ചരിത്രത്തിൽ ആദ്യമായി ക്രിസ്ത്യൻ നാടൻപാട്ടുകൾ..

  Рет қаралды 159,113

Malayalam Christian Songs

Malayalam Christian Songs

Күн бұрын

[Please plug in your 🎧 for an enhanced audio experience!]
ചരിത്രത്തിൽ ആദ്യമായി ക്രിസ്ത്യൻ നാടൻപാട്ടുകൾ..
#christianfolksongs #nonstopchristiansongs #nonstopchristianmalayalamsongs
Listen & Enjoy Our Super Hit Songs Hear it now on:
♫ Amazon Music : amzn.to/3mB5lgr
♫ iTunes : apple.co/2VwP5kI
♫ Jio Saavn : bit.ly/3qm2b2n
♫ Spotify : spoti.fi/33GLl4C
♫ WYNK : wynk.in/u/STmc...
♫ KZbin Music : bit.ly/2VIoSQl
♫ Raaga : bit.ly/2RXaWjm
♪ Karaoke : • DHOORE THARAKAM Karaok...
🔔 Subscribe Now: www.youtube.com...
🔔 TURN ON THE BELL ICON on the channel! for updates
________________________________________
Website : celebrantsindia...
Facebook : / shajithumpechirayil
Twitter : / celebrantsindia
Instagram : / frshajithumpechirayil
Tweets of Shajiachan : / shajithumpa
For your valuable feedback please reach us out
𝐸-𝑚𝑎𝑖𝑙 : celebrantsindia1990@gmail.com
𝑃ℎ : 7736073659, 9961028842, 9544671358
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9567971984
ANTI-PIRACY WARNING *
This content is copyrighted to Celebrants India. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the presented material.
_________________________________________________________________________________________
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...
www.youtube.co...
ഷാജി തുമ്പേച്ചിറയിലച്ചൻ ആലപിച്ച സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങൾ
• ഷാജി തുമ്പേച്ചിറയച്ചൻ ...
പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അപൂർവ പഠനം
• COME HOLY SPIRIT Day 1... &t=9s
ഷാജി തുമ്പേച്ചിറയുടെ കുർബാന ഗാനങ്ങൾ
• Thiruvosthi Munnil Chu...
മെഡ്ജുഗോറിയിൽനിന്നുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തൽ (Personal) - • മെഡ്ജുഗോറിയിൽനിന്നുള്ള...
ദൈവഭക്തി ചില പുതിയ പാഠങ്ങൾ -
• ദൈവഭക്തി ചില പുതിയ പാഠ...
Golden Hits of Fr. Shaji Thumpechirayil
• GOLDEN HITS OF Fr. Sha...
'ലേവി'യിൽ നിന്നും 'മത്തായി'ലേയ്ക്കുള്ള ദൂരം
• Video
ഫാ. ഷാജി തുമ്പേച്ചിറയുടെ മരിയൻ
• MARIAN | Jukebox | Kes...
ഓശാന മുതൽ ഈസ്റ്റർ വരെ
• HOLY WEEK SONGS (Lent ...
Thank you for helping us reach 2,00,000 Subscribers.
If you have not subscribed yet, just click on
www.youtube.co...
________________________________________________________________________________________
#nonstopmalayalamchristiansongs #nonstopchristianmalayalamsongs #nonstopchristiansongs #superhitchristiandevotionalsongs #ChristianDevotionalSong #MalayalamChristianDevotionalSong #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #MorningPrayer #MorningPrayerandSong #NewChristianSong #NewChristianDevotionalSong #NewMalayalamChristianDevotionaSong #ChristianDevotionalSongs #KesterHits #CelebrantsIndia #MarianJukebox #FrShajiThumpechirayil #AmenWordofGod #WordOfGod #Amen
MALAYALAM CHRISTIAN DEVOTIONAL SONG VIDEO WITH LYRICS | NEW MALAYALAM VESTITION SONG | NEW CHRISTIAN SONG 2021 | LATEST SABHAVASTHRA SWEEKARANA GANAM MALAYALAM | NEW MALAYALAM SONG ALBUM | CHRISTIAN DEVOTIONAL SONG

Пікірлер: 281
@malayalamchristiansongs1370
@malayalamchristiansongs1370 Ай бұрын
സൂപ്പർഹിറ്റ് ക്രിസ്ത്യൻ നാടൻ പാട്ടുകൾ | Christian Folk Songs kzbin.info/www/bejne/g6q5emiXr6eChpY
@georgemathew5858
@georgemathew5858 21 күн бұрын
സുപ്പർങ്കേൾക്കാൻ നല്ല രെ സംസുപ്പർ
@user-mmdark
@user-mmdark 2 ай бұрын
അത് പൊളിച്ചു..ബൈബിൾ പാട്ടുകൾ നാടൻ പാട്ടായി പാടാനും ഡാൻസ് കളിക്കാനും ഒകെ പറ്റുവല്ലോ , ❤എന്തായലും ഒരുപാടിഷ്ടായി 🥰
@ElsyFrancis-h1q
@ElsyFrancis-h1q Ай бұрын
പാട്ട് വളരെ ഇഷ്ടപ്പെട്ടു മനസ്സിന് നല്ല കുളിർമയേകുന്ന പാട്ടുകൾ
@jiniloski_
@jiniloski_ 2 ай бұрын
ജീവൻ തുടിക്കുന്ന ആവേശമുള്ള ക്രിസ്ത്യൻ ആശയങ്ങൾനടൻ പാട്ടിന്റെ കലാരൂപത്തിൽ ഷാജിയച്ചൻ നടത്തിയ പരിശ്രമം നോഹയുടെ പെട്ടകത്തിനു പുതുജീവൻ നൽകി... 🙏എല്ലാവർക്കും പ്രാർഥനശംസകൾ ❤️🙏
@rosilyrajan1605
@rosilyrajan1605 2 ай бұрын
അഭിപ്രായം എഴുതാതെ നിവർത്തിയില്ല.😊മനസ്സുനിറച്ചു.. ഈ പാട്ടുകൾ. ഇനിയും നല്ല ഗാനങ്ങൾ എഴുതാൻ ഈശോ അനുഗ്രഹിക്കട്ടെ.
@benedictkthomasthomas9320
@benedictkthomasthomas9320 Ай бұрын
ദൈവത്തിന് സ്തുതി.. നന്നായി എല്ലാ നന്മകളും നേരുന്നു.
@clarababu5517
@clarababu5517 2 ай бұрын
52വയസുള്ള.എനിക്ക്.തുള്ളി.ചടൻ.തോന്നുന്നു.ഇതോറ്റു.പാടുമ്പോൾ.എന്തൊരു.സന്ത്ഷം.നാടൻ.പാട്ട്.rejicha.ഷാജി.അച്ഛന്.orru ബിഗ്.സല്യൂട്ട്❤❤❤❤❤❤
@kochuthresiadavid1830
@kochuthresiadavid1830 Ай бұрын
52 വയസ്സ് അത്ര വലിയ വയസ്സൊന്നുമല്ല 64 വയസ്സായ എനിക്ക് വീട്ടിൽ ആരും ഇല്ലായിരു ന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ഞാനൊരു ഡാൻസുകാരിയായിരുന്നേ
@rencygeorge4428
@rencygeorge4428 24 күн бұрын
👏🏻👏🏻👏🏻👏🏻👏🏻
@BabyBaby-cl2ok
@BabyBaby-cl2ok 2 ай бұрын
വളരെ സൂപ്പർ പാട്ടും ശൈലിയും. ഇനിയും ഈ വിധത്തിലുള്ള ഗാനങ്ങൾ 'മനസിൽ വിരിയാൻ ദൈവം അനുഗ്രഹിക്കട്ടേ.ഇതിൻ്റെ എല്ലാ അണിയറ പ്രവർകർക്കും അഭിനനങ്ങൾ❤❤🙏🙏🙏🙏👍👍👍👍👍
@malayalamchristiansongs1370
@malayalamchristiansongs1370 Ай бұрын
സൂപ്പർഹിറ്റ് ക്രിസ്ത്യൻ നാടൻ പാട്ടുകൾ | Christian Folk Songs kzbin.info/www/bejne/g6q5emiXr6eChpY
@satheesh9154
@satheesh9154 2 ай бұрын
തുടർന്നും ഇത്തരം അനേകം നാടൻ പാട്ടുകൾ പ്രതീക്ഷിക്കുന്നു 👍🏻👍🏻
@malayalamchristiansongs1370
@malayalamchristiansongs1370 Ай бұрын
സൂപ്പർഹിറ്റ് ക്രിസ്ത്യൻ നാടൻ പാട്ടുകൾ | Christian Folk Songs kzbin.info/www/bejne/g6q5emiXr6eChpY
@philipke3061
@philipke3061 2 ай бұрын
അനുഗ്രഹീത കലാകാരൻ മാർ. വളരെ സന്തോഷം ഈ അടുത്ത കാലത്ത് കേട്ടതിൽ അതി മനോഹരമായ ഈണവും വരികളും. ഈശ്വരൻ എല്ലാ നന്മകളും സന്തോഷവും തരട്ടേ എന്ന് ആശംസിക്കുന്നു.
@clarababu5517
@clarababu5517 2 ай бұрын
Team അംഗങ്ങളെ.കർത്താവ്.സമൃദ്ധമായി.അനുഗ്രഹിക്കട്ടെ
@sojoshow23
@sojoshow23 2 ай бұрын
അതിമനോഹരം..🎉🎉🎉അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼Solly teacher Calicut
@HolyTrinity898
@HolyTrinity898 2 ай бұрын
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ അങ്ങനെ പറഞ്ഞാലും മതിയാകില്ല. ഡാൻസ് അറിയില്ലാത്ത എനിക്ക് പോലും തുള്ളിച്ചാടാൻ തോന്നി... എന്താ പറയാ എന്താ ഇപ്പ ചെയ്യാ കൃപ എന്നല്ലാതെ കൃപ എന്നല്ലാതെ.. ❤❤❤❤❤❤❤❤❤❤
@MiniBaby-b4k
@MiniBaby-b4k Ай бұрын
വളരെ താമസിച്ചു,... എന്റെ കുഞ്ഞുങ്ങൾ ഡാൻസ് കളിക്കുമ്പോൾ നമ്മുടെ പാട്ട്‌കൾ എന്താ ഇങ്ങനെ ഇറങ്ങാത്തെ എന്നോർത്ത് കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട് "❤❤താങ്ക്സ് ഗോഡ് "❤❤
@malayalamchristiansongs1370
@malayalamchristiansongs1370 Ай бұрын
സൂപ്പർഹിറ്റ് ക്രിസ്ത്യൻ നാടൻ പാട്ടുകൾ | Christian Folk Songs kzbin.info/www/bejne/g6q5emiXr6eChpY
@JobyJoseph-k6l
@JobyJoseph-k6l 2 ай бұрын
കേട്ടിരിക്കാൻ കാതുകൾക്ക് ഇമ്പമുള്ള നല്ല പാട്ടുകൾ എനിക്ക് ഒത്തിരി ഇഷ്ടമായി
@hmchandmademiniaturecreati8321
@hmchandmademiniaturecreati8321 2 ай бұрын
@SeenaAnto-n7p
@SeenaAnto-n7p 2 ай бұрын
എല്ലാ പാട്ടുകളും സൂപ്പർ 🩷🩷🩷
@sobhajoseph5013
@sobhajoseph5013 2 ай бұрын
അതിമനോഹരം.. ❤️❤️❤️❤️ വേറൊന്നും പറയാനില്ല ❤️❤️❤️❤️❤️
@pathrosepm577
@pathrosepm577 2 ай бұрын
ഇതിൻ്റെ വരികളും സംഗതവും അതി മനോഹരം.. Super........
@malayalamchristiansongs1370
@malayalamchristiansongs1370 Ай бұрын
സൂപ്പർഹിറ്റ് ക്രിസ്ത്യൻ നാടൻ പാട്ടുകൾ | Christian Folk Songs kzbin.info/www/bejne/g6q5emiXr6eChpY
@abhilash6691
@abhilash6691 2 ай бұрын
ഇനിയും ഇതുപോലുള്ള പാട്ടുകൾ വേണം
@malayalamchristiansongs1370
@malayalamchristiansongs1370 Ай бұрын
സൂപ്പർഹിറ്റ് ക്രിസ്ത്യൻ നാടൻ പാട്ടുകൾ | Christian Folk Songs kzbin.info/www/bejne/g6q5emiXr6eChpY
@MrBIJURAJ
@MrBIJURAJ 2 ай бұрын
കുട്ടികൾക്ക് മത്സരങ്ങളിൽ പാടി അഭിനയിക്കുവാൻ പറ്റിയ പാട്ടുകൾ. മാർഗ്ഗം കളിക്കും പറ്റിയ പാട്ടുകൾ. കേൾക്കാനും വളരെ രസം.
@elsyjoseph9803
@elsyjoseph9803 2 ай бұрын
നല്ല നാടൻ പാട്ടുകൾ കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുന്ന പാട്ടുകളാണ്❤❤🙏🙏
@malayalamchristiansongs1370
@malayalamchristiansongs1370 Ай бұрын
സൂപ്പർഹിറ്റ് ക്രിസ്ത്യൻ നാടൻ പാട്ടുകൾ | Christian Folk Songs kzbin.info/www/bejne/g6q5emiXr6eChpY
@JoJo15734
@JoJo15734 6 сағат бұрын
സൂപ്പർ 👏🏻👏🏻👏🏻👏🏻 വീണ്ടും വീണ്ടും കേട്ടു ഇനിയും ഇതുപോലെ പാട്ടുകൾ കേൾക്കാൻ agrahikkunnu
@bindhumathew2674
@bindhumathew2674 2 ай бұрын
Sopper ❤️❤️❤️എല്ലാവർക്കും ഡാൻസ് കളിക്കാൻ പറ്റിയ song 👌👌👌👌
@Susamma-xd3pd
@Susamma-xd3pd 2 ай бұрын
സൂപ്പർ പാട്ടുകൾ . ഈ പാട്ടു കേട്ടാൽ പഴയ നേ > ഹയു കാലത്തിൽ തിരിച്ചു ചെല്ലാം
@sanojjose6610
@sanojjose6610 2 ай бұрын
ഞാൻ വേറെ ലോകത്ത് ആയത് പോലെ ഉള്ളിലെ വിഷമം ഓടി പോയി നല്ല പാട്ടുകൾ
@hmchandmademiniaturecreati8321
@hmchandmademiniaturecreati8321 2 ай бұрын
❤👍🏻
@thanalnilamburofficial
@thanalnilamburofficial 2 ай бұрын
ഇത് സ്റ്റേജിൽ അടിച്ചു പൊളിച്ചു പാടാൻ പറ്റിയ പാട്ടാണ്.
@lalthomas7108
@lalthomas7108 Ай бұрын
പറയാൻ വാക്കുകളില്ല ........ അതിമനോഹരം❤ എത്ര തവണ കേട്ടു എന്നറിയില്ല ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു. അണിയറ ശിൽപികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ👏👏👏
@malayalamchristiansongs1370
@malayalamchristiansongs1370 Ай бұрын
സൂപ്പർഹിറ്റ് ക്രിസ്ത്യൻ നാടൻ പാട്ടുകൾ | Christian Folk Songs kzbin.info/www/bejne/g6q5emiXr6eChpY
@JameskuttyP.J
@JameskuttyP.J 2 ай бұрын
Melodious, Nadan christian songs, congratulations, Hallelujah ,Amen.
@sanilkumarvs5992
@sanilkumarvs5992 5 күн бұрын
Superb👌❤️..... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@mercykj1271
@mercykj1271 2 ай бұрын
Super God bless you and those who enjoy it
@frmathewmathew2184
@frmathewmathew2184 2 ай бұрын
Super songs. May God bless all the teams abundantly. Keep it up.
@malayalamchristiansongs1370
@malayalamchristiansongs1370 Ай бұрын
സൂപ്പർഹിറ്റ് ക്രിസ്ത്യൻ നാടൻ പാട്ടുകൾ | Christian Folk Songs kzbin.info/www/bejne/g6q5emiXr6eChpY
@lizykuttijohn9786
@lizykuttijohn9786 2 ай бұрын
Congratulations.Fr.Thanku very much ❤❤❤❤❤❤
@antonyjoy8618
@antonyjoy8618 2 ай бұрын
സൂപ്പർ
@philomenaattendingclassmaz8049
@philomenaattendingclassmaz8049 Ай бұрын
Supper.pattukal.othiri.eshttamayi..God.Bless..you.All.🎉🎉🎉
@bijuoua
@bijuoua 2 ай бұрын
Very good... വളരെ നല്ല അവതരണം... വരികള്‍ അതിലും മെച്ചം... Salute you all...
@marychakkalackal6076
@marychakkalackal6076 2 ай бұрын
Very good; Different vibe and Joyful 🌺
@mathewjacob8033
@mathewjacob8033 Ай бұрын
വളരെ നന്നായിരിക്കുന്നു. ക്നാനായക്കാരുടെ തനതു കല്യാണപ്പാട്ടുകളാണ് ക്രിസ്ത്യൻ സമുദായത്തിലെ നാടൻ പാട്ടുകളുടെ ശൈലിയിൽ രചിക്കപ്പെട്ടത് എന്നു പറയപ്പെടുന്നു.
@susys2544
@susys2544 2 ай бұрын
Really I enjoyed a lot. Very sweet and usefull songs... 🙏
@sheenasunny1465
@sheenasunny1465 4 күн бұрын
ഒന്നും പറയാനില്ലച്ചോ 🙏🙏🙏രണ്ടാമത്തെ പാട്ടു എന്റെ സൺ‌ഡേ സ്കൂൾ കുഞ്ഞുങ്ങളെ ഡാൻസ് &സ്കിറ്റ് ആയി പഠിപ്പിച്ചു കൊണ്ടിരിക്കുന്നു താങ്ക്യൂ അച്ഛൻ &ടീം ഒരുപാടു പാട്ടുകൾ നൽകാൻ സ്വർഗ്ഗത്തിലെ ദൈവം സഹായിക്കട്ടെ 🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@miniwilson5175
@miniwilson5175 2 ай бұрын
പെട്ടകം പെട്ടകം 🤩 എന്റെ ആദ്യത്തെ സ്റ്റേജ് ഡാൻസ്
@jacksonbaby751
@jacksonbaby751 Ай бұрын
Video undo
@jeelasabu2230
@jeelasabu2230 Ай бұрын
Video post ചെയ്യാമോ?? Pls
@jessythomassr.jeseenacmc4699
@jessythomassr.jeseenacmc4699 2 ай бұрын
വളരെ നന്നായിരിക്കുന്നു super
@akhilav5107
@akhilav5107 Ай бұрын
ഒരു രക്ഷയുമില്ല, അടിപൊളി songs.🙏🏼🙏🏼സൂപ്പർ 🙏🏼സൂപ്പർ 🙏🏼🙏🏼ഇനിയും ഇതുപോലുള്ള പാട്ടുകൾ കേൾപ്പിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ ⛪🕯️🙏🏼🙏🏼🙏🏼
@rajeshmunna480
@rajeshmunna480 Ай бұрын
നല്ല പാട്ട് Good Bless you
@veenaantony7258
@veenaantony7258 2 ай бұрын
Hearty congratulations to all of you.very good songs for proclamation of the bible
@susys2544
@susys2544 2 ай бұрын
Super songs👍👍👍👍God bless all of you🙏🙏🙏🙏
@santhammasiby8366
@santhammasiby8366 2 ай бұрын
അതിമനോഹരം
@thomasputhuparambil1474
@thomasputhuparambil1474 Ай бұрын
സൂപ്പർ 👍👍👍👍
@annammavargies4922
@annammavargies4922 2 ай бұрын
Super songs ellavarukum manasilagunna shaylile rajichadhin nanni ethra keatalum madhiyagunilla amen🙏🙏🙏
@aaricwinner1832
@aaricwinner1832 20 күн бұрын
Eniyum kooduthal paattu pretheekshikkunnu. God bless u🎉
@annasworld624
@annasworld624 2 ай бұрын
Super 💯
@josephmukalel2285
@josephmukalel2285 2 ай бұрын
Hearty Congratulations to Fr. Shaji and team!
@angel0fangelsangel504
@angel0fangelsangel504 2 ай бұрын
Shaji Thumbechira?
@francisthomas4772
@francisthomas4772 2 ай бұрын
Praise the Lord🙏🙏🙏🙏🙏🙏
@sivimathew2597
@sivimathew2597 Ай бұрын
Super
@MrBIJURAJ
@MrBIJURAJ 2 ай бұрын
സൂപ്പർ പാട്ടുകൾ
@malayalamchristiansongs1370
@malayalamchristiansongs1370 Ай бұрын
സൂപ്പർഹിറ്റ് ക്രിസ്ത്യൻ നാടൻ പാട്ടുകൾ | Christian Folk Songs kzbin.info/www/bejne/g6q5emiXr6eChpY
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
ക്രൈസ്തവ നാടൻകലകൾ പ്രോത്സാഹിപ്പിക്കപ്പെടണം. ഓരോ പള്ളികളുടെയും ആഭിമുഖ്യത്തിൽ നാടൻ കലാരൂപങ്ങൾ പരിശീലിപ്പിക്കണം. സർക്കാർ ഇതിനെല്ലാം ഗ്രാൻറുകൾ നൽകുന്നുണ്ട്. ഇത് എത്രപേർക്കറിയാം. ഹിന്ദു-മുസ്ലിം സഹോദരങ്ങൾ ഇക്കാര്യത്തിൽ മുൻപിൽ ആണ്. ക്രൈസ്തവരാണ് പിന്നിൽ.
@beenajacob-o5z
@beenajacob-o5z 2 ай бұрын
Nalla patukal ,,,🙏🙏🙏
@SayanaSayu-d1f
@SayanaSayu-d1f Ай бұрын
❤️അടിപൊളി ❤️❤️🙏🏻🙏🏻👍🏻👍🏻
@frmathewmathew2184
@frmathewmathew2184 2 ай бұрын
Nice attempt. All the subjects are very appreciated. May God bless all the teams. Keep it up.
@malayalamchristiansongs1370
@malayalamchristiansongs1370 Ай бұрын
സൂപ്പർഹിറ്റ് ക്രിസ്ത്യൻ നാടൻ പാട്ടുകൾ | Christian Folk Songs kzbin.info/www/bejne/g6q5emiXr6eChpY
@PauloseEA
@PauloseEA 2 ай бұрын
The efforts you have takes for the making of lyrics, tunes background s and such things ,the voices etc.are fantastic, above all you know the Bible throughly God may bless you and your efforts EAPAULOSE and family from UK, Indian Orthodox Church.
@malayalamchristiansongs1370
@malayalamchristiansongs1370 Ай бұрын
സൂപ്പർഹിറ്റ് ക്രിസ്ത്യൻ നാടൻ പാട്ടുകൾ | Christian Folk Songs kzbin.info/www/bejne/g6q5emiXr6eChpY
@melvinfesler2028
@melvinfesler2028 Ай бұрын
സൂപ്പർ 🙏🙏🙏🙏👍👍👍👍
@leelammamathew4169
@leelammamathew4169 2 ай бұрын
Very nice songs, pls make more songs like this. May God bless you all
@Csac20
@Csac20 2 ай бұрын
Praise the Lord
@binuabraham5369
@binuabraham5369 2 ай бұрын
Very Good 🥰❤️❤️❤️God Bless🥰
@mollyjoy2024
@mollyjoy2024 2 ай бұрын
Super song veendum kelkan thonnunu
@ashasebastian3246
@ashasebastian3246 2 ай бұрын
Shaji acha special congratulation. It is a wonderful nadan songs. Now l feel ballam Kali. Anyway everybody enjoyed. Special congrats teams❤❤❤❤❤...........❤❤❤❤❤
@thanickalalphons1273
@thanickalalphons1273 2 ай бұрын
Wow 👌 👏 😍 Amazing 🎉🎉🎉🎉THANK YOU JESUS ❤❤❤❤❤Thanks to the MUSICIANS 🎉🎉🎉🎉🎉🎉CONGRATULATIONS ❤❤❤❤❤
@seenajeeson-yo8hx
@seenajeeson-yo8hx 2 ай бұрын
Supar song 👌👌👌
@sebastianputhur2727
@sebastianputhur2727 2 ай бұрын
Very good ellaam adipoli paattukal
@kochuranish8807
@kochuranish8807 2 ай бұрын
Shaji acha, Super💐👍🏼
@Bhanupriya-pd7uh
@Bhanupriya-pd7uh 2 ай бұрын
❤ Amen ❤l love you Jesus ❤
@sophiajoseph3123
@sophiajoseph3123 2 ай бұрын
Super song
@jessyjoseph3339
@jessyjoseph3339 2 ай бұрын
ഒരു പാട് നാൾ കാത്തിരുന്നു
@kunjachanchavara2297
@kunjachanchavara2297 2 ай бұрын
@malayalamchristiansongs1370
@malayalamchristiansongs1370 Ай бұрын
സൂപ്പർഹിറ്റ് ക്രിസ്ത്യൻ നാടൻ പാട്ടുകൾ | Christian Folk Songs kzbin.info/www/bejne/g6q5emiXr6eChpY
@maruthanak
@maruthanak 2 ай бұрын
Very beautiful songs. Congratulations.
@EliyammaThangachan
@EliyammaThangachan 2 ай бұрын
Aleyamma Thankchn Mangalore Karnataka 🙏🏼🌹
@zeenajohn8193
@zeenajohn8193 2 ай бұрын
Super 👍👍🙏🙏
@sr.prasannac.s.m132
@sr.prasannac.s.m132 Ай бұрын
Supet. God bless you
@ragibinil4214
@ragibinil4214 Ай бұрын
Woo.... Super songs 💫🔥🥰
@maryjoseph6982
@maryjoseph6982 Ай бұрын
Very good 👍
@cliffordmavunkal7240
@cliffordmavunkal7240 28 күн бұрын
Great!!!!! Incredible lyrics and music!!! Congratulations to all!!! Expect from you more and more in future 😊 God bless you all abundantly!!!🎉
@joicypo974
@joicypo974 Ай бұрын
Super super ❤❤❤
@sibujose1
@sibujose1 Ай бұрын
Wow...amazing ❤
@celinenellamkuzhiyil4286
@celinenellamkuzhiyil4286 2 ай бұрын
Superb 🎉🎉🎉
@johnyjohny711
@johnyjohny711 Ай бұрын
Super🙏🙏🙏🙏
@IndiraV-eq3vg
@IndiraV-eq3vg 2 ай бұрын
സൂപ്പർ 🌹♥️
@ancyjohn9317
@ancyjohn9317 2 ай бұрын
👍👍👍അടിപൊളി
@JobyMathew-y9s
@JobyMathew-y9s Ай бұрын
സുപ്പർ👍👍
@aaricwinner1832
@aaricwinner1832 20 күн бұрын
Eniyum kooduthal paattu venam.🎉🎉🎉
@annammarajan3208
@annammarajan3208 Ай бұрын
Very good. Stayblessed
@chinnammamathew7453
@chinnammamathew7453 2 ай бұрын
അടിപൊളി ❤❤❤❤
@chackoat8927
@chackoat8927 Ай бұрын
Super👍👍👍😄😄😄😄😄😄😄😄😄😄
@josepappachen8353
@josepappachen8353 2 ай бұрын
All songs very super 👍👍💪💪
@Sebinimmi
@Sebinimmi 2 ай бұрын
Super,congratulations Acha
@jayamolcchacko8496
@jayamolcchacko8496 2 ай бұрын
Super sweet super ❤❤❤
@veenaantony7258
@veenaantony7258 2 ай бұрын
Adipoly songs for proclamation
@stellaaugustine7121
@stellaaugustine7121 2 ай бұрын
നല്ല പാട്ട് ഒരുപാട് ഇഷ്ടായി 🙏🏻🙏🏻🙏🏻
@josephks8279
@josephks8279 Ай бұрын
Wow🎉❤❤❤
@pastorsajicherianJi-mz3kv
@pastorsajicherianJi-mz3kv 2 ай бұрын
Superb
@sojansebastian1125
@sojansebastian1125 2 ай бұрын
super
@jewelmathew9230
@jewelmathew9230 2 ай бұрын
🙏🙏👍👍
@SajeevUp-x8g
@SajeevUp-x8g 2 ай бұрын
❤Glory to glory to glory to glory to🙏 Adipoli... Super cute songs🎵🎵🎵 I love very much❤ truly grateful songs🎵 Thank you so much for all songs🎵
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 90 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН