നിങ്ങളെ പോലെ ഇത്ര കുരുത്തംകെട്ട പിള്ളേരെ ഞാൻ ഇത് വരെ കണ്ടിട്ടില്ല.. എന്ന് പറയുന്ന എത്രയെത്ര ടീച്ചർമാർ..😂😂
@rayappan39063 жыл бұрын
Oarmippikkalle pomne 🤣🤣
@hashirmkd3 жыл бұрын
നീയൊക്കെ എന്തിനാ വരുന്നത് ? എന്നൊരു ഡയലോഗുണ്ട്
@SrxpuDude3 жыл бұрын
അങ്ങനെ പറയാത്ത ഒറ്റ ടീച്ചർ പോലും ഈ ഉലകത്തിൽ കാണില്ല 😹❌️
@unknowntraveller45873 жыл бұрын
Manaluvaaraan povaanarunnu ennod paranjirunne..ipo enik army il 7 yrs service aayi 8 yrs kazhinjal aa sir nte munne njn retired aavum. 😛
@streeky7773 жыл бұрын
ഇതുവരെ സപോർട്ട് ചെയ്ത എല്ലാർക്കും നന്ദി. ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🔥
@Gautham55_533 жыл бұрын
ടീച്ചർമാർ പഠിപ്പിക്കുമ്പോൾ ഒരു നോട്ടിസുമായി staff ക്ലാസ്സിലേക്ക്കയറി വരുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ട്🤗
@muhammedrashid84663 жыл бұрын
Sathyam ath vallathoru feel aanu😍
@Gautham55_533 жыл бұрын
@@muhammedrashid8466 🙂
@chandhanan48633 жыл бұрын
Athe vallaathaa feel 😂
@_shiiifa3 жыл бұрын
At eppol kittilla
@Gautham55_533 жыл бұрын
@Basith yes
@malluteams28873 жыл бұрын
ഒരു ടീച്ചർ ഉണ്ട്. ആ ടീച്ചറെ ഭയങ്കര ഇഷ്ടമാണ്. എന്നാൽ ആ പിരീഡ് എല്ലാ ദിവസവും ഉണ്ടാകുകയുമില്ല. എന്നാൽ ആ പീരീഡ് ഉള്ള ദിവസം നമ്മൾ ക്ലാസിലും ഉണ്ടാവില്ല PT😍⭐
@vyshnavdudezzz71203 жыл бұрын
💯💯
@n4jj3 жыл бұрын
*ഫ്രീ പിരീഡിന് അടക്കം വലിഞ്ഞ് കയറിവരുന്ന കണക്ക് മാഷിനെക്കാൾ എനിക്ക് ഇഷ്ട്ടം സ്വന്തം പിരീഡ് ആയിട്ട്കൂടി ക്ലാസ്സിന്റെ പരിസരത്ത് വരാത്ത PT സാറിനെയാണ്...* ✌️
@sukanyarishi3 жыл бұрын
😂😂
@jithyanp12403 жыл бұрын
Yees 😂😂😂
@mebinmanu93533 жыл бұрын
🤣
@joshanjosephjohn5063 жыл бұрын
🤣
@HariKrishnan-rb1lw3 жыл бұрын
അത് സത്യമാ 😂😂
@rubingeorge983 жыл бұрын
:-"നിങ്ങളുടെ സംസാരം കഴിയട്ടെ.... എന്നിട്ട് ഞാൻ class എടുക്കാം... " 😂😂😂
@josnajozz59393 жыл бұрын
Yentte english teacher😂😂
@sukanyarishi3 жыл бұрын
😁😁
@rubingeorge983 жыл бұрын
@@sukanyarishi 😂❤
@rubingeorge983 жыл бұрын
@@josnajozz5939 😂😂😂
@_Sreehh._3 жыл бұрын
English 👀🕺
@aiswaryaii62793 жыл бұрын
പണ്ട് സ്കൂൾ ബോംബ് വെച്ച് തകർക്കാനും, പൊളിഞ്ഞു വീഴാനും പ്രാർത്ഥിച്ചവർ ഇന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഒന്നും അറിയാത്ത ആ ബാല്യം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നാണ്. ❤️മാതാ പിതാ ഗുരു ദൈവം❤️
@sinistylebeautyzone82853 жыл бұрын
അതെ. സ്കൂൾ ലൈഫ് വല്ലാതെ miss ചെയുന്നു
@മിന്നൽലോലൻ-ഫ6ങ3 жыл бұрын
കണക്ക് സാറിന്റെ പിരീഡിൽ എന്തെങ്കിലും കാരണത്താൽ സാർ വരാതിരുന്നാൽ അന്ന് ക്ലാസ്സ് പൂരപ്പറമ്പ് ആകും..!!🤣😹😹😹😹
@lazypersonog12183 жыл бұрын
@@mashupminaty7683 കഷ്ടപാടിന്ന് ഫലം കിട്ടട്ടെ 🙌
@jazz-nr7ey3 жыл бұрын
💯
@streeky7773 жыл бұрын
ഇതുവരെ സപോർട്ട് ചെയ്ത എല്ലാർക്കും നന്ദി. ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@anandhdas88513 жыл бұрын
Full pT😁😁😁
@savaad.___3 жыл бұрын
@@streeky777 aar cheythunn 🤔
@krishnendhucp88013 жыл бұрын
പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോ ടീച്ചർ വേറെ എന്തെങ്കിലും പറയുമ്പോ അത് മാത്രം ആകാംഷയോടെ കെട്ടിരുന്നവർ ഉണ്ടെകിൽ.. Ividen come on...😜
@divyav65613 жыл бұрын
🖐️
@callmeadi313 жыл бұрын
🖐️🖐️🖐️
@askeladd99413 жыл бұрын
🖐️🖐️🖐️🖐️🖐️
@streeky7773 жыл бұрын
ഇതുവരെ സപോർട്ട് ചെയ്ത എല്ലാർക്കും നന്ദി. ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@cinema_manic3 жыл бұрын
🖐️🖐️🖐️🖐️🖐️🖐️🖐️
@sheraannmaria82443 жыл бұрын
കണക്ക് ടീച്ചർ വന്നിട്ടില്ല 🤩 അപ്പോ കിട്ടുന്ന ഒരു Feel🥰 Happiness 😌
@pesloverbpyyy3 жыл бұрын
☺️❤️
@resmijohnson56333 жыл бұрын
😁😁
@rubingeorge983 жыл бұрын
:-"ഇതിനുമാത്രം ചിരിക്കാൻ എന്തു തമാശയാ പറഞ്ഞത്... പറ... ഞങ്ങളും കൂടി കേൾക്കട്ടെ.... " 😂😂😂😂
@Gautham55_533 жыл бұрын
അയ്യോ ടീച്ചർമാരുട കറ്റകറ്റ് ഡയലോഗ്😍
@achutty16353 жыл бұрын
Ufff😎
@achutty16353 жыл бұрын
Ethupole thalathericha pileree njn ente career il kandattila😌😌
@vinupraveen73393 жыл бұрын
🤣🤣🤣🤣
@rubingeorge983 жыл бұрын
@@Gautham55_53 😜😜
@hafsa34843 жыл бұрын
ടീച്ചർ ആദ്യം :ഒന്ന് മിണ്ടാതിരിക്കട🧐 ഇപ്പൊ ടീച്ചർ :ഒന്ന് മിണ്ടടാ 🙂 കാലം പോയ പോക്കേ 🤧😄
@solo_vs_me3 жыл бұрын
Correct...🥺🔥
@archanajayadevan61113 жыл бұрын
💯
@shamilasherinbm5783 жыл бұрын
Crct
@dudegaming34193 жыл бұрын
നീ ചോറ് കൊണ്ടുവരാൻ മറന്നോ..!! അവൻ പറഞ്ഞാൽ നീ കിണറ്റിൽ ചാടുമോ..!! ഞാൻ പഠിപ്പിച്ചത്തിൽ ഏറ്റവും മോശം ബാച്ച് നിങ്ങളാണ്..!! അങ്ങനെ എത്ര.. എത്ര ഡയലോഗുകൾ മിസ്സ് ചെയ്യുന്നു..!!😌😁💙
@Nazneee3 жыл бұрын
മഴ😍 ടീച്ചറില്ല🥳 അവസാനത്തെ പിരിയഡ്🤩 ലാസ്റ്റ് ബെഞ്ച്😘 മുട്ടിപ്പാട്ട്🤗 ആഹാ അന്തസ്സ്🥲 എന്തു പറഞ്ഞാലും ആ ക്ലാസ് റൂമിനെയും ടീച്ചേർസിനെയുമെല്ലാം Miss ചെയ്യുന്നുണ്ട്..!🥺
@achutty16353 жыл бұрын
Ente ponnooooo🔥
@jskj40343 жыл бұрын
Karayikkalle 🥺
@Ubereatesdf3 жыл бұрын
10th ഇലയ ഞാൻ 😪
@HariKrishnan-rb1lw3 жыл бұрын
😣☹️☹️😢
@_shiiifa3 жыл бұрын
😒
@നാഗവല്ലി-ഢ2ഭ3 жыл бұрын
Maths sir topic മാറി ഉപദേശ० തുടങ്ങുന്നത് കേൾകാൻ വളരെ ആശ്വാസം ആർന്നു 😌😌
@muhammedshamnad48503 жыл бұрын
Aa period athoode poyi kittum 😂😂😂
@archanajayadevan61113 жыл бұрын
Ayyoo sathyammm....💯💯💯💯
@leonsshorts22993 жыл бұрын
Sathym
@pradeepavinash3 жыл бұрын
പക്ഷെ നല്ലൊരു PT പിരീഡ് കിട്ടിയാൽ കണക്കുമാഷ് അത് മുതലാക്കും😂😂😂.
@dudegaming34193 жыл бұрын
എല്ലാവരുടെയും സ്കൂളിൽ ഉണ്ടാവും ഒരു ലോലഹൃദയം ഉള്ള ഒരു ടീച്ചറും കട്ടകലിപ്പൻ ആയിട്ടുള്ള ഒരു സാറും അത് നിർബന്ധമാണ്..!!😅😌
@90489012143 жыл бұрын
കോളേജിൽ നേരെ തിരിച്ചും
@cricmalayalam57653 жыл бұрын
100%
@farsanapachuz67583 жыл бұрын
Really 🥰
@sanjaydk36013 жыл бұрын
Sir maths
@Vinod-dj8np3 жыл бұрын
ലോല ഹൃദയം ഉള്ള ഞങ്ങളുടെ കണക്ക് മാഷ് 👍
@swalieeye31973 жыл бұрын
ഇത് വരെ നേരിൽ കാണാത്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും പെരുന്നാൾ ആശംസകൾ💞
@swalieeye31973 жыл бұрын
@@ebossbijin9761 😍
@blackandwhitegypsys3 жыл бұрын
kzbin.info/www/bejne/aoa4eIGmobVjaLs
@hitechgamingrock19053 жыл бұрын
@@mashupminaty7683 💖
@lazypersonog12183 жыл бұрын
@@mashupminaty7683 അടിപൊളി ആയിട്ടുണ്ട് 💖
@streeky7773 жыл бұрын
ഇതുവരെ സപോർട്ട് ചെയ്ത എല്ലാർക്കും നന്ദി. ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു😍😁
@sukanyarishi3 жыл бұрын
സ്റ്റാഫ് റൂമിനടുത്ത് ചുറ്റി പറ്റി നിന്ന് കണക്ക് ടീച്ചർ വന്നിട്ടുണ്ടോ എന്ന് നോക്കുന്ന കാലം..😁😁
@sarathkg45883 жыл бұрын
😊
@dv9096d3 жыл бұрын
Njan hindi teacher undo yennu aanu nokkunathu😆
@favaskkcr73 жыл бұрын
😀
@nishal393 жыл бұрын
@@sarathkg4588 profile kand vann comment ette aan enn ariya enthonn aade kozhi eth Penn poolu aayirikkilla
@sreehari22733 жыл бұрын
Athentha avar athrakk sundariyano
@akkafangirl-kerala39043 жыл бұрын
ഉറങ്ങാൻ മാത്രം വരുന്ന മലയാളം ടീച്ചർ തല്ലാൻ മാത്രം വരുന്ന കണക്ക് മാഷ് തള്ളാൻ മാത്രം വരുന്ന കെമിസ്ട്രി മിസ്സ് 😄😄
@vishnups39813 жыл бұрын
Thallan social miss
@tableroselover5073 жыл бұрын
True
@comsreyaskpl53763 жыл бұрын
തള്ളൽ=സോഷ്യൽ സയൻസ്
@malayalamshorts76803 жыл бұрын
@@vishnups3981 real
@മിന്നൽലോലൻ-ഫ6ങ3 жыл бұрын
എല്ലാ ക്ലാസിലും കാണും Backbenchersനെ ചോക്ക് എടുത്തെറിയുന്ന സാർ..😹🤣
@sibis83363 жыл бұрын
No ippo markerinte cap🤣🤣
@akshay48483 жыл бұрын
മലയാളം ക്ലാസ്സിൽ ടീച്ചർ കവിത വായിക്കുമ്പോൾ കണ്ണ് തുറന്നു ഉറങ്ങുന്ന ടീംസ് ഉണ്ടൊ 😪
@legend-offtopic3 жыл бұрын
Pinnalah
@divyav65613 жыл бұрын
Njan
@jazz-nr7ey3 жыл бұрын
😂
@vinupraveen73393 жыл бұрын
🤣🤣🤣
@mathumithaa45953 жыл бұрын
😁😁😁😁
@anshadmhd53383 жыл бұрын
സെന്റി അടിപ്പിക്കാനായി ഒരു ടീച്ചർ എല്ലാ സ്കൂളിലും നിർബന്ധ..
@srlife4053 жыл бұрын
"മാതാ പിതാ ഗുരു ദൈവം" ഇതിൽ ഗുരു മാത്രമേ ശമ്പളം വാങ്ങുന്നൊള്ളു
@Manhajuswahaba3 жыл бұрын
😌
@callmeadi313 жыл бұрын
🥺🥺
@Server400-y5k3 жыл бұрын
വളി പെരുന്നാൾ ആശംസകൾ🕋🕌
@jithinup54083 жыл бұрын
Pand guru kula kalath illayirunnu bro.
@GouthAm6663 жыл бұрын
@@jithinup5408 annum dhakshina kodukkarund ath mari inn salary aayi enn mathram
@dudegaming34193 жыл бұрын
നമ്മൾ സ്കൂളിൽ പോവുന്ന ദിവസങ്ങളിൽ എല്ലാം ഒന്നും സംഭവിക്കില്ല പക്ഷെ നമ്മൾ ഒരു ദിവസം ലീവ് എടുത്തു പിറ്റേ ദിവസം ക്ലാസ്സിൽ എത്തുമ്പോൾ എന്തൊക്കെയാണ് സംഭവിച്ചത് എന്ന് കേട്ട് നമ്മളുടെ കിളി പോകും..!!😌😅
@_themysticalscorpio3 жыл бұрын
Sheriyaa
@flimhouse17033 жыл бұрын
Ath nirbantha 😁
@joshanjosephjohn5063 жыл бұрын
സത്യം ഒരു valentines day ക്ക് College പിള്ളേർ വഴിയിൽ നിന്ന് ഒരു Scene ഇണ്ടാർന്നു മിസ്സായി 😭 എന്നോട് പിറ്റേ ദിവസം അത് എല്ലാവരും പറഞ്ഞത് ഞാൻ ഓർക്കുന്നു😭
@lucinakf41223 жыл бұрын
Exactly bro....😂😂😂
@mashallah6833 жыл бұрын
അസംബ്ലിക് നിക്കുമ്പോൾ എല്ലാ ടീച്ചർമാരും ഹാജർ ആയിട്ടുണ്ടോന്നു നോക്കുന്ന കാലം... 😔😔
@FUNNYTEDDY1933 жыл бұрын
Support cheyuo bro vedio eshtayal subscribe cheyuo
@emmanueljesudas61643 жыл бұрын
ടീച്ചർ ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുമ്പോൾ ഒരു ബന്ധമില്ലാത്ത കാര്യങ്ങൾ പറയുമ്പോൾ ആണ് കേട്ടിരിക്കാൻ കൂടുതൽ രസം
@yt_optimus3 жыл бұрын
ഇതുവരെ ടീച്ചർ മാരെ നേരിട്ട് കാണാതെ +1 students ആണെന്റ ഹീറോസ് 😂😂( Me also)
@GouthAm6663 жыл бұрын
😂
@_d7_4123 жыл бұрын
✌️
@kookbun95543 жыл бұрын
ഇതുവരെ ടീച്ചർമാരെ കാണാത്തത് നഴ്സറി പിള്ളേർ ആണ്
@joshanjosephjohn5063 жыл бұрын
😂😑
@gowri98833 жыл бұрын
ഇതൊക്കെ വല്ലാതെ miss ചെയ്യുന്നുണ്ട്... Online class ൽ ഇരുന്നാൽ ഈ സുഖം കിട്ടില്ല 😁🥴
ഒരു ദിവസം ടീച്ചർ ക്ലാസ്സിൽ വന്നില്ലെങ്കിൽ അതിൽ പ്പരം സന്തോഷം വേറെ ഒന്നുമില്ല...!!😂😁
@mashupminaty76833 жыл бұрын
Anzu ഒരുപാട്നേരത്തെ കഷ്ടപാടാണ് ! മാലിക്കിൻ്റെ pubg വേർഷൻ ചെയ്തിട്ടുണ്ട് പറ്റുന്നവർ ഒന്നു നോക്കിയിട്ട് പോവുമോ💖
@lazypersonog12183 жыл бұрын
@@mashupminaty7683 💖
@BadhamMukku3 жыл бұрын
ഈ വീഡിയോ കണ്ടിട്ട് നൊസ്റ്റു അടിച്ചു ഇരുന്നപ്പോളാ ഞാൻ ഓർത്തത്... ഞാൻ ഒരു ബിയോളജി ടീച്ചർ ആണല്ലോ ഇപ്പോൾ എന്ന് 🤭
@leonsshorts22993 жыл бұрын
Njanum
@gameranumod95983 жыл бұрын
ഉച്ചക്ക് ശേഷമുള്ള പീരീഡിൽ ഉറക്ക് വരുന്നവരുണ്ടോ 😅
@aswinkp20903 жыл бұрын
Athoke oru chodyam ano😄
@sreelakshmi75023 жыл бұрын
ath fooddadi koodipoyitta
@abhiraminp51633 жыл бұрын
Atheyullu 😂
@meenumanilal213 жыл бұрын
ഹാ അതൊക്കെ ഒരു കാലം...ഇപ്പൊ online ഇരുന്നു പഠിക്കുമ്പോൾ പഠിപ്പിക്കുന്ന teacher ആരാന്ന് പോലും അറിയില്ല😑😑💔💔
@joshanjosephjohn5063 жыл бұрын
@@mashupminaty7683 ഞാൻ കണ്ടു നന്നായിട്ടുണ്ട് 👍
@arshhxx3333 жыл бұрын
ഭൂക്കോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ് കണക്ക് പഠിക്കുമ്പോ ഒന്നും മനസിലായില്ലെന്ന് പറഞ്ഞ പിന്നെ കണക്കായി പോയി.....!!🌚😹😹🏃♀️
@SrxpuDude3 жыл бұрын
😹ഇജ്ജാതി
@arshhxx3333 жыл бұрын
@@SrxpuDude 😹കുലുക്കി 🌚🏃♀️
@ne.poliyanu.man73 жыл бұрын
😅c മാർക്ക് പറഞ്ഞ് കുട്ടികളെ കൂടുതൽ ചൂഷണം ചെയ്തത് മലയാളം ടീച്ചർ മാരാവും🙃
@A2ACREATIONS3 жыл бұрын
Ellarum
@കീലേരിഅച്ചു-ന4വ3 жыл бұрын
ഈ ഒരു സാഹചര്യതിൽ ഞാൻ എന്റെ കണക്കു മാഷിനെ സ്മരിക്കുന്നു😂😂😂😂
@ANGEL-zj5qe3 жыл бұрын
IT ടീച്ചർ ക്ലാസ്സ് നിർത്തി കമ്പ്യൂട്ടർ ലാബിൽ പോകാൻ പറയുമ്പോൾ ഉണ്ടാക്കുന്ന സന്തോഷം 😍 😅 ഇപ്പൊ എല്ലാം പോയില്ലേ 😥
@MalluTV0073 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ബലിപ്പെരുന്നാൽ ആശംസകൾ😘😘😘
@yt....40373 жыл бұрын
Potti patti kantamvayi
@manojac6253 жыл бұрын
Ee dialogue alle snju techy yillunm ittathu
@princyroy6363 жыл бұрын
Eid Mubarak
@lazypersonog12183 жыл бұрын
മലയാളം ക്ലാസ്സ് ആയിരുന്നു എൻ്റെ എല്ലാ ദിവസത്തെയും ഉറങ്ങാനുള്ള period 😹
@sanafathima99123 жыл бұрын
Sathyammm❤🤩
@lazypersonog12183 жыл бұрын
@@sanafathima9912 💖‼️😹
@aswathi17323 жыл бұрын
Social😂😄😝
@jahanasherin37383 жыл бұрын
വീട്ടിൽ വെറുതെ ഇരിക്കുമ്പോ ഒരു വിശപ്പും ഉണ്ടാവൂല 🤢സ്കൂളിൽ ഇരിക്കുമ്പോ അപ്പോ തുടങ്ങും വിശപ്പ്🤕 പിന്നെ ഒന്നും നോക്കുല മിച്ചറും,ബിസ്ക്കറ്റ് ഒക്കെ ടീച്ചർ കാണാതെ ഇരുന്നു ഒരു തീറ്റ ഇണ്ട്. പിന്നെ ഉറക്കം തുങ്ങൽ 😌 oh ഇനി typan വയ്യ അത്രേം ഇണ്ട് പറയാൻ😪ഹോ miss ചെയ്യണ് 😢
@gamersarea55213 жыл бұрын
ഇതിൽ മിക്കവരുടെയും FAVORITE MATHEMATICS ആവും ല്ലേ 😂
@ryder-gem78543 жыл бұрын
-u-
@nandanasuresh84683 жыл бұрын
എല്ലാം ഓർമ്മകൾ മാത്രമായി ഏതോ നേർത്തലിഞ്ഞ രാവിൽ🎶🎶🎶..........
@mahijohnmathew3 жыл бұрын
😭💔
@wint18373 жыл бұрын
'കഴിഞ്ഞ വർഷത്തെ ബാച്ച് എത്ര നല്ല കുട്ടികൾ ആയിരുന്നുന്നെറിയോ '😆
@anjanavariyath3 жыл бұрын
കണക്ക് മാഷ് എന്നും ഒരു പേടിസ്വപ്നമാണ്...🥴🙂
@majeeda92643 жыл бұрын
Athinokke njangalude kanakku sir🔥
@akschannel95393 жыл бұрын
എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒര് പാവം സാർ എനിക്ക് ഉണ്ടായിരുന്നു.
@sanjutechyfan.ffplayer81493 жыл бұрын
എന്റെ പൊന്നോ പണ്ട് classil മിണ്ടാതിരിക്കാൻ പറഞ്ഞു നടന്ന് teachers ഇപ്പോൾ നിയൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാനയെങ്കിലും ഒന്ന് mic on akk ഡാ എന്നു പറയുന്നു 🤣🤣🤣🤣
ഇംഗ്ലീഷ് എന്ന് കേട്ടപ്പോൾ തന്നെ മോഹൻലാലിന്റെ ആ സീൻ ഓർമ്മ വന്നവർ ഇണ്ടോ 🤣
@malluteams28873 жыл бұрын
എല്ലാ ടീച്ചർമാരും പറയുന്ന സ്ഥിരം ഡയലോഗ്.... "ഞാൻ പഠിപ്പിച്ചതിൽ ഇത്രയും മോശപ്പെട്ട ബാച്ച് നിങ്ങളുടെ ക്ലാസ്സ് ആണ്" എന്നാൽ അടുത്ത ഡിവിഷനിൽ പോയിട്ടും ഇതേ ഡയലോഗ്.. എന്താ ടീച്ചറെ 😂🤣🤣
@jithin_thalassery3 жыл бұрын
Online class വന്നതിൽ പിന്നെ ഇതൊക്കെ മിസ്സ് ചെയ്തു😄. പന്ന കൊറോണ💥
@LOKi-b7d3 жыл бұрын
ആരൊക്കെ ഉണ്ടെങ്കിലും എനിക്ക് 'PT Teachers' നോട് ഒരു പ്രത്യേക ബുമാനമുണ്ട്. Nostalgia.😘❤️❤️❤️
@SreeRag-o5j3 жыл бұрын
കണക് എന്ന് കണ്ടപ്പോ തന്നെ ഊഹിച്ചു ചാക്കോ മാഷ് (കടുവ ) ആയിരിക്കും എന്ന് അത് അങ്ങനെ തന്നെ വന്ന് 😂😂
@SrxpuDude3 жыл бұрын
ക്ലാസ്സിൽ എത്ര സാറുമാർ ഉണ്ടെങ്കിലും PT SIR ന്റെ അത്ര ഫാൻസ് ആർക്കും കാണില്ല.. 😌🔥 PT SIR എന്നാ സുമ്മാവ 🤣😎🔥
@ronstar73 жыл бұрын
School ജീവിതം miss ചെയ്യുന്ന ആരേലും ഉണ്ടോ ☺
@divyaanil15033 жыл бұрын
ഇതെന്താ ചന്ദയോ main question...... Arnnuu😝😝🤣🤣🤣
@a.dithhh3 жыл бұрын
കമന്റ് ബോക്സിലൂടെ പരിചയപ്പെട്ട എല്ലാ ചങ്കുകൾക്കും എന്റെ 💛💚പെരുന്നാൾ ആശംസകൾ 💚
@paulodybala88193 жыл бұрын
എന്നും ഫ്രണ്ട്ബെഞ്ചിൽ പിടിച്ചിരുത്തുന്ന കണക്ക് സാർ...... ഓർമ്മകൾ
@pmaya693 жыл бұрын
ഞങ്ങളുടെ ടീച്ചറിന്റെ ഒരേ ഒരു ഡയലോഗ് "എന്താ നീ ഒക്കെ നന്നാവാത്തേ" എന്നാ - അത്ര നല്ല കുട്ടികൾ ആണ് ഞങ്ങൾ 😎😎
@devikams67463 жыл бұрын
Reethu chechi. Kandappol onnu back adichu നോക്കി. ....അത് chehci.. തന്നെയാ... 😍
ക്ലാസ്സ് ഇന്റെ പുറത്ത് ടീച്ചറെ മാർ ഇറക്കി വിട്ട ചങ്ക് എത്ര പേര് ഉണ്ട് ഇവിടെ??🤣🤣😘
@agisha88323 жыл бұрын
കണക്ക് ടീച്ചറെ കണ്ടാൽ പിന്നെ മുന്നിൽ എല്ലാം ഇരുട്ട് ആണ്.... 😌😌😅
@ra_mi33753 жыл бұрын
സ്കൂളിൽ വന്ന ഉടനെ തന്നെ ആദ്യം പോകുന്നത് കഞ്ഞി പുരയിലേക്കാവും... കഞ്ഞി താത്ത വന്നിട്ടുണ്ടടോ നോക്കാൻ 😅വന്നില്ലെങ്കിൽ അന്ന് ഉച്ചക്ക് വിടും 🤣🤣
@dudegaming34193 жыл бұрын
5 തൊട്ട് 9 വരെ കലിപ്പ് കളിച്ചിരുന്ന സാറുംമാരും ടീച്ചർമാരും പത്താം ക്ലാസ്സ് ആവുമ്പോൾ കമ്പനിയാവും.!!😌😁
@FUNNYTEDDY1933 жыл бұрын
Support cheyuo bro vedio eshtayal subscribe cheyuo
@skgethustudio87573 жыл бұрын
തുടക്കം തന്നെ Reethu നെ ഓർമ വന്നു. ഒടുക്കത്തിൽ റീത്തൂന്റെ വിഡിയോ ക്ലിപ്പ് ഇട്ടപ്പോ സന്തോഷായി.. ☺️🤗 Tik tok ന്റെ ആദ്യം തന്നെ കാണാൻ കൊള്ളാവുന്ന അല്ലേൽ കണ്ടിരിക്കാൻ പറ്റിയ video upload ചെയ്തിരുന്ന ചുരുക്കം ചിലരിൽ ഒരു video creater..! റീത്തുസ്.. ഇപ്പൊ ഇൻസ്റ്റയിലും YT യിലുമായി.. @Reality Reels - ❤️
@FRQ.lovebeal3 жыл бұрын
*ലോകം മഹാമാരിയിൽ മുഴുകുമ്പോൾ അലതല്ലും ആഘോഷങ്ങൾക്ക് അറുതി വരുത്തി അതിജീവനത്തിനായി കൈകോർക്കാം* 🪄😻 _ഇതുവരെ നേരിൽ കാണാത്ത എല്ലാ പ്രിയ കൂട്ടുകാർക്കും ബലിപെരുന്നാൾ ആശംസകൾ_ 💌😻
@sreehari45763 жыл бұрын
അതൊക്കെ ഒരു കാലം ഇപ്പൊ ഫോണിലും ഓൺലൈൻ ക്ലാസ്സിലും ആയി സ്കൂൾ ലൈഫ് 😓😓😓😭😭
@vivekviswanathan58203 жыл бұрын
I repeat again and again... You are the best accurated positive troll maker..💖💖💖💖 I like this a lot..... 💓
@mohammedziyad2993 жыл бұрын
ട്രെയിനിങ് ടീച്ചർ വെള്ള കടലാസും പേനയും എടുത്ത് ഈ ടീച്ചറിനെ കുറിച്ചുള്ള അഭിപ്രായം എഴുതികോളി.... 😁😁😁😁😁😀😀😀😀
@nabeelprahmath3 жыл бұрын
എടക്ക് ചോയ്ക്കും ഇതൊക്കെ കഴിഞ്ഞ കൊല്ലം ഇട്ത്ത്യല്ലേന്ന്.. എവടെ, കഴിഞ്ഞ ക്ലാസില് ഇട്ത്തത് എവ്ട്യേന്ന് ചോയ്ച്ചാല് അറിയാത്ത ഞങ്ങളോട്...😹
@lsj_193 жыл бұрын
ഒരാഴ്ചയിൽ ഇത്രയധികം വീഡിയോ ഇടുന്ന ubaidikkak ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ❤
@hitechgamingrock19053 жыл бұрын
😓
@cometisaw3 жыл бұрын
*ഇത് വരെ നേരിൽ കാണാത്ത എല്ലാവർക്കും വലിയ പെരുന്നാൾ ആശംസകൾ* 🤩🥳❤️
@vvvlogs22203 жыл бұрын
Sentimental teacher score cheythu🤣🤣🤣❤️❤️❤️🤣🤣🤣
@Sabin555e3 жыл бұрын
"تقبل الله منا ومنكم صالح الاعمال" *"🌙عيد مبــــــــــــــــــــارك🌙*" *Eid Mubarak🌙♥️✨*
@gokulkrishnan82713 жыл бұрын
P.T teacher...,. Ente ponno🤣🤣 ijjathii🔥
@fedrick_16543 жыл бұрын
Only thing which looked forward during schooling was.." Miss ee hr freeyane. PT kke poykotte"😂😂😂
@Saam_Stories3 жыл бұрын
കുറേ കോമഡികളും അതിലേറെ motivations ✌️😊
@Maggie-gc7bv3 жыл бұрын
എന്നാക്കെ പറഞ്ഞാലും നമ്മടെ മലയാളം ടീച്ചർമാർക്ക് പ്രത്യേക സ്നേഹമാണ്😊💚എല്ലാർക്കും ഈദ് ദിനാശംസകൾ🕊️❤️✨
@shyama98893 жыл бұрын
ചാക്കോ മാഷ് ഇല്ലാതെ ഒരു കണക്ക് ക്ലാസോ, it is incurable +_×÷
@faisal-ne6sr3 жыл бұрын
എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും 🙌 "🌙عيد مبــــــــــــــــــــارك♥️"
@nibinniya71933 жыл бұрын
7:42 reethu chechi😍😂
@joeytribbianiOG3 жыл бұрын
അമേരിക്കയിൽ നിന്ന് ഇറക്കിയ ഒരു english teacher എനിക്കുണ്ടായിരുന്നു. 😸
@peaceinmind28653 жыл бұрын
സത്യം പറഞ്ഞാൽ കുട്ടികളേകൊണ്ട് അതാത് വിഷയത്തെ പറ്റി ചിന്തിപ്പിക്കുന്ന വിദ്യാഭ്യാസ രീതിയല്ലാത്തതിൻറെ കുറവായിരുന്നു...എല്ലാം mark targeted വിജയം targeted പഠനരീതി...മാറ്റമുണ്ടാകും
@MU_SI_FA3 жыл бұрын
Class il teacher oxygen enn parayumbol breathing cheythirunna ethra peru und 😁
@nishad81993 жыл бұрын
നന്നായിട്ടുണ്ട്.. മാണിക്കക്കല്ല് പ്രതീക്ഷിച്ചു
@afal0073 жыл бұрын
*ഈ ടീച്ചർമാരൊക്കെ ഇപ്പൊ ഫോണിലായി ഒതുങ്ങി പണ്ട് കിട്ടരുതെന്ന് ആഗ്രഹിച്ച അടിയൊക്കെ ഇപ്പൊ വാരിക്കോരി കിട്ടണം എന്നാഗ്രിക്കുന്നു 😂🙌...!*