ഗ്ലു അപ്ലൈ ചെയ്യുന്നതിന് മുന്‍പ് ആല്‍കഹോള്‍ വച്ച് ക്ലീന്‍ ചെയ്യുക ..അതിന് ശേഷം ആ പിന്‍ ഒട്ടിക്കുക അത് സെറ്റായ ശേഷം ഹെയര്‍ ഡ്രൈയറുപയോഗിച്ച് ആ ഏരിയ ഒന്ന് ചൂടാക്കി കൊടുക്കണം..ഗ്ലൂസ്റ്റിക് കറുത്ത നിറത്തിലുള്ളത് വരുന്നുണ്ട് ..അത് കുറച്ചുകൂടി നല്ലതായിരിക്കും ...പിന്നെ നേരത്തെ ഒരു സഹോദരന്‍ പറഞ്ഞപോലെ ആ പെന്‍സില്‍ പോലെയുള്ള ഐറ്റം ചെറിയ ചെറിയ മുഴകള്‍ തട്ടി താഴ്ത്താനുള്ളതാണ്
@cmssajith87643 жыл бұрын
ithu enginaanu cheyyandathennu aadyam manassilaakkiyittu cheythaal sheriyaayene, avidunnum ividunnum enthengilum kettittu oru kaaryathinu irangi purappettaal aanu ithu pole fail aakunnathu ithu proven technology aanu, PDR repair ennu search cheythaal maathram mathi, athil upayogikkunna one of the tools maathram aanu ithu. Puthiyathu pole thanne ulla finishil thanne kittukayum cheyyum
@mandrakegaming50584 жыл бұрын
Bro glue-vinte problem aanuu
@akhileshpb84736 ай бұрын
Bro shop evdeya
@sabuvarghese25444 ай бұрын
Given mob no not responding to chk abt Decarbonising, could u pls ask him to switch on his mobile.thx
@RowtherVlogs4 ай бұрын
+91 88937 07178
@Sulthan400 Жыл бұрын
Pullar pullar
@jktech47014 жыл бұрын
നിങ്ങൾ യൂസ് ചെയ്ത glue അല്ല വേണ്ടത്. Yellow coluril ഉള്ള glue ആണ് യൂസ് ചെയ്യേണ്ടഡ്. അത്തരം glue യൂസ് ചെയ്താൽ പെട്ടെന്നു dent റിമൂവ് ആവും, പിന്നീട് glue റിമോവ് ചെയ്യാൻ ആൽക്കഹോൾ സ്പ്രൈ ചെയ്താൽ മതി. ആ പെൻസിൽ പോലത്തെ സാദനം glue റിമോവ് ചെയ്യാൻ ഉള്ളേടല്ല,പാനലിൽ മുഴ വന്നാൽ തട്ടി താഴ്ത്താൻ ഉള്ളതാണ്
@janetmariya9863 жыл бұрын
yes, pottanmark athonnum use cheyyan ariyilla
@RowtherVlogs3 жыл бұрын
Ok budhimaneeee....
@noushadnoushad6353 жыл бұрын
ഈ സാധനം എൻറെ കൊച്ച് ഇപ്പോൾ ഫോൺ ആയി ഉപയോഗിക്കുന്നു,😗😁😁😁
നിങ്ങൾ വാങ്ങിയ സെയിം പ്രൊഡക്റ്റ് വർഷങ്ങൾ മുൻപ് ഞാനും ഓൺലൈലൈനിൽ വാങ്ങിയിരുന്നു. നിങ്ങൾക് ഉണ്ടായ അനുഭവം ആണ് എനിക്കും അന്ന് ഉണ്ടായത്. ചെറിയ പൈസ ആണെങ്കിലും വെറുതെ കളഞ്ഞു. അതാണ് സത്യം.
@RowtherVlogs4 жыл бұрын
😀
@noushadnoushad6353 жыл бұрын
ഈ സാധനം എൻറെ കൊച്ച് ഇപ്പോൾ ഫോൺ ആയി ഉപയോഗിക്കുന്നു
@arif50664 жыл бұрын
👍
@RowtherVlogs4 жыл бұрын
❤
@rahulsolorider94402 жыл бұрын
Tholleng
@ratheeshnayanacharya3 жыл бұрын
അറിയാത്ത പണിക് നിക്കരുത്, നിന്നാൽ തന്നെ ടൂളിനെ കുറ്റം പറയരുത്,,
@adarshs5733 жыл бұрын
1:35 watching from KL 23
@RowtherVlogs3 жыл бұрын
♥️
@vamsiakaveeti53783 жыл бұрын
Hii Ânna
@RowtherVlogs3 жыл бұрын
Hi
@yaanmedias4 жыл бұрын
Paint pokumo
@RowtherVlogs4 жыл бұрын
No
@yaanmedias4 жыл бұрын
Dent remove എവിടെയങ്കിലും ഉണ്ടോ
@nithinjose34174 жыл бұрын
Punalur
@RowtherVlogs4 жыл бұрын
✌❤
@samsheer18124 жыл бұрын
പോപ്പുലർ മാരുതി ഡീലർ പുതിയ ഡന്റ് റിമൂവിങ് സംവിധാനം കൊണ്ട് വന്നിട്ടുണ്ട്. പെയിന്റ് ഇളക്കാതെ റെഡി ആക്കാം എന്നാണ് അറിയാൻ കഴിഞ്ഞത്. നിങ്ങളുടെ അടുത്തഉള്ള പോപ്പുലർ മാരുതി ബോഡി ഷോപ്പ് സർവീസ് സെന്ററിൽ ഒന്ന് ജസ്റ്റ് അന്വേഷിച് നോക്കു ബ്രദർ. റെഡി ആവും.