ഷഅർ മുബാറക് കത്തിച്ചാൽ കരിയും. .പേരോട് നബിയുടെ മേനിയിൽ ഈച്ചക്ക് ഇരിക്കാൻ സാധിക്കും. .പേരോട് നബി തങ്ങൾക്കു നിഴൽ ഉണ്ട്. .പേരോട് സ്വപ്നത്തിൽ നബിയാണെന്നു പറഞ്ഞു ശൈത്വൻ വരും. .പേരോട് നബിദിന റാലികൾ വഴി മുടക്കി യാണ്. .പേരോട് ലോകം നിയന്ദ്രിക്കുന്നത് അല്ലാഹു മാത്രം. .പേരോട് ഇത് തന്നെയല്ലേ മൂജ ജമകളും പറയുന്നത് 13 കൊല്ലം മുൻപ് നാദാപുരത്തു വെച്ച് wisdom നേതാവ് ഷാർജ സലഫി യുടെ ജിന്ന് പേരോടിന്റെ മേൽ കയറി എന്ന് ഇപ്പൊ ഞങ്ങൾ ഉറപ്പിച്ചു …

@nr-vu9dz Жыл бұрын
ഇയാള് മൗലവിആയീന്ന് കേട്ടു നേരാണോ
@hassainaramani3060 Жыл бұрын
അതേ
@അബ്ദുൽമജീദ്കെ Жыл бұрын
ഇയാൾ പണ്ട് മുതലേ മൗലവി തന്നെയാണ് പക്ഷെ സുന്നി മൗലവിയാണെന്ന് മാത്രം അതിപ്പോഴും അങ്ങിനെതന്നെ എനി മരണം വരെ അങ്ങിനെ തന്നെയായിരിക്കും
@nadeeras7293 Жыл бұрын
ഇൽമ്. വിറ്റ് കാശ്ആകുന്നവർ.
@brain7636 Жыл бұрын