മാഷേ, Bridges Chart ഉണ്ട് എന്നറിയമായിരുന്നു. അതിൽ ഇങ്ങനെ ഒരു classification ഉണ്ട് എന്നറിയില്ലായിരുന്നു. Thankss🌹🌹🌹പറഞ്ഞു തന്നതിന്.
@audioPSC3 жыл бұрын
🤗🤗🙏🌱
@chakkungals96682 жыл бұрын
Enikkum
@mariyawilson2026 ай бұрын
@@audioPSCok
@achukrishnavlog5092 жыл бұрын
Sir നന്നായി മനസ്സിൽ ആവുന്നുണ്ട്.... TTC പഠിക്കുമ്പോൾ പോലും ഇത്രയും സുഖം സൈക്കോളജി പഠിക്കുമ്പോൾ അനുഭവപെട്ടിട്ടില്ല.... ഒരുപാട് thanks🙏🙏🙏🙏മാഷേ 😂
@farhanapa68692 жыл бұрын
ഞങ്ങളെ കാണാതെ ഇത്രയും നന്നായി ക്ലാസ്സ് എടുക്കുമെങ്കിൽ... മാഷ് പഠിപ്പിക്കുന്ന കുട്ടികൾ super ആയിരിക്കും 👍🏻👍🏻👍🏻👍🏻
@amruthaammu25952 жыл бұрын
സത്യം
@audioPSC2 жыл бұрын
😂❤️❤️
@sheenajohn42852 жыл бұрын
ഏത് ക്ലാസ്സിൽ ആണ് പഠിപ്പിക്കുന്നത്
@ajmalaazeez39162 жыл бұрын
Correct
@ansiyashamnad9336 Жыл бұрын
Ate sir nte class poli anu. Oru rakshayum illato
@rameshridhanya33923 жыл бұрын
Bridges chart വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി
@anuajnair55853 жыл бұрын
Ithrayum effort eduthe നന്നായി പഠിപ്പിക്കുന്ന mashine Very very thanks
@audioPSC3 жыл бұрын
🤗🤗🙏
@vavasvlogs63262 жыл бұрын
ഇന്നലെ പഠിച്ചത് എല്ലാം പോയി. അതുപോലെ അല്ല.സീരിയസായി ക്ലാസ്സ് കനുന്നതിനിടയിൽ കോമഡി.സൂപ്പർ .good class.
@ambiliambili68602 жыл бұрын
എത്ര സിമ്പിൾ ആയിട്ടാണ് ഓരോ ടോപ്പിക്ക്, മാഷ് എടുക്കുന്നത്.... മാഷിന്റെ എല്ലാ ക്ലാസും ഞാൻ കാണാറുണ്ട്... K tet examinu വേണ്ടി ഞാൻ ഇപ്പോൾ പടിക്കുന്നത് സാർന്റെ ക്ലാസ്സ് കണ്ടിട്ടാണ്.. എനിക്ക് ഒരുപാട് ഉപകാരം ചെയുന്നുണ്ട് സാർന്റെ ക്ലാസ്സ്.... Thank youuuuu
@lishaanoop5602 жыл бұрын
ബ്രിഡ്ജസ് ചാർട്ട് എന്ന് കേൾക്കുമ്പോൾ പേടിയായിരുന്നു, ഇതൊക്കെ എന്താ എങ്ങനാ പഠിക്യ എന്നൊക്കെ, പക്ഷെ സർ എത്ര സിമ്പിൾ ആയ പറഞ്ഞു തരുനെ, വളരെ ഉപകാരം
@BLU3_SHADOW3 жыл бұрын
വളരെ നല്ല class.വളരെ ലളിതമായി ക്ലാസ്സ് എടുക്കുന്നു. ഒരുപാട് നന്ദി മാഷേ.
@MubeenaShahir Жыл бұрын
I want to become a teacher like u... Very dedicated,,,❤❤❤❤ it can understand anyone..... 🎆🎆🎆🎆
@ranjinijojeesh19192 жыл бұрын
ഇത്രയും നന്നായി പറഞ്ഞു തരുന്നതിന് നന്ദി sir 🙏
@abdullaabdulla6120 Жыл бұрын
Really u r born for us especially madiyanmark...Thank you bro.... passavumenna confidence kitty😍
@lincyrlj42679 ай бұрын
വളരെ ലളിതമായ രീതിയിൽ മാഷ് പറഞ്ഞിട്ടുണ്ട്. നന്നായി മനസ്സിലായി. Thank you very much മാഷേ..
@anilaashok15722 жыл бұрын
ഇത് വളരെ കൺഫ്യൂഷൻ അടിക്കുന്ന ഭാഗം ആയിരുന്നു... ഇപ്പൊ നന്നായി മനസിലായി 👍🏻Thank you Mashe ❤️👍🏻🥰
@midhunak2226 Жыл бұрын
നല്ല ക്ലാസ്സ് സാർ... സൈക്കോളജി എന്ന സബ്ജെക്ട് ഇത്ര സിംപിൾ ആയി മനസിലാക്കി തരുന്ന സാറിനു ഒത്തിരി നന്ദി... 🙏🏻🌹🌹🌹✨️✨️✨️
@femisuhail962 жыл бұрын
No words 🙏🏻namichu repeat repeat cheythu manassinte ullil kayari irikkunnu 🙏🏻
@simisibu92113 жыл бұрын
വളരെ നല്ല ക്ലാസ് . മനസിലാകുന്നുണ്ട്. Notes prepare ചെയ്യുന്നുണ്ട് Thank you മാഷേ.... 🙏
@aparnakr69062 жыл бұрын
Super nallla class👍👍👍👍
@priyasuresh27513 жыл бұрын
എളുപ്പം മനസ്സിലാവുന്ന ക്ലാസ് Thank yu sir
@nadirakkdots63942 жыл бұрын
Thank you മാഷേ bridges chrt എന്താണെന്നു നന്നയി മനസ്സിലായി... നന്നയിട്ടു നോട്ട് എഴുത്തുവാനും കഴിഞ്ഞു 👍👍👌👌💥💥
@sranupamasd82973 жыл бұрын
Excellent class brother. God bless you.. എത്ര hardwork ഇതിന് പിന്നിൽ ഉണ്ട്. Congratulatons.. 👌👌👌👌. Thank you Very much.
@audioPSC3 жыл бұрын
സന്തോഷം🤗🤗🌿
@abishihab28367 сағат бұрын
Very useful sir thank you so much 💝
@shibushivin11653 жыл бұрын
Thankyou , sooooooper class നന്നായി മനസ്സിലാകുന്നുണ്ട്
@jasminathalakkaljasminatha17536 ай бұрын
ഒരുപാട് നന്ദി മാഷേ.. എല്ലാം നന്നായി മനസ്സിലായി
@animolg21822 ай бұрын
Thanks sir....very effective class ..🙏🙏🙏🙏🙏
@jismytony1892 Жыл бұрын
Thank you sir for your best class
@indeevaram1354 Жыл бұрын
Tnku kutti mashe🎉🎉🎉🎉.....njle trs polum itra deep aayi padippichttilla.........
Oruvad thanks und mashae nalla class tharunathinu🙏
@Knowledge-g8f6 ай бұрын
ക്ലാസ്സ് സൂപ്പർ ആണ് 🎉
@greeshmapaulson74853 ай бұрын
Class valare useful anu ma she thankuu
@AG-nc8pn2 жыл бұрын
Mashe Njan ee vattam k tet nu prepare cheyyunnud...mash nte class aannu follow cheyyunne..mash nte class കാണുമ്പോൾ ഭയങ്കര confidence kittum. നല്ല ലളിതമായ അവതരണം
@vineethak58053 жыл бұрын
ഇന്നത്തെ ക്ലാസ്സ് നല്ലത് പോലെ മനസിലായി... 👌👌
@audioPSC3 жыл бұрын
🤗🤗🙏🌱
@mathaitheshihtzupuppy13962 жыл бұрын
U are a great teacher .👏👏thank you ver much🙏
@aizayuan6122 жыл бұрын
Super sir.. Njan ktet classin join cheydirunnu... Adinidayilan sirnte class kanunnad... Njan kanda classinekkal orupad mikachadayi thonniyad kond, Aa class avasanippich sirnte class kandu thudangi
@Suchithrasamuel923 жыл бұрын
Thank you മാഷെ നല്ല ക്ലാസ് ആയിരുന്നു.👍👍
@danyac93672 жыл бұрын
Ippozhznu ithoke sarikum manasilayath....thank u soo much
@vidhyabs683217 күн бұрын
Good class very helpful 💯💯💯
@ashalekshmi.6903 Жыл бұрын
Thank you sir.... 🙏 Orupadu sahayakamanu sir nte class....
@rishananaeem21753 жыл бұрын
Simple method il manassilaki thannu.thank u mashe...👍