CBMS Live - ബറാഅത്ത് രാവ്

  Рет қаралды 8,166

CBMS Live

CBMS Live

Күн бұрын

#cbms_live#shajahan_rahmani#malayalamSpeech#MalayalamIslamicSpeech#IslamicSpeechMalayalam#IslamicClass#noore_ajmer #islam#islamicquotes#latestmalayalamspeech#Mathaprabashanam#Mathaprasangam#IslamicOnlineClass#FridayDua#Dikr#PowerfulDuaSpeech#സിബിഎംഎസ്#livespeech#2021livespeech#newspeechislamic#islamicspeech2020#majlisnoor#haddadratheeb#asmaulhusna#mouleed#moulood#islamicspeechTV
മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ (ന.മ) നാമത്തിൽ 1985 ൽ സ്ഥാപിതമായ മഹത്തായ സ്ഥാപനമാണ് കൊണ്ടോട്ടി താലൂക്കിൽ വിളയിൽ -പറപ്പൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന CBMS യതീംഖാന & ഇസ്ലാമിക്ക് അക്കാദമി. സ്ഥാപന പ്രിൻസിപ്പൽ ഉസ്താദ് ഷാജഹാൻ റഹ്മാനി കംബ്ലക്കാടിന്റെ നേതൃത്വത്തിൽ നടക്കുന്ന
പതിനായിരങ്ങൾ പങ്കെടുക്കുന്ന ഖുർആൻ പഠന ക്ലാസുകളും സ്ഥാപനം കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന ഇതര ദീനീ സംരംഭം​ഗങ്ങളും പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ചാനലാണിത്.
ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മണിക്ക്
ബാക്കി എല്ലാ ദിവസവും വൈകുന്നേരം 4:15 ന്‌
Regards,
CBMS Yatheemkhana & Islamic Academy
Vilayil-Parappur, Vilayil (P.O)
Malappuram (D.T), 673641
04832946266,9061835273
04832946267
Join Our telegram channel - t.me/cbmsy

Пікірлер: 6
@noushidhanoushi9763
@noushidhanoushi9763 2 жыл бұрын
ααmєєn
@sumayyarafeeq4542
@sumayyarafeeq4542 2 жыл бұрын
Duhachayyanam
@nourinnourinnabeel221
@nourinnourinnabeel221 2 жыл бұрын
ഇൻശാ അല്ലാഹ്, മരണപ്പെട്ട വാപ്പക്കും, കുടുബബന്ധു ന്മിത്രാതികൾക്കും, അയൽവാസി കൾക്കും, ഞങ്ങളെ സ്നേഹിച്ചവർ, സഹായിച്ചവർ എല്ലാവർക്കും, ഈ ഗ്രൂപ്പിൽ ഉള്ളവരുടെയും മരണപെട്ടവരെയുംദുആയിൽ ഉൾപെടുത്തുക, ദുആ വാസിയ്യത്തോടെ
@shiblamuje1372
@shiblamuje1372 2 жыл бұрын
ആമീൻ
@shahanasherin3180
@shahanasherin3180 2 жыл бұрын
Aameen yarabbal alameen🤲
@sinanm233
@sinanm233 2 жыл бұрын
Ameeeeen
Whoa
01:00
Justin Flom
Рет қаралды 60 МЛН