എത്ര കേട്ടാലും മതിയാവുന്നില്ല. എന്തുമാത്രം കേട്ടുവെന്ന് നിശ്ചയമില്ല. നമിച്ചിടട്ടെ ... സർ
@top5evilvideo4012 жыл бұрын
I'm from usa . I'm so much like this song. I love Shiva Mahadev
@praveenraj16392 ай бұрын
Y🤣-😮q1i❤😊
@praveenraj16392 ай бұрын
❤😊
@mrinalinisanthosh93345 ай бұрын
കോട്ടയത്ത് വെച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ.ഞാൻ ചിത്രരചന മത്സരത്തിനുണ്ടായിരുന്നു. അന്ന് ഓടക്കാലി സ്കൂളിൽ നിന്നും ശാസ്ത്രീയ സംഗീതത്തിന്ശങ്കരൻ നമ്പൂതിരി എന്ന കുട്ടി മത്സരിച്ചിരുന്നു. അത് ഇദ്ദേഹമായിരിക്കാം. സിനിമാ ഗാന പിന്നണിയിലൊന്നും ആ പേര് കേൾക്കാതായപ്പൊ.. അന്നത്തെ ആ കുട്ടി എവിടെ പോയെന്ന് ഇടക്ക് ഓർക്കും.
@anoopsuma23 күн бұрын
അതേ ശങ്കരൻ നമ്പൂതിരി തന്നെയാണ്.. അദ്ദേഹം ചില സിനിമാ ഗാനങ്ങളും പാടിയിട്ടുണ്ട്. 🙏
@ambareeshs58396 күн бұрын
സിനിമാഗാനം പാടുന്നത് മാത്രം അലല്ലോ സംഗീതം കേരളത്തിന് പുറത്ത് ആയിരുന്നേൽ മദ്രാസ് മ്യൂസിക്ക് അക്കാഡമിയിൽ എല്ലാം സ്ഥിരം സാന്നിധ്യം ആയേനെ
@sreekumargskurup4 жыл бұрын
നമസ്തേ സാർ,,,, വളരെ മനോഹരം,,, ഒരു പാട് തവണ കേട്ടു,,,, എനിക്ക് ഏറെ ഇഷ്ടം മുള്ള കീർത്തനം ആണ്,,,,, ഞാൻ എന്നും കേൾക്കും,,,, സാർ എനിക്ക് നേരത്തെ മറുപടി തന്നിട്ട് ഉണ്ട്,,,,, ഇന്നും ഞാൻ നബസിൽ കാത്തു സൂക്ഷിക്കുന്നു,,,,,,
@CarnaticClassical4 жыл бұрын
Thank you. Please share and promote
@rekhasyam1160 Жыл бұрын
എത്ര പ്രാവശ്യം കേട്ടു .ഇപ്പോഴും കേൾക്കുന്നു മഹാദേവ
@MADUGULALingamaiah-g4yАй бұрын
గౌరవ నీయులైన గురువు గారి కి పాదాభివందనం
@കർണ്ണാമൃതം Жыл бұрын
🙏 മന:പുഷ്പാർച്ചനയോടുകൂടി പറയട്ടെ! ഈ ഗാനം ഒന്ന് കേൾക്കാൻ കൊതിച്ചുകൊതിച്ചിരിക്കുകയായിരുന്നു എത്രയോ നാളു കൊണ്ടുള്ള ആഗ്രഹം ഇപ്പോൾ സാധിച്ചു ഒരുപാടൊരുപാട് തൃ പ്‌തിയായി വളരെ മനോഹരമായിരിക്കുന്നു ഭഗവാന്റെ നാമധേയം തന്നെയല്ലേ തിരുമേനിക്ക് പിന്നെയെങ്ങനെ നന്നാവാതിരിക്കും അവിടുത്തെ തൃപാദങ്ങളിൽ നമിക്കുന്നു🙏🌹🌹🌹🌹🌹🌹🌹🌹🌹
@CarnaticClassical Жыл бұрын
Thank you. Please share and promote
@rajithakattungal224923 күн бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാനുള്ള ..ആഗ്രഹം..
@manaswinislox3 жыл бұрын
Melodious song .I likes shankaran namboothiri's all music's 🙏
@ramchandranvaidyanathan37194 жыл бұрын
Excellent and super performance.Very Sweet Melodious Devotional Song.Words can't Describe how much peace and happiness we are getting when we hear this song.Tears will roll in out eyes due to Devotion/ Bhakti.Pranamam to this Great Singer/Musician.
@CarnaticClassical4 жыл бұрын
Thank you. Please share and promote also. Kannan, Manorama Music
@meeraamogh3459 Жыл бұрын
Words just cannot describe this mesmerizing voice.Sung with great DEVOTION ❤ AND BHAKTHI.Awesome rendition.
@lijimurali50184 жыл бұрын
Super valare nannayittundu.vallathoru feel thannu ,👌👌😍😍
@CarnaticClassical4 жыл бұрын
Thanks for listening. Please share and promote our video. Kannan, Manorama Music
@subbaji12812 ай бұрын
മഹാദേവ ശിവ ശംഭോ, ശ്രീ മാര കോടി സുംദര പ്രഭോ ॥ സഹസ്ര കോടി ജന പാലനാ സാധു സംരക്ഷണാ, പാവനാ ॥ സര്വേശ്വര കരുണാകര മൂര്തേ സാര ഗാന വിദ്യ വേദ മൂര്തേ പരമേശ്വര ഗംഗാധര കീര്തേ പതിതപാവനാ, ശ്രീ പശുപതേ ॥ ശ്രീ മഹാദേവ ശിവ ശംഭോ
@rajiharidas9816 Жыл бұрын
എത്ര മനോഹരമായ ആലാപനം. ലയിച്ചിരുന്നുപോകും 🌹🌹🙏
@CarnaticClassical Жыл бұрын
Thank you. Please share and promote
@jayalekshmy597710 ай бұрын
ഓം നമഃ ശിവായ 🙏 എനിക്ക് ഈ പാട്ട് eppozhum കേൾക്കാൻ തോന്നും. പ്രത്യേകിച്ച് വിഷമം ഉള്ള സമയത്ത്. കേട്ട് കഴിയുംപോൾ വലിയ ആശ്വാസം തോന്നും 🙏 ശംഭോ മഹാദേവ 🙏
@sreejavimal234911 ай бұрын
🙏🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏 Sir, ഇത് ഒരു നൃത്തം ആക്കി മഹാദേവന്റെ തിരുമുമ്പിൽ അവതരിപ്പിക്കുവാൻ ആഗ്രഹം ഉണ്ട്. അനുഗ്രഹിക്കണം 🙏 ഇതിന് വേണ്ടി പഠിക്കുന്നു 🙏
@Vidhyachu Жыл бұрын
Iam hearing you for the first time and it’s so wonderful sir!!! Divinity flows flawlessly in your voice😇
@CarnaticClassical Жыл бұрын
Thank you. Please share and promote
@thankusivan4164 Жыл бұрын
. അതിമനോഹര൦ ഈ കീ൪ത്തന൦ എത്ര കേട്ടാലും മതി വരില്ല
@CarnaticClassical Жыл бұрын
Thank you. Please share and promote
@rahulrao651110 ай бұрын
What a lovely rendition. Reminds one of the incomparable Yesudas Ji
@vvvlogs47852 жыл бұрын
Sir... ഒരുപാട് നന്നായിരിക്കുന്നു..... കീർത്തനം കേൾക്കുമ്പോൾ ഉണ്ടാകുന്ന സുഖം.. പറയാൻ വാക്കുകളില്ല 🙏🙏🙏
@CarnaticClassical2 жыл бұрын
Thank you. Please share and promote
@swathi1972 Жыл бұрын
നമസ്തേ സർ . വളരെ മനോഹരമായ മഹദേവകീർത്തനം. ഹൃദ്യമായ ആലാപന ത്താൽ മഹാദേവർ ഉള്ളിന്റെയുളളിൽ രൂപം കൊള്ളുന്നത് സ്വാഭാവികം. ദേവനെ നേരിൽ കാണുന്ന പ്രതീതി.
@abhilashvishwalvr35692 ай бұрын
സൂപ്പർ,,, എന്റെ ഇഷ്ട രാഗം രേവതി
@sivabrahmamacharikammari83488 ай бұрын
చాలా చాలా భక్తితో ఆలపించారు కృతజ్ఞతలు 🙏🙏🙏
@ohmprakashd46173 жыл бұрын
Shambho Mahadeva 🙏🙏. Excellent performance.
@prabhaprasad833829 күн бұрын
I love the voice and this song sir
@jishnuir9273 жыл бұрын
രേവതി രാഗത്തിൽ മഹാദേവന്റെ മനോഹരമായ കീർത്തനം♥️
@lakshmijayaraman4 жыл бұрын
Very melodious
@unni50030 Жыл бұрын
Of course the first time listening to you, melodious and very well rendered 🙏🌹
@purnimavenugopal70913 жыл бұрын
Amazing vocal tone! So melodious with dexterity!!!
Excellent rendaring &voice.looking more songs.devine🙏🙏🙏🙏
@sanalkumar62204 жыл бұрын
ct
@CarnaticClassical4 жыл бұрын
Thank you. Please share and promote.
@dinakarannair727711 ай бұрын
We are proud of you sir All the best
@parvathypallipuram61064 жыл бұрын
Very soothing for the ears. Your music school is very nice and all can learn the way you explain
@CarnaticClassical4 жыл бұрын
Thank you. Please share and promote. I am sharing some other links which we have released for your listening pleasure. Kannan, Manorama Music. kzbin.info/www/bejne/rqmqlomplKiGm80 kzbin.info/www/bejne/r6S0e3mFg76Kjbs kzbin.info/www/bejne/b5XHh2pnibJ-hZo kzbin.info/www/bejne/parRm4N7bMSiY7s kzbin.info/www/bejne/i56Uen6AZp6IjNk kzbin.info/www/bejne/gpTdqp1tnJaKm80 kzbin.info/www/bejne/nWHRiHqkqstgbtk kzbin.info/www/bejne/l5ablYGhrtuBedk kzbin.info/www/bejne/fHO1hpp6mbN7i5I kzbin.info/www/bejne/kJzTeWCbmL2Dfs0 kzbin.info/www/bejne/nqi9dYN_pL2hqsU kzbin.info/www/bejne/b4acaamChdmne9E kzbin.info/www/bejne/kKjOZnyXetF0h5I kzbin.info/www/bejne/e4uvgnhro82GY7c
@ramancp50134 жыл бұрын
Divine voice that exhales all worries
@CarnaticClassical4 жыл бұрын
Thank you. Please share and promote. Kannan, Manorama Music.
@kasinath.s Жыл бұрын
ഈ കീർത്തനം കേൾക്കുമ്പോൾ ഞാൻ മഹാദേവനിൽ അലിഞ്ഞു ചേരുന്നു..... മഹാദേവാ...
@mrinalinisanthosh93345 ай бұрын
ആ ശബ്ദം വീണ്ടും കേൾക്കുവാൻ കഴിഞ്ഞു.Super Super
@raghavendrakigga51703 жыл бұрын
Congratulations
@swaminathanramasarma24742 жыл бұрын
Excellent maintained trempo throughout the Song. Dr.PRS.
@CarnaticClassical2 жыл бұрын
Thank you. Please share and promote
@aryadathamsreejith93582 ай бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല❤
@jaimohankp18374 жыл бұрын
ഒാം നമ ശിവായ ...!!
@bindusuresh8693 жыл бұрын
🙏ശംഭോ മഹാദേവ 🙏 ഭഗവാന്റെ അനുഗ്രഹം എന്നും അങ്ങേക്കുണ്ടാവട്ടെ... 🕉️🕉️🕉️
@sudhanp2337 Жыл бұрын
❤
@umadevikr64113 жыл бұрын
Mahadeva Shivashambho
@neymessron1583 ай бұрын
Wow nice 👍
@damodaranem60911 ай бұрын
വളരെ മനോഹരമായിട്ടുണ്ട്
@neymessron158Ай бұрын
I am a big fan of you sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ankita-all-in-one2 жыл бұрын
Namaste sir when ever tied or I feel offset then I chuse this great lord Shiva s song. I feel very happy.🙏
@CarnaticClassical2 жыл бұрын
Thank you. Please share and promote
@muralipadmanabhan19984 жыл бұрын
ശംഭോ മഹാദേവ
@venugopalmenon5039 ай бұрын
I have a special liking for this song, Om Namah Shivay
@sureshmohan86794 жыл бұрын
Very well sir,
@pkrajakumaripk61284 жыл бұрын
Excellent Rendition..
@ananthasowbhagyalakshmipad8591 Жыл бұрын
Excellent rendition in a very sweet n melodious voice.
@AvanthikaKA4 жыл бұрын
Om namassivaayah..
@CarnaticClassical4 жыл бұрын
Thank you. Please share and promote. Given below are some more links that we have released. Hope you will enjoy. VygsTENN1yU kzbin.info/www/bejne/sKbSfaGViN51o7c kzbin.info/www/bejne/rGSmgXuYebytrpI kzbin.info/www/bejne/gnjOeIR7gpV6jM0 kzbin.info/www/bejne/poiUhmSeqryFrsU kzbin.info/www/bejne/mJS3l3yKh9Zjq7c kzbin.info/www/bejne/d6HWnaOnYpiYj9k kzbin.info/www/bejne/hJ2lhZ6NbdKSpLM kzbin.info/www/bejne/oWe5oYKQr61gd6M kzbin.info/www/bejne/e2TTkoefn9GSg6c kzbin.info/www/bejne/ZqHSpIusmpagaaM kzbin.info/www/bejne/eYWZdqF3erF0osU kzbin.info/www/bejne/aZfMiJKYnK5nqM0 kzbin.info/www/bejne/pJuvqYaqibSHqpo kzbin.info/www/bejne/i4iUd5-MotqFbaM kzbin.info/www/bejne/bnWYfo2sns6eoK8 kzbin.info/www/bejne/oInRYpWHf9CNbq8 kzbin.info/www/bejne/o5vYhKmees1smc0 kzbin.info/www/bejne/iGKtZoaDnMhmgZY kzbin.info/www/bejne/imrZdYxqaLWfibM kzbin.info/www/bejne/mZaxf6aCe9Oneqc kzbin.info/www/bejne/qoLSgnpml9dkoqs
Thank you. Please share and promote. I am sharing some more links to you for your listening pleasure. Kannan, Manorama Music. kzbin.info/www/bejne/mniWaYWKfpqIrLc kzbin.info/www/bejne/b5CnZnSGd6tjY5I kzbin.info/www/bejne/ooPOaWOon9mdjrs kzbin.info/www/bejne/rqmqlomplKiGm80 kzbin.info/www/bejne/r6S0e3mFg76Kjbs kzbin.info/www/bejne/b5XHh2pnibJ-hZo
Thank you. Please share maximum and promote. Kannan, Manorama Music.
@shajichekkiyil Жыл бұрын
ശംഭോ മഹാദേവ .....ശംഭോ മഹാദേവ.... ശംഭോ മഹാദേവ👏👏👏
@radhasnair95318 ай бұрын
👌👌👌
@lpg60463 жыл бұрын
"Great "
@CarnaticClassical3 жыл бұрын
Thank you. Please share and promote
@anujahari48553 жыл бұрын
Superrr
@CarnaticClassical3 жыл бұрын
Thank you. Please share and promote. Giving below are some other links that we have uploaded. Hope you will enjoy kzbin.info/www/bejne/nqqkloasf7x2i8k kzbin.info/www/bejne/p5aVeJtspLahr5Y kzbin.info/www/bejne/sKbSfaGViN51o7c kzbin.info/www/bejne/rGSmgXuYebytrpI kzbin.info/www/bejne/gnjOeIR7gpV6jM0 kzbin.info/www/bejne/poiUhmSeqryFrsU kzbin.info/www/bejne/mJS3l3yKh9Zjq7c
@manaswinislox3 жыл бұрын
🙏
@Sreeja1964 жыл бұрын
🙏🙏🙏🙏
@harisreevijay Жыл бұрын
Thankyou sir
@ramkisankar4347 Жыл бұрын
Divine!
@jollymathew6683 жыл бұрын
Nice
@CarnaticClassical3 жыл бұрын
Thank you. Please share and promote
@harisay79414 жыл бұрын
truth goodness beauty
@CarnaticClassical4 жыл бұрын
Thank you. Please share maximum and promote. Kannan, Manorama Music.