Always love your work..you make it look very easy and this one is class..loved watching...God bless
@MrsChef-eo8ok4 жыл бұрын
Wow!! എന്തു perfect ആയിട്ടാണ് ചെയ്യുന്നത്. നല്ല ഭംഗിയുണ്ട് കാണാൻ.. ഇങ്ങനെ സ്വന്തമായി ഉണ്ടാക്കി കാണുന്നത് അതിന്റെ satisfaction ഒന്നു വേറെ തന്നെയാണ്.👏👏
@rufi70434 жыл бұрын
Wow... amazing work dear... i will try
@maimoonathwaha21844 жыл бұрын
Beautiful aayittund👍👍
@rockybaye18554 жыл бұрын
നല്ല ഭംഗിയുണ്ട് കണ്ടിരിക്കാൻ നല്ല രസമുണ്ട് craft work ഇഷ്ടപെടുന്നവർക്കു തീർച്ചയായും ഇഷ്ടപെടും
@ridufathima70764 жыл бұрын
Very talented..good
@mehrhaiz47244 жыл бұрын
Creative girl ithum adipolyayi❤️❤️
@reeharoshan26714 жыл бұрын
Adipoly aayittund... enthayalum try cheyyam... insha allah
@galaxycable29994 жыл бұрын
beautiful decor dear
@fathimashifa41634 жыл бұрын
Amazing worl
@JoJo-uj3mf4 жыл бұрын
Nice wot a creativity
@rinzanoor81414 жыл бұрын
nalloru art aanallo .nalla reethiyil beautiful aaki aathum valare petten thanne .ellavarkkum easy aayi cheyyanum kayyum thanks to share
@shifanathabdulgafoor98754 жыл бұрын
Wov its soo perfect.. nalla bangiyund kaanaan..
@ICITastebuds4 жыл бұрын
Superb art
@sanoopak2754 жыл бұрын
Polichu💐💐💐
@divyabinesh19304 жыл бұрын
Great work
@fgoldencityjayakumar55134 жыл бұрын
You are too talented dear. Ethra paranjalum mathiyavilla great work .All your craft works are amaizing. Thanks for sharing 👍👍
@reshusworld23524 жыл бұрын
Beautiful work😍😍. Wall decor enek othiri ishtam ayi. Nalla oru idea ane😍👌👌👌👌👌👌. Amazing 👏👏👏👏👏
@ashifch.5b3554 жыл бұрын
Woww. No words atrakum manooharam
@monpokemon65954 жыл бұрын
wow ... so beautiful work.... really talented .... these kind of ideas are really brilliant... hats off to you .. also the video presentation is too good
@Dailyshorts20244 жыл бұрын
Great work dear ☺
@lijurohan76784 жыл бұрын
Adipoli work
@saas16934 жыл бұрын
Great videography
@thankuteacher43984 жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് ...എല്ലാം എന്ത് ഭംഗിയായിട്ടാണ് നിങ്ങൾ ചെയ്യുന്നത് ...കാണുമ്പൊൾ കണ്ണെടുക്കാൻ തോന്നില്ല ..അത്രക്കും ഭംഗിയാണ് ചെയ്യുന്നതും അതുപോലെ ആണ് ആർക്കായാലും ഇഷ്ടമാകാതിരിക്കില്ല ..എനിക്ക് ഒത്തിരി ഇഷ്ടമായി ട്ടോ
Nalla creativity und aalk parayathe vayya . Super work 👍👍
@fellahnehrin60044 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്... ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തിലും ക്രിയേറ്റിവിറ്റി യിലും നിങ്ങൾക്ക് അപാരമായ കഴിവാണ്. എല്ലാറ്റിനും ഒരു നല്ല പെർഫെക്ഷൻ ഫീൽ ചെയ്യുന്നു,, ഇത് എനിക്ക് ഒരുപാട് ഇഷ്ടമായി.. ഞാൻ നിങ്ങളുടെ അടുത്ത് ആയിരുന്നെങ്കിൽ ഇത് വന്ന vangikkumayirunnu
Enthu simple aayittanu ningal cheytgathu pakshe sharikkum oru raajakeeya look
@reshmavishnu13724 жыл бұрын
Great work sis😍. Glue gun anenu kandal parayilla. Adipoli ayit cheythit unde😍😘😘👏👏
@aaminamuhammed46244 жыл бұрын
പറയാതെ വയ്യ നല്ല ഭംഗിയായി ട്ടുണ്ട് ഇങ്ങിനെ ഒക്കെ ആക്കി എടുക്കാൻ നല്ല ഒരു ഐഡിയ ഉണ്ടാവണം എങ്കിൽ മാത്രമേ ഇങ്ങനെ നന്നായി ചെയ്യാൻ പറ്റുള്ളൂ അത്രയും മനോഹരമായിട്ടുണ്ട് 👌
@peacfullife35964 жыл бұрын
enikku orupadu ishtam aanu ningalude video kaanan.. nalla videography aanu ithinte main attraction.. nalla pole video edukkaan ariyaavunna aaro koode undalle,, athu ettavum valiya blessing thanne aanu
@ZahrasquiteKitchen4 жыл бұрын
Really interesting video
@poopisiya87914 жыл бұрын
Wow nyc
@raheesrahees7684 жыл бұрын
Nalla bangiyund kanan
@jebinfarvana92534 жыл бұрын
Super..
@Ammu-vs3of4 жыл бұрын
Super craft eluppam chwyyan pattum
@azameher9664 жыл бұрын
Evdunnu kittunnu ee ideas okke enthoru bangiyaa kaanan beautiful
@chundanp47694 жыл бұрын
Nannayi cheythirikkunnu
@rosen37944 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചമാണ്.... ഇത് സംഭവം കിടു ആയിട്ടുണ്ട്ട്ടോ... കുറച്ച് ക്ഷമ വേണം ചെയ്യാൻ... എനിക്കില്ലാത്ത ഒരു സംഭവം അതാണ്..