🤲 കാവൽ മാലാഖമാരുടെ സ്തുതിഗീതങ്ങൾ കേൾക്കുന്നുണ്ട്. എത്ര സൗഖ്യദായകമാണ് അങ്ങയുടെ സംസാരം. ഇത് വരേയും ഒരു കുഞ്ഞ് സമ്മാനം പോലും ആരും വച്ച് നീട്ടിയിട്ടില്ല. അച്ഛാ, അച്ചനെ കേൾക്കുമ്പോൾ അരുവിക്കരയിലെ ഞാങ്ങണ കണക്കെ ഞാൻ സ്വാസ്ഥ്യം നേടുന്നു. മീവൽ പക്ഷികൾ എനിക്ക് ചുറ്റും കൂട്ടുക്കാരായി പാറുന്നു. അച്ചാ, അങ്ങയുടെ സ്വരത്തിൽ കളം കളം പൊഴിക്കുന്ന ശാന്തി പറഞ്ഞ് ഒരു അരുവി എനിക്ക് സമ്മാനമായി കിട്ടുന്നു. എല്ലാത്തിലും തമ്പുരാൻ കർത്താവിൻ്റെ കൃപ കാണുന്നു. ഞാൻ ഒറ്റക്കല്ല. കർത്താവാണ് എന്നെ തൊട്ട് തണുപ്പിക്കുന്നത്🥹🤲🙏🌿🍀
@mimicryroy768825 күн бұрын
Wow ! Like a poem ✨️ ❤
@jojomarippattu617222 күн бұрын
Father, the best message I heard in this Christmas season. Fr. Jojo Marippattu VC
@fr.vincentvariathofficial22 күн бұрын
Thank you dear father!
@silusworld6625 күн бұрын
ഒരുപാട് നന്ദി Vincent അച്ചന്‍ ഇങ്ങനെ ഹൃദ്യമായ ഒരു ക്രിസ്തുമസ് സന്ദേശം പങ്കുവെച്ചതിന്....Merry Christmas and a Prosperous new year to you ...God bless you dear. 🥰😘🙏
@MettyAntony-n3w25 күн бұрын
Thank you Father ❤good message 🙏 Amen 🙏 Merry Christmas 🎉
@fr.vincentvariathofficial24 күн бұрын
Same to you!
@JohnyPuthenveetil23 күн бұрын
Merry Christmas 🤶 and happy new year dear father 🎁🎁👏👏
@fr.vincentvariathofficial23 күн бұрын
Same to you
@binuliju478125 күн бұрын
Thank you Father 🙏🏻 Merry Christmas 🎂💖
@sebivictor452325 күн бұрын
Beautiful message ❤
@charlesalukka739925 күн бұрын
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് മാത്രമാണ് സമാധാനമെന്ന് അച്ഛൻ വരികൾക്കിടയിൽ വെളിപ്പെടുത്തുന്നു. ഹൃദ്യമായ ക്രിസ്മസ് സന്ദേശത്തിന്,സമ്മാനത്തിന്.....നന്ദി.... നന്ദി...സ്നേഹം.
@fr.vincentvariathofficial25 күн бұрын
Merry chrismas
@JustinThomas-wo4bt25 күн бұрын
Thank you ❤❤
@fr.vincentvariathofficial25 күн бұрын
You're welcome 😊
@stellasymenthy454723 күн бұрын
Great 🙏❤️🙏
@fr.vincentvariathofficial23 күн бұрын
Thank you 🙌
@gracyzacharia625225 күн бұрын
Great message ❤ Thank you Father Merry Christmas Father Please keep us in prayers❤