മാതാവേ ജ്യോഷിച്ചായന്റെ ഭാര്യ ആയി അവിടെ വരാൻ പ്രാത്ഥിക്കുന്നു 🙏🙏🙏
@sterinfranklin14963 жыл бұрын
My church 😍😍
@sonallawrence75399 күн бұрын
🙏
@sadasivansandhya96093 жыл бұрын
മാതാവ് എല്ലാവർക്കും അനുഗ്രഹം നൽകും ❤
@ajithanil33303 жыл бұрын
മയ്യനാട് പഞ്ചായത്തിൽ ആണ് പുല്ലിച്ചിറ പള്ളി സ്ഥിതി ചെയ്യുന്നത്. എന്റെ വീടും പള്ളിക്ക് അടുത്താണ്
@acartcreation21163 жыл бұрын
കൊള്ളാം അടിപൊളി
@Melaina19973 жыл бұрын
പുല്ലിച്ചിറ പള്ളി സ്ഥിതി ചെയ്യുന്നത് കൊട്ടിയത്തിനും മയ്യനാടിനും ഇടയിൽ പുല്ലിച്ചിറ എന്ന ഗ്രാമത്തിലാണ്, കൊട്ടിയത്തല്ല.
@moviekkarancreations7793 жыл бұрын
Tnx for ur corrections❤️
@sumasuma82743 жыл бұрын
Njan poyittunduuu👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Adithyan.KL.023 жыл бұрын
ഈ വരുന്ന ഞായറാഴ്ച വള്ളിച്ചിറ പള്ളിയിലെ പെരുന്നാള്
@nisharendheer79353 жыл бұрын
Wowwww😍😍😍nice video... Very informative...👏👏👏Revathykkutty n Aaromal brother... Keep goinggg... Fooding😋😋 n bloopers kalakki😉😉😉
@ajithanil33303 жыл бұрын
ആ കായലിൽ ഇരിക്കുന്ന പ്രെതിഷ്ട്ട അല്ല പോർച്ചുഗീഷുകാർ ഒഴുക്കിവിട്ടത് പള്ളിക് അകത്തു ഇരിക്കുന്ന മാതാവിന്റെ രൂപമാണ് അത്
@itsme-ys8pm2 жыл бұрын
പള്ളിക്ക് അകത്തു കേറുമ്പോൾ കാണാം എന്നു തന്നെ അല്ലേ ഇതിൽ പറയുന്നേ???
@ARYANYT755993 жыл бұрын
😍
@itsme-ys8pm3 жыл бұрын
😍😍😍
@stanlinsta13193 жыл бұрын
Yente amma mathave prayasam sampathikam aya mattane 🙏🙏🙏🙏🙏🙏vergheseenikkoru veedupazhyathanu nallaotu verdu tharaname varghese🙏🙏🌹
@AdsSonaMoL3 жыл бұрын
Pinnalh poliyanne
@king-mu5sd Жыл бұрын
Amen🙏🙏🙏
@meenaug3 жыл бұрын
കായലിൽ മാതാവിരിക്കുന്ന ഭാഗത്തേക്ക് ദീപം ozhukkividunnath ഒരു ഇഷ്ടം ആയിരിക്കാം ചടങ്ങായി ,ആചാരമായി ഇല്ല . Thirunaaldhinathile പ്രത്യേകത ഉള്ള ആചാരം അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മാതാവിൻ്റെ തിരുസ്വരൂപം പൊതുവണക്കത്തിനയി ഇറക്കൂ ന്നതാണ് ധനുമാസത്തിലെ ആദ്യ ഞായർ ആണ് തിരുനാൾ ഞായർ അതിൻ്റെ തലേ നാൾ(ശനി) ആണ് ഈ ചടങ്ങ്.ithupolullava telecast ചെയ്യുമ്പോൾ കേട്ടു കേൾവി മാത്രം പോര............എങ്കിലും മ്മാതാവിൻ്റെ നാമത്തിൽ നന്ദി മാതാവിൻ്റെ കൃപ എന്നും ഉണ്ടാകട്ടെ
@kavithasugathan99352 жыл бұрын
🙏🙏🙏😍
@RC-RACING-Z4B3 жыл бұрын
🥰🥰🥰
@athiraas77143 жыл бұрын
🙏👍
@moviekkarancreations7793 жыл бұрын
❤️❤️❤️🙏
@ajithanil33303 жыл бұрын
പെരുനാൾ 2021 ഡിസംബർ 9-20
@devuzzrevathy94843 жыл бұрын
🙏🙏🙏🙏
@Adithyan.KL.023 жыл бұрын
December 15/ 2021
@rinystalin3 жыл бұрын
Kottiyathu alla pullichira palli , Pullichira il aanu pullichira palli
@moviekkarancreations7793 жыл бұрын
Mistaked😁❤️
@rinystalin3 жыл бұрын
Deepangal okae ippo aanu allathae night... allathae day time il kayal venjaripu ullathu .
@moviekkarancreations7793 жыл бұрын
❤️❤️❤️
@razams00772 жыл бұрын
Bhoomi akashm athinidayilullath ?
@athulya13373 жыл бұрын
❤️❤️❤️❤️
@vinaymaddheshiya6503 жыл бұрын
Zbw. ,. . .... . Ab. . .. . The . .. . . . Aa . 8 . .
@sarammajohnson6923 жыл бұрын
എന്റെ parentsന് 6ആൺമക്കൾ ഉണ്ടായിക്കഴിഞ്ഞു ഒരു പെൺകുട്ടിക്കുവേണ്ടി എന്റെ അപ്പന്റെ അമ്മ നേർച്ച നേർന്നു ഞാൻ ഉണ്ടായെന്നും ആണ് ഞാൻ ജനിച്ച നാൾ മുതൽ കേൾ ക്കുന്നതും, ആ പള്ളിയിൽ ചെറുപ്പം തൊട്ട് പോകുന്നതും. ഞാൻ കൊല്ലം ടൗണിൽ ജീവിക്കുന്ന വ്യെക്തിയാണ്. ഇവർ പറയുന്ന കായലിലെ രൂപമല്ല ഒഴുകി വന്നത്. ആ രൂപം പള്ളിക്കുള്ളിലാണ് വെച്ചിരിക്കുന്നത്. ചുമ്മാതെ എന്തെങ്കിലുമൊക്കെ പറയാതെ വീഡിയോ ഉണ്ടാക്കാൻ. ആ കായലിൽ സ്ഥാപിച്ചിരിക്കുന്ന രൂപവും ഈ കുറച്ചു വർഷങ്ങൾ ആയിട്ടുള്ളു പണികഴിപ്പിച്ചിട്ടു. ഞാൻ ജനിച്ചത് തന്നെ അവിടുത്തെ പെരുനാളിന്റെ അന്നാണ് ഡിസംബർ 19ന്
@itsme-ys8pm2 жыл бұрын
നിങ്ങൾ വ്യക്തമായി ഓഡിയോ കേട്ടിട്ട് കമന്റ് ഇടൂ പള്ളിക്ക് അകത്തു കേറുമ്പോൾ അവിടെ മുകളിൽ വെച്ചിരിക്കുന്ന മാതാവിന്റെ രൂപം എന്നു തന്നെ ആണ് പറയുന്നേ..... ചുമ്മാ ഒന്നും കേൾക്കണ്ട് നെഗറ്റീവ് പറയാതെ
@Adithyan.KL.023 жыл бұрын
Wednesday
@Adithyan.KL.023 жыл бұрын
Night
@Melaina19973 жыл бұрын
രാത്രിയല്ല പകലാണ് വ്യഞ്ചരിപ്പിനു പോകുന്നത്. ദീപങ്ങൾ ഒഴുക്കി വിടുന്നത് തിരുന്നാളിന്റെ അന്ന് രാത്രി അല്ല തീർത്ഥാടനം തുടങ്ങിയാൽ മിക്ക ദിവസങ്ങളിലും വിശ്വാസികൾ ദീപം ഒഴുക്കി വിടും.
@moviekkarancreations7793 жыл бұрын
❤️❤️❤️
@remyarajesh49693 жыл бұрын
ഇന്ന് നമ്മൾ പോയി
@marytitus21952 жыл бұрын
⁹p
@Priyasmiracletaste20203 жыл бұрын
ചേച്ചി കാര്യം അറിയാതെ ഒന്നും വിളിച്ചു പറയല്ലേ കായലിൽ ഒഴുകി വന്ന മാതാവ് പള്ളിയുടെ അകത്തു മുകളിൽ പ്രതിഷ്ടിച്ചിരിക്കുന്നു
@itsme-ys8pm2 жыл бұрын
അമ്മച്ചി ഓഡിയോ കേൾക്കണ്ട് ഓരോന്ന് comment ഇടല്ലേ വ്യക്തമായി കേൾക്കാതെ എന്തിനു നെഗറ്റീവ് പറയുന്നേ കഷ്ടം