Public exam mark ozhivaakiyal theerunna prashnam alle ullu.state syllabus studentsinte nilavaaram thaazha aanennu vachu Entrance commission avarude nilayilek thaazhano.Studentsine level up cheyyan public exam restructuring cheyyuka alle vende.Athonnum avar cheyyan ponnila ennu ariym🤧.Ennalum aagraham kondu paranjatha.
@bindus140322 күн бұрын
Yes
@Yourshistorybud21 күн бұрын
💯
@jayalekshmyk.s.330919 күн бұрын
Kerala Higher Secondary Exam---- Easy exam QP& liberalised valuation system.😢😢😢
@bindus140319 күн бұрын
@@jayalekshmyk.s.3309 Yes ,of course ... Plus two exam mark full in state syllabus but keam score pathetic.😢
@anzalp00120 күн бұрын
Why couldn't rank list be prepared based on entrance score
@anooprs822919 күн бұрын
Yes
@anooprs822919 күн бұрын
Consider only entrance exam marks. Why do they consider plus two marks
@anzalp00120 күн бұрын
Full mark scorer cannot score in entrance test. What a pity
@100inmaths621 күн бұрын
Entrance um plus two mark um koodi edukkuka or only entrance mathram edukkuka... athalle correct method.... entrance nu kurav mark ennu paranjal, avar engineering nu eligible alla ennartham
@madhav.p408921 күн бұрын
Sir njan jee repeater aane State syllabus full und PCMB Next yr keamil normalised score 2024ile same mark aano atho 2025ile normalized markano enik kittunnath????? Plzzz reply sir.......
@MAHADEVAN-u1p21 күн бұрын
2024
@AsiaK-f1z11 күн бұрын
Sir keam coachinginu ippol join cheyyan pattumo
@Midhun97422 күн бұрын
Sire keam nn plus2 nte mark mathrale nokulu +1nokuvo
@4chan68522 күн бұрын
Only +2
@hallucinatingkgapal21 күн бұрын
@@4chan685Edaa potta +2result=+1 result + +2 result aanu
@mackook.iiee.20 күн бұрын
Athayath first yearile 520 allathe, 680 mathram alley ?@@4chan685
@rashmimnair685520 күн бұрын
Other states students keem exhuthan enthu cheyyanam
@jijojoy7620 күн бұрын
Standard താഴെ പോകും. CBSE ചുമ്മാ മാർക്ക് കൊടുക്കില്ല.
@johnyec603020 күн бұрын
സ്റ്റേറ്റ് ചുമ്മാ മാർക്ക് കൊടുക്കില്ല
@jijojoy7620 күн бұрын
@johnyec6030 ചുമ്മാ മാർക്ക് കൊടുക്കുന്നത് കൊണ്ട് കേരളത്തിന് പുറത്തെ പല യൂണിവേഴ്സിറ്റികളും ഇപ്പോൾ എൻട്രൻസ് വെച്ചിരിക്കുന്നത്.
@sajithabinesh242720 күн бұрын
Government nu bodham undayo❤❤🎉🎉
@Culer860522 күн бұрын
CBSE ku +1 padiknda Avrku +2 padicha mathi... State kar 2 year padiknm 😢
@4chan68522 күн бұрын
Keam ne enthyalum 2 year padikkende
@adhi149921 күн бұрын
Uff ath kollallo... Entha direct +2 avuoo cbse piller..... +1 base illenki +2 padikkan patillla... Entrance il randum padikkanam bro
@bijupr963921 күн бұрын
@@4chan685.. CBSE plus 1 നല്ലപോലെ തന്നെ പഠിച്ചാൽ മാത്രമെ plus 2 മനസ്സിലാക്കാൻ സാധിക്കു.. Plus1 Basic ആണ്.. അതു പഠിക്കാത്തവർക്ക് plus 2 നല്ല രീതിയിൽ score ചെയ്യാൻ സാധിക്കില്ല....
@TR-st2eu20 күн бұрын
Entrance nu venam but plus one nu mark venda just pass mathi. Athkond cbse karku time kitum padikan. But state pillerku plus one nu padikanum time enam athinu a+ kitan pedapaadu pedanam@adhi1499
@Bheeshma-l2g22 күн бұрын
കാണാപാഠം പഠിച്ച് fool mark ഉണ്ടാവും അതാണ് കാരണം....
@Ozone-layer-O322 күн бұрын
Full*
@gomathysankar822220 күн бұрын
കഷ്ടം ഇനി KEAM ഉം നിലം വാരം താഴ്ന്ന് തുടങ്ങും. നല്ല വിദ്യാഭ്യാസ നിലവാരം
@johnyec603020 күн бұрын
Cbse കാർക്ക് മാത്രമാണോ നിലവാരം ഉള്ളത്
@gomathysankar822220 күн бұрын
@johnyec6030 cbse ക്ക് നിലവാരം ഉണ്ട് എന്ന് ഞാൻ പറഞ്ഞില്ലല്ലോ . ഞാനും govt School ൽ തന്നെ യാണ് പഠിച്ചത്. പക്ഷേ അന്നത്തെ നിലവാര മാണോ ഇപ്പോൾ ഉള്ളത്. വെറുതെ മാർക്ക് നൽകി കുട്ടികളെ ജയിപ്പിച്ച് വിട്ട് അവരുടെ കഴിവിനെ തന്നെ ഇല്ലാതാക്കുന്നു നമ്മുടെ പഠന നിലവാരം ഉയർത്തിയതിനു ശേഷം പോരെ ഇങ്ങനത്തെ മാറ്റങ്ങൾ. ഒരു മിഡിൽ ക്ലാസ് Family ക്ക് ചിലപ്പോൾ cbse സ്കൂളുകളുടെ Fee താങ്ങാവുന്നതിന് അപ്പുറമായിരിക്കും. അതിനാൽ നമ്മുടെ Govt സ്കൂളുകളിൽ പഠന നിലവാരം ഉയർത്തിയാൽ നന്നായിരിക്കും എന്ന് മാത്രമേ ഉദ്ധേശിച്ചുള്ളു. അല്ലാതെ State കൊള്ളാം എന്നോ cbse കൊള്ളാം എന്നോ പറഞ്ഞില്ല
@niya14311 күн бұрын
@@gomathysankar8222ഉവ്വാ ഇവിടെ മാർക്ക് കിട്ടാൻ കഷ്ടപ്പെടുന്ന കുട്ടികൾ അപ്പോ ആണ് വെറുതെ മാർക്ക് കൊടുക്കുന്നു ന്ന്