752
@sissilyjohn6752 15 күн бұрын
പോങ്ങൻ ജേഷ്ഠസഹോദരതുലൃ വൃക്തിയോട് രഹസ്യമായി പറഞ്ഞ കാര്യം ഇപ്പോൾ പരസൃമാക്കിയതെന്തിനാണ്. . പിന്നെ ഈ'ചന്തിരികയും കുന്ദീദേവി ദ്വയാർത്ഥ പ്രയോഗവും ഒന്ന് തന്നെ യല്ലെ പോങ്ങാ. ഏതായാലും വേലിയേറ്റം വേലിയിറക്കം ഉപമ നന്നായി.!ഗൂഢമായി ആസ്വദിക്കാൻ കഴിയാത്തവർ വിളിച്ചുപറയുന്നു അത്ര തന്നെ.
@Sreehari-e1d
@Sreehari-e1d 15 күн бұрын
പൊങ്ങാാാാാ❤❤❤❤❤❤
@rajanand5097
@rajanand5097 15 күн бұрын
Good dear Pongan
@JayaGopi-v1e
@JayaGopi-v1e 15 күн бұрын
Ponga you are greate
@rkn04
@rkn04 13 күн бұрын
Well articulated by Pongan❤️‍🩹
@prakashammu2181
@prakashammu2181 14 күн бұрын
നല്ല നമസ്ക്കാരം ❤❤🙏
@manikattikulam9715
@manikattikulam9715 11 күн бұрын
നല്ല വീഡിയോ എല്ലാം കാണും
@humanlover9748
@humanlover9748 14 күн бұрын
ചന്തി രിക എന്തായാലും ബെചെയെ കുടുക്കി എന്ന് കേൾക്കുന്നു ഇനി ഇവർ രണ്ടുപേരും കൂടിയുള്ള ഒരു കളിയാണോ ഇത് എന്ന് ഒരു സംശയം കൂടി മുന്നോട്ട് വെക്കുന്നു
@PrasannanKozhiparambil
@PrasannanKozhiparambil 15 күн бұрын
🙏bro ❤❤❤
@RushaMalar-vh6sq
@RushaMalar-vh6sq 15 күн бұрын
"Viswasamullavare mathrame BoChche pattikkunnulloo, ellavareyum pattikkunnilla" adi[poli
@radharajendran3954
@radharajendran3954 15 күн бұрын
Sir, അങ് ഒരു സംഭവം തന്നെ. 🙏🏻
@monyrajalingal1264
@monyrajalingal1264 15 күн бұрын
പോങ്ങൻ ജീ❤❤❤
@Shamsa_Maria2018
@Shamsa_Maria2018 14 күн бұрын
One of ur best bro
@nahasm6713
@nahasm6713 14 күн бұрын
നിങ്ങുള്.. ഒറിജിനൽ.. പേര്.. ഇടുമോ.. പൊങ്ങൻ.. നല്ല.. പേര്.. നല്ലവൻ.. Great.. ഭായ്..
@madhuji9927
@madhuji9927 15 күн бұрын
Wah, so much insight
@FreeZeal24
@FreeZeal24 15 күн бұрын
ബോറൻ ബോച്ചേയെ കുറിച്ച് വിശകലനം നടത്തിയ ഈ video യിൽ ഉപോൽബലമായ video clip കൾ സമന്വയിപ്പിച്ച പൊങ്ങൻ നു അഭിനന്ദനങ്ങൾ അർഹിക്കുന്നു 🌹
@arjunsuparnam
@arjunsuparnam 15 күн бұрын
പൊങ്ങൻ ❤😂
@haridasmc4514
@haridasmc4514 15 күн бұрын
Thank you
@renjithkumark7057
@renjithkumark7057 15 күн бұрын
കാഷ് ഉള്ളവന് എന്തും പറയാം. ആളുകൾ ചിരിച്ചു കൊള്ളൂം.. കയ്യടിച്ചു കൊള്ളൂം.. മലയാളികൾ കുറച്ചൊക്കെ സദജാര ബോധം കണികണം.
@ajithkumarmg35
@ajithkumarmg35 15 күн бұрын
Yes പൊങ്ങൻ പറഞ്ഞത് 100% true 👍👍👍
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН