ഒരു വീശു വല സ്വന്തമായി ഉണ്ടാക്കി എടുക്കുക എന്നത് ഒരു ആഗ്രഹമായിരുന്നു അതിനായി ഞാൻ യൂട്യൂബ് ചാനലുകളിൽ ഒരുപാട് എണ്ണം കണ്ടു നോക്കി എന്നാൽ അവയൊന്നും താങ്കൾ പറഞ്ഞു തരുന്നത് പോലെ അത്ര പെട്ടെന്ന് മനസ്സിലാക്കി എടുക്കുവാൻ കഴിയുന്നത് ആയിരുന്നില്ല. അങ്ങിനെ യുള്ള ഈ അവസരത്തിലാണ് താങ്കളുടെ വീഡിയോ ശ്രദ്ധയിൽ പെട്ടത് . എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ തന്നെ എല്ലാം വിശദമായി പറഞ്ഞു തരുന്ന താങ്കളുടെ നല്ല മനസ്സിന് ആദ്യമേ നന്ദി പറഞ്ഞു കൊള്ളുന്നു. ഇനി വല നിർമ്മാണത്തിൽ ഉണ്ടാവുന്ന സംശയ ദുരീകരണത്തിനായി നേരിട്ട് വിളിക്കാം. സഹായിക്കുമല്ലോ...?
@sureshkaripuzha3 жыл бұрын
ആദ്യമേ താങ്കൾക്ക് എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്തിനാണ് നന്ദി പറഞ്ഞത് എന്ന് പറയാം ഇത്രെയും എഫർട്ട് എടുത്തു വീഡിയോ ഇട്ടിട്ടുപോലും ഒരു ലൈക്ക് അടിയ്ക്കാൻ പോലും മിനക്കെടാത്തവരിൽ നിന്നും വ്യത്യസ്തമായി മനസ്സിൽ തോന്നിയ കാര്യം ഇത്ര ഡീറ്റെയിൽസ് ആയിട്ടു കമന്റ് ഇടാൻ തോന്നിയ നല്ല മനസിന് വല നിർമ്മാണത്തിൽ എന്ത് സംശയം വന്നാലും പറഞ്ഞു തരാൻ ഞാൻ തയ്യാർ ആണ്
@joelmartin8859 Жыл бұрын
@@sureshkaripuzha😮p
@ashrafp92123 жыл бұрын
ഒളിപ്പിച്ചു വെക്കലുകൾ ഒന്നുമില്ലാതെ പഠിക്കണം എന്നാഗ്രഹിക്കുന്ന യഥാർത്ഥ ഗുരുനാഥൻ ❤❤👌🌹🌹🌹
@sureshkaripuzha3 жыл бұрын
താങ്ക്സ് ബ്രോ വിലയേറിയ കമന്റ്റിനു 🙏🙏🙏
@baijukk99743 жыл бұрын
ഇത്രയും നന്നായി ഒരു ചാനലും പറഞ്ഞ് നന്നിട്ടില്ല നന്മകൾ നേരുന്നു
@sonyjohngonzalvez1073 жыл бұрын
മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും തമിഴ്ലും ഉള്ള പല വിഡിയോസും കണ്ടു പഠിച്ചെടുക്കാൻ ശ്രമിക്കുന്നത് 4 മാസത്തോളമായി. ഇന്നാണ് ഈ വീഡിയോ കണ്ടത്. ഇത്ര ലളിതമായി മനസ്സിലാക്കി തന്നതിന് വളരെ നന്ദി. Keep doing more videos.
@sureshkaripuzha3 жыл бұрын
താങ്ക്സ് ബ്രൊ 🙏🙏🙏
@TEAMCARSONLY3 жыл бұрын
ഇതിലും നല്ല വീഡിയോ യൂട്യൂബിൽ ഉണ്ടന്ന് തോന്നില്ല ഞാൻ വല ഉണ്ടാക്കി സുരേഷ് ചേട്ടൻ ഒത്തിത്തിരി സഹായിച്ചു
@sureshkaripuzha3 жыл бұрын
വല ഉണ്ടാക്കി എന്ന് മാത്രം പറഞ്ഞാൽ പോരാ എനിക്ക് അറിയേണ്ടത് അതുകൊണ്ടുപോയി വീശിയപ്പോൾ എങ്ങനെ വിരിഞ്ഞു? സാധാരണ ഉപഗോഗിച്ചു കൊണ്ടിരുന്ന വല പോലെ ആയിരുന്നോ? അതോ അതിലും നല്ലതായിരുന്നോ? അതോ വളരെ മോശം വല ആയിരുന്നോ?
@TEAMCARSONLY3 жыл бұрын
ഞാൻ nylon വല ആയിരിന്നു ഉപയോഗിച്ചിരുന്നത് അതിലും നല്ല റിസൾട്ട് എനിക്കു ഈ വലയിൽ കിട്ടി
@sureshkaripuzha3 жыл бұрын
👌👌👌👌
@vijayankunnathu70093 жыл бұрын
നല്ല വ്യക്തമായിട്ട് കാര്യങ്ങൾ അവതരിപ്പിക്കുന്നു കാണുന്നവർക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ട് വളരെ നന്ദി
@anumedia28093 жыл бұрын
ഈ ച്ചാനൽ ക്കണ്ണിൽ പെടാൻ വൈകി.... വീടിയോ പൊളിച്ചു ... ച്ചേട്ടാ വിവരണം ഒരുപാട് ഉഭകരപ്രദമായ് ..
@sureshkaripuzha3 жыл бұрын
ഇതിന്റെ അടുത്ത പാർട്ട് നാളെ വൈകിട്ട് 5:30 ന് വരും 28:4:2021
@steephenp.m47675 ай бұрын
Thanks your good video and presentation
@advikkrishna12453 жыл бұрын
മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിന് നന്ദി.. വേറെ കണ്ടിട്ടുള്ള വീഡിയോ ഒക്കെ സ്പീഡിൽ കാണിക്കുവാ.. ഒന്നും മനസിലാവില്ല.. ഇത് കറക്റ്റ് ആയി മനസിലായി... താങ്ക്സ്..
@sureshkaripuzha3 жыл бұрын
വേറെ വീഡിയോ ഒക്കെ സ്പീഡിൽ കാണിക്കുക ആണ് എന്ന് പറഞ്ഞില്ലേ അതിന്റെ കാരണം വീഡിയോ സമയം കൂടിയാൽ ആൾക്കാർ സ്കിപ്പ് ചെയ്യും അതു ഒഴിവാക്കാൻ ആണ് അങ്ങനെ ചെയ്യുന്നത്
ഏട്ടാ , 18mm 6 മുഴഠ വലക്ക് എത്ര മീറ്റർ വല വേണം . ഇതിന്റെ ഓരോ പാളികളുടെയും കണ്ണികളുടെ എണ്ണം ഒന്നു പറഞ്ഞു തരുമോ??? ദയവായി മറുപടി തരണേ
@thomassebastiangeorge31083 жыл бұрын
ഹായ് സുരേഷേട്ടാ, സ്വന്തമായി ഒരു വീശുവല നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. താങ്കളുടെ ഒട്ടുമിക്ക വീഡിയോയും കണ്ടു. അവതരണം അടിപൊളിയാണ്. എനിക്ക് 6 മുഴത്തിന്റെ 18 mm ഇന്റെ നൈലോൺ വലയുടെ ഓരോ പാളിയിലും വരുന്ന കണ്ണികളുടെ എണ്ണം പറഞ്ഞു തരുമോ?? ഇതിനായി എത്ര മീറ്റർ വലയാണ് വാങ്ങേണ്ടത്??
@afl_9m8336 ай бұрын
ചേട്ടാ ഈ വല എത്ര number thickness ആണ്? Please പറഞ്ഞു തരുമോ.മൂന്നു വർഷമായി വീശുവല ഉണ്ടാക്കാൻ നോക്കുന്നു. ഇപ്പോഴാണ് ശരിക്ക് മനസ്സിലാകുന്ന ഒരു video കിട്ടിയത്. 👍
@sureshkaripuzha6 ай бұрын
3/4 നമ്പർ
@creatingabetterspace96232 жыл бұрын
Nice
@COMEONANGLERS2.O3 жыл бұрын
Boss super
@febinlopez3 жыл бұрын
👍 good
@bijumon32233 жыл бұрын
Super
@SabikCk-c7z Жыл бұрын
Ee valathanne 7 muzham aakkan kanakk engana
@abhidas4286 Жыл бұрын
മൂന്നു വരൾ വല തുടക്കം എത്ര എടുക്കണം വിതി നിളമ എത്ര വേണം ഒന്നു പറയോ
@vimallouis854919 күн бұрын
20mm 6 മുഴം വല ചെയ്യുമ്പോൾ അവസാനം എത്ര കണ്ണി വരും?
താഴത്തെ കണ്ണിയിൽ കൂടി കെട്ടിയാൽ നല്ലത് ആണ് അപ്പോൾ കുറച്ചു കൂടി സമയം പിടിയ്ക്കും മുകളിൽ മാത്രം കെട്ടിയാലും വലയ്ക്കു കുഴപ്പം ഒന്നും വരില്ല എല്ലാ കണ്ണിയിലും കെട്ടണം എന്നുമാത്രം
അടുത്ത വീഡിയോ 7മുഴം നയ്ലോൺ വലയാണ് അത് ഒരാഴ്ചയ്ക്കുള്ളിൽ വരും അതിൽ എല്ലാം വിശദമായി പറഞ്ഞു തരാം
@sharonak43 жыл бұрын
Umbrella cutting cheyyene chetta
@sureshkaripuzha3 жыл бұрын
ചെയ്യാം ലോക്ക് ഡൗൺ കഴിഞ്ഞാൽ ആദ്യം നയ്ലോൺ വല അടുത്തത് umbrella cuting
@hassanmuhammed9998 Жыл бұрын
18mm starting ethra kanni vennam
@sureshkaripuzha Жыл бұрын
210
@ashiqashiq37273 жыл бұрын
ഏട്ടാ 16 നമ്പർ വല ഓരോപാലിയിലും എത്രക്കണ്ണി എടുക്കണം പറഞ്ഞു തരുമോ ☺️ പ്ലീസ്
@josephkv35603 жыл бұрын
16mm vala cutucheyunna alavu anu paranju taramo 9muzam plees
@sureshkaripuzha3 жыл бұрын
Ente നമ്പറിൽ വിളിച്ചാൽ മതി
@UmmerChungath7 ай бұрын
കൂടിവല കട്ട് ചെയ്യൽ എങ്ങനെ
@sudhakaranmlp3 жыл бұрын
Avide amperla cuting
@sureshkaripuzha3 жыл бұрын
വല ചെയ്തു കഴിഞ്ഞാൽ ഉടനെ അപ്‌ലോഡ് ചെയ്യും
@PrasanthKkd-bk6jy Жыл бұрын
ആറാമത്തെ പീസ് എത്ര ഇഞ്ചി നാണ് ചേട്ടാ മുറിക്കുന്നത്
@sureshkaripuzha Жыл бұрын
54
@santhoshkumar-vd7jo2 жыл бұрын
വല മണിക്ക് പകരം പഴയ നട്ടുകൾ ഒരു പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് നോക്കാമോ? ചെലവ് കുറക്കാൻ പറ്റും.
@sureshkaripuzha2 жыл бұрын
പഴയ നട്ടുകൾ ഉപയോഗിച്ചാൽ വല കൂടി നശിച്ചുപോകും ഇരുമ്പിന്റെ നട്ട് ആയതുകൊണ്ട് തുരുമ്പ് എടുക്കും
@santhoshkumar-vd7jo2 жыл бұрын
@@sureshkaripuzha സ്റ്റീൽ നട്ടുകളാണ് ഇപ്പോൾ ബൈക്കിനു ഒക്കെ ഉപയോഗിക്കുന്നത്. ഇത് തുരുമ്പ് പിടിക്കില്ല.
@jinukrjinukr17252 жыл бұрын
നൈലോൺ നൂലിന്റെ വലയിൽ നൂല്കേട്ടൂബോൾ നൂല്കഴിയു ബോൾ ജോയിന്റ് ചെയ്യുന്ന ത്എങ്ങന്നേയാന്ന്പറഞ്ഞ്തരൂമോ
@sureshkaripuzha2 жыл бұрын
അത് ഒരു വീഡിയോ യിൽ കാണിച്ചിട്ടുണ്ട്
@electrocreation5630 Жыл бұрын
ചേട്ടാ 16 ന്റെ വലക്ക് എങ്ങനെയാ കട്ടിങ്
@mr.gilsonmj66803 жыл бұрын
18mm nte vala 7 muzham e kanakinu thanne cheyan pattumo
@sureshkaripuzha3 жыл бұрын
ഇല്ല അങ്ങനെ ചെയ്താൽ വല വിരിയില്ല അതിന്റ കണക്ക് ഞാൻ ഒരു നയ്ലോൺ വല ചെയ്യുന്നുണ്ട് അതിൽ പറയാം
@Vndkpallathu3 жыл бұрын
8 മുഴം വലയാകുമ്പോൾ എത്ര ക്കയാ ണ് നീളം മുറിക്കണ്ടത്.....
@sureshkaripuzha3 жыл бұрын
അവസാനം മുറിച്ചതു 50" നീളത്തിൽ ആയിരുന്നല്ലോ അതിൽ നിന്നും ഒരുമുഴം (18")കുറച്ചു 32" മുറിച്ചാൽ മതി അങ്ങനെ ചെയ്യുമ്പോൾ 32"മുറിയ്ക്കുന്ന രണ്ടു പീസ് 5 മത്തെ പാളിയ്ക്കു എടുക്കാം 36" അവസാനത്തെ പാളിയായിട്ടും എടുക്കണം
@tessintom Жыл бұрын
ടങ്ങീസ് വല മേടിക്കുന്നത് എവിടുന്നാണ്... കിലോ റേറ്റ് എത്ര ആണ്... ഞാൻ കോട്ടയം മാർക്കറ്റിൽ നിന്നും മേടിച്ചപ്പോൾ ഭയങ്കര കയറ്റിറക്കം ആണ് മുട്ട് ലെവലിൽ കുറിച്ചപ്പോൾ..!
@sureshkaripuzha Жыл бұрын
ഞാൻ വാങ്ങുന്നത് കായംകുളം amma nylon കടയിൽ നിന്നും ആണ്
എത്ര മുഴം വലയ്ക്കാണ്? എന്റെ വാട്സാപ്പിലോട്ട് മെസ്സേജ് ചെയ്യൂ
@sureshkaripuzha3 жыл бұрын
അതിൽ 9" ന്റെ ഒരുപിസും 18" ന്റെ ഒരുപിസും 27"പീസിൽ നിന്നും എടുക്കാൻ പറ്റും 27" ന്റെ 625 കണ്ണിയാണ് ഒരു പീസിൽ നിന്നും 500 കണ്ണി കിട്ടും അടുത്ത പീസിൽ നിന്നും 125 കണ്ണി എടുത്തിട്ട് വാക്കി വരുന്നിടത്തു നിന്നും 18" ന്റെ ഒരു പീസും 9"ന്റെ ഒരു പീസും എടുക്കാൻ പറ്റും
ഞാനൊരു വല വാങ്ങുന്നുണ്ടെങ്കിൽ അത് സുരേഷേട്ടൻ ഉണ്ടാക്കിയ വലയെ വാങ്ങു. അതിനു കാരണം,,ചേട്ടന്റെ വീഡിയോ,,, കണ്ടിട്ടുള്ള ആരും അങ്ങനെയേ ചെയ്യൂ.മറ്റുള്ളവരെ പഠിപ്പിക്കാനുള്ള മനസ്സ് ആരും കാണാതെ പോവരുത് വേറെ ഒരാളും ഇത്രേ വെക്തമായി കാണിച്ചുകൊടുക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടില്ല താങ്ക്സ് ചേട്ടാ
@sureshkaripuzha3 жыл бұрын
താങ്ക്സ് ബ്രോ പിന്നെ എനിക്ക് വല ചെയ്തു വിൽക്കുന്നതിനേക്കാൾ താല്പര്യം മറ്റുള്ളവരെ കൊണ്ട് തന്നെ അവർക്കു ആവശ്യം ഉള്ള വല ചെയ്യിക്കുന്നതാണ്
@bijumon32233 жыл бұрын
ഒരു വല ഉണ്ടാക്കാൻ എത്ര പീസ് വേണം
@sureshkaripuzha3 жыл бұрын
എത്ര മുഴം വലയാണ് വേണ്ടത്? ഈ വീഡിയോയിൽ 9 മുഴം വലയാണ് കാണിച്ചിരിയ്ക്കുന്നത്
@rajasrirajasri27473 жыл бұрын
How much
@prasanthks32203 жыл бұрын
Hi
@sureshkaripuzha3 жыл бұрын
🙋♂️
@Devukeerthu3 жыл бұрын
300 കണ്ണി, 200 കണ്ണി ഒക്കെ എങ്ങനെ ഏറ്റകുറച്ചിൽ ഇല്ലാതെ മുറിക്കും എന്നൂടെ പറയുമോ
@sureshkaripuzha3 жыл бұрын
അതിനു വല രണ്ടു സൈഡിലോട്ടും വലിച്ചു പിടിച്ചു നോക്കി കട്ട് ചെയ്യാൻ പറ്റും
@farooqpariyarath2353 жыл бұрын
Ithonnu kanikkamoo
@farooqpariyarath2353 жыл бұрын
@@sureshkaripuzha kanichal ubakarapedum
@jhafarsadikhvp1103 жыл бұрын
നായ്ലോൺ വല കട്ട് ചെയ്യുന്നത് പറഞ്ഞുതരുമോ
@sureshkaripuzha3 жыл бұрын
പറഞ്ഞു തന്നാൽ മനസിലാകുവോ എന്നറിയില്ല ലോക്ക്ഡൗൺ കഴിഞ്ഞാൽ ഉടനെ നയ്ലോൺ വല ചെയ്യന്ന വീഡിയോ ഇട്ടുതരാം
@channelvk47433 жыл бұрын
Ith evidunna chetta vala vangikunne??
@sureshkaripuzha3 жыл бұрын
ഞാൻ വാങ്ങുന്നത് കായംകുളം [Name] Amma Nylon Kayamkylam [Mobile] 9744082282 [Mobile] 9745761231
@channelvk47433 жыл бұрын
വല മണിയും അവിടെ ഉണ്ടാകുമോ ചേട്ടാ??
@sureshkaripuzha3 жыл бұрын
വലമണിയും വാക്കി വേണ്ട എല്ലാം ആ കടയിൽ കിട്ടും
@channelvk47433 жыл бұрын
Thanks chetta..
@nidhinraj47553 жыл бұрын
Avasanathepali 3u muzham alle?
@sureshkaripuzha3 жыл бұрын
ഒന്നുകിൽ അവസാനത്തെ പാളി 50" എടുക്കുക അല്ലെങ്കിൽ അതിനു തൊട്ടു മുകളിൽ വരുന്ന പാളിയിൽ 4" കുറച്ചു എടുക്കുക ഈ 4" ചെറ്റടിയിൽ കിട്ടും
@nidhinraj47553 жыл бұрын
@@sureshkaripuzha thanks for the reply..
@fishingchannel16253 жыл бұрын
ജോയിന്റ് ചെയ്യുമ്പോൾ മുകളിൽ മാത്രമല്ലേ കെട്ട് ഇടുന്നത് താഴെയും ഇട്ടാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
@sureshkaripuzha3 жыл бұрын
ഒരു പ്രശ്നവും ഇല്ല ഒന്നുകൂടി നല്ലതാണ് അങ്ങനെ ചെയ്താൽ
@vipinvipin85273 жыл бұрын
Ithu pattu kanni ano chetta
@sureshkaripuzha3 жыл бұрын
Pattukanni alla thelivanu pattukanni 18mm muthal 28 mm vare ithu 35 mm anu
@vipinvipin85273 жыл бұрын
Ok
@greendaytourstravels71583 жыл бұрын
28mm കന്നിവലിപ്പം ഉള്ള വല എങ്ങനെ ആണ് ചെയ്യുന്നത്
@sureshkaripuzha3 жыл бұрын
ഞാൻ 7 മുഴം നൈയ്‌ലോൺ വല 24mm വീഡിയോ ഇട്ടിട്ടുണ്ട് അതിൽ കൊടുത്തിരിയ്ക്കുന്നതിനേക്കാൾതുടക്കം 10 കണ്ണി കുറച്ചു എടുത്തു ചെയ്താൽ മതി
ഇല്ല കണ്ണിവലിപ്പം കുറെയുന്നതിനു അനുസരിച്ചു കണ്ണികളുടെ എണ്ണം കൂട്ടി എടുക്കണം
@manupuzhakkaramanu15292 жыл бұрын
ആദ്യം എടുക്കുന്ന വല 200 കണ്ണ് രണ്ടാമത്തേത് 300 മൂന്നാമത്തെ ടക്കുന്നത് 450 കണ്ണി അത് എങ്ങനെയാണ് അമ്പതു കണ്ണി കൂടുന്നത് 300 കണ്ണ് കഴിഞ്ഞാൽ അടുത്തതും ഒരു കണ്ണ് രണ്ട് കണ്ണ് എന്ന രീതിയിൽ തന്നെ അല്ലേ കിട്ടുന്നത് 400 അല്ലേ ആവുകയുള്ളൂ അറിയാവുന്നവർ ഒന്ന് പറഞ്ഞു ആദ്യമായിട്ട് ചെയ്യാൻ പോകുന്നു
@sureshkaripuzha2 жыл бұрын
മൂന്നാമത്തെ പാളിയും ഒന്നിടവിട്ട് മാൽ കൊടുക്കാൻ അല്ലേ പറഞ്ഞത് രണ്ടാമത്തെ പാളിയിൽ 300 കണ്ണി അതിൽ പകുതി കാണിക്കാണ് മാൽ കൊടുക്കുന്നത് അപ്പോൾ 300÷2=150 300 +150 =450
@manupuzhakkaramanu15292 жыл бұрын
@@sureshkaripuzha thanks
@s49-c2s Жыл бұрын
വീശുവല കൊടുക്കാനുണ്ടോ
@sureshkaripuzha Жыл бұрын
ഉണ്ടല്ലോ ആവശ്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചോളൂ 884 808 9396
@dhaneshramia19022 жыл бұрын
വല എത്ര രൂപ ഉണ്ട് പിന്നെ ഞാൻ ഉണ്ടാക്കി നോക്കും തീർച്ച ഞാൻ വിളിക്യം
@sureshkaripuzha2 жыл бұрын
👍
@vavachiparu57863 жыл бұрын
വട്ട ചരട് 30മീറ്റർ മതിയോ
@sureshkaripuzha3 жыл бұрын
എത്ര മുഴം വലയ്ക്കാണ്?
@vavachiparu57863 жыл бұрын
@@sureshkaripuzha 8
@rajeeshkollammalil15813 жыл бұрын
8 മുഴത്തിന്റെ വയമ്പ് വലക്ക് എത്രയാകും ചേട്ടാ..
@sureshkaripuzha3 жыл бұрын
വിലയാണോ ചോദിച്ചത് ഞാൻ വല ചെയ്തു കൊടുക്കുന്നില്ല
@zahrusvlog88653 жыл бұрын
നൈസ്
@vavachiparu57863 жыл бұрын
പക്ക് വല ചെയ്യുമോ plz
@sureshkaripuzha3 жыл бұрын
ചെയ്യാം ബ്രോ
@vishnuprasad26182 жыл бұрын
പൊടിക്കണ്ണുവല പാളി പിടിപ്പിക്കുന്നതു കാണിക്കുമോ
@sureshkaripuzha2 жыл бұрын
അതിന്റെ വീഡിയോ ഇട്ടിട്ടുണ്ട്
@girishmt77623 жыл бұрын
തുടക്കക്കാ൪ക്ക് ബുദ്ധിമുട്ടുള്ള ഭാഗമാണത് അതുപോലെതന്നെ നൈലോൺ വലയിൽ 3കണ്ണി വിട്ട് കെട്ടിടത്തുടങ്ങുത് അവസാന൦ സൈഡ് കെട്ടുന്നതിന് മു൯പ് എങ്ങിനെ മുറിക്കണമെന്നതു൦ ആരു൦ കാണിക്കുന്നില്ല ഒരു ഷോട്ട് വീഡിയോ ചെയ്തുകൂടെ
@sureshkaripuzha3 жыл бұрын
ഞാൻ അതിൽ 3കണ്ണി സൈഡിൽ വിടാൻ പറയുന്നില്ല രണ്ട് സൈഡിലും ഒരോ കണ്ണി അധികം ഇടാൻ ആണ് പറഞ്ഞത് സൈഡ് ജോയിന്റ് ചെയ്യുമ്പോൾ സാധാരണ ചെയ്യുന്നതു അര കണ്ണി രണ്ട് സൈഡിലെയും എടുത്താണ് കെട്ടുന്നത് നൈലോൺ വല അങ്ങനെ കെട്ടുമ്പോൾ അഴിഞ്ഞു വരാറുണ്ട് അതിനു രണ്ടു സൈഡിലെയും ഒരോ കണ്ണി മുഴുവൻ ചേർത്ത് വെച്ചു കെട്ടാൻ ആണ് പറഞ്ഞത് എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ഒരു ചെറിയ വീഡിയോ ഉടനേ അപ്‌ലോഡ് ചെയ്യാം
@girishmt77623 жыл бұрын
നന്ദി
@vinoyallu55243 жыл бұрын
മെറ്റീരിയൽ വാങ്ങിച്ചു തന്നാൽ എത്ര രൂപയ്ക്ക് ചെയ്തു തരും
@sureshkaripuzha3 жыл бұрын
ഞാൻ അങ്ങനെ ചെയ്തു കൊടുക്കാറില്ല എനിക്ക് സമയം കിട്ടുന്നതിന് അനുസരിച്ചു ഇടയ്ക്കൊക്കെയേ വലയുടെ പണി ചെയ്യാറുള്ളു കൂടുതലും ചൂണ്ട ഇടുന്നതിനോടാണ് താല്പര്യം
@vinoyallu55243 жыл бұрын
@@sureshkaripuzha ശരി ചേട്ടാ
@kannansethu2563 жыл бұрын
വല ഉണ്ടാക്കി കൊടുക്കുമോ ചേട്ടൻ
@sureshkaripuzha3 жыл бұрын
Njan ചെയ്തു കൊടുക്കുന്നില്ല സമയക്കുറവ് കൊണ്ടാണ് വല വാങ്ങാൻ അഗ്രെഹം ഉണ്ടെങ്കിൽ എന്നേ കോൺടാക്ട് ചെയ്താൽ മതി ചെയ്തു തരുന്നവരുടെ നമ്പർ തരാം
@kannansethu2563 жыл бұрын
@@sureshkaripuzha ചേട്ടന്റെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ
@kannansethu2563 жыл бұрын
9 മുഴം വീശുവല 5kg മണി വിട്ട ചെയ്യുന്നതിന് എത്ര രൂപയാകും
@sureshkaripuzha3 жыл бұрын
884 808 9396
@sureshkaripuzha3 жыл бұрын
ഞാൻ വല ചെയ്തു കൊടുക്കുന്നില്ല ഇപ്പോൾ വീഡിയോ എടുക്കാൻ ആയിട്ടു ചെയ്യുന്ന വല 9 മുഴം ആണ് 5kg മണിയും ഇത് വീഡിയോ എടുത്തു കഴിഞ്ഞാൽ ഒരു പക്ഷെ കൊടുത്തേക്കും കൊടുക്കുവാണെങ്കിൽ ₹6300/-കൊറിയർ ചാർജ് ഉൾപ്പടെ കൊടുക്കുന്നു എങ്കിൽ ഈ വലയുടെ ലാസ്റ്റ് വീഡിയോയിൽ ആ കാര്യം പറയും മുന്നേ ഓർഡർ ചെയ്യുന്ന ഒരാൾക്ക് അപ്പോൾ കൊടുക്കും
@aadhirabbitfarm3514 Жыл бұрын
നമ്പർ ഒന്ന് തരുവോ ഞാൻ muttom ആണ് സ്ഥലം
@sureshkaripuzha Жыл бұрын
8848089396
@manupuzhakkaramanu15292 жыл бұрын
ഇതേ രീതിയിൽ അല്ലേ 8 മുളം വല ഉണ്ടാക്കാൻ അളവ് 14mm കണ്ണി
@sureshkaripuzha2 жыл бұрын
അല്ല
@rajeshuthram.thankappan69583 жыл бұрын
എത്ര ദിവസം കൊണ്ട് നിർക്കാനാകും.9,. !!! മുഴം വല...🙄🙄🙄🙄
@sureshkaripuzha3 жыл бұрын
നല്ല സ്പീഡ് ഉള്ളവർ 4ദിവസം കൊണ്ട് നിർമ്മിയ്ക്കും ആദ്യം ആയിട്ടു ചെയ്യുന്ന ഒരാൾക്ക് പാർട്ട് ടൈം ആയിട്ടു ചെയ്താൽ പോലും 30 ദിവസം കൊണ്ട് ചെയ്ത് എടുക്കാൻ പറ്റും
@manupuzhakkaramanu15292 жыл бұрын
16 mm 600 കണ്ണി വല 8 മുളം വിഷു വല ഉണ്ടാക്കാൻ എങ്ങനെ കട്ട് ചെയ്യണമെന്ന് പറഞ്ഞുതരാമോ
@MalayalamYoutubeVlog3 жыл бұрын
വിഷുവല വിലക്ക് കിട്ടുമോ
@sureshkaripuzha3 жыл бұрын
ഈ വീഡിയോയിൽ കാണിച്ച വല വിൽക്കാൻ ആണ്
@kuttanadanvlogan79843 жыл бұрын
Entha vila
@sureshkaripuzha3 жыл бұрын
6000
@bijithabiju16013 жыл бұрын
Ap
@VinodKumar-bn2xc3 жыл бұрын
അണ്ണാ ഈ പോക്കറ്റ് വല വെടിക്കാൻ കിട്ടുമോ എത്രരൂപ യാകും അതും തിരുവനന്തപുരം ഭാകത്ത് ഒന്ന് പറയാമോ..
@Vndkpallathu3 жыл бұрын
Soഗീസ് കെട്ടു .ന്നത് പോലെ തന്നെയാണോ നൈലോൺ കെട്ടുന്നതും
@sureshkaripuzha3 жыл бұрын
അല്ല രണ്ടും വേറെ വേറെ രീതിയിലാണ്
@attingalkarankl16693 жыл бұрын
കെട്ടുന്ന വീഡിയോസ് വ്യക്തതയില്ല അതൊന്നും വ്യക്തമായി കാണിക്കാമോ
ബ്രോ ആ 125 കണ്ണി ചേർക്കുന്നതും സൈഡ് ജോയിന്റ് ചെയ്യുന്ന അതേ രീതിയിൽ ആണെന്ന് പറഞ്ഞു ഇനി അത് കാണിച്ചില്ല എന്ന് പറഞ്ഞു ഇതുവരെ ആരും അഭിപ്രായം പറഞ്ഞില്ല അങ്ങനെ ആരെങ്കിലും പറഞ്ഞിരുന്നു എങ്കിൽ പിന്നീട് ഇട്ട വീഡിയോയിൽ അത് കാണിക്കാൻ പറ്റുമായിരുന്നു