Bro അത് ഞങ്ങളുടെ കാർ ആയിരുന്നു🥺We sold it 13 years ago . ഇപ്പൊ ഇത് കണ്ടപോ old memories 🤧 Thank you for sharing this video❤️
@navneeths62042 жыл бұрын
ഏത് മോഡൽ ആണ് ഇത് എത്ര വർഷം മുൻപ് വാങ്ങിച്ചതായിരുന്നു ഇതിന്റെ ആദ്യ ഉടമസ്ഥൻ
@gilsonsilva4365Ай бұрын
❤❤
@prasanthbaburaj07 Жыл бұрын
ഇങ്ങനെ വേണം മെക്കാനിക്, അംബിക്ക് ശാപമോക്ഷം നൽകിയതിന് ഒരായിരം നന്ദി. ഞാൻ ഒരു കട്ട അംബി ഫാൻ ആണ്.
@akshaypm421211 ай бұрын
പണിത് ഇറക്കു ബ്രോ. 🥰❤
@raghunandananrajagopalan36782 жыл бұрын
Am amazed by your Confidence level - the person driving this Amby. Appreciate the team members also for their untiring effort. Thank you for the video.
@ajayajju95372 жыл бұрын
My most favorite car ambassador chinne vaiyasula indha car la tha suthirken rombo joliya irukum 😍😍😍😍
@nibuappu24 күн бұрын
ആശാനേ ഇതേ പോലത്തെ വീഡിയോ ഇനിയും ചെയ്യണേ കാരണം നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്🎉🎉
@soniyajimmy89862 жыл бұрын
Our old car💝💝💝💝
@t.p.visweswarasharma67382 жыл бұрын
വേറെ വല്ല വണ്ടി ആയിരുന്നുവെങ്കിൽ 5 പേര് ഒന്നിച്ച് തള്ളിയപ്പോൾ പാട്ട ചളുങ്ങി കൈയ്യ് അകത്തായേനേം മുറിയുകയും ചെയ്യുമായിരുന്നു.
@HUNTING_WITH_RIDE2 жыл бұрын
AMBASSADOR UYIR 💪💪💪💪❤❤❤❤
@t.p.visweswarasharma67382 жыл бұрын
ഇപ്പോഴത്തെ കാറുകൾ ആണെങ്കിൽ അഞ്ചു വർഷം കഴിഞ്ഞു മണ്ണിൽ നിന്നും പെറുക്കി എടുക്കാം പക്ഷെ ഇതുപോലെ ഓടിച്ചുകൊണ്ടുപോകാൻ പറ്റത്തില്ല. അത് തന്നെയാണ് സർക്കാർ ഉദ്ദേശിക്കുന്നതും, ഓരോ അഞ്ചു വർഷം കഴിയുമ്പോഴും ഉടമസ്ഥർ പഴയതു കളഞ്ഞു പുതിയ വണ്ടി വാങ്ങട്ടെ എന്നായിരിക്കും. 15 വർഷം എന്നുള്ളത് 5 വർഷമാക്കും വലിയ താമസമില്ലാതെ.
@ambadisbappu58072 жыл бұрын
അത് വളരെ ശരിയാണ്. ഇത് പോലെ Build Quality ഉള്ള കാർ വേറേയില്ല. പഴയ വാഹനങ്ങൾക്കു മാത്രമേ ഇത്ര കരുത്തുള്ളു.
@GREENS_BAMS2 жыл бұрын
ആശാനെ ഇതുപോലെ ഒരെണ്ണം നിങ്ങളും എടുക്കു.
@anandhuashok88032 жыл бұрын
Ambassidor uyirrr 😍😍😍😍😍😍
@vincentjohnson20882 жыл бұрын
അയോ ഇത് അജിത് ആശാൻ ഒതതിരി മാറ്റം കൻടിടു പിടികിടടിയില ഇബുൾജററ് തുടങ്ങി വച്ച നമ്മുടെ സൃൻതം അജിത് ആശാൻ സുഖമാണ bro👍❤
@samarth40542 жыл бұрын
ഈ STEERING WHEEL ന് പകരം വെക്കാൻ വേറെ ആരെങ്കിലുമുണ്ടോ ?
@forever27892 жыл бұрын
ആശാനേ look ഒക്കെ ആകെ മാറിയല്ലോ ❤❤❤❤❤
@abhijithabhi3272 жыл бұрын
അവസാനത്തെ കുറച്ചു speech അടിപൊളി
@navneeths6204 Жыл бұрын
ചെകുത്താൻ്റെ വാഹനം അംബാസഡർ
@georgev89342 жыл бұрын
Nice
@manus792 жыл бұрын
Good
@binithpr2 жыл бұрын
Polichu aasane, Njaan driving test inu H eduthath Ambassador il aanu. Odikkan nalla rasamaanu.👍👍👍👍👍👍
@binupbibin58962 жыл бұрын
E bull jet ന്റെ ആശാനേ❤️❤️😘😘
@musthafamakkanapparambil60992 жыл бұрын
Midukkanmaar iam ambifan eanikku ambiundu thanks
@niladrimondal5627 Жыл бұрын
Please come back Ambassador car and this model
@siddiqueev13952 жыл бұрын
Biriyanik thum idunnapole ningalude last time ulla aa chaya kudiyundallo athaanu pani'pashuneyyaakkiyath aaha kattakk.. neyichoru beyikkaa........poli .
@VERTICALStudios21012 жыл бұрын
vandi pani kazhijitt video venam❤
@sanushpk33572 жыл бұрын
പഴയ നരി 💪💪
@lijofrancis4925 Жыл бұрын
Fitness ithuvare renewal cheythille
@sivasankarr24062 жыл бұрын
🥰👌👍
@ബസ്മാനിയക്2 жыл бұрын
oonte ullile hridayam japan kaaranteyaanu isuzu
@muneermunnu45702 жыл бұрын
Supper
@subashbose7575 Жыл бұрын
IZUZU
@sskkvatakara58282 жыл бұрын
Restor udan undo
@GAMINGCORNERBUSSID2 жыл бұрын
Bro ningalude bmr bus enthaayi
@thenextbloger90852 жыл бұрын
Ashane sukam ano
@TravelVlogs-TravelVlogs2 жыл бұрын
❤️❤️
@PMR1722 жыл бұрын
👍🏻💥💪💯
@jibuhari5 ай бұрын
കയർ കെട്ടി വലിച്ചോങ്ങാട് പോകരുതോ????
@rabeesmuhammed46332 жыл бұрын
❤️
@podivava64792 жыл бұрын
Rajav
@jeffingeorge61852 жыл бұрын
😍😍🔥🔥🔥🔥
@subashbose7575 Жыл бұрын
🎉
@anusebastianmyladiyil2 жыл бұрын
👍👍👍👍
@subairvga6632 жыл бұрын
മുമ്പിൽ 4 ഹോൺ... ഇപ്പോഴത്തെ ന്യൂ ജൻ MVD കാണണ്ട..പണ്ട് പ്രശ്നം ഇല്ലായിരുന്നു. വാഹനം നോക്കാതെ സംഖ്യ എഴുതി കയ്യിൽ തരും.