ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ടവനായ ഞാൻ. Fr. Adarsh Kumblathu.

  Рет қаралды 4,805

Catholic Media Gospel

Catholic Media Gospel

Күн бұрын

Пікірлер: 10
@nellthomas4966
@nellthomas4966 3 ай бұрын
സത്യം. ഇതുപോലൊരു ഇടവക വികാരി അച്ഛനെയാണ് നമ്മുക്ക് ആവശ്യം. പരുശുദ്ധമാവ് നിറഞ്ഞ ഒരു ബഹുമാനപെട്ട വൈദികൻ. യേശുവേ സ്തോത്രം, യേശുവേ നന്ദി.
@bindhuk9719
@bindhuk9719 Жыл бұрын
ആമേൻ 🙏 അത്യുന്നതനായ ദൈവമേ, ലോകം കാണുന്ന സൽകൃത്യങ്ങളേക്കാൾ കുരിശിന്റെ സൗന്ദര്യമുള്ള ആത്മീയജീവിതശൈലി സ്വന്തമാക്കുവാൻ ഞങ്ങളെ അനുഗ്രഹിയ്ക്കണമേ......
@eldhojacob141
@eldhojacob141 Жыл бұрын
Amen hallelujah
@bindut.s7134
@bindut.s7134 Жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻🙏🏻🙏🏻
@bheeba5300
@bheeba5300 Жыл бұрын
🙏
@vargheseunniadan5187
@vargheseunniadan5187 Жыл бұрын
❤🙏🙏🙏❤
@crazyworld8167
@crazyworld8167 Жыл бұрын
I love you 💯ummmmmmma
@sindhusunny3208
@sindhusunny3208 Жыл бұрын
ആമേൻ. അപ്പാ നന്ദി
@Johnson-tl1zz
@Johnson-tl1zz Жыл бұрын
അച്ഛന്റെ ഓരോ ടോക്കും അതിഗംഭീരം സത്യത്തിൽ ക്രിസ്ത്യാനി ആണെങ്കിലും ഒന്നും അറിയില്ല എല്ലാം അറിയാം എന്ന ധാരണയിൽ നടക്കുന്നു ഇതാണ് യഥാർഥ മനുഷ്യൻ ഇങ്ങനെ ഒരോരോ ടോക്കും കേൾക്കുമ്പോൾ ആണ് യാഥാർത്ഥ്യങ്ങൾ മനസ്സിലാകുന്നത് ഒരു സാധാരണ മനുഷ്യൻ നിത്യവും ദിവ്യബലിയിൽ പങ്കെടുത്താലും ഇങ്ങനെയുള്ള ടോക്കൊന്നും ഇടവകവികാരി പറഞ്ഞുതരില്ല ഓൺലൈൻ പ്രഘോഷണങ്ങൾ വന്നതുകൊണ്ടാണ് എന്നെപ്പോലുള്ളവർക്ക് എല്ലാം മനസ്സിലായത് ഇപ്പോഴെങ്കിലും യാഥാർഥ്യം മനസ്സിലായി അച്ഛന് ത്രിത്വൈക ദൈവത്തിന്റെ എല്ലാവിധ അഭിഷേകങ്ങളും കൃപകളും അച്ഛനിലേക്ക് മഹാമാരിപോലെ പെയ്തിറക്കണമേ....
@vsdominicruby4677
@vsdominicruby4677 Жыл бұрын
അത്ഭുതങ്ങൾ എല്ലാ മതത്തിലും നടക്കുന്നു. AR Rehman ഇസ്ലാം മതം സ്വീകരിച്ചാൽ ജീവിത വിജയം കണ്ടെത്തും എന്നു വിശ്വസിച്ചു. അങ്ങനെതന്നെ സംഭവിച്ചു. ശബരിമല ഭക്തർക്കും അത്ഭുത അനുഭവങ്ങൾ ഉണ്ടായതായി കേട്ടിട്ടുണ്ട്. കത്തോലിക്ക പ്രാർത്ഥനാ യോഗത്തി ലും, പ്രൊട്ടസ്റ്റന്റ് പ്രാർത്ഥനാ യോഗത്തിലും അത്ഭുതങ്ങൾ നടക്കുന്നു. പക്ഷെ ഇരുവരുടെയും വിശ്വാസം വ്യത്യസ്തവും പലതും വിപരീതവും ആണ്. അതുകൊണ്ട് ഇതിലൊന്നെ ശരിയാകാൻ സാധിയ്ക്കയുള്ളു. ഒന്നു ദൈവത്തിൽ നിന്നെങ്കിൽ മറ്റത് സാത്താനിൽ നിന്നുള്ളത്. 2 corithians 11:14 പറയുന്നു : സാത്താൻ വെളിച്ചത്തിന്റെ മാലാഖയായി ചമഞ് വിളിക്കപ്പെട്ടവരെയും വഴിതെറ്റിയ്ക്കും എന്ന്. ആരിലാണ് ദൈവാത്മാവ്, ആരിലാണ് സാത്താന്റെ ആത്മാവ് എന്ന സത്യമറിയുവാൻ വിശ്വസികൾക് അവകാശമുണ്ട്. അതുകൊണ്ട് ആത്മാഭിഷേകമുള്ള കാതോലിക്കരും പ്രൊട്ടസ്റ്റന്റും ഒരേ സ്റ്റേജിൽ വന്നാൽ അവരിൽ ആരിലാണ് സാത്താന്റെ ആത്മാവ് എന്നു തെളിയും. സാത്താന്റെ ആത്മാവ്‌ ദൈവാത്മാവിന്റ മുൻപിൽ കീഴ്പ്പെടും. ലക്ഷക്കണക്കിന് മനുഷ്യരെ ദുരുപദേശത്തിലൂടെ പറ്റിച്ചുകൊണ്ടിരുന്ന സാത്താനെ യേശുവിന്റെ നാമത്തിൽ പരസ്യമായി പുറത്താക്കാം. അപ്പോൾ വിശ്വസികൾക് ശരിയായ വിശ്വസം എന്തെന്ന് മനസ്സിലാകും. സാത്താന്റെ അഭിഷേകം കൊണ്ടുനടന്ന ആൾക്കും ആ സാത്താനെ ബഹിഷ്‌ക്കരിച് രക്ഷയുടെ അനുഭവത്തിൽ വരാൻ ഒരവസരമാകും. സാത്താന്റെ ആത്മാവ് ഉള്ളവൻ ദൈവാത്മാവുള്ളിടത് സ്വയം പോകയില്ല. അതിനാൽ വിശ്വസികൾ മുൻകൈ എടുത്ത് അവരെ കൊണ്ടുപോകണം. പ്രൊട്ടസ്റ്റന്റ്കാർ വിശ്വസിക്കുന്നത് കത്തോലിക് ദുരുപദേശം ആണെന്നാണ്. ആത്മാഭിഷേകത്തിൽ ശുശ്രുഷിക്കുന്ന ചില പ്രൊട്ടസ്റ്റന്റ്കാരുടെ പേര് : Katherin Krik 5F Church , Andres Bisonni ministry, Prophet Bajinder Singh Ministry. പരിശുദ്ധാത്മാവ് ഒന്നേ ഉള്ളു. അതുകൊണ്ട് ഇരുകൂട്ടരും പരസ്യമായി ഒരു സ്റ്റേജിൽ വന്ന് ആരിലാണ് ദുരാത്മാവ് എന്നു തുറന്നു കാണിച്ചാൽ ദുരാത്മാവിനാൽ നടത്തപ്പെടുന്ന കോടിക്കണക്കിനു ആൾക്കാരും രക്ഷയുടെ പാതയിൽ വരാൻ കാരണമാകും.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 41 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН