Car Washer | Texum High Pressure Washer | വാഹനങ്ങൾ, ചുമർ, മതിൽ, കോൺക്രീറ്റ്, മുതലായവ വാഷ് ചെയ്യാം

  Рет қаралды 14,502

Qatway

Qatway

Күн бұрын

Пікірлер: 88
@koyasmedia8140
@koyasmedia8140 Жыл бұрын
വളരെ ഉപകാരം ആയി, ഒന്ന് വാങ്ങണം .
@qatway8837
@qatway8837 Жыл бұрын
വാങ്ങിക്കോളൂ....
@anoopks6123
@anoopks6123 7 ай бұрын
ഒരു കാര്യം അറിയൻ വേണ്ടിയായിരുന്നു ഇതിന് എന്തെങ്കിലും compliet വന്നാൽ എവിടെ service ചെയ്യും ഒന്ന് പറഞ്ഞ് തരുമോ
@qatway8837
@qatway8837 7 ай бұрын
ഞാൻ വാങ്ങിയിട്ട് ഒരു വർഷം ആകാറായി, ഇതുവരെയും ഒരു കേടും പറ്റിയിട്ടി... എല്ലാം പോസിറ്റിവ് ആയി കാണൂ.... ആവശ്യമായാൽ വാങ്ങി ഉപയേഗിക്കൂ...
@JP-ni9iw
@JP-ni9iw 4 ай бұрын
Service evide kittum ennanu ayal chothiche ..athil positive um negative um onnum illa mashe..😂
@vinilrajraj4304
@vinilrajraj4304 8 ай бұрын
Tx50D and Tx50 തമ്മിൽ ഉള്ള വെത്യാസം എന്താണ് ഒന്ന് പറയുമോ ....
@qatway8837
@qatway8837 8 ай бұрын
ഈ വീഡിയോ ഒരു പെയ്ഡ് പ്രമോഷൻ അല്ലാത്തതുകൊണ്ട് എനിക്ക് അതിന്റെ കൂടുതൽ ടെക്നിക് വശങ്ങൾ അറിയില്ല, എനിക്ക് ആവശ്യം ഉള്ള ഒരു സാധനം ഞാൻ വാങ്ങി ഉപയേഗിച്ചപ്പോൾ അത് നല്ലതായി തോന്നിയത് കൊണ്ട് ഒരു വീഡിയോ ചെയ്തൂ എന്ന് മാത്രം. നന്ദി.
@athulghoshtm4843
@athulghoshtm4843 Ай бұрын
Only difference in accessories geting along with it
@anoopbabu8432
@anoopbabu8432 10 ай бұрын
ഇപ്പോൾ working conditions എങ്ങനെയുണ്ട്
@qatway8837
@qatway8837 10 ай бұрын
നന്നായി പോവുന്നു.
@abrahammathew4134
@abrahammathew4134 11 ай бұрын
Where it sail
@qatway8837
@qatway8837 11 ай бұрын
Flipkart
@truthful3260
@truthful3260 9 ай бұрын
Outlet pipe quality egane unde.rubber coating ellallo
@qatway8837
@qatway8837 9 ай бұрын
നല്ലതാണ്, ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ വർക്ക് ചെയ്യുന്നു.
@truthful3260
@truthful3260 9 ай бұрын
TX50 and TX50D difference ,?
@aravinthbabu9568
@aravinthbabu9568 11 ай бұрын
chetta ith work cheyyikkan power plug avashyamano?
@qatway8837
@qatway8837 11 ай бұрын
Yes.
@pramodkumarar7100
@pramodkumarar7100 Жыл бұрын
Service egane anu kittune enne onnu paryamo
@qatway8837
@qatway8837 Жыл бұрын
എനിക്ക് ഇതുവരെയും അതിന്റെ ആവശ്യം വന്നിട്ടില്ല, വയനാട്ടിൽ സർവീസ് സെന്റർ ഇല്ലാ എന്നാണ് അറിവ്.
@jinanv7375
@jinanv7375 7 ай бұрын
Epo working aano
@qatway8837
@qatway8837 7 ай бұрын
സൂപ്പർ ആയി വർക്ക് ചെയ്യുന്നുണ്ട്.
@WEEKND-dl3kx
@WEEKND-dl3kx 9 ай бұрын
Copper winding ano
@qatway8837
@qatway8837 9 ай бұрын
അതെ.
@manilaltv
@manilaltv Жыл бұрын
Ethra minute continue work cheyyippikam?
@qatway8837
@qatway8837 Жыл бұрын
അരമണിക്കൂറിൽ കൂടുതൽ നിർത്താതെ ഞാൻ വർക്ക് ചെയ്യിപ്പിച്ചു, കുഴപ്പം ഒന്നും കണ്ടില്ല.
@shibin5
@shibin5 3 күн бұрын
ചേട്ടാ എനിക്ക് വാങ്ങാൻ ആണ്. ഒരു ഡൗട്ട് ഉണ്ടായിരുന്നു ചോദിക്കാൻ നമ്പർ തരുമോ പ്ലീസ്
@qatway8837
@qatway8837 2 күн бұрын
വീഡിയേയുടെ അവസാനം നമ്പർ ഉണ്ടല്ലോ?
@sruthintkonline
@sruthintkonline Жыл бұрын
ഇത് ഇപ്പോളും working ആണോ.. Order ചെയ്യാൻ വേണ്ടി ആണ്..interlock നന്നായി ക്ലീൻ ചെയ്യാൻ പറ്റുമോ
@qatway8837
@qatway8837 Жыл бұрын
ഇപ്പോഴും നന്നയി വർക്ക് ചെയ്യുന്നുണ്ട്, ക്ലീനിംഗ് ചെയ്യാം.
@abrahammathew4134
@abrahammathew4134 11 ай бұрын
Pathanamthitta avida kittum
@qatway8837
@qatway8837 11 ай бұрын
Flipkart
@arjunashok8858
@arjunashok8858 8 ай бұрын
ഇപ്പോഴും ഈ pressure washer ഉപയോഗിക്കുന്നുണ്ടോ നല്ല pressure washer ആണോ ❤❤
@qatway8837
@qatway8837 8 ай бұрын
ഇപ്പോഴും യാതൊരു കുഴപ്പവുമില്ലാതെ ഉപയോഗിച്ച് വരന്നൂ.
@shamalsha5698
@shamalsha5698 Жыл бұрын
Copper binding anoo ?? Ningal ith vangan recommend cheyyumo
@qatway8837
@qatway8837 Жыл бұрын
Yes, Y not?👍
@jebinshaju
@jebinshaju 10 ай бұрын
Copper annooo???
@jebinshaju
@jebinshaju 10 ай бұрын
Check cheythooo
@abdulrahim6997
@abdulrahim6997 4 ай бұрын
not copper its induction
@123manumohan
@123manumohan 10 ай бұрын
Still enginundu condition? Any issues?
@qatway8837
@qatway8837 10 ай бұрын
സൂപ്പർ ആയി വർക്ക് ചെയ്യുന്നൂ.....
@ansalwyd3206
@ansalwyd3206 Жыл бұрын
Wayanadl evide
@qatway8837
@qatway8837 Жыл бұрын
അമ്പലത്തിൽ, ആനപ്പാറ
@febythoppil
@febythoppil 7 ай бұрын
ചുള്ളിയോട് ആനപ്പാറ ആണോ
@udayunnikrishnan1617
@udayunnikrishnan1617 29 күн бұрын
ഒരു വർഷമായില്ലേ ? എങ്ങനെയുണ്ട് Texum ? ഒന്ന് വാങ്ങാനാണ് Big million days നടക്കുകയല്ലേ ....
@qatway8837
@qatway8837 29 күн бұрын
ഇതുവരെയും ഒരു കുഴപ്പവും കൂടാതെ ഞാൻ ഉപയോഗിക്കുന്നുണ്ട്. (only self Use)
@WEEKND-dl3kx
@WEEKND-dl3kx 9 ай бұрын
Bro warrenty register aakan pattunnila😢 Site open avunilla
@qatway8837
@qatway8837 9 ай бұрын
ഞാൻ വാങ്ങിയ സമയത്ത് റെഡി ആയിരുന്നു.
@arfu1541
@arfu1541 Жыл бұрын
Price
@qatway8837
@qatway8837 Жыл бұрын
വീഡിയോ മുഴുവൻ കാണുക
@jaganps7878
@jaganps7878 5 ай бұрын
Sir eth epozhum working ano
@qatway8837
@qatway8837 5 ай бұрын
സൂപ്പർ ആയി വർക്ക് ചെയ്യുന്നൂ....
@jaganps7878
@jaganps7878 5 ай бұрын
Thanks❤
@farooqpalassery7630
@farooqpalassery7630 Жыл бұрын
Ok
@qatway8837
@qatway8837 Жыл бұрын
നന്ദി
@unnikrishnapanicker7681
@unnikrishnapanicker7681 Жыл бұрын
ഇതിന്റെ services centre Kottayam dist ഉണ്ടൊ
@qatway8837
@qatway8837 Жыл бұрын
സത്യത്തിൽ എനിക്ക് അറിയില്ല.
@gireeshpillaipillai7343
@gireeshpillaipillai7343 Жыл бұрын
Induction motor ആണോ? ഇപ്പോഴത്തെ പ്രവർത്തനം എങ്ങനെ ? Water flow കുറവുണ്ടോ?
@qatway8837
@qatway8837 Жыл бұрын
നല്ലതായി തന്നെ വർക്ക് ചെയ്യുന്നൂ....
@asifabu2002
@asifabu2002 Жыл бұрын
Floor cleaning cheyyan suitable ano?
@qatway8837
@qatway8837 Жыл бұрын
പറ്റും.
@ganesanmv3735
@ganesanmv3735 Жыл бұрын
Looking good.. എത്ര കൊടുത്തു? & any delivery charge?
@qatway8837
@qatway8837 Жыл бұрын
Rs-4530/- മാത്രം.
@arun22971
@arun22971 Жыл бұрын
Ippo 5899 anallo. Flipkart
@noufiyakf8663
@noufiyakf8663 10 ай бұрын
Njan 3600/- nu vangi 2 months munp. Ippo 4899/-
@MusthfaKv
@MusthfaKv 8 ай бұрын
ടൈൽസ് മതിൽ ഒക്കെ കഴുകാൻ പറ്റുമോ
@mylifemyfamliy3836
@mylifemyfamliy3836 8 ай бұрын
@@noufiyakf8663ഇപ്പോൾ 4400 ഉണ്ട് സാദനം അടിപൊളിയാണോ
@Siva-mp2kp
@Siva-mp2kp Ай бұрын
ഇതിൻ്റെ ഓയിൽ ചേഞ്ച് സ്വന്തം ആയി ചെയ്യാൻ പറ്റുമോ
@qatway8837
@qatway8837 Ай бұрын
ഞാൻ ഇതുവരെയും ചെയ്തിട്ടില്ല.
@Siva-mp2kp
@Siva-mp2kp Ай бұрын
​Oil level Arian pattumo
@josephthoppilvaikom2588
@josephthoppilvaikom2588 Жыл бұрын
എന്ത് ടൈപ്പ് മോട്ടോർ ആണ് ഇൻഡക്ഷൻ മോട്ടോർ മാത്രമേ continue ആയി വർക്ക് ചെയ്യുള്ളു
@qatway8837
@qatway8837 Жыл бұрын
ഈ മോട്ടോർ കൺഡിന്യൂ ആയി വർക്ക് ചെയ്യുന്ന ഉണ്ടല്ലോ, എയർ ആവശ്യത്തിന് ആയതിനു ശേഷം വർക്ക് ചെയ്താൽ മതി.
@sudheeshk2806
@sudheeshk2806 Жыл бұрын
Copper ano
@qatway8837
@qatway8837 Жыл бұрын
അതെ,...
@ushak2317
@ushak2317 Жыл бұрын
@qatway8837
@qatway8837 Жыл бұрын
നന്ദി
@manikandang9502
@manikandang9502 Жыл бұрын
☄☄
@qatway8837
@qatway8837 Жыл бұрын
Thanks
@jishan___dx_3110
@jishan___dx_3110 Жыл бұрын
👏
@qatway8837
@qatway8837 Жыл бұрын
നന്ദി
@sulu1
@sulu1 Жыл бұрын
അൺ ബോക്സ് ചെയ്യുന്നതിന് മുമ്പ് മതില് കഴുകിലേ😅 അതും അത് കൊണ്ട്😅
@qatway8837
@qatway8837 Жыл бұрын
കഴുകി....
@sulu1
@sulu1 Жыл бұрын
എത്ര രൂപ കിട്ടി😅
@qatway8837
@qatway8837 Жыл бұрын
കിട്ടൂലാ..... പ്രമോഷൻ അല്ല.
@sulu1
@sulu1 Жыл бұрын
ഇങ്ങനെ വർക്ക് ചെയ്താൽ കിട്ടും കിട്ടട്ടെ
@antonyjohn3440
@antonyjohn3440 8 ай бұрын
Price p/s
@qatway8837
@qatway8837 8 ай бұрын
ഇപ്പോൾ 4,888/- രൂപ.
@mylifemyfamliy3836
@mylifemyfamliy3836 8 ай бұрын
@@qatway8837ഇന്ന് ഓൺലൈൻ 4400ഉണ്ട് ഇപ്പോഴും അടിപൊളിയായി വർക്കിംഗ് ഉണ്ടോ
Shakti Technology S7 Pro High Pressure Car Washer review Malayalam
17:55
Kwid Tech solutions
Рет қаралды 1,1 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
Texum Car Washer!ಟೆಕ್ಸಮ್ ಕಾರ್ ವಾಷರ್
20:23
IBELL YOVER PRESSURE WASHER 170 BAR
11:57
HOME MECHANIC
Рет қаралды 6 М.
CAR WASHER / PRESSURE WASHER : Important things to consider BEFORE BUYING  : PART - 1
11:32
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН