car, bike wash ചെയ്യുന്ന പണം മതി ഇതുണ്ടാക്കാൻ. വെറും 10 മിനിറ്റിനുള്ളിൽ ഉണ്ടാക്കാം.. 500 രൂപ മാത്രം

  Рет қаралды 222,350

super tech kerala by.

super tech kerala by.

Күн бұрын

Пікірлер: 191
@sajithkolleri
@sajithkolleri 3 жыл бұрын
ഇന്നലെ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു ചില ടെക്നിക്കൽ പ്രോബ്ലം കാരണം ഡിലീറ്റ് ചെയ്യേണ്ടി വന്നു.. എല്ലാവരും ഞങ്ങളെ സപ്പോർട്ട് ചെയ്യുമല്ലോ.. 😍😍😍
@rijasmimosa3998
@rijasmimosa3998 3 жыл бұрын
നിങ്ങളുടെ വീഡിയോയിലൂടെ എന്നെപ്പോലുള്ളവർക്കു മനസ്സിലാവുന്ന അവതരണ ശൈലിയിൽ ഒരുപാട് ഐഡിയകൾ കാണാനുള്ള അവസരം കിട്ടുന്നതിൽ വലിയ സന്തോഷമുണ്ട് നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെന്നു ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
@manojkumarvv6758
@manojkumarvv6758 3 жыл бұрын
വളരെ നല്ല അറിവാണ്, സിമ്പിൾ അവതരണവും വളരെ ഇഷ്ടപ്പെട്ടു👍
@sajithkolleri
@sajithkolleri 3 жыл бұрын
Thanks
@ratnakaranmkratnakaranmk1440
@ratnakaranmkratnakaranmk1440 2 жыл бұрын
ഉണ്ടാക്കി നോക്കി. വലിയ പ്രഷർ ഒന്നും തന്നെയില്ല. വെറുതേ പണം കളഞ്ഞു. കുട്ടിക്കളി ആയി എന്ന് എല്ലാവരും കളിയാക്കി എന്നതു മിച്ചം. ഉയരമുള്ള ടാങ്കിലെ വെള്ളം പേനയിലൂടെ കടത്തിവിട്ടാലും ഈ പ്രഷർ കിട്ടും
@midhuntech3872
@midhuntech3872 Жыл бұрын
Power supply. Dc12v. 10amp. Engilum venam.
@technogom5723
@technogom5723 2 жыл бұрын
ഈ അവതരണം അടിപൊളി പക്ഷെ രണ്ട് ഓസ് പൈപ്പും കൺക്ട് ചെയ്യുന്നത് കാണിച്ചില്ല ഏത് ഓസ് ഭാഗമാണ് എങ്ങനെ എന്ന് വ്യക്തമാക്കിയില്ല
@jacobgeorge4742
@jacobgeorge4742 Жыл бұрын
ഇത് നല്ല അറിവോടെയെന്ന് വീഡിയോ ആണ്. വളരെ നന്ദി. ഒരു അഞ്ചു മിനിട്ട് പ്രവർത്തിക്കുമ്പോൾ ഈ പമ്പിൽൽക്കൂടി എത്ര ലിറ്റർ വെള്ളം പുറത്തേക്കു തള്ളും. ഈ പമ്പ് ചൂടാകുമോ. ഒരു വർഷം മുമ്പ് ഉള്ള വീഡിയോ ആണ് എന്നറിയാം, എന്നാലും ഉത്തരം പ്രതീക്ഷിക്കുന്നു.
@sajithkolleri
@sajithkolleri Жыл бұрын
ഒരു മിനിറ്റിൽ 5 ലിറ്റർ വെള്ളം.. 12 വോൾട്ട് ആണ് വേണ്ടത്. മോട്ടോർ ചൂടൊന്നും ആകുന്നില്ല.. 500, 600 രൂപയ്ക്ക് ഓൺലൈനിൽ വാങ്ങിക്കാൻ കിട്ടും..
@gintogeorge5447
@gintogeorge5447 2 жыл бұрын
ഇപ്പോൾ പെട്രോൾ വില വച്ച് നോക്കുമ്പോൾ. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ഒരു കാർ കഴുകുന്നത് എന്ത് കൊണ്ടും ലാഭം
@sulfibinsaidalavi1283
@sulfibinsaidalavi1283 2 жыл бұрын
12 v അല്ലെ ഒള്ളു . ഒരു പഴയ മൊബൈൽ ചാർജർ കണക്ട് ചെയ്താൽ മതി. Problem solved. 💥
@muneebph5602
@muneebph5602 2 жыл бұрын
@@sulfibinsaidalavi1283 mobile charger 5v
@vishakms6311
@vishakms6311 2 жыл бұрын
60 v epoll kittum
@vikrasbabu5526
@vikrasbabu5526 3 жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട് 👍👍
@sajithkolleri
@sajithkolleri 3 жыл бұрын
👍👍👍
@achuvyshakh1210
@achuvyshakh1210 2 жыл бұрын
സൂപ്പർ മച്ചാനെ 👍👍👍👍👌👌👌
@sunilkumarsunil9720
@sunilkumarsunil9720 2 жыл бұрын
കൊള്ളാം സൂപ്പർ 👍
@supersonicvineeth9490
@supersonicvineeth9490 2 жыл бұрын
സംഭവം കൊള്ളാം പക്ഷെ ബൈക്കിന്റെ ഇലക്ട്രിക് ഭാഗങ്ങളിൽ വെള്ളം പ്രെഷർ ചെയ്തു കഴുകാൻ പാടില്ല സേഫ്റ്റി ആയി വച്ചിരിക്കുന്നു ഭാഗങ്ങളിൽ വെള്ളം എത്തിയാൽ പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് ഞാൻ പറയണമെന്നില്ല. പിന്നെ കഴിയും വിധം ബൈക്കിൽ നിന്ന് കണക്ഷൻ എടുക്കുന്നതിൽ നിന്ന് മറ്റൊരു ബാറ്ററിയോ വഴിയോ നോക്കണം എന്തെന്നാൽ കണക്ഷൻ എല്ലാവരും വിചാരിക്കുന്നത് പോലെ സേഫ്റ്റി തരു എന്നില്ല മാത്രമല്ല Bike ഓൺ ആയിരിക്കുന്ന സമയം വെള്ളം കയറാൻ പാടില്ല. മഴയത്തു അത്രയും പവറിൽ വെള്ളം കയറുന്നില്ല
@shafeekshafeeknachu4818
@shafeekshafeeknachu4818 2 жыл бұрын
നല്ല idea നിന്റെ
@murali7840
@murali7840 Жыл бұрын
Very good idea 😍🙋
@powerfullindia5429
@powerfullindia5429 2 жыл бұрын
ബൈക്കിനു ഓക്കേ., സ്പ്രയർ ഒന്ന് മാറ്റാൻ ഒക്കുമെങ്കിൽ കൊള്ളാം 👌..
@radhakrishnakrishna8147
@radhakrishnakrishna8147 2 жыл бұрын
Super saji
@shalwinmathai1310
@shalwinmathai1310 2 жыл бұрын
Adi.poli.machaaanay...
@ibrahimkutty6193
@ibrahimkutty6193 2 жыл бұрын
സൂപ്പർ മച്ചാനേ
@manoharanv3189
@manoharanv3189 3 жыл бұрын
കലക്കി ബ്രോ
@jafarthadathil2673
@jafarthadathil2673 2 жыл бұрын
പൊളി 👍👍
@kunjavacp
@kunjavacp 2 жыл бұрын
Ithinu time kooduthal venam karanam oru cheriya pointil matramanu vellam pathikkunnath. Vellam spray aayi varanam
@BinuMadhav.NetWork
@BinuMadhav.NetWork 2 жыл бұрын
Can you share the link for product with threaded inlet and outlets
@rashadmohammed1128
@rashadmohammed1128 2 жыл бұрын
Adipoli... 👍🏼😍
@jijujohn7727
@jijujohn7727 2 жыл бұрын
Can we use any other electric supply in place of vehicle battery,like our domestic electric power using any converter
@wanderlustsoul7874
@wanderlustsoul7874 2 жыл бұрын
Yes you can! 12 v adapters are easily available in the market! But this is like an experimental setup.. You won't find it useful..
@wanderlustsoul7874
@wanderlustsoul7874 2 жыл бұрын
You won't get enough pressure to remove the dirt!
@4kelectronics222
@4kelectronics222 2 жыл бұрын
bro ഇത് വാട്ടർ പൈപ്പിൽ കണക്ട് ചെയ്ത് ഉപയോഗിക്കാൻ കഴിയുമോ ?
@sajithkolleri
@sajithkolleri 2 жыл бұрын
Yes
@4kelectronics222
@4kelectronics222 2 жыл бұрын
@@sajithkolleri thanks bro
@aseebspaseeb821
@aseebspaseeb821 3 жыл бұрын
Rajeshettan polich
@AbduRahman-ps4uy
@AbduRahman-ps4uy 2 жыл бұрын
ഹലോ മച്ചാനെ..... വളരെ ഉപകാരപ്രദമായ വീഡിയോ. ഒന്ന് ഫിറ്റ് ചെയ്ത് തരാമോ? പൈസ തരാം....
@Karthika-n3c
@Karthika-n3c 2 жыл бұрын
Polichu machane
@noushadabdulkhadhar4243
@noushadabdulkhadhar4243 2 жыл бұрын
ഈ വീഡിയൊ ഇഷ്ടപ്പെട്ടു . ഇതിൽ കാണിച്ചിട്ടുള്ള മോട്ടോർ എവിടെ നിന്നും ലഭിക്കും എത്ര വില വരും എന്നും അറിയാൻ കഴിയുമൊ? എന്നീട്ട് ലൈക്കും ഷെയറിങ്ങും ചെയ്യുന്നതായിരിക്കും നല്ലത്.
@sajithkolleri
@sajithkolleri 2 жыл бұрын
എല്ലാം വിഡിയോയിൽ പറയണ്ട് skip ചെയ്ത് കാണുന്നത് കൊണ്ടാണ് മനസ്സിലാക്കാൻ കഴിയാത്തത്... ഡെസ്ക്രിപ്ഷനിൽ എല്ലാ വിവരവും കൊടുത്തിട്ടുണ്ട്...
@johnsonjohn2446
@johnsonjohn2446 2 жыл бұрын
Vedio kollam... But ithrayum power kittan vere pump vakkanam.... 5 liter / minute aanu... Ithinte capacity
@chandrabanupanakkal8647
@chandrabanupanakkal8647 2 жыл бұрын
Tx for this simple technical info
@calculatingrider1527
@calculatingrider1527 2 жыл бұрын
Video length kooduthal aanu kurachal nannayerunu
@shibuthomas5127
@shibuthomas5127 2 жыл бұрын
ഇതിന്റെ നിർമാണം ഡീറ്റൈൽസ് ആയിട്ടു കാണിച്ചിട്ടില്ല
@sparttanz2.o135
@sparttanz2.o135 2 жыл бұрын
അടിപൊളി ♥️♥️♥️♥️
@GirishKumar-et9wv
@GirishKumar-et9wv 2 жыл бұрын
Great job sir....
@BramikaArtifacts
@BramikaArtifacts 2 жыл бұрын
നല്ല content
@premlalhari9296
@premlalhari9296 2 жыл бұрын
Bro ithu കരണ്ട് ഉപയോഗിച്ച് വർക്ക്‌ ചെയ്യാൻ സാധിക്കുമോ
@sajithkolleri
@sajithkolleri 2 жыл бұрын
Yes 12 v adaptor ഉപയോഗിച്ച്
@prakasanthattari6871
@prakasanthattari6871 3 жыл бұрын
ഇത് നിർമിച്ച് വിൽപന നടത്തു
@bismillah9275
@bismillah9275 2 жыл бұрын
വില
@highlightedcommentcompany310
@highlightedcommentcompany310 2 жыл бұрын
Help full vdo❣️
@sibimichael3149
@sibimichael3149 2 жыл бұрын
സൂപ്പർ
@sajinsubramanian170
@sajinsubramanian170 3 жыл бұрын
Nice ✌️✌️
@manvv4733
@manvv4733 2 жыл бұрын
നിങ്ങൾ ഇങ്ങനെ ഉണ്ടാകാൻ തുടങ്ങിയാൽ ഒരു കാർ വാഷിങ്ങ്‌ തുറന്നു വെച്ച ഞാൻ വെറും തെണ്ടി,,,ആയിക്കോ ആയിക്കോ 😢😢
@sajithkolleri
@sajithkolleri 2 жыл бұрын
ഇല്ല bro...മടിയൻമാർ ഉള്ള കാലം അല്ലേ വെറുതെ കൊടുത്താലും ചെയ്യാൻ സദ്യത ഇല്ല... ഞാൻ വരെ കഴിഞ്ഞ പ്രാവിശ്യം 150 കൊടുത്താ ചെയ്തത്... മടിയാണ് മടി 😄😂😂😄
@autotech3127
@autotech3127 3 жыл бұрын
ഇതിലെ മോട്ടർ കാട്ടാവുന്ന സിസ്റ്റം ഒന്നു പറയാമോ...
@sajithkolleri
@sajithkolleri 3 жыл бұрын
പമ്പ് സെറ്റിന്റെ Out put water തടസം നേരിട്ടാൽ മോട്ടോർ ഓട്ടോമാറ്റിക് ആയി ഓഫാക്കും. നമ്മുടെ കയ്യിൽ ഉള്ള water gun അമർത്താതിരുന്നാൽ അവിടെ വരുന്ന പ്രഷർ കാരണം പമ്പ് സെറ്റിന് അകത്തുള്ള സ്വിച്ച് ഓട്ടോമാറ്റിക് ആയി പ്രസ്സാകും വെള്ളം പുറത്തേക്ക് പോകുന്ന പൈപ്പിന് അകത്തുള്ള പ്രഷർ കുറഞ്ഞാൽ മാത്രമേ ഈ സ്വിച്ച് മോട്ടോറിലേക്കുള്ള പവർ കടത്തിവിടു...
@bijupoil15
@bijupoil15 2 жыл бұрын
12 v ഇല്ലാത്ത കൊണ്ടാണോcontinue pump ചെയ്യുന്ന കാണുന്നില്ല മോട്ടോർ ഒരു താളത്തിലാണ് വർക്ക് ചെയ്യുന്നത്
@mirashabduljabbar1566
@mirashabduljabbar1566 2 жыл бұрын
Good one bro
@aamisvibes3666
@aamisvibes3666 3 жыл бұрын
Sajithe onnu undakkitharo,delhikku kondupokana
@sajithkolleri
@sajithkolleri 3 жыл бұрын
മാഷ് പഠിപ്പിക്കും കുട്ടികൾ വേണം പരിക്ഷ എഴുതാൻ😍😍😍😄 ഇങ്ങക്ക് ഉണ്ടാക്കി തരാം...👍
@salilkumark.k9170
@salilkumark.k9170 2 жыл бұрын
Supper 👍🏻
@varghesecc2257
@varghesecc2257 3 жыл бұрын
24 volt pump undo
@sajithkolleri
@sajithkolleri 3 жыл бұрын
ഓൺലൈനിൽ ഉണ്ട്
@saneeshsaneesh3334
@saneeshsaneesh3334 2 жыл бұрын
500 undenkil 3 pravisham purathu koduthu service cheyyam
@BIBINANUTHOMASVLOG
@BIBINANUTHOMASVLOG 2 жыл бұрын
ഈ മോട്ടോർ എവിടെ നിന്നാണ് വാങ്ങിയത്..എത്രയാ
@sajithkolleri
@sajithkolleri 2 жыл бұрын
450, 500 ആമസോണിൽ ഉണ്ട്
@RafiRafi-wn2ub
@RafiRafi-wn2ub 2 жыл бұрын
Yevide sthalam.. orennam venam yethraya rate
@Ampalappday
@Ampalappday 3 жыл бұрын
ഇതിൽ ഉപയോഗിച്ചിരിക്കുന്ന motor എവിടെ കിട്ടും
@sajithkolleri
@sajithkolleri 3 жыл бұрын
ഓൺലൈനിൽ ഉണ്ട്. 550 Diaphragm Pump 12V Water Pump
@jazzkl14vlogs12
@jazzkl14vlogs12 3 жыл бұрын
@@sajithkolleri bro link send aako
@aruswamykpadava8090
@aruswamykpadava8090 2 жыл бұрын
Moter evide kittum
@sajithkolleri
@sajithkolleri 2 жыл бұрын
Amazon
@villagecraft7622
@villagecraft7622 3 жыл бұрын
Super👍🏿👍🏿
@sreechandg.s8417
@sreechandg.s8417 2 жыл бұрын
ഒന്ന് ഉണ്ടാക്കി അയച്ചു തരുമോ ചേട്ടാ
@cgramboff6511
@cgramboff6511 2 жыл бұрын
Super
@sarathmd1510
@sarathmd1510 2 жыл бұрын
😍😍😍👍, പറയത്തക്ക പ്രഷർ ഉണ്ടെന്ന് തോന്നുന്നില്ല, പേനയുടെ ഉള്ളിൽ കൂടി വീടുകളിലെ ടാങ്കിൽ നിന്നുള്ള വെള്ളം കടത്തിവിട്ടാലും അത്യാവശ്യം ഫോഴ്സ് ഉണ്ടാകില്ലേ? 🤔
@sajithkolleri
@sajithkolleri 2 жыл бұрын
അതിന്റെ ഇരട്ടി ഉണ്ട് ബ്രൊ.... ആളുകൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതല്ലേ.... ആരെയും പറ്റിക്കാൻ പാടില്ലല്ലോ..
@klmania4338
@klmania4338 2 жыл бұрын
@@sajithkolleri charger use cheyth veetiley plug I'll ninnu use cheyyuvaan pattumo
@sajithkolleri
@sajithkolleri 2 жыл бұрын
12 volt കിട്ടിയാൽ വർക്ക്‌ ചെയ്യും smps ട്രഡൻസ്‌ഫോർമർ ഉപയോഗിക്കാം
@ratnakaranmkratnakaranmk1440
@ratnakaranmkratnakaranmk1440 2 жыл бұрын
ഉണ്ടാക്കി നോക്കി. പറയത്തക്ക പ്രഷർ ഒന്നും വെള്ളത്തിനില്ല. ഇത് ഉയർന്ന ടാങ്കിലെ വെള്ളം പേനയിലൂടെ കടത്തിവിട്ടാലും ഈ പ്രഷർ കിട്ടും. വെറുതേ മെനക്കെട്ടു. പൈസയും കളഞ്ഞു. യു റ്റ്യൂബിലെ അമ്പതു ശതമാനം വീഡിയോകളും തട്ടിപ്പാണ്.
@sanducv8126
@sanducv8126 2 жыл бұрын
Mobile charger vechu engine battery charge cheyyam
@sajeesh83
@sajeesh83 2 жыл бұрын
I need one. How can i get?
@onlinefocus9495
@onlinefocus9495 2 жыл бұрын
Gud Idea 💡
@SHYLU1
@SHYLU1 3 жыл бұрын
ബിസിനസ്‌ partner ആവശ്യമുണ്ടെങ്കിൽ വിളിക്കണേ
@teklab5454
@teklab5454 3 жыл бұрын
Good job
@gireezh4082
@gireezh4082 3 жыл бұрын
Perfect ok... 👌
@ShivathmikaCreations
@ShivathmikaCreations 2 жыл бұрын
Nice Sharing dear 😍🥰🥰 ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ് ട്ടോ... Thanks for Sharing...🥰🥰🥰 നല്ല ഭംഗിയായി അവതരിപ്പിച്ചു... ഇഷ്ടായി... Thank you... LK... 👍🏼 Stay Connected Dear 😍💞👍🏼🤝🏼 ippol angott onnum kaanunnilla llo...
@umeshbabu8440
@umeshbabu8440 2 жыл бұрын
🔥🔥🔥❤❤❤ super👌👌👌
@KL79Mallu
@KL79Mallu 3 жыл бұрын
👏👏
@robinpn
@robinpn 2 жыл бұрын
ആമസോൺ ലിങ്ക് കൂടെ ഇനി മുതൽ ഉൾപെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
@salammanjeri.y
@salammanjeri.y 3 жыл бұрын
മോട്ടർ എവിടുന്നു കിട്ടും
@sajithkolleri
@sajithkolleri 3 жыл бұрын
ഓൺലൈനിൽ ഉണ്ട് ഡയഫ്രം പമ്പ്
@sajithkolleri
@sajithkolleri 3 жыл бұрын
550 Diaphragm Pump 12V Water Pump
@salammanjeri.y
@salammanjeri.y 3 жыл бұрын
@@sajithkolleri 👍
@mohandask.s.7791
@mohandask.s.7791 Жыл бұрын
👍
@AjayRaj-kt6ds
@AjayRaj-kt6ds 2 жыл бұрын
Amazon pump medicha link undo
@bijupoil15
@bijupoil15 2 жыл бұрын
ആമസോണിൽ നിന്ന് ഞാൻ വാങ്ങിയത് ഒന്നിനും കൊള്ളില്ല.ടെസ്റ്റ് ചെയ്ത് പെട്ടിയിൽ തന്നെ വച്ചു. ഭാഗ്യത്തിന് പണം തിരികെ കിട്ടി
@ashakaashi7820
@ashakaashi7820 3 жыл бұрын
Motor vagan ulla link konda broooo
@sajithkolleri
@sajithkolleri 3 жыл бұрын
difram pump. ഇത് ഗോഗിളിൽ സെർച് ചെയ്യൂ മോട്ടോർ കാണാം നിങ്ങളുടെ ബഡ്ജറ്റിനനുസരിച് വാങ്ങിക്കാം..
@MARYAMS-tnr
@MARYAMS-tnr 3 жыл бұрын
adipoli
@sajithkolleri
@sajithkolleri 3 жыл бұрын
🥰🥰😘😘
@varghesekkurian2340
@varghesekkurian2340 3 жыл бұрын
നിങ്ങളുടെ Phone No., whattsup No എന്താ എഴുതാത്തത്
@MVideosStreaming
@MVideosStreaming 2 жыл бұрын
ഡയറക്റ്റ് kseb പറ്റില്ലേ
@sajithkolleri
@sajithkolleri 2 жыл бұрын
Yes. എലിമിനെറ്റർ വഴി പ്രവർത്തിപ്പിക്കാം
@bosscom1233
@bosscom1233 3 жыл бұрын
Good
@SHAMSADCK
@SHAMSADCK 3 жыл бұрын
Poli bro
@anithin001
@anithin001 3 жыл бұрын
👏👏👌👌👌👌super
@Willys-ls6iu
@Willys-ls6iu 2 жыл бұрын
Diaphragm pumbset evide kittum bro
@kaleshkarunakaran2677
@kaleshkarunakaran2677 2 жыл бұрын
Flipkart
@kaleshkarunakaran2677
@kaleshkarunakaran2677 2 жыл бұрын
Flipkart
@sasthaautoaccessoriesthiru6749
@sasthaautoaccessoriesthiru6749 2 жыл бұрын
Suppr 👍👍👍
@pranilsview
@pranilsview 3 жыл бұрын
👏👏👏👍
@nejeebpj2865
@nejeebpj2865 2 жыл бұрын
പെട്രോളിൻ്റെ വില ഓർക്കുമ്പോ☺️
@Ponnus4934
@Ponnus4934 3 жыл бұрын
👍🏼👍🏼👍🏼
@bk-qq9jc
@bk-qq9jc 3 жыл бұрын
Gud job
@dasarath_s
@dasarath_s 3 жыл бұрын
❤❤
@jeslin1115
@jeslin1115 2 жыл бұрын
12 v smps il ithu work cheyo
@sajithkolleri
@sajithkolleri 2 жыл бұрын
Yes
@vishak323
@vishak323 2 жыл бұрын
Good video
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
Peytend vaangi ithu nirmich vilpana nadathu
@aswanthlal5556
@aswanthlal5556 3 жыл бұрын
👍👍👍👍
@PramodKumar-pf2vd
@PramodKumar-pf2vd 3 жыл бұрын
👌👌
@Bondmottuji-bg3uj
@Bondmottuji-bg3uj 2 жыл бұрын
500₹ ഞാൻ തരാം ഒരെണ്ണം എനിക്ക് ഉണ്ടാക്കി തരാമോ
@ajimssali9943
@ajimssali9943 2 жыл бұрын
Motor evide kittum?
@sajithkolleri
@sajithkolleri 2 жыл бұрын
Amazon
@highlightedcommentcompany310
@highlightedcommentcompany310 2 жыл бұрын
ഇതെന്നാ കളിമണ്ണും കൊണ്ട് ഉണ്ടാക്കിയ വണ്ടിയാണോ
@aneesbabupk
@aneesbabupk 2 жыл бұрын
please bye a pressure washer 65/100/bar
@vishaksyam5917
@vishaksyam5917 2 жыл бұрын
Bro ahaa moter ntte price enggana
@sajithkolleri
@sajithkolleri 2 жыл бұрын
വീഡിയോ കാണാതെ ചോദിച്ചാൽ പറയില്ല 450/.
@vishaksyam5917
@vishaksyam5917 2 жыл бұрын
@@sajithkolleri bro evda range kittilla idea sim nu njn brode ee video cut chyth kandda manazilakkiye athil price paranjittunddel athu njnn kandd kanilla karanggi karanggi nikkum atha price choiche
@Anjdkm
@Anjdkm 2 жыл бұрын
👌👌👌👌
@moosankutty8009
@moosankutty8009 Жыл бұрын
പെന്നു എങ്ങനെ ഫിറ്റ് ചെയ്തു എന്ന് കാണിച്ചില്ല
@sajithkolleri
@sajithkolleri Жыл бұрын
ഹോസ് ചുടാക്കിയാൽ കയറും
@user-m_d.b65
@user-m_d.b65 2 жыл бұрын
അപ്പൊൾ കാറ് കഴുകേണ്ടവർ ഒരു ബൈക്ക് വാങ്ങുക.
@saranyan.c.sonyn.j1955
@saranyan.c.sonyn.j1955 2 жыл бұрын
👌👍👍👍
@prasadkuttan3918
@prasadkuttan3918 2 жыл бұрын
ഈ മോട്ടോർ എവിടെ കിട്ടും
@sajithkolleri
@sajithkolleri 2 жыл бұрын
ഓൺലൈനിൽ
@sayyidabdulmajeedkp4395
@sayyidabdulmajeedkp4395 3 жыл бұрын
മോട്ടോര്‍ വില എത്ര വരും
@sajithkolleri
@sajithkolleri 3 жыл бұрын
വീഡിയോ കണ്ടാൽ അറിയാം..
@sajithkolleri
@sajithkolleri 3 жыл бұрын
ഒത്തിരി കഷ്ടപ്പെട്ട വീഡിയോ ചെയ്യുന്നത് അപ്പോൾ അതിൽ പറയുമല്ലോ.😍😍😍
@joshilillysakaria9236
@joshilillysakaria9236 3 жыл бұрын
ചക്ക എന്ന് ചോദിക്കുമ്പോ ചുക്ക് എന്ന് പറയരുത് ഇയാളുടെ വിഡിയോയിൽ അതിനെ കുറിച് പറയുന്നുണ്ടെങ്കിൽ ചോദ്യം ചോദിച്ച വ്യക്തി ക്ക് ആ വിഡിയോയുടെ ടൈം മെൻഷൻ ചെയ്ത് കൊടുക്കുക, അല്ലാതെ വിഡിയോയിൽ പറയുന്നുണ്ടല്ലോ ന്ന് പറഞ്ഞ് ഒരുമാതിരി ആക്കിയ മറുപടി കൊടുക്കരുത്
@elegance8581
@elegance8581 2 жыл бұрын
@@joshilillysakaria9236 😀😀😀😀😀😀😀
@chandyjacobcheriyil6263
@chandyjacobcheriyil6263 2 жыл бұрын
ബാറ്ററിക്ക് പകരം 12 വോൾട്ട് അടാപ്റ്റർ ഉപയോഗിച്ചാൽ മതിയാകുമോ
@sreenathsreenath2796
@sreenathsreenath2796 2 жыл бұрын
മതി
@bijeshks5917
@bijeshks5917 3 жыл бұрын
Superrrr
@leegeorge9766
@leegeorge9766 Жыл бұрын
650 രൂപ rechargable പ്രഷർ pumb കിട്ടും
CAR WASHER / PRESSURE WASHER : Important things to consider BEFORE BUYING  : PART - 1
11:32
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 308 М.
How to Make Portable Bike / Car Washer
10:25
Surya Razza
Рет қаралды 15 МЛН