No video

ചവിട്ടിമെതിക്കപ്പെടുന്ന ഞായറാഴ്ച ആചരണം, അപകടം തിരിച്ചറിയാതെ പോയാല്‍..SUNDAY

  Рет қаралды 14,396

Shekinah News

Shekinah News

Күн бұрын

ചവിട്ടിമെതിക്കപ്പെടുന്ന ഞായറാഴ്ച ആചരണം, അപകടം തിരിച്ചറിയാതെ പോയാല്‍..SUNDAY | SABHAYUDE SATHYAVISWASAM | CATHOLIC CHURCH | REAL CATHOLIC FAITH | SPIRITUAL POWER | PRACTICING FAITH
#sabhayudesathyaviswasam #catholicchurch #christianity #truefaith #catholicfaith
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 73
@jesustheking7064
@jesustheking7064 Ай бұрын
Years ago, I choose to work on Sundays due to additional income on sunday(nurses get double pay on sunday in western countries). When I realised about the importance of observing Sunday I stopped working. I had to face financial burden but didn't go back to sunday working. God has given me promotion on my Job where I don't have to work any more Sundays. I still face criticism from my own family for not working on Sundays( I can choose to work if I want). Praise God
@renitalex3867
@renitalex3867 Ай бұрын
❌ഈ വീഡിയോയുടെ comment box ൽ negative comments ഇട്ടിരിക്കുന്നവർ ചിന്തിക്കുവാൻ : ❌ ❓ചോദ്യം : ബൈബിളിൽ സാബത്ത് ആചരിക്കുവാൻ പറഞ്ഞിരിക്കുന്നത് Saturday ആണ്, Sunday അല്ല. പുതിയ നിയമത്തിൽ സാബത്ത് ആചരിക്കുവാൻ പറയുന്നില്ല. ♦️ഉത്തരം : നമ്മൾ ജീവിക്കുന്നത് പഴയനിയമത്തിലല്ല, പിന്നെയോ..? യേശുക്രിസ്തുവിലാണ്, ക്രിസ്തുവിന്റെ സഭയിലാണ്. നിയമത്തെയും പ്രവാചകന്മാരെയും പൂർത്തീകരിക്കുവാൻ യേശുക്രിസ്തു വന്നു. (മത്തായി 5:17) ♦️പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു. (2 കോറിന്തോസ് 5:17) അതിനാൽ പുതിയ നിയമ കാലഘട്ടത്തിൽ കർത്താവിന്റെ ദിനം, രക്ഷയുടെ ഉയിർപ്പു ദിനമായ Sunday ആണ്. "കർത്താവിന്റെ ദിനം പരിശുദ്ധമായി ആചരിക്കണം." ♦️മനുഷ്യകുലതിന്റെ രക്ഷയുടെ ഉയിർപ്പുദിനമായ Sunday കർത്താവിന്റെ ദിനമായി ആചരിക്കുന്നതിനെ, സഭയുടെ നിർദേശത്തെ ചോദ്യം ചെയ്യുന്നവർ ഒരു ദിവസം പോലും കർത്താവിനു വേണ്ടി മാറ്റിവയ്ക്കുവാൻ ഒട്ടും താല്പര്യപ്പെടാത്തവർ അല്ലേ? നിങ്ങൾ ഇപ്പോഴും ശനിയാഴ്ച്ച സാബത്ത് ആചരിക്കുന്നവർ അല്ലല്ലോ ..? ♦️അതിനാൽ ഇത്തരം ഉതപ്പുണ്ടാക്കുന്ന കമെന്റുകളിൽ ആരും വീഴാതിരിക്കുക.. നമുക്ക് വി. കുർബാനയും മറ്റു കൂദാശകളും എല്ലാം ലഭിച്ചത് ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭയിലൂടെയാണ്. സഭയെ സ്വീകരിച്ചവർ, വചനത്തിലൂടെ - സഭയിലൂടെ ലഭിച്ച കൂദാശകളെ സ്വീകരിക്കുന്നവർ, ഞായറാഴ്ച്ചദിനം - കർത്താവിന്റെ ദിനം - ഭക്തിയോടെയും വിശുദ്ധിയോടെയും പ്രാർത്ഥനയോടെയും സ്വീകരിക്കട്ടെ .. ഉതപ്പുണ്ടാക്കുന്ന വാക്കുകളെ തള്ളിക്കളയുക ... ♦️For Christians, Sunday is HOLY DAY, Not Holiday.. ‼️
@bijoythomas5873
@bijoythomas5873 Ай бұрын
2 ദിനവൃത്താന്തം 36:21 ജെറുസലേമിന്റെ പതനത്തിന് കാരണം സാബത് അവർ ആഘോഷിച്ചു എന്നാണ് പറയുന്നത്. പിന്നീട് അവർ 70 വർഷം അവർ ബാബിലോണിൽ അടിമത്തം അനുഭവിച്ചപ്പോൾ അവരുടെ കണ്ണ് തുറന്നു. പിന്നീട് അവർ സാബത്തിന് വില കൊടുക്കുകയും അനുഗ്രഹിക്കപെടുകയും ചെയ്തു. നമ്മുടെ ഈ കാലഘട്ടത്തിൽ സാബത്ത് ലംഘനം നമ്മുടെയെല്ലാം കുടുംബങ്ങളെ അടിമത്തത്തിലേക്ക് നയിക്കുന്നു ( കടബാധ്യതകൾ, ലവ് ജിഹാദ് നർക്കോട്ടിക് ജിഹാദ് ) ഇതെല്ലാം ഇതിന്റെ പരിണിത ഫലങ്ങളാണ് 🙏
@godlovesyou3626
@godlovesyou3626 Ай бұрын
Thiruthakindu Sabath lenkochu ennathanu aadhyam ezhuthendathu
@bijoythomas5873
@bijoythomas5873 Ай бұрын
2 ദിനവൃത്താന്തം 36:21 അങ്ങനെ ജറമിയാവഴി കർത്തവരുളിചെയ്ത വചനം പൂർത്തിയായി. ദേശം അതിന്റെ സാബത്ത് അസ്വദിച്ചു. എഴുപത് വർഷം പൂർത്തിയാകുന്നതുവരെ ശുന്യമായിക്കിടന്ന നാളുകളത്രയും ദേശം സാബത്ത് ആചരിച്ചു 🙏🙏🙏
@teemajoby9544
@teemajoby9544 Ай бұрын
ആദ്യം തന്നെ കല്യാണം തുടങ്ങിയ ആഘോഷങ്ങൾ ഞായറാഴ്ചകളിൽ നടത്തുന്നത് നിർത്തണം. ഒരുപാട് ക്രിസ്ത്യാനികൾ ഞായറാഴ്ച കടകൾ അടച്ചിട്ടു ഞായറാഴ്ച ആചാരിക്കുന്നു.ഞായറാഴ്ച പള്ളിയോട് അനുബന്ധിച്ചുള്ള പരിപാടികൾക്ക് മാത്രം മാറ്റിവെച്ചു, മറ്റുള്ള ദിവസങ്ങൾ ആഘോഷങ്ങൾക്കായി ആളുകൾ തിരഞ്ഞെടുക്കട്ടെ.ധ്യാന കേന്ദ്രങ്ങളിൽ ആരാധനക്കു ധാരാളം ആളുകളുണ്ട്,എന്തുകൊണ്ട് പള്ളികളിൽ അതുപോലെയുള്ള ദിവ്യ കാരുണ്യ ആരാധനകൾ നടത്തികൂടെ. പതിയെ പതിയെ ആളുകൾ വരും.
@antoniomancini2137
@antoniomancini2137 Ай бұрын
വിവാഹമെന്നത് ഒരു കൂദാശയാണ്. അത് ഒരു കൂദാശയ്ക്ക് ചേരുന്ന രീതിയിലാണ് നടത്തപ്പെടുന്നതെങ്കിൽ അതിൽ പങ്ക് കൊള്ളുന്നത് അനുഗ്രഹദായകമാണ്. ഇന്ന് കൂദാശ എന്ന നിലയിൽ വിവാഹം നടത്തപ്പെടുന്നുണ്ടോ എന്നതാണ് സംശയം. വിവാഹം മാത്രമല്ല മാമോദീസ മുതൽ തിരുപ്പട്ടം വരെയുള്ള എല്ലാ കൂദാശകളും വെറും ആഘോഷങ്ങൾ മാത്രമാണ്.
@abykvarghese1191
@abykvarghese1191 Ай бұрын
Praise The Lord 🙏🙏🙏
@brizbaben
@brizbaben Ай бұрын
ആത്മീയ സമ്പത്തു.... അതിനെ കുറിച്ചു പല വൈദീകർക്ക് പോലും അറിയില്ല എന്ന് തോന്നും ചിലതൊക്കെ കാണുമ്പോൾ😞😥ഇടയന്മാർ തന്നെ വഴി തെറ്റുമ്പോൾ, കുഞ്ഞാടുകൾ ചിതറിയോടുന്നു..
@pintoxavier4055
@pintoxavier4055 Ай бұрын
true
@thomscarstyle
@thomscarstyle Ай бұрын
ജോർജിയും ജോജിയും ദൈവന്മാവിനാൽ നയിക്കപ്പെടുന്ന ശുശ്രുഷകരാരാണ്. ദൈവം അവരിലൂടെ നമ്മെ അനുഗ്രഹിക്കട്ടെ ✝️💜🙏
@r7edits443
@r7edits443 Ай бұрын
Oh great 🙏🙏🙏🙏🙏🙏🙏🙏🙏
@josephtd5092
@josephtd5092 Ай бұрын
Thanks a lot.....
@tonymonkayalil2634
@tonymonkayalil2634 Ай бұрын
❤❤❤
@sheenajijiyt
@sheenajijiyt Ай бұрын
🙏
@renoshantony3509
@renoshantony3509 Ай бұрын
വളരെ നല്ല ചർച്ചയായിരുന്നു, ഇത് പരമാവധി ഗ്രൂപ്പുകളിലേക്ക് എല്ലാം ഷെയർ ചെയ്യുന്നത് നല്ലതാണ്
@arthurarackal6412
@arthurarackal6412 Ай бұрын
Let us reduce the time for Holy Mass and prayer it is the solution given by the authorities and find more and more time for debate and discussion of worldly pleasures and affairs including rubrics.
@georgekm3933
@georgekm3933 Ай бұрын
പ്രാധാന്യത അങ്ങനെയൊരു വാക്കില്ല, പ്രാധാന്യം അതാണ് ശരി
@santojohn3353
@santojohn3353 Ай бұрын
From the word of god saturday is holyday
@renoshantony3509
@renoshantony3509 Ай бұрын
👍🏻
@joyaljoseph1649
@joyaljoseph1649 Ай бұрын
നമ്മുടെ സഭയുടെ പല ഇൻസ്ടിട്യൂട്ടുകളിലും ജർമൻ ഭാഷാ പഠനം ഒഴിവില്ലാതെ ഞായറാഴ്ച്ച നിർബന്ധമായും നടത്തുന്ന കത്തോലിക്കാ വൈദീകർ എന്തു സന്ദേശമാണ് യുവാക്കൾക്ക് കൊടുക്കുന്നത് 🤔🤔🤔🤔🤔🤔🤔🙏🙏🙏🙏
@thomaspj1247
@thomaspj1247 Ай бұрын
padikatte ninakketha maire
@user-fk1tr8kt7y
@user-fk1tr8kt7y Ай бұрын
Parents don’t care in many cases!!! And the younger generation wants a very materialistic , luxurious lifestyle. They are prepared to give anything for that!!!! Very , very unfortunate!! Parents should be examples to the children , not just telling them!!! Parents, when only advise their children and do not do the same thing or give importance in their personal lives , they show their double standards!!!!
@vakkachensrampickal3172
@vakkachensrampickal3172 Ай бұрын
പണമാണ് 👌പണമാണ് 👌പണമാണ് 👌പ്രശ്നം 👌😄😄😄😄😄😄😄
@vakkachensrampickal3172
@vakkachensrampickal3172 Ай бұрын
ഇപ്പോൾ 😢ഇല്ലെങ്കിലും, തമ്മിലടി നന്നായി നടക്കുന്നുണ്ടല്ലോ?????
@bincyantony571
@bincyantony571 Ай бұрын
Pala naalaayi chinthikkunna oru doubt chodichotte.Gulf countries il friday and saturday aanu off.sunday working day aanu.friday aanu Malayalam kurbana ullath.Iam at Qatar. Weekly eathengikum oru day aanu kurbanaykk pokaan ippozhathe situation anuvadikkunnath. Lokath evide aayalum appo nammal Sunday thanne saabath aayi aacharikkendathalle sherikkum?Oru clarification tharaamo
@Jamesluis1985
@Jamesluis1985 Ай бұрын
ക്രിസ്ത്യാനിക് ഏത് sabath😮😮 ദൈവം വിശ്രമിച്ച 7 th day സൺ‌ഡേ ആണോ.. 🤔 ഞാൻ പണ്ട് സൺ‌ഡേ സ്കൂളിൽ അടി മേടിച്ചിട്ടുണ്ട്. എന്തിനെന്നോ പഴയ നിയമത്തിൽ പറയുന്ന oru കഥ കാണാതെ പഠിക്കാത്തതിന്. സൺ‌ഡേ യുവാക്കളിൽ പേടിപെടുത്തുന്നതിന്റെ oru കാരണം പറഞ്ഞു എന്നെ ഉള്ളു. 🌹പിന്നെ കുറച്ചു പ്രായം ചെന്ന സിസ്റ്റേഴ്സ്😇😇😇 അവർക്ക് എന്താണ് എന്നറിയില്ല കുട്ടികളോട് എന്തോ വൈരാഗ്യം ഉള്ളത് പോലെ തോന്നും.
@alexthomas7555
@alexthomas7555 Ай бұрын
Sabathe ennu kodu udeshikunath devathinsi oru divasam mativakuna dinam yehudarke adu shaniyazhyane nammal yeshuvinte punrudhanam njayar (Sunday)Anne athane nammal sabathayiaharikunath njayarzha
@Jamesluis1985
@Jamesluis1985 Ай бұрын
@@alexthomas7555 എറണാകുളം st Mary's cathedral sabath ആചരിക്കുന്നത് മാതൃക ആക്കാൻ പറ്റുമോ 🤔 അച്ഛൻ പട്ടം കിട്ടിയ 100 പേരു മിനിമം ഉണ്ട് അവിടെ. ചില ആചാരങ്ങൾ tv യിൽ കൂടി സഹോദരൻ കണ്ടു കാണണം
@EBINleo47
@EBINleo47 Ай бұрын
@@alexthomas7555 shabbat aacharikkan karthaav padippicha divasam sunday alla. Enthukond aadima sabhayil Saturday aayirunnu shabbat? Enthukond ath maatti? Constantine chakravarthi aan shabbat sunday aakkiyath. Karthav paranja karyangal thettich shabbat maari aacharikkunnath nammalaan.
@wilfredsunny6148
@wilfredsunny6148 Ай бұрын
ചർച്ച വളരെ മനോഹരം പക്ഷേ ആദ്യം നമ്മുടെ ക്രിസ്തീയ സ്ഥാപനങ്ങളിൽ നടക്കുന്ന ട്യൂഷൻ മറ്റ് ജോലികളും ഇതെല്ലാം കുറെ നമ്മുടെ ക്രിസ്തീയ സ്ഥാപനങ്ങളിലാണ് അതുപോലെ എല്ലാ സ്ഥലങ്ങളിലും എല്ലാ ക്രിസ്തീയ സ്ഥാപനങ്ങളിലും ഞായറാഴ്ചയാണ് ജോലിക്കാരെ കൊണ്ട് പണിയെടുപ്പിക്കുന്നത് കാരണം ബാക്കിയുള്ള ദിവസങ്ങൾ മുഴുവൻ വർക്കിംഗ് ഞായറാഴ്ച ഒഴിവ് ദിവസങ്ങളിൽ മുഴുവനും ഈ ജോലിക്കാരെ വെച്ച് അച്ഛന്മാര് സ്ഥാപനങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നു. ശരിയോ തെറ്റോ ചുമ്മാ ഇതൊക്കെ ആദ്യം പഠിക്കുക എന്നിട്ട് ചർച്ച ചെയ്യാം വെറുതെ ഒരു ചർച്ചയ്ക്ക് ഒരു കാരണവും ഇല്ല വെറുതെ ചർച്ച
@alexiouschacko3106
@alexiouschacko3106 Ай бұрын
വളരെ നല്ല വിഷയം നിയമാവർത്തനം 5 മുതൽ 30 വരെ യുള്ള 613 നിയമങ്ങളും ചർച്ച ചെയ്യണം സാബത്ത് ആചാരണം മോശയുടെ നിയമത്തിൽ ഒന്ന് മാത്രമാണ് പന്നി കഴിക്കുന്നതും പാടില്ല ടാ റ്റു കുത്തുന്നത് പാടില്ല
@AnilImmanuel
@AnilImmanuel Ай бұрын
കാരണം, അവ മനുഷ്യന്‍െറ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്‌ഷണപദാര്‍ഥങ്ങളും ശുദ്‌ധമാണെന്ന്‌ അങ്ങനെ അവന്‍ പ്രഖ്യാപിച്ചു. മര്‍ക്കോസ്‌ 7:19
@alexiouschacko3106
@alexiouschacko3106 Ай бұрын
@@AnilImmanuel അവസാന വാക്യം കർത്താവ് പറഞ്ഞതല്ല വ്യഖ്യാനമാണ് അത്‌ കൈകഴുകാതെ ഭക്ഷണം കഴിക്കുന്നതിനേക്കുറിച്ച് മാത്രമാണ് കർത്തതാവോ അപ്പസ്തൊലന്മാരോ പന്നി കഴിച്ചിട്ടില്ല ഇത് വിശുദ്ധ ജനമായിരിക്കാൻ ആവശ്യമാണ് കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ
@AnilImmanuel
@AnilImmanuel Ай бұрын
@@alexiouschacko3106 ha ha ha😂
@NinanVarughese
@NinanVarughese Ай бұрын
Sabat starts in Israel on Friday 6.00 pm to Saturday 6:00 pm 24 hrs. & Not Sunday. Sunday worship comes from the time of Constantine.
@disciple1248
@disciple1248 Ай бұрын
സ്പോർട്സ് ഡേ ഒരു കുർബാന മാത്രം
@geethageorge8752
@geethageorge8752 Ай бұрын
How can the Synod members celebrate even one acceptable Mass without taking action against the desecrators of the St Mary's Basilica and the Bishops who planned it? This video is insincere because this channel kept quiet about this,it struck at the roots of the faith of the youth
@teemajoby9544
@teemajoby9544 Ай бұрын
തിരുസഭക്കു ബിസ്സിനെസ്സ് അല്ലെ പ്രധാനം. ഹോസ്പിറ്റൽസ്, സ്കൂൾസ്, ഇതിലെയൊക്കെ ജോലി കഴിഞ്ഞു അച്ഛന്മാർക്ക് എവിടെയാ നേരം.നിമിഷ സമയം കൊണ്ട് മൂക്കിന് താഴെ emperor emmanual പോലുള്ള teams വലവീശിയിരിക്കുന്നു. ക്രിസ്തു മാർഗത്തിൽ നിന്ന് വെതിചലിക്കാൻ തുടങ്ങി യപ്പോൾ സഭയിൽ പ്രേശ്നങ്ങളാണ്.ഈ പോക്ക് നാശത്തിലെ തീരു. ധ്യാന മന്ദിരങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് ഇന്ന് പള്ളികളിൽ ആളുകളുള്ളത്.
@user-om6ju3nl9q
@user-om6ju3nl9q Ай бұрын
അതെ, ധ്യാനകേന്ദ്രങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് ഇന്നും ഇടവക പള്ളികളിൽ വിശ്വാസികൾ ഉള്ളത്.
@smiling_buddha333
@smiling_buddha333 Ай бұрын
മാതാപിതാക്കൾക്കില്ലാത്ത ഒരു നന്മയും മക്കളിൽ നിന്ന് പ്രേതീക്ഷിക്കരുത്. മാതൃക നൽകേണ്ടത് മാതാപിതാക്കൾ ആണ്‌. ബാക്കി 6 ദിവസവും റസ്റ്റ്‌ ചെയ്തിട്ട് സൺ‌ഡേ വീട് ക്ലീനിങ് എന്ന് പറഞ്ഞു നടക്കുന്ന അപ്പന്മാരെയും എനിക്കറിയാം ചില പെൺപിള്ളേർ വായനക്കായിട്ട് കേറും അവരുടെ വസ്ത്ര ധാരണത്തിന്റെ മാന്യത കാരണം വായന കഴിയുന്നത് വരെ നേരെ നോക്കാൻ പറ്റാത്ത അവസ്ഥയാണ്. പള്ളിയുടെ കമ്മിറ്റികളിലേക് ആളുകളെ തിരഞ്ഞെടുക്കുമ്പോൾ പ്രേത്യേകം ശ്രദ്ധിക്കണം രണ്ടു വഞ്ചിയിൽ കാലുവെച്ചിരിക്കുന്നവരെയും സഭയുടെ പ്രബോധനങ്ങൾക്ക് യോജിക്കാതെ ജീവിക്കുന്നവരെയും എടുക്കരുത് ഇല്ലെങ്കിൽ തെറ്റായ സന്ദേശം ആയിരിക്കും അത് നൽകുന്നത് കുഞ്ഞുങ്ങളുടെ വസ്ത്ര ധാരണത്തിലും മാതാപിതാക്കൾ ശ്രദ്ധിക്കണം. അതിനെക്കുറിച്വര്ഷങ്ങള്ക്കു മുൻപേ ചാവറ പിതാവ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണം കുഞ്ഞുങ്ങൾ അല്ലെ എന്ന ലാഘവാ ബുദ്ധിയോടെ അവർ പറയുന്ന വസ്ത്രങ്ങൾ വാങ്ങി കൊടുക്കുന്നവർ വലിയ തിന്മയാണ് ചെയ്യുന്നത്. അതുപോലെ യുവ ജനങ്ങളെ അടുപ്പിക്കാൻ എന്ന പേരിൽ നടത്തുന്ന പല പരിപാടികളും ഒരിക്കലും ഒരു ദേവാലയ പരിസരത്തു നടത്താൻ പറ്റാത്തതാണ് അല്ലെങ്കിൽ വളർന്നു വരുന്നവർക്ക് ദേവാലയവും വെറും ഒരു പബ്ലിക് പ്ലസ് ആയി മാറും.
@francisstalin.k.m82
@francisstalin.k.m82 Ай бұрын
Please Claim Really Which day is Sabath.? Where it is written in the Bible...?
@user-fj3bz2up5b
@user-fj3bz2up5b Ай бұрын
ഇത് സഭാധികാരികളോട് പറഞ്ഞാൽ സമ്മതിക്കുമോ
@binoyjoseph148
@binoyjoseph148 Ай бұрын
😂എന്നാൽ പിന്നെ ഈ ബൗധിക സ്വത്തൊക്കെ ഞങ്ങൾക്ക് തന്നു കൂടെ, അപ്പോ ഞങ്ങൾ ദിവസവും പള്ളിയിൽ വന്ന് ഇരിക്കാം. പണിയും എടുക്കേണ്ട
@creatorbythecreator903
@creatorbythecreator903 Ай бұрын
എല്ലാം തുടങ്ങി വെച്ചത് നിങ്ങൾ തന്നെയല്ലേ...... എന്നിട്ടിപ്പോൾ ഡയലോഗ് അടിച്ചിട്ട് എന്തു കാര്യം .....
@abeninan4017
@abeninan4017 Ай бұрын
Especially take a look at the decline of the church in the north America and Canada.
@vsvargese
@vsvargese Ай бұрын
എന്താണ് ശബത്
@davidpkrupayaal217
@davidpkrupayaal217 Ай бұрын
ഉല്പത്തി. 2 2,3 യെശയ്യാവ് 58. 13,14 ലൂക്കോസ്. 4. 16 പുറപ്പാട് 31 12-17
@vsvargese
@vsvargese Ай бұрын
ശബത് എന്നു മുതൽ ആണ് ഞായറാഴ്ച ആയത്
@CatholicWorld-ri8rs
@CatholicWorld-ri8rs Ай бұрын
പൊന്തക്കോസ്തുകാർ സഭയ്ക്കെതിരെ പറയുന്ന കാര്യങ്ങൾ ശ്രദ്ധീക്കരുത്
@EBINleo47
@EBINleo47 Ай бұрын
പൊട്ടത്തരം പറയാതെ എഴുന്നേറ്റു പോക്കൂ. കർത്താവ് ആചാരിക്കാൻ പറഞ്ഞ സാബത്ത്. ഞായറാഴ്ച അല്ല വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച വൈകുന്നേരം വരെയുള്ള 24 മണിക്കൂർ ആണ് shabbat. Constantine ചക്രവർത്തി ആണ് അത് ഞായറാഴ്ചയിലേക്ക് മാറ്റിയത്.ഞായറാഴ്ച സൂര്യദേവന്റെ ദിവസമാണ്. യേശു പോലും സാബത് മാറ്റുന്നതായി ബൈബിളിൽ പറയുന്നില്ല. പഴയ നിയമത്തിൽ ഇത്ര കർക്കശമായി ആചാരിക്കണം എന്ന് ഇസ്രായേൽ ജനവുമായി ചെയ്ത ഉടമ്പടിയാണ് സാബത്ത്.അത് മാറ്റാൻ ആരാണ് നമ്മുക്ക് അധികാരം തന്നത്? ഒരിക്കലും ഞായറാഴ്ച അല്ല സാബത്ത്.ഞാൻ സാബത് ആചാരിക്കുന്നത് വെള്ളിയാഴ്ച ആണ്. ഞായറാഴ്ച ആരാധന എന്ന് പറയൂ അല്ലാതെ സാബത്ത് എന്ന് പറയുന്നതിൽ അർഥമില്ല.
@joyaljoseph1649
@joyaljoseph1649 Ай бұрын
വലിയ പണ്ഡിതൻ ആണല്ലേ 🤔
@EBINleo47
@EBINleo47 Ай бұрын
@@joyaljoseph1649 enthe paranjathil thett undo?
@santojohn3353
@santojohn3353 Ай бұрын
Saturday is the 7th day of week, not sunday
@santojohn3353
@santojohn3353 Ай бұрын
Why no one tells about saturday is the holyday
@vsvargese
@vsvargese Ай бұрын
അപ്പോൾ ഒന്നാം ദിവസം ശനിയാഴ്ച ആയിരുന്നോ
@laiju1109
@laiju1109 Ай бұрын
ഒരുവന്‍ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാള്‍ വിലമതിക്കുന്നു. വേറൊരുവന്‍ എല്ലാ ദിവസങ്ങളെയും ഒരുപോലെ മതിക്കുന്നു. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ മനസ്‌സില്‍ ഉത്തമബോധ്യമുണ്ടായിരിക്കട്ടെ. റോമാ 14 : 5 ഏതെങ്കിലും ദിവസം ആചരിക്കുന്നവന്‍ കര്‍ത്താവിന്റെ സ്‌തുതിക്കായി അത്‌ ആചരിക്കുന്നു. ഭക്‌ഷിക്കുന്നവന്‍ ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കുന്നതുകൊണ്ട്‌ കര്‍ത്താവിന്റെ സ്‌തുതിക്കായി ഭക്‌ഷിക്കുന്നു. ഭക്‌ഷണം ഉപേക്‌ഷിക്കുന്നവന്‍ കര്‍ത്താവിന്റെ സ്‌തുതിക്കായി അതുപേക്‌ഷിക്കുകയും ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കുകയും ചെയ്യുന്നു. റോമാ 14 : 6 ഏതെങ്കിലും ദിവസം എല്ലാ ദിവസം ഇതിലൊന്നും ഒരു കാര്യവുമില്ല വചനം ഗ്രഹിച്ചു ഉത്തമ ബോധ്യമുള്ളവരായിരിക്കുകർത്താവിന്റെ സ്തുതിക്കായി കർത്താവിനായി ജീവിക്കുക ഇതാണ് പ്രധാനം നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും! ഗലാത്തിയാ 4 : 10 നിങ്ങളുടെയിടയില്‍ ഞാന്‍ അധ്വാനിച്ചതു വൃഥാവിലായോ എന്നു ഞാന്‍ ഭയപ്പെടുന്നു. ഗലാത്തിയാ 4 : 11 എന്റെ കുഞ്ഞുമക്കളേ, ക്രിസ്‌തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ്‌ അനുഭവിക്കുന്നു. ഗലാത്തിയാ 4 : 19 ഞായർ ക്രിസ്മസ് ദുഖ വെള്ളി ഇങ്ങനെ പല ദിവസങ്ങൾ ആചരിക്കുന്നു ഒരു കാര്യവുമില്ല കിസ്തു നിങ്ങളിൽ രൂപപ്പെടണം അതിന് വചന പ്രസംഗം കേൾക്കണം വചനം നമുക്ക് സമീപസ്ഥമാണ് അത് നിന്റെ അധരത്തിലും ഹൃദയത്തിലുമുണ്ട് ഏത് സമയത്തും കർത്താവിനെ സമീപിക്കാം
@prithvi969
@prithvi969 Ай бұрын
നിനക്കൊക്കെ ഒരു തരി ബോധമുണ്ടെങ്കിൽ ഗൾഫിലെ ക്രിസ്ത്യനികളുടെ സുരക്ഷയെ ബാധിക്കുന്ന വീഡിയോ ഇടുമോടോ
@joyaljoseph1649
@joyaljoseph1649 Ай бұрын
എന്തു കേട്ടാലും ഒന്നും മനസ്സിലാക്കുന്നില്ല 🤔
@georgems5899
@georgems5899 Ай бұрын
ഞായറാഴ്ച ദിവസത്തെയാണ് ദൈവത്തിൻ്റെ സൃഷ്ടികർമ്മം കഴിഞ്ഞ് അനുഗ്രഹിച്ചതെന്ന് എന്താണ് ഉറപ്പ്. അന്ന് സാബത്ത് ആചരിക്കാൻ എവിടെയാണ് എഴുതിയിരിക്കുന്നത്.
@vakkachensrampickal3172
@vakkachensrampickal3172 Ай бұрын
നടക്കാത്ത സ്വപ്നം 😄😄😄😄
@vsvargese
@vsvargese Ай бұрын
നിങ്ങൾ പിന്നെയും പിന്നെയും ശബത് ഞായറാഴ്ച ആണെന്ന് പറയുന്നു.. എന്തടിസ്ഥാനത്തിൽ.. നിങ്ങൾ പൊട്ടന്മാരാണോ അതോ പൊട്ടത്തരം അലങ്കാരം ആക്കുകയാണോ.
@disciple1248
@disciple1248 Ай бұрын
നമ്മുടെ മാരണം പാപ്പ 8 മിനിറ്റ് പ്രസംഗിച്ചാൽ മതി എന്നാണ് പറയുന്നത്
@mollymathew8236
@mollymathew8236 Ай бұрын
പിന്നെ , ചില അച്ഛന്മാർ ചെയ്യുന്ന പോലെ , സ്ത്രീകളുടെ വസ്ത്രം , വൈകി വന്നോ , ഉറക്കം തൂങ്ങിയോ , നിൽക്കേണ്ട സമയത്ത് ഇരുന്ന് പോയോ, കുമ്പസാര കൂടേൽ തൊട്ടോ ഇത്യാദി ഞൊടുക് കാര്യം പറഞ്ഞോണ്ടിരിക്കണോ ?
@disciple1248
@disciple1248 Ай бұрын
@@mollymathew8236 അങ്ങനത്തെ അച്ഛന്റെ മോനാണോ
@samuelvarghese9991
@samuelvarghese9991 Ай бұрын
ഞായർ ആവരണത്തിനു അപ്പൊസ്തലികമായ ഒരു പിന്തുണയും ഇല്ല. ആഴ്ചയുടെ ഒന്നാം നാളിൽ അപ്പം നുറക്കി, മറ്റു ദിവസങ്ങളിൽ നുറുക്കിയില്ല എന്നുണ്ടോ? അപ്പം നുറുക്കിയതു കൊണ്ട് ആ നാൾ വിശുദ്ധ ദിവസമാകില്ല
@mollymathew8236
@mollymathew8236 Ай бұрын
എല്ലാ ദിവസവും ദൈവത്തിൻ്റെ തന്നെ ആണ് ; ആവശ്യം ഇല്ലാത്ത പ്രധാന്യം കൊടുക്കാൻ യേശു തന്നെ പഠിപ്പിച്ചിട്ടില്ല ; അനീതിയും അഴിമതിയും നുണയും പര ദൂഷണം കേട്ടു രസിക്കൽ , പറ യൽ , മറ്റുള്ളവരെ ഇകഴ്ത്തി മേന്മ നടിക്കൽ , ചികഞ്ഞ് കുറ്റങ്ങൾ കണ്ടുപിടി ക്കൽ ഇതൊക്കെ സൺഡേ യില് ആണ് അധികം നടക്കുന്നത് . ഇതിന് ആയിരിക്കും ,.എല്ലാവരെയും നിർബന്ധിച്ച് വരുത്തുന്നത് ,!?! അവനവൻ്റെ കാര്യം ആദ്യം ഉറപ്പാക്കിയിട്ടു പോരെ മറ്റുള്ളവരെ സ്വർഗത്തിൽ കയറ്റൽ 😮😮😮😮😮
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН