Monica Prayer I DAY 26 I CARMEL MEDIA © Fr. Bosco Official CARMEL MEDIA

  Рет қаралды 11,073

Fr. Bosco Official CARMEL MEDIA

Fr. Bosco Official CARMEL MEDIA

Күн бұрын

Пікірлер: 300
@marythomas2252
@marythomas2252 Ай бұрын
ഈശോയെ എന്റെ മക്കളെ വിശുദ്ധിയിലും വിശ്വാസത്തിലും വളരാൻ കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@LindaJoseph-p4t
@LindaJoseph-p4t Ай бұрын
ഈശോയെ എന്റെ മകളെ സംരക്ഷിക്കണമേ 🙏🙏🙏🙏🙏
@ElsykuttyMathew
@ElsykuttyMathew Ай бұрын
ഈശോയെ എന്റെ മക്കളേ വിശുദ്ധീകരിക്കേണമേ കരുണാകട്ടെണമേ ആമേൻ 🙏🙏🙏🙏
@shyla3209
@shyla3209 Ай бұрын
യേശുവേ എൻ്റെ കുടുംബത്തിലും ദൂരത്തായിരിക്കുന്ന മക്കളെയും പരിശുദ്ധാത്മാവു കൊണ്ട് നിറയ്ക്കണമേ കുഞ്ഞുങ്ങള ദൂതന്മാർ കാവൽ ചെയ്യണമേ രോഗത്തിൽ നിന്നും പൂർണ വിടുതൽ നല്കണമേ ആമേൻ
@AncyMathew-mf8pp
@AncyMathew-mf8pp Ай бұрын
ഞങ്ങളുടെ മക്കളെയും എല്ലാ മക്കളെയും സമർപ്പിക്കുന്നു
@salybenny5420
@salybenny5420 Ай бұрын
യേശുവേ!!ഈ ആരാധനയിൽ എന്റെയും എല്ലാ മക്കളെയും ഞാൻ സമർപ്പിക്കുന്നു!!പരിശുദ്ധ ആത്മാവിനാൽ നിറക്കണമേ!!🙏🙏🙏
@julyphilip2722
@julyphilip2722 Ай бұрын
🙏🙏
@omanaskaria5113
@omanaskaria5113 Ай бұрын
ഞങ്ങളുടെ മക്കൾ വിശുദ്ധി ൽ ജീവിക്കുവാനുള്ള കൃപനൽകി അനുഗ്രഹിക്കണമെ ഈശോ എപ്പോഴും അവരുടെ ഇടെ ഉണ്ടായിരിക്കണമെ അവരെ കാത്തു കൊള്ളണമെ
@elizabethjoseph2446
@elizabethjoseph2446 Ай бұрын
Esiye enteyum sahodarangaludeyum makalil amgayude sakthi ozhukaname
@joisyprasad6202
@joisyprasad6202 Ай бұрын
സാത്തന്റെ കെട്ടുകൾ പൊട്ടിച്ചു എല്ലാ മക്കൾക്കും വിടുതൽ കൊടുക്കണേ യേശുഅപ്പച്ചാ 🙏🏼
@jessygeorge3513
@jessygeorge3513 Ай бұрын
ഈശോയെ ഞങ്ങളുടെ മക്കളെ എല്ലാവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ കരുണയായിരിക്കണമേ 🙏🙏🙏
@joisyprasad6202
@joisyprasad6202 Ай бұрын
ഞങ്ങളുടെ മക്കളേ വിശ്വാസമുള്ള മനസും ഉറപ്പുള്ള ഹൃദയവും നൽകി അനുഗ്രഹിക്കണേ യേശുഅപ്പച്ച 🙏🏼
@AncyMathew-mf8pp
@AncyMathew-mf8pp Ай бұрын
കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ
@AncyMathew-mf8pp
@AncyMathew-mf8pp Ай бұрын
ആഭിചാരബന്ധനത്തിൻ്റെ പിടിയിൽ നിന്നും ഞങ്ങളെയും മക്കളെയും വിടുവിക്കണമേ
@Betty-ve5po
@Betty-ve5po Ай бұрын
AMEN 🙏🙏
@BeelaShajan
@BeelaShajan Ай бұрын
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമേ. രോഗികൾ ആയിരിക്കുന്ന എല്ലാ മക്കളുടെ മേലും പ്രത്യേകിച്ച് എന്റെ ചേട്ടൻ മക്കള് എല്ലാവരുടെ മേലും കരുണയായിരിക്കേണമേ രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ. മൊബൈലിന്റെ അഡീഷനിൽ നിന്ന് എന്റെ മകനെ കാത്തുകൊള്ളേണമേ. പരീക്ഷ വിജയത്തിന് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും പ്രത്യേകിച്ച് എബ്രിൻ ഷാജൻ നിതിൻ ചാക്കോ റെന്നി ഫ്രാൻസി എന്നിവരെ നല്ല മാർക്കോടുകൂടി പാസാകാൻ പ്രാർത്ഥിക്കണം
@sheelashabu2387
@sheelashabu2387 Ай бұрын
എന്റ് മാതാവേ മക്കളെ കാത്ത് കൊള്ളേണമേ ദൈവമുള്ള മക്കളായി വളരുവാനും വളർത്തുവാനും ഇടയാക്കണമേ പഠിക്കാനുള്ള ക്യപ ജഞാനും കൊടുക്കണമേ നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേൻ
@mithunseethal4672
@mithunseethal4672 Ай бұрын
ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേ 🙏🙏🙏യേശുവിൻ രക്തം ജയം യേശുവിൻ രക്തം ജയം യേശുവിൻ രക്തം ജയം യേശുവിൻ തിരുരക്തം ജയംയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹 നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯
@salybenny5420
@salybenny5420 Ай бұрын
ഞങ്ങൾ ചെയ്യുന്നത് എല്ലാം ശരിയാണ് എന്ന ചിന്തയിൽ നിന്ന് ബന്ധനത്തിലേക്ക് അങ്ങയുടെ തിരുരക്തമോഴുക്കി എല്ലാ മക്കളെയും രക്ഷിക്കണമേ!!🙏🙏🙏
@tomsjohn2218
@tomsjohn2218 Ай бұрын
ഈശോയെ മക്കളെ എല്ലാ പൈശാചിക ബന്ധനത്തിനിന്നും വിടുവിക്കണമേ 🙏🏻🙏🏻
@salybenny5420
@salybenny5420 Ай бұрын
യേശുവേ!!ജഢികമോഹങ്ങളെയും ശരീരത്തിന്റെ വ്യാപാരങ്ങളെയും കീഴടക്കി ജീവിക്കാനുള്ള കൃപ പരിശുദ്ധ ആത്മാവേ!!എല്ലാ മക്കൾക്കും നല്കണമേ!!🙏🙏🙏
@alphonsaamma2976
@alphonsaamma2976 Ай бұрын
എന്റെ എശോയെ എന്റെ മക്കളെ അങ്ങയുടെ തൃപാത്തത്തിൽ സമർപ്പിക്കുന്നു. അവർക്കു മനസാതെരൻ നൽകേണമേ 🙏🙏🙏🙏🙏
@clarammasimon1112
@clarammasimon1112 Ай бұрын
ഈശോയെ ഞങ്ങളുടെ മകൻ tom❤️ നെ ഈശോക്ക് പൂർണ്ണമായി... സമർപ്പിച്ചു... പ്രാർത്ഥിക്കുന്നു.... അവന് സ്വഭാവവിശുദ്ധി... ജോബ് തടസം... സാമ്പത്തിക തടസം... എല്ലാം ഇശോയ്ക്ക് സമർപ്പിക്കുന്നു.. വിടുതൽ നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏
@pailoa.p8118
@pailoa.p8118 Ай бұрын
ഈശോയെ എന്റെ പാപങ്ങൾ പൊറുത്തു എന്റെ കുടുംബത്തെ മക്കളെ അനുഗ്രഹിക്കേണമേ
@ShinyBarghese-or8gu
@ShinyBarghese-or8gu Ай бұрын
മോനിക്കാ പുണ്യവതിയുടെ അനുഗ്രഹത്താൽ എന്റെ മക്കളെ അനുഗ്രഹിക്കമെ. എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമെ.
@jeevanjoy3081
@jeevanjoy3081 Ай бұрын
ഈശോയെ സ്കൂളിൽ പോകാൻ മടി കാണിക്കുന്ന പൈശാചിക ബന്ധനത്തിൽ നിന്നും നിധിൻ മോനെ മോചിപ്പിക്കണമേ 🙏
@albinsunil9298
@albinsunil9298 Ай бұрын
എന്റെ ദൈവമേ എന്റെ മക്കളെ അങ്ങയിൽ സമർപ്പിക്കുന്നു മിതാവേ
@PaulJoseph-pe5mh
@PaulJoseph-pe5mh Ай бұрын
ഈശോയെ എന്റെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ 🙏🙏🙏🙏🙏
@tomsjohn2218
@tomsjohn2218 Ай бұрын
ഈശോയെ മക്കളുടെ ജീവിത വഴികളിൽ കൂട്ടായിരിക്കണമേ 🙏🏻🙏🏻
@philominavarghese2325
@philominavarghese2325 Ай бұрын
ഈശോയെ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു. കരുണയായിരിക്കേണമേ 🙏🙏🌹🌹
@sheejathomas479
@sheejathomas479 Ай бұрын
യേശുവേ എന്റെ മക്കളുടെ ഭാവിയെ ശോഭനമാക്കേണമേ Alwyn മോന് Sept 30th ന് നടക്കുന്ന Exam അനുഗ്രഹം ആക്കേണമേ എത്രയും വേഗം അവന് അതിൽ തന്നെ ഒരു ജോലി നൽകേണമേ കരുണ തോന്നേണമേ 🙏🙏🙏🙏🙏🙏🙏
@LeslieLesliemorris
@LeslieLesliemorris Ай бұрын
എന്റെ മക്കളെ അലട്ടി കൊണ്ടരിക്കുന്ന എല്ലാം ബന്ധനങൾ നിന്നും മോചനം നൽകി അനുഗ്രഹിക്കട്ടെ അവർക്ക് ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
@BeelaShajan
@BeelaShajan Ай бұрын
എന്റെ ഈശോയെ എന്റെ ചേച്ചിക്ക് എത്രയും പെട്ടെന്ന് പുതിയൊരു ഭവൻ നൽകി അനുഗ്രഹിക്കേണമേ. സന്തോഷത്തോടെ സമാധാനത്തോടും കൂടി അവർക്ക് എല്ലാവർക്കും ഒന്നിച്ച് ജീവിക്കാൻ സഹായിക്കേണമേ
@simonmanthuruthil8639
@simonmanthuruthil8639 Ай бұрын
എല്ലാ മക്കളുംദൈവ വിശ്വാസത്തിലും വിശുദ്ധിയിലും വളരുവാൻ പ്രാർത്ഥിക്കുന്നു
@gracybabu5779
@gracybabu5779 Ай бұрын
കാരുണ്യവാനായ ഈശോയെ വി. മോണീക്കായുടേയു൦ വി. അഗസ്ത്യാനോസിനോടു൦ മദ്ധ്യസ്ഥക്ക് എൻെറ മക്കളെയു൦, കൊച്ചു മകനെയും സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ, കൃപ വർഷിക്കണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ
@jeevanjoy3081
@jeevanjoy3081 Ай бұрын
ഈശോയെ സിനിമ, മൊബൈൽതുടങ്ങിയ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ
@ranirenjithrenjith717
@ranirenjithrenjith717 Ай бұрын
ഈശോയെ എന്റെ മകളെ സമർപ്പിക്കുന്നു. കരുണ തോന്നണമേ 🙏🏻
@minibinu7261
@minibinu7261 Ай бұрын
മക്കളെ ഓർത്തു വേദനിച്ചു കഴിയുന്ന മാതാപിതാക്കളെയും ഓരോ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻
@AncyMathew-mf8pp
@AncyMathew-mf8pp Ай бұрын
വിദേശത്തായിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു
@minijose4414
@minijose4414 Ай бұрын
ഈശോ എൻ്റെ വേദനകൾ അവി ടുത്തേക രങ്ങളിൽ വിട്ടു തരുന്നു. അപ്പാ ഒന്നു വരണേ
@minijoy1012
@minijoy1012 Ай бұрын
എൻറെ ഈശോയെ എൻറെ മകൾ പഠിക്കുവാനായി വിദേശത്തേക്ക് പോകുന്ന മകളെയും മറ്റു മക്കളെയും കാത്തുപരിപാലിക്കണമേ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും പൈശാചിക തിന്മയിൽ നിന്നും പരിപാലിച്ചു കൊള്ളണമേ
@merlinroy8712
@merlinroy8712 Ай бұрын
നന്ദി ഈശോയെ നന്ദി അവിടുന്ന് ഞങ്ങൾക്ക് തന്ന മക്കളെ ഓർത്തു നന്ദി നന്ദി അപ്പാ. അവിടുത്തെ ആത്മാവിനാൽ നിറച്ചു ഭൂമിയിൽ അനുഗ്രഹിക്കപ്പെട്ടവര്ക്കി മാറ്റി അനുഗ്രഹിച്ചതിനു നന്ദി നന്ദി ❤🙏🏻🙏🏻🙏🏻
@lissamand9348
@lissamand9348 Ай бұрын
ഈശോയെ എന്റെ മക്കളെ വിശുദ്ധീകരിക്കണം മ
@philominavarghese2325
@philominavarghese2325 Ай бұрын
ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം 🙏🙏🙏🌹🌹
@SunithaMartin-m5h
@SunithaMartin-m5h Ай бұрын
അമ്മേ എന്റെ മോളെ ഞാൻ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു എന്റെ കുഞ്ഞു സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@shijumani6409
@shijumani6409 Ай бұрын
Enthe amma mathave enthe makane ammyyoddu cherthunirthi anuhraham kodukkename amen
@RannitCheriyan
@RannitCheriyan Ай бұрын
Essuve shonninteeyum andriyayudeyum padanamegalaye angu anugrahikkaname.amen
@sinibabu3974
@sinibabu3974 Ай бұрын
Essoyee..papikaya ente makkale Parishutha athmavinal nirakanamee..sathante adimathathil ninnum ente makkale viduvikenamee..🙏🙏🙏
@bettythomas4563
@bettythomas4563 Ай бұрын
Eeesoye makkale Ange parisudhalmavinal nirakkaname Ange thirurakthathal kashuki pothinju samrakshikkaname Amme Mathave madhastham apekshikkaname Amen 🙏🙏🙏
@royjoseph7288
@royjoseph7288 Ай бұрын
മക്കളെ ശുശ്രുഷകൃപകൽകൊണ്ടു നിറക്കണേ ഈശോ
@sheejajacob9832
@sheejajacob9832 Ай бұрын
അച്ചാ എൻ്റെ മകൾക്കു വേണ്ടി പ്രാർഥിക്കണമേ. സുബോധമില്ലാതെ പെരുമാറുന്നു കരുണ തോന്നണമേ
@nicyfrancis8416
@nicyfrancis8416 Ай бұрын
സ്ഥലം വിൽക്കുവാൻ തടസ്സമായിരിക്കുന്ന കോടതി കേസുകൾ സഹോദരങ്ങൾ മാറ്റിത്തരുവാനുള്ള കൃപ അവർക്കു നല്കണമേ
@MariyammaJohn-dq5fm
@MariyammaJohn-dq5fm Ай бұрын
Makalum Kunjumakalaum Thalamurakalaum Thiruhirdathil Sushikanama Visasthil Aashappadanull Krip Nlkanama Visutharakanama Visuthiel Valrthanama Visutharakanama Amen Amen Amen Amen Amen Amen Amen Nanni Nanni Nanni Nanni Nanni Natha Nanni 🙏🙏🙏🙏🙏🙏🙏
@shijumani6409
@shijumani6409 Ай бұрын
Enthe amma mathave naggalludde adenjjavathill thirannuthannu anugrahikkena me amen
@shillymv244
@shillymv244 Ай бұрын
യേശുവേ നാഥാ മക്കളെ അവിടന്ന് നയിക്കണേ, അനുഗ്രഹിക്കണേ 🙏✝️
@shijumani6409
@shijumani6409 Ай бұрын
Enthe mathave enthe pappamggallumm sapaggallum mattithannu naggalle mell anugraham tharename amen
@rubygeorge5930
@rubygeorge5930 Ай бұрын
Eshoya Barthaveenum Makkalddum Manasatheevadee Neeyogam Samrpeeku
@ashwinmt7611
@ashwinmt7611 Ай бұрын
Ente nalla Dhaivame njangalude kudumbathodu karuna thonnaname njangalude makkal endhinellam adimapettu kazhiyunnuvo avayum ethellam vidhathil Dhaivathil ninnum kudumbathil ninnum kudumbathil ninnum akannu pokunnuvo avayum lsoye Aviduthe Kurishinte chuvattil samarpikunnu Aviduthe vilayeriya Thirurakthathal njangalude makkale kazhuki vishudheekarichu Parishudhathmavkondu nirachu anugrehikaname. Amen 🙏 🙏 🙏
@maryshelly434
@maryshelly434 Ай бұрын
🙏🙏 മകൻ്റെ ഇന്നത്തെ Interview നെ സമർപ്പിക്കുന്നു ഈശോയെ വിജയം കൊടുക്കണമേ ഒരു ജോലി കൊടുത്തനുഗ്രഹിക്കണമേ തടസ്സങ്ങളും ബന്ധനങ്ങളും എടുത്ത് മാറ്റണമേ വഴി കാട്ടണമേ🙏
@AncyMathew-mf8pp
@AncyMathew-mf8pp Ай бұрын
ഈശോയെ മദ്യപാനത്തിൻ്റെയും മയക്കു തുന്നിൻ്റെയു മാതാപിതാക്കളോട് ദേഷ്യത്തോടെയുള്ള പെരുമാറ്റവും ഉള്ള ജേക്കബിനെ സമർപ്പിക്കുന്നു
@jessygeorge3513
@jessygeorge3513 Ай бұрын
ഈശോയെ എന്റെ മകൻ അരുണിന്റെയും സഹോദരൻ ജോണിന്റെയും മദ്യപാനവും മറ്റു ദുശീലങ്ങളും മാറ്റിത്തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@rejanibiju5922
@rejanibiju5922 Ай бұрын
Eante makkale daivasnehathal നിരക്കണമേ anugrahikkaname 🙏🙏
@bettythomas4563
@bettythomas4563 Ай бұрын
Eeesoye visudhilum visvasathilum dhaivasnehathilum valaranulla kripa makkalkku nalkaname Amen Amme Mathave madhastham apekshikkaname Amen 🙏
@shijumani6409
@shijumani6409 Ай бұрын
Enthe mathave njan kadam koditha panam thirichu tharuvanulla karuna thonni thirichutharuvanulla krupa tharename amen
@TressVwilliams
@TressVwilliams Ай бұрын
മക്കളെ ചേർത്ത് പിടിക്കണമേ മതാവേ
@sreedevir6768
@sreedevir6768 Ай бұрын
യേശു അപ്പച്ചാ സ്തോത്രം നന്ദി അപ്പാ 🙏
@shijumani6409
@shijumani6409 Ай бұрын
Enthe amma mathave naggalludde eellaa thadassanggallum mattithannu anugrahilkena me amen
@smithabinu1053
@smithabinu1053 Ай бұрын
Eshoye Ente makkaleyum Ella makkaleyum samarppichu
@deeeeeeeee458
@deeeeeeeee458 Ай бұрын
Appa save our children’s from all evil attack and protect them ,guide them and lead them Appa
@lillyjoseph1641
@lillyjoseph1641 Ай бұрын
Ente Eshoye Ella makkaleyum samarpikunnu Anugrahaikane.
@ShinyJose-rc1ss
@ShinyJose-rc1ss Ай бұрын
കർത്താവെ മകന്റെ ചിത്ത സോഫഭം മാറ്റി തരണം 🙏🙏
@ritajoseph1395
@ritajoseph1395 Ай бұрын
എന്റെ നിയോഗ പ്രാർത്ഥനയുടെ ഫലമായി എന്റെ മകൻ റിജോയ്ക്കും കുടുംബത്തിനും ഓസ്‌ട്രേലിയ വിസ കിട്ടിയതിനു ഒരായിരം നന്ദി അർപ്പിക്കുന്നു ആമേൻ.
@joisyprasad6202
@joisyprasad6202 Ай бұрын
ഞങ്ങളുടെ മകൻ ജോസിന് ശാരീരിക അസ്വസ്ഥതകൾ മാറ്റി കൊടുക്കണേ, ജോലി ചെയ്യാനും പഠിക്കാനും ഉള്ള ശരീരിക സുഖം കൊടുക്കണേ 🙏🏼യേശു അപ്പച്ചാ 🙏🏼
@bettythomas4563
@bettythomas4563 Ай бұрын
Eeesoye nanni Eeesoye sthuthi Eeesoye aradhana Amen 🙏
@rubygeorge5930
@rubygeorge5930 Ай бұрын
Eshoya Njagaladda Makal Parents Anusareekuvanulla Kripakoduthu Anugragheekan Neeyogam Samrpeeku
@rubygeorge5930
@rubygeorge5930 Ай бұрын
Eshoya Onnampramanam Lakeekunna Barthaveenum Makkalkum Pababotha vum Anuthabavum Koduthu Nalloru Kubasaram Naddathuvanum Neeyogam Samrpeeku
@ranichirayath3840
@ranichirayath3840 Ай бұрын
Eessoe nanni sthuthi Sthothram aaraadhana aaraadhana aaraadhana aaraadhana
@kunjammarv5794
@kunjammarv5794 Ай бұрын
Lord Jesus,protect us,our children and grandchildren from all evils
@shijumani6409
@shijumani6409 Ай бұрын
Enthe mathave enthe makane anugrahikkename amen
@minithomas3552
@minithomas3552 Ай бұрын
Ente essoappa ente makle kathukolaname kaivedile ella benthil viduthal odakan kripa thraname essoye 🙏🙏🙏🙏
@pailoa.p8118
@pailoa.p8118 Ай бұрын
ഈശോയെ മക്കളെ സമർപ്പിക്കുന്നു
@PaulJoseph-pe5mh
@PaulJoseph-pe5mh Ай бұрын
ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു..❤
@SINDHU-d8i
@SINDHU-d8i Ай бұрын
ഇന്ന് എക്സാം എഴുതുന്ന എൻറെ മകനെ അനുഗ്രഹിക്കണം എക്സാം നല്ല രീതിയിൽ എഴുതാനും നല്ല മാർക്കോട് കൂടി പാസ് ആകുവാനും കഴിയണേ ആമേൻ🙏🙏🙏🙏
@rubygeorge5930
@rubygeorge5930 Ай бұрын
Eshoya Njagaladda Thagarnna Geeveetham Rasheekan Neeyogam Samrpeeku
@bettythomas4563
@bettythomas4563 Ай бұрын
Eeesoye dhaivahitham manasilakkuvanum nalla theerumanamedukanum kripa makkalkku nalkaname Amen Amme Mathave madhastham apekshikkaname Amen 🙏🙏
@juditreema9017
@juditreema9017 Ай бұрын
Praise the Lord..... Jesus bless our family.... Fill with HolySpirit..... Mother Mary pray for us 🙏🏻❤️
@shalotjoseph2543
@shalotjoseph2543 Ай бұрын
My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family and also everything to mine
@joicyshirin9458
@joicyshirin9458 Ай бұрын
Yesuve njaghalude makhanu oru jolinalki anugrahikane...visudhiyil jeevikanulla kripayum nalkane ennu prathikunnu🙏🙏🙏🙏
@rubygeorge5930
@rubygeorge5930 Ай бұрын
Eshoya Njagaladda Makkaldda Veevagam Life partner Makkal Kudubam Thalamura Bavee Arogyam Jolee Sampurnnageeveetham Eshoya udda Karagail Neeyogam Samrpeeku
@gishachackochen2150
@gishachackochen2150 Ай бұрын
മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകളുടെ അഹങ്കാരം ചീത്ത ശീലങ്ങൾ മാറാൻ മോണിക്ക പുണ്യ വതിഅപേഷികുനു അവർ ഒരിക്കലും അങ്ങയിൽ മാത്രം ശരണം പ്രാപിച്ചു വളരുവാൻ മോണിക്ക പുണ്യ വതിഅപേഷികുനു അവർ കുദാശകൾസീകരികാൻകൃപചൊരിയണമേ
@sherlypeter5977
@sherlypeter5977 Ай бұрын
യേശുവേ എൻ്റെ മക്കൾ അലീന അബീദ ഇവരെ ദൈവ ചൈതനൃഞ്ഞാൽ നിറയ്ക്കണമേ അവരതെറ്റായ വഴിയിൽ പോകരുതേ അനുഗ്രഹിക്കണമേ
@princyvinod6507
@princyvinod6507 Ай бұрын
Karthave anjaliye sukhappeduthane anugrahikane
@chth1359
@chth1359 Ай бұрын
Amen praise God Hallelujah Hallelujah Amen 🙏
@bettythomas4563
@bettythomas4563 Ай бұрын
Eeesoye makanu padichavizhayathil nalla salariodukoodia Joli koduthu anugrahikkaname Amen Amme Mathave madhastham apekshikkaname Amen 🙏🙏
@aluvaskitchen3282
@aluvaskitchen3282 Ай бұрын
Isoye makkalk nalla oru joly nalki anugrahikane 🙏🙏🙏🙏🙏
@cicyvaliyaveetil6610
@cicyvaliyaveetil6610 Ай бұрын
Holy God, HolyMightyOne, Holy Immortal One Have mercy on me Have mercy on my sons Have mercy on the whole World Jesus remember me when u come into Ur Kingdom Thank U Jesus for all the Blessings Thank U Rev Fr Bosco & Ur Carmel Community🙏❤️🌹🌹🌹
@leenajose5813
@leenajose5813 Ай бұрын
Makkale anugrahikane yesuve🙏🙏🙏🙏🙏🙏🙏🙏🙏
@latinkitchen8751
@latinkitchen8751 Ай бұрын
ഇന്ന് നടക്കുന്ന പരീക്ഷ കളിൽ പൂർണ വിജയം തരണേ ഏശുവേ, എന്റെ മക്കളുടെ എല്ലാ ഉദ്യമങ്ങളും വിജയിപ്പിക്കാൻ പ്രാർത്ഥിക്കുന്നു, കനിവാകണമേ 🙏🏻🙏🏻🙏🏻
@lissysabu2668
@lissysabu2668 Ай бұрын
Thivama anta nilavili kalkanama anta hiperactivity ulla makalay samarppikunnu karunayayirikanama sahayikanama anugrahikanama amen
@sindhuyesudas264
@sindhuyesudas264 Ай бұрын
Eeswo ye makkale visudheekarikkaname 🙏🙏🙏
@sholyjohnson1877
@sholyjohnson1877 Ай бұрын
യേശുവേ എൻറെ ഭർത്താവിനും മക്കൾക്കും ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കാനുള്ള കൃപ നൽകണമേ
@Betty-ve5po
@Betty-ve5po Ай бұрын
AMEN 🙏🙏
@emilymathew4312
@emilymathew4312 Ай бұрын
Yesuve tolson enna ente makane parisudwalmavukondu nirackename.
@salygeorge8225
@salygeorge8225 Ай бұрын
Esoye thanns ellattinum nanni sthuthi aradhana mahathwam
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,9 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,7 МЛН
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 11 МЛН
Monica Prayer I DAY 33 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
40:08
Fr. Bosco Official CARMEL MEDIA
Рет қаралды 11 М.
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,9 МЛН