'ചതിച്ച് കളഞ്ഞല്ലോ ഏട്ടാ..!!' അലമുറയിട്ട് ഭാര്യ..!! സംഭവിച്ചത് ഞെട്ടിക്കും..! vivek lottery

  Рет қаралды 171,284

Media Flix

Media Flix

4 ай бұрын

ചതിച്ച് കളഞ്ഞല്ലോ ഏട്ടാ..!! അലമുറയിട്ട് ഭാര്യ..!! സംഭവിച്ചത് ഞെട്ടിക്കും..!
vivek lottery

Пікірлер: 52
@mariyamary975
@mariyamary975 4 ай бұрын
മദ്യം ഈ ലോകത്ത് വന്ന അന്നുമുതൽ എത്രയോ കുടുംബങ്ങളാണ് ദുഖത്തിലായത്. ഇതിനൊന്നും ഒരു അറുതിയും ഇല്ല
@ibrahimch9839
@ibrahimch9839 4 ай бұрын
മദ്യം എത്രയെത്ര കുടുംബങ്ങളെയാണ് വഴിയാധാരം ആക്കുന്നത്.. ഗവൺമെന്റ് തിരിഞ്ഞു നോക്കില്ല.. കാരണം ഈ കുടിയൻമാരിലാണ് അവരുടെ പ്രതീക്ഷ... R I P..bro😭
@jayakumarchellappanachari8502
@jayakumarchellappanachari8502 4 ай бұрын
കുടുംബങ്ങൾ വഴിയാധാരമാക്കുന്നത് കുടുംബത്തിലെ പുരുഷൻമാരാണ്. അതിന് മറ്റാരെയും പഴിക്കുന്നത് വിഡ്ഢിത്തം.
@jimmyjoseph1970
@jimmyjoseph1970 4 ай бұрын
​@@jayakumarchellappanachari8502സർക്കാർ ജോലി അഥവാ രാഷ്ട്രീയക്കാരന്‍...😅😅
@JuniJunais
@JuniJunais 4 ай бұрын
ശരിക്കും അന്വേഷിച്ചാൽ കാര്യം പിടുത്തം കിട്ടും. അവനെ കൊന്നതാകാം.
@rkmenon521
@rkmenon521 4 ай бұрын
മുടിയനായ (കുടിയനായ ) പുത്രൻ, കൈ വന്ന സൗഭാഗ്യം തച്ചുടച്ചു 🤦‍♂️
@shageeshfrk8864
@shageeshfrk8864 4 ай бұрын
മദ്യം, ലോട്ടറി പിന്നെ കേരളം ❤️
@AkbarAli-vi4jw
@AkbarAli-vi4jw 4 ай бұрын
ലോട്ടറി മദ്യത്തെ ആദ്യം നിരോധനം വേണം ജനങ്ങൾ ഇറങ്ങി വിവറേജ് പൂട്ടിക്കണം ഇന്ന് ബജറ്റ് വില കൂട്ടി എത്ര കൂടിയാലും വാങ്ങാൻ ആളുണ്ട് അവർക്ക് അറിയാം
@jayakumarchellappanachari8502
@jayakumarchellappanachari8502 4 ай бұрын
ലോട്ടറിയും മദ്യവും നിരോധിക്കേണ്ടതില്ല.സർക്കാർ ആവശ്യപ്പെട്ടിട്ടല്ല ആരും ലോട്ടറിടിക്കറ്റ് വാങ്ങുന്നതും മദ്യം കഴി ക്കുന്നതും.ലോട്ടറിയും മദ്യവും നിരോധിച്ചാൽ സർക്കാരിനുണ്ടാകുന്ന നഷ്ടം താങ്കൾ കൊടുക്കുമോ ?
@anudr.5878
@anudr.5878 4 ай бұрын
കേരളം ഭിക്ഷ എടുക്കും നിർത്തിയാൽ..
@mohdshafishafi5777
@mohdshafishafi5777 4 ай бұрын
മദ്യവും ലോട്ടറിയും നിർത്തിയാൽ തന്നെ 90%ആത്മഹത്യയും കുടുംബ കലഹങ്ങളും കുറയും.. പക്ഷെ ഗവണ്മെന്റ് അത് നിരോധിക്കില്ല., കേരളത്തിന്റെ മുക്കാൽ ഭാഗവും കിട്ടുന്ന പണം ഇതിലൂടെയാണ്.. ആ ശാപം പിടിച്ച പണമാണ് പെൻഷനും മറ്റും നൽകുന്നത്..
@balakrishnankv6856
@balakrishnankv6856 4 ай бұрын
​@@jayakumarchellappanachari8502ചൂതാട്ടം നടത്തിയും കള്ള് വിറ്റുമല്ല നാട് ഭരികേണ്ടത്.,,, എന്നാൽ പിന്നെ വേശ്യാലയം തുടങ്ങി അതിലൂടെയും പണമുണ്ടാക്കാമല്ലോ '???
@jimmyjoseph1970
@jimmyjoseph1970 4 ай бұрын
കേരള സര്‍ക്കാര്‍ ജോലിക്കാരും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇവര്‍ക്ക്‌ എങ്ങനെ പണം കണ്ടെത്തും...
@ksparvathyammal5473
@ksparvathyammal5473 4 ай бұрын
ലോട്ടറിയും മദ്യവും വിറ്റുകിട്ടുന്ന പൈസകൊണ്ടു സുഖിച്ചു ജീവിക്കുന്ന അട്ടകൾക്ക് അറിയുന്നില്ല. എത്ര സ്ത്രീകളാണ് ദുരിതമനുഭവിക്കുന്നത്.
@ambilisanthosh3465
@ambilisanthosh3465 4 ай бұрын
Yes
@user-qk1kk5fy9f
@user-qk1kk5fy9f 4 ай бұрын
ഇത് എല്ലാവീടുകളിലും ഉള്ളതാണ് ഇത്ഒരു പുതുമയല്ല. ഞാൻ അനുഭവിക്കുന്നത് മുപ്പത് വർഷമായി. ഞാൻ ഈ കമന്റ് എഴുതുമ്പോഴും ലക്ക് കെട്ട് ഉറങ്ങുകയാണ്
@eazyway9320
@eazyway9320 4 ай бұрын
😢
@priyaVarghes
@priyaVarghes 4 ай бұрын
ഞാനും മടുത്തു😔😔
@mythoughtsaswords
@mythoughtsaswords 4 ай бұрын
Lottery അടിക്കല്ലേ ദൈവമേ 😅😅😅😅😅😅😅😅😅😅😅😅😅😅
@ushas8349
@ushas8349 4 ай бұрын
മദ്യം ലോട്ടറി ഈ രണ്ടു സാധനം കൊണ്ടല്ലേ സർക്കാർ ജീവിക്കുന്നത് കഷ്ടം
@PB-um1ic
@PB-um1ic 4 ай бұрын
Doubtful case..somebody involved in this.
@lucykuttythomas8244
@lucykuttythomas8244 4 ай бұрын
മദ്യം എന്ന പിശാച് , എന്നന്നേക്കുമായി ജനങ്ങളിൽ നിന്ന് പുറത്ത് കടത്തി പടി അടച്ചു പിന്നം വെക്കണം.എന്നൽ നടൂം ,നാട്ടാരും നന്നാകും.
@shihanashehan860
@shihanashehan860 4 ай бұрын
ലോട്ടറി അടിക്കുന്നവരുടെ സ്ഥിതി എന്താ ഇങ്ങനെ 😢ആളുകൾ ലോട്ടറി അടിക്കണേ എന്നാപ്രാർത്ഥനയിൽ അടിച്ചാലോ അവർക്ക് സമാധാനം ഇല്ല 😢
@sirajelayi9040
@sirajelayi9040 4 ай бұрын
ലോട്ടറി എടുക്കുന്നത് ഇസ്ലാം നിശിതമായി വിമർശിക്കുന്നു,വ്യക്തമായ കാരണം ഉണ്ടാവാം
@shihanashehan860
@shihanashehan860 4 ай бұрын
@@sirajelayi9040 ആണോ ചിലപ്പോൾ സ്വന്തമായി കഷ്ടപെടാത്ത ക്യാഷ് ആയത് കൊണ്ടാവാം അല്ലെ
@sirajelayi9040
@sirajelayi9040 4 ай бұрын
@@shihanashehan860 ആയിരിക്കും,മദ്യവും മയക്കുമരുന്നും ഉപയോഗിക്കരുതെന്നും അത് തെറ്റുകളുടെ താക്കോൽ ആണെന്നും ഇസ്ലാം പഠിപ്പിക്കുന്നു,അംഗീകരിക്കുന്നവർ ക്ക് വിജയിക്കാം...ദൈവം കാത്ത് കൊള്ളട്ടെ 😊
@balakrishnankv6856
@balakrishnankv6856 4 ай бұрын
​@@sirajelayi9040കളളക്കടത്തും മയക്കുമരുന്നും കടത്താ ല്ലേ
@zainabmaryam7542
@zainabmaryam7542 4 ай бұрын
ഇതു കൊണ്ട് തന്നെയാ ഇസ്ലാം ഇതിനെ പ്രോത്സാഹിപ്പിക്കാത്തത്.ലോട്ടറി
@janakiivaan
@janakiivaan 4 ай бұрын
Strong aayittulla reason undaavum ,detail aayittulla anneshanam venam
@anshadedavana
@anshadedavana 4 ай бұрын
Duranthan. He loved Alcohol more than anything else.
@somansundaran1908
@somansundaran1908 4 ай бұрын
Lottery adekathavarthunilaa.
@sidhartht-hy8ib
@sidhartht-hy8ib 4 ай бұрын
ʟɪqᴜᴇʀ 🧡🧡🧡
@alif6355
@alif6355 4 ай бұрын
Cash otth kidiyappol branch aayii
@ReenaPushpam
@ReenaPushpam 4 ай бұрын
Hi🙏🙏🌹🌹🤲👍👌😢
@SaranyaKS_Vlogs
@SaranyaKS_Vlogs 4 ай бұрын
😥🥺
@vijayakumarivijayakumari1560
@vijayakumarivijayakumari1560 4 ай бұрын
Kallu kudiyan marichu wife nu samadhanam kittette bhagvan
@user-fd2hf7ds3x
@user-fd2hf7ds3x 4 ай бұрын
Kadayil oru lojickum illa
@rajuviswanadh5102
@rajuviswanadh5102 4 ай бұрын
ആത്മഹത്യാ ഭീരു വിട്ടുകള
@Bindhuqueen
@Bindhuqueen 4 ай бұрын
😔😢😢🙏
@user-yd4yz8xm6d
@user-yd4yz8xm6d 4 ай бұрын
Who knows the truth
@venugopi6302
@venugopi6302 4 ай бұрын
ചായക്കാരൻ ! പാർട്ടി"ഗോബി" ലോട്ടറി / മദ്യ / ഗോവധ നിരോ ധനം !! മിണ്ടുന്നില്ല !!! 😁
@bennysebastian1641
@bennysebastian1641 4 ай бұрын
sthree sakthi first prize 70 lakh alla 75 lakh aanu.
@Vavaambadiannn
@Vavaambadiannn 4 ай бұрын
ലോട്ടറി അടിക്കണേ എന്ന് ദിവസവും പ്രയർ ചെയ്യുന്ന ഞാൻ
@HaaniHaani-kz3mx
@HaaniHaani-kz3mx 4 ай бұрын
Chumathalla prize kittathath
@nazeervellappally4350
@nazeervellappally4350 4 ай бұрын
ഹാകഷ്ടം
@rosem3182
@rosem3182 4 ай бұрын
തന്നെ മരിച്ചതല്ലേ ആരും തല്ലി കൊന്നതല്ലലോ അയാളുടെ വിധി ഇങ്ങനെ യായിരുന്നു തസ്ൽ തല കേട്ടു കണ്ടപ്പോൾ അറ്റാക്ക് എന്ന് കരുതി എനിക്ക് കരച്ചിൽ വന്നിരുന്നു മദ്യം.. ആയിരുന്നു എന്ന് കേട്ടപ്പോൾ ദേ ഷ്യ മാ ണ്.. ആരും കോരി കൊടുത്തത് അല്ല സ്വയം.. കുടിച്ചു സ്വയം മരിച്ചു.....😮😮.. കഷ്ടം
@HaaniHaani-kz3mx
@HaaniHaani-kz3mx 4 ай бұрын
Vilakku Vangiya vidhi
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,9 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 941 М.
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,9 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 340 М.
37.First Day as a Zombie💀
0:32
Limekey0
Рет қаралды 18 МЛН
I want to play games. #doflamingo
0:20
OHIOBOSS SATOYU
Рет қаралды 15 МЛН