ചരിത്ര പ്രസിദ്ധമായ പാണ്ഡവന്‍ പാറ അത്ഭുതങ്ങളുടെ കലവറയാണ് | PANDAVANPARA CHENGANNUR

  Рет қаралды 11,457

Smart Pen Safari

11 ай бұрын

ചരിത്ര പ്രസിദ്ധമായ പാണ്ഡവന്‍ പാറ ചെങ്ങന്നൂര്‍ | PANDAVANPARA CHENGANNUR
ചരിത്ര പ്രസിദ്ധമായ പാണ്ഡവന്‍ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലാണ് സ്ഥിതിചെയ്യുന്നത് . വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെ ജീവിച്ചതിന്‍റെ പല തെളിവുകളും കൃത്യമായ് ഇന്നും സാക്സിയാണ് . അവ ചരിത്രത്തിന്‍റെ അടയാളങ്ങളാണ് . അവിടെ ധാരാളം ജനങ്ങള്‍ വന്നുപോകുന്ന ഒരിടമാണ് .
#smartpensafari
#pandavanpara
#panfavanparachengannur
#chengannurpara
#panchapandavatemple
#temple
#chengannurtemple
#historychengannur
#pandavanparahistory
#history
#viral
#districtnews
#alappuzha
#amazing
#videos
#budhanoor
#rajeevbudhanoor
#viralchengannur
#chengannurcharithram
#panchapadavatemple
#chengannunews
#pandavanparanew
#panchapandavahistory
#templehistory
#templenews
#para
#paranews
#chengannurthittamak
#artchengannur
#naturepara
#natural
#prakirthy
#natureart
#alappuzhadristic
#alappuzhanews

Пікірлер: 38
@dreamitad
@dreamitad 10 ай бұрын
Super video
@Bijumachan505
@Bijumachan505 10 ай бұрын
Super ❤❤❤❤
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 10 ай бұрын
മഹാഭാരതം യഥാർത്ഥ മാണ് വിശ്വാസം ഇല്ലാത്ത വർ വിശ്വസിക്കേണ്ട.. ഇവരുടെ കാല ത്തു അങ്ങനെ ആയിരുന്നു. ഇപ്പോൾ ആർക്കും ഒന്നിലും വിശ്വാസം ഇല്ല. അതു ഓരോരുത്തരുടെയും അറിവ് കേടുമാത്രമായിരിക്കാം
@rekhashaji8384
@rekhashaji8384 8 ай бұрын
Super
@suryadhyanjobish
@suryadhyanjobish 11 ай бұрын
പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന സ്ഥലത്തും ഒരു പാണ്ഡവൻപറയുണ്ട്.
@BANKLOANASSOCIATESDSASERVICE
@BANKLOANASSOCIATESDSASERVICE 11 ай бұрын
super
@Shijusvlog007
@Shijusvlog007 11 ай бұрын
Vdo kollaam 👌👍
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 11 ай бұрын
😂
@Therajasreekr
@Therajasreekr 11 ай бұрын
❤❤👍🏻👍🏻
@gps164
@gps164 11 ай бұрын
Nice place
@tgrajeshbudhanoor
@tgrajeshbudhanoor 11 ай бұрын
Super
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 11 ай бұрын
എന്ത്🤔
@roseletchandran5101
@roseletchandran5101 11 ай бұрын
ഞങ്ങൾക്ക് ഇവിടെ ഒരു പാഡാവൻപാറയുൺട്ട്
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 11 ай бұрын
ആണോ✌️
@SenaJainamma
@SenaJainamma 5 ай бұрын
ദവി ആശ സുജാത ദുഷ്ട്ട എന്റെ സ്വാത്തു മുഴുവൻ തട്ടിയടുത്തു 😂😂😂😂😂😂😂😂
@ModiyilNanuVijayan
@ModiyilNanuVijayan 11 ай бұрын
❤❤
@minib7176
@minib7176 11 ай бұрын
.വിശ്വസിക്കാൻ ആരും നിർബന്ധിക്കുന്നില്ല.വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 11 ай бұрын
എന്ത്🤔
@Smithak-jr8ro
@Smithak-jr8ro 11 ай бұрын
🤔🤔🤔
@Smithak-jr8ro
@Smithak-jr8ro 11 ай бұрын
Aniku viswasamane krishna🙏🙏🙏🙏
@XxneonxX_2
@XxneonxX_2 11 ай бұрын
പഞ്ച പാണ്ടവന്മാർ കട്ടിൻ കാലു പൊലെ മൂന്ന് പേര് ആണ്.(2)
@m.k.n4163
@m.k.n4163 11 ай бұрын
B
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 11 ай бұрын
B
@m.k.n4163
@m.k.n4163 11 ай бұрын
😅
@m.k.n4163
@m.k.n4163 11 ай бұрын
അന്ധവിശ്വാസമാകാം അധികമാകരുത് ഭൂമിയിൽ ഒരുപാട് സ്ഥലങ്ങളിൽ മണ്ണൊലിച്ചിലും ഉരുൾപൊട്ടലും എല്ലാം ഉണ്ടായിട്ടുണ്ട് അവിടെയെല്ലാം ഈ പാറകൾ തെളിഞ്ഞു നിൽക്കും അവൻ കൊണ്ടുവന്നു വച്ചു ഇവൻ കൊണ്ടുവന്നു വച്ചു എന്തിന് പറയുന്നു
@Smithak-jr8ro
@Smithak-jr8ro 11 ай бұрын
Viswsikunnaver viswacichtta ninake ada
@Smithak-jr8ro
@Smithak-jr8ro 11 ай бұрын
Muslim madamo?
@ThittemelChengannur
@ThittemelChengannur 11 ай бұрын
മഹാഭാരതത്തിലെകഥാപാത്രങ്ങൾ മിത്തുകളാണ്. അത് ചരിത്രത്തിൻറെ ഭാഗമല്ല എന്ന് മനസ്സിലാക്കുക. പാറയിൽ കാണുന്ന കുളം ഒരിക്കലും വറ്റുക ഇല്ലെങ്കിൽ ആ കുളത്തിൽ നിന്ന് ജല വിതരണം നടത്തി ആ നാട്ടിലെ ജലക്ഷാമം പരിഹരിക്കാവുന്നതാണ്. പാറ നിരന്തരം കാറ്റും, മഴയും മറ്റു സമ്പർക്കങ്ങളിലൂടെ ഭ്രംശനം സംഭവിച്ച് പല രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. മഹാഭാരതം മായി ബന്ധപ്പെട്ട കഥകളിൽ പറയപ്പെടുന്ന സ്ഥലങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്..തെക്കേ ഇന്ത്യയുമായി ബന്ധപ്പെട്ട വരുവാൻ വിദൂര സാധ്യതകൾ വരെ കുറവാണ്. ചരിത്രബോധവും ശാസ്ത്രബോധവും ഇല്ലാത്തവർക്ക് ഇങ്ങനെയുള്ള കെട്ടുകഥകൾ പടച്ചുവിടാൻ കഴിയുകയുള്ളൂ.
@Smithak-jr8ro
@Smithak-jr8ro 11 ай бұрын
Vanavasam udallo
@Smithak-jr8ro
@Smithak-jr8ro 11 ай бұрын
Mitthu vada
@Smithak-jr8ro
@Smithak-jr8ro 11 ай бұрын
Gujrathe poyal nee viswasikum po
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 10 ай бұрын
മഹാഭാരതം കഥ യല്ല.... യഥാർത്ഥ മാണ്.. സ്വന്തം ശരീരത്തെ വിശ്വാസം ഇല്ലാത്ത വർക്കുഎല്ലാം മിത്തായി തോന്നും അങ്ങനെ എങ്കിൽ എല്ലാ മതവിശ്വാസങ്ങളും മിത്താണ് കേട്ടോ
@homemadetastesandtips6525
@homemadetastesandtips6525 10 ай бұрын
വിശ്വാസമാകാം. അന്ധവിശ്വാസമാകരുത്. ഇവിടെ നാലും മൂന്നും എഴ് പാറ അടുക്കി വച്ചിടത്തല്ലേ പാണ്ഡവർ അജ്‌ഞാതവാസത്തിന് വരുന്നത്. ഒരു നൂറ്‌ കി.മി. കഴിഞ്ഞാൽ നല്ല ഒന്നാന്തരം സഹ്യപർവ്വതമുണ്ട്. പിന്നെ ഇതുപോലെ മലനട അപ്പൂപ്പൻ ക്ഷേത്രമുണ്ട്. കടമ്പനാടിനടുത്ത്. അവിടെ ദുര്യോധനൻ വന്നു എന്നാണ് പറയുന്നത്. അവിടെ പോയപ്പോഴല്ലേ അറിയുന്നത്. അത് മല അപ്പൂപ്പൻ നടയാണ്. ഇടക്കാലത്ത്‌ ഭരണ സമിതിയിൽ വന്ന ആരുടേയോ ഐ ഡിയ ആയിരുന്നു ദുര്യോധനന്റെ കഥ. അവിടെ പുജിക്കുന്നവരോട് ചോദിച്ചാലറിയാം അവർ പറയുന്നത് ദുര്യോധനനെ അല്ല മല അപ്പൂപ്പനെ ആണ്‌പ്രാർഥിക്കുന്നതെന്ന്. അതുപോലെ തന്നെ ഇതും. രാമായണവും മഹാഭാരതവും കഥയാണെന്നും അതിൽ കാലാന്തര കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെന്നും അറിയാത്ത പലരും ഇന്നുമുണ്ട്. അന്നത്തെ കഥാകാരൻമാരുടെ ഭാവനയെ നാം നടന്ന സംഭവങ്ങളായി വിശ്വസിക്കുന്നു.
@mohandaspkolath6874
@mohandaspkolath6874 11 ай бұрын
പുള്ളി നേരിൽ കണ്ട മതി രി യാ ണ് പ റ യു ന്നത്. ഉത്തർപ്രദേശിലെ ഹസ്തിനപുരിയിൽ നിന്ന് 3000 ത്തോളം കി.മി.ദൂരം നടന്ന് അലപ്പുഴയിൽ പാണ്ഡവർ എത്തി എന്നത് വെറും തെറ്റിദ്ദാരണയാണ് ' പാണ്ഡവർ തന്നെ ഒരു കെട്ട് കഥയാണ് ' ആറോളം സംസ്ഥാനങ്ങൾ താണ്ടി ഇ കേരളത്തിലെ ചെങ്ങന്നൂരിൽ വരാൻ വട്ടുണ്ടോ? ഇതൊക്കെ വല്ല ബുദ്ധ ദിക്ഷുകളും തപസ് ചെയ്ത ഗുഹയാവും. പാണ്ഡവർ കേരളത്തിൽ വന്നിട്ടേയില്ല സേട്ടാ )))
@suchithraj2604
@suchithraj2604 8 ай бұрын
Super video
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 18 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 115 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 18 МЛН