പ്രാഗ്നാനന്ദ ........ കീ ...... ജയ് ........ കാൾസന്റെ ട്രാപ്പുകൾ മുൻകൂട്ടി കണ്ട് പ്രതിരോധിച്ച ഇന്ത്യയുടെ അഭിമാനത്തിന് ഒരായിരം വിജയാശംസകൾ ........good game 👍👍👍👍 അവതരണം നല്ലതുപോലെ ചെയ്തു ..... congratulations.....
@ChessBattlesMalayalam2 жыл бұрын
😍😍🙏
@marathanadantv71862 жыл бұрын
ഞാൻ അങ്ങനെ കരുതുന്നില്ല കാരണം കാൾസന്റെ പിഴവുകളാണ് നമ്മുടെ പ്രിയങ്കരനായ കുട്ടന് ഈ ഗെയിമിൽ വിജയം കൊടുത്തത് കൊടുത്തത് അല്ലെങ്കിൽ ഇവിടെ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഗെയിം ഇപ്രകാരമാണ് സംഭവിച്ചത് എങ്കിൽ തീർച്ചയായും കാൾസന്റെ പിഴവ് മാത്രമാണ് തോൽവി കാരണം എത്ര മണ്ടത്തരങ്ങളാണ് കാൽസൺ ഈ ഒറ്റ ഗെയിമിൽ കാണിച്ചിരിക്കുന്നത് ഇത് എൻറെ നിരീക്ഷണം
@nizarabubaker15112 жыл бұрын
സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു...
@fireff.....26762 жыл бұрын
@@marathanadantv7186 അപ്പൊ കാൾസൻ ജയിച്ചാൽ പ്രഗ്നാനന്ദ മണ്ടത്തരം കാണിച്ചു എന്ന് താൻ പറയുവോ അങ്ങനെ അങ്ങനെ ആണേൽ കുഴപ്പം ഇല്ല 😆😆😆😆😆😆
@marathanadantv71862 жыл бұрын
@@fireff.....2676 അങ്ങനെയാണ് താങ്കൾക്ക് മനസ്സിലായെങ്കിൽ എനിക്ക് കൂടുതൽ ഒന്നും പറയാനില്ല താങ്കളുടെ ബുദ്ധിയെയും ചിന്താഗതിയും നിയന്ത്രിക്കൽ എന്റെ ലക്ഷ്യമല്ല .
@sreerajdarsana46392 жыл бұрын
ഗെയിം കണ്ടാരുന്നു... പക്ഷെ ഇത് കാണുമ്പോൾ കിട്ടുന്ന ഒരു ഗുമ്മ് വേറൊന്നിലിലും കിട്ടില്ല... ❤🥰😍👍
@ChessBattlesMalayalam2 жыл бұрын
😍😍🙏
@speedtest81662 жыл бұрын
Neeyaru, gummesho
@i___waltr__3692 жыл бұрын
@@speedtest8166 🤭
@vinojrvarmavarma26292 жыл бұрын
ജയിക്കാൻ കളിച്ചത് കാൾസൺ തന്നെ ആണ്, പ്രഗ്യാനന്ദാ ഡിഫൻസിൽ ഒതുങ്ങി. ഒരിക്കൽ പോലും കാൾസണ് ഒരു ഭീഷണി ആയില്ല. പ്രഗ്യാനന്ദയുടെ വിജയത്തെ വിലകുറച്ചു കാണുകയല്ലാ, കളി രസം കാൾസൻറ്റെ തന്നെ ആയിരുന്നു ചെസ്സ് ഒരു ഗൗരവമായ വിനോദം എന്ന രീതിയിൽ
@Anoopkumar-zm6ch2 жыл бұрын
@@vinojrvarmavarma2629 അവിടെ തെറ്റി അറ്റാക്കും ഡിഫൻസും ഗെയിം ഇന്റെ ഭാഗമാണ് പിന്നെ ഗെയിംൽ ഒരുപാട് പ്രാവശ്യം കാൾസൺ ഇരയെ ഇട്ട് കൊടുക്കുന്നുണ്ട് അതൊന്നും പ്രജ്ഞാനന്ദ അക്സെപ്റ്റ് ചെയ്യുന്നില്ല ഈ പ്രായത്തിലും അത്രയ്ക്ക് ബുദ്ധി ഉണ്ട് അറ്റാക്കിങ് ഗെയിം ഉപയോഗിച്ചില്ലെങ്കിലും കൂടുതൽ പേരെ വെട്ടിയെടുത്തതും പ്രജ്ഞാനന്ദ ആണ് ഗെയിമിൽ ലാസ്റ്റിൽ കാൾസന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ കൊണ്ടുവന്ന് എത്തിച്ചു
@vreez0372 жыл бұрын
Saw this game in many channels , but we all waited for this channel ❤️❤️ presentation 🔥❤️
@ChessBattlesMalayalam2 жыл бұрын
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
@dinesanpk37152 жыл бұрын
കളിയേക്കാൾ ഗംഭീരം അവതരണം.Super
@haneefavkchemmad79102 жыл бұрын
അവതരണം കൊണ്ടാണ് കളി ഉഷാറായത്!
@Linsonmathews2 жыл бұрын
Viral ആയ ഓരോ game വീണ്ടും നമ്മൾക്ക് മുന്നിൽ 😍 ഇന്ത്യ 💪🇮🇳🇮🇳🇮🇳
@ChessBattlesMalayalam2 жыл бұрын
😍😍
@aneeshmathew95502 жыл бұрын
വേറൊരു വീഡിയോ ക്ക് വേണ്ടിയും ഇത്രയും കാത്തിരുന്നിട്ടില്ല, Thank you, and Congrats Praggnanada
@ChessBattlesMalayalam2 жыл бұрын
😍😍🙏
@VinodKumar-vy3tw2 жыл бұрын
കാത്തിരുന്ന videio കണ്ടതിൽ വളരെയധികം സംന്തഷം ....🇮🇳🇮🇳🇮🇳🇮🇳💪💪💪👍👍👍
@ChessBattlesMalayalam2 жыл бұрын
💥💥😍😍
@vasanthparameswar3 ай бұрын
Very elaborately and vividly analytical is the commentary. Great.
@vijithapradeep10532 жыл бұрын
Good presentation...all the best
@clearvibesme2 жыл бұрын
കോമഡി അതല്ല.. carlsen ഏതാണ്ട് 9 ചെക്ക് കൊടുത്തു... Pragnananndha ഒറ്റ ചെക്ക് പോലും കൊടുത്തില്ല .. ലാസ്റ്റ് ഒറ്റ move checkmate അണ് ..what a brilliant game
@ChessBattlesMalayalam2 жыл бұрын
💥💥😍
@sangeethkp87792 жыл бұрын
പിന്നല്ല 😄
@americansanchaaribyaugustine2 жыл бұрын
തോൽക്കാൻ പോകുന്നവൻ തൂറി തോൽപ്പിക്കാൻ നോക്കി പക്ഷേ ഒത്തില്ല 😂😂
@mohanank4343 Жыл бұрын
Most auspicious name for intellectual creativity advancement and accuracy🙏 All the best 🙏 Shambo Shiva Shambho🙏🙏🙏
@ChessBattlesMalayalam Жыл бұрын
😍
@sureshvp20572 жыл бұрын
സൂപ്പർ ഗെയിം കട്ട വെയ്റ്റിങ് ആയിരുന്നു
@ChessBattlesMalayalam2 жыл бұрын
😍😍
@NEXTEXACADEMY4education2 жыл бұрын
വേറെ ലെവലാണീ വിവരണം ... പ്രത്യേകിച്ച് സകല സാധ്യതകളെയും പറഞ്ഞ് കൊണ്ടുള്ള ആ യാത്ര❣️❣️❣️❣️
@ashrafsajna58012 жыл бұрын
d4 മൂവിനെതിരെ ബ്ലാക്ക് horwitz ഡിഫെൻസ് കളിക്കുന്നത് ഗ്രാൻഡ്മാസ്റ്റർ ലെവലിൽ കൂടുതൽ കാണാറില്ല. d4മൂവിനെതിരെ high ലെവൽ ഗൈമുകളിൽ ഇന്ത്യൻഡിഫെൻസ് ആണ് നാം കൂടുതൽ കാണാറുള്ളത്,കാൾസന്റെ f5 പോൺ മൂവ് കിടിലൻ അയിതോന്നി, ബ്ലാക്ക് knight കൊണ്ട് കാൾസൻ ചെക്ക് വിളിച്ചു കൊണ്ട് അറ്റാക്കിലേക്ക് വന്നു, കാൾസൻ അറ്റാക്ക് ചെയ്യുന്നതും "pragu "ഡിഫെൻസ് ചെയ്യുന്നതുമാണ് game ൽ ഉടനീളം കണ്ടത്. കളിയിൽ ഒരുപടി മുന്നിൽ നിന്നത് കാൾസന്റെ മൂവുകൾ തന്നെയാണെന്ന് പറയാതെ നീവൃ ത്തിയില്ല. കൂടുതൽ അറ്റാക്ക് കിട്ടാൻ വേണ്ടി കാൾസൻ 3ൽ അധികം പോണുകളെ gambit ചെയ്തു,തന്നെയുമല്ല ഒരു രൂക്കിനെ പോലും gambit ചെയ്തു, ഇതെല്ലാം end ഗെയിമിൽ തിരിച്ചടിയായി മാറി, ഏതായാലും പ്രഗു ഇഞ്ച്ചൊടിഞ്ച് പൊരുതി നിന്നു, അഭിനന്ദനങ്ങൾ പ്രഗു, പ്രഗു ജയിച്ച മറ്റു രണ്ടു game കൂടി താങ്കളുടെ ചാനലിൽ പ്രദീക്ഷിക്കുന്നു..
@cricinfo14762 жыл бұрын
ഇത്ര ഒക്കെ എഴുതിയതിന് 👍🏻, full വായിച്ചില്ല 😃, നന്നായി കളിക്കുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു
@jayk38392 жыл бұрын
But sometimes defence is the best offence..but hard to play on board
@user-pc9uz1qz7v2 жыл бұрын
@@jayk3839 Thing is that for Carlson this is just one among 100 games....so he isn't prepared & not serious with the game
@manuponnappan39442 жыл бұрын
@@jayk3839 പ്രത്യേകിച്ചും white defence mode.ൽ വരുന്നത് 😊
@davisjohny83732 жыл бұрын
@@user-pc9uz1qz7v correct
@nithinraj2 жыл бұрын
was waiting for your beautiful narration of this game Brother !! finally u uploaded :)
@ChessBattlesMalayalam2 жыл бұрын
😍😍🙏
@zms55172 жыл бұрын
മുമ്പ് ചെസ്സ് കളിക്കാൻ താല്പര്യമുണ്ടായിരുന്നു പിന്നെ പഠിച്ചു തുടങ്ങിയപ്പോൾ അതിനോടുള്ള താല്പര്യം കുറഞ്ഞു കാര്യം ഇത്രയും ചിന്തിച്ച് കളിക്കാൻസാധിക്കില്ല. താങ്കളുടെ ചാനലിൽ അവതരണം കേട്ടപ്പോൾ ഓരോ കളികളും താങ്കളിലൂടെ കേൾക്കുവാൻ ആഗ്രഹിക്കുന്നു ഇഷ്ടമാണ് താങ്കളിലുടെ കേൾക്കാൻ ചെസ്സിനെ പറ്റി ❤️
@ChessBattlesMalayalam2 жыл бұрын
😍😍😍🙏🙏🙏
@dp92902 жыл бұрын
thank you for the detailed video
@ChessBattlesMalayalam2 жыл бұрын
😍😍🙏
@KL62GAMER2 жыл бұрын
അടിപൊളി വീഡിയോ... കൃത്യമായി പറഞ്ഞു മനസ്സിലാക്കി 🙏🙏😍😍
@RKPR20122 жыл бұрын
Carlson was taking Praggu lightly. His gambits were very calculative. He expected Praggu will not be able to calculate all moves and make a mistake. But it didn't happen. Praggu calculated all moves and found proper counter move. What came to Praggu's help was the material gain given by Carlson. What we must appreciate is Praggu didn't falter even at the face of mating threats. Kudos to Praggu.
@nishilapreman17192 жыл бұрын
👏👏❤️❤️ Ethu game application anu.. plz replay.. link indo
@ChessBattlesMalayalam2 жыл бұрын
ചെസ്സ്. കോം
@prasanthak30862 жыл бұрын
Amazing ♥👍 Loved IT 🤩🤩🤩
@ChessBattlesMalayalam2 жыл бұрын
😍😍🙏
@sajeethsathyan22802 жыл бұрын
Best video 👌👌👌👌
@ChessBattlesMalayalam2 жыл бұрын
😍😍🙏
@shahidfcb2 жыл бұрын
Thank you ❤️
@ChessBattlesMalayalam2 жыл бұрын
😍
@abhijithk89502 жыл бұрын
വളരെ നല്ല വിശകലനവും വിവരണവും👏👏👏
@ChessBattlesMalayalam2 жыл бұрын
😍😍💥
@moideenyousaf37572 жыл бұрын
I had tried many times today for updates, now got it 🙏
@geethab79582 жыл бұрын
I really like this game😍😍
@ChessBattlesMalayalam2 жыл бұрын
😍😍🙏
@nirunkumarkn2 жыл бұрын
outstanding 💥💥💥 presentation vere level
@KDConqueror2 жыл бұрын
Super game 😁 nice narration bro
@ChessBattlesMalayalam2 жыл бұрын
Thank you😍😍🙏
@pranavsivaprakashtk34422 жыл бұрын
Notification കണ്ടപ്പോൾ തന്നെ ഞെക്കി.. അതാണ് ഈ ചാനലിന്റെ വിജയവും..
@ChessBattlesMalayalam2 жыл бұрын
😍😍
@Sr-wt1mf2 жыл бұрын
Polii match 💥💥…bakki videokku katta waiting ❤️❤️
@ajayakoshs92312 жыл бұрын
Super game bro
@anoopkrishnan98412 жыл бұрын
Nice presentation
@ChessBattlesMalayalam2 жыл бұрын
😍
@subhashpattoor4402 жыл бұрын
Very excellent game by our boy.Another heir for crown after Vishy Anand!
@Abuabu____a2 жыл бұрын
THANKALUDE SOUND SUPER
@ChessBattlesMalayalam2 жыл бұрын
😍😍😍🙏
@ajithv42412 жыл бұрын
ഈ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു.😘😘😍😍😍
@ChessBattlesMalayalam2 жыл бұрын
😍😍
@Codeyotta2 жыл бұрын
wow great explanation brother keep going ✨
@ChessBattlesMalayalam2 жыл бұрын
😍😍
@spark_462 жыл бұрын
Katta waiting ആയിരുന്നു 💞😍😍
@athhar_2 жыл бұрын
Awesome video mate 😀
@Am_Happy_Panda2 жыл бұрын
i was waiting for this ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ChessBattlesMalayalam2 жыл бұрын
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
@hrishi2602 жыл бұрын
C1 ന് പകരം B1 കളിച്ചിരുന്നേൽ കുറച്ചുകൂടി ADVANTAGE Kitllayrnoo???
@kaspios74162 жыл бұрын
absolute genius🔥
@ChessBattlesMalayalam2 жыл бұрын
😍😍
@vaishnav99592 жыл бұрын
Katta wating aarunnu.. 😘😘😍
@ChessBattlesMalayalam2 жыл бұрын
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
@longskycom45032 жыл бұрын
കാത്തിരുന്ന വീഡിയോ 👍👍
@ChessBattlesMalayalam2 жыл бұрын
😍👍
@issanissac33962 жыл бұрын
Thank you 👍❤️
@ChessBattlesMalayalam2 жыл бұрын
😍😍
@vishakvis14552 жыл бұрын
ബ്രോ ഈ വീഡിയോ ഇടുന്നത് കാത്തിരിക്കുകയായിരുന്നു😍ഏതായാലും ചെക്കൻ പൊളിച്ചു🙂
@ChessBattlesMalayalam2 жыл бұрын
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
@chessmalayalam24812 жыл бұрын
കാത്തിരുന്നു 🥰🙏🏻🙏🏻🙏🏻🙏🏻
@vivekplamthundil32272 жыл бұрын
വീഡിയോ നോക്കിയിരുന്ന് ഉറങ്ങിപ്പോയഞാൻ ഇടക്ക് 1മണിക്ക് എണീറ്റ് ഇരുന്ന് കാണുന്നു 🥰🥰🥰
@ChessBattlesMalayalam2 жыл бұрын
കുറച്ചു വൈകിപ്പോയി🤦🙏🙏
@remya9462 жыл бұрын
Wow what a game😍👍
@ChessBattlesMalayalam2 жыл бұрын
😍😍
@sandeepjacob20942 жыл бұрын
Super game pragnananda is very good
@AkhilRajga32212 жыл бұрын
ഇന്ത്യയിൽ നിന്ന് വീണ്ടും ഒരു ലോക ചാമ്പ്യൻ ഉണ്ടാകട്ടെ 🇮🇳🇮🇳🇮🇳
@ChessBattlesMalayalam2 жыл бұрын
തീർച്ചയായും ഉണ്ടാകും😍😍😍💥
@dinkan41202 жыл бұрын
Bro. Ee gaminte explantuonu vendii katta waiting aarnuuu...💖🤝
@ChessBattlesMalayalam2 жыл бұрын
😍😍
@JithinErinhikkal2 жыл бұрын
Hi brother.. Presentation style! അതാണ് പൊളി!! 😍Important games എല്ലാം same day/next day തന്നെ വീഡിയോ ഇടാൻ ശ്രമിച്ചാൽ.. we will be much happier 🤩
@ChessBattlesMalayalam2 жыл бұрын
ഇനി പരമാവധി ശ്രദ്ധിക്കാം😍👍🙏
@TheBENROBY2 жыл бұрын
മാസങ്ങൾക്കു മുന്പും ഇതുപോലെ ഒരു റൂഖ് സാക്രിഫൈസിൽ ഓൺലൈനിൽ കാൾസെനെ തോൽപ്പിച്ചിരുന്നു👆👆👆നമ്മുടെ മുത്ത് ❤❤
@ChessBattlesMalayalam2 жыл бұрын
ആ വീഡിയോ നമ്മുടെ ചാനലിൽ ചെയ്തിട്ടുണ്ട്. കണ്ടു നോക്കൂ
@TheBENROBY2 жыл бұрын
@@ChessBattlesMalayalam ok👍
@similvv8882 жыл бұрын
Thanku....
@ChessBattlesMalayalam2 жыл бұрын
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
@chayaantony2 жыл бұрын
Thank you...
@ChessBattlesMalayalam2 жыл бұрын
😍😍
@sarathsasi87522 жыл бұрын
oru doubt ithu naalamathe game aanoii atho 3aanoi
@ChessBattlesMalayalam2 жыл бұрын
നാലാമത്തെയാണ്. ആദ്യത്തെ രണ്ടും സമനില ആയിരുന്നു. മൂന്നാമതെത്തിൽ കാൾസൻ വിജയിച്ചിരുന്നു.
@sreerajdarsana46392 жыл бұрын
Thanks❤❤❤
@ChessBattlesMalayalam2 жыл бұрын
😍😍🙏🙏🙏
@tigupatty89422 жыл бұрын
കാൾസൺ അഹങ്കാരം നിറഞ്ഞ ഓപ്പണിങ് ആണ് ചെയ്തേ,d4 then e6, d4 കഴിഞ്ഞാൽ d5 or Nf6 ആണ് best move ,according to stockfish 15 latest dev verson 16 CPU core AMD Ryzen 5950X +.65 കാണിക്കുന്നു
@blueskymedia90462 жыл бұрын
Carlson ആൾറെഡി tournament ജയിച്ച ശേഷമുള്ള മാച്ച് ആണ് so just fun ആക്കിയേ ആണ് After the match Interviewer to Pragg- In this occasions you take to win you're still in this Pragg's reply -i think magnus just wanted to have more fun,that's it this b5 window is unnecessary i think he just wanted to have fun and try to beat me
@ajiny.v17982 жыл бұрын
കളി വിശദമായി explain ചെയ്തു കാണിച്ചില്ലെങ്കിൽ ഉറക്കം വരില്ല അല്ലെ 😃😃👍
@mutualist20492 жыл бұрын
Vere level
@shibuerattottil72262 жыл бұрын
🇮🇳✨️മുത്താണ് ചെക്കൻ (കത്സന്റ് ചതിക്കുഴിയിൽ വീഴാതെ oh ഇതൊക്കെ മുൻകൂട്ടി കാണാനും വേണം ഒരു കണ്ണ് അകകണ്ണ് ✨️poli game 💯 katta wtng ആയിരുന്നു video വരാൻ
@sachugaming39892 жыл бұрын
Ath ulle konde aane oan gm aaye
@shoukathalihamza6172 жыл бұрын
19:59 ആ ഒരു ജയംകഴിഞ്ഞതിനുശേഷം ഈ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു വേറെ സോഴ്സ് വഴി കാണാൻ താൽപര്യമുണ്ടായിരുന്നില്ല
@noushad482 жыл бұрын
ഇതിൽ നമ്മുടെ ചെക്കന്റെ ചെസ് കളർപോലും അറിയാത്ത ഞാൻ ....😒😒 എന്നാലും അവനു വേണ്ടി ഞാനും കണ്ടു ഈ വീഡിയോ ❤️
@Nikhilkrishnan2 жыл бұрын
Najn daily vannu nokkum, ee games ne aayi.. vere onnu randu vdos kandu, but ivide kittunna satisfaction kittunnilla.....♥️😍🥰❤️
@ChessBattlesMalayalam2 жыл бұрын
😍😍🙏
@shoukathali61382 жыл бұрын
Thank
@ChessBattlesMalayalam2 жыл бұрын
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
@babuvp0072 жыл бұрын
കാത്തിരുന്നത് 😍😍😍
@ChessBattlesMalayalam2 жыл бұрын
😍😍🙏
@ashifna2 жыл бұрын
Great job
@jobinjohn73082 жыл бұрын
Super❣️
@ChessBattlesMalayalam2 жыл бұрын
😍😍🙏
@sreevalsanmenon27302 жыл бұрын
Thanks a lot
@jijokadalukaaneez9952 жыл бұрын
രാജകുമാരൻ്റെ കളിയും ചേട്ടൻ്റെ അവതരണവും ,,, രണ്ടും ഒരേ പൊളി... ❤️❤️💥💥💥😘😘😘😘😘😘😘
@4gamer72 жыл бұрын
f3 pawn to f4 move cheythal enthokke aavum chances
@AmbarishR452 жыл бұрын
50 K ayyallo 🥳🥳🥳
@ChessBattlesMalayalam2 жыл бұрын
😍😍🙏
@krishnag.k.8562 жыл бұрын
What was his position in Olympiad?
@ChessBattlesMalayalam2 жыл бұрын
ഒരുപാട് മികച്ച ഗെയിമുകൾ ഉണ്ടായിരുന്നു💥
@sanu2op_6652 жыл бұрын
ഈ vedio ക് waiting ആയിരിന്നു ❤️
@ChessBattlesMalayalam2 жыл бұрын
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
@animeshlupi41892 жыл бұрын
ബ്രോ... വളരെ നന്ദി 💕
@anandg86322 жыл бұрын
Waiting for other games
@ChessBattlesMalayalam2 жыл бұрын
പുതിയത് വന്നിട്ടുണ്ട്😍
@padmakumarke20632 жыл бұрын
What an end game mastery by Praggnandha
@ChessBattlesMalayalam2 жыл бұрын
😍😍💥
@rithuks90252 жыл бұрын
Oh what a brilliant defence....Is this game a rapid match?
@ChessBattlesMalayalam2 жыл бұрын
Yes
@akhilkichu20782 жыл бұрын
Adipwoli❤️🔥🔥🔥
@twinbrothers1002 жыл бұрын
Nice praggananda Good game
@mathewjohn29732 жыл бұрын
Super
@ChessBattlesMalayalam2 жыл бұрын
😍😍
@allaaseqcomputermobilephon62342 жыл бұрын
DINESAN PK 19 hours ago കളിയേക്കാൾ ഗംഭീരം presentation👌👌 പ്രാഗ്നാനന്ദ👍👍
@ChessBattlesMalayalam2 жыл бұрын
😍😍🙏
@maheshanchal2 жыл бұрын
കട്ട waiting aayirunnu
@ChessBattlesMalayalam2 жыл бұрын
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
@maheshanchal2 жыл бұрын
@@ChessBattlesMalayalam thanks to you bro ❤️
@HawksFaizy2 жыл бұрын
Waiting aayirunnu 😍😍
@ChessBattlesMalayalam2 жыл бұрын
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
@kuttiady12072 жыл бұрын
അടിപൊളി 👌👌❤️
@ChessBattlesMalayalam2 жыл бұрын
😍😍
@latheef_vibes2 жыл бұрын
🥰 അറിഞ്ഞപ്പോ മുതൽ കാണാൻ തിടുക്കമായിരുന്നു... വേറെ og game കണ്ടിട്ടും തൃപ്തി ആയിട്ടുണ്ടായിരുന്നില്ല🥰🥰🥰 anyway thank u 🕊️
@ChessBattlesMalayalam2 жыл бұрын
😍😍🙏🙏🙏
@GeorgeT.G.2 жыл бұрын
good review
@abhinavab44612 жыл бұрын
വളരെ മികച്ച വിവരണം
@jamess84222 жыл бұрын
വളരെ മികച്ച ഗെയിം. താങ്കളുടെ വിവരണം ഹൃദ്യം. പ്രാഗ് നടത്തിയ defence അത്യന്തം ബുദ്ധി പൂർവ്വം ഒരു GM എങ്ങിനെ ജനിക്കുന്നു എന്ന് ഇപ്പോ മനസ്സിലായി
@it42522 жыл бұрын
Ethra time ayi noki erika ew game kannan
@ChessBattlesMalayalam2 жыл бұрын
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
@vishnubabu61492 жыл бұрын
Chessnte different mode ethokke aanennu parayamoo. Like Classic match, 1hr time limit vachullathu angane ellam
@cricinfo14762 жыл бұрын
Classic = ഏകദേശം 90 മിനിറ്റ് ഉണ്ടാകും, അതിന് മുകളിൽ ഉള്ളതും ഉണ്ടകും Rapid =30,25,15 മിനിറ്റ് കളുള്ള ഗെയിം കൾ Blitz =5,3 മിനിറ്റ് കൾ ഉള്ളത്
@vishnubabu61492 жыл бұрын
@@cricinfo1476 world champion akan okke etha appo
@cricinfo14762 жыл бұрын
@@vishnubabu6149 world ചാമ്പ്യൻ ഷിപ് classic ഫോർമാറ്റിൽ ആണ് നടക്കുക, ആദ്യത്തെ 40 നീകങ്ങൾക് 2 മണിക്കൂർ ആണെന്ന് തോന്നുന്നു രണ്ട് പേർക്കും, അടുത്ത 20 നീകത്തിന് 1 മണിക്കൂർ, അങ്ങനെ ആണ് വരുക
@baijum9542 жыл бұрын
ഫ്രണ്ട്‌സ്, ഓണത്തിന് പ്രാദേശികമായി ഒരു ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നു, 10 മിനിറ്റ് റാപിട് ആണ് ഉദ്ദേശിക്കുന്നത്, ടൂർണമെന്റ് നിയമങ്ങൾ എന്തൊക്കെയാണെന്ന് അറിയുന്നവർ പറയാമോ.