Oro sthalath jolik kerumpoyum..pala type software aan pine avde sales um acountingum oke namal nokendi varum Athaam. Bcomkarde avstha
@Jaseer619 Жыл бұрын
Nattil alle 2 um nokkendi varunnath?
@sreerajvijayakumar20832 жыл бұрын
♥️
@ALLinAL2 жыл бұрын
tnx
@ashin22522 жыл бұрын
I got a job by this course. It is not waste of money.
@Youtube50yearsagoedite182 жыл бұрын
*mmmm..Ennitt..enittt...*
@ALLinAL2 жыл бұрын
monthly salary etra und?
@adilpm5272 жыл бұрын
Ethra salary und degree kayinju ano poyath
@ashin22522 жыл бұрын
@@adilpm527 Degree kazhin aan poyath. Salary 6000.
@ashin22522 жыл бұрын
@@ALLinAL 6000
@KnanayaAD3452 жыл бұрын
അതും ഇതും courses കുറെ പഠിക്കുന്നത് കൊണ്ട് ഒരു കാര്യവും ഇല്ല അനുഭവം. ഉള്ള സമയവും, പണവും Public certification നേടാൻ ഉപയോഗിക്കു , CA, CMA, CPA, ACCA, CFA, EA, CAT, CS പബ്ലിക് ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഉണ്ട് എങ്കിൽ. ഒരിക്കലും പണി ഇല്ലാതെ വിഷമിക്കേണ്ടി വരില്ല. അല്ലാണ്ട് computer centers നടത്തുന്ന ആയിരം കോഴ്സുകൾ പഠിച്ചാലും പേപ്പറിന്റെ വില മാത്രമേ ഉള്ളു. ഞാൻ ഇപ്പോൾ സാധാ അക്കൗണ്ടന്റ് ആയി വർക്ക് ചെയ്യുന്നു. ഒരു പ്രോഗ്രസ്സും ഉണ്ടാവാൻ പോകുന്നില്ല എനിക്ക് തന്നെ അറിയാം വെറുതെ ക്വാളിഫിക്കേഷൻ ഇല്ലാതെ ഈ പണി എടുക്കുന്നത് കൊണ്ട്.
@adilpm5272 жыл бұрын
നാട്ടിൽ ആണോ work ചെയ്യുന്നത് degree undo
@KnanayaAD3452 жыл бұрын
@@adilpm527 am CA യുടെ കൂടെ, Degree ഇല്ലാതെ ആരും Accountant job തരില്ല 🙂. B. Com must ആണ്
@adilpm5272 жыл бұрын
@@KnanayaAD345 ippo ethra salary und
@KnanayaAD3452 жыл бұрын
@@adilpm527 ഞാൻ assistant Accountant, jr. Auditor ഒക്കെ ആയി വർക്ക് ചെയ്ത് കൊണ്ടു ഇരിക്കുന്നു. ആദ്യം 2500 രൂപ ആയിരുന്നു. ഇപ്പോൾ 5000 രൂപയാണ് സാലറി. 6 month ആയതേ ഉള്ളു. One year experience ആയാൽ കുറച്ചുകൂടി ബെറ്റർ ഓപ്ഷൻ try ചെയ്യും. സാലറി കൂടുതൽ കിട്ടുന്ന. But CA ക്കാരുടെ കൂടെ വർക്ക് ചെയ്യുന്നത് പൊളി എക്സ്പീരിയൻസ് ahh. നമ്മുക്ക് നല്ല knowledge വെക്കും. എല്ല മേഖലയിലും അത്കൊണ്ട് ആണ് ഈ ശമ്പളത്തിൽ ജോലി ചെയ്യുന്നത്. Swiggy ഓടിയാൽ ഇതിനെക്കാൾ കൂടുതൽ കിട്ടും. Accountant 3 year experience ഉണ്ട് എങ്കിൽ Gulf countries ലേക്ക് ഒക്കെ നല്ല ചാൻസ് ahh. ഗൾഫ് vat കൂടി പഠിച്ചാൽ മതി. പിന്നെ കുറച്ചു C, C++, Python, Analytics, SAP ഈ ടൈപ്പ് സർട്ടിഫിക്കറ്റ് ഒക്കെ ഉണ്ട് എങ്കിൽ value add ആണ് പ്രൊഫൈലിന്. But CMA/CPA പോലെ ഉള്ള എക്സാം pass ആയില്ല എങ്കിൽ ഒരു സാധാ Accountant ആയി വർക്ക് ചെയ്തുകൊണ്ട് ഇരിക്കേണ്ടി വരും.
@musthafaktr31382 жыл бұрын
@@KnanayaAD345 hey bro... contact number tharaamooo
@gokulgogu95302 жыл бұрын
Veruthe an ee course Waste of money
@sarhanasalam60372 жыл бұрын
Ningal padichittundo ee course??
@gokulgogu95302 жыл бұрын
@@sarhanasalam6037 yes und athinte Ella certificate um ente vtl und