'ചതിച്ചത് മാനേജര്‍മാര്‍'; ATLAS RAMACHANDRAN WITH M V NIKESH KUMAR | CLOSE ENCOUNTER

  Рет қаралды 516,173

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 1 800
@mohdmattubhr5486
@mohdmattubhr5486 2 жыл бұрын
ഇദ്ദേഹം ഇനി ജോല്ലറി തുറന്നാൽ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നവർ ഒരു ലൈക്. കൊടുക്കൂ... സപ്പോർട് ചെയ്യുന്നവർ ആരുണ്ട്... 👍
@jayaprakashpooja7433
@jayaprakashpooja7433 2 жыл бұрын
ഞാനുണ്ട്
@mohdmattubhr5486
@mohdmattubhr5486 2 жыл бұрын
ഈ പാവം മനുഷ്യൻ ഒന്ന് രക്ഷ പെട്ട് കാണാൻ ആഗ്രഹം ഉണ്ട്‌
@sandra_ks
@sandra_ks 2 жыл бұрын
Definitely Atlas il thanne poyi gold edukkum❤️
@vijayanvn5012
@vijayanvn5012 2 жыл бұрын
👍👍👍👍
@vijayanvn5012
@vijayanvn5012 2 жыл бұрын
👍👍👍👍👍
@antojoseph8306
@antojoseph8306 2 жыл бұрын
Sir. ഞാനും എന്റെ ഭാര്യയും അറ്റ്ലസിന്റെ കേരളത്തിലെ സ്റ്റാഫ്‌ ആയിരുന്നു. ഒരിക്കലും മറക്കില്ല സർ. പ്രാർത്ഥനയിൽ എന്നും ഓർക്കും. വീണ്ടും അങ്ങയുടെ സ്ഥാപനം തുടങ്ങുമ്പോൾ അവിടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട് sir
@cubemedia3539
@cubemedia3539 2 жыл бұрын
സ്വർണമോക്കെ അരാണ് കൊണ്ട് പോയത്
@sainupk5122
@sainupk5122 2 жыл бұрын
@@cubemedia3539 ammayi
@abhishek9044
@abhishek9044 2 жыл бұрын
@@sainupk5122 whose🤣🤣🤣
@sainupk5122
@sainupk5122 2 жыл бұрын
@@abhishek9044 😄
@achu8454
@achu8454 2 жыл бұрын
😅😅🤣🤣
@sreekumarpappy4353
@sreekumarpappy4353 2 жыл бұрын
ഈ ഒരു ഇന്റർവ്യൂവിന് ലൈക്കടിക്കാതെ പോവാൻ മനസാക്ഷി സമ്മതിക്കുന്നില്ല. നികേഷേട്ടാ.. നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യനാണ്!
@jacobvathikulam
@jacobvathikulam 2 жыл бұрын
ഉണ്ട ചോറിന് നന്ദി കാണിക്കണമല്ലോ
@JWAL-jwal
@JWAL-jwal 2 жыл бұрын
​@@jacobvathikulam, എന്ന് വെച്ചാൽ നികേഷിന് ഇങ്ങേർ പണം കൊടുത്തു എന്നാണോ? എന്തിന്? 🤔
@NidhinSuseelan
@NidhinSuseelan 2 жыл бұрын
@@JWAL-jwal ആയ കാലത്ത് കൊടുത്ത പരസ്യം 😊
@syamsarathkapprattu7508
@syamsarathkapprattu7508 2 жыл бұрын
ഈ പ്രായത്തിൽ, ഇത്രയും തകർച്ച സംഭവിച്ചിട്ടും തിരിച്ചു വരാൻ ആള് കാണിക്കുന്ന ആ കോൺഫിഡൻസ്... Hat's off sir👍👍👍
@NavasIndia
@NavasIndia 2 жыл бұрын
എല്ലാം നഷ്ടപ്പെട്ടിട്ടും ഭാവിയെ കുറിച്ച് എത്ര ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന് നഷ്ടപ്പെട്ടതെല്ലാം തിരിച്ച് കിട്ടും കാരണം അദ്ദേഹം നല്ലൊരു മനുഷ്യനാണ് ♥️
@sreekumarpg4632
@sreekumarpg4632 2 жыл бұрын
Correct
@roshinsebastian25
@roshinsebastian25 2 жыл бұрын
That confidence is all because " he started from nothing"!!!!!!
@NavasIndia
@NavasIndia 2 жыл бұрын
@@roshinsebastian25 yes
@vidyadharannair2549
@vidyadharannair2549 2 жыл бұрын
Wish you all the best
@sandeepchandran333
@sandeepchandran333 2 жыл бұрын
Athinanu Joli cheyyaruth Business cheyyanam ennu parayunnath..Risk aanu but lifeil Rakshapedum
@premchandps7304
@premchandps7304 2 жыл бұрын
പ്രിയപ്പെട്ട സർ, ഹൃദയം നിറഞ്ഞ സപ്പോർട്ട് നൽകുന്നു..എന്തൊക്കെ ചതികൾ പിന്നിൽ ഉണ്ടായിരുന്നാലും....ജീവിതത്തിലെ ഗതി വിഗതികളിൽ അനുഭവിക്കുമ്പോഴും....തിരിച്ചു വരാൻ അങ്ങു കാണിക്കുന്ന മനോഭാവത്തിനു അഭിനന്ദനങ്ങൾ.....ഓരോ ഉയർച്ചക്കും ഒരു താഴ്ചയും...താഴ്ചക്കു ഉയർച്ചയുമുണ്ട്...ധൈര്യമായി മുന്നോട്ടു പോകുക..... പ്രാര്ത്ഥിക്കുന്നു.....നികേഷ് നും നല്ല ഇന്റർവ്യൂ നു ....അഭിനന്ദനങ്ങൾ....
@noufalorompurath8854
@noufalorompurath8854 2 жыл бұрын
ഞാൻ ഇപ്പോഴും സ്‌നേഹിക്കുന്ന ഒരു വ്യവസായി .. എത്രയും പെട്ടെന്ന് പഴയ പ്രൗഢിയിലേക്ക് തിരിച്ചു വരട്ടെ 😍🤲🏻ലോകമലയാളികളുടെ പ്രാർത്ഥന കൂടെ ഉണ്ടാവും .
@nimmy7744
@nimmy7744 2 жыл бұрын
Njan Ethhehatthhinu vendi Prardhichiittund,🙋Enium Prardhickum,💕💕💕💕👍Thank You Nilesh G💕💕💕🙋👍👋💪
@club1841
@club1841 2 жыл бұрын
ആമീൻ
@arunpalakkal3721
@arunpalakkal3721 2 жыл бұрын
Aalu poyi
@rathishtnair2494
@rathishtnair2494 2 жыл бұрын
ഞാനൊക്കെ 90കളുടെ അവസാനം മുതൽ 2015 വരെ ദുബായ് അറ്റ്ലസിൽ നിന്നും മാത്രമേ സ്വർണ്ണം വാങ്ങുമായിരുന്നുള്ളു... എന്തൊരു സ്നേഹമുള്ള staff ആയിരുന്നു... അങ്ങ് തിരിച്ചു വരും. ഉറപ്പ്. പ്രാർത്ഥന 🙏🌹🌹🌹😍
@sinicg9726
@sinicg9726 2 жыл бұрын
അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് മനസിൽ വല്ലാത്തൊരു സന്തോഷം നൽകുന്ന വാർത്തയാണ് ... പഴയതിനേക്കാൾ വിജയത്തിലെത്തട്ടെ🙏🙏
@mahesancb3115
@mahesancb3115 2 жыл бұрын
അറ്റ്ലസ് രാമചന്ദ്രൻ ശുദ്ധനായ മനുഷ്യനായിപ്പോയി. ശത്രുക്കളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.... ഈ നല്ല മനുഷ്യൻ തിരിച്ചു വരും യാതൊരു സംശയവുമില്ല
@maidhilisarkar
@maidhilisarkar 2 жыл бұрын
ഇദ്ദേഹം... ഐശ്വര്യ സമ്പൂർണനായി... കേരളത്തിന്റെ മണ്ണിൽ പടർന്നു പന്തലിക്കട്ടെ.. 👍👍👍
@gourisp7528
@gourisp7528 2 жыл бұрын
🙏🙏
@faizy7199
@faizy7199 2 жыл бұрын
🌏
@muhammadasifali4181
@muhammadasifali4181 2 жыл бұрын
നിഷ്കളങ്ക.നും , സത്യസന്ധനും മനുഷ്യസ്നേഹിയുമായ ഒരു വ്യവസായി🙏💖 അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി ജനകോടികൾ കാത്തിരിക്കുന്നു 🙏🙏🙏
@siddiquethuruthi
@siddiquethuruthi 2 жыл бұрын
ഇദ്ദേഹത്തെപോലെയുള്ള ആളുകളെ ആദരിക്കേണ്ടത് തന്നെയാണ് ,,, കാരണം ബിസിനസ്സില്‍ നഷ്ടം സംഭവിച്ചപ്പോഴും ബാങ്കില്‍ കടം ഉണ്ടായപ്പോഴും മറ്റുള്ള ബിസിനസ്സ് സംരഭകരെപോലെ അവിടന്ന് മുങ്ങാതെ എല്ലാം നിയമത്തിന്‍റെ രീതിയില്‍ മുന്നോട്ട് പോയി നേരിട്ട് ഇപ്പോള്‍ നല്ല രീതിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നില്ലേ ? ഇദ്ദേഹം മഹാനാണ് ,,,
@ഏറത്തുവീട്
@ഏറത്തുവീട് 2 жыл бұрын
സുഖത്തിലും ദുഖത്തിലും ഒരുപോലെ സമചിത്തതയോടെ കഴിയുന്ന അങ്ങേയ്ക്ക് ഇനിയും തിരിച്ചു വരാൻ കഴിയും.ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനകൾ
@sarahice1862
@sarahice1862 2 жыл бұрын
Sathyam🙏 prayers to him
@mbkibk01
@mbkibk01 2 жыл бұрын
കൃത്യ സമയത്ത് കിട്ടിയതും എടുത്ത് മുങ്ങിയ മാനേജർ മാർക്ക് നടുവിരൽ നമസ്കാരം. നിങ്ങൾ ഒന്നും അനുഭവിക്കാദെ പോവില്ല.
@askaralipalliyalil4372
@askaralipalliyalil4372 2 жыл бұрын
തീര്ച്ചയായും
@sajeevansajeevan3304
@sajeevansajeevan3304 2 жыл бұрын
Yes
@shajikannampathi6684
@shajikannampathi6684 2 жыл бұрын
Yes
@anildajohnson7580
@anildajohnson7580 2 жыл бұрын
പാവം മനുഷ്യൻ, ചതിച്ചവന്മാരൊക്കെ അനുഭവിക്കും.. കാലം കണക്ക് ചോദിക്കാതെ കടന്നു പോകില്ല
@sobhabinoy3380
@sobhabinoy3380 2 жыл бұрын
Certainly. 10 times more anubhavikkum
@navaseu6065
@navaseu6065 2 жыл бұрын
@@sobhabinoy3380 oru.. chukkum...illaa...
@lohimarshal6475
@lohimarshal6475 2 жыл бұрын
Joy Alukka and Yousefali
@jacobvathikulam
@jacobvathikulam 2 жыл бұрын
ഇയാൾ ചതിച്ചവർ എന്തു ചെയ്യും
@defender2114
@defender2114 2 жыл бұрын
@@jacobvathikulam veruthe parayalee jacob sire
@padmakumars8380
@padmakumars8380 2 жыл бұрын
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നും മലയാളിയുടെ മനസ്സിൽ ഉണ്ടായിരിക്കും അതാണ് അറ്റ്ലസ് ജ്വല്ലറി ഇനിയും ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സിൽ അറ്റ്ലസ് ജ്വല്ലറി എന്നും നിറഞ്ഞുനിൽക്കും❤️❤️❤️❤️❤️🙏🇮🇳❤️
@ranythomas55
@ranythomas55 2 жыл бұрын
ഒരാൾ മുന്നേറുന്നത് കണ്ട് എല്ലാവരും സന്തോഷിക്കുന്ന ഒരു സമയം ഉണ്ടെങ്കിൽ അത് ക്യു നിൽക്കുമ്പോൾ മാത്രം ആണ്‌ ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം 🌹💖
@alfakk3578
@alfakk3578 2 жыл бұрын
സംഭവം ആണ്
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
🤣🤣
@juniormedia4280
@juniormedia4280 2 жыл бұрын
😀😀
@vipinashiju8515
@vipinashiju8515 2 жыл бұрын
ഇത് പോലെ ബിസിനസ്‌ തകർന്നു പോയ നല്ല മനസ്സിന് ഉടമയായ ഒരു മനുഷ്യനെ എനിക്കറിയാം. എന്റെ ഭർത്താവ്. മനസ്സ് തളർത്താതെ ധൈര്യം കൊടുത്ത് എല്ലാം തിരിച്ചു പിടിക്കാൻ കൂടെ നിക്കുന്നു
@alfidha6199
@alfidha6199 2 жыл бұрын
പ്രിയപ്പെട്ട അറ്റ്‌ലസ് രാമേട്ടൻ വിജയത്തിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲 വിജയാശംസകൾ നേരുന്നു.
@sajadil.mujeeb
@sajadil.mujeeb 2 жыл бұрын
Űഊ
@mahaboobpanolan8326
@mahaboobpanolan8326 2 жыл бұрын
Question 1,howmuch your liability 2,what was your gold stock value
@mahaboobpanolan8326
@mahaboobpanolan8326 2 жыл бұрын
Why can't you reduce this crises by gold stock.
@sivasankaran9595
@sivasankaran9595 2 жыл бұрын
ഇദ്ദേഹം പറഞ്ഞതിൽ വ്യക്തമായി അറിയുന്ന കാര്യം ഒന്ന് എനിക്ക് പറയാൻ കഴിയും.1985,86 കാലഘട്ടത്തിൽ ഞാൻ അറ്റ്ലസ്സ് ജ്വല്ലറിയിലേക്ക് ആഭരണങ്ങൾ ഉണ്ടാക്കി കൊടുത്തിരുന്ന വ്യക്തിയാണ്. അന്നത്തെ കാലത്തു നിർബന്തമായി.920. ടച്ചു വേണം എന്ന് പറഞ്ഞിരുന്ന ഒരേ ഒരു ജ്വല്ലറി ആണ് അറ്റ്ലസ്സ്
@nibinpthomas4456
@nibinpthomas4456 2 жыл бұрын
Sir God bless you all the best
@hijazzaki266
@hijazzaki266 2 жыл бұрын
നിഷ്കളങ്കനും സത്യസന്ധനുമായ ഇദ്ദേഹത്തെ പിന്നിൽ നിന്ന് കുത്തിയതും മലയാളി വ്യവസായികളാണെന്ന് അറിയുമ്പോൾ ലജ്ജ തോന്നുന്നു രാമചന്ദ്രൻ സാർ വീണ്ടും താങ്കളുടെ സ്വപ്നം പൂവണിയാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു വിജയാശംസകൾ
@TheRajansai
@TheRajansai 2 жыл бұрын
True
@bharathhyd3374
@bharathhyd3374 2 жыл бұрын
കേട്ടിട്ടുണ്ട്.. ആരാണ്‌ പിന്നില്‍ നിന്ന് കുത്തിയത്... അത് പുറത്തു വരണമല്ലോ
@cbvineeth007
@cbvineeth007 2 жыл бұрын
@pablo escobar എന്തിന്..?
@askarkapparath8923
@askarkapparath8923 2 жыл бұрын
ദുബായിൽ ഉള്ള ഗോൾഡ് ബിസിനസ്‌ ചെയ്യുന്നവർ തന്നെ ആണ് ആൾക്ക് പാര വെച്ചത്
@askarkapparath8923
@askarkapparath8923 2 жыл бұрын
പിന്നെ ആളുടെ മകനും മകളും ആളെ തനിച്ചാക്കി മുങ്ങി
@sasikalasanjeev1161
@sasikalasanjeev1161 2 жыл бұрын
എന്നും, എപ്പോഴും ഒപ്പം ഉണ്ടാകും sir 🙏മനസു നിറയെ നന്മകൾ നിറഞ്ഞ മനുഷ്യ സ്നേഹി🥰🙏
@hemandkp6381
@hemandkp6381 2 жыл бұрын
സാറിനെ ചതിച്ചവർക്ക് ദൈവം ശിക്ഷ കൊടുക്കട്ടെ. സാറിന്റെ ബിസിനസ് ആഗ്രഹം നടക്കട്ടെ!
@sobhabinoy3380
@sobhabinoy3380 2 жыл бұрын
Surely. It will happen. Food koduthavante kayyil kothunna visha papmbinte swabhavam kaanichavar anubhavikkathe evide pokana?
@nissarmuhammed4974
@nissarmuhammed4974 2 жыл бұрын
Theerchayaayum👍 anubhavikkum
@shahirhussain1630
@shahirhussain1630 2 жыл бұрын
Dhaivam onnum cheyula sir thane enthenkilum cheyannam
@amjadmansoorandimukkujunct7108
@amjadmansoorandimukkujunct7108 2 жыл бұрын
@@shahirhussain1630 sathyam 🤣
@jacobvathikulam
@jacobvathikulam 2 жыл бұрын
സാറ് ചതിച്ചരെ ആരു ശിക്ഷിക്കും
@shafikulangara5539
@shafikulangara5539 2 жыл бұрын
ബിസിനസ്സ്‌ നഷ്ടമായിട്ടും തന്റെ തൊഴിലാളികൾക്ക്‌ കിട്ടാനുണ്ടായിരുന്ന വേതനവും മറ്റ്‌ ആനുകൂല്ല്യങ്ങലും കൊടുത്ത്‌ തീർത്ത നിങ്ങളോട്‌ ഒരുപാട്‌ സ്നേഹം ❤️❤️❤️❤️ 7 വർഷം ജോലി ചെയ്തിരുന്ന സ്ഥലത്ത്‌ നിന്നും പിരിഞ്ഞ്‌ പോരുമ്പോൾ വെറും തുഛമായ തുക ലാഭിക്കാൻ വേണ്ടി കോണ്ട്രാക്റ്റ്‌ പേപ്പറും പൊക്കിയെടുത്ത കേരളത്തിലെ ഒരു അരിപ്രാഞ്ചി യ്ടെ ഓഫീസിനെയും സ്റ്റാഫുകളെയും പുഛത്തോടെ കാണുന്നു
@haneefakm4329
@haneefakm4329 2 жыл бұрын
ഇൗ വലിയ തകർച്ചയിൽ പോലു൦ വളരെ ചടുലമാനസികാവസ്൧യിൽ സ൦സാരിക്കുതയു൦ ഇൗ ചടുല മനോ ഭാവത്തോടെ ഇൗ വിശയത്തെ കെെകാരൃ൦ ച്ചെയ്യുകയു൦ ച്ചെയ്ത അങേയ്ക്ക് Big salute.
@lissyfrancis6594
@lissyfrancis6594 2 жыл бұрын
ഒരാളെയും ചതിക്കാൻ അദ്ദേഹത്തിന് അറിയില്ലായിരുന്നു. പക്ഷെ അദ്ദേഹത്തെ പലരും ചതിച്ചു. ചതിയും വഞ്ചനയും ഇല്ലാത്ത ലോകത്ത് അദ്ദേഹം സുഖമായി വസിക്കട്ടെ. വേദനയോടെ പ്രണാമം 🙏
@revathyrajesh7685
@revathyrajesh7685 2 жыл бұрын
Sir, നിങ്ങളെ ചതിച്ചത് വിരലിൽ എണ്ണാവുന്ന ആളുകൾ ആണ് പക്ഷെ നിങ്ങളെ സ്നേഹിക്കുന്നവരും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന വരും ആണ് കൂടുതൽ അതുകൊണ്ട് തന്നെ ഇനിയും തിരിച്ചു വരാൻ സാറിനു കഴിയും 🙏
@gardenofeden8252
@gardenofeden8252 2 жыл бұрын
Nikesh sir &Atlas Ramachandran,,all the best
@renjuspanjajanya4004
@renjuspanjajanya4004 2 жыл бұрын
രാമചന്ദ്രൻ സാറിനെ പറ്റിച്ച ഒരുത്തനും രക്ഷപ്പെട്ടില്ല തീർച്ച.
@juniormedia4280
@juniormedia4280 2 жыл бұрын
@@renjuspanjajanya4004 swarna business thanne 90% thattipelle??
@vabhilash9009
@vabhilash9009 2 жыл бұрын
ഇത്രയും നഷ്ടത്തിലും ചതിയിൽ പെട്ടിട്ടും ഒരു ആളുടെ പേരുപോലും എടുത്തു പറയാതെ നിഷ്കളങ്കമായ പുഞ്ചിരിയിലൂടെയുള്ള പ്രതികരണം, ആഗ്രഹം സഫലം ആക്കാൻ കഴിയാതെ പൊഴിഞ്ഞുപോയ പനിനീർ പുഷ്പമേ,അങ്ങയുടെ ആത്മാവിനു മുൻപിൽ ഒരുകോടി പ്രണാമം.. ഇത് എല്ലാവർക്കും ഒരു പാഠം ആകട്ടെ 🙏🙏🙏
@commonman-aamadmi4216
@commonman-aamadmi4216 2 жыл бұрын
A true gentleman, Hatts of to Nikesh for this interview
@shibyhelen2209
@shibyhelen2209 2 жыл бұрын
Nikesh Sir ❤️❤️❤️❤️❤️💕💕💕💕💕
@Nisar_Quthubi_Assaquafi_Vkd
@Nisar_Quthubi_Assaquafi_Vkd 2 жыл бұрын
വളരെ അധികം inspiration നൽകുന്ന വാക്കുകൾ, തളർച്ചയിൽ തകർന്നിരിക്കുകയല്ല മുന്നേറി വീണ്ടെടുക്കാനുള്ളതാണ് 🔥
@harishdxb
@harishdxb 2 жыл бұрын
സ്നേഹിച്ചവരാൽ ചതിക്കപ്പെട്ട ഒരു സാധു മനുഷ്യൻ. ആപത്ഘട്ടത്തിൽ സ്വന്തം മക്കൾപോലും കൈ വിട്ടു....കഷ്ടപ്പാടിലും ഇദ്ദേഹത്തെ കൈ വെടിയാതെ കൂടെ നിന്ന ഭാര്യയുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്..
@ranjinivenugopal6497
@ranjinivenugopal6497 2 жыл бұрын
Big salute sir
@sharikhasaifuchinnakkal8627
@sharikhasaifuchinnakkal8627 2 жыл бұрын
അദ്ദേഹത്തിന്റെ വേദനകൾ.... ചതിച്ചവർക്ക് ശാപമായിതീരട്ടെ
@Anniester
@Anniester 2 жыл бұрын
Ended up here today hearing about Mr Ramachandran’s death. Ketit ullil evideyo oru vishamam thonni, how life played out for him. He has managed to stay a positive force even after all he went through. Really inspiring to hear his story. It’s incredible to see he didn’t let a failure in business define his life. Rest in Pease sir! Always, Janakodikalude Visvasthan. ❤
@leafscorner
@leafscorner 2 жыл бұрын
കണ്ടപ്പോൾ വലിയ ആശ്വാസം..'' എല്ലാ ആശംസകളും രാമചന്ദ്രൻ സർ....നികേഷ് സർ.. 🙏🙏
@shejin9117
@shejin9117 2 жыл бұрын
One of the most touching interview. ❤️❤️ Hats off to this gentleman Mr ramchandran. He is a role model for many.
@HappyandHeal
@HappyandHeal 2 жыл бұрын
അങ്ങ് ജന കോടികളുടെ വിശ്വസ്തൻ ആരുന്നു പക്ഷെ അങ്ങു വിശ്വസിച്ചവർ അങ്ങയെ ചതിച്ചു .....തിരിച്ചുവരണം എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻
@sunilkumarv8689
@sunilkumarv8689 2 жыл бұрын
എല്ലായിടത്തും ഇത് തന്നെ, കൂടെ നിൽക്കുന്നവരാണ് നമ്മെ ചതിക്കുന്നത്.
@parasakthiparthan3671
@parasakthiparthan3671 2 жыл бұрын
Sir.... Hats of..... നമിച്ചു..... Your words ..... ഈ കുരിശ് ഞാൻ തന്നെ ചുമന്നോളം.... ആരും ചുമക്കില്ല സാർ അത്ര വിശാലമനസ്ക്കർ..... കേട്ടിരിക്കാൻ പറ്റുന്നില്ല... 🙏🙏🙏
@ta4256
@ta4256 2 жыл бұрын
അദ്ദേഹത്തിന്റെ ഭാഗം പറയാൻ അവസരം കൊടുത്ത് അങ്ങോട്ട് പോയി കണ്ട നികേഷ്ന് നന്ദി
@ikkarapacha6226
@ikkarapacha6226 2 жыл бұрын
നിങ്ങൾ തുടങ്ങണം സർ ജനകോടികൾ നിങ്ങളുടെ കൂടെ ഉണ്ട് പൂർണ്ണ വിശ്വാസത്തോടെ💪👍
@BinoyKjoy
@BinoyKjoy 2 жыл бұрын
ഇനിയും അറ്റ്ലസിൽ നിന്നും സ്വർണ്ണം മേടിക്കാൻ താല്പര്യമുള്ളവർ ലൈക് അടിക്കൂ❤❤❤
@gowdamannatarajan1092
@gowdamannatarajan1092 2 жыл бұрын
🙏സർ ❤♥️ദൈവാനുഗ്രഹത്താൽ താങ്കൾക്ക് ആ പഴയ പ്രതാപത്തിൽ തിരികെയെത്താൻ കഴിയും 🙏❤♥️💪💪💪💪💪💪💪
@abdulsalammayyil3136
@abdulsalammayyil3136 2 жыл бұрын
ദൈവം അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
@noushad1545
@noushad1545 2 жыл бұрын
നല്ല ഒരു മനുഷ്യൻ
@govindannaniyil4505
@govindannaniyil4505 2 жыл бұрын
നിശ്ചയമായും ക്ഷമശീലരുടെ കൂടെ ദൈവം ഉണ്ടാകും
@abdulkareem6063
@abdulkareem6063 2 жыл бұрын
Ameen
@craftbookrecords9555
@craftbookrecords9555 2 жыл бұрын
മലയാളികൾ ഇത്രയേറെ സ്‌നേഹിച്ച ഒരു ബിസ്സിനെസ്സ് കാരനും വേറെ ഉണ്ടാകില്ല ❤ 💪💪💪💪 കൊടുക്കാൻ ഒന്നും ഇല്ലെങ്കിലും മാസ്സുകൊണ്ട് എല്ലാവരും സപ്പോർട്ട് ചെയ്യുന്ന ഒരു ബിസ്സിനെസ്സ് കാരൻ അറ്റ്ലസ് മാത്രം ❤❤❤❤❤
@martinnetto9764
@martinnetto9764 2 жыл бұрын
...... 🌹❤️ ആത്മധൈര്യം നഷ്ടപ്പെടാത്ത നിഷ്കളങ്കനായ നല്ലൊരു മനുഷ്യൻ..... താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🏻🌹🌹
@PradeepKumar-ru5dg
@PradeepKumar-ru5dg 2 жыл бұрын
ശ്രീ രാമചന്ദ്രൻ, താങ്കളോടൊപ്പം ദൈവം ഉണ്ട്. ധൈര്യമായി മുന്നോട്ട് പോകുക. താങ്കളെ ചതിച്ചവന്മാർ ആരായാലും ദൈവം തമ്പുരാൻ അവനെയൊന്നും വെറുതെ വിടില്ല. നികേഷ് താങ്കൾക്കും അഭിനന്ദനങ്ങൾ, നിഷ്കളങ്കനായ ഇദ്ദേഹത്തെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചതിന്
@Trader_50K
@Trader_50K 2 жыл бұрын
ഇയാളെ പറ്റിച്ചു ഗോൾഡും കൊണ്ട് മുങ്ങിയ ആൾകാർ ഈ വീഡിയോ കാണുന്നുണ്ടാകും .. അവർ കേൾക്കാൻ വേണ്ടി പറയുകയാണ് നിങ്ങളും നിങ്ങളുടെ മക്കളും എച്ചിൽ പത്രം എടുക്കും .. എല്ലാ മലയാളികളുടെയും ശാപം നിങ്ങൾക്കും നിങ്ങളുടെ ഫാമിലിക്കും കിട്ടും .. karma....
@sobhabinoy3380
@sobhabinoy3380 2 жыл бұрын
Theerchayayum.
@നേഹനിധി
@നേഹനിധി 2 жыл бұрын
സത്യം അനുഭവിക്കണം
@picturesbysaadiya9063
@picturesbysaadiya9063 2 жыл бұрын
Sure
@sherinjustin8576
@sherinjustin8576 2 жыл бұрын
അനുഭവിക്കണം ... 😡
@iloveindia1516
@iloveindia1516 2 жыл бұрын
നരകിച്ചു ചാവും
@nithinmohan3140
@nithinmohan3140 2 жыл бұрын
The businessman without haters. Hoping for a great comeback in business and in movies.
@pandikashalavoice3507
@pandikashalavoice3507 2 жыл бұрын
രാമചന്ദ്രൻ സാർ തിരിച്ച് വരൂ .. എന്ത് ബിസിനസ് ആണെങ്കിലും ഞങ്ങൾ മലയാളികൾ ഏറ്റെടുക്കാം🙏🤲🤲
@greenrich9818
@greenrich9818 2 жыл бұрын
ആരും ഏറ്റെടുത്തിട്ടില്ല
@akmshaji7018
@akmshaji7018 2 жыл бұрын
രാമചന്ദ്രൻ സർ ദൈവം നിങ്ങളെയും കുടുംബത്തെയും സാമ്രുധമായി അനുഗ്രഹിക്കട്ടെ.
@dream_traveller777
@dream_traveller777 2 жыл бұрын
Atlas jewellery വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നു....ഒരു ഗ്രാം സ്വര്ണമെങ്കിലും ഞാൻ വാങ്ങും....
@aniretheeshsurya2793
@aniretheeshsurya2793 2 жыл бұрын
ഞാനും🙏🏼
@safiyaashraf876
@safiyaashraf876 2 жыл бұрын
ഞാനും വാങ്ങും
@anoopv1280
@anoopv1280 2 жыл бұрын
ഈ പ്രായത്തിലും ulla😍ഒരു കോൺഫിഡൻസ് i cnt expln it 😍😍😍 amzng
@vijeshvijayan4170
@vijeshvijayan4170 2 жыл бұрын
ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന് അദ്ദേഹം പറയുന്നത് കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു അവസാനം അദേഹത്തിനെ അത്‌ ഓർമിപ്പിച്ച് പറയിച്ചതിനു നികേഷ് കുമാറിന് നന്ദി... നല്ലൊരു മനുഷ്യൻ ശക്തമായി തിരിച്ചു വരട്ടെ ❤️
@sujithjoys
@sujithjoys 2 жыл бұрын
This is real motivation.. far better than motivational speakers.. despite of all the wrongdoings done to him by his managers he still never blames them..what a genuine personality . Salute you sir.. prayers for your successful resurgence...
@hakeemhakeem7446
@hakeemhakeem7446 2 жыл бұрын
ഈ സത്യസന്ധനായ വ്യക്തിയെ നമുക്ക് മുന്നിൽ എത്തിച്ച നികേഷേട്ടനും ചാനലിനും നന്ദി അറ്റ്ലാസ് ജ്വല്ലറി വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . അബ്ദുൽഹക്കീം യു കെ മുഴക്കുന്ന് കണ്ണൂർ
@iloveindia1516
@iloveindia1516 2 жыл бұрын
ഈ നല്ല മനുഷ്യനെ പറ്റിച്ചു പോയവർ നരകിച്ചു ചാവും...അവരുടെ മക്കൾക്കും ശാപം ഉറപ്പ്...
@jaisonm-r1c
@jaisonm-r1c 2 жыл бұрын
ഇനിയും നല്ലവരായ ഒരുപാട് മനുഷ്യർ നിങ്ങടെ കൂടെ ഉണ്ടാവും ധൈര്യത്തോടെ മുന്നോട്ട് പോവുക , ദൈവം അങ്ങയെ അനുഗ്രഹിക്കും😘😘😘😘
@sudheerumbayi8997
@sudheerumbayi8997 2 жыл бұрын
Many thanks to Mr. Nikesh for such an inspiring interview. I assure you Ramachandran Sir that if Atlas jewellery ever reopens, one of my purchases will be from there. Wishing you all the best. 👍
@rasheedthazhathethil4180
@rasheedthazhathethil4180 2 жыл бұрын
സന്തോഷമുണ്ട് സാർ.അങ്ങു വീണ്ടും പഴയ പ്രധാപത്തിലേക്ക് ഉയർന്ന് വരട്ടെ.മണ്ണിനെയും കലാകാരന്മാരെയും സ്നേഹിക്കുന്ന അങ്ങയോടൊപ്പം ഞങ്ങൾ എന്നും ഉണ്ടാകും.എത്രയും പെട്ടെന്ന് ആദ്യ സ്ഥാപനം തുറക്കാൻ കഴിയട്ടെ.
@mumthasko2447
@mumthasko2447 2 жыл бұрын
അറ്റ്ലസ് ന്റെ പരസ്യം നല്ല ഓർമ്മയാണ്. ശബ്ദം 👍ജയിലിലായപ്പോൾ വിഷമം തോന്നിയിരുന്നു.
@subhathankachan8671
@subhathankachan8671 2 жыл бұрын
"We have no money or gold to help you, but in terms of advertisement or related help we are ready to provide you always"...sincere words and support Mr.Nikesh ...🙏 God bless ...We salute you..Ramachandran Sir..nobody can defeat you...time will prove it...
@FerozBabuSinger
@FerozBabuSinger 2 жыл бұрын
80 ന്റെ നിറവിലേക്ക് പ്രിയ രാമചന്ദ്രൻ സാർ കടന്ന ഈ സന്തോഷമുഹൂർത്തത്തിൽ, ചടങ്ങിൽ, ഞാനും പങ്കെടുത്തു. മുൻപ്, നിരവധി പരിപാടികൾക്ക് നിസ്വാർത്ഥമായി Sponsorship തന്ന, വലിയ മനസ്സിന്റെ ഉടമ. രാമചന്ദ്രൻസാറിന്റെ ആത്മാർത്ഥതയെ പലരും മുതലെടുത്തു. നമ്മളറിയുന്നതും അദ്ദേഹം പറയുന്നതും, "ദൈവം എല്ലാം കണ്ടവനല്ലേ "... തിരിച്ചുവരും, തിരിച്ചുവരണം... ഇന്ന് ആ കുടുംബവുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നു.... ആയുരാരോഗ്യം നേരുന്നു സാറിന്.... പ്രാർത്ഥിക്കുന്നു ഈ വലിയ മനുഷ്യസ്നേഹിക്കായ്....
@vipinashiju8515
@vipinashiju8515 2 жыл бұрын
ഇദ്ദേഹം മരിച്ചതിനു ശേഷം കാണുന്നവരുണ്ടോ 😪😪
@manojn9651
@manojn9651 2 жыл бұрын
What a grace he has. True phoenix. Feel so humble in front of you. Each frame of the interview radiates million tonnes of motivation. Wish you good health sir. God bless.
@rajurajan932
@rajurajan932 2 жыл бұрын
യാതൊരുവിധ മനസ്സാക്ഷിയും ഇല്ലാതെ ഇത്രയും ക്രൂരമായ രീതിയിൽ അങ്ങയോട്... അതും പാലുകൊടുത്ത കൈക്ക്തന്നെ തിരിഞ്ഞുകൊത്തിയ പരനാറികളായ മാനേജരുംമാരോട്പോലും മാപ്പ് നൽകി എല്ലാ വിഷമങ്ങളും സ്വയം ഉള്ളിലൊതുക്കി ഇത്ര നിഷ്കളങ്കമായ രീതിയിൽ സന്തോഷവാനായി സംസാരിക്കുന്ന അങ്ങേക്ക് കോടിനമസ്കാരം...🙏🙏❤️❤️ അങ്ങയുടെ മുന്നോട്ടുള്ള യാത്രയിൽ സർവ്വേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും, ഒപ്പം അങ്ങയെ സ്നേഹിക്കുന്ന ഓരോരുത്തരുടേയും പ്രാർത്ഥനകളും നേരുന്നൂ...🙏🙏❤️❤️💐💐
@rajurajan932
@rajurajan932 2 жыл бұрын
കളും
@hamsahk4576
@hamsahk4576 2 жыл бұрын
തുടർന്നും അനേകായിരംകോടി ജനങ്ങളുടെ വിശ്വസ്ഥ സ്ഥാപനമായി അങ്ങേക്ക് വളരാൻ അള്ളാഹു അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു ❤️😍🌹🌹🌹👍
@sharfusharaf8828
@sharfusharaf8828 2 жыл бұрын
ആമീൻ
@shafeenanisar5595
@shafeenanisar5595 2 жыл бұрын
ആമീൻ
@abhisworld7613
@abhisworld7613 2 жыл бұрын
ഇത്രയും സത്യസന്ധതയും നല്ലൊരു മനസ്സിന്റെ ഉടമയുമായ അങ്ങ് തീർച്ചയായും ഉയരങ്ങളിൽ എത്തിയിരിക്കും. അതിനുള്ള എല്ലാ കഴിവും അങ്ങേക്കുണ്ട്. ഇനിയും അങ്ങ് ജ്വല്ലറി തുടങ്ങണം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@baijubn8806
@baijubn8806 2 жыл бұрын
ശബരിമലയിൽ പോയ മാനേജർ അണ്ണാ ഇത്രയും നല്ല മനുഷ്യനോട് നന്ദികേട് കാണിച്ചിട്ട് അണ്ണൻ ശബരിമലയിൽ പോയിട്ടെന്താ കാര്യം 😡😡😡😡
@kpmmrm1735
@kpmmrm1735 2 жыл бұрын
ആരാ ആ മാനേജർ
@ottakkannan_malabari
@ottakkannan_malabari 2 жыл бұрын
dont think so 40 showroome each minimum 30 kg gold +dimonds+analizer etc do u think this are scrap ??
@sajithmu5595
@sajithmu5595 2 жыл бұрын
Who was that damager
@muhammedalimk2922
@muhammedalimk2922 2 жыл бұрын
മലയാളി വ്യവസായി അ റ്റ് ലസ് രാമചന്ദൻ സാർ തടവിലായി എന്ന് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയിട്ടുണ്ട്. മലയാളികളായ മറ്റ് വ്യവസായികൾ അദ്ധേഹത്തെ സഹായിച്ചില്ലാ എന്ന് കേട്ടപ്പോഴാണ് ഏറ്റവും വിശമം തോന്നിയത് . രാമചന്ദ്രൻ സാറിന്ന് ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതു പോലെത്തന്നെ അദ്ധേഹത്തെ ഈ സാഹചര്യത്തിലും ഓർക്കാനും ഇന്റർവ്യൂ ചെയ്യാനും സമയം കണ്ടെത്തിയ നികേശ് സാറിന്റെ വലിയ മനസ്സിന് നൽമ നേരുന്നു.
@rajilorance1016
@rajilorance1016 2 жыл бұрын
Mr Nikesh , Welldone 👍🌹 എല്ലാവിധ ആശംസകളും നേരുന്നു രാമചന്ദ്രൻ സാറിന് 🙏🙏🙏❤
@kadukvlogs8521
@kadukvlogs8521 2 жыл бұрын
പച്ചയായ മനുഷ്യൻ, ഉയരങ്ങളിൽ നിന്നും താഴെ വീണു, ഇനിയും ആർക്കും കിഴടക്കാൻ പറ്റാത്ത രീതിയിൽ ഉയരങ്ങളിൽ എത്തും 💪💕🙏
@lailajoseph2759
@lailajoseph2759 2 жыл бұрын
എത്രയോ നല്ല മനുഷ്യൻ! ഇത്രയും നല്ല മനുഷ്യനെ സ്വന്തം ജോലിക്കാർക്ക് എങ്ങനെ പറ്റിക്കാൻ തോന്നി. അങ്ങയുടെ നിഷ്കളങ്കമായ ഹൃദയം ദൈവത്തിനറിയാം അതുകൊണ്ട് ദൈവം അങ്ങയെ ധാരാളമായി അനുഗ്രഹിക്കും🙏
@vikulalv.k984
@vikulalv.k984 2 жыл бұрын
ഞാൻ ഈ ഇൻ്റർവ്യൂ കാണുമ്പോ അദ്ദേഹം ജീവിച്ചിരിപ്പില്ല.... ഒരു പാട് വിഷമം.... ഒത്തിരി ദുഃഖത്തോടെ .........പ്രണാമം.....
@muhammedthaleesh8306
@muhammedthaleesh8306 2 жыл бұрын
Very sincere interview. വന്ന വഴി മറക്കാത്ത 2 പേരുടെ... കറകളഞ്ഞ ഡിസ്കഷൻ. നല്ലത് വരട്ടെ
@kgvaikundannair7100
@kgvaikundannair7100 2 жыл бұрын
രാമേന്ദ്രൻ ചേട്ടാ... ❤നമസ്കാരം.... 🙏 നിഷ്കളങ്കനായ വിശ്വസ്തനായ ചേട്ടന്റെ ബിസിനസ്സിൽ പിന്നിൽ നിന്നും വിശ്വാസ വഞ്ചകൻ മാരായി പ്രവർത്തിച്ചവർ ഒരിക്കലും ഗതി പിടിക്കില്ല. ഇന്നല്ലെങ്കിൽ നാളെ അവരും,അവരുടെ തലമുറകൾ ഇതിന്റെ ശാപം ഏറ്റുവാങ്ങേണ്ടി വരും..... ഇത് ഒരു പ്രകൃതി നിയമമാണ്. നഷ്ടപ്പെട്ടതിനെ ഓർത്ത് വിഷമിക്കാതെ....സന്തോഷമായി ജീവിക്കുക....❤
@InBaQaPhil
@InBaQaPhil 2 жыл бұрын
രാമചന്ദ്രൻ സർ, എന്നും താങ്കളുടെ ജയിൽ മോചനത്തിനായി മുടങ്ങാതെ പ്രാർത്തുകുമായിരുന്നു അതിയായ സന്തോഷം ഇങ്ങനെ കാണുവാൻ സാധിച്ചതിൽ. ദൈവം ഇനിയും താങ്കളെ എടുത്തു ഉപയോഗിക്കട്ടെ എന്നാശംസിക്കുന്നു
@mubaraqu
@mubaraqu 2 жыл бұрын
എല്ലാ സൗഭാഗ്യങ്ങളും സർവശക്തൻ നൽകി അനുഗ്രഹിക്കട്ടെ
@iloveindia1516
@iloveindia1516 2 жыл бұрын
ഈ നല്ല മനുഷ്യനെ പറ്റിച്ചു പോയവർ നരകിച്ചു ചാവും...അവരുടെ മക്കൾക്കും ശാപം ഉറപ്പ്...
@vimalaaniyeri5379
@vimalaaniyeri5379 2 жыл бұрын
അറ്റ്ലസ് sir 🙏🙏🙏🙏🙏എത്രയും വേഗം തിരിച്ചു വരാൻ സർവ്വശക്തൻ വഴി കാട്ടട്ടെ 🙏🙏സാറിനെ എന്തുകൊണ്ടോ ഹൃദയത്തിൽ തട്ടി നമസ്ക്കരിക്കുന്നു 🙏
@tek-hub
@tek-hub 2 жыл бұрын
🥰
@jisham6009
@jisham6009 2 жыл бұрын
God bless you
@nimizday8181
@nimizday8181 2 жыл бұрын
അദ്ദേഹത്തിന് എന്നും നന്മകൾ ഉണ്ടാവട്ടെ 🙏
@gangadharanp.b3290
@gangadharanp.b3290 2 жыл бұрын
എല്ലാ പ്രതിസന്ധികളും എന്നേക്കുമായി കഴിയട്ടെ... അറ്റ്ലസിന് പൂർവ്വാധികം പുഷ്ടിയും ശോഭയുമുണ്ടാകട്ടെ... വിജയങ്ങളും നേട്ടങ്ങളും ഉണ്ടാകട്ടെ... ബിസിനസ് രംഗത്തെത് സത്യത്തിന്റെ പര്യായമായി അങ്ങയുടെ പേരും പ്രതിച്ഛായയും എന്നും അത്യുന്നതിയിൽ തിളങ്ങട്ടെ....
@sampaul8034
@sampaul8034 2 жыл бұрын
*അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്* !! *Atlas*- തന്റെ സ്വതസിദ്ധമായ സാധാരണ സംസാര ശൈലികൊണ്ട് ജനമനസുകളിൽ കയറിക്കൂടിയ നാമം....തന്റെ സ്വപ്നസാമ്രാജ്യത്തെ ഇല്ലായ്മകളുടെ ചെറിയ ചുറ്റുപാടിൽ നിന്ന്- ഭംഗിയായി പടുത്തുയർത്തിയ നല്ല ബിസിനസ്‌ പാടവമുള്ള മനുഷ്യൻ..നല്ല മിടുക്കനായ-മനുഷ്യ സ്നേഹിയായ ഒരു കച്ചവടക്കാരൻ.തന്റെ ആശുപത്രിയിലൂടെ അനേക പാവപ്പെട്ടവർക്ക് ഒരുപാട് നന്മചെയ്തുകൊണ്ടിരുന്ന മനുഷ്യൻ...പക്ഷെ നിർഭാഗ്യകരമെന്നു പറയട്ടെ.. ഒരു ദിവസം സർവവും ചില്ലുകൊട്ടാരം പോലെ തകർന്നു വീഴുന്ന കാഴ്ച സകലരും കണ്ടു..ആർക്കും സഹായിക്കാനാകാത്ത വലിയ സമ്പത്തീക പ്രതിസന്ധിയിൽ അദ്ദേഹം അകപ്പെട്ടു.. ലോൺ നല്കാനും,ബിസിനസ്‌ വിപുലമാക്കാനും എത്ര പണം വേണമെങ്കിലും കടം നൽകാൻ ക്യു നിന്നവർ ഒടുവിൽ അദ്ദേഹം ലോക ചതിയനാണെന്ന് പറഞ്ഞു അയാൾക്കെതിരെ കേസ് കൊടുത്തു...കൂടെയുണ്ടായിരുന്ന കോടീശ്വരന്മാരായ കൂട്ടുകാരൊക്കെ അപ്രത്യക്ഷമായി... ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനവും,സ്ഥാപകനും ആർക്കും വേണ്ടാത്ത ബാധ്യതയായി മാറി.കോടികൾ കടബാധ്യത കയറി മുടിഞ്ഞു പോയി...ചില വർഷങ്ങളിലെ ജയിൽ വാസത്തിനൊടുവിൽ ജയിൽ മോചിതനായപ്പോൾ താൻ സത്യസന്ധമായി വിളിച്ചു പറഞ്ഞ വാക്കുകൾ എല്ലാവരെയും വേദനിപ്പിക്കുന്നതായിരുന്നു...."താൻ ഏറെ വിശ്വസിച്ചവർ തന്നെ വഞ്ചിച്ചു.തന്റെ ഭാര്യ ഒഴികെ ആരും തന്നോട് വിശ്വസ്ഥരായിരുന്നില്ല എന്ന് താൻ ഒടുവിൽ അറിഞ്ഞു.യഥാർത്ഥ സുഹൃത്തുക്കൾ ആരും തനിക്കു ഉണ്ടായിരുന്നില്ല എന്നും താൻ അന്ന് തിരിച്ചറിഞ്ഞു...അതേ സുഹൃത്തേ!! പണം മനുഷ്യനെ വഞ്ചിക്കും..അത് സകല വിധ പ്രശ്നങ്ങളുടെയും മൂല കാരണമാണ്..ഇന്ന് കാണുന്ന സകല വിധ പ്രതിസന്ധികളുടെയും മൂല കാരണം ധനത്തോടുള്ള മനുഷ്യന്റെ ഈ ദുഷിച്ച ആഗ്രഹം തന്നെയാണ്..മതങ്ങൾക്കും വേണം പണം.ഏതു മത/രാഷ്ട്രീയ പരിപാടികൾക്കും "ഉദാരമായി സംഭാവന" ചെയ്യാൻ അതിന്റെ നേതാക്കൾ ആവശ്യപ്പെടുന്നു... പ്രാർത്ഥനാ,രോഗശാന്തി, കൺവെൻഷനുകൾക്കും വേണം പണം..ദൈവത്തിനു വേണ്ടി കൊടുക്കുക എന്നാൽ തങ്ങൾക്കു നൽകുക എന്നതാണെന്ന് ഇന്നും പാവം ജനത്തെ പറഞ്ഞു പറ്റിച്ചുകൊണ്ടിരിക്കുന്ന ഈ മതപ്രമാണിമാർ. എന്നാൽ നിന്റെ ആത്മാവിന്റെ ശൂന്യത അറിഞ്ഞു നിന്നെ സ്വർഗീയ അനുഗ്രഹത്താൽ നിറയ്ക്കാൻ മനസുള്ള ഒരുവനുണ്ട്.നിന്റെ പേരിൽ സ്വർഗം കണക്കിട്ട മുഴുവൻ പാപത്തിന്റെ കടങ്ങളെയും നിനക്കുവേണ്ടി സ്വന്തം ജീവനെ ക്രൂശിൽ പകരമായി ഏല്പിച്ചു നൽകികൊണ്ട് സകലവും കൊടുത്തു വീട്ടിയ ദൈവ പുത്രനായ കർത്താവായ യേശു ക്രിസ്തുവാണത്...നിനക്ക് പൂർണമായും അവനിൽ വിശ്വസിച്ചു ആശ്രയിക്കാം..എല്ലാക്കാലത്തും അവൻ നിന്നോട് കൂടെയുണ്ടാകും..ഒരിക്കലും വഞ്ചിക്കാത്ത, ഭോഷ്‌ക്‌ പറയാത്ത മിത്രമാണവൻ.കഷ്ട കാലത്ത് അവൻ നിനക്ക് ഏറ്റവും അടുത്ത തുണയായിരിക്കും..അവൻ ഒരുനാളും നിന്നെ കൈവിടുകയില്ല.ഉപേക്ഷിക്കയില്ല.. മറക്കുകയുമില്ല.തെറ്റിദ്ധരിക്കുകയില്ല.മാറ്റി നിർത്തുകയില്ല.വാക്കുകൾ മാറ്റി പറയുകയില്ല.അവനെ പിൻപറ്റിയാൽ എല്ലാരോഗവും,കട ഭാരവും എല്ലാ പ്രതിസന്ധികളും മാറിപ്പോകും എന്ന കള്ള വാഗ്ദാനമല്ല, മറിച്ച്,അവന്റെ സാന്നിധ്യം നിന്റെ ഏതു ദുഃഖ-ദുരിത നാളുകളിലും കരുത്തോടെ മുൻപോട്ടു പോകുവാൻ നിന്നെ ബലപ്പെടുത്തും..സകല ബുദ്ധിയെയും കവിയുന്ന ദൈവീക സമാധാനവും,സർവ ആശ്വാസങ്ങളും നിനക്ക് അവനിൽ നിന്നും എപ്പോഴും സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കും.ഏതു കഷ്ടതയിലും സന്തോഷിക്കാൻ നിനക്ക് കഴിയും...ഒടുവിൽ ഈ ഭൂമിലുള്ള നാളുകൾ കഴിയുമ്പോൾ അവൻ തന്റെ സ്വർഗീയ ഭാവനത്തിലേക്കു നിന്നെ കൊണ്ടുപോകും..കണ്ണുനീരും,ദുഖവും,വേദനയും,രോഗവും,മരണവും എല്ലാം അന്ന് മാറിപ്പോകും.നീ നിത്യ കാലം ദൈവത്തോടൊപ്പം വാഴും...ഈ സുഹൃത്തിനെ പരിചയപ്പെടണമോ??? മുൻവിധികൾ ഒന്നും ഇല്ലാതെ ബൈബിൾ വായിച്ചു നോക്കുക...നിന്റെ സൃഷ്ടാവായ ദൈവം നിന്നോട് വ്യക്തിപരമായി സംസാരിക്കും. ഉറപ്പ്..ഇത് എന്നെപ്പോലെയുള്ള അനേക ആളുകളുടെ സത്യസന്ധമായ ജീവിത അനുഭവമാണ് സ്നേഹത്തോടെ Sam paul-00966 507600901
@kookkus
@kookkus 2 жыл бұрын
പ്രേക്ഷകരുടെ മുന്നിൽ വന്നു "ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന് താങ്കൾ പറയുന്ന ഒരു ദിവസം ഞങ്ങൾ കാത്തിരിക്കുന്നു. എല്ലാ വിധ മാനസിക പിന്തുണയും നേരുന്നു
@anukumar449
@anukumar449 2 жыл бұрын
സാർ ആര് ചതിച്ചു എന്ത് നേടിയാലും അത് അവർക്ക് താൽകാലിക സുഖം മാത്രം നൽകൂ,ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@abdulhaseeb27
@abdulhaseeb27 2 жыл бұрын
വളരെ നല്ല മനുഷ്യൻ അദ്ദേഹത്തെ ചതിച്ചവർ ഒരിക്കലും നന്നാവില്ല.സാറിന്റെ പുതിയ atlas നു വേണ്ടി ജനങ്ങൾ കാത്തിരിക്കും ജനങ്ങളുടെ വിശ്വസ്ഥ സ്ഥാപനം ഒരിക്കൽ കൂടി പഴമയിലേക്ക് തിരിച്ചു വരട്ടെ എന്നു ആഗ്രഹിക്കുന്നു
@AjitKumar-ur3ef
@AjitKumar-ur3ef 2 жыл бұрын
Sir, you will definitely come back like a Phoenix bird, spread your wings above your enemies and fly above them. God bless you for that and we all support you. ATLAS was not only yours sir, rather it was ours too... who all owned it in our their mind. We all stand for you and for ATLAS. 🙏
@JayakrishnanH007
@JayakrishnanH007 2 жыл бұрын
ഇത്രെയും ഒരു അവസ്ഥയിലേക്ക് എത്തിയിട്ട് ഒരു ഇൻ്റർവ്യൂ ൽ വന്ന് ഇരുന്നു തുറന്നു സംസാരി്കാൻ നല്ല ചങ്കൂറ്റം & positivity വേണം. ഒരുപാട് respect തോന്നുന്നു, നിങ്ങൾ എങ്ങനെയെങ്കിലും തിരിച്ച് വരും 🙏🏽
@sunilvincent1386
@sunilvincent1386 2 жыл бұрын
നികേഷ് നിങ്ങൾ വളരെ നല്ലൊരു കാര്യം ആണ് ചെയ്തത്. അദ്ദേഹവും ആയിട്ടുള്ള സംവാദത്തിലൂടെ അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്ന് അദ്ദേഹത്തിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞു. അതുപോലെ തന്നെ ഇത്ര വലിയ പ്രശ്നങ്ങൾ സദര്യം നേരിട്ട് എല്ലാ വിത ആത്മവിശ്വസ്സത്തോടെ മുന്നോട്ട് പോകുന്ന അദ്ദേഹത്തോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു. ഈ പരുപാടി കണ്ടപ്പോൾ എനിക്കും വല്ലാത്തൊരു ആത്മവിശ്വാസം തോന്നുന്നു. നന്ദി നികേഷ്.
@prof.m.k.sukumarannair4203
@prof.m.k.sukumarannair4203 2 жыл бұрын
Let ATLAS come back. Sincerity and hardwork will never go unrewarded. Time certainly has kept in its arsenal sufficient ammunition for a resurgence. Wish he bounces back soon with a greater force.
@narayanankadankod4858
@narayanankadankod4858 2 жыл бұрын
ഈ നല്ല മനസ്സിനെ വേദനിപ്പിച്ച chief general manager കുടുംബം മുഴുവൻ അനുഭവിക്കും
@Seetha787
@Seetha787 2 жыл бұрын
ശക്തമായി തിരിച്ചുവരാൻ സാധിക്കട്ടെ. ദൈവം കൂടെയുണ്ടാവട്ടെ.ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
@shymakurian4200
@shymakurian4200 2 жыл бұрын
All the very best for your future dreams sir. Very happy to see you. You are always in our mind
@jessyjessy4193
@jessyjessy4193 2 жыл бұрын
നല്ല ഒരു മനുഷ്യൻ സംസാരത്തിൽ തന്നെ അറിയാം എത്ര നിഷ്കളങ്കത ഉയർച്ചയിൽ എത്തട്ടെ ❤❤❤
@anshaullattil438
@anshaullattil438 2 жыл бұрын
വീണ്ടും താഅൾ Buisness ലേക്ക് തിരിച്ചുവരട്ടെയെന്ന് ആശംസിക്കുന്നു…അതുവഴി ഒരുപാട്പേർക്കുജോലിയും ലഭിക്കട്ടെ.all the best ✌️✌️✌️
@wms-1-
@wms-1- 2 жыл бұрын
ഈ ലോകത്ത് സത്യസന്ധതക്ക് ഒരു വിലയുമില്ല.. അങ്ങനെയുള്ളവർ ചതിക്കപ്പെടും.. ഇദ്ദേഹത്തിനും അതുതന്നെയാണ് സംഭവിച്ചത്. ദുഷ്ടരെ പനപോലെ വളർത്തും.. 🙏
@yamunaks7478
@yamunaks7478 2 жыл бұрын
Vilayunde, wait
@sal7273
@sal7273 2 жыл бұрын
പരട്ട panna daivm തുലയട്ടെ
@sivasankarannagalassery3049
@sivasankarannagalassery3049 2 жыл бұрын
മുഴുവൻ കേട്ടു... സത്യം അദ്ദേഹം പറഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി.. വല്ലാത്ത പാര കൾ.. ഉയർന്നു വരട്ടെ 🙏
@varghesemathala
@varghesemathala 2 жыл бұрын
Very inspiring intrested interview Mr.Nikesh.Wish you all the best Atlas Ramachandran
@abdulkarim.k.m.6902
@abdulkarim.k.m.6902 2 жыл бұрын
So touching .. honest . .outstanding Business. man.. If he starts a fresh business ,full support from world wide can be expected.. See how confident he is? THE GOD ,ALL MIGHTY will be with you sir, in all your future efforts ....ALL BEST WISHES for THE ATLAS BRAND @@@
@sudhinsubramaniyan351
@sudhinsubramaniyan351 2 жыл бұрын
Atlas Ramachandran തിരിച്ചുവരട്ടെ അതല്ലേ ഹീറോയിസം... 👍
@harismohammed3925
@harismohammed3925 2 жыл бұрын
.....ഇത്രയും വലിയ അടി തെറ്റി വീ ഴ്ച്ച ഉണ്ടായിട്ടും നിശ്ചയ ദാർഢ്യത യും കരുത്തും അശേഷം നഷ്ടപ്പെ ടാത്ത ആരേയും കുറ്റപ്പെടുത്താ ത്ത സുന്ദരമായ മനസ്സുള്ള മനുഷ്യ ൻ...!!!!!!... മികച്ച അഭിമുഖം..!!!!!!...
@redmismartphone2862
@redmismartphone2862 2 жыл бұрын
Very inspiring interview. Thanks for making it possible Mr. Nikesh, taking the pain to travel all the way to Dubai n to broadcast this interview. There r so many people in this world in such situations, might have ended up with no fault of theirs and this interview will inspire them to look forward in their life. Every such painful situations or cheating teaches us one thing, you can trust only God n whatever you go through He will provide the strength to face it. Infact more than me it's my daughter in high school who enjoys watching it most. Thanks once again Mr. Nikesh.
@baala3500
@baala3500 2 жыл бұрын
Great man! Confidential & sensitive interview....
@chandrasekharanet3979
@chandrasekharanet3979 2 жыл бұрын
നിങ്ങളാണ് യഥാർത്ഥ മലയാളി നിങ്ങളുടെ മനസ്സ് നല്ലതാണ് യഥാർത്ഥതങ്കം നിങ്ങളുടെമനസ്സാണ് ഒരിക്കലും തോൽക്കില്ല ധൈര്യമായി മുന്നോട്ടുപോകു
@sukumariamma4451
@sukumariamma4451 2 жыл бұрын
സത്യ സന്ധനായ അങ്ങയെ ചതിച്ചവർക്കു ദൈവം ശിക്ഷ കൊടുക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 15 МЛН
Clean politics need of the hour | Manorama News | Nere Chovve
24:56
Manorama News
Рет қаралды 549 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19