എൻ്റെ ഭാര്യയുടെ പ്രാർത്ഥനയുടെ ഫലമായി ഞാൻ എൻ്റെ മദ്യപാനം എന്നെന്നെക്കും ആയി ഉപേക്ഷിച്ച് :- '--- .ആമേൻ
@vidhyamolthomas7204 ай бұрын
❤❤❤❤❤❤❤
@beenajoseph79954 ай бұрын
ദൈവമേ ആത്മീയമായി വളർത്തണമേ അങ്ങയോടു ചേർന്നു നില്ക്കാൻ സഹായിക്കണമേ❤
@prakashf16352 жыл бұрын
എന്റെ ചേച്ചിക്ക് 10 വർഷത്തെ നിരന്തരമായുള്ള പ്രാർഥനയ്ക്കും കാത്തിരിപ്പിനു ശേഷം ദൈവം ഒരു ആൺ കുഞ്ഞിനെ നൽകി അനുഗ്രഹിച്ചു 🥰
@simijojuk6362 жыл бұрын
Praise the Lord🙏🤗
@catiet17352 жыл бұрын
Praise the Lord 🙏🙏
@shinywilson42072 жыл бұрын
ഈകാര്യത്തിൽ ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടില്ല 😢🙏
@jeringvarghese96316 ай бұрын
🙏🙏
@maryjoseph66126 ай бұрын
ഈശോ മകൻ പോളിനെ സന്താനഭാഗ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ മരുമകൾ അനിട്ടക്ക് ഉദരഫലം നൽകേണമേ മക്കൾക്ക് നല്ല കുടുംബജീവിതം ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും സമ്പത്തും ഐശ്വര്യവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ അനുഗ്രഹിക്കണമേ മേലധികാരികൾ നന്നായി പെരുമാറാൻ നീതി ചെയ്യാനും അനുഗ്രഹിക്കണേ
@franciscathomas91764 ай бұрын
🙏 ഈശോയെ....വചനം പങ്കു വയ്ക്കുന്ന അച്ചനെ കാത്തു കൊള്ളണമെ
@jesusjesus3622 жыл бұрын
എൻറെ മകൾ ഒരു കുഞ്ഞിനുവേണ്ടി 21 വർഷം കൊണ്ട് കാത്തിരിക്കുകയാണ് പ്രാർത്ഥിക്കണമേ
@jojinjoseph74886 ай бұрын
വിശ്വസിക്കുന്നവന് കിട്ടിയിരിക്കും 💯
@agsambt80862 жыл бұрын
യേശുവേ ലൗകീക ജീവിതത്തെ കുറിച്ച് ആലോചിക്കാതെ ആത്മീയ ജീവിതത്തെ കുറിച്ച് ചിന്തിച്ച് ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ
@Ms_ruko_6663 ай бұрын
യേശുവേ നന്ദി ചെയ്തുതന്ന എല്ലാ നന്മകൾക് 🙏🏻🙏🏻🙏🏻🙏🏻
@sindhuboban14875 ай бұрын
ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മാറുന്നതിനും പരിഹാരം നൽകി അനുഗ്രഹിക്കാൻ ദൈവത്തോട് യാചിക്കുന്നു ആമേൻ 🙏
@Ms_ruko_6663 ай бұрын
എന്റെ ഈശോയെ എന്റെ മക്കൾ അലീന ആൽവിൻ പഠിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@cicilyantony27662 жыл бұрын
ഈശോയെശെരിയും തെറ്റും അറിയാനുള്ള ജ്ഞാനം തരേണമേ 🙏🏻🌹🙏🏻
@premawilliam45942 жыл бұрын
ا
@maryjoseph66126 ай бұрын
ഭർത്താവ് ജോസഫിനും പാപബോധവും പശ്ചാത്താപവും നൽകണമേ തെറ്റിനെ ബോധ്യപ്പെടുത്തി കൊടുക്കണം അതിനു സിക്ഷ കൊടുക്കണം
@margretsheenapc82084 ай бұрын
എന്റെ മകന്റെ കുടുംബജീവിതത്തെ അങ്ങേ പക്കലേക്കു സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ. 🙏🙏🙏🙏
@jomyjoseph662 жыл бұрын
ഈ പ്രസഗം കേട്ടപ്പോൾ ഞാൻ എന്റെ ഏട്ട സൗയിൽ ഹോസ്പിറ്റിലി കിടക്കുകയാ ഞാൻ മാനസികമായി തളർന്നു ടെൻഷനും പ്രാർഥിക്കുന്നുണ്ടെങ്കിലും എപ്പോഴും എന്താ കും എന്ന വിഷമത്തിൽ ഇരിക്കുമ്പോഴാ അഛന്റെ പ്രസ് ഗം കേട്ടത് മനസി ഒത്തിരി ആശ്വാസം ഉണ്ട് എ ശുവേ നന്ദി മാതാവേ നന്ദി
@megaining1734 ай бұрын
യേശുവേ എന്റെ ഭർത്താവിന്റെ മദ്യ പാനം മാറ്റിത്തരാൻ പ്രാർത്ഥിക്കണേ 🙏🏽🙏🏽🙏🏽
@jessyrajuraju82256 ай бұрын
കർത്താവേ ഞങ്ങളെ എല്ലാവരേയും വിശ ശു ദ്ധീകരിക്കണമേ
@justints21345 ай бұрын
ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
ഈശോയെ എൻ്റെ മകൾ നിമ്മി മോൾ അടുത്ത മാസം 5-ാം തിയ്യതി ലീവിന് നാട്ടിൽ വരുന്നു മകളെ യാത്രയിൽ ഉടനീളം അങ്ങയുടെ ഉള്ളംകയ്യിൽ കാത്തു പരിപാലിക്കണമെ
@SimiMethew5 ай бұрын
ഈശോയെ അനുഗ്രഹിക്കേണമേ
@sibycherian47436 жыл бұрын
Thank you Father..Heart -touching message...HALLELLUYAH
@jamunalalichen8626 жыл бұрын
Thanku acha ..achante msg othri eniku ashuvasm tharunnu .god bless u .eniku achante phone number venam eniku onnu samasrikanam .othri vesham manasil ullathu konda pls .god bless u
@raphaelpm8912 жыл бұрын
Thank You Jesus Praise You Jesus Hallelujah Praise The Lord, Amen 🙏🙏
@roseisaac67216 жыл бұрын
Rose Isaac Your teaching and excellent explanations are wonderful revealing the mystery of God's word. Thank God and thank you dear Rev. Fr. Daniel for your humility wisdom and selflessness. May God continue to bless us through you .
@Thepulians6 жыл бұрын
No doubt your wisdom is coming from Heaven.Your teachings are excellent and I have ever heard anybody explaining the Bible like this.Thank Good for Fr.Daniel and team.God bless you all.
@marygeorge89683 жыл бұрын
Thank you father May GOD BLESS YOU with lots of love and blessings
@anjulawrence17102 жыл бұрын
Praise the Lord Hail Mother Mary
@raphaelpm8912 жыл бұрын
Fill Me With Your Holy Spirit O'Lord. Thank You Jesus Praise You Jesus Hallelujah Praise The Lord, Amen Amen Amen 🙏🙏🙏
@Shakodan1236 жыл бұрын
Each class gives us such Bible verses well explained Tnk you achan .Be blessed in this gospel truth well explained .
@mercyvt85816 жыл бұрын
Pray ഫോർ മൈ son nithin antony
@agsambt80862 жыл бұрын
Praise the lord 🙏 Thanks Jesus Amen
@marypaul53766 ай бұрын
Karthave ente makannil parishudhalmavine nirakkennamme 🙏🙏🙏🙏🙏
@sheejothonniamala75182 жыл бұрын
🙏🙏 Praise the Lord Thank you Jesus 🙏
@shajiantony69406 жыл бұрын
Thank you father for giving us simple bible class
@visibenny39086 ай бұрын
Ente makante Vivaham ethraum vekam nadathi tharane......yesuve....❤❤❤❤
@efronsebi22325 жыл бұрын
O my Jesus thank you for your blessings. Praise the Lord.
@eslythomas90112 жыл бұрын
Please p ray for my family
@MariamJeremiahJilson6 жыл бұрын
Help me Lord Almighty... Have mercy on us..
@jominjohnson3109Ай бұрын
എൻ്റെ മകന് ജീവിത പങ്കാളിയായി ലഭിച്ചു അഞ്ചു വർഷമായി കാത്തിരുന്നു
@jancyjohn35345 ай бұрын
God bless you Father 🙏
@avilavsccg83972 жыл бұрын
Thank you Jesus for creating us so wonderfully and beautiful. Grand us the Holy Spirit to deepen our awareness of your love. Help me to be true to your love and totally trust in your promises and live joyful. I believe in you. Amen. Alleluia.
Kindly pray for me 🙏❤️ i have 6th semester final exam from 12th 🙏❤️❤️❤️❤️💐💐
@raphaelpm8912 жыл бұрын
Amen 🙏🙏
@sunitatk34242 жыл бұрын
എൻ്റെ മോനും, ചേച്ചിടെ മോനും ഈ വർഷം 10ത്ത് ക്ലാസിലാണ്. Brothare അവർക്കുവേണ്ടി പ്രയർ ചെയ്യാൻ അപേക്ഷിക്കുന്നു.
@josyjoseph74826 жыл бұрын
Excellent speech... God bless
@nisharobi736 жыл бұрын
Good
@minibinu26232 жыл бұрын
Isoye karunayayirikkename
@shainyma33032 жыл бұрын
Acha. Enik.. Vendi. Prarthikanm
@RasiyaRasiya-lb6lh6 жыл бұрын
Thankyou acha. Helleluyyah
@leenaabhi94983 ай бұрын
എനിക് സഹോദരന് government ജോലി കിട്ടേണ് എന്നു prarthikunnu,എന്റെ സഹോദരന് വിവാഹം nadakan prarthikunnu എനിക് ഭവനം ലഭിക്കും എന്നു പറഞ്ഞു prarthikunnu amen
@leenaabhi94983 ай бұрын
30/09/2024
@jaisonad24505 жыл бұрын
ആമ്മീൻ
@josephks27752 жыл бұрын
Eshoye njan sheela Joseph enik HB kurayukayum stomachl gas nirayukayum cheyyunna asukham nalkanamey...Ehoye vachanam ayachu sukha ppeduthanamey