അറ്റ്ലസ് രാമചന്ദ്രന്, ആദരാഞ്ജലികൾ, 🌹പാവം നല്ലൊരു മനുഷ്യമായിരുന്നു, അദ്ദേഹത്തിന്റെ കുടുംബത്തിന് റബ്ബ് സമാധാനം നൽകട്ടെ, 🤲🤲🤲
@mohammeduppala71942 жыл бұрын
കുടുംബം ആണ് അയാളെ അങ്ങനെ ആക്കിയത്
@Secular6332 жыл бұрын
ആദരാജ്ഞലികൾ ഒരു നിമിഷം ആലോചിക്കുക എല്ലാം നഷ്ടപ്പെട്ട ഒരാളുടെ മരണം ഒരു പരിചയവുമില്ലാത്തവരുടെ മനസ്സിൽ പോലും വേദനയുണ്ടാക്കുന്നു അദ്ദേഹത്തിന്റെ മനസിന്റെ നന്മ 🙏
@RameshRamesh-lc5kf2 жыл бұрын
എനിക്കെന്നും ഇഷ്ടവും ബഹുമാനവും ആരാധനയും മായി കണ്ട നല്ല മനുഷ്യൻ ദൈവം അത് മാവിന് ശാന്തിയും സമാധാന നൽകട്ടെ
@hameedthanath79022 жыл бұрын
അദ്ദേഹം ഒരു പാഠപുസ്തകം തന്നെയാണ് ഞാൻ ഇഷ്ടപെടുന്ന ഒരു മഹോന്നതൻ തന്നെ യാണ്. ആദരാഞ്ജലികൾ 🌹🌹🌹🌹
@abdulsalam50672 жыл бұрын
എന്റെ പ്രിയ ചേട്ടൻ അറ്റ്ലസ് രാമചന്ദ്രനെ ചതിയിൽ കൂടി പരാജയപ്പെടുത്തിയ എല്ലാ ആളുകൾക്കും തക്ക ശിക്ഷ കൊടുക്കെണമെ.. തമ്പുരാനെ.. അദേഹത്തിന് നിത്യ ശാന്തി നേരുന്നു.
@pvcnambiar45002 жыл бұрын
Sure Abdul. God is great. All the cheaters will have to answer for their sin. Enderu kalaghatam.
@ayshakhalid55212 жыл бұрын
ഹൃദയശുദ്ധിയുള്ള നല്ല മനുഷ്യൻ. എല്ലാവരെയും വിശ്വസിച്ചു.എല്ലാം നഷ്ടപ്പെട്ടു. എന്നിട്ടും. ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉണർന്നെഴുന്നേൽക്കാൻ നോക്കുമ്പോൾ ചതിയന്മാരുടെ ലോകത്ത് നിൽക്കേണ്ട എന്നും പറഞ്ഞു ദൈവം ചതിയില്ല ലോകത്തേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. സുഖത്തിലും ദുഃഖത്തിലും ഒന്നിച്ചുനിന്ന ആ ചേച്ചിക്ക് ക്ഷമ നൽകട്ടെ,
@SudheerBabu-AbdulRazak2 жыл бұрын
ചതിയാണെന്ന് പ്രത്യേകം പറയണ്ടല്ലോ, പക്ഷെ ചതിച്ചവരെ തിരിച്ചു ചതിക്കാൻ പടച്ചവൻ പ്ലാൻ ചെയ്യുന്നുണ്ട്, സമയമാകുമ്പോൾ പലിശയും ചേർത്ത് തിരിച്ചു കിട്ടും... ഉറപ്പാണ്
@mohammeduppala71942 жыл бұрын
ഒരു സംശയവും വേണ്ട ബ്രോ മഗൻ വരെ കയ്യ് വിട്ടു എന്ത് ചെയ്യാം
@globelwave17382 жыл бұрын
രണ്ട് മരണങ്ങൾ കഴിഞ്ഞ ദിവസം കേരളം ചർച്ച ചെയ്യുമ്പോൾ . ഏറ്റവും വേദനിപ്പിച്ച വേർപാട് . ആദരാജ്ഞലികൾ ജനകോടികളുടെ വിശ്വാസ്ഥ .🌹🌹🌹
@nabeesupalakkavalappil8142 жыл бұрын
നല്ലൊരു മനുഷ്യൻ ആയിരുന്നു... ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ... അദ്ദേഹത്തിന്റെ പ്രിയ പത്നി ഇന്ദുവിന് അദ്ദേഹത്തിന്റെ വിയോഗം തരണം ചെയ്യുവാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ.... ആമീൻ.
@muhammedalipk1412 жыл бұрын
ആമീൻ
@muhammedalipk1412 жыл бұрын
ആമീൻ
@alfidha61992 жыл бұрын
അനിൽ സാർ. ഒരു പാട് നന്മയുള്ള മനുഷ്യനായിരുന്നു. മനുഷ്യത്തമുള്ള വിവസായി ചന്ദ്രട്ടാൻ. പക്ഷെ മനുഷ്യത്വം ഇല്ലാത്ത ഏതാനും ചിലർ ചതിച്ചു. അറ്റ്‌ലസ് രാമചന്ദ്രൻ സാറിന് ഗൃദാഞ്ചലികൾ നേരുന്നു 🌹🌹🌹🤲🤲
@samabraham63262 жыл бұрын
പാവം രാമേട്ടൻ നല്ലൊരു മനുഷ്യസ്നേഹി അങ്ങേക്ക് ആദരാഞ്ജലികൾ 🙏🙏
@mohammedvaliyat28752 жыл бұрын
വളരെനല്ലമനുഷ്യൻ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ആദരാഞ്ജലികൾ 🌹🌹🌹
@shamsudheenpk37402 жыл бұрын
ഒരു മനുഷ്യനെന്നതിനപ്പുറം യാതൊരു വ്യക്തി ബന്ധങ്ങളുമില്ല. എങ്കിലും മനസ്സിനെ വളരെ വേദനിപ്പിച്ചു കൊണ്ടു കടന്നുപോയ ഒരു സാധു മനുഷ്യൻ.
@mubarakmubooos2 жыл бұрын
അദ്ദേഹം ഒരു വിശ്വസ്തൻ തന്നെ ആയിരുന്നു, പരലോകം വിശലമാകുമാറട്ടെ
@shajimon3502 жыл бұрын
നീ അയാളെ വലിയ്യ് ആക്കുമോ
@mubarakmubooos2 жыл бұрын
@@shajimon350 എന്ത് മനുഷ്യൻ ആടോ
@shajimon3502 жыл бұрын
@@mubarakmubooos നീ ഏതാ മനുഷ്യൻ ആദ്യം സ്വന്തം വീട്ടുകാരെ സ്നേഹിക്കു ഭാര്യയെ മാത്രം സ്നേഹിച്ചാൽ പോര
@pravasitalk60902 жыл бұрын
ഡിങ്ക മത വിശ്വാസിയാണോ താങ്കൾ മുബാറക്
@mubarakmubooos2 жыл бұрын
@@shajimon350 അയിന് നിൻ്റെ ഭാര്യയെ ഞാൻ സ്നേഹിച്ചില്ലല്ലോ
@salimkunnumpurath83212 жыл бұрын
എന്ത് കൊണ്ടന്നറിയില്ല. ഒരു പാടിഷ്ടായിരുന്നു❤️
@shaheedm45652 жыл бұрын
കൂടെ നില്ക്കുന്നവരുടെ ചതിയാണ് ഏററവും വേദനാജനകം കൂടെ നിന്ന് ആനുകൂലൃന്കള് പററുകയും തിരിഞ്ഞുനിന്ന് കുത്തുകയും ചെയ്യുന്നവരുടെ ലോകം മഹാകഷ്ടമാണ്
@siddikhtm95422 жыл бұрын
മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിച്ച മനുഷ്യൻ. തകർച്ചയിൽ ആരും തിരിഞ്ഞു നോക്കിയില്ല. നന്മ മാത്രം ഉള്ള ആളായിരുന്നു.
@ideaokl60312 жыл бұрын
🙏🙏🙏🙏
@വാസുഅണ്ണൻ-ല8ല2 жыл бұрын
😞😓
@meek7602 жыл бұрын
ഹൃദയത്തിൽ നിന്നും ആദരാഞ്ജലികൾ
@helloone31592 жыл бұрын
എനിക്ക് ഇത് കേട്ടപ്പോൾ നല്ല സങ്കടമായി രാഷട്രീയ കോമാളികളേക്കാ8 എത്രയോ നല്ല മനുഷ്യൻ'
@feehtal2 жыл бұрын
മകളുടെ ഭർത്താവ് രിയൽ എസ്റ്റേറ്റ് മേഖലയിൽ കളിച്ചതാണ് തകർച്ചക് കാരണം എന്ന് പറയുന്നു.. നല്ല ഒരു മനുഷ്യ സ്നേഹിയായിരുന്നു.. കളഗ മില്ലാത്ത മനസിന്റെ ഉടമ... ആദരാഞ്ജലികൾ..
@footballloverlover69222 жыл бұрын
അദ്ദേഹതെ ചതിച്ചവരോട് ദൈവം തിരിച്ചു ചോദിക്കാതെ ഇവിടെ നിന്ന് മടക്കി വിടില്ല. കാലചക്രം തിരിയുക തന്നെ ചെയ്യും...
@mufeedashfu15992 жыл бұрын
ഒരു മാസം മുന്നേ റിപ്പോർട്ടർ ചാനലിൽ അവരുടെ അഭിമുഖത്തെ കാണാൻ ഇടയായി കണ്ണു നിറഞ്ഞുപോയി അത് കണ്ടിട്ട്. ഉണ്ട ചോറിനു നന്ദി കാണിക്കാത്ത മാനേജെർമാർ അവരെ പറ്റിച്ചു
@FRQ.lovebeal2 жыл бұрын
*അങ്ങനെ ആ ശബ്ദവും മാഞ്ഞു. എല്ലാം നല്ലതിന് ആകട്ടെ ... ആദരാഞ്ജലികൾ 💔, 💔💔💔*
@ashrafkm41252 жыл бұрын
God.blees.him
@rhinefoundationismailkhan94959 ай бұрын
ശത കോടീശ്വരൻ ആയിട്ട് പോലും അദ്ദേഹം വളർന്നുവന്ന ജീവിതവീഥിയെ ഒരിക്കലും കൈവിടാൻ അറ്റ്ലസ് രാമചന്ദ്രൻ സാർ തയ്യാറായില്ല എന്നതാണ് മറ്റുള്ള കോടീശ്വരന്മാരിൽ നിന്നും ഇദ്ദേഹത്തെ മാറ്റിനിർത്തുന്നത് 💐 പ്രതീക്ഷയാണ് അദ്ദേഹത്തെ പ്രതിസന്ധിഘട്ടങ്ങളിലും മുന്നോട്ട് കൊണ്ടുപോയത്💐 അതെ ആത്മാവിനുള്ളിൽ ചിറകുകളോട് കൂടി കൂടുകൂട്ടിയ നിത്യ യാഥാർഥ്യമാകുന്ന അ പ്രതീക്ഷ 🙏
@tippu.....9862 жыл бұрын
ആദരാഞ്ജലികൾ 🙏 പാവപ്പെട്ട മനുഷ്യൻ കൂടെ നിന്നവർ ചതിച്ചു എന്തായാലും അതിന്റെ ഫലം അവർ ഈ ഭൂമിയിൽ വെച്ചു അനുഭവിക്കും ബിസ്സ്നസ്സ് നമ്മൾ സ്വയം നോക്കിനടത്തണം ഞങ്ങളുടെ അനുഭവം ആണ് ഞങ്ങളുടെ കുറേ കൂടെ നിന്നവർ കൊണ്ടുപോയി അവർ അതിൽ രെക്ഷപെടുന്നെങ്കിൽ അങ്ങനെ ആയിക്കോട്ടെ
@thelady69682 жыл бұрын
ഊം നമ്മളും കൂടെയുള്ളവരുടെ ചതിയിൽ പെട്ട് മുസ്ലിങ്ങളുടെ ഇഷ്ട്ടമുള്ള സ്ഥലം ആയ ജിദ്ദയിൽ വെച്ച് എല്ലാം നഷ്ട്ടപ്പെട്ട് വാടക പുരയിൽ തകർന്നു തരി പണ മായി മേപ്പോട്ട് നോക്കിയാൽ ആകാശം കീപോട്ടു നോക്കിയാൽ ഭൂമിയും ചുറ്റും മറ്റ്വോന്തോ തോന്നുന്ന
@shamsudheenk83812 жыл бұрын
നല്ലമനുഷ്യർക് വളരെ പരീക്ഷണം നേരിടേണ്ടിവരും, അദ്ദേഹത്തിന്റെ കുടുംബത്തിന് സമാധാനാം കിട്ടട്ടെ,,
@rafinesi8402 жыл бұрын
അദ്ദേഹം ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചാണ് ഇത്രയും എത്തിയത് കൂടെ നിന്നവർ പറ്റിച്ചു ആദരാഞ്ജലികൾ 😥😥🌹🌹
@ashrafma72612 жыл бұрын
ജനകോടികളുടെ വിശ്വസ്തന് പ്രണാമം 🌷🌷🌷🌹🌹🌹🌹
@ഹാഷിംകാസറഗോഡ്-ഭ4ഫ2 жыл бұрын
പച്ചമലയാളത്തിൽ പറയാം. പ്രണാമം. ആദരാഞ്ജലികൾ 🌹
@AbdulAzeez-ri5ng2 жыл бұрын
ഇഷ്ടമായിരുന്നു ആദരാഞ്ജലികൾ 🌹🌹🌹
@saheert58872 жыл бұрын
ഒരു കലാകാരനായിരുന്നു.... 🙏പ്രണാമം..
@ideaokl60312 жыл бұрын
🙏🙏🙏🙏🙏🙏🙏
@shylajaj52862 жыл бұрын
അതീവ ദുഃഖകരമായൊരു മരണം. എനിയ്ക്കേറ്റവും ഇഷ്ടമുണ്ടായിരുന്നൊരു മനുഷ്യൻ. കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണ് അദ്ദേഹത്തിന്റെ തകർച്ചയ്ക്ക് കരണം. ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@ANIL-tt5hq2 жыл бұрын
അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾ എല്ലാവർക്കും പാഠം ആകേണ്ടതാണ്
@shanvas76512 жыл бұрын
അദ്ദേഹത്തിനു എന്റെ ആദരാഞ്ജലികൾ 🥲
@RaviKumar-do8yr2 жыл бұрын
ആദരാഞ്ജലികൾ🙏🙏🙏
@ismailmt89952 жыл бұрын
നല്ല മനുഷ്യൻ ആയിരുന്നു ചതിച്ച വർക്ക് തമ്പുരാൻ സുഖം കൊടുക്കില്ല 🙏🙏🙏
🌹🌹🌹🌹🌹 രാഷ്ട്രീയ നേതാക്കളെ ക്കാൾ ജന മനസ്സിൽ ഇടം പിടിച്ച ഒരു പ്രവാസി പറ്റിച്ചവർ ഒന്നും നേടുക ഇല്ല പക്ഷെ താൻങൾ ഒരു പാട് നല്ല സ്നേഹ പാർശമായി യാത്രയിൽ
@muhammedsaheer74532 жыл бұрын
ആദരാജ്ഞലികൾ 🌹
@hafizahamed95212 жыл бұрын
അദ്ദേഹതയേ അന്ത്യ ചടങ്ങുകൾ ക്ക് പിറന്ന നാട്ടിൽ എത്തിക്കാത്ത ത് എന്തു കൊണ്ട് എന്നറിയില്ല അങ്ങിനെ ആയിരുന്നു എങ്കിൽ കേരളത്തിൽ ഒരു പ്രവാസി വ്യ വ സായിക്ക് കിട്ടുന്ന ഏറ്റവും വലിയ അന്ത്യ യാത്ര ചടങ്ങ് ❤️ആയിരിക്കും അത്, അദേഹത്തിന്റെ ആത്‍മാവിന്ന് നിത്യ ശാന്തി നേരുന്നു 🙏
@aslamharitha11252 жыл бұрын
അവസാന ഭാഗത്തെ വാചകങ്ങൾ ശരിക്കും കണ്ണു നനച്ചു... ആദരാഞ്ജലികൾ!
@aniretheeshsurya27932 жыл бұрын
സത്യം😥
@sumayyamidhlajmidhlaj24602 жыл бұрын
Addy Dr.sir .parayunnadu hundred percent true.
@b-wellcoolsparepartskeypoi62052 жыл бұрын
നിഷ്കളങ്കനായൊരു മനുഷ്യൻ.അതുകൊണ്ട് വിശ്വസിച്ചു കൂടെകൂട്ടിയവർക് അദ്ദേഹത്തെ വഞ്ചിക്കാൻ എളുപ്പമായി.കാലം തിരിച്ചു് കണക്കു ചോദിക്കുന്നസമയം വിദൂരമല്ല...
@moidunnipp92832 жыл бұрын
ഇദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹിയും കലാകാരനും ആയിരുന്ന ആദ്യം കുവൈറ്റിൽ ബാങ്കിൽ ആയിരുന്ന നേരിട്ട അറിയുന്ന ശുദ്ധനായ ഒരു മനുഷ്യൻ ആന്മാവിന് നിത്യ ശാന്തി നല്കട്ടേ!,
@Mohammedali-qz5cl2 жыл бұрын
RIP... സത്യസന്ധനായ മനുഷ്യൻ.
@വാസുഅണ്ണൻ-ല8ല2 жыл бұрын
ആദരാഞ്ജലികൾ 🙏🙏😭🥺😓😞
@basherkp31192 жыл бұрын
ബിസിനസിനൊപ്പം കലയെയും സ്നേഹിച്ച എല്ലാവരെയും വിശ്വസിച്ച ഒരു നിഷ്കളങ്കനായ മനുഷ്യൻ.....
@RameshRamesh-lc5kf2 жыл бұрын
ഒരുപാടു പേർക്ക് അന്നം നൽകിയ വ്യവസായി ഒരുപാടു അടുബത്തിന് കണ്ണു നിർ ചാലുകൾ തുടച്ചു നീക്കിയ പച്ചയായ മനുഷ്യ സേന ഹി ഒരു രാഷ്ട്രീയ നേതാവിൻ്റെ മരണത്തിൻ്റെ പ്രദർശനത്തിനിടയിൽ ശ്രദ്ധിക്കാതെ പോയ നല്ല മനുഷ്യൻ നാടിൻ്റെ മുതല കണ്ണുനീരിലല്ലാത്ത ലോകത്തേക്ക് ജീവിത ബാലൻ ഷീറ്റിൻ്റെ ലാഭനഷ്ട കണക്കില്ലാ ലോകത്തേക്കു തനിയെ നടന്നു നീങ്ങുന്നു............. -
@Usmanmundott2 жыл бұрын
അറ്റ്ലസ് രാമചന്ദ്രൻ ഒരു പാവപ്പെട്ടവർക്ക് ഉപകാരപ്പെട്ടവനും മഹാപാപവും ആയിരുന്നു
@muhammediqubal60522 жыл бұрын
ആദരാഞ്ജലികൾ 🌹😭🙏
@shamsushamsu33522 жыл бұрын
ജനകോടികളുടെ വിശ്വസ്തൻ വിട വാങ്ങി. ' ആദരാഞ്ജലികൾ '
@farookrt75432 жыл бұрын
ആത്മശാന്തിനേരുന്നു, 🙏🙏
@faisalsframesvlog78412 жыл бұрын
അദ്ദേഹത്തെ ചതിച്ചവരെ ജനമധ്യത്തിൽ കൊണ്ടുവരണം
@moideenmelethil73582 жыл бұрын
ഈ കമെന്റ് മാത്രം ശ്രദ്ധിച്ചാൽ മതി... ജാതി മത വ്യത്യസമില്ലാതെ ഒരു മനുഷ്യനായി ജീവിച്ചു എന്നതിന് തെളിവാണ്.... ഇക്കാലത്തു ഒരു മനുഷ്യനായി ജീവിക്കാൻ കഴിഞ്ഞു എന്നതിനൊരു തെളിവാണ്...
@mumrhsn2 жыл бұрын
Very true you said
@musthafamaleendavida60102 жыл бұрын
ആദരാഞ്ജലികൾ 🌹🌹
@AzizAziz-ft2ec2 жыл бұрын
ആദരാഞ്ജലികൾ......
@pathusvloge71852 жыл бұрын
ആദരാജ്ഞലികൾ 😭എപ്പോഴാണ് മരണപെട്ടത്
@rayyanibrahim15172 жыл бұрын
ഇന്ന് നമ്മൾ എടുത്ത് കൊണ്ടു നടക്കുന്ന പല കോടീഷ്യരന്മാരും ആണ് ഇദ്ദേഹത്തെ ചതിച്ചത് എന്ന് മറക്കരുത് ... ആദരാഞ്ജലികൾ 🙏
@Achu-hz6ud2 жыл бұрын
അദ്ദേഹത്തെ ചതിച്ചവർ നരകിച്ചു മരിക്കണം
@mansoormattil12642 жыл бұрын
Atlas Jwellery......Janakodikalude viswastha sthapanam 👌👌👌😊 May God save his soul 🙏🙏🙏
@mujeebpadikkal66152 жыл бұрын
A very good man
@usmankannur63832 жыл бұрын
നിഷ്കളങ്കനായ ഒരു മനുഷ്യസ്നേഹി...തൊഴിലാളികളെ സ്വന്തത്തെ പോലെ സനേഹിച്ച മുതലാളി....
@mohammedrafi19762 жыл бұрын
Don’t trust any manager with blind He the best example RIP
@bangloregardenbangloregard33752 жыл бұрын
പ്രണാമം... 🙏🙏
@nizarebrahimkutty212 жыл бұрын
എന്തു കൊണ്ടെന്നറിയില്ല ഒരു പാടിഷ്ടപ്പെട്ട ഒരു ആൾ
@abdulrazakerikkilthavath48192 жыл бұрын
ആദരാഞ്ജലികൾ
@MASTERMINDSindia2 жыл бұрын
രാമചന്ദ്രൻ നായർ 🌹🌹
@sajirthayyil4542 жыл бұрын
Pranamam
@HM-familyvlog2 жыл бұрын
ഈ വിടവാങ്ങൽ മലയാളിയുടെ മനസ്സിൽ നൊമ്പരം ഉണ്ടാക്കി
@aabdullahamsa89432 жыл бұрын
മലയാളികളാൽ കുത്തുപാള എടുക്കപ്പെട്ട നല്ലൊരു മനുഷ്യസ്നേഹി.അദ്ദേഹം വിശ്വസിച്ചവരെല്ലാം അദ്ദേഹത്തെ ചതിച്ചു. ആദരാഞ്ജലികൾ
@ibrahimkutty41842 жыл бұрын
എന്റെ ബിസ്സ്നസ്സൊക്കെ തകർന്ന് 2വർഷമായി വിസയൊക്കെ തീർന്നു, ഇവിടെ എനിക്ക് ഒരു കർമം കൊണ്ട് ഒരേ പാതയിൽ സഞ്ചരിക്കുന്ന മനസ്സ് കൊണ്ട് സ്നേഹിക്കുന്ന എന്റെ ഒരു ചങ്ങാതി,
@വാസുഅണ്ണൻ-ല8ല2 жыл бұрын
😞
@MASTERMINDSindia2 жыл бұрын
ഇയാളെ കൂടെ നിന്ന് ചതിച്ചതിൽ ബിജെപി ആർഎസ്എസ് കാരൻ്റെ കറുത്ത കൈകൾ ഉണ്ടാകും 100 % ഉറപ്പ് ...
പററിച്ചവരും ക്യൂവിൽ ആണ് കണക്ക് പുസ്തകം തുറക്കുപോൾ ഞ്ഞെട്ടരുത് ഞ്ഞെട്ടിയിട്ടും കാര്യമില്ല
@abduce11682 жыл бұрын
അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു
@mohammedk4562 жыл бұрын
Heartfelt condolences.
@shaheedm45652 жыл бұрын
Heartfelt condolences
@MohammedAli-rf3cv2 жыл бұрын
Sir u r great 🌹
@Lotoooo92 жыл бұрын
He was very humble and generous person.
@abdukt6482 жыл бұрын
ആ തലവാചകം തിളങ്ങുന്നു....
@mayasupreme2 жыл бұрын
ഇദ്ദേഹത്തിന്റെ കടയിൽ വിവാഹ സ്വർണ്ണം വാങ്ങാൻ ഒരു ഫാമിലി വന്നു. പാവങ്ങളായിരുന്നു.. അവർ കുറഞ്ഞ തൂക്കം സ്വർണം മാത്രമേ എടുക്കാൻ ഉദ്ദേശിച്ചുള്ളൂ. ഏകദേശം items എടുത്തു വെയിറ്റ് നോക്കിയപ്പോൾ അവരുടെ ബഡ്‌ജറ്റ്റിൽ ഒതുങ്ങില്ല. കല്യാണപെണ്ണിന് വളരെ ഇഷ്ട്ടപെട്ട ഒരു ഐറ്റം തിരിച്ചുകൊടുക്കണം എന്നാലേ പണം തികയുള്ളു.അങ്ങനെ salesman ആ ഐറ്റം തിരിച്ചെടുത്തു ബാക്കി pack ചെയ്തു.വധുവിനു ഇത് ഭയങ്കര സങ്കടമായി. അവൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. അത്രയ്ക്ക് ഇഷ്ട്ടമുള്ള ഐറ്റം പണമില്ലാത്തതിനാൽ തിരിച്ചു കൊടുത്തത്തിലുള്ള സങ്കടം. ഇതെല്ലാം അന്ന് കടയുടെ ഓഫീസിൽ ഇരുന്നു രാമചന്ദ്രൻ സർ cctv യിലൂടെ കാണുന്നുണ്ടായിരുന്നു.. അദ്ദേഹം salesman വിളിച്ചു കാര്യം തിരക്കി വിശദമായി മനസ്സിലാക്കി.. അവനോടു മടക്കിയ ആ ഐറ്റം എടുത്തു കൊണ്ടുവരുവാൻ പറഞ്ഞു. കല്യാണ പാർട്ടി അവർ എടുത്ത സ്വർണത്തിന്റെ ബില്ല് അടച്ചു മടങ്ങുമ്പോൾ ഈ കുട്ടിയെ രാമചന്ദ്രൻ സർ ഓഫീസിലോട്ട് വിളിപ്പിച്ചു അവൾക്കു ഇഷ്ട്ടപെട്ട ആ ആഭരണം ഫ്രീയായി കൊടുത്തു എന്ന് അറ്റ്ലാസിലെ ഒരു സ്റ്റാഫ് പറഞ്ഞത് കേട്ടിട്ടുണ്ട്... രാമേട്ടാ വിട... ജനകോടികളുടെ പ്രാർത്ഥന നിങ്ങൾക്കുണ്ടാവും..
@Usmanmundott2 жыл бұрын
അറ്റ്ലസ് രാമചന്ദ്രന് ആദരാഞ്ജലികൾ
@azeezoravampuram3672 жыл бұрын
റിപ്പോർട്ടർ ചാതലിന് നൽകിയ ഇന്റർവ്യൂ കണ്ടാൽ ആ ചതിയൻ മാരുടെ പോലും നെഞ്ച് തകർന്നിട്ടുണ്ടാവും. ആ ചതിയൻ നായകളെ പോലും ചതിക്കാനും ശക്തമായ നടപടി പോലും എടുക്കാൻ തുനിയാതെ പോയ പാവം മനുഷ്യൻ
@shahulhameedasharaf39922 жыл бұрын
കൂടെനിന്നാവർ എല്ലാവരുംചതിച്ചു ആദരാജ്ഞലികൾ 🌹
@muhammadkarimpil12 жыл бұрын
Nice personality
@shafilamars88762 жыл бұрын
അനിൽ സാർ ഇപ്പോഴും മരണം സംഖ്യകൾ കൂടുതൽ , പിശാചിന്റെ ഭരണം ആണ്
@musthafamuhammad22022 жыл бұрын
Pranamam
@tomandjerryfriends29862 жыл бұрын
ജാഫർ ചതിയന്മാരുടെ ഇടയിൽനിന്നും ചതികളില്ലാത്ത ലോകത്തേക്ക് യാത്രയായി ആദരാജ്ഞലികൾ
@naquaaquaculture84082 жыл бұрын
Good ❤
@zeenathpp40582 жыл бұрын
Being a simple soul his life's struggle, achievements, downfall the way he was back to track should a motivation for all
@bapputtyyehiya68822 жыл бұрын
ആത്മാർത്ഥത ഇല്ലാത്ത അനുശോചനം 👍🏿
@raheemkuwait65252 жыл бұрын
വളരെ പ്രതിക്ഷയോടെ കാത്തി രൂന്ന വിഡിയോ
@santhoshxavier66432 жыл бұрын
🌹🌹🌹🌹🌹Rip
@abdulsalam-iw8jv2 жыл бұрын
ആദരാജ്ഞലികൾ
@samj7ul212 жыл бұрын
ദ ഗ്രേറ്റുമേൻ ജനകോടികളിൽ ഒരാൾ
@wayofmusicmusic64992 жыл бұрын
🥀പ്രണാമം🥀
@shahudeenmod9852 жыл бұрын
Audranjalikul Great man
@tbsh..chelembra31272 жыл бұрын
സ്വന്തം സ്ഥാപനത്തിൽഉള്ള ജീവനക്കാർ...അതായത് മാനേജർ മാർ....ചതിച്ചു. എന്ന്....ജെയിലിൽ നിന്ന് ഇറങ്ങി യ ശേഷം ഒരു അഭിമുഖത്തിൽ..പറഞ്ഞു...പാവം....ആദരാഞ്ജലികൾ..നേരുന്നു.....