ചരക്ക് ലോറി ഓടിച്ച് കശ്മീരിലേക്ക്; ഇത് ജലജയുടെ വേറിട്ട യാത്ര

  Рет қаралды 1,051,429

MediaoneTV Live

MediaoneTV Live

Күн бұрын

ചരക്ക് ലോറി ഓടിച്ച് കശ്മീരിലേക്ക്; ഇത് ജലജയുടെ വേറിട്ട യാത്ര | Kashmir | Jalaja |
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 672
@skyland0
@skyland0 2 жыл бұрын
വളരെ നല്ല കാര്യം... ലോറി ഡ്രൈവർ ആണ് എന്ന കാരണം കൊണ്ട് വിവാഹം നടക്കാത്ത ചെറുപ്പക്കാർ ഉള്ള നാട്ടിൽ നിന്ന് സ്ത്രീകൾ ഇത്തരം ജോലികളിൽ വരുന്നത് ഇവിടുത്തെ new gen പെൺകുട്ടികളുടെ മനം മാറ്റത്തിന് ഒരു കാരണം ആവട്ടെ... 👍
@sajna547
@sajna547 2 жыл бұрын
New gen pilot ayalum.lorry odikoo doubt nd
@sassas6125
@sassas6125 2 жыл бұрын
Sathyam....lorry driver enna reason kond kalyanam.nadakkatha kure aalukalund..
@kanakkarikaran
@kanakkarikaran 2 жыл бұрын
ഇത് ഇവരുടെ സ്വന്തം ലോറി ആണ്
@lakshmananp.g3946
@lakshmananp.g3946 2 жыл бұрын
ഇതൊക്കെ പബ്ലിസിറ്റിക്ക് വേണ്ടി cheyyunnatha
@sreejithk1462
@sreejithk1462 2 жыл бұрын
@@sajna547 paramadayile kuzhi madakalil irakkanum kyattanum.budhimuttanu mazhayundenkil parayukayum venda.
@sindhuks7939
@sindhuks7939 2 жыл бұрын
സഹോദരിക്ക് എല്ലാവിധ ആശംസകൾ നേരുന്നു ഈ ധൈര്യത്തിന് ഞാൻ സല്യൂട്ട് ചെയ്യുന്നു 👍
@shibu4331
@shibu4331 2 жыл бұрын
ചേച്ചിക്കും, സപ്പോർട്ട് ച്യ്ത ഹസ്ബൻഡിനും, ഫാമിലിക്കും അഭിനന്ദനങ്ങൾ 👍👍💐💐.... ഇതാണ് സ്ത്രീ മുന്നേറ്റം.... അല്ലാതെ ഫെമിനിചം പറഞ്ഞു പുരുഷൻമാരെ തെറി പറ്റുന്നതല്ല 🙄🙄🙄
@maheshpm4526
@maheshpm4526 2 жыл бұрын
Sathyam👍
@sammathew102
@sammathew102 2 жыл бұрын
👍👍
@ratheeshkumartk8929
@ratheeshkumartk8929 2 жыл бұрын
സത്യം ബ്രോ 👍
@black8059
@black8059 Жыл бұрын
ഫെമിനിസത്തിന്റെ അർത്ഥം പഠിക്കെടാ. ഫെമിനിസം ഉണ്ടായത് തന്നെ ആണുങ്ങൾക്ക് വേണ്ടി സമരം ചെയ്താണ് മണ്ടാ
@prasadsivanandan856
@prasadsivanandan856 2 жыл бұрын
സഹോദരിക്ക് എല്ലാ ആശംസകളും നേരുന്നു. ധയ്ര്യപൂർവം മുൻപോട്ടു പോകുക. സപ്പോർട്ട് ചെയ്യുന്ന കുടുംബത്തിന് ബിഗ് സല്യൂട്ട്
@rasheedk.4569
@rasheedk.4569 2 жыл бұрын
ദുരനുഭവങ്ങളോ അപകടങ്ങളോ ഒന്നും നേരിടേണ്ടി വരാതെ ദൈവം കാത്തു രക്ഷിക്കട്ടെ! എല്ലാ ഭാവുകങ്ങളും നേരുന്നു!!
@mohamedrishadmp5673
@mohamedrishadmp5673 2 жыл бұрын
Aameen
@komumalabari3817
@komumalabari3817 2 жыл бұрын
ആമീൻ
@vlogsofminhaj1694
@vlogsofminhaj1694 2 жыл бұрын
👍👍👍
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
അഭിനന്ദനങ്ങൾ ജലജ. ഒരു Suv ഓടിക്കാൻ പോലും പല പുരുഷന്മാർക്കും പേടിയാണ്. അവിടെയാണ് ഈ സാഹസികത്വത്തിന് നൂറുമേനി വിളവ്.👍
@joyaugustine2690
@joyaugustine2690 2 жыл бұрын
ഇത്തരം യാത്രകൾക്കിടയിൽ സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഏറ്റവും വലിയ ഭീഷണി വൃത്തിയുള്ള ടോയിലറ്റിൻ്റെ അഭാവം തന്നെ.
@ummerkoyandrchalil334
@ummerkoyandrchalil334 2 жыл бұрын
അതിനല്ലേ ഇപ്പോൾ ഗോൾഡൻ കക്കൂസ് പണിയുന്നത്,
@rajivt1982
@rajivt1982 2 жыл бұрын
Athu indiayude oru sapam aanu
@jaango8001
@jaango8001 2 жыл бұрын
@@ummerkoyandrchalil334 ninku pinneporkistn alle pttu koya
@jaabz_theBoy
@jaabz_theBoy 2 жыл бұрын
ഇതൊക്കെ ഒരു വിപ്ലവം തന്നെ ആണ്.. Congrats Dear sister.. ബുദ്ധിമുട്ടുകൾ ഇല്ലാതെ മുന്നേറാൻ സാധിക്കട്ടെ.. ✌️🥰
@Wateruh
@Wateruh 2 жыл бұрын
മീഡിയവൺ♥️ വൈവിധ്യം നിറഞ്ഞ പ്രോഗ്രാമുകൾ കാണിച്ച് പ്രേക്ഷകരുടെ മനസിൽ ഒരു വലിയ സ്ഥാനം നേടിയ മലയാള ചാനൽ Media One 💕
@abdulazeezm2814
@abdulazeezm2814 2 жыл бұрын
മീഡിയാവൺ അത് വേറെ ഒരു ലവലാ (അനുകരണീയ o,
@abdulazeezm2814
@abdulazeezm2814 2 жыл бұрын
അനുകരണീയം
@somangopalan6029
@somangopalan6029 2 жыл бұрын
ട്രക്ക് ഓടിക്കുന്ന സഹോദരിക്കും മുഴുവൻ സപ്പോർട്ട് നൽകുന്ന ചേട്ടായിക്കും മക്കൾക്കും കുടുമ്പത്തിനും അനുമോദനങ്ങൾ. എല്ലാ വിഡിയോയും കാണാൻ ശ്രമിക്കുന്നുണ്ട്. വീഡിയോ നല്ല ക്ലാരിറ്റിയുണ്ട്. നഞ്ചിയമ്മ യും ഒത്തുള്ള യാത്ര കണ്ടു.വളരെ മനോഹരമായി ചിത്രീകരിച്ഛിക്കുന്നു.നിങ്ങളുടെ യുട്യൂബ് ചാനലിന് ഒരുപാട് സബ്സ്ക്രൈബ്ഴ്സ് ഉണ്ടാകട്ടേ. എല്ലാവിധ ആശംസകളും നേരുന്നു.
@noufalkl1020
@noufalkl1020 2 жыл бұрын
ഇതാണ് യഥാർത്ഥ passion 😍❤
@Justin_Skariah
@Justin_Skariah 2 жыл бұрын
ഇതൊക്കെയാണ് സ്ത്രീ സമത്തം.. Equality.. 👍
@raghavannairshashidharnair8154
@raghavannairshashidharnair8154 2 жыл бұрын
God bliss you.Wish you all sucess
@myindia....5188
@myindia....5188 2 жыл бұрын
ഇവൾ പുലി അല്ല കേട്ടോ പുപ്പുലി ആണ്!! ട്രാക്ക് ഓടിക്കുക അതും കാശ്മീരിലേക്ക്... അത് ഒരു ധീരത തന്നെ യാണ്!!🟩🟩🟨🟨🟨🟨💚💚💚💚💚💚🌟🌟🌟
@888------
@888------ 2 жыл бұрын
വണ്ടി ആണ് ഓടുന്നത് ആരു ചവിട്ടിയാൽ വണ്ടി ഓടും..റോഡും കിടപ്പുണ്ട് ഇന്ത്യ മുഴുവൻ..
@nofacetraveller4297
@nofacetraveller4297 2 жыл бұрын
ഒന്ന് പോയെ ...വണ്ടി ഓടിക്കുന്ന അവന്മാരോക്കെ ആട് കളാണോ😆😆😆
@albinpankaj5629
@albinpankaj5629 2 жыл бұрын
@@888------ athan njanum alochikunne
@amalsjose5485
@amalsjose5485 2 жыл бұрын
@@888------ അസൂയ തീരെയില്ലല്ല മൊല്ലാക്ക
@bipinkunjumon9059
@bipinkunjumon9059 2 жыл бұрын
@@888------ enna mone onn truvk oodichu kashmir vare poyit vaa malare
@monjanyt2623
@monjanyt2623 2 жыл бұрын
വളയിട്ട കൈകൾക്കും വളയം പിടിക്കാൻ അറിയാമെന്നു ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു 💥🔥🔥
@navasdarulaman7567
@navasdarulaman7567 2 жыл бұрын
അതെ 👍👍👍👍♥️♥️♥️
@monjanyt2623
@monjanyt2623 2 жыл бұрын
@@deleteduser6530 എന്നിട്ട് കേരളത്തിൽ എത്ര സ്ത്രീകൾ ഹെവി വെഹിക്കിൾസ് ഓടിക്കുന്നുണ്ട് 😂👨🏻‍🦯
@lsamuel6260
@lsamuel6260 2 жыл бұрын
@@monjanyt2623 mone onnu poyi thirakkittu vaa
@lsamuel6260
@lsamuel6260 2 жыл бұрын
@@monjanyt2623 odikalum odikathirikalum avarude istamaanu
@suhaibthayyil9843
@suhaibthayyil9843 2 жыл бұрын
ഇപ്പോഴുള്ള വാഹനം ഓടിക്കാൻ വലിയ ബുദ്ധിമുട്ട് ഇല്ല. പഴയ ഡബിൾ ക്ലച്‌ വാഹനമോ പവർ സ്റ്റീയറിങ് ഇല്ലാത്ത ഹെവി വാഹനങ്ങൾ എന്നിവ ഓടിക്കുവാൻ ആണ് പ്രയാസം.
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
വളരെ നല്ല കാര്യം ഏത് ജോലിക്കും അതിന്റേതായ അന്തസ്സ് ഉണ്ട് . ഇപ്പോൾ നമുക്ക് ഇന്ത്യയിൽ നല്ല ഫീച്ചേഴ്സ് ഉള്ള ആധുനിക വണ്ടികൾ വന്നുതുടങ്ങി അത് സ്ത്രീകൾക്കും അനായാസമായി ഓടിക്കാൻ പറ്റുന്ന സാഹചര്യം ഉണ്ടാക്കി. തുടരുക ആശംസകൾ ദൈവം എന്നും കൂടെ ഉണ്ടാവട്ടെ🙏🙏💪
@reenammasebastian1468
@reenammasebastian1468 2 жыл бұрын
🤣
@reenammasebastian1468
@reenammasebastian1468 2 жыл бұрын
35
@reenammasebastian1468
@reenammasebastian1468 2 жыл бұрын
Super
@ArunKumar-ht9yw
@ArunKumar-ht9yw 2 жыл бұрын
ഞാനൊരു ലോറി ഡ്രൈവർ ആണ്. എൻറെ എല്ലാവിധ ആശംസകളും നേരുന്നു. എവിടെയെങ്കിലും വെച്ച് കാണാം👍👍👍
@johnpaul9233
@johnpaul9233 2 жыл бұрын
ഭാരത്‌ ബെൻസ്‌ ലോറി ഒരു കാർ ഓടിക്കുന്നത് പോലെയാണെങ്കിലും , ചേച്ചി കാശ്മീർ വരെ ഓടിക്കുക എന്നത് ധീരസാഹസികവും പ്രജോദനാന്മകവുമാണ്‌.
@manmadhanpk4234
@manmadhanpk4234 2 жыл бұрын
ആൾക്കാരൊക്കെ ശ്രദ്ധിക്കുമ്പോൾ ഒരു നല്ല അഭിമാനം തോന്നാറില്ലേ എനിക്കിതു കണ്ടിട്ട് ബഹുമാനം തോന്നുന്നു പെൺകുട്ടികൾക്ക് ഇതൊരു പ്രചോദനമാകട്ടെ അഭിനന്ദനങ്ങൾ
@wellwishervlogs
@wellwishervlogs 2 жыл бұрын
അഭിനന്ദനങ്ങൾ, ആശംസകൾ. ഒരുകാര്യം ഉണർത്തട്ടെ "സൂക്ഷിക്കുക " ചേച്ചി പറഞ്ഞത്പോലെ വിദേശത്ത് സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നുണ്ട് പ്രത്യേകിച്ച് UAE, ഒരുമലയാളി ചേച്ചി ടാങ്കർ ഓടിക്കുന്ന വാർത്ത നമ്മൾ കേട്ടു അവിടെ സധൈര്യം ഏതുപാതിരാത്രിയും ഏത് മരുഭൂമിയിലൂടെയും ഒറ്റക്ക് പോവാം ആരെയും ഭയക്കേണ്ട.. പക്ഷെ ഇവിടെ !! സൂക്ഷിക്കുക
@pksanupramesh178
@pksanupramesh178 2 жыл бұрын
ഏത് േജാലി ക്കും അന്തസുണ്ട്. സഹോദരി വിജയിക്കട്ടെ
@abhilashs910
@abhilashs910 2 жыл бұрын
Malayali super 👍❤❤❤
@sreeragks9748
@sreeragks9748 2 жыл бұрын
ഡ്രൈവിംഗ് ഫീൽഡ് അടിപൊളിയാ. പ്രേത്യേകിച്ചു ഹെവി വണ്ടികൾ. അതനുഭവിച്ചറിയ്യനെവേണം. വേറെ ലെവലാ
@vijayphilip77
@vijayphilip77 2 жыл бұрын
ഞാൻ ദുബായ് ൽ കമ്പനി ഡ്രൈവർ ഇല്ലാത്തപ്പോൾ Izusu പിക്കപ്പ് ഡ്രൈവ് ചെയ്തു പല site കളിൽ മെറ്റീരിയൽ ഡെലിവറി പോകും.. കമ്പനി ഉള്ള ബോസ് നും സന്തോഷം എനിക്ക് ഡ്രൈവ് ചെയുന്നതിന്റെ ത്രില്ലും
@Pesead3104
@Pesead3104 2 жыл бұрын
മടിയന്മാരായ ആണുങ്ങൾക്ക് സമർപ്പിക്കുന്നു
@jabirali3809
@jabirali3809 2 жыл бұрын
തൂറാത്തൊൻ തൂറുമ്പോൾ തീട്ടം കൊണ്ടാറാട്ട്
@anoopc8492
@anoopc8492 2 жыл бұрын
Pinne penningal aano Lacks of lorry indiayil odikkunne...itrayum kalam pennungal evidarunnu...power steering ,petrol pump all facilities vannapol pennungal entokkeyo cheyyunnu...etokke joli aanu. Pennungalkku lorry drivers nod pucham aanu
@mostofakhan9974
@mostofakhan9974 2 жыл бұрын
@@anoopc8492 p
@vineeshvijayan737
@vineeshvijayan737 2 жыл бұрын
ഡ്രൈവേഴ്സ്നു കട്ട സപ്പോർട് ആണ്‌ ചേച്ചി
@satharmanikoth9252
@satharmanikoth9252 2 жыл бұрын
ദുബായിലോട്ട് വേഗം വരാൻ സാധ്യധ ഉണ്ട് റെഡിയായി നിന്നോ പെങ്ങളെ 👍👍
@tomperumpally6750
@tomperumpally6750 2 жыл бұрын
എല്ലാ മേഖലകളിലും ഇതുപോലുള്ള സ്ത്രീ സാന്നിധ്യം ഉണ്ടാവട്ടെ.. അഭിനന്ദനങ്ങൾ സഹോദരി..
@shamsudheenk8381
@shamsudheenk8381 2 жыл бұрын
അഭിനന്ദനങ്ങൾ നിങ്ങളുടെ സദുദ്ദേശം ദൈവം സഫലികരിക്കട്ടെ,💐
@viveksivan4504
@viveksivan4504 2 жыл бұрын
ഈ ചേച്ചി ഒക്കെ കാണുമ്പോൾ ആണ് സൈക്കിൾ പോലും ഓടിക്കാൻ അറിയാതെ എന്റെ ചങ്കത്തിയെ എടുത്ത കിണറ്റിൽ ഇടാൻ തോന്നുനും
@kullamname
@kullamname 2 жыл бұрын
UAE IL uro malayali medam vanddi hodikkunnu
@shahirrahim3493
@shahirrahim3493 2 жыл бұрын
@@kullamname Delisha
@anwarshasadiq7210
@anwarshasadiq7210 2 жыл бұрын
😂😂🤣
@jaisemonjose5422
@jaisemonjose5422 2 жыл бұрын
ആർക്കാ തോന്നാത്തത് 🤣🤣😂
@joejim8931
@joejim8931 2 жыл бұрын
സഹോദരിക്ക് എന്റെ അഭിനന്ദനങ്ങൾ... 🙏
@ammusthafamusthafa5147
@ammusthafamusthafa5147 2 жыл бұрын
സ്ത്രീ ശാക്തീകരണത്തിൻ്റെ ഫലം!താങ്ക്യൂ!👍
@ponnuponnu731
@ponnuponnu731 Жыл бұрын
She is very strong and bold women , lucky husband ❤😍👏👏 best wishes
@AbdulKareem-lx4gn
@AbdulKareem-lx4gn 2 жыл бұрын
സഹോദരിക്ക് നല്ലത് വരട്ടെ 🌹🌹🌹
@sobhanaa1476
@sobhanaa1476 Жыл бұрын
നല്ല ഏകാഗ്രത വേണ്ട ജോലി. ദൈവം എപ്പോഴും കൂടെ ഉണ്ടാകട്ടെ എന്നും പ്ര] ത്ഥി ...... എല്ലാ ദിവസവും കാണുന്നുണ്ട ഞാനും ഒരു ഡ്രൈവി ങ്ങ ഭാമിലി. നമസ്ക്കാരം
@renunt8854
@renunt8854 2 жыл бұрын
ഒരുപാട് സന്തോഷം. സ്നേഹം. എല്ലാ പ്രാർത്ഥനകളും.
@gomzzybbala1775
@gomzzybbala1775 2 жыл бұрын
Really great to know a lady in India driving such a monster. Hope and pray with God for prosperous future ahead.
@bawabasuresh8443
@bawabasuresh8443 Жыл бұрын
ഏറ്റുമാനൂരപ്പൻ നിങ്ങൾ പോകുന്ന വഴിയിൽ കാവലായി എപ്പോഴും ഉണ്ട് കേട്ടോ
@navasdarulaman7567
@navasdarulaman7567 2 жыл бұрын
അടിപൊളി 👍👍👍👍ഒര് വിധം എല്ലാം വരും ഓടിക്കുക ഗുഡ് സിസ്റ്റർ
@binsojohny6472
@binsojohny6472 2 жыл бұрын
വളയിട്ട കൈകൾ കൊണ്ട് വളയം പിടിക്കുന്ന ചേച്ചിക്ക് ഇരിക്കട്ടെ..ഒരായിരം likes..
@qwqw5060
@qwqw5060 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ,🙏👍
@gokuffx7
@gokuffx7 2 жыл бұрын
😍❤️
@santhoshmi9173
@santhoshmi9173 Жыл бұрын
Jalaga chechee. Super. Driving
@shajinandhanam4117
@shajinandhanam4117 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്റർ 🙏🌹
@anilkumarsudarsanan2810
@anilkumarsudarsanan2810 2 жыл бұрын
Congratulations jalaja 🙏🙏👍👍👍👍
@anoopkappekkat
@anoopkappekkat 2 жыл бұрын
chechik congratulations
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
കോരുത്തോടിന്റെ അഭിമാനം. ഇവരുടെ യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബറാണ് ഞാൻ. കാശ്മീർ പോകുന്ന വീഡിയോ കണ്ടു
@ravisiri5252
@ravisiri5252 2 жыл бұрын
KA 51 really. Very proud moment all over India
@muralidharank.v.1529
@muralidharank.v.1529 Жыл бұрын
You are an inspiration to other women.
@sreelesh.p.v8989
@sreelesh.p.v8989 2 жыл бұрын
എന്റെ ജോലി ഡ്രൈവിങ്ങ് ആണ്..... ആ ജോലിയിൽ ഞാൻ അഭിമാനിക്കുന്നു...... എന്റെ കല്യാണം കഴിഞ്ഞിട്ടില്ല..... കല്യാണം നോക്കുന്നുണ്ട്..... പക്ഷെ ഞാൻ ഒരു ഡ്രൈവർ ( Airlines.... Airport ) ആയതുകൊണ്ട് പെൺകുട്ടികൾ എന്നെ ഇഷ്ടപ്പെടുന്നില്ല.....
@safariya1000
@safariya1000 2 жыл бұрын
അഭിനന്ദനം... ബിഗ് സല്യൂട്ട്
@adarshadarsh9608
@adarshadarsh9608 2 жыл бұрын
Super brilliant 👍👍👍👍
@bhaktivilasdileepkumar91
@bhaktivilasdileepkumar91 2 жыл бұрын
Good decision Jalaja ,wish you best of journey, I am fish truck driver from Andhrapradesh, journey to Assam,and I am physically handicapped.
@santhoshkumar-ro9dj
@santhoshkumar-ro9dj 2 жыл бұрын
Great advice sis
@vineeshvijayan737
@vineeshvijayan737 2 жыл бұрын
ഭാരത് ബെൻസ് ആയതുകൊണ്ട് drive സൂപ്പർ ആണ്‌ കാർ drive പോലെ യാണ്
@sabujamaludeen2973
@sabujamaludeen2973 2 жыл бұрын
Great 👍
@sunithakrishnan9688
@sunithakrishnan9688 2 жыл бұрын
Proud of women like her
@manukjay
@manukjay 2 жыл бұрын
Last she proudly standing in front of the truck . That means a lot
@കുട്ടായി
@കുട്ടായി 2 жыл бұрын
അഭിനന്ദനങ്ങൾ... 👍👍👍👍... എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@sarundas3936
@sarundas3936 2 жыл бұрын
She is real lady super. Good wishes dear sister.
@shareef1044
@shareef1044 2 жыл бұрын
അടിപൊളി, ശഹോധരി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@tiktok1449
@tiktok1449 2 жыл бұрын
Iron lady..but very risky . Praying for her safety and welfare 🙏🙏🙏
@santhoshbakery777
@santhoshbakery777 2 жыл бұрын
വളരെ നല്ല കാര്യം
@achoosachu8522
@achoosachu8522 2 жыл бұрын
Ith innale ettumanoor I'll vechu kandarunnallo
@shijivr8935
@shijivr8935 2 жыл бұрын
Hai Jalaja Congrats dear👍👍👍
@kapilamrithpal8315
@kapilamrithpal8315 2 жыл бұрын
Let Jalaja be the role model
@renjup.r6210
@renjup.r6210 2 жыл бұрын
Proud of you jalaja chechi...from Ettumanoor
@hamzaalakkal2936
@hamzaalakkal2936 2 жыл бұрын
Sooper chechi.. 😊👌
@shanids6479
@shanids6479 2 жыл бұрын
Big Salute Chechi 👌👌👍👍💥💥🔥🔥
@kallaramoni1436
@kallaramoni1436 2 жыл бұрын
ജലജ കലക്കി
@dipinvinod2950
@dipinvinod2950 2 жыл бұрын
BB ishttam😍😍
@georgejohn7522
@georgejohn7522 2 жыл бұрын
അഭിനന്ദനങ്ങൾ 😇😇😇
@jameelasoni2263
@jameelasoni2263 2 жыл бұрын
Super 👏👏👏❤️
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
God bless you,,,, happpy journey,,,,, drive carefully 🥰🥰
@PN_Neril
@PN_Neril 2 жыл бұрын
Proud of you..
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
സ്വന്തം സഹപ്രവർത്തക മരിച്ചിട്ട്, അവരുടെ വീടിൻ്റെ അടുത്ത് വാഹന പരിശോധന നടത്തി, മരണ വീട്ടിൽ വന്നവർക്ക് പിഴ ഈടാക്കിയ MVD, കര്യങ്ങൾ ജനങ്ങൾക്ക് മനസിലായി. ഒന്ന് ആലോചിച്ച് നോക്കൂ സഹപ്രവർത്തകരുടെ ക്രൂരത.
@madhaviv6586
@madhaviv6586 2 жыл бұрын
സൂപ്പർ ജലജ
@AN-gi7fp
@AN-gi7fp Жыл бұрын
Congratulations👍. Wish you all the best👍.
@vijayasankarmnicechips9423
@vijayasankarmnicechips9423 2 жыл бұрын
Passion ആണ് താങ്കളെ ഇതുവരെ എത്തിച്ചത് . ആശംസകൾ
@VinodKumar-jv7hq
@VinodKumar-jv7hq 2 жыл бұрын
Very nice my sister. Big salute my sister. Keep it up. God bless my sister.
@sukumaranbalakrishnan8414
@sukumaranbalakrishnan8414 2 жыл бұрын
I am from Malaysia u are doing well.
@sureshbabu4797
@sureshbabu4797 2 жыл бұрын
അഭിനന്ദനങ്ങൾ -
@nassaralichery
@nassaralichery 2 жыл бұрын
ഇവർ പറഞ്ഞ കംഫർട്ട് സ്റ്റേഷൻ ആണ് ഒരു പ്രശ്നം, സുരക്ഷയും ഒരു പരിധിവരെ ഇന്ത്യയിൽ പ്രശ്നമാണ് . കൃത്യമായ ടൂളുകൾ ഉണ്ടെങ്കിൽ ടയർ ചേഞ്ച്, ചെറിയ ഇലക്ട്രിക് , മെക്കാനിക്കൽ പ്രശ്നങ്ങൾ , ലോഡിങ് & അൺലോഡിങ് കൂടി കൈകാര്യം ചെയ്യാൻ എളുപ്പമാവും. All the best
@indudinesh406dinesh3
@indudinesh406dinesh3 2 жыл бұрын
ഇവരെ യൊക്കെ സെലെബ്രെറ്റി അക്കടോ... ഫാമിലി... സപ്പോർട്... അതൊന്നും ഇല്ലെങ്കിലും നിങ്ങൽ ചെയ്യണം... ഇഷട്ടമുള്ള ജോലി ചെയ്യണം.. ലേഡീസ് washroom എല്ലായിടത്തും വരണം...
@jaissebastian5525
@jaissebastian5525 2 жыл бұрын
Proud of you sister ; May almighty god help you to cover more mile stones...
@balakrishnankv6594
@balakrishnankv6594 2 жыл бұрын
Very good, congratulations...
@KL01MALLUVLOGS
@KL01MALLUVLOGS 2 жыл бұрын
Hvy റിസ്ക്....... ഗ്രേറ്റ്‌ job👍🏻👍🏻👍🏻👍🏻👍🏻
@ismaheelali6264
@ismaheelali6264 2 жыл бұрын
👍🏽👍🏽❤❤❤ ചേച്ചി സൂപ്പർ സൂപ്പർ 🤲🤲🙏🙏
@KL50haridas
@KL50haridas 2 жыл бұрын
ചേച്ചി congratulations 👍👍
@abuthahirpkd3871
@abuthahirpkd3871 2 жыл бұрын
Lorry uyir aanu Katta support chechi
@latheefa9227
@latheefa9227 2 жыл бұрын
Amazing girl omg 👍👍👍
@aryagopinath8392
@aryagopinath8392 2 жыл бұрын
സൂപ്പർ 🙏
@shaileshnaik1874
@shaileshnaik1874 2 жыл бұрын
Good mam . all the best .
@ejniclavose1897
@ejniclavose1897 2 жыл бұрын
Polichu.
@tastytips-binduthomas1080
@tastytips-binduthomas1080 2 жыл бұрын
💕 💕💕💕 appreciated !
@muhammadshafi512
@muhammadshafi512 2 жыл бұрын
ചേച്ചി ഓഡിറ്റ് ചേച്ചിയെ, നിങ്ങളെ കണ്ടു പുതുതലമുറ, പ👍🌹🌹🌹
@naseerasainaba3302
@naseerasainaba3302 2 жыл бұрын
ഗ്രേറ്റ്‌ ജലജ. 👍🏼👍🏼👍🏼
@mohanmahindra4885
@mohanmahindra4885 2 жыл бұрын
Super driving performance, submit your application to Dubai RTA or try to go Canada or USA
@sulaimananeefa3546
@sulaimananeefa3546 2 жыл бұрын
Super my sister God bless you.
@ismailolippil1351
@ismailolippil1351 Жыл бұрын
നിഷ്കളങ്കമായ മനസ്സ് വിജയം ആശംസിക്കുന്നു
@abelbabu6364
@abelbabu6364 2 жыл бұрын
Chechi video full idumo
@youice9865
@youice9865 2 жыл бұрын
യാ മോനെ
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН