Cat Body Language In Malayalam | പൂച്ച നിങ്ങളെ വിശ്വസിക്കുന്നുണ്ടോ..?

  Рет қаралды 108,689

MEHRINS CATTERY

MEHRINS CATTERY

4 жыл бұрын

Did your cats trust you or isn't your cats loves you , You can understand in cats Body Language Malayalam.

Пікірлер: 362
@izzzyink
@izzzyink 4 жыл бұрын
ആഷിക്..... ഈ പറയുന്നതു 95%ഉം സത്യം ആണ് എന്റെ കുഞ്ഞിയുടെ കാര്യത്തിൽ...... a lot of thanks for your valuable informations......
@HashimAli-li8qn
@HashimAli-li8qn 2 жыл бұрын
Ente poochayude perum ku ji ennan😄
@izzzyink
@izzzyink 2 жыл бұрын
@Shahul Hameed ah ha
@izzzyink
@izzzyink 2 жыл бұрын
@@HashimAli-li8qn 🖤
@sheejap7974
@sheejap7974 2 жыл бұрын
Anikum
@ggl6189
@ggl6189 Жыл бұрын
Backi 5 % thil petta points ethokkeyannu ethyl
@ram5551555
@ram5551555 4 жыл бұрын
നാടൻ പൂച്ചയെ കുറിച്ചും അതിനെ വളർത്തുന്ന രീതികളെ കുറിച്ചും , food , medicine എല്ലാ details for male and female , അടങ്ങിയ ഒരു video ചെയ്യാവോ ....
@rolandtitus2092
@rolandtitus2092 4 жыл бұрын
Yes aganoru video venam, chumma veetil nadan poochaye vallarthunnavark valiya upakaram aayirikkum
@nithunajose1762
@nithunajose1762 4 жыл бұрын
Yes angane oru video cheyo
@hdstatus8251
@hdstatus8251 4 жыл бұрын
Yes
@Mallu_motivation_English
@Mallu_motivation_English 4 жыл бұрын
നിങ്ങളിൽ നിന്നും അങ്ങനെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@aflahbacker3172
@aflahbacker3172 4 жыл бұрын
Yes
@roufiaamalik7952
@roufiaamalik7952 3 жыл бұрын
Thanks... പൂച്ചയുടെ സൗണ്ടിനെ കുറിചുള്ള അറിവിന്‌. ഞങ്ങൾ അവർക്ക് എന്തോ ബുദ്ധിമുട്ടായത് കൊണ്ടാണ് ഇങ്ങനെ sound ഉണ്ടാകുന്നത് എന്ന കരുതിയത്....
@theprincessofdarkness1745
@theprincessofdarkness1745 3 жыл бұрын
എന്റെ cat ഈ ഗുണങ്ങൾ ഒക്കെ ഉണ്ട്.... എന്റെ കൂടെ ഒട്ടി ചേർന്ന് ഇരിക്കും .... എന്റെ മുഖം ഒക്കെ മണത്തു നോക്കാൻ നോക്കും.... എന്റെ ശബ്ദം കേട്ടാൽ ഒച്ച ആക്കും..... പുറത്തു പോകുമ്പോ ബാക്കിൽ തന്നെ വരും... I lov my cat
@radhikat2217
@radhikat2217 3 жыл бұрын
ആ sound ന്റെ കാര്യം പറഞ്ഞത് നന്നായി ട്ടോ ഞാൻ അസുഖം വല്ലതും ആന്നോ എന്ന് പേടിക്കുമായിരുന്നു
@nithinmp2450
@nithinmp2450 3 жыл бұрын
Njnum doctor re kanikan nikkeni😆
@samyathsshyam7281
@samyathsshyam7281 3 жыл бұрын
Njaanum
@A3Siblings
@A3Siblings 2 жыл бұрын
Haa njnum😁❤️ Pinne uppa paranju thann
@purplelover1568
@purplelover1568 3 жыл бұрын
എൻ്റെ ചക്കിപ്പെണ്ണ് എപ്പോഴും എൻ്റെ കൂടെയാ കിടപ്പ്😘😘😘😘😘😘😍😍😍😘😘😘😘😘😘😘😘😘😘
@__love._.birds__
@__love._.birds__ 3 жыл бұрын
എന്റെ ബേബി 🐈🐈🐈ഫുൾ ടൈം ഹാപ്പി ആണ്... ഞാൻ പൊന്നു പോലെ ആണ് നോക്കണത്... എന്റെ പൂച്ച പറ്റ പിടിക്കും കൈ കൊണ്ടു അടിച്ചു കോലും പക്ഷേ വായിൽ ഒന്നും വെക്കയില...നല്ല പിള്ളേർ ആണ് എന്റെ മക്കൾ ❤️❤️❤️😘😘😘🥰😍😍
@alfeen3239
@alfeen3239 4 жыл бұрын
aah kollam Nte veedinte appurathe cat kadichond vannath oru pambineya😂
@MEHRINSCATTERY
@MEHRINSCATTERY 4 жыл бұрын
🤣🤣🤣
@noushida3973
@noushida3973 3 жыл бұрын
Ningal pambine tinnum ennu karuthi kanum pavam
@rolandtitus2092
@rolandtitus2092 4 жыл бұрын
Nadan poochaye valarthunnathinekurich, food, vaccine, bathing annivayekurich oru video cheyyo... Videos adipoli aani 👍
@catlov97
@catlov97 3 жыл бұрын
ഭക്ഷണം കൊടുക്കുവോളം, ചൊറിഞ്ഞു കൊടുക്കുവോളം, സ്നേഹം n വിശ്വാസ്യത.
@ashwinsasi9991
@ashwinsasi9991 3 жыл бұрын
കഴിഞ്ഞ ദിവസം എന്റെ പൂച്ച ഒരു പാമ്പിൻ കുഞ്ഞിനെയാ പിടിച്ചു വീട്ടിൽ കൊണ്ടുവന്നിട്ടത് . അപ്പൊ ഇതൊക്കെയാലെ കാരണം പാവം പൂച്ച
@shijibalasubramanian4915
@shijibalasubramanian4915 4 жыл бұрын
Very good information.. Thank you so much
@sivaprasadsyamakumar4481
@sivaprasadsyamakumar4481 3 жыл бұрын
ഇതെല്ലാം ഞങ്ങളുടെ പൂച്ചക്ക് ഉണ്ട് അവളുടെ പേര് ഓമന എന്നാണ് ☺️😝
@shajilailyas3402
@shajilailyas3402 3 жыл бұрын
Ende cat zoro
@jafarmuhabath9646
@jafarmuhabath9646 3 жыл бұрын
എനിക്കും ഉണ്ട് ഒര് നാടൻ പൂച്ച പേര് തക്കുടു,, പിന്നെ വേറെ 10 പൂച്ച കൂടി ഉണ്ട്,,, എന്നെ ഉറക്കത്തിൽ നിന്ന് ഉണർത്തുന്നത് തക്കുടു ആണ്
@ikruzzzblog9335
@ikruzzzblog9335 3 жыл бұрын
Nik randu poocha ond Rimmy,Tommy
@shafeekrahimpoomaruthikuzh526
@shafeekrahimpoomaruthikuzh526 Жыл бұрын
Enikum unde oru cat avant name zazoo❤
@canidhin
@canidhin Жыл бұрын
എന്റെ പൂച്ചേടെ പേര് ചന്ദ്രൻ
@kingsewingmachine8156
@kingsewingmachine8156 4 жыл бұрын
Beautiful video.. nice message..
@sbfelinecarepkd3066
@sbfelinecarepkd3066 4 жыл бұрын
Very good Information ashiqka, ningalude oro videos njan follow cheyyunnunde, enik orupad gunam cheytha videos aanu ellam, Thanks allot ikka, iniyum orupad nalla videos pratheekshikunnu....
@ram5551555
@ram5551555 4 жыл бұрын
ഞാൻ മൂന്നു ദിവസമായി കണ്ടു തുടങ്ങിയിട്ടു.... നമ്മൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു പൂച്ച may 19 മരിച്ചു പോയിരുന്നു ....
@MEHRINSCATTERY
@MEHRINSCATTERY 4 жыл бұрын
😢
@Aesthetic_prince_275
@Aesthetic_prince_275 Жыл бұрын
Aa ഉണ്ട് aa സൗണ്ട് കേട്ട് ഞാൻ വിചാരിച്ചു ജലദോഷം എങ്ങാനും ആണ് ന്നു 🤣🤣🤣.
@anoopkannan2975
@anoopkannan2975 2 жыл бұрын
ഞാൻ കൊറോണ രോഗി ആയപ്പോൾ വീട്ടിൽ റൂമിൽ ആയിരുന്നു അപ്പൊ ജനൽ തുറന്നു വെക്കാറുണ്ട് അപ്പൊ അയലത്തെ വീട്ടിൽ ചെന്ന് ഇരുന്നു നോക്കി കിടക്കും എന്റെ നാടൻ പൂച്ച ഇപ്പൊ പുറത്തു കൊറോണ കഴിഞ്ഞു വന്നപ്പോ ഇതു പോലെ കുറുങ്ങൾ ഉണ്ടായി ഞാൻ വിചാരിച്ചു ശോസം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന് ഞാൻ ആവി പിടിച്ചു ഇപ്പോൾ ആണ് ഇ വീഡിയോ കണ്ടപ്പോൾ മനസിലായെ അത് ഹാപ്പി ആണ് എന്ന് പറഞ്ഞു തന്നതിൽ ഞാൻ ഹാപ്പി അല്ലങ്കിൽ ഞാൻ dr എടുത്തേക്കു കൊണ്ടു പോയേനെ ആൾക്കു ഒരു കുഴപ്പമില്ല എന്നെ കണ്ട ഒരു സന്തോഷം 🥰പറഞ്ഞു തന്നതിൽ താങ്കൾക്കും 🥰♥🙏
@shoukathpalakkathody6358
@shoukathpalakkathody6358 4 жыл бұрын
നല്ല അവതരണം ആഷിക് ഭായ് എഡിറ്റിംഗ് ഒന്നു കുടെ നന്നാവട്ടെ
@afsalrahman9824
@afsalrahman9824 4 жыл бұрын
Correct 💯🌼
@dil_sha3871
@dil_sha3871 3 жыл бұрын
എന്റെ പൂച്ച പുറത്ത് പോയി വരുമ്പോൾ പാമ്പിനെ കൊന്നിട്ട് കടിച്ചിട്ട് കൊണ്ടുവരാറുണ്ട് 😆😆😆😆
@allserials9957
@allserials9957 2 жыл бұрын
Ente ikka ningal sathyathil oru scientist thanneya. Karanam e vidioyil parayunna ella karyangalum ente catil njan kanarund .e vidio kanditt enikk ippo thonnunnath ente poochakk njan aan ellam ennan 😍😍😍😍😍😍😍😍😍😍😍😍
@DEEPAKSATAN
@DEEPAKSATAN 4 жыл бұрын
Nice informative video in Malayalam. FYI- Its purring (prrrrrrrrr.....................prrrrrrrrr) Rightly pointed out by you as the Cat's sound for expressing happiness. Like the phrase:"purring like a kitten"!!!
@Lubee_ss_Editz_444
@Lubee_ss_Editz_444 4 ай бұрын
My cats ❤ Sukudu Wellon Bablu Sublu Pukulu Malabar Rashiq ali Plum Tom Jerry Parvatham Kunnu Zuzzu Mittu Kolmuttayi Chulumal Guddu ❤❤❤❤ ഇത്ര യുള്ളു ഇനി മലബാറിന് കുട്ടികൾ ഉണ്ടാവാനായിട്ടുണ്ട്😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤
@saja3412
@saja3412 Жыл бұрын
വയർ കാണിച്ചു തരും പക്ഷെ തൊടാൻ സമ്മതിക്കില്ല 😂😂
@jexzvee
@jexzvee 2 жыл бұрын
Thank you for the Kind information
@SufairaHakkim
@SufairaHakkim 4 жыл бұрын
ഇതിൽ പറഞ്ഞിട്ടുള്ള ഒന്ന് ഒഴിച് ബാക്കി എല്ലാം ഉണ്ട്, വേട്ടയാടി ഒന്നും പിടിച്ചു കൊണ്ട് വന്നിട്ടില്ല, പുറത്ത് വിടാറില്ല അതാവും കാരണം, ഫുൾ time ഫ്ലാറ്റിൽ തന്നെ ആണ്.
@jemsheerpb7701
@jemsheerpb7701 3 жыл бұрын
Thanks for the information
@malluthug3599
@malluthug3599 Жыл бұрын
സ്നേഹം കൂടിപ്പോയത് കൊണ്ടാണോ അറിയില്ല ഈ ഇടക്ക് വേട്ടയാടി കൊണ്ട് വന്നത് പാമ്പിനെ ആണ് 🥴
@_sanibhaskar_
@_sanibhaskar_ Жыл бұрын
🤣🤣
@muhammedshafeequemuhammeds2166
@muhammedshafeequemuhammeds2166 4 жыл бұрын
നല്ല വീഡിയോ
@qwertyqr9523
@qwertyqr9523 3 жыл бұрын
💖Super video 💖
@ShahulHameed-lg7ue
@ShahulHameed-lg7ue 3 жыл бұрын
Nice
@anithakk8375
@anithakk8375 10 ай бұрын
ഇതെല്ലാം ഞങ്ങൾ അനുഭവിച്ചതാണ് അപ്പു എന്നാണ് പേര് വീഡിയോ വളരെനന്നായി ഇനിയും പ്രതീക്ഷിക്കുന്നു
@occur320
@occur320 4 жыл бұрын
Nice 👍😍
@arifshameer
@arifshameer 4 жыл бұрын
Nyz presentation
@shameerashafishameera2064
@shameerashafishameera2064 2 жыл бұрын
Nalla arivukal aashik
@ruhasina.j.rruhasina.j.r9178
@ruhasina.j.rruhasina.j.r9178 2 жыл бұрын
Very informative 😍😍😍
@ashau7433
@ashau7433 Жыл бұрын
വീഡിയോ കാണുമ്പോൾ ന്റെ കൂടെ ഇരിക്കാൻ 3 പേര് ഉണ്ട് ❤❤
@jasnajasna9799
@jasnajasna9799 3 жыл бұрын
Thankyou sooper video
@jaseemthalassery5373
@jaseemthalassery5373 4 жыл бұрын
👍👍👍 super
@adill_______
@adill_______ 4 жыл бұрын
Next episode in katta waiting
@Lubee_ss_Editz_444
@Lubee_ss_Editz_444 4 ай бұрын
1:36 ഇതിന്ന് ഞാൻ മുറുമുർ എന്നാ പറയാർ '' എൻ്റെ മലബാർ എന്നും രാവിലെ മുറു മുർ തരും ❤❤
@LabeebLabi.
@LabeebLabi. 4 жыл бұрын
Poli ashikeee
@preettyniya5189
@preettyniya5189 2 жыл бұрын
My പൂച്ചയും ഇങ്ങനെ ചെയ്യാറുണ്ട് ....thaks..
@archavijayan5188
@archavijayan5188 Жыл бұрын
Purring sound 🥰🥰🥰
@joshyka4095
@joshyka4095 4 жыл бұрын
Some New information
@sameerapallikkani7006
@sameerapallikkani7006 4 жыл бұрын
Aashik paranjath muzhuvanum sathyamanu ente poocha iganeyokke thanneyanu aashikkinte vakkukal kelkkumbol pochayodulla sneham koodikoodi varikayanu thanks 👍
@safeenasakeer488
@safeenasakeer488 4 жыл бұрын
Last paranjathe aa sound kett njanum pedichittund...avalkk enthelum asugamaayirikkumennu... apppol ithaayirunnalle😍🥰💞
@haneypv5798
@haneypv5798 2 жыл бұрын
You are correct 👍👍👍
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*താങ്ക്സ് ഫോർ ഷെയറിങ്* ♥️
@hammadmuhali2646
@hammadmuhali2646 3 жыл бұрын
Nycc
@nafinadunafu2701
@nafinadunafu2701 4 жыл бұрын
Supet
@rbgayathrygayathry3459
@rbgayathrygayathry3459 3 жыл бұрын
Supr video
@greenworld1553
@greenworld1553 3 жыл бұрын
Correct👍
@noxatyoutube
@noxatyoutube 2 жыл бұрын
Powering ente naadan poocha aya ammu ennum kanikkum ❤️❤️❤️
@akhilsabu5449
@akhilsabu5449 4 жыл бұрын
Satyam sneham koodumbo enikku pambine pidichu kondu vararund,appo ente poochakku enthu snehama
@nibenny7844
@nibenny7844 3 жыл бұрын
THANK U SO MUCH
@rafeeqfathima6583
@rafeeqfathima6583 4 жыл бұрын
👍
@joshyka4095
@joshyka4095 4 жыл бұрын
🥰👍
@amanjas3407
@amanjas3407 2 жыл бұрын
Correct ane😻
@vpsasikumar1292
@vpsasikumar1292 11 ай бұрын
Correct bro. Njangalude pet cat anu sundari. Aval 6 prassavichu. Ennalum aval njangalude muthanu..prasavasamayath. njangal prasava room orukum. Vayar tirummi kodukkum
@celinejoseph4628
@celinejoseph4628 3 жыл бұрын
എന്റെ.. Amini....bhayakkaree
@Hamza_faheem_2o
@Hamza_faheem_2o 6 ай бұрын
ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ പൂച്ചക്കുണ്ടായിരുന്നു പക്ഷേ അവൻ 3 ദിവസം മുന്നേ മരിച്ചുപോയി 😭😭
@user-gp3tv8ty9m
@user-gp3tv8ty9m 4 жыл бұрын
Clever baby 49
@suresheg4866
@suresheg4866 3 жыл бұрын
E paraja ella kariyagalum currect 👍👍👍👍
@tanexotics6290
@tanexotics6290 4 жыл бұрын
🥰🥰✌🏻
@appubibin7873
@appubibin7873 4 жыл бұрын
♥️♥️♥️♥️
@shajipjoy4701
@shajipjoy4701 2 жыл бұрын
I love cat 😻 🐈 🐈‍⬛ ♥ ❤ 💕
@bijumt5724
@bijumt5724 2 жыл бұрын
Ashiq ഈ പറയുന്നത് 100 ശതമാനം ശരിയാണ്😘
@amifathis3573
@amifathis3573 4 жыл бұрын
🤩🤩🤩
@shahibabe_mehandi_art
@shahibabe_mehandi_art 3 жыл бұрын
💗💗💗💗👏👏👏👏
@fayis_O
@fayis_O Жыл бұрын
അഹങ്കാരിയായ ഒരുത്തി ഉണ്ട് എന്റെ കൂടെ.... 🤣😂🤣
@sibymathews182
@sibymathews182 Жыл бұрын
😂
@life_of_pottakulam
@life_of_pottakulam 3 жыл бұрын
❤️
@samyathsshyam7281
@samyathsshyam7281 3 жыл бұрын
Soundinte kaaryam paranjathu nannaayi. Niaan doctare kaanikkaan irikkukayaayieunnu.... 😁
@ashikvengara625
@ashikvengara625 4 жыл бұрын
E vedeos yeanikorubaad arive kitty
@muhammed_lahik2338
@muhammed_lahik2338 Жыл бұрын
Thanks bro innale njan aa sound ket onn pedichu
@shivamrith
@shivamrith 2 жыл бұрын
I love cats
@vlogtosis2924
@vlogtosis2924 3 жыл бұрын
My cat love is me🤗😍😽
@fejasfejas3614
@fejasfejas3614 4 жыл бұрын
Like ❤️❤️
@shezazeha5326
@shezazeha5326 Ай бұрын
👍🏻👌
@AnwarKhan-kx7lo
@AnwarKhan-kx7lo 4 жыл бұрын
🔥🔥
@razeenamuneer6888
@razeenamuneer6888 Жыл бұрын
സത്യം
@techworks490
@techworks490 4 жыл бұрын
Ente poocha ലുലു 😍🥰
@albinbenny9750
@albinbenny9750 2 жыл бұрын
90% of these activities are shown by my kunji pathu...... ❤️
@BANKINGTECHSPOT
@BANKINGTECHSPOT 8 ай бұрын
My സിംബ, മിട്ടു
@SunilKumar-ym4tl
@SunilKumar-ym4tl 4 жыл бұрын
😍😍😘😘
@anjanao4349
@anjanao4349 3 жыл бұрын
Aaa sound enthaan enn ariyaan video kaanaan erangiya Lea njn😂😂😂😂😻
@zainulabid9972
@zainulabid9972 4 жыл бұрын
👍👍👍🤝
@azuzufiazuzufi6370
@azuzufiazuzufi6370 Жыл бұрын
❤❤✌️
@angelagaming7212
@angelagaming7212 2 жыл бұрын
🥰
@lantern717
@lantern717 5 ай бұрын
Le എൻ്റെ പൂച്ച: മലർന്ന് കിടന്നാൽ നെഞ്ചത്ത്, കമഴ്ന്നു കിടന്നാൽ പുറത്ത്, ചെരിഞ്ഞു കിടന്നാൽ ക്കൈത്തണ്ടയിൽ 😁 പിന്നെ ഇടയ്ക്കിടെ എലിയെ തല്ലി കൊന്ന് എൻ്റെ ബെഡിൽ കൊണ്ടുവന്നിടും
@user-zs1xn1je6b
@user-zs1xn1je6b 3 жыл бұрын
ഹായ്
@sakeenasak8744
@sakeenasak8744 3 жыл бұрын
😸😸❤️❤️
@aiswaryas8856
@aiswaryas8856 4 жыл бұрын
Ivde elinem paambinemkke pidichond varum Veetl😂
@vijayanc.p5606
@vijayanc.p5606 10 ай бұрын
Swantham chevi clean cheyyaan kazhiyunnilla, pinnaa poochayude.
@jexzvee
@jexzvee 2 жыл бұрын
100%ok
@ajaykrishna2637
@ajaykrishna2637 4 жыл бұрын
Ente cat ithellam cheyyarondu😍😍.. except aa eliye okke pidichondu varunna paripaadi(purathu vidathondayirikkam)
@soniamathew8844
@soniamathew8844 4 жыл бұрын
ഇതെല്ലാം ഞങ്ങളുടെ പൂച്ചയ്ക്കും ഉണ്ട്
@guppyworld1035
@guppyworld1035 3 жыл бұрын
Nadan poochaye angane marukkum annulla viedio upload chayyumoo
@Akeeheeko
@Akeeheeko 4 жыл бұрын
Poetic part 58
@bineeshvijayan3898
@bineeshvijayan3898 2 жыл бұрын
Good video 👍👍
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
Cat Giving Birth to 5 Kittens With Complete Different Color
21:21
Lucky Paws
Рет қаралды 133 МЛН
15 Strangest Cat Behaviors Explained
10:18
INFORAMA
Рет қаралды 2,9 МЛН
Real Meanings Behind 9 Strange Cat Behaviors Explained
9:00
Jaw-Dropping Facts
Рет қаралды 10 МЛН
How kittens grow up: from 0 day -1 year old!
46:58
ねこぱんちParaguay
Рет қаралды 5 МЛН
how I teleporter to Jurassic Park #KuaLoaRanch #behindthescene
0:30
Caleb Natale
Рет қаралды 4,8 МЛН
Собаке не повезло🥺 #freekino
0:25
FreeKino
Рет қаралды 6 МЛН
Откуда кот? 😳😂 #shorts
0:26
Julia Fun
Рет қаралды 565 М.