Verupichu kalanju otum suit akatha oru role analo e paiyanu...😖🥱
@rithulakshmisubin3 жыл бұрын
Ys ..
@ShihabTrithala3 жыл бұрын
കേരളത്തിലെ ഒന്നും അറിയില്ല.. But malayalam മാത്രം പച്ച വെള്ളം പോലെ അറിയാവുന്ന നടന്‍
@kavyamurali34793 жыл бұрын
Sathyam😂
@mysteryworld52863 жыл бұрын
😂
@afsalnizar54313 жыл бұрын
🤣
@spetznazxt3 жыл бұрын
കാനഡയിൽ ജനിച്ചു വളർന്ന മലയാളികൾ നാട്ടിലെ കണ്ണപ്പികളെക്കാൾ നന്നായി മലയാളം പറയും, ഭാഷയുടെ പേരിൽ ഊറ്റം കൊള്ളുന്ന വിഡ്ഢികൾ ഇവിടെ മാത്രം ഒള്ളു
@devikadutt4543 жыл бұрын
😀😅😂
@rishikeshrk58203 жыл бұрын
സായ് പല്ലവിയുടെ 'ഫിദ' മൂവി ഓർമ്മ വന്നവർ ഉണ്ടോ😊
@user-vs9xt2st8z3 жыл бұрын
Paranjappo orma vannu
@jubiljose57673 жыл бұрын
ananthabhadram + fidaa ane orma vannath
@entheradeyy18793 жыл бұрын
Ys
@sandhwanap47363 жыл бұрын
Ankkum atha orima vannthe
@limajacb16783 жыл бұрын
@@jubiljose5767 athe
@SHADOW-ph3pi3 жыл бұрын
രണ്ട് കയ്യിലും watch⌚. പിള്ളേരുടെ ഓരോ ഫാഷൻ.....😁
@sarathparol17733 жыл бұрын
അഭിനയം കൊറച്ചു ആർട്ടിഫിഷ്യൽ ആയി തോനുന്നു.
@makkah523 жыл бұрын
kurach alla nannayi thonunnund 👎
@manumathew94613 жыл бұрын
പിന്നില്ലാതെ,
@nandurajeev66433 жыл бұрын
Over acting
@farhafaheema46423 жыл бұрын
Topic artificialaayath kondaayirkkm
@rajeevkunjuraman18273 жыл бұрын
Vidhya did a good job .. she is versatile ... I thought only modern characters suited her .. she should explore more
@dilshaddillutnl3 жыл бұрын
Sharik ന് റോൾ ചേരുന്നില്ല.....
@dhanithpd9903 жыл бұрын
Enikum thonu
@joannahtalks25913 жыл бұрын
Good attempt...I think actress in chechi's role has done a great job..
@ansaalex41763 жыл бұрын
Thanku🥰
@shahansajidp48413 жыл бұрын
@@ansaalex4176 Yeah you have been great ❤
@dilinadilip97613 жыл бұрын
Yes 🥰 she has done a wonderful job 😎
@judefrancis66463 жыл бұрын
Ittu kanduirunapol fidha film ormavanver like adi♥️
@maryvinod87463 жыл бұрын
Enik orma vannuu..
@jka29983 жыл бұрын
Moral of the story: Always carry extra paper to make boats.
@heminaysha97583 жыл бұрын
Ahh ty, i was wondering wtf is this about 🤡
@karthikpnair3333 жыл бұрын
😂😂😂
@hishamsgani3 жыл бұрын
🤣🤣
@madhavm433 жыл бұрын
😂😂😂
@kavyamurali34793 жыл бұрын
😂😂😂😂
@abdulsaleem95333 жыл бұрын
Sathyam parayalo sharikinte casting maatamayirunnu...Vidhya was superb in her character.
@middleeastmedia3513 жыл бұрын
കണ്ടു തീരുന്നത് വരെ കമൻ്റ് ബോക്സ് തുറക്കണ്ടാന്നു കരുതിയതാണ് എന്നാൽ ഊണ് കഴിക്കാൻ അറിയാത്ത മലയാളിയെ കണ്ടപ്പോൾ എല്ലാവരുടെയും അഭിപ്രായം അറിയാൻ ഇങ്ങു പോന്നു... 🥰
@Dj-ep6ge3 жыл бұрын
വിദേശത്തു ജനിച്ചു വളർന്ന നായകൻ ആദ്യമായി കേരളത്തിൽ വന്നു കാർ നല്ല രീതിയിൽ ഒട്ടിക്കുന്നത് കാണുന്ന le njan🙄
@jis.thetic3 жыл бұрын
😅
@user-ri5rj1tq9f3 жыл бұрын
poorenkil pattya accent um 🤭
@Trending_topic_Calicut3 жыл бұрын
Bro uk and india driving same aanu
@ZestFoodieS3 жыл бұрын
@@Trending_topic_Calicut Road same alla bro😂
@renjithdevassy90133 жыл бұрын
@@Trending_topic_Calicut he is from Canada 🤐🤐
@shaduli786shalu43 жыл бұрын
Trending യിൽ വന്നത് കൊണ്ട് മാത്രം കണ്ട ഞാൻ 😂😂
@amalaliyanz46223 жыл бұрын
Me too😂
@ameeryakoob73703 жыл бұрын
Njanum ...
@sunithvasu20533 жыл бұрын
Sathyam
@ѕку-е4ш3 жыл бұрын
Me too hashtag 😁
@rijuvigil6593 жыл бұрын
ഞാനും പക്ഷേ കണ്ട് കഴിഞ്ഞപ്പോ ഇഷ്ടായി ❤️
@Thirdeye-inkerala3 жыл бұрын
സീരിയസ് അയ്യിട്ടു ചെയ്താണെങ്കിലും കോമഡി ആയ്യിട്ടുണ്ട് 😜😜😜😜😜
@saviths54443 жыл бұрын
Kidu
@azharvlog48013 жыл бұрын
ചിരിച്ചു ചത്ത് 🤣🤣🤣🤣👌👌👌
@MohdAslam-ml9di3 жыл бұрын
Thalarthalle pulle
@athulyajose61483 жыл бұрын
Evadeyanu comedy ayi toniyenum koodi parayanam
@Thirdeye-inkerala3 жыл бұрын
@@athulyajose6148 ഇതിലും നന്നായിട്ട് എന്റെ വീട്ടിലെ പശു അഭിനയിക്കും
@NESI-f5k3 жыл бұрын
മഹേഷ് ബാബുവിന്റെ അടുത്ത പടത്തിനുള്ള കഥ റെഡി...''കാനഡയിൽ നിന്ന് വന്നവന്റെ ഇംഗ്ലീഷ് കൊള്ളാം'' 😂😂😂
@goodlife87903 жыл бұрын
Ppavangal jeevichu pokkotte
@minnal_shammi013 жыл бұрын
ith kanumbo mazhavil manoramayil daily veruna saipallavide fidha movie pole ind🤣🤣🤣
@ajmalnish15243 жыл бұрын
ഫ്രഷ് കഥ തെലുങ്കിലേക്ക് ഒന്ന് ഡബ്ബ് ചെയ്യാമായിരുന്നു അവിടെ ഒരു. വര്ഷം ഈ കഥ ഉപയോഗിച്ച 10 പടം യെങ്കിലും ഇറങ്ങുന്നുണ്ടാകും 😣
@vijayvivek43303 жыл бұрын
Fida
@wabisabi22462 жыл бұрын
😂
@ajmalnish15242 жыл бұрын
@@wabisabi2246 nthey
@mrtomofficial6733 жыл бұрын
Last ചായ കൊടുത്തോത്തപ്പോ കപ്പിൽ ചായ ഉണ്ടായിരുന്നില്ല 🤔 Enikk മാത്രമാണോ thoniyath🤭😀
@afsalmajeed65053 жыл бұрын
Avi vrthe kond ahnooo
@mrtomofficial6733 жыл бұрын
@@afsalmajeed6505 last cup cheruthayyi thirinju atha paranjanth 😃
@ansales91123 жыл бұрын
Anikum tonniyarenni
@gouthams78933 жыл бұрын
Enikkum thoni🤭
@shakeelahmed-kc4gm3 жыл бұрын
kaali cup😂😂
@rubingeorge983 жыл бұрын
ഇവനും ഇവിടെ ഒരു ഓളം സൃഷ്ടിക്കാൻ ഉള്ള പുറപ്പാടിലാണല്ലോ 😂😘😘💪❤
@Ntikworld3 жыл бұрын
*Next part prediction കാണാൻ ഈ chanel നോക്കണേ guys😍😄💕*
@rajendraprasads12623 жыл бұрын
kzbin.info/www/bejne/anqWppSKgLqFack
@rajendraprasads12623 жыл бұрын
Viral image troll 😆😆😆👆👆👆👆
@mridhulps3 жыл бұрын
Shaarikk vannal pinee full powli aanu
@rubingeorge983 жыл бұрын
@@anjalishaju ഇവൻ എന്നുദ്ദേശിച്ചത് ഈ സീരിസ് നെയാണ്. Not a person ❤
@Meenakshiksunil3 жыл бұрын
Kurach over alle🤔inganeyum indavo Canadian citizens
കപ്പിൽ ചായ ഇല്ലാതെ ചായ കുടിക്കുന്ന ചേട്ടൻ ആണ് എന്റെ ഹീറോ 😅🥰
@vibinkrishna23 жыл бұрын
ഇതിലെ ആ ചെറിയ പയ്യന്റെ charecter ഇഷ്ടപ്പെട്ടവർ ആരൊക്കെ ഉണ്ട് 😌❤️🤘
@nikhilvasu37193 жыл бұрын
ചോറ് കഴിക്കാന്‍ പോലും അറിയാത്തത് കുറച്ച് കൂടി പോയില്ലേ Brw ....
@aswinc59493 жыл бұрын
Sathyam😄
@fs-zi4fm3 жыл бұрын
Athe
@sinan10343 жыл бұрын
NO
@reshni.m85593 жыл бұрын
Correct
@ashfakkalavi55593 жыл бұрын
Kurachu kurakkamayirunnu lle
@krishnamukesh68613 жыл бұрын
Anush u are a great director. Love u💞💞💞🥰🥰🥰
@gulshanareekode9823 жыл бұрын
പ്രവാസികളായ മലയാളികളെ പറയിപ്പിക്കരുത് 🥴🥴
@sheebasheebasunul89403 жыл бұрын
Athinu ee character role person Canadian citizen aanu...allnde Oru visitor in Canada Alla...athond ngne Oru presentation ayathuu...
@kavyamurali34793 жыл бұрын
Pakshe Canadian citizen english samsarikkunnath indian accentil anu..malayalam paccha vellam pole parayunnu..friendinodokke samsarikkumpol keralathil ullavar samsarikkumpole samsarikkunnu..keralathile onnum ariyilla..'vazha' ennu kettitu polum illatha aalkku 'vazha' ennu parayan nannayittu ariyam.
@ambadyr29733 жыл бұрын
ചോർ കഴിക്കാനും വാഴ ഇല വെട്ടാനും അറിയില്ല എന്നാൽ പേപ്പർ വള്ളം ഉണ്ടാകാൻ ചേട്ടൻ പ്രേഫോഷണൽ aaa😃😃😃😃 ചായ ഇല്ലാത്ത കപ്പിൽ ഊറി ഊറി ചായ കുടിക്കുന്ന ചേട്ടൻ 😀😀😀
@shruthi82932 жыл бұрын
Sathym njanum orth... Nalla asal vallam indakkm ariym.. Fud kazhikn koode areela😆😆
@jasminnissar5987 Жыл бұрын
😄😄😄
@arshadethirthod2103 жыл бұрын
കൊള്ളാം എന്നാലും മറ്റേ chai ടോക്ക്സിന്റെ അത്രേ എത്തില്ല ❤️
@bin_n4sar1943 жыл бұрын
വള്ളീം, chai talk റ്റെയും എല്ലാ എപ്പിസോഡും കണ്ടവർ ആയിരിക്കും ഇതിൽ പലരും അല്ലേ...🙄😁
@shylashaji78963 жыл бұрын
Athu kandit ethu kanumbhool oru feel illa
@aleenapd82703 жыл бұрын
Ah
@unknownperson37633 жыл бұрын
Ee cmnt kandillallo ennu karuthi nikkuvayirinnu 🤪
@mageedarakaka15363 жыл бұрын
Alla
@akshayts64823 жыл бұрын
Ee popcorn seriesinte highlight ayite enike thoniyitulathe ethinte BGM annee.. Yaa mownee.. Oru rakshayumilaa.. Adipoline paranjaa vere level.. Oro shortinum athinte correct feel kodukanathe aa bgm anne.. Feelne paranja odukathe feel.. Kiduu
@tompeter27693 жыл бұрын
കാലം മാറിയത് ഒന്നും ഈ ചേട്ടന്മാര്‍ അറിഞ്ഞില്ലേ എന്തോ..? പഴയ പൈങ്കിളി സീരിയൽ കണ്ട ഒരു nostalgic feel.. 😁😂
@ajithsabu96773 жыл бұрын
Super bgm..super location..enjoyed a lot.nice work team❤❤iniyum pratheekshikunnu😊
@rohithjraman76333 жыл бұрын
Ohhh ഒന്നും പറയാൻ ഇല്ല , നല്ല adaaar feel good movie ❤️❤️❤️❤️ . നാട്ടിൻപുറവും, വീടും ,കുടുംബവും 👌🏼👌🏼👌🏼👌🏼❤️❤️❤️
@ubii7793 жыл бұрын
ക്യാമറ മാൻ ഇന്ന് അടിച്ചിട്ടില്ല എന്ന് തോനുന്നു, നല്ല വിറയൽ 🤣
@aaronjoseph96533 жыл бұрын
Entemme 😂😂
@renjithdevassy90133 жыл бұрын
Lockdown ആയിട്ട് ഒരു തുള്ളി പോലും കിട്ടാനില്ലാത്ത ഈ സമയത്തോ🥺🥺
@inspirybd68553 жыл бұрын
ഉള്ളത് പറയാല്ലോ സംഭവമൊക്കെ കിടു But വള്ളി കാണുന്ന ഒരു feel ath വള്ളിക് മാത്രേ ഉള്ളൂ 🤭🔥
@renjanarajan56683 жыл бұрын
Itrem kidilam aayi malayalam samsarikuna ivduthe driving ariyavunna , pakshe sadhya ariyatha canada annan😂..dont u see the irony dnt u.. that sadhya scene was toooo much😶.
@minnal_shammi013 жыл бұрын
th kanumbo mazhavil manoramayil daily veruna saipallavide fidha movie pole ind🤣🤣🤣
@nisamjyshin61543 жыл бұрын
അവൻ ഇടയ്ക്കിടയ്ക്ക് ദുൽഖറിനെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ട് ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ 🤔
Ningal randu perudeyum combo valare nannavunnund..... Story um....
@ExperimentalJourney3 жыл бұрын
*കാലി കപ്പിൽ ചായ കുടിച്ച ശരിക് ബ്രോ **36:37*
@i10863 жыл бұрын
Sharick ikkaykk katta thadi ollappazhayirunnu poli🔥😍
@dadsgirl89993 жыл бұрын
Onnm parayanilla kandirunnupoyi❣️🔥bgm and presentation 💯💯
@meghathomas6453 жыл бұрын
Sharickne ee character atra cherunnillaa enne thonniyavar ondo??
@amalvenu_vm48443 жыл бұрын
അതേ bore acting
@bindujaimon58213 жыл бұрын
Nalla bore aayittund
@bilalgaming5583 жыл бұрын
pinnallathe kandalarinjude vazhayanennu
@kurianmathew11283 жыл бұрын
Character study illathondum character aavathondum aanu
@funkytoxic59353 жыл бұрын
Ivane vendaarn ithil 😂
@punnyaparu73323 жыл бұрын
Ee channelile full videosum ottayirippil kanda njn 😁♥... Ennapole kandavarundo 🙄🥳
@raveger99413 жыл бұрын
Do ningale ee video idanath nirtharuth ketto. Ella videos njan kandu. Ishttai athukondaa parayane iniyum adipoli contents creat cheyyanam. Pinne mixing and editing cinimatography direction acting and others and your crew adipoli aanu. Njanum ee field thanne anu padichathum job cheythathumokke but ippo jobless aanu aa time il orupaad happiness ningal thannittund. Im happy with that. So don't stop creating this type of adipoli videos machaans. All the best to all. Thech side il ninum help venel njanum ondatto.
@aswinnandakumar21143 жыл бұрын
Sharikkinekalum vidhyakalum eneke ishtayath ah chechye ahn oru reksha ilyaa😍😍😍😍😘😘🥰🥰
@ansaalex41763 жыл бұрын
Thankuu.. 🤣😋🥰
@Albypaull3 жыл бұрын
[36:37] ഇല്ലാത്ത ചായ കുടിക്കുന്ന മച്ചാൻ 🤭😁ufff.ഇജ്ജാതി എക്സ്പ്രഷൻ...🤣😂
@aliparuthikunnanali88943 жыл бұрын
🤣🤣🤣
@Nimilavnml3 жыл бұрын
ഒരു ഫീൽ ഗുഡ് മൂവി കണ്ട പോലെ.... അനുഷ് ബ്രോ പൊളിച്ചു...
@hridhyajanardhanan8633 жыл бұрын
കുഞ്ഞു മോളെ ഒത്തിരി ഇഷ്ടായി 🥰🥰
@futurekid61183 жыл бұрын
ഒരു കയ്യിൽ smart band മറ്റേ കയ്യിൽ വാച്ച് ഇവൻ ആണ് എന്റെ hero🤣🤣
@shamnashanu57723 жыл бұрын
Sathyam🤣🤣🤣🤣🤣🤣
@minniecartoonz3 жыл бұрын
ഐവാഹ്😍😍😍പ്രതീക്ഷിക്കാണ്ട് പുതിയ സ്റ്റോറി വന്നല്ലോ 😍😍😍.....
@sauravu5813 жыл бұрын
Ith kandit my boss movie ormavanavurundo
@bijunarayanan80483 жыл бұрын
താടി ഇല്ലാതെയും മച്ചാൻ പോളിയാണ് 😍😍😍
@ajmalsiyad52753 жыл бұрын
Veed kollam 👌🏻👌🏻❤️
@Shgggjjhhgffftfraerf2 жыл бұрын
2nd watch areelum shradichooo✌️😅2:36
@aamisiju40273 жыл бұрын
ഇതിന്റെ bgm മാത്രം upload ചെയ്യാവോ.... Simply superb 💕
@Aarthinair13 жыл бұрын
ഇംഗ്ലീഷ്കാര് ഇതിലും നന്നായി സദ്യ കഴിക്കുമല്ലോ 😂😂 ഇതിപ്പോൾ മഗ്ലീഷ് പറഞ്ഞു ഒന്നുമറിയാതെ വെറുതെ കാനഡക്കാർക്ക് നാണകേടാകുല്ലോ 😁
@salmaann.______433 жыл бұрын
അല്ലടാ നിനക്ക് വിഷുവിന് കുഴിമന്തി ഉണ്ടാക്കി തരാം. 😏😏😏
@shadinnv99143 жыл бұрын
😝😝
@anaswaraanu75793 жыл бұрын
😂😂
@muneerabdulmajeed63763 жыл бұрын
Sadhya kazhikkan ariyilla. Nalla pole overakki
@SandeepKumar-tx9zl3 жыл бұрын
😆
@mohammedhusainpm15153 жыл бұрын
😁🤣🤣🤘
@masterchaos93553 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത് കണ്ടപ്പോൾ എനിക്ക് നല്ല feel കിട്ടി ❣️❣️❣️
@ta42563 жыл бұрын
Enth feel aa kitye.
@masterchaos93553 жыл бұрын
@@ta4256 അത് തന്നോട് പറയണം എന്ന് ഉണ്ടോ 🙄🙄
@echayanechuzz93723 жыл бұрын
Crct bro ngn in canadakk polilllla
@fabiengomez78883 жыл бұрын
Fantasy world I'll ithoke nadakum but real life I'll adigapettu enna paranju theri parayum...... But any way felt really good
@sredhars273 жыл бұрын
Chai talks pettann ninnapo oru vishamam undarnnu😍😍ith kandappo athang theernnu😍
@beegumsitharas67253 жыл бұрын
Sharik ikka fans ille😘😘❤️
@ajmalrfl46293 жыл бұрын
എന്റെ ബ്രോ ഒരു short filim കണ്ട് കരയുന്നത് ആത്യം ആയിട്ടാണ് കാരണം വേറെ ഒന്നും അല്ല ഇതൊക്കെ കണ്ടപ്പോ നാട് നല്ലോണം മിസ്സ് ചെയ്തു.... എല്ലാ കാര്യങ്ങളും മനസ്സിൽ തട്ടി ഇവടെന്ന് എങ്ങനേലും പണിയും കളഞ്ഞു നാട്ടിൽ പോവാൻ തോനുന്നു 😓😓😓 team popcorn ♥ പൊളിച്ചു ഒന്നും പറയാനില്ല
@jishnujapzz3 жыл бұрын
Sathyam bro😔
@zindagii4ever3 жыл бұрын
Ayye...."mudapple" enna shortfilm poyi kaanu🙄🙄🙄
@sidharthsgpillai96353 жыл бұрын
എനിക്കു ഇഷ്ടപ്പെട്ടത്. Photo എടുക്കാൻ ഉച്ചീക്കു മുകളിൽ വന്നു നിന്നിട്ടും ലേവലേശം കുസലില്ലാതെ ഫോട്ടോയിക്ക് പോസ് ചെയ്‌ത മാസ്സ് തവളെ . സത്യത്തിൽ അവനല്ലേ യഥാർത്ഥ കഥാപാത്രത്തെ ഉൾക്കൊണ്ടത് 🔥🔥
@evelinedison66493 жыл бұрын
ഭയങ്കര realistic aayipoyi!!
@nasifv.a15493 жыл бұрын
Gokul Sreekandan'S BGM ന്റെ തട്ട് താണു തന്നെ ഇരിക്കും ❤️❤️
@gogulsreekandan3383 жыл бұрын
Naasi❤❤❤
@devikadutt4543 жыл бұрын
@@gogulsreekandan338 good work 👏👏👏
@karikkufangirl62133 жыл бұрын
Nice ❤️ Vidhya chechy polichu such a natural acting ❤️
@ubaidubi34523 жыл бұрын
ഷാരിക്ക് മച്ചാൻ my super acter in web series
@sai_shazz_90542 жыл бұрын
Nice story...🤗🥰💯
@rintaraphel30993 жыл бұрын
Nalla naturality edd ellavuredum abhinayathil
@anantharjunkr3 жыл бұрын
എന്തോ ആദ്യം എനിക്ക് മാത്രം ആണോ അഭിനയം കുറച്ച് ആർട്ടിഫിഷ്യൽ ആയിട്ട് തോന്നിയത് ...ചെവി കാണിച്ച് കൊടുത്ത് ചെവിക്ക് പിടിക്കുന്നതും എന്തോ ഒരു സ്പെല്ലിംഗ് mistake ടൈമിംഗ് പിന്നെ ചെറിയ ലാഗ് പോലെ പിന്നെ കൂട്ടുകാരനോട് ഏറെക്കുറേ പച്ച മലയാളത്തിൽ സംസാരിക്കുന്ന കഥാപാത്രം വീട്ടുകാരോട് ഭൂരിഭാഗവും what yah etc എന്തോ എനിക്ക് അങ്ങനെയാണ് തോന്നിയത് വള്ളി സീരീസ് പോലെ Engaging അല്ല Hope it will be fixed
@shiyaspulikkal3 жыл бұрын
Same feeling
@ameenulabrar3 жыл бұрын
Same here✌️
@skworld95783 жыл бұрын
Ya man
@lishamariya1593 жыл бұрын
Mee tooo✌️
@davidanand30703 жыл бұрын
ശരിയാണ്.
@minhastselamkulam3 жыл бұрын
Superb... Nice BGM.. ക്ലീഷെ റൊമാൻസ് നന്നായി അവതരിപ്പിക്കാൻ അനുഷ് ന് നന്നായി അറിയാം...Hatsoff ബ്രോ...
@augustinchristojoseph35323 жыл бұрын
Super😍😍😍
@AjuVlogs3 жыл бұрын
കാണാൻ കൊള്ളാം but നോട്ട് നടക്കൽ in real life
@thekopiteynwa57673 жыл бұрын
അല്ലെങ്കിലും എല്ലാ കഥയും real life ൽ നടക്കണമെന്നുണ്ടോ 🤗
@akhilashokan53473 жыл бұрын
എവിടൊക്കെയോ ഒരു അനന്തഭദ്രം "ടച്ച് ''🥰🥰
@abhijithjs85663 жыл бұрын
A film by Anush Krishna mohan ഈ title മാത്രം മതി 😍❣️
@soonasworld72463 жыл бұрын
അനുഷ് ചേട്ടന് നായകനായി ഒരു Story venamenn ullavarundo? Anush ettan fans😍
@sandheepkrishna62563 жыл бұрын
അവസാനം ചെറുക്കൻ പോണ സീൻ ആയപ്പോ കിടു ഫീൽ കിട്ടിയത് എനിക്ക് മാത്രം ആണോ ❣️❣️❣️