റജി ലൂക്കോസിന്റെ ന്യായീകരണം അവന്റെ ഒടുക്കത്തെ അടിമ ക്യാപ്സ്യൂൾ.
@bestcom46573 күн бұрын
Pc george paranja pole 16 fathers piranavan
@ashokanpillai69985 күн бұрын
കുടുംബത്തിന്റെ സാന്നിധ്യം ഇല്ലാതെ പോലീസ് ഇൻക്വസ്റ്റ് നടത്തിയതും, പോസ്റ്റുമോർട്ടം നടത്തിയതും എന്തിനായിരുന്നു.... ഗ്ലൂക്കോസേ...
@AjitKumar-un9nd4 күн бұрын
പാർട്ടി തീരുമാനം അതാണ് ഈ പാർട്ടിയുടെ പ്രത്യേകത. മറ്റ് പാർട്ടികൾ പോലെ അല്ല ഇതിനു പാർട്ടി പോലീസ് പാർട്ടി കോടതി ഒക്കെ ഉണ്ട്. സ്റ്റേറ്റ് പോലീസ്, പാർട്ടി പോലീസ് രക്ഷാ പ്രവർത്തനം നടത്തുന്നത് നിരീക്ഷികലിൽ നിൽക്കും എന്നത് നവ kerala യാത്രയിൽ ജനം കണ്ടതാണ്. ഇതൊക്കെ മനസ്സിൽ കണ്ടു വേണം anchor ചർച്ച കൊണ്ടു പോകേണ്ടത് 🤣
@chackonettiyathra49946 күн бұрын
കേരള പോലീസ് അന്വേഷിച്ചാൽ നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടുമോ അടിമ റെജി ?
@K.P.NARAYANAN-uc8gq6 күн бұрын
ശശിയെ എന്തിനാ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് ലൂക്കോസിനറിയുമോ
@manjushavimala92425 күн бұрын
ഇവന് ശശിയെ പോലും അറിയില്ല
@thomasthuruthy52323 күн бұрын
ഈ റെജി ലൂക്കോസ് എന്ന കപട ന്യായികരണ തൊഴിലാളിയെ എന്തിന് ചർച്ചക്ക് വിളിക്കുന്നു
@കുട്ടി-ല6ഗ4 күн бұрын
റെജി ലുക്കോസ് അഭിഭാഷകർക്കു മാത്രമല്ല ഒരു മനുഷ്യന് പോലും അപമാനം 💯🙌
@s..6812Күн бұрын
ഇയാൾ വക്കിൽ ആണോ? എന്നിട്ടാണോ ചർച്ചയിൽ വന്നിരുന്നു വിഡ്ഢിത്തം തന്നെ പറയുന്നത്
@sankarannairm33162 күн бұрын
റീ പോസ്റ്റ്മോർട്ടം അട്ടിമറിച്ചപോലെ ഈ ഭരണവും അത്പോലെ ഒരിക്കലും തിരിച്ചു വരാൻകഴിയാത്തവിധം ഈ സർക്കാർ പ്രതിസന്ധിയിലാക്കി. റീപോസ്റ്റ്മോർട്ടം എങ്ങനെ അസാദ്യമായി അതുപോലെ ഇടതു ഭരണം ഇനി കേരളത്തിലും അസാദ്ധ്യമായിരിക്കുന്നൂ
@Sunilkumar-ou4gj2 күн бұрын
ഏറ്റവും നല്ലത് പ്രതികൾ തന്നെ അന്വേഷിക്കന്നത് ആണ്
@citysundoctorsdirectory70084 күн бұрын
റെജി ലുക്കോസ് പറയുന്നത് കേൾക്കുമ്പോൾ രക്തം തിളക്കയാണ്. റജി ലുക്കോസ് നെ സംസാരിക്കാൻ അനുവദിക്കരുത്.
@sunilkumar-fz2ni6 күн бұрын
CBlഅന്വോഷണം തന്നെ വേണം ഈ കേസിൽ സർക്കാരാണോ CBl വരണോ വരണ്ടയോ തീരുമാനിക്കുന്നത്
@vijayanpv59805 күн бұрын
ഈ ഗ്ളൂക്കോസിന് മെഴുക്കാനല്ലാതെ എന്തറിയാം!
@chackonettiyathra49946 күн бұрын
അടിമ ഉക്കോസിനെ ചാനൽ ചർച്ചയിൽ നിന്ന് ഒഴിവാക്കിക്കൂടെ?
@gopipulikkal40094 күн бұрын
ഇയാളെ എന്ത് കോപ്പിനാണ് ഈ ചാനൽ ചരച്ചയിൽ, വിളിക്കുന്നത്, ഗ്ളൂക്കോസ് നെ, കമ്മി അടിമയെ കഷ്ടം 🙄
നിങ്ങള്ളുടെ വീട്ടിലാണെങ്കിലും പാർട്ടി ഇഇതേ നിലപാടായിരിക്കും, സാറേ 😂
@K.P.NARAYANAN-uc8gq6 күн бұрын
റജീ താനേത് നാട്ട്കാരനാ
@MollyAbhilash4 күн бұрын
കോട്ടയം പാമ്പാടി
@VinodBabuKoshy6 күн бұрын
9:56 പക്ഷേ റെജി സാറേ മുന്‍ മുഖ്യമന്ത്രിക്കെതിരെ ഈ കൂട്ടിലടക്കപ്പെട്ട കിളി അല്ലെങ്കില്‍ പാവ ധാരാളം മതിയായിരുന്നല്ലോ ?
@l_Jayk_l6 күн бұрын
പ്രശാന്തൻ പ്രതി അല്ലാത്തത് എങ്ങനെ എന്ന് ആർക്കെങ്കിലും അറിയാമോ?
@hemarajn16766 күн бұрын
ഇപ്പോഴത്തെ അവസ്ഥ എന്താണ്? പകുതി കുഴിച്ചു മൂടി കഴിഞ്ഞില്ലേ? ഒരു കമ്യൂണിസ്റ്റ് കുടുംബത്തിൽ പെട്ട ഉയർന്ന ഉദ്യോഗസ്ഥൻ്റെ ദുരൂഹമരണത്തിൽ കേരളാ പോലീസ് അന്വേഷിച്ചാൽ സത്യം തെളിയില്ല. സി ബി ഐ വരുന്നതിന് എന്തിന് പാർട്ടി എതിർക്കുന്നു. ഏതാനും കൊല്ലങ്ങൾക്ക മുമ്പ് പല കേസ്സുകളിലും പ്രതി സ്ഥാനത്ത് നിൽക്കുന്ന സരിത വ്യാജ ആരോപണം എഴുതി കൊടുത്ത് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ പിണറായിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി 'വന്നില്ലല്ലോ സി ബി ഐക്ക വിടാൻ. അന്ന് പിണറായി നടത്തിയ പ്രസ്താവന ഒന്ന് വായിച്ചു നോക്കൂ. എന്നിട്ട് പറയൂ.
@manjithkrishnan45485 күн бұрын
റെജി ലൂക്കോസിന്റെ ചർച്ച എനിക്കിഷ്ടമാണ്. നല്ല രസമാണ് വാദങ്ങൾ കേൾക്കാൻ. കേട്ടിരിക്കുന്നവരെല്ലാം പൊട്ടന്മാരാണ് സാമാന്യ ബുദ്ദിയില്ലാത്തവരാണ്, എന്തെങ്കിലുമൊക്കെ തട്ടിവിട്ടാൽ മതി എന്ന ചിന്തയിൽ വരുന്ന ഒരു ബുദ്ധിമാൻ..... പാർട്ടിക്ക് വേണ്ടി എന്തോ വല്യ കാര്യം ചെയ്യുന്നു എന്നാണ് ധാരണ. യഥാർത്ഥത്തിൽ പണിയാണ് കിട്ടുന്നത്. ജനങ്ങളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുകയാണ് ചെയ്യുന്നത്. അലോസരം
@manjushavimala92425 күн бұрын
ബാലനും ശ്രീമതി യും അന്വേഷണം നടത്തിയാൽ മതി..
@johnit.o24285 күн бұрын
റെജി ലുക്കോസ് ന്റെ കമ്മ്യൂണിസ്റ്റ് ശബദം
@lizymolbabu56065 күн бұрын
Super Comedy. Reji Komaly.
@SreenivasanSreenivasan.V.S2 күн бұрын
എല്ലാം തിക്കുക്ക പെട്ട് ചെയ്തതിൽ നിന്നും എന്തോ ഒളിക്കാനുണ്ട് എന്ന് വ്യക്തമല്ലേ റജി ലൂക്കോസേ........ ബന്ധുക്കളുടെ സാന്നിധ്യമില്ലാതെ പോസ്റ്റുമോർട്ടം , പോലീസ് ഇൻക്വസ്റ്റ്....... സി.സി.ടി.വി. ദൃശ്യം പോലീസ് അന്വേഷിച്ചില്ല.......ഡ്രൈവറേയും, പ്രശാന്തനേയും, കാര്യമായി ചോദ്യം ചെയ്തില്ല........ അപ്പോൾ എല്ലാത്തരത്തിലും ദുരൂഹതയാണ്............. സത്യം പുറത്തുവരണം........ ഭൂമാഫിയാ ബിനാമി, അഴിമതിയെല്ലാം ജനങ്ങൾക്ക് മനസ്സിലാക്കുന്നുണ്ട്............ "നേരറിയാൻസി.ബി.ഐ..............."
@abuhaji9457Күн бұрын
പാവം റജിലൂക്കോസ് സാർ നബിൻ ബാബു സാറിൻ്റെ കുടുബത്തിനു നീതിക്കിട്ടട്ടേ എന്ന വിജാരിച്ചാണ ദിവ്യമേടത്തിനെ 14 ദിവസത്തിനുള്ളിൽ നമ്മുടെ പോലീസ് സേന കണ്ടുപിടപിച്ചില്ലേ പിന്നെ കുടുബം വരാകാത്തുനിൽക്കാതെ നബീൻ ബാബുസാറെ തൂങ്ങിയ സ്ഥലത്തു നിന്നപ്പെട്ട ന്നു ഇറക്കി കുടുബം എത്തുന്നതിനു മുമ്പ് എല്ലാ പോസ്റ്റ മോർട്ടം അടക്കം കഴിച്ച 'നേതാവ് ബോഡിപ്പൊക്കം പ്പോയി ദഹിപ്പിച്ചു മടങ്ങി സമതാനമായി കിടന്നു ഉറങ്ങി ഇതെല്ലാം കുടു സത്തിനു വേണ്ടിയല്ലേ റജിലൂക്കോസ് സാറേ😅😅😅😅 ജനങ്ങൾ എല്ലാം വിഡികളാണെന്നു കരുതല്ലേ സറേ കുറേ കാലമായി നിങ്ങൾ ഇതുപോലുള്ള നാടകം തുടങ്ങിട് ജനങ്ങൾ കയറി പിടക്കുന്നതിനു മുമ്പ് ഇ ജാതി വർത്തമാനം നിർത്തുകയാണ് നല്ലത് ഇപ്പോൾ ഇദ്ദേഹത്തിൻ്റെ വാക്കിൽ ഒരു സൂജനനിങ്ങൾ ശ്രദ്ധിച്ചോ ഇനി വേറെ വല്ല കാരണം കൊണ്ടാണ് അദ്ദേഹം ആൾമഹത്യ ചെയതതെങ്കിലോ എന്ന് ഇതിനു മുമ്പ് ഇവർ ഇങ്ങനെ ഒന്നു പറഞു നോക്കിയത് ഓർമ ഇല്ലേ
@mathewsk.abraham81836 күн бұрын
Reji Lukose is talking foolishness. He is lying.
@s..6812Күн бұрын
റെജി ലുക്കോസ് വർത്തമാനം പറയുമ്പോൾ നിങ്ങൾ അടിമയാണെങ്കിലും കേൾക്കുന്നവർ അടിമയല്ല കേട്ടോ. ഈ വെട്ടാവളിയനെ ഇനിയെങ്കിലും ചർച്ചക്ക് വിളിക്കാതിരിക്കാൻ ശ്രദ്ധിക്കണേ
@Lakshmi-lq3bj6 күн бұрын
ഇലക്ഷൻ സമയത്ത് ശരിയായ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വിവിധ വിഷയങ്ങൾ കൊണ്ടി ട് ചർച്ചകൾ, ചിന്തകൾ വഴിമാറ്റപ്പെട്ടു.
@kolmajepatla96544 күн бұрын
Ennaal cbi nallathalle
@viswanathanpillai90906 күн бұрын
Reji nattukarkku enthu manassilayee ennanu.
@AJXSoni2 күн бұрын
Etu. Kolapatamm. Aanado. Looko. C. B. I. Varunatil. C. P. M.. Ne. Pediya
@prakashms20505 күн бұрын
ആരു പറയുന്നത് വിശ്വസിക്കും
@Jinson50810 сағат бұрын
യാത്രകൻ 😂😂😂 കേരളം ഭരിക്കുന്നത് ആരാ.... പ്രതി സ്ഥാനത് ആരാ... നിങ്ങൾ ആരെ ആണ് ഭയക്കുന്നത്... സിബിഐ തന്നെ വേണം..
@prabhakaranmenon22685 күн бұрын
The effected party to be supported by the government.not the killer