Wow.. super... ചേച്ചിയ്ക്ക് മുറ്റത്തോട്ട് ഇറങ്ങിയാൽ ഇത്രയ്ക്ക് മനോഹരമായ കാഴ്ചയാണ് മുന്നിൽ. ഇതിൽപരം വേറെന്തു വേണം.
@padminireghunath17138 ай бұрын
ഇതിൻ്റെ ഭംഗി വർണനാതീതം'അത്ര മനോഹരം.❤
@saritadeepak94618 ай бұрын
Thank you for sharing this video on the beatiful Cat's Claw creeper! Looks absolutely amazing....and only a year and a half to grow to this extent.
@shahash308 ай бұрын
Woowwww!!!!. Sooooooper. അതിമനോഹരമായ കാഴ്ച.പുറത്ത് നിന്ന് ആളുകൾ ഇതിൻെറ കട്ടിങ്സ് എടുത്തോണ്ട് പോണുണ്ടോ.എൻെറ മതിലിനു പുറത്ത് ഞങ്ങളുടെ തന്നെ സ്ഥലത്ത് (ഒരു കോർണർ പോലെ) ഒരു മിനി ഗാർഡൻ സെറ്റ് ചെയ്തു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ പ്ലാൻറ്സെല്ലാ൦ ആരൊക്കെയോ കൊണ്ടുപോയി. അതോണ്ട് കാറ്റ്സ്ക്ലോ മതിലിൽ പടർത്താൻ ധൈരൃമില്ല. വീടു൦ ഗൈറ്റു൦ തമ്മിൽ കുറച്ച് ദൂരമുണ്ട്.