ഇത്തരം സംഭവങ്ങളെ ്് ജനമദ്ധ്യത്തിൽ വിസ്തരിക്കുന്ന നവമാധ്യമങ്ങൾ ഇത് ഒരു നി ലക്കും പരിഹരിക്കാനാവാത്ത പരുവത്തിലാക്കുന്നു... സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ സംഭവിക്കാവുന്ന മാനുഷിക വൈകല്യങ്ങൾ അൽപം സമയമെടുത്താലും മറക്കപ്പെടുകയോ പൊറുക്കപ്പെടുകയോ അസാധ്യമായത് വേർപ്പെടുകയോ ചെയ്യും! അത്തരം എല്ലാ സാധ്യതകളെയും നിരാകരിക്കുകയാണ് വരുമാനത്തിന് വേണ്ടി ഇത്തരം മാധ്യമ വായാടികൾ ചെയ്യുന്ന സാമൂഹ്യ സേവനം!
@leenasyamleena2425 ай бұрын
Bro നിന്റെ മനസറിഞ്ഞു നിന്നെ സ്നേഹിക്കുന്ന ഒരാൾ നിനക്ക് വന്നു ചേരും ദുഃഖിക്കരുത് തോറ്റു കൊടുക്കരുത് ♥️
@miyamichu23015 ай бұрын
വിഷമിക്കണ്ട സഹോദരാ..നിങ്ങളെ സ്നേഹിച്ചു കൂടെ നിൽക്കാൻ മനസ്സ് ഉള്ള ഒരു പെണ്ണ് ജീവിതത്തിൽ വരട്ടെ...🙏
@goldie76895 ай бұрын
Iniyum vere oru penninte jeevitham koode kalayano?
@Seetha7875 ай бұрын
അവള് മാപ്പ് പറഞ്ഞ് വരും. സ്വീകരിക്കരുത്. ഇനിയും ചതിക്കും. നല്ല ഒരു കുടുംബ ജീവിതം ഉണ്ടാവട്ടെ. ദൈവം കാക്കും.
@akhilunni70045 ай бұрын
ആ കുട്ടി പോയപ്പോൾ ഫോൺ പോലും എടുക്കാതെ ആണ് പോയത് ഒരു തരി പൊന്ന് പോലും എടുക്കാതെ ആണ് തിരിച്ചു പോയത്
@shivanyavineeth19985 ай бұрын
@@akhilunni7004അതു വലിയ സംഭവം ആയി
@ajnuz5175 ай бұрын
@@akhilunni7004dey kure nyayikarich parayunnundallo ini neeyenghanum ano avn vallathe support cheyyunnundallo
@Pool-b6s4 ай бұрын
ലോകം ഇങ്ങനെയാണ് ഇപ്പൊ... തെറ്റ് ചെയ്യുന്നവരുടെ കൂടെയാണ് കാലവും,ആളുകളും , ദൈവവും...കേരളത്തിൽ ഇപ്പോഴത്തെ 25 വയസിനകത്തുള്ള പെണ്ണുങ്ങൾ 90%വും പെഴകളാണ്...❤
@ANFAS-Y685 ай бұрын
ഒരുത്തനെയും, ഭാര്യ ഉള്ളപ്പോവിട്ടിൽ, കയറ്റരുത്
@AnumolDenny5 ай бұрын
സത്യം
@Nisha-kw1vp5 ай бұрын
അതാണ്
@rajis36955 ай бұрын
പാവമാ എന്റെ മോൻ അഭി. പെറ്റമ്മ അല്ലേലും അവനും എനിക്കും അങ്ങനൊരു ബന്ധമാണ്. അവന്റെ ഈ അവസ്ഥ കണ്ട് ഒത്തിരി വിഷമിച്ചവളാണ് ഞാൻ. അവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് പോലും അറിയാതെ വിഷമിച്ചു 😢😢😢
@augustusroy95315 ай бұрын
ആ പറഞ്ഞ കൂട്ടുകാരനെ ആരും വീട്ടിൽ കയറ്റാരുത്. വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ
എനിക്ക് മനസ്സറിഞ്ഞു സ്നേഹം തരുന്ന ഒറ്റപ്പെടുത്തത ഒരാളെ ആണ് ഞാൻ സ്വപ്നം കണ്ടിരുന്നത്. എനിക്ക് അത്ര മാത്രം ആഗ്രഹം ഒള്ളു. പക്ഷെ നമ്മൾ ആഗ്രഹിക്കുന്നദ് അല്ലല്ലോ നടക്ക. ന്നാലും ഹാപ്പി ആയി ജീവിക്കുന്നു
@RahulkRahulk-mc5qw5 ай бұрын
Me too😔
@Loveshore-qy8my5 ай бұрын
അതെന്താണെന്നോ ആ ആഗ്രഹം നടക്കാതെ പോയത്... ഭൂമിയിലെ എല്ലാവരും അതാണ് സ്വപ്നം കാണുന്നത്..... നമ്മൾ എപ്പോളും ചിന്തിക്കും നമ്മളെ ഒന്ന് മനസ്സിലാക്കി എങ്കിൽ. Nammaleമാത്രം പരിഗണിച്ചെങ്കിൽ..നമ്മളോട് ക്ഷമിച്ചെങ്കിൽ... എല്ലാം നമ്മളോട് ആണ് ചെയ്യേണ്ടത്. നമുക്ക് നമ്മൾ എന്നും പെർഫെക്ട് ആണ്.. അതാണ് എല്ലാത്തിന്റെയും കാരണം
@Sakhave20235 ай бұрын
നിന്റെ വാക്കിൽത്തന്നെയുണ്ട് ഒരു അഹങ്കാരം .. ഒരുപക്ഷെ നിന്റെയീ അഹങ്കാരം തന്നെയാണ് അവള് നിന്നെയിട്ടേച്ചു പോയത് ….നിനക്കിപ്പോ നിന്റെ സുഹൃത്തിന്റെ ഭാര്യ അയാളോട് ക്ഷമിച്ചു അവരൊന്നിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് സഹിക്കാൻ പറ്റുന്നില്ലാന്ന് നിന്റെ വാക്കുകളിലൂടെ മനസ്സിലാവുന്നുണ്ട് , അതിന്റെ കുത്തൽ ആണല്ലേ ഇത് 😂
@ushas83495 ай бұрын
അവനെ എന്തിനു പറയുന്നു അവളെ പറഞ്ഞാൽ മതി.. അവളെ ജീവിതത്തിലേക്ക് കൊണ്ട് വന്നാൽ തീർച്ച നിങ്ങളെ അപയപെടുത്തും.. കർമ ഫലം അത് അനുഭവിച്ചേ പോകു കരുതലോടെ ജീവിക്കുക.. ഒരു കുട്ടിയെ ദത്തു എടുക്കു അമ്മയും കൂടെ ഉണ്ടല്ലോ
@akhilunni70045 ай бұрын
വെറുതെ ആ കുട്ടിയെ പഴിക്കരുത് അതോർത്തു നിങ്ങൾ ദുഖി കേണ്ടി വരും
@User675785 ай бұрын
@@akhilunni7004എന്താ കാര്യം ? ഒരു തെറ്റ് പറ്റിയതാവാനേ തരമുള്ളു
@orupravasi99225 ай бұрын
@@akhilunni7004നീ ആണോ അവളെ കൊണ്ടുപോയത് 🤬🤬🤬 അവളെ ന്യായികരിക്കാൻ വന്നേക്കുന്നു 🤬🤬🤬
@shivanyavineeth19985 ай бұрын
@@akhilunni7004enthiനു ചതിച്ചതിനോ
@SmithaSubash-m5d5 ай бұрын
ദൈവം ശിക്ഷ കൊടുക്കട്ടെ
@vijaykrishnan51325 ай бұрын
അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം.... ഇനി ആരും ഇങ്ങനെ പറ്റിക്കപ്പെടരുത്...
ചേട്ടാ... ദൈവം കാണുന്നിണ്ട്. തോന്നുന്നതു പോലെ നടക്കുന്നവരെ ഓർത്ത് ഒരു നിമിഷം പോലും വിഷമിച്ചിരുന്നു സമയം കളയരുത്
@meerar.pillai17905 ай бұрын
അബി ടെ ജീവിതത്തിലേ ഓരോ വളർച്ചയും നേരിട്ട് അറിയാം...ഭാര്യ ആരുടേയും മുന്നിൽ കൈ നീട്ടേണ്ടി വരരുത് എന്ന ഉദ്ദേശത്തോടെ ആണ് അവൻ ഈ അവസ്ഥയിലും അധ്വാനിച്ചത്... അത് എല്ലാം അറിയുന്ന, അവന്റെ കല്യാണത്തിന് കാര്മികത്വം ചെയ്തു അനുഗ്രഹിച്ച കൂടപ്പിറപ്പിനെ പോലെ അവൻ സ്നേഹിച്ച കൂട്ടുകാരൻ വീട്ടിൽ വന്നിരുന്നത് ചതിക്കാൻ വേണ്ടി ആയിരുന്നു എന്ന് അവൻ തിരിച്ചറിഞ്ഞില്ല...
@Minhamehar5 ай бұрын
എനിക്ക് തോന്നുന്നു ആ കുട്ടിക്ക് എല്ലാ സൗകര്യവും ഉണ്ട്, but sexual life satisfied ആയിരിക്കില്ല,,,,,,എൻ്റെ വീടിനടുത്ത് ഒരു പെൺകുട്ടി husband ne ഒഴിവാക്കി പോയിരുന്നു,,,,അവസാനം ആ കുട്ടി കോടതിയിൽ പറഞ്ഞൂ sexual life happy ആയിരുന്നില്ല ,so അത് തരുന്ന ആളിനൊപ്പം പോയത് ആണ് എന്ന്,,ചിലർക്ക് അത് വലിയ important ആയ ഒന്നാണ്,,, മറ്റു ചിലർക്ക് family life,imotions, attachment, അതൊക്കെ ഉണ്ടാകും,,,,, പോട്ടെ ചേട്ടാ ,താങ്കൾ വിഷമിക്കണ്ട,,,,താങ്കളെ മനസിലാക്കുന്ന ഒരാള് വരും ജീവിതത്തിലേക്ക്
@goldie76895 ай бұрын
Ini vere oru penninte jeevitham koode kalayaruthe. Married life il sex important thanne aane. Sexual needs onnum meet cheyyan pattatha issues ondenkil kalayanom kazhikkaruthe.
@akhildevth5 ай бұрын
@@goldie7689ഈ പെണ്ണിനെ ഇവൻ ആണോ.. ചതച്ചത് ഊളെ...
@akhilunni70045 ай бұрын
ആ പെൺകുട്ടി ഈ 7 വർഷം വരെയുംവീൽ ചെയ്യാറിൽ കഴിയുന്ന നിങ്ങളുടെ പ്രഭാത കർമ്മങ്ങൾ ഒക്കെ ചെയ്തു തന്നതല്ലേ ആ പെണ്ണ് വന്നതിന് ശേഷം ആണ് അഭിലാഷ് ഈ നല്ല നിലയിൽ ആയത് തന്നെ അതൊക്കെ ഈ അമ്മയും മകനും മറന്ന് ആണ് സംസാരിക്കുന്നത്. നമ്മൾ എന്തിനെങ്കിലും ഇവരുടെ വീട്ടിൽ പ്രവർത്തിക്കുന്ന ജനസേവനയിൽ ചെന്നാലും വരുന്നവരെയൊക്കെ ഒരു സംശയത്തോടെ ആണ് നോക്കുന്നത് പോലും. പിന്നെ ഇത്രയും നാളും നല്ല രീതിയിൽ നിങ്ങളെ നോക്കുകയും അഭിലാഷ് ന്റെ ഒന്നുമില്ലായ്മയിൽ നിന്നപ്പോൾ ആണ് ആ പെൺകുട്ടി അഭിലാഷ് നെ വിവാഹം കഴിച്ചത് നിങ്ങളുടെ ഉയർച്ചയ്ക്ക് ആ കുട്ടിയുടെ പങ്ക് ചെറുതല്ല പിന്നെ മനുഷ്യർ അല്ലേ തെറ്റ് ആർക്ക് വേണമെങ്കിലും സംഭവിക്കാം അത് കൊണ്ട് അതികം ആരെയും കുറ്റപ്പെടുത്തണ്ട
മേബി അവൾക് സെക്സ് വേണമായിരികും... അവൻ അവളെ വശീകരിച് അതിൽ പെടുതികാണും... രണ്ട് പേരും പരസ്പരം സ്നേഹികുന്നൂണ്ടാവില്ല. വെറും ശാരീരിക ആഗ്രഹം മാത്രം
@User675785 ай бұрын
@@shareefcheyyu5483എത്ര നാൾ കടിച്ച് പിടിച്ച് കഴിയും. സെക്സിന് മാത്രം ആകും. മാനസികമായി ഇഷ്ട്ടം ഉണ്ടാകില്ല.
@reality17565 ай бұрын
ഇക്കാലത്തു ഫുൾ ആരോഗ്യം ഉള്ള, ഭംഗിയുള്ള ആളുകളെ വരെ ഉപേക്ഷിച്ചു പോകുന്ന ഭാര്യമാർ ഉള്ള അപ്പോൾ നിങ്ങളെ ഉപേക്ഷിക്കുന്നതിൽ എന്ത് പറയാൻ
@shyla60825 ай бұрын
Carect
@bindhup30475 ай бұрын
പാവം മോൻ അവൾക് ദൈവം ശിക്ഷ കൊടുക്കും 😢
@നമഹ5 ай бұрын
മാതാപിതാകൾക്കല്ലാതെ ഇകാലത്തു ആർക്കും ആരോടും പ്രേതെകിച്ചു സ്നേഹമൊന്നുമില്ല മിക്കതും അഭിനയമായിരിക്കും... ഒരു പരിധിയിൽ കൂടുതൽ ആരെയും അടുപ്പിക്കരുത്
@nishadhaaseez79255 ай бұрын
ധൈര്യം കൈ വിടരുത് ദൈവം കൂടെ ഉണ്ട് മോനെ 🤲🏻🤲🏻
@Ummakutapes5 ай бұрын
അവൾക് ശാരീരികമായ സംതൃപ്തി നൽകാൻ താങ്കൾക് കഴിഞ്ഞു കാണില്ല. അവൾ അത് ആഗ്രഹിചു കാണും.. അവൾക് നിങ്ങളുടെ സുഹൃതിനോട് പ്രണയമല്ല വെറും കാമം മാത്രം... നിങ്ങളെ അവൾ ചതിചതെന്ന് പറഞ്ഞ് കൂടാ.... എന്നാൽ നിങ്ങളുടെ സുഹൃത് നിങ്ങളെ ചതികുക ആയിരുന്നു
@orupravasi99225 ай бұрын
ഒരുമാതിരി ഊമ്പിയ വർത്താനം പറയരുത് 🤬 ഈ ചെറുക്കന്റെ അവസ്ഥ അറിഞ്ഞിട്ട് അല്ലേ ആ പുന്നാരമോൾ ഈ ചെറുക്കനെ കെട്ടിയത്.. അവൾക്ക് കഴപ്പ് തീർക്കാൻ ആയിരുന്നെങ്കിൽ വേറെ ആരെയെങ്കിലും കെട്ടിയാൽ പോരാരുന്നോ 🤬🤬🤬🤬🤬
@shivanyavineeth19985 ай бұрын
അങ്ങനെ എങ്കിൽ വയ്യാതവരെ merriage ചെയ്യരുത്, vendenkiവേണ്ടെങ്കി മാന്യമായി തുറന്നു പറഞ്ഞു പോകുടെ
@Ummakutapes5 ай бұрын
@@shivanyavineeth1998 വിവാഹത്തിന് മുമ്പ് പല സ്ത്രീകളും അതാഗ്രഹികില്ല. മേബി അവൻ അവളെ അതിലേച് വീഴ്തിയതാവാം.. സെക്സ് എപോഴും രണ്ടാം തവണയേ സ്ത്രീകളെ ആകർഷികൂ
ശാരീരിക വൈകല്ല്യ ഞാളെ വകവെക്കാതെ കുണ്ടും കുഴിയും കല്ലും നിറഞ്ഞ വഴിയിലൂടെ വീൽചെയറി ൽ ലോട്ടറി വിൽപ്പന നടത്തി വരുന്ന പയ്യനെ കണ്ടാൽ ആരുടെ മനസ്സും ഒന്നുപിടയും ❤ ആപയ്യൻ ഒരുപാട് കഷ്ട്ടപ്പെട് അരു നല്ലനിലയിൽ ജീവിക്കുന്നത് കണ്ടിട്ട് അടുത്ത വീട്ടിലെ കൂട്ടുകാരൻ അതു കൂടപ്പിറപ്പി നെ പോലെ നടന്നവൻ ആ കഴുവേറി ഒറ്റ ഒരു ത്ത നാ പാവം അഭിലാഷിന്റെ ജീവിതം തകർത്തത്
@roshnarose59355 ай бұрын
ആ മനുഷ്യൻ ഒരുപാട് സ്വപ്നങ്ങൾ കണ്ടു അതെല്ലാം പെട്ടന്ന് ഇല്ലാതായപ്പോൾ ഉള്ള വിഷമമാണ് ഈ പറഞ്ഞു തീർത്തത്
@allinonechannel81555 ай бұрын
ഇങ്ങനെയുള്ള ചെറ്റത്തരം കാണിക്കുന്നവർ എല്ലാവർക്കുമിടയിലും ഉണ്ട്..... അതൊക്കെ കണ്ടിട്ട് സഹിക്കാൻ പറ്റാത്തെയും പ്രതികരിക്കാൻ ശക്തിയില്ലാതെയും നിൽക്കുന്ന ഒരു ശക്തി...... അത് കർമ്മ ആയി അതിന്റെ ഉഗ്രരൂപം കാണിക്കും
@anoopmanjuanoopmanju99065 ай бұрын
ഇങ്ങനെ ഒരു ചെറ്റ കൂട്ടുകാരൻ അനുഭവിക്കും ബ്രോ... താമസിയാത ബ്രോ ടെ കണ്മുന്നിൽ കാണാൻ സാധിക്കും 🙏🙏
@salmansachu64805 ай бұрын
തെറ്റ് ചെയ്തവരുടെ കൂടെയാണ് നിയമം നിൽക്കുന്നത്
@JumailaVengara5 ай бұрын
Nigaludy kuravukal nigal manasilakkuka. മനുഷ്യൻ അല്ലേ തെറ്റുപറ്റുക സ്വാഭാവി്കം
ഭാര്യയുടെ മുഖം എന്തിനാണ് മറയ്ക്കുന്നത് അവളല്ലേ തെറ്റ് ചെയ്തത് അവളെ ഫോട്ടോ പുറത്തു കാണിക്കാനുള്ള എന്തിനാണ് മറക്കുന്നത്
@meerar.pillai17905 ай бұрын
ചതിച്ച കൂട്ടുകാരന്റെ പേര് പറഞ്ഞതിന് പരാതി കൊടുക്കുന്ന കാലം ആണ്. അപ്പൊ ഭാര്യയുടെ ഫോട്ടോ എങ്ങാനും കാണിച്ചാലുള്ള അവസ്ഥ എന്താവും...
@BabyPrakash-y3i5 ай бұрын
@@meerar.pillai1790 അവിടെയുള്ളവരെ എല്ലാവരും ആ പെണ്ണിനെ കണ്ടല്ലോ ഞങ്ങൾ എല്ലാരും കൂടെ ഒന്ന് കാണട്ടെ
@goldie76895 ай бұрын
@@BabyPrakash-y3iAyyada enthoru aagraham.
@allinonechannel81555 ай бұрын
കർമ്മ....... സത്യം..... നിന്റെ മുന്നിൽ കാണിച്ചു തന്നിരിക്കും
@SusammaEmmanuel5 ай бұрын
എൻറെ മകൻറെ അതേ ഗതി തന്നെ മോനും സംഭവിച്ച മോനെ നിനക്ക് ഇത്രയല്ലേ സംഭവിച്ചിട്ടുള്ള ഞങ്ങൾ കേരളത്തിന് പുറത്തുള്ളവര അവളെ ഇനി വിളിച്ചു കൊണ്ടു വരരുത് മോനെ കൊല്ലം അതിനെ സംശയമൊന്നും വേണ്ട രണ്ട് വർഷമായി എൻറെ മകൻ അങ്ങനെ എന്തെടുക്കുകയാ വിവാഹം കഴിക്കാതെ പേടിയാണ് അവൾക്ക് ഞങ്ങൾ പൈസ കൊടുത്ത് വിരിഞ്ഞത് ഇവിടെ അങ്ങനെയാണ് 5 പവൻ സ്വർണവും കൊടുത്തു ആറ് ലക്ഷം രൂപയും കൊടുത്തു എൻറെ മകന് നല്ല ഒരു ജോലിയുണ്ട് അത് ആശ്വാസം
@Funnnycomedy32025 ай бұрын
Nthu patti chechi mone
@Prasidamaruthy5 ай бұрын
കൂടപ്പിറപ്പിനെ പോലെ കണ്ട കൂട്ടുകാരനും വൈറൽ ആവാൻ വേണ്ടിയാകും. ഭാര്യ ആവാൻ വന്നവളും ചതിച്ചു .
@user-he7tf5yi3w5 ай бұрын
ഒരു സുഹൃത്തുക്കളെയും സ്വന്തം സഹോദരൻമരായാൽ പോലും നമ്മുടെ വീട്ടിൽ ഭാര്യയും പെങ്ങൾ മാരും ഉള്ള വീട്ടിലേക്ക് അടുപ്പിക്കുമ്പോൾ.. ഒരു അകലം എപ്പോളും പാലിച്ചിരിക്കണം...
@opinited5 ай бұрын
Divorse ആയില്ലേ പിന്നെ എന്തിനാ ഇപ്പൊൾ ഇത് പറയുന്നത്..
@goldie76895 ай бұрын
Ingerkke aa friend avante bharyum aayi santhosham aayi jeevikkunnathe kanditte sahikkunnilla. Avante life um konjatta aakenom.
@abijithanandhan53754 ай бұрын
Ingannathe thendi theram cheyunnorkku samoohathil nanam kedendi verum ennulla msg🤣🤣
@athizVlogs5 ай бұрын
Karma ennu paraja oru kariyam und.eallam seri agum
@nissyphilip5 ай бұрын
ദൈവം ഒരു നല്ല ജീവിതം നൽകട്ടെ. 😢
@safeeqdinu25605 ай бұрын
വിശമിക്കണ്ട അവർക്ക് രണ്ട് പേർക്കും പടച്ച റമ്പ് കൊടുക്കും
@PrijujohnPrijujohn5 ай бұрын
അത് സാധനം കയറാൻ പറ്റാത്തത് കൊണ്ട് ആണ്. സുഖം വേണം😅
@PrakashPrakash-iy3pz5 ай бұрын
സമയവും സാഹചര്യവും മനുഷ്യനെ വഴി തെറ്റിക്കും.
@ഒരുകൊച്ചുകുടുംബം5 ай бұрын
എല്ലാം നല്ലതിന് ഹാപ്പി ആയി ഇരിക്കു
@blackheart33105 ай бұрын
അവൾക്കു 😁മാറണം അത്രെ ഒള്ളു 😏 അവനു രണ്ട് 2🌹 ഒന്നിന് പണി മുടക്കു ആകുമ്പോ ഒന്ന് ഫ്രീ 😂😂😂😂
@dayana_dominic79725 ай бұрын
Ithil orupad sagadam und… kashttam und orale egane pattikunnath…
@josemm47745 ай бұрын
ഇവൻ പറയുന്നത് ഒരു വശം. മറുവശം കൂടി കേട്ടാൽ മാത്രമേ സത്യം മനസ്സിലാക്കാൻ സാധിക്കുകയുള്ളു.
@Abcdefghijklmnopqrstuvwxyz4825 ай бұрын
ഇത് ദൈവം കാണുന്നുണ്ടെങ്കിൽ, സുഖിക്കാൻ ഇറങ്ങി തിരിച്ചവളുടെ ജീവിതവും മരണവും ഭയാനകരമായി തീരട്ടെ.. ഇവളും അവനും വിതച്ചത് കൊയ്യണം. അതാണ് നീതി. സമാധാനം പോയിട്ട്, സന്തോഷം എന്ത് എന്ന് അറിയാത്ത ദിവസങ്ങൾ ആകട്ടെ അവളെയും അവനേയും കാത്തിരിക്കുന്നത്. ലോകം കാൺകെ ഇവളും ഇവനും ലജ്ജിച്ചു നരകിച്ച് മരിക്കട്ടെ.. മനുഷ്യർ മനസ് നൊന്തു പറയുന്ന ശാപം ഫലിക്കും എങ്കിൽ, ഇത് ഈ വഞ്ചകിയുടെയും ആ ചതിയന്റെയും തലയിൽ വീഴട്ടേ....
@User675785 ай бұрын
എന്ത് സുഖം ആണ്. ലൈംഗീകത ഒരു ആവശ്യകത ആണ്. ഏഴ് വർഷത്തോളം ആ കുട്ടി കടിച്ച് പിടിച്ച് ജീവിച്ചില്ലേ.? മനുഷ്യൻ്റെ സാദാ ആവശ്യമാണ് സെക്സ്
@ponnu898635 ай бұрын
താൻ എന്ത് തേങ്ങയാ പറയുന്നേ??? ആ കുട്ടീടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കൂ
@goldie76895 ай бұрын
Sughathine sughom thanne vende ? Sex is essential in life. Ingerkke oru bharya um aayi sexual relationship nadathan pattilla. Oru marriage valid aakunnathe thanne sex cheyyumbol aane. 7 kollam oru home nurse ine pole ninnille. Avalkum onde needs.
@sabeenageorge14685 ай бұрын
പാവം 😢
@smaquaguppy3825 ай бұрын
ഒന്നും അനുഭവിക്കാതെ പോകില്ല അവളും അവനും 👌
@athi37315 ай бұрын
എടി. പരമ ദുഷ്ട. എന്തിനാ.. ആ. പാവം.. ചേട്ടനെ.. ചതിച്ചത്... നീ. ഈ. ലോകത്ത്. അനുഭവിച്ചു. പോകും.. എന്തിനാ. ചേട്ടാ. വേണ്ടാത്തത്.. ചിന്തിക്കേണ്ട... അവൾ. പോകട്ടെ. വേറെ. കല്യാണം കഴിച്ചു. സുഖമായി. ജീവിച്ചു. കാണിച്ചു. കൊടുക്ക്.. അവളെ. കുറെ നാൾ. കഴിഞ്ഞു. ഇട്ട്. പോകും. തീർച്ച
@goldie76895 ай бұрын
Ini vere oru kalayanom kazhichu aa penninte jeevithom koode kalayan ivane upadesichu kodukke. Marital relationship maintain cheyyenemenkil sex venom.
@maheshrealtor-y6w5 ай бұрын
പാവം പെണ്ണേ, പോയി ജീവിക്കൂ. നിന്നെപ്പോലെ ഒരാളെ നീ വിവാഹം കഴിക്കൂ
@user-qb6lw4fl1m5 ай бұрын
നിനക്ക് ഇതുപോലെ ഒരു അവസ്ഥ വരില്ല എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ വിഡ്ഢി.
@nasi13905 ай бұрын
Njan kantappol karanj poyi sara milla yellam sheriyavum yenik oru veer polum ella Tente jeevidhavum eth thanne husum vella oru 7vayasaya molnt yenik oru veedpolum ella yenikm molkum reksha pedan yathorum vazhiyum ella njangale sahahikan polum arum ella
@thomasjohn77855 ай бұрын
തെറ്റു നിൻെറ യുംകടിയാണ്ആരോഗൃവതിയായപെൺകുട്ടിയുടെ,സ്ഥാനത്ത്,നിന്നെ, നിർത്തി ,,ചയിട്ട്
@jtech65055 ай бұрын
What???
@AnnammaBenny-lh5oe5 ай бұрын
Share photos of both
@goldie76895 ай бұрын
Enthine ? Entite venom avar mananashtathine case kodukkan.
Evaldea okea face enthina mask cheyunnathu evalokea samoham kananam
@jasminsuresh50465 ай бұрын
Mone God help chyum Jesus is alive you pray Jesus
@vijayanmadhavanerakkath76055 ай бұрын
Don't introduce your wife to anyone. ladies like magnetic it will attract any metal substance. Secondly don't give enough freedom to mingle. This episode will continue till end of human life.
മോനെ വിഷമിക്കണ്ട അവൾക് എല്ലാ സുഖം വും കൂടിയത് കൊണ്ട് പോയതാ നിനക്ക് ഇനിയും നല്ല പെൺകുട്ടി നെ കിട്ടും
@Bharathmatha05 ай бұрын
7 വർഷം ശമ്പളം കൊടുക്കാത്ത ഒരു ഹോം നഴ്സിനെ കിട്ടിയില്ലേ നിനക്ക്. ഇനി അവളെ വിട്ടേക്ക്. ആ പാവം എങ്ങനെ എങ്കിലും ജീവിച്ച് പോയ്ക്കോട്ടെ. നീ തന്നെ പറയുന്നു അവള് കൂടെ കൂടിയിട്ട് ആണ് നിൻ്റെ ജീവിതത്തിൽ സന്തോഷങ്ങൾ വന്ന് തുടങ്ങിയത്. ഇതുവരെ ആ സന്തോഷം നിനക്ക് കിട്ടിയല്ലോ? അതു നിൻ്റെ ഭാഗ്യം. അവളുടെ നിസാരമായ ഒരു തെറ്റ് നിനക്ക് സഹിക്കാൻ പറ്റിയില്ല, അവള് നിന്നെ ഇത്ര കാലം സഹിച്ചില്ലേ? അവള് ഒരിക്കലും നിന്നെ ഒഴിവാക്കി പോകില്ലായിരുന്നു. നീ കാരണം അവള് പോയി.
@Berlin-cj5ly5 ай бұрын
അപ്പെണ്ണ് ന്റെ കടി ആവും പ്രശ്നം ബ്രോ തളരാതെ മുന്നോട്ട് പോആരെങ്കിലും നല്ല ഇണ വരും ഇത്രയും നല്ല ഒരു ബ്രോ നെ കിട്ടാനും വേണം ഭാഗ്യം
@goldie76895 ай бұрын
Kadi ooo ? Sex jeevithathinte important aaya bhagam aane. Ivante koode 7 kollam sex illathe jeevichille oru home nurse ine pole ?
@Bharathmatha05 ай бұрын
കടി ഇല്ലാത്ത പെണ്ണിനെ ആരെങ്കിലും വിവാഹം കഴിക്കുമോ? അവൾക്ക് കടി ഉണ്ട് അത് മാറ്റി കൊടുക്കാൻ ഇവന് കഴുവില്ല. അതിന് പറ്റത്തവൻ എന്തിന് ഒരു പെണ്ണിൻ്റെ ജിവിതം നശിപ്പിക്കണം?
സഹോദര aa പെണ്ണിനു aval ആഗ്രഹിച്ച sexual life കിട്ടി കാണില്ല. ആരെയും kuttam parayan പറ്റില്ല
@User675785 ай бұрын
നിനക്ക് ക്ഷമിയ്ക്കാമാരുന്നു. സെക്സ് കിട്ടാൻ ഒരു പക്ഷെ തെറ്റ് സംഭവിച്ചതാവാം . അത് തുറന്ന് പറയുകയും ചെയ്തു. സ്നേഹക്കുറവ് ഒന്നും കാണില്ല.
@സാജൻ-ജ8വ5 ай бұрын
അത് ശരി ആയിരിക്കും 😔😔
@കുഞ്ഞുമോൻ-ബ9ശ5 ай бұрын
നിങ്ങളും ഇത് പോലെ വന്നാൽ ക്ഷമിക്കുമോ
@hareeshmanchalmanchal245 ай бұрын
ഏത് ഫാഗവാൻ
@Minimol-yw5on5 ай бұрын
Avent jivitham thakarkaruthu,
@krishnapriya29525 ай бұрын
ഭഗവാൻ എല്ലാം കൊടുക്കും കരുതി വച്ചിട്ട്
@heartbeats44485 ай бұрын
ഈ ചതി ചെയ്ത അവളുടെ ഫോട്ടോ ഉൾപ്പെടെ പരസ്യപ്പെടുത്തണം അതിനെന്തെ മടിക്കുന്നു അവൾക്ക് ചതിക്കു എങ്കിൽ പിന്നെ ഈ ചതിച്ച അവളുടെ ഫോട്ടോ പരസ്യപ്പെടുത്തുന്നത് എന്താണ് തെറ്റ് ജീവനുതുല്യം സ്നേഹിക്കുന്നവർ നമ്മളെ ചതിക്കുമ്പോൾ പോലീസിലെ കോടതിയോ ഭയന്നിട്ട് എന്ത് കാര്യം മരണ ഭയം ഇല്ലാത്തവന് പേടിയുടെ ആവശ്യമില്ല അവളുടെ ഫോട്ടോ മറച്ചത് കൊണ്ട് മാത്രമാണ് ഇങ്ങനെ പറയേണ്ടി വന്നത് ജീവൻറെ ഭാഗമായി നിന്ന് ചതിച്ചവൾ അവളെ അറിയണം നാട്ടുകാർ അറിയണം
@JineeshD5 ай бұрын
അവൻ ഒരുത്തിയെ ആദ്യo കെട്ടിയതാണോ
@Bath-Eye5 ай бұрын
അണ്ണ വിഷമിക്കണ്ട കാശും വിടും ellam ഉണ്ടല്ലോ അടുത്ത കല്യാണം ഉടനെ നടക്കും 😢
@goldie76895 ай бұрын
Kaasum veedum mathiyo kalyanom kazhikkan ?
@Bath-Eye5 ай бұрын
@@goldie7689 e കാലത്തു athu ധാരാളം 🙏
@goldie76895 ай бұрын
@@Bath-EyeEnnal ningal ithrem disabled aaya sex cheyyan pattatha veedum kasum olla oru pennine kettumo.?
@BalaGopalan-c3o5 ай бұрын
Marikan ellupamma jeevikanannu budimuttu.
@Ashiq96455 ай бұрын
അവന്റെ ഭാര്യയെ നീ കല്യാണം കഴിക്കണം എന്നിട്ട് നിന്നെ നോക്കണം എന്നിട്ട് അവൻ പഠിക്കണം
നിൻ്റെ തെറ്റ് ആണ്. അവൾ ആരോഗ്യം ഉള്ള സ്ത്രീ ആണ്. ലൈംഗിക ആഗ്രഹം ഉള്ളവൾ ആണ്. ഭക്ഷണം പോലെ ആണ് ശരീരത്തിൻ്റെ ഈ വിശപ്പ്. അവൾ അതിന് വേണ്ടി ഏറ്റവും സേഫ് ആയ നിൻ്റെ കൂട്ടുകാരനെ തന്നെ സെലക്ട് ചെയ്തു. അയാൾക്ക് ഭാര്യയും കുട്ടിയും ഉണ്ട്. അവർ അയാളുടെ ജീവൻ ആയിരിക്കും. നിൻ്റെ ഭാര്യയ്ക്കും നിൻ്റെ കൂട്ടുകാരനോട് സ്നേഹം ഉണ്ടാകില്ല. അവള് ശരീരത്തിൻ്റെ വിശപ്പ് മാറ്റാൻ വേണ്ടി അവൻ്റെ കൂടെ sex ചെയ്തു എന്ന് മാത്രം. അവള് നിന്നോട് അത് തുറന്ന് സമ്മതിച്ചു. കൂട്ടുകാരൻ്റെ ലൈഫ് തകർക്കരുത് എന്ന് അവള് നിന്നോട് പറഞ്ഞപ്പോൾ പോലും നിനക്ക് അവളെ മനസ്സിലാക്കാൻ പറ്റില്ലല്ലോ? അവൾക്ക് സുഖം കൊടുക്കാൻ നിന്നെ കൊണ്ട് പറ്റില്ല എങ്കിൽ അവള് വേറെ എവിടെ നിന്ന് എങ്കിലും ആ സുഖം അനുഭവിക്കുന്നത്തിൽ നിന്നും എന്തിന് തടയണം. ലോകത്ത് അരും അറിയാതെ സേഫ് ആയി അവർ ആ ബന്ധം കൊണ്ടുപോകുമായിരുന്നു. നിൻ്റെ ഫ്രണ്ട് അല്ലായിരുന്നോ , നിനക്കും അവരുടെ കൂടെ sex ൽ പങ്കെടുക്കാൻ പറ്റുമായിരുന്നു. അവള് ഹാപ്പി ആകുന്നത് നിനക്കും കാണാമായിരുന്നു. നിനക്ക് വേണ്ടത് ഒരു അടിമയെ അയിരുന്നു എന്ന് തോനുന്നു. നിനക്ക് കൊടുക്കാൻ പറ്റാത്ത ജീവിത സുഖം ആയ sex ചെയ്തത് കൊണ്ട് അവളെ അപമാനിച്ച നീ ഒരിക്കലും ഗുണം പിടിക്കില്ല.
@mannasalin51975 ай бұрын
ഇങ്ങനെയും ചിന്തിക്കുന്ന കുറേ ജന്മങ്ങൾ .....🙏🙏🙏
@user-qb6lw4fl1m5 ай бұрын
നിൻ്റെ അമ്മയോ പെങ്ങളോ ഭാര്യയോ ഇതുപോലെ പോയാൽ നിനക്ക് കുഴപ്പം കാണില്ല പക്ഷെ എല്ലാവരും അങ്ങനെ അല്ല. നിനക്ക് വേണം എങ്കിൽ നിൻ്റെ അമ്മ പെങ്ങൾ ഭാര്യ എല്ലാവരെയും ഇതുപോലെ വിട്ട് കഴിവിൽ തെളിയിക്കുക all the best.
@sreyass5655 ай бұрын
ജീവിച്ചു kanikk bro 🔥അതാ vndeee
@chameleon61205 ай бұрын
Mone avale kondu varalle..
@SumaConstruction5 ай бұрын
Mone orikalum kondu vararuthu😮
@rafitp11965 ай бұрын
@Anshaworld proud to be a Muslim please wear hijab please🙏o
@sunithaanil84355 ай бұрын
Avalk deivam kodutholum
@SmithaKc-k5f5 ай бұрын
Athine vottu vere kalliyanam kazhichu sugayi jeevikku bro
@RoshiniPaiva5 ай бұрын
Pavam 😢
@hasimparayil63405 ай бұрын
പോന് അനീയാ സമാധാനപെടു നീനേ മനസിലാകിന് പറ്റിയ ഒരു നല്ല ഭാരൃയെക്കിട്ടട്ടേ ആമീന് നീസമാദാനമായി ജീവികൂ