പച്ച പരമാർത്ഥം ഇതൊന്നും കാണാത്ത, ഇതൊന്നും കേൾക്കാത്ത, കുറേ അടിമകൾ ഉണ്ട്,, അതാണ് ഈ നേതാക്കളുടെ വിജയം
@abubakkarkk3366Ай бұрын
അമിതാവേശവും അതുപോലെതന്നെ ഒന്ന് ശോഭിച്ചു കളയാം എന്നും വിചാരിച്ച് പി പി ദിവ്യ എന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഹന്ത കൊണ്ടോ അഹങ്കാരം കൊണ്ടോ ചെയ്ത ഒരു പ്രവർത്തി ഇന്ന് കേരളത്തിലെ മിക്ക വാർത്ത മാധ്യമങ്ങളും പലവിധത്തിലുള്ള നിർവചനങ്ങളും നൽകി കേരളം നിറഞ്ഞു നിൽക്കുന്നു . മറ്റുള്ളവർക്കും ഇതൊരു പാഠമാണ്. കൂടുതൽ ഷൈൻ ചെയ്യണം എന്ന് വിചാരിച്ചാൽ അത് തിരിച്ചടിക്കും എന്ന വലിയ പാഠം
@BabyThomas-s1oАй бұрын
ഞാൻ പാലായിൽ നിന്നും വന്ന കണ്ണൂർ താമസിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനാണ് പാലാക്കാരൻ പറയുന്നത് 100 ശതമാനവും സത്യമാണ്
@sujathasasikumar2818Ай бұрын
സഖാത്തി ഗോവിന്ദനെ വേണ്ടപോലെ കണ്ടിട്ടുണ്ട് അതുകൊണ്ടാണല്ലോ അപ്പം ഗോവിന്ദൻ ഭാര്യയെ അനയിക്കാൻ പറഞ്ഞത് അയച്ചത്
@udaybhanu2158Ай бұрын
സിബിഐ അന്വേഷണം വേണം. ആന്തൂർ പിന്നാലെ. മറയ്ക്കാനും ഒളിക്കാ നും ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ അസ്വസ്ഥത?
@AbdulMajeed-c3l6tАй бұрын
Super
@sudhacpsudhaАй бұрын
സൂപ്പർ... 👍👍
@sumaangayenjannamikkunnuge6036Ай бұрын
സൂപ്പർ, കുറച്ചു കൂടി ആകാമായിരുന്നു, പറഞ്ഞതെല്ലാം 100%ശരിയാണ്
@UNNIKRISHNANKOMBIYILАй бұрын
ബഹു ഹൈക്കോടതി അവർക്ക് നീതി വാങ്ങി കൊടുക്കട്ടെ!
@theperfectpiano473Ай бұрын
big Salute bro❤❤❤❤ 100 % സത്യം
@abzappu6004Ай бұрын
പൊതുജനങ്ങളുടെ ഇരട്ട ചങ്കൻ പാലാക്കാരൻ തന്നെ ഞങ്ങളുടെ വോയിസ് ആണ് കേൾക്കുന്നത് 👍🏼👍🏼🙏🏼🙏🏼
@MANOHARAN-g7kАй бұрын
കലക്കി 👍
@lalykulachira177Ай бұрын
Thanku sir👌👌👌👌
@sugeepurush5871Ай бұрын
ആദ്യം തന്നെ പാലാക്കാരന് ആയുരാരോഗ്യ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇത് എവിടുന്നു ഏത് ഡയരികുറിപ്പിലിരുന്ന്എടുത്ത വാക്ക് വചനങ്ങൾ 🎉❤ എല്ലാം പരമസത്യം
@gracevarghese7717Ай бұрын
Super adipoli. Ennale ethonnum pora we public should come forward and support
@indira5962Ай бұрын
കോവിന്ദനെ കാണുന്നത് തന്നെ ദേഷ്യം
@josephct8873Ай бұрын
കലക്കി😂
@teepeesdormitory1967Ай бұрын
100% correct
@mabdulvahid5783Ай бұрын
എ ബിഗ് സല്യൂട്ട് 👍🏽
@FrancisChacko-c3eАй бұрын
Big salute 👍
@vijayanpv5980Ай бұрын
Cbi 👍
@ajayakumar1234Ай бұрын
കണ്ണൂർ കമ്മ്യൂണിസം ഇല്ലാത് വരുന്ന സമയം.. cpm CPI രക്ഷപെടും
@TheKhadershaАй бұрын
മനസാക്ഷിയുടെ നാവ് 👍🏻👍🏻😍😍😍😍
@thomassimon6975Ай бұрын
ഞങ്ങൾക്ക് ആർക്കും ഒരു സമയവും ഇല്ല. കൊലപാതകത്തിനു മാത്രമല്ല; ആത്മഹത്യയ്കും തെളിവു വേണം. കൂടുതൽ. ആത്മഹത്യയ്കു യാതൊരു തെളിവും ഇല്ല. ഉണ്ടോ?
@bmathewg8138Ай бұрын
ബിഗ് സലൂട്ട് സർ
@ManiPK-kw9dwАй бұрын
Corre ct Brother Big salute
@ajayakumar1234Ай бұрын
very Good
@LekshmiVkmАй бұрын
Big salute.... 👌👌👌.... 👍...
@chandrannair4208Ай бұрын
Palakaran Sir, very proud of you.
@BabuTk-wc4gdАй бұрын
എത്രയും വേഗം സമർത്ഥൻമാരായ CBl ഓഫിസർ വരട്ടെ...ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തട്ടെ.'' 'ഈ ക്രുരത കാണിച്ചവരും ചെയ്യിച്ചവരും.... സത്യങ്ങൾ മറച്ചുവെക്കാൻ സഹായിച്ചവരും --.. ഈ മരണത്തിനു എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തവരും..... അനുഭവിക്കണം.... സത്യം പുറത്തുവരണം ... അഴിമതിയുടെ കറ പറ്റാത്ത ഉദ്യോഗസ്ഥർ അന്വഷിച്ചാൽ.... കൂറ്റം ചെയ്തവരെ'''' ശിക്ഷിക്ക തന്നെ ചെയ്യും....
@satheesanpt6210Ай бұрын
മൃതദേഹം ബന്ധുക്കളെ കാണിക്കാതെ പോസ്റ്റ് മോർട്ടം ചെയ്തത് തെളിവ് നശിപ്പിക്കാൻ അല്ലേ
@ManualmmАй бұрын
സുരാജ് പാലാക്കാരൻ അഭിനന്ദനങ്ങൾ
@abeykuriakose8043Ай бұрын
Adipoli
@mykittens7363Ай бұрын
ഇവളെ എന്തിനാണ് കാണിക്കുന്നത്, നവീൻബാബുവിന്റെ അടുത്തായിട്ട്, ഇവനൊക്കെ എന്താണ് പറയുന്നതെന്ന് വല്ല ബോധവും ഉണ്ടോ ഇവനൊക്കെ
ഇപ്പോൾ നടക്കുന്ന അന്യോഷണമെല്ലാം CBI അന്വോഷിക്ക് മ്പോൾ ഒരു തെളിവും കിട്ടാതിരിക്കുവാൻ വേണ്ടിയാണ് ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ സ്വീകരിക്കാൻ പിണ് മോളെ കണ്ടില്ലല്ലോ
@sivadasanpillai6759Ай бұрын
അവശ്യം ആവശ്യം CBI അന്വേഷണം.
@abrahamjacob1895Ай бұрын
ഒന്നോ രണ്ടോ നിയമസഭ മണ്ഡലങ്ങളിൽ അഡ്ജസ്റ്റ് മെന്റ് നടത്തി ---യെ ജയിപ്പിക്കാമെന്ന് ധാരണ ആയാൽ ഏജൻസി യുടെ അന്വേഷണം (?)
@dinesanpn5826Ай бұрын
ഇതാണ് ചങ്കൂറ്റം. Salute
@anoopkanolkadan76Ай бұрын
Yes correct 💯... your saying 👌👌👌
@fr.pradeepoommenphilip6343Ай бұрын
ഈ പാവം നവീൻ ബാബുവിന്റെ കൊലപാതകത്തിന്റെ പിന്നിൽ ദിവ്യും, കണ്ണൂർ കളക്ടറും, ഗോവിന്ദനും, ഭാര്യയും , മകനും ഇതിന്റെ പിന്നിൽ ഉണ്ട്...
@SatheeshpulliparambuАй бұрын
CBI വരണം സത്യം തെളിയണം
@adorngodfred8591Ай бұрын
ലെവൻമ്മാർ പിന്നെ CBI യെ പേടിക്കില്ലേ, അല്ലെങ്കിലും ജെയിലിൽ പോകാൻ ആരാ ഇഷ്ടപ്പെടുക. സാക്ഷാൽ ജയിലർ പോലും ഇഷ്ടപെട്ടില്ല........
@josekuruvila5690Ай бұрын
You are 100=% correct Sooraj 👍👍
@ShahulHameed-f4iАй бұрын
Nalla avatharannam..bro
@M.A.UdayakumarUdayakumar-px8wfАй бұрын
പാലാക്കാരൻ👌🙏
@hariprasadraveendran2359Ай бұрын
👏...
@kuruvillakoshy5687Ай бұрын
ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു CBI വരണം. ADM ന്റെ കുടുംബത്തിന് നീതി ലഭിക്കണം, കുറ്റവാളികൾ രക്ഷപ്പെടരുത്
@abubakkarkk3366Ай бұрын
മാത്രമല്ല വിലപ്പെട്ട ഒരു ജീവൻ നഷ്ടപ്പെട്ടു എന്നതും ദുഃഖകരം. ഏതായാലും സത്യം പുറത്തുവരുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം
@nasserusman8056Ай бұрын
സംസ്ക്കാരവും , ധാർമ്മികതയും സത്യസന്ധതയും വിവരവും ബുദ്ധിയും സഹജീവികളോട് സ്നേഹവും ഉള്ള ഒരുത്തനെങ്കിലും "പിണം" പാർട്ടിയിൽ ഇപ്പോൾ അവശേഷിച്ചിരിപ്പുണ്ടോ?
@SREEKUMARSINGERАй бұрын
ഇല്ല 😂😂😂😂😂😂
@kuruvillakoshy5687Ай бұрын
അടിപൊളി സഹോദരാ
@AmbikaG-x2rАй бұрын
Adipoli .super speach .big saluite palakara .
@Leela-f3p9 күн бұрын
അടിപൊളി അടിപൊളി
@syamkishore694Ай бұрын
Good,
@rajanl738Ай бұрын
V B I വന്നാൽ എല്ലാം സത്യം പുറത്തു വരും അതാണ് cpm ന് പേടി. Cpm എന്തിനാ പേടിക്കുന്നു നമ്മുടെ pv ഉണ്ട്. ലാവലിൻ പോലെ അവസാനം ആക്കും
@josekuruvila5690Ай бұрын
നമ്മുടെ പലാക്കാരൻ സൂരജിന് ബിഗ് സല്യൂട്ട് 👍👍
@JayanGarudaАй бұрын
നാണവും മാനവും ഉളുപ്പുണ്ടെങ്കിൽ അല്ലേ
@sivarajan3399Ай бұрын
പാർട്ടി പറയുന്നത് എല്ലാം ഏറ്റു പറയും. തത്ത അന്വേഷണം.
@sreekumarkochuparampil5144Ай бұрын
Palakkaran, You are a gem, on the side of justice
@Kochumol-pm9drАй бұрын
Supper
@sajinikr6148Ай бұрын
Sooooooper
@gerolddkunjuАй бұрын
ഗോവിന്ദാ നീയും നിന്റെ പാർട്ടിയു൦ പെട്ടു. എണ്ണിക്കോ എല്ലാവനു൦ സമാധാന൦ പറഞ്ഞേ പോകൂ.
@chakkocp8486Ай бұрын
നവീൻ ബാബു ആത്മഹത്യാ ചെയ്തതിന് ഗോയിന്തൻ എന്തിനാ പേടിക്കുന്നത്
@SaidalaviCp-f1nАй бұрын
Super 👍👍👍❤
@daspaul412716 сағат бұрын
Super Mr. Palakaran. Big salute.
@krishnanp.c599626 күн бұрын
അടിപൊളി 👍താങ്കളുടെ ചാടുലമായ വാക്കുകൾ കൊള്ളേണ്ടിടത് കൊള്ളുകതന്നെ ചെയ്യും. കോടതി സിബിഐ അന്വേഷണത്തിന് ഇത്തരവിടും എന്ന ശുഭാവിശ്വാസം വച്ചു പുലർത്തുന്നവരാണ് കേരളത്തിലെ മുഴുവൻ ജനങ്ങളും. അതുവഴി നവീൻബാബുവിന്റെ കൊലപാതകി യോടൊപ്പം കണ്ണൂർ സിപിഎം ഒന്നടകം ജനങ്ങളുടെ മുന്നിൽ ഉടുതുണി ഉരിഞ്ഞു നിൽക്കേണ്ടിവരും, തീർച്ച.
@pradeepankv9831Ай бұрын
ഗോവിന്ദാ... ഗോവിന്ദാ... ഗോവിന്ദാ...
@GBU432Ай бұрын
Satyam jaikatte 😢
@kareemmullakkal6617Ай бұрын
ഗോവിന്ദന്റെ കാര്യം ഇനി ഗോവിന്ദ
@jijinraj8290Ай бұрын
Suraj bro supper
@rajeshta6586Ай бұрын
Paalaakaaran 🔥🔥🔥
@sajucyriac5163Ай бұрын
കൊന്നത് ആയിരിക്കും.
@kasimm4677Ай бұрын
Really True💕 Tv💕👍🏼
@sheejak369Ай бұрын
Super 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@SwathiSwathi-e7xАй бұрын
👌👏👏👏
@ishyv9619Ай бұрын
Ariyanam
@abzappu6004Ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@johge02Ай бұрын
Perfect words from you.
@jayachandranpillai-ox8fuАй бұрын
CHETTANU ORU 100 MARK ( A ++ )
@sairatk6741Ай бұрын
Superb
@oommenc.i9028Ай бұрын
Appam Kovindhan family is always fearing Aanthoor Shajan evil spirits. Now Navin Babu death.
@alexjohn2589Ай бұрын
Congratulations 🎉palakkaran, people stand with you, pls fight for justice, you are true tv❤