ഇത് നീക്കം പോളിക്കാൻ വീട്ടമ്മയെ ഏൽപ്പിക്കുകയല്ല വേണ്ടത്. ഭരണാധികാരികൾ ഇടപെട്ടുകൊണ്ട് ഇതിന് പരിഹാരം ഉണ്ടാക്കാവുന്നതേയുള്ളൂ!
@bijoypillai86968 күн бұрын
ലോകത്തിലെ ഏറ്റവും വലിയ സൈബർ സെൽ കൂലി ടീം ഉള്ള BJP, മോങ്ങി അറിയാതെ ഇതൊന്നും ഇന്ത്യ രാജ്യത്ത് തുടരാൻ കഴിയില്ല .
@MalluMalayalam8 күн бұрын
സംഘികളുടെ ഡിജിറ്റൽ ഇന്ത്യ നല്ല രസമുണ്ട് 🤣🤣🤣
@godzon10348 күн бұрын
വിദ്യാഭ്യാസമുണ്ട് പക്ഷേ വിവരമില്ല 😂😂
@dream_traveller7779 күн бұрын
ഇത്രയെല്ലാം വാർത്ത വന്നിട്ടും,മൊബൈലില് കൂടി അലർട്ട് വന്നിട്ടും റിട്ടയേർഡ് ഉദ്യോഗസ്ഥരായ ആളുകൾക്ക് ബോധം വന്നില്ലെങ്കിൽ എന്തുപറയാനാണ്..ഇത്തരം കാൾ വന്നാൽ ഒന്നുകിൽ കട്ട് ചെയ്യുക, അല്ലെങ്കിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകുക എന്ന ചിന്ത പോലും ഇല്ലല്ലോ...കഷ്ടം.
@itsmylife96318 күн бұрын
ഇവർക്കു ബോധം ഉണ്ടായല്ലോ...retired chf justice ന് പോയത് 90 lakhs ആണ്
@Varunni1238 күн бұрын
അമ്മ സീരിയൽ മാത്രമേ കാണാറുള്ളൂ അതുകൊണ്ടാ 😅
@MalluMalayalam8 күн бұрын
സംഘികൾ പറഞ്ഞ ഡിജിറ്റൽ ഇന്ത്യ🤣🤣🤣
@Allahu7188 күн бұрын
@@MalluMalayalam madrassa trading
@HUMAN-pu5yp9 күн бұрын
Phone block ചെയ്യുകയോ എടുക്കാതിരിക്കുകയോ. കട്ട് ചെയ്യുകയോ ചെയ്യാമല്ലോ?😂
@capt.ajayanpillai796Күн бұрын
അപ്പോൾ ജോലിയിൽ ഇരുന്നപ്പോൾ കിംപളം മേടിച്ച് കാണുമായിരിക്കും
@HaFi-um3lb9 күн бұрын
എനിക്കും ഹിന്ദി call വന്നു. ഹിന്ദി ആണെന്നറിഞ്ഞതും cut ആക്കി
@vargiscv5119 күн бұрын
ഇങ്ങനെ വരുന്നവരുടെ കാൾ എടുത്താൽ കെട്ടാലറക്കുന്ന അഞ്ചാറ് എമണ്ടൻ തെറി ഹിന്ദിയിൽ പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു!!!!.
@Bestfunnyvideosanytime9 күн бұрын
Hindi ariyilla ennu malayalthil paranjal mathi....malayalam mathram parayaaaa...vachittu pokkulum...
@bijoypillai86968 күн бұрын
അപ്പോ ED, CBI വീട്ടിൽ വരും.. മോങ്ങി അവരെ ഇറക്കും..
@sjajahansali5623 күн бұрын
അതാണ്
@FRQ.lovebeal9 күн бұрын
*ഇങ്ങനെ ഓരോരുത്തർ വരുമ്പോ വിളിക്കുമ്പോ അത് വിശ്വസിക്കുന്നു എന്നത് ആണ്...അത്ഭുതം ഇത്ര യും ലോകം വളർന്നിട്ടും ഡൽഹി ന്നൊക്കെ വിളിക്കുമ്പോ അപ്പോഴേക്കും നമ്പാണോ.. എന്നെ ethelum ഒരുത്തൻ വിളിക്കണം 😂അവന്റെ അമ്മേടെ രണ്ടാം കല്യാണം ഞാൻ നടത്തും 😆*
ഇത്രയും തുക കേവലം SB എക്കൗണ്ടിലാണോ നിക്ഷേപിക്കുന്നത്, ഒരു FD യായി നിക്ഷേപിച്ചാൽ ഇത്തരം പ്രശ്നമുണ്ടോ😮
@Varunni1238 күн бұрын
കള്ളന്മാർ രാജ്യം ഭരിക്കുമ്പോൾ അതിലും വലിയ കള്ളന്മാർ ഇതുപോലെ വിലസും.. അല്ലാതെ നമ്മുടെ ആധാർ കാർഡ് എങ്ങനെയാണ് ഇവർക്ക് കിട്ടുന്നത്
@marco-4538 күн бұрын
എല്ലാം മോദിമാമന്റെ കയ്പുണ്യം
@Marcos123858 күн бұрын
ആധാർ card number കിട്ടാൻ എങ്ങോട്ടും പോകേണ്ട.. അക്ഷയ സെന്റർ control ചെയ്യുന്നത് ഒരു മാഫിയ ആണ്.. നമ്മുടെ ഫുൾ detail അവരുടെ കയ്യിൽ ഉണ്ട്.. ബംഗാളിലും ആസ്സാമിലും ആർക്കുവേണേലും ആധാർ card ഉണ്ടാക്കാം.. പണം ലേശം കൊടുത്താൽ മതി
@manukr96384 күн бұрын
madrasa spotted
@kar1468 күн бұрын
ഇന്ത്യയിലെ സി ബി ഐ ഫോണിലൂടെ കുറ്റവാളികളെ ചോദ്യം ചെയ്യുകയോ നേരിട്ട് വിളിക്കുകയോ ചെയ്യില്ലാ എന്നു പൊതു ജനം മനസ്സിലാക്കുക .. അവര്‍ക്ക് ആവശ്യം ഉണ്ടെങ്കില്‍ നമ്മള്‍ താമസ്സിക്കുന്നിടത്തു വന്നു നേരിട്ട് കണ്ടു സംസാരിച്ചു അവരുടെ സംശയം തീര്‍ക്കും. .ഇത് വെറുതേ c b i യുടെ വില കളയാന്‍.. CBI ഇതില്‍ ഇടപെട്ടു അവരുടെ പേരില്‍ പണം തട്ടുന്ന വ്യാജന്മാരെ അകത്താക്കുകയാണ് വേണ്ടത്..
@MalluMalayalam8 күн бұрын
എങ്ങനെ ഉണ്ട് സംഘികളുടെ ഡിജിറ്റൽ ഇന്ത്യ🤣🤣
@raavan714 күн бұрын
എന്ന് ഫേക്ക് ഐഡി പൗരൻ .....😂
@hrzgrk41914 күн бұрын
@@raavan71നീ പിന്നെ ഒറിജിനൽ 😂
@mohananav41739 күн бұрын
അവരോട് വീട്ടിൽ വരാൻ പറയുക😂😂
@DjangoUnchained18 күн бұрын
എല്ലാവരും ഇതിൻ്റെ അലേർട്ട് എല്ലാ കോളിലും വരുന്നതിനെ കുറ്റം പറയുന്നുണ്ട്..... പക്ഷേ കുറെ സീനിയർ സിറ്റിസൻമാർക്ക് ഇതൊരു തവണ കെട്ടാളൊന്നും മനസ്സിലാകില്ല..... 😂
@bevatsunil4883Күн бұрын
ഇവരൊന്നും പത്രവും വാർത്താ ചാനലും കാണുന്നില്ലേ. ഇതൊക്കെ അവഗണിക്കേണ്ട കാര്യങ്ങളല്ലേ. ഇവരൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്.
@thomasfhj43 күн бұрын
ഇപ്പോഴും കേരളത്തിലുള്ള ആളുകൾക്ക് നേരം വെളുത്തിട്ടില്ല എന്തിനീ വേവലാതിപ്പെടുന്നു പോയി പണി നോക്കാൻ പറഞ്ഞു ഏത്
@jerishvblogs8 күн бұрын
Superb amma
@bijuaj71959 күн бұрын
ഹിന്ദിയിൽ അഞ്ചാറും നല്ല തെറി പഠിച്ചു വെയ്ക്കുക മലയാളികൾ ഉപകാരപ്പെടും.😁😁😁
@anirudhanthadathil66763 күн бұрын
🌹ബുദ്ധിയത്രേ ബലം സർവജനത്തിനും. ബുദ്ധിയില്ലെങ്കിൽ ബെലാംകൊണ്ട് കിം ഫലം 🌹
ഇതിൽ വാർത്തക്ക് എന്ത് കാര്യം, ഓരോ ദിവസവും ഇതുപോലുള്ള എത്ര കാൾ പലർക്കും വരുന്നു. അവർ അപ്പോൾ തന്നെ കട്ട് ചെയ്യുന്നു. അത്രയേ ഉള്ളു. ഈ കെണിയിൽ വീഴുന്നവരെ 5 വർഷം തടവിന് ശിക്ഷിക്കണം.
@RenjKavilayil9 күн бұрын
കൊള്ളാം.... അമൈരശിരസ്കനിട്ടൊരു തട്ടും കൊടുത്തു.
@josuntravelvlogs33025 күн бұрын
മൊട്ട അരുൺ 😂
@princevargheseathappilly79157 күн бұрын
സി ബി ഐ എന്ന് മാത്രമല്ല പല പല മിനിസ്ട്രികളിൽ നിന്നുമാണെന്നു പറഞ്ഞും കോളുകൾ വരും. അപ്പോൾ തന്നെ കട്ട് ചെയ്താൽ പിന്നെ തട്ടിപ്പിന് ഇടയാവേണ്ടി വരില്ല. ഞാൻ അതാണ് ചെയ്തത്.
@sreelalsreelalsudhakaran39929 күн бұрын
Dr Arun 😂
@drpriyalekshmi77758 күн бұрын
Enikkum call vannu... Enikku കള്ളത്തരം ഇല്ലാത്തത് കൊണ്ട് ഞാൻ പോലീസ് അറിയിച്ചു.... അവര് പറയുന്നതു കേട്ടാൽ നമ്മൾ ഇരയാകും
@rajagopalsukumarannair42065 күн бұрын
അവർക്ക് മാഡത്തിന്റെ ആധാർ നമ്പർ.... എങ്ങനെ കിട്ടി....😮
@hrzgrk41914 күн бұрын
അത് എന്നോ ചോർന്നല്ലോ
@Sree_nj8 күн бұрын
സംഘികൾ പറഞ്ഞ ഡിജിറ്റൽ ഇന്ത്യ 😂
@MalluMalayalam8 күн бұрын
ഇതാണ് സംഘികൾ പറഞ്ഞ ഡിജിറ്റൽ ഇന്ത്യ 😁🙏
@enjoyyourcoffee59108 күн бұрын
Why is not Asianet news taking the initiative to bring awareness among the people, by this way you can reach the entire population of Kerala and you can have a good reach. Go to school and tell the children and they will reach their parents and by this you can reach the whole population.
@durgap13278 күн бұрын
ഇവർ ഒന്നും news കാണുന്നില്ലേ? എത്രയോ ഇത്തരം news വരുന്നു..
@docman4018 күн бұрын
02:27 Ameeen🙏
@chandrama76699 күн бұрын
Eeashwara rekshikkaneee😢
@gracevarghese77179 күн бұрын
These people never bothered to watch news .
@rakcea9 күн бұрын
Only serials and religious programs 😅
@sap0788 күн бұрын
വ്യക്തിഗത വിവരങ്ങൾ ചോരുന്നു എന്നുള്ളത് വളരെ ആശങ്കയോടെ കാണണം. ഈ വ്യക്തിയുടെ ആധാർ നമ്പർ എങ്ങനെ ഹിന്ദിക്കാരുടെ കയ്യിൽ വന്നു? അക്ഷയ സെന്ററുകളിൽ പലരുടെയും പാസ്പോര്ട്ട്, വീസ, ആധാർ കാർഡ് ഇവയുടെ കോപ്പികൾ വളരെ അലക്ഷ്യമായി ഇടുന്നത് കണ്ടിട്ടുണ്ട്.
@hrzgrk41914 күн бұрын
അവിടെ നിന്ന് അല്ല, കാശ് കൊടുത്താൽ ആധാർ ഡീറ്റെയിൽസ് ഡൽഹിയിൽ ഒക്കെ കിട്ടിയിരുന്നു
@bindutomy54349 күн бұрын
Acoundl othiri ക്യാഷ് ഉണ്ടെന്നു ലവന്മാർക്ക് എങ്ങനെ അറിയാം
@gopa86959 күн бұрын
ഓൺ ലൈൻ പ ണം തട്ടിപ്പും ,ഹണി ട്രാപ്പും, വ്യാജ ഡയാബേറ്റിസ് മരുന്നുകാരും, ഓൺലൈൻ റമ്മി കൊള്ളയടിയും, പുരുഷന്മാര്ക്ക് കുതിരശക്തി ഗുളിക പരസ്യവും എല്ലാം ഓൺലൈനിൽ കിട്ടും.
Idil modiyude Hindi janangal anu. Ivarku adhar no. engane kitti?
@TimePass-ty2fg8 күн бұрын
Adhar safety anu thallimaricha Modi anu parajayam 😂
@Marcos123858 күн бұрын
ഇന്നലെ കേരളത്തിൽ retd. ഡിഫെൻസ് ഉദ്യോഗസ്ഥന്റെ 45 ലക്ഷം ഇതുപോലെ പോയി 😢
@SaiviKoshr8 күн бұрын
PG malayali pottan anne
@മല്ലുകേരളmallukerala8 күн бұрын
പോക്സോ അരുൺ കുമാറിനെ എപ്പോഴുണ് ഇങ്ങനെ പറഞ്ഞു പറഞ്ഞു മയ്യത്താക്കാനോ 😁😁 പോക്സോ അരുൺ കുമാറിനെ എപ്പോഴുണ് ഇങ്ങനെ പറഞ്ഞു പറഞ്ഞു മയ്യത്താക്കാനോ 😁😁 പോക്സോ അരുൺ കുമാറിനെ എപ്പോഴുണ് ഇങ്ങനെ പറഞ്ഞു പറഞ്ഞു മയ്യത്താക്കാനോ 😁😁 പോക്സോ അരുൺ കുമാറിനെ എപ്പോഴുണ് ഇങ്ങനെ പറഞ്ഞു പറഞ്ഞു മയ്യത്താക്കാനോ 😁😁
@MUHAMMEDKANJIRAMUKALEL9 күн бұрын
😁😜😜😜😜😜
@udayipu68702 күн бұрын
അങ്ങിനെ ഉള്ള കാൾ വരുമ്പോൾ ഭർത്താവിനെ മറുപടി പറയാൻ ഏല്പിച്ചു കൂടായിരുന്നോ? പുള്ളിക്കാരൻ തുണി തോരാൻ അഴ കെട്ടാനുള്ള ഒരു തൂണ് മാത്രം ആണോ.
@princevargheseathappilly79157 күн бұрын
സി ബി ഐ എന്ന് മാത്രമല്ല പല പല മിനിസ്ട്രികളിൽ നിന്നുമാണെന്നു പറഞ്ഞും കോളുകൾ വരും. അപ്പോൾ തന്നെ കട്ട് ചെയ്താൽ പിന്നെ തട്ടിപ്പിന് ഇടയാവേണ്ടി വരില്ല. ഞാൻ അതാണ് ചെയ്തത്.
@മല്ലുകേരളmallukerala8 күн бұрын
പോക്സോ അരുൺ കുമാറിനെ എപ്പോഴുണ് ഇങ്ങനെ പറഞ്ഞു പറഞ്ഞു മയ്യത്താക്കാനോ 😁😁 പോക്സോ അരുൺ കുമാറിനെ എപ്പോഴുണ് ഇങ്ങനെ പറഞ്ഞു പറഞ്ഞു മയ്യത്താക്കാനോ 😁😁 പോക്സോ അരുൺ കുമാറിനെ എപ്പോഴുണ് ഇങ്ങനെ പറഞ്ഞു പറഞ്ഞു മയ്യത്താക്കാനോ 😁😁 പോക്സോ അരുൺ കുമാറിനെ എപ്പോഴുണ് ഇങ്ങനെ പറഞ്ഞു പറഞ്ഞു മയ്യത്താക്കാനോ 😁😁