Cat Video Malayalam/Cat Video Malayalam//

  Рет қаралды 15,782

Shon's youtube channel

Shon's youtube channel

Күн бұрын

ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഫോളോ ചെയ്യാനും മറക്കരുതേ
Subscribe and Support :- / @lifestyle.727
#rabbit
#rabbitvideomalayalam
#rabbit
#rabbit
#rabbitvideo
#rabbitfarming
#muyalvalarthal
#rabbitfarm
#മുയൽഫാം
#whitegiantrabbitfarm
#rabbitfarmintrivandrum
#rabbirdelivery
#easyrabbitcagemaking
#muyalkunjugal
#rabbitpellets
#rabbitbreeder
#nestbox
#rabbitbreeding
#ഇറച്ചിമുയൽ
#nipplesystemforrabbit
#lowcostshedforrabbitfarming
#muyalvalarthal
#rabbitfarmingmalayalam
#മുയൽ
#മുയൽവളർത്തൽ
#മുയലുകൾക്ക്എന്തുകൊടുക്കാം
#മുയൽതീറ്റ
#cuterabbit #rabbits #bunny
#മുയൽവളർത്തൽ
#മുയൽകൃഷി
#muyalvalarthal
#muyalkrishi
#rabitfarm
#rabitfarmmalayalam
#rabitfarmkerala
#diaryfarming
#rabitfood
#rabitvideos
#whitegiantrabit
#greygiantrabit
#നാടൻമുയൽ
#മുയൽ
#rabbitfarming
#rabbit
#muyalvalarthal
#muyal
#malayalamfarming
#rabbitfarmingmalayalam
#keralamuyalvalarthal
#FunnyAnimals
#FunnyPets
#funnywebseries
#muyalvalarthal
#dubmash
#animalfun
#webseriesmovie
#webseriesmalayalamnew
#webseriesmalayalamcomedy
#webseriesmoviehindinew
#webseriesmirzapurepisode
#webseriesmbbs
#webseriesmalayalamreview
#webseriesmalayalamlovestory
#webseriesmalayalamhorror
#webseriesmalayalamromantic
#fundubmalayalam
#aqvlogsmalayalam
#animalcomedymalayalam
#tiktokcats
#fundub
#animaldubmashmalayalam
#catsanddogs
#malayalamfundub
#dogandcatmalayalamdub
#catsanddogsneedhelp
#orchidvisionwebseries
#orchidvision
#orchidvision
#puppykuttanweb
#puppykutancomedy
#linu
#tiktokpuppy
#june5

Пікірлер: 168
@Lifestyle.727
@Lifestyle.727 3 жыл бұрын
ദയവായി എല്ലാരും ഒന്ന് subscribe ബട്ടൻ പ്രസ്സ് ചെയ്തു സഹായിക്കാൻ മറക്കല്ലേ..പ്ളീസ്😍😍
@kunjava1912
@kunjava1912 3 жыл бұрын
Chechi പൂച്ചക്ക് മുട്ട kudukkamo
@jumusvlog2007
@jumusvlog2007 3 жыл бұрын
എന്റെ പൂച്ചയും ആരോ പിടിച്ചു കൊണ്ടുപോയി ഇപ്പോൾ എനിക്ക് വേറെ പൂച്ചയുണ്ട് അതിന്റെ സങ്കടം ഇതുവരെ തീർന്നിട്ടില്ല പിടിച്ചുകൊണ്ടുപോയ പൂച്ചയുടെ പേര് ടോമി ആയിരുന്നു ഇപ്പോഴുള്ള പൂച്ചയുടെ പേര് ഡുണ്ടു ആയിരുന്നു
@jumusvlog2007
@jumusvlog2007 3 жыл бұрын
പിടിച്ചുകൊണ്ടുപോയ പൂച്ചയുടെ പേര് ടോമി ആയിരുന്നു ഇപ്പോഴുള്ള പൂച്ചയുടെ പേര് ഡുണ്ടു ആയിരുന്നു
@vktech415
@vktech415 3 жыл бұрын
ഞങ്ങളുടെ വിട്ടിലും പൂച്ച ഉണ്ട് പൂച്ചയേ ഒത്തിരി ഇഷ്ടമാണ് 7 എണ്ണം ഉണ്ട്
@sportsinfomalayalam
@sportsinfomalayalam 4 жыл бұрын
പൂച്ചയുടെ കഥക്കിരിക്കട്ടെ First ലൈക്‌
@hkvlogzzzzz6403
@hkvlogzzzzz6403 3 жыл бұрын
Etrayum nallawanam poochakale nokkuna chechikk irikkatte oru like
@hkvlogzzzzz6403
@hkvlogzzzzz6403 3 жыл бұрын
Nalla kadha browni and whitety 😘😘😘😘😘😘😘😘😘😘. Blackye kanan nalla rasam und
@Lifestyle.727
@Lifestyle.727 3 жыл бұрын
😓😓😓
@y2TechGuys07
@y2TechGuys07 3 жыл бұрын
Enikkum othiri poochakal undarunnu... Vallabhai Oru snehavum aduppavum aanu avarkku nammalodu... I love them.....nammude makkale animals ne engane care cheyyam ennokke padippichu kodukkanum pattum
@stanleyvinu3525
@stanleyvinu3525 3 жыл бұрын
പെങ്ങളും പൂച്ചകളും സുഖമായി ഇരിക്കട്ടെ
@Lifestyle.727
@Lifestyle.727 3 жыл бұрын
😍😍😍😍😍😍😍
@sunithato5090
@sunithato5090 3 жыл бұрын
എനിക്ക് 8 പൂച്ചകൾ ഉണ്ട് അതിൽ രണ്ടു ചക്കി പൂച്ചകൾ പ്രസവിച്ചു കിടക്കുന്നു ഈരണ്ടു കുഞ്ഞുങ്ങൾ വീതം 😍😍😍😍
@Lifestyle.727
@Lifestyle.727 3 жыл бұрын
Super 😍😍
@Sheebapv-tv9px
@Sheebapv-tv9px 3 жыл бұрын
എന്റെ വീട്ടിലും ഉണ്ട് പൂച്ച. രണ്ടു ദിവസം മുൻപ് പ്രസവിച്ചു.4കുഞ്ഞുങ്ങൾ ഉണ്ട്. നാടൻ പൂച്ചയാണ്. ഞങ്ങളുടെ കൂടെയാണ് ഉറക്കം. എലിയെ പിടിക്കാൻ കൊണ്ട് വന്നതാ... But ഇപ്പൊ ഇവളെ നോക്കണ്ട അവസ്ഥ aayi😄😄. രാത്രി ഞങ്ങൾ കിടക്കാൻ പോവുമ്പോൾ മുന്നിൽ പോയി സ്‌ഥലം പിടിക്കും. ഞാൻ എപ്പോ എഴുന്നൽക്കുന്നോ അപ്പൊ പുറത്തേക്ക് വരും. ഞങ്ങളുടെ പ്രിയപ്പെട്ടവൾ ആണേ.. പാറൂ എന്ന് വിളിച്ചാൽ ഓടിവരും 🥰🥰
@Lifestyle.727
@Lifestyle.727 3 жыл бұрын
എന്തു രസം ആണ് അല്ലെ...ശരിക്കും നാടൻ പൂച്ചയെ വളർത്തുന്നത് ആണ് നല്ലത്... comment മുഴുവൻ വായിച്ചു...സന്തോഷം😍😍😍😍
@ShazasCreations
@ShazasCreations 4 жыл бұрын
Sherikkkum eeee kunjungalokke ningalde kayyil safe aaanenn ariyunnna kaaaranaan amma pooocha ittond poyath.... Nallla cute cats
@azhakintedevathakumary9439
@azhakintedevathakumary9439 3 жыл бұрын
എനിക്കും പൂച്ചകളെ വളരെയധികം ഇഷ്ടമാണ്. എത്രയേറെ പൂച്ചകളെ ഞാൻ വളർത്തിയെന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ല. കഥ പറയാൻ തുടങ്ങിയാൽ ഒരു സീരിയലിനുള്ളത് ഉണ്ട്.
@Lifestyle.727
@Lifestyle.727 3 жыл бұрын
🤗🤗🤗🤗🤗🤗😍😍😍😍
@pkafsapkafsa2437
@pkafsapkafsa2437 3 жыл бұрын
Enikkum
@joolysarmaraj3426
@joolysarmaraj3426 3 жыл бұрын
എന്റെ പൂച്ചയും ചത്തുപോയി ഇപ്പോഴും സങ്കടം തീർന്നിട്ടില്ല😭😭😭😭 ഇപ്പോൾ വേറെ ഒരു പൂച്ച ഉണ്ട് ബ്ലാക്കി എന്നാ പേര് നിങ്ങളുടെ പൂച്ചയെ എനിക്ക് ഒരുപാട് ഇഷ്ടമായി😘😘😘😘😘
@Lifestyle.727
@Lifestyle.727 3 жыл бұрын
Thank you Jooly Sarmaraj.. പൂച്ചയാണെങ്കിലും നമ്മുക്ക് സങ്കടം വരും🐈🐈🐈
@jincythomas4314
@jincythomas4314 3 жыл бұрын
Athungalae purathanu kidathunathu engil mani enthinanu kettunathu .athungaludae sathrukal sound kettu akrimikan anno.
@darsana945
@darsana945 3 жыл бұрын
എനിക്കും ഒരു കണ്ടൻ പൂച്ച കുഞ്ഞു ഉണ്ടായിരുന്നു. എനിക്ക് പൂച്ചകളെ ഒത്തിരി ഇഷ്ടമാണ്. അതിനു ഞാൻ മുത്ത് എന്ന് വിളിക്കും. എന്നാൽ ഞാനും രാത്രിയിൽ അതിനെ വെളിയിൽ ആണ് ഇട്ടിരുന്നത്. എന്നും രാവിലെ അവൻ കതകിൽ മുട്ടി ഞങ്ങളെ എണീപ്പിക്കും. ഞങ്ങൾ കതകു തുറക്കുമ്പം ഓടി അകത്തു കയറും. ഒരു ദിവസം വൈകിട്ട് അവൻ വീട്ടിൽ വന്നില്ല. അപ്പം ഞാൻ ഓർത്തു രാവിലെ വരും എന്ന്. എന്നാൽ അവൻ അന്ന് രാവിലെ വന്നില്ല. അപ്പം ഞങ്ങൾ അവനെ തപ്പാൻ തുടങ്ങി. ഒരു വീട്ടിൽ ചോദിച്ചപ്പം പറഞ്ഞു അവരടെ വീട്ടിലെ പട്ടിക്കുഞ്ഞുങ്ങളെ തലേദിവസം രാത്രി കുറുക്കൻ പിടിച്ചെന്ന്. അന്ന് ഞങ്ങടെ വീടിന്റെ അടുത്ത് കുറുക്കൻ കൂവുന്ന ഒച്ച ഞങ്ങൾ കെട്ടായിരുന്നു . അപ്പം എനിക്ക് തോന്നി അവനെയും പിടിച്ചെന്ന്. ഞാൻ അന്ന് ഒരുപാട് കരഞ്ഞു. ഇന്നും അവൻ ഇപ്പം എന്റെ അടുതു ഇല്ല. Miss You മുത്തേ 😭😭😭😿😿
@Lifestyle.727
@Lifestyle.727 3 жыл бұрын
chathupokumbol valiya vishamam anu..appol thonnum valarthandarunnu ennu
@darsana945
@darsana945 3 жыл бұрын
Yes. I miss you muthe
@gopakumarkochuveettil1297
@gopakumarkochuveettil1297 3 жыл бұрын
@@Lifestyle.727 corct
@rasi1396
@rasi1396 3 жыл бұрын
Hai supar
@sumayyashameer8699
@sumayyashameer8699 3 жыл бұрын
Please Reply നാടൻ പൂച്ചയെ കിട്ടിയാൽ എന്തൊക്കെയാ ആദ്യം ചെയ്യേണ്ടത് ആരെങ്കിലും പറഞ്ഞു തരുമോ അതിനെ പുറത്ത് വിടാമോ ...
@Lifestyle.727
@Lifestyle.727 3 жыл бұрын
ഇണങ്ങിയിട്ട് പുറത്തു വിടാം അല്ലെങ്കിൽ വന്നില്ലെങ്കിലോ
@surveyorvineesh647
@surveyorvineesh647 3 жыл бұрын
Chechi anikkum undu moonnu nadan poochakuttikal anikkum avare ente makkale pole thanneyanu anikkum dhaivam kondu thanks gifttanu avar ente makkalku bayankara ishttamanu. Njan avare snehikkunnath kandittu allavarum Anne kuttapeduthum njanayittu abide ninnum konduvannathalla Oru kathayanu Oru poocha appolum ivide varumayirunnu aapoocha pregnant aayirunnu athinu njan appolum bakshanam kodukkum anikathine bayankara ishttayirunnu avalodu njan paranju ninte vavaye anikkum taranam annu pinned Oru dhivasam vannappol vayaru shoonyam njan avalodu chothichu nee Anne pattichille ninte makkale anikkum thannillalo annu pitte dhivasam njan roomil irikkumbol aval haliloode Randi kuttikaleyum kadichu kondu mukalil kayari kidannu aval vakku palichu pinnedu orupadu santhoshavum dukhaghalokkeyum kadannu poyi ippol anikkum pinneyum Randu makkale dhaivam konduthannu avare njan ponnu pole nokkunnnu
@Lifestyle.727
@Lifestyle.727 3 жыл бұрын
സന്തോഷം😍😍
@saudabip9816
@saudabip9816 3 жыл бұрын
♥️♥️♥️♥️♥️♥️
@malabarfamily6132
@malabarfamily6132 3 жыл бұрын
നാടൻ. ആണ്
@selinskitchenti4103
@selinskitchenti4103 4 жыл бұрын
Eshtapettu..
@TipsOfIdukki
@TipsOfIdukki 4 жыл бұрын
Browni camera nokkilla...chechyodu pinangi..😂
@hkvlogzzzzz6403
@hkvlogzzzzz6403 3 жыл бұрын
Enikkum adyam oru poochayundayirunnu kimmi ennan peer njn evide poyalum ende koode varum
@ashiqrc2030
@ashiqrc2030 3 жыл бұрын
Ippo ille?
@hkvlogzzzzz6403
@hkvlogzzzzz6403 3 жыл бұрын
@@ashiqrc2030 illa bro 😭😭😭
@ashiqrc2030
@ashiqrc2030 3 жыл бұрын
@@hkvlogzzzzz6403 egana marich
@tessmaria4343
@tessmaria4343 3 жыл бұрын
Chechi i also have a cat 🐈 named kunji ....she loved me as her kid .....when i have fever she will comes near me and sit near me..... But after 3 yrs she died due .... To infection and dislocation of back bone .....
@Lifestyle.727
@Lifestyle.727 3 жыл бұрын
😢😢
@lordkrishna6867
@lordkrishna6867 3 жыл бұрын
😍😍😍
@abhirami8121
@abhirami8121 3 жыл бұрын
Poochakale kulippikkunna oru video cheyyo
@meerasdreams1703
@meerasdreams1703 3 жыл бұрын
Cute..... cat's...
@m.a.nizammanjilisaleena9696
@m.a.nizammanjilisaleena9696 3 жыл бұрын
Njangalda vtl adyam Persianum naadanum mix aayitt poocha undayirunnu ath ente fathernte koode father kanathe irangiyatha moonn Patti pidichu father veluppinne kadayil povum svantham kadayil appo father kanathe purakil irangi veliyil vidarila ponnu Enna name ath kazhinju oru poochaye vangi kittu ath chathu poyi ippo vere ponnu und
@m.a.nizammanjilisaleena9696
@m.a.nizammanjilisaleena9696 3 жыл бұрын
Anganippo 1year aavunnu
@m.a.nizammanjilisaleena9696
@m.a.nizammanjilisaleena9696 3 жыл бұрын
Njangal othiri snehichu kittunayum ponnoonayum
@madhuai5067
@madhuai5067 3 жыл бұрын
പൂച്ച ക്യൂട്ടും, സംഭവോം ഒക്കെ തന്നെ but at the same time there are some hidden hazards with them... 1. Cat's mucus is (a kind of toxic waste) can be very harmful for human. 2. Cats' fur too very dangerous. Some reports say that if this fur happens to reach our intestine, it can cause life long stomach ache and other related discomforts.... So better to maintain a 'social distancing' when we pamper this 'cutties' .. plz do instruct your child too abt this dangers...🙏
@Lifestyle.727
@Lifestyle.727 3 жыл бұрын
ശരിയാണ്🤗🤗
@Believer_JC
@Believer_JC 3 жыл бұрын
എനിക്കും ഉണ്ട് നാടൻ പൂച്ച ഞങ്ങടെ കാത്തു മോൾ😍😊😊😘😘
@nithacv4131
@nithacv4131 3 жыл бұрын
Food oke engana nadan poocgak, onnu parayuo.. Namml kulipikano.. Njn oru kunjine edukan povanuu
@Believer_JC
@Believer_JC 3 жыл бұрын
@@nithacv4131 കുളിപ്പിക്കും ഒരുപാട് ചെറുത് ആണെങ്കിൽ വേണ്ട. ഇടക്ക് വല്ലപ്പോഴും കുളിപ്പിച്ചാൽ മതി. തല നനക്കരുത്. പകരം ഒരു തുണി നനച്ച് മുഖം ഒക്കെ തുടച്ചാൽ മതി. (നല്ല വെയിൽ ഉള്ളപ്പോഴേ കുളിപ്പിക്കാവു.. തണുപ്പ് അധികം ഇവർക്ക് പിടിക്കില്ല, പനി ഒകെ വരാൻ ചാൻസ് ഉണ്ട്. അതുകൊണ്ട് പെട്ടന്ന് കുളിപ്പിച്ചു എടുക്കണം.) ഫുഡ് ഞാൻ ചെറുപ്പത്തിൽ കൊടുത്തത് kittensന്റെ cat food തന്നെയാണ്. ചെറുതായിരുന്നപ്പോൾ അത് വെള്ളം നനച്ച് കുതിർത്തു കൊടുക്കുമായിരുന്നു 7 മാസം ഒക്കെ ആയപ്പോൾ വെള്ളം നനക്കാതെ കൊടുക്കാൻ തുടങ്ങി. പിന്നെ മറ്റ് ഫുഡ് ഉം അത് കഴിക്കുന്നത് ഒക്കെ കൊടുക്കും.(അതിന് കഴിക്കാവുന്ന ഫുഡ് മാത്രേ കൊടുക്കാവു) ചോറും മീനും. ഇറച്ചി ഒക്കെ കൊടുക്കും. പക്ഷെ ഇപ്പൊ മീൻ ആണ് പ്രധാനമായി കൊടുക്കുന്നത്. മീൻ ചെറുതായി മുറിച്ചു കൊടുക്കും. (പൂച്ചകൾ പൊതുവെ പാവങ്ങളാണ് നല്ല ആകാംക്ഷയുള്ള ജീവി ആണ് ചുറ്റുപാടും നിരീക്ഷിച്ചാണ് അവർ വളർന്ന് വരുന്നത്. 1 വയസ് ആകുമ്പോഴേ കാര്യങ്ങൾ എല്ലാം അറിയുമെങ്കിലും 6 വര്ഷമൊക്കെ എടുക്കും നല്ല പക്വത ആവാൻ. അവർ ചിലപ്പോൾ ചെറിയ കുസൃതി ഒക്കെ കാട്ടും നമ്മൾ അത് മനസിലാക്കി വേണം അതിനെ സ്നേഹിക്കാൻ. അതിനെ ശകാരിക്കുകയോ അടിക്കുകയോ ഒന്നും ചെയ്യരുത്. അതിന്റെ ആവശ്യങ്ങൾ അറിഞ്ഞു അഡ്ജസ്റ്റ് ചെയ്ത വേണം പോകാൻ. സ്നേഹിച്ചാൽ നമ്മളുമായി നല്ലപോലെ അടുക്കും.)
@nithacv4131
@nithacv4131 3 жыл бұрын
@@Believer_JC appi idunnath oke engana train cheyyikunnath, veedinte ullil onnum cheyyillanna kettitullath..
@Believer_JC
@Believer_JC 3 жыл бұрын
@@nithacv4131 വളരെ ചെറിയതാണെങ്കിൽ ട്രെയ്നിങ് ചെയ്ത എടുക്കണം. പൂച്ചകൾ പൊതുവെ വൃത്തി ഉള്ള ജീവി ആണ് പക്ഷെ ചെറിയ പരുവത്തിൽ ചിലപ്പോൾ നമ്മുടെ ബെഡിൽ ഒക്കെ പോകാൻ ചാൻസ് ഉണ്ട്. കാരണം പൂച്ചക്കുഞ്ഞിനെ അമ്മയാണ് ഇതൊക്കെ പഠിപ്പിക്കുന്നത്. വളരെ കുഞ്ഞിലെ അമ്മയുടെ അടുത്ത് നിന്ന് മാറ്റയത് ആണെങ്കിൽ അതിന് നമ്മൾ തന്നെ ട്രെയിനിങ് കൊടുക്കണം. ഫുഡ് കഴിച്ചിട്ട് കുറച്ച കഴിഞ്ഞ ലിറ്റർ ബോക്സിൽ കൊണ്ട് ചെന്ന് ഇരുത്തി പൂച്ചക്കുഞ്ഞിന്റെ 2 കയ്യും എടുത്ത് മന്തിച്ചാൽ മതി. 2,3 ദിവസം അല്ലെങ്കിൽ ഒരു ആഴ്ചക്കുള്ളിൽ ശെരിയാവും. വലുതാവുമ്പോൾ ലിറ്റർ ബോക്സിന്റെ ആവശ്യം വരില്ല അത് തനിയെ വെളിയിൽ പൊക്കോളും. പിന്നെ പ്രധാന കാര്യം വാക്‌സിൻ കൃത്യമായി എടുത്തിരിക്കണം. 3,4 മാസം ആണെന്ന് തോന്നുന്നു വാക്‌സിൻ കൊടുക്കേണ്ട പ്രായം കൃത്യമായി അറിയില്ല അന്വേഷിച്ചാൽ മതി. പിന്നെ ലിറ്റർ ബോക്സ് ട്രെയിനിങ് നും ഈ വിവരങ്ങൾക്ക് എല്ലാം ഒരുപാട് വീഡിയോസ് ഉം ചാനൽ ഉം യൂട്യൂബിൽ അവയ്ലബിൾ ആണ്.
@nithacv4131
@nithacv4131 3 жыл бұрын
@@Believer_JC thax asik, amma poochede aduth ninn etra days kaznj namuk kunjine matan patum? Ipo 2weeks ayite ullu. Paalu kudichoten vicharich njn edujathe ittekuvanu..
@jafarmuhabath9646
@jafarmuhabath9646 3 жыл бұрын
Adipoli Chechi..enikkum poochaye valare ishttamanu..
@Lifestyle.727
@Lifestyle.727 3 жыл бұрын
thank you so much
@jafarmuhabath9646
@jafarmuhabath9646 3 жыл бұрын
Chechiyude veettil ethra poochayund
@Lifestyle.727
@Lifestyle.727 3 жыл бұрын
ഇപ്പോൾ ഒന്നേ ഉള്ളു😓😓
@jafarmuhabath9646
@jafarmuhabath9646 3 жыл бұрын
Ente veettil nadan poocha ippol 10 ennam und..4 ennathine edukkarund.bakkiyullathu bakshanam kodukkumbol aduth varum..
@Lifestyle.727
@Lifestyle.727 3 жыл бұрын
😍😍
@sportsinfomalayalam
@sportsinfomalayalam 4 жыл бұрын
Wao super 👌👌👌
@nidhin17
@nidhin17 3 жыл бұрын
👍🏻👍🏻
@Lifestyle.727
@Lifestyle.727 3 жыл бұрын
നാടൻ പൂച്ച എന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട് ട്ടോ
@nidhin17
@nidhin17 3 жыл бұрын
@@Lifestyle.727 ഞാൻ നാടൻ പൂച്ച ചാനൽ subscribe Cheythu 🙂
@shuhaibmuhammed63
@shuhaibmuhammed63 3 жыл бұрын
❤️❤️
@LearnwithBSvision
@LearnwithBSvision 4 жыл бұрын
😆😍😍😍👌👌❤ super poochakal
@crescenttraders.277
@crescenttraders.277 4 жыл бұрын
Good
@shajilailyas3402
@shajilailyas3402 3 жыл бұрын
Divasam kulippikenda comb cheytha mathi
@Lifestyle.727
@Lifestyle.727 3 жыл бұрын
athe
@sheebarajesh7061
@sheebarajesh7061 3 жыл бұрын
എന്റെ പൂച്ചയുടെ വയറിനുള്ളിൽ നീരും പഴുപ്പും hospital കാണിച്ചു പക്ഷേ കുഴപ്പം ഇല്ല എന്നു പറഞ്ഞു പക്ഷേ ഓരോ ദിവസവും ആ നീര് വീർത്തു വരുന്നു എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ
@Lifestyle.727
@Lifestyle.727 3 жыл бұрын
ഒന്നുകൂടി കാണിക്കുന്നത് ആണ് നല്ലത്
@jasijaz881
@jasijaz881 3 жыл бұрын
Chechi enikk ഇന്ന് 3 ദിവസം പ്രായമായ oru നാടൻ പൂച്ചയെ കിട്ടിയിട്ടുണ്ട്.. athin പശുവിൻ പാൽ kodukamo.. enthekke cheyanam
@Lifestyle.727
@Lifestyle.727 3 жыл бұрын
അമ്മ എവിടെ
@gopakumarkochuveettil1297
@gopakumarkochuveettil1297 3 жыл бұрын
kodukkan. pattum enikkum undd oru poocha avae 1 month ayappozha kittiyatha avan nan gal pashum paal Aaanu kodukunnath
@kunjava1912
@kunjava1912 3 жыл бұрын
Chechi പൂച്ചക്ക് fungs vannu maran olla tips parayo
@Lifestyle.727
@Lifestyle.727 3 жыл бұрын
ആശുപത്രിയിൽ കാണിക്കണം
@ajay971able
@ajay971able 3 жыл бұрын
Fungus മാറിയോ ?
@kunjava1912
@kunjava1912 3 жыл бұрын
പൂച്ച ഇന്ന് മരിച്ചു പോയി 😭
@Lifestyle.727
@Lifestyle.727 3 жыл бұрын
😓
@kunjava1912
@kunjava1912 3 жыл бұрын
@@Lifestyle.727 ath entha pattiy oratha amma puchyde milk cheythayairunu appo lose motion shenam okk indayirunu ath Vere oru kunju kode indd ath kurch milk kudich vare gas kerrkiyaane gase problem maran pn lose motion indd entha cheyya chechi onnum paraju tharo plzz 😭
@akshaysudheer8028
@akshaysudheer8028 4 жыл бұрын
ചേച്ചി പൂച്ച പുറത്ത് പോകാതിരിക്കാൻ എന്ത് ചെയ്യണം. നാടൻ പൂച്ച
@crasftandcreationswithwil8523
@crasftandcreationswithwil8523 3 жыл бұрын
അകത്തിട്ട് വളത്തിയാൽ മതി.
@Lifestyle.727
@Lifestyle.727 3 жыл бұрын
😎
@catlov97
@catlov97 3 жыл бұрын
@@crasftandcreationswithwil8523 🤭
@raufrauf7420
@raufrauf7420 3 жыл бұрын
പൂച്ചയെ പുറത്തുനിന്നും അകത്ത് വെക്കാതിരിക്കുക 😂
@thakkudu2762
@thakkudu2762 3 жыл бұрын
Enthe cat vayil ninnu vellam oyuki varunnu chila timeil entha kuzhapam ariyo marunnu
@Lifestyle.727
@Lifestyle.727 3 жыл бұрын
illa.but asupathriyil poyal marunnu tharum
@manoja3804
@manoja3804 3 жыл бұрын
👌👌👌👌👌👌👌👌
@catlov97
@catlov97 3 жыл бұрын
ബ്രൗണിക്ക് brown white black നിറങ്ങൾ കാണുന്നുണ്ട്. Grey കണ്ടില്ല. നിങ്ങടെ നാട്ടിൽ ചാര നിറം brown ആണോ ചേച്ചി?
@Lifestyle.727
@Lifestyle.727 3 жыл бұрын
😆😆
@enjoylife1447
@enjoylife1447 3 жыл бұрын
Catine kulippikkunna video cheyyamo...😍
@Lifestyle.727
@Lifestyle.727 3 жыл бұрын
ഇപ്പോൾ പറ്റില്ല..അവൾ ഗർഭിണിയാണ്😍😍😍പിന്നെ ഇടാം
@leo.jvillapuram
@leo.jvillapuram 3 жыл бұрын
പൂച്ചയെ കുളിപ്പിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്
@Lifestyle.727
@Lifestyle.727 3 жыл бұрын
video will be uploaded
@footballworld2929
@footballworld2929 3 жыл бұрын
How to Bath cat I was 1cat how to clean
@Lifestyle.727
@Lifestyle.727 3 жыл бұрын
Video Will be uploaded because my cat just finished her delivery 🤓🤓🤓
@thingswithsivani3091
@thingswithsivani3091 3 жыл бұрын
chachi cats 6 months kondu pregnent avumo
@Lifestyle.727
@Lifestyle.727 3 жыл бұрын
ഇല്ല...
@agrofood97
@agrofood97 4 жыл бұрын
👌😂👌
@seenathkp6785
@seenathkp6785 3 жыл бұрын
പൂച്ചക്ക് മണി കെട്ടിക്കൊടുക്കരുത്, കാരണം പൂച്ച നടക്കുമ്പോഴും ഓടുമ്പോഴും മണി കിലുങ്ങും, വല്ല പട്ടികളോ മറ്റോ ഓടിക്കുമ്പോൾ അവർ ശബ്‍ദം കേട്ടു എവിടെയാണ് എന്ന് തിരിച്ചറിയും, അനുഭവം ഉള്ളത് കൊണ്ടാണ് പറയുന്നത് please
@seenathkp6785
@seenathkp6785 3 жыл бұрын
ഇവിടെ അഞ്ചു പൂച്ചകൾ ഇപ്പോൾ ഉണ്ട് അടുത്ത സുഹൃത്തിന്റെ പൂച്ചയെ പട്ടി കൊന്നു, മണി കെട്ടിയതു കൊണ്ട് പെട്ടെന്ന് എവിടെ യാണെന്ന് അറിഞ്ഞു പിടിച്ചതാണ്, ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം ആണ്
@Lifestyle.727
@Lifestyle.727 3 жыл бұрын
😍അതൊക്കെ മാറ്റി..ഇപ്പോൾ ഈ പൂച്ച പ്രസവിച്ചു..3 kittens
@Trustallahswt892
@Trustallahswt892 3 жыл бұрын
നിങ്ങൾക്ക് nadan poocha enna chanbel ille
@Lifestyle.727
@Lifestyle.727 3 жыл бұрын
ഉണ്ട്
@shajahanpadannakkad917
@shajahanpadannakkad917 3 жыл бұрын
Cat food evide vangan kittum pls.parayamoo
@Lifestyle.727
@Lifestyle.727 3 жыл бұрын
Pet shop undallo avide chodichal mathy..Ivide aduthu cat,dog oke food kitunna shop undu..Avidunna njan vangiye
@shajahanpadannakkad917
@shajahanpadannakkad917 3 жыл бұрын
Tnx
@leo.jvillapuram
@leo.jvillapuram 3 жыл бұрын
പൂച്ചയെ കുളിപ്പിക്കുമ്പോൾ നമ്മൾ കുളിക്കുന്ന സോപ്പ് കൊണ്ട് തന്നെ കുളിപ്പിക്കാൻ കഴിയുമോ
@Lifestyle.727
@Lifestyle.727 3 жыл бұрын
ഞാൻ കുളിപ്പിച്ചിട്ടുണ്ട്..പക്ഷെ ആ സോപ്പ് പിന്നെ നമ്മൾ upayogikkale
@TwinklePBenny
@TwinklePBenny 2 ай бұрын
Cat shampoo vagan kittum
@razakrazak5480
@razakrazak5480 4 жыл бұрын
Hi...
@prasimavp3152
@prasimavp3152 3 жыл бұрын
എന്തിനാ അതിനെ പുറത്ത് ഇട്ടത്.പ്രത്യേകിച്ച് കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ..? പാവം അത് കൊണ്ടല്ലേ അത് ചത്തു പോയത്...?
@susammageorge2848
@susammageorge2848 3 жыл бұрын
😭😭😭
@anupamas5743
@anupamas5743 4 жыл бұрын
enthunala rsama kanan cats nalla eshtam
@m2tech57
@m2tech57 3 жыл бұрын
ഫുഡ് എവുടുന്നാണ്‌
@jenysvlogs
@jenysvlogs 4 жыл бұрын
Nice ❣️
@naynika173
@naynika173 3 жыл бұрын
Chechida veetil Naya undo adutha video avsneyum kanikkanam
@Lifestyle.727
@Lifestyle.727 3 жыл бұрын
VIDEO ITTITUNDU
@ismailolippil1351
@ismailolippil1351 3 жыл бұрын
പാവം പൂച്ചകൾ
@tommythenaadandog9437
@tommythenaadandog9437 3 жыл бұрын
Edakyu dog kura keettu veettil undo
@Lifestyle.727
@Lifestyle.727 3 жыл бұрын
2 ennam😃
@tommythenaadandog9437
@tommythenaadandog9437 3 жыл бұрын
@@Lifestyle.727 dog oru video cheyaammo
@Lifestyle.727
@Lifestyle.727 3 жыл бұрын
@@tommythenaadandog9437 video ittitundu
@sureshsivaramansuresh5950
@sureshsivaramansuresh5950 3 жыл бұрын
രണ്ടാഴ്ച പ്രായം ഉള്ളതിന് എന്ത് ഫുഡ് കൊടുക്കണം
@Lifestyle.727
@Lifestyle.727 3 жыл бұрын
അമ്മ ഇല്ലേ
@sureshsivaramansuresh5950
@sureshsivaramansuresh5950 3 жыл бұрын
ഇല്ല
@gopakumarkochuveettil1297
@gopakumarkochuveettil1297 3 жыл бұрын
@@Lifestyle.727 pashum paal koduthaal mathi
@malabarfamily6132
@malabarfamily6132 3 жыл бұрын
എന്റെ വീട്ടിലും ഉണ്ട് 8 എണ്ണം
@Lifestyle.727
@Lifestyle.727 3 жыл бұрын
എന്ത് രസം ആണ്😍
@donpc5297
@donpc5297 3 жыл бұрын
ഞാൻ ഒരു നാടൻ പൂച്ചക്കുട്ടിയെ മേടിച്ചു അത് എന്റെ കയ്യിൽ നക്കിയിട്ടു കടിക്കും വേദന എടുക്കില്ല അത് എന്തുകൊണ്ടാണ് എന്ന് ആർകെങ്കിലും അറിയാവോ എനിക്ക് പേടിയാ😭😭😭🥵🥵🥵
@Lifestyle.727
@Lifestyle.727 3 жыл бұрын
മുറിയുന്നില്ല എങ്കിൽ കുഴപ്പമില്ല എന്ന് തോന്നുന്നു.. കുട്ടിപൂച്ച ആയത് കൊണ്ട് ആകാം..മാറിക്കോളും
@donpc5297
@donpc5297 3 жыл бұрын
@@Lifestyle.727 thankzz 🥰🥰🥰
@lolippoplolippop2450
@lolippoplolippop2450 3 жыл бұрын
അയ്യോ അത് സ്നേഹിക്കുവാ. എന്റെ പൂച്ച എന്നെ ചെയ്യുന്നത് ഒന്ന് കാണണം. ആർക്കും കാണില്ല എന്റെ തു പോലുള്ള ഒരു പൂച്ച. (മഞ്ഞ പൂച്ച )
@Lifestyle.727
@Lifestyle.727 3 жыл бұрын
@@lolippoplolippop2450 🐈🐈🐈🐈😍😍
@kavithanidhin3264
@kavithanidhin3264 3 жыл бұрын
Athu snehikua ..
@manjusuresh7772
@manjusuresh7772 3 жыл бұрын
Ayyo
@karthikraja641
@karthikraja641 4 жыл бұрын
Super
@Lifestyle.727
@Lifestyle.727 4 жыл бұрын
Thanks
@sathoshkumar2646
@sathoshkumar2646 3 жыл бұрын
@@Lifestyle.727 കുളിപ്പിച്ചാൽ നമ്മളെ മാന്തുമോ
@bijushaumesh2438
@bijushaumesh2438 3 жыл бұрын
No
@Lifestyle.727
@Lifestyle.727 3 жыл бұрын
അവർ രക്ഷപെടാൻ ചിലപ്പോൾ ശ്രമിക്കും..ശ്രദ്ധിക്കണം
@nidhin17
@nidhin17 3 жыл бұрын
Whitey evide
@Lifestyle.727
@Lifestyle.727 3 жыл бұрын
evideyo poyi...kandan arunnu
@ebindboby6020
@ebindboby6020 4 жыл бұрын
👍👍👍👌👌👌
@cecreation5489
@cecreation5489 3 жыл бұрын
എനിക്കും ഒരു പൂച്ച ഉണ്ട്. എവിടെ നിന്നോ വന്നതാ. പക്ഷെ ചോറ് തിന്നുന്നില്ല. എന്താ ചെയ്യുക. പറയു
@gopakumarkochuveettil1297
@gopakumarkochuveettil1297 3 жыл бұрын
@@cecreation5489 athinu fish koduthu nokku
@nazeemasalim4099
@nazeemasalim4099 3 жыл бұрын
Enthina ee tharayil ittukodukkunnathu
@fasnapachu323
@fasnapachu323 3 жыл бұрын
Nik. ഒരു puchaye. Tharo
@sabarishkuttan1721
@sabarishkuttan1721 3 жыл бұрын
Eniki oru cat undayrinu Name Gayu Cat dead ayi I miss you my cat 😭😭😭
@Lifestyle.727
@Lifestyle.727 3 жыл бұрын
😓
@ashiqrc2030
@ashiqrc2030 3 жыл бұрын
Egana ded ayath
@m2tech57
@m2tech57 3 жыл бұрын
രോമം കൊഴിയാതിരിക്കാൻ കാരണം എന്നാണ്
@dq__fan__girl__9952
@dq__fan__girl__9952 3 жыл бұрын
ഇതിന് ശാമ്പുഉപയോഗിക്കാറു ന്ടോ
@Lifestyle.727
@Lifestyle.727 3 жыл бұрын
ഉണ്ട്..
@killerau9427
@killerau9427 3 жыл бұрын
😍😍😍
@SECERTTALK
@SECERTTALK 4 жыл бұрын
👌👌👌👌👌👌
@dfordudedudes3977
@dfordudedudes3977 4 жыл бұрын
❤️❤️❤️
@sunithashams601
@sunithashams601 4 жыл бұрын
❤️❤️❤️❤️
Cat Giving Birth to 5 Kittens With Complete Different Color
21:21
Lucky Paws
Рет қаралды 133 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 123 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Learn How Baby Kittens Grow: 0-8 Weeks!
20:03
Kitten Lady
Рет қаралды 14 МЛН
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 903 М.
10 things I WISH I knew BEFORE getting a cat/kitten!
11:05
Amber Aquart
Рет қаралды 1,7 МЛН
ഡിസൈൻ ചെയ്ത പ്രപഞ്ചം ??
19:56
JR STUDIO Sci-Talk Malayalam
Рет қаралды 61 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН