ടീച്ചർ സ്റ്റുഡന്റിനെ പ്രേമിച്ചാൽ|I love you Teacher Malayalam shortfilm| Dayyana Hameed|94 playhouse

  Рет қаралды 2,183,327

94 Playhouse

94 Playhouse

Күн бұрын

I LOVE YOU TEACHER Malayalam Short Film - 94 PLAYHOUSE
Dayyana Hameed, Prayan Vishnu, Sreejith Babu എന്നിവർ അഭിനയിക്കുന്ന അടുത്ത അടുത്ത videos റിലീസ് ആകുമ്പോൾ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
Stay Tuned
94 Playhouse FB Page - / 94-playhouse-102191212...
94 Playhouse Instagram - www.instagram....
Nithin Thomas Kurisingal - www.instagram....
Mijo Joseph www.instagram....
Romson Thomas www.instagram....
For Business enquiries and Paid promotions - Contact: Mijo Joseph
WhatsApp wa.me/91944731...
Call +91 7736323734
I LOVE YOU TEACHER Malayalam Short Film - 94 PLAYHOUSE
CREW
Dialogue and Direction
Nithin Thomas Kurisingal
Story and Script
Nithin Thomas Kurisingal
Director of Photography
Sainul Abid
BGM
Yadhu Krishna
Editor
Nithin Thomas Kurisingal
Makeup
Vishnu Anilkumar
Bibin Sankar
Sync sound Recording, Sound Designing, Mixing
Akhil Heavens Media
Associate Director
Nidheesh Iritty
Asst recordist
Jubin George Abraham
Colorist
Selvin Varghese
DI
Magazine Color
Designs
Shinto PJ
Camera Assistant
Sangith
Teaser Cut
Shinto PJ
Produced By
94 Playhouse
Producers
Romson Thomas Kurisingal
Mijo Joseph
CAST
Sumith MB - Samson ‪@sumithnhima‬
Dayyana Hameed - Teacher ‪@dayyanahameed6412‬
Special Thanks to
Dayyana Hameed Army
#shortfilm #malayalamshortfilm #malayalamcomedy #dayyanahameed #malayalammovie #trending #1million

Пікірлер: 1 100
@Dr.AnjaliKrishnaG
@Dr.AnjaliKrishnaG 2 жыл бұрын
ഞാൻ ഒരു കോളേജിൽ കുറച്ച് കാലം guest lecturer ആയി പോയിട്ടുണ്ട്...അവിടെ നിന്നും ഒരു studentine കിട്ടി...നല്ലൊരു സൗഹൃദം ഉടലെടുത്തു... ഇപ്പൊൾ he എൻ്റെ husband aanu...next month 2nd Wedding Anniversary ആണ്...☺️😊
@Dr.AnjaliKrishnaG
@Dr.AnjaliKrishnaG 2 жыл бұрын
@Gladiator 😀സംഭവിച്ചു പോയി മോനെ😆
@magic.....8283
@magic.....8283 2 жыл бұрын
Kanmani anbod .... 🤣🤣🤣 2 aalum adipoli aayi jeevikane . All the best...
@suhailalimon7381
@suhailalimon7381 2 жыл бұрын
Good teacher 👌👌👌
@Dr.AnjaliKrishnaG
@Dr.AnjaliKrishnaG 2 жыл бұрын
@@magic.....8283 Sure☺️
@Dr.AnjaliKrishnaG
@Dr.AnjaliKrishnaG 2 жыл бұрын
@@suhailalimon7381 😄
@SalinBabu9181
@SalinBabu9181 Жыл бұрын
ഡയാനയെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് സൂപ്പർ നാച്ചുറൽ acting ആണ് ഡയാന good looking ❤❤❤❤👍👍👍 എന്ത് കൊണ്ടാണ് ഇവർക്ക് സിനിമ കിട്ടാത്തത് നല്ലൊരു മകൾ ആയത് കൊണ്ടായിരിക്കും
@jijojoseph1439
@jijojoseph1439 2 жыл бұрын
ഡയാന ചേച്ചിയുടെ അഭിനയം പൊളിച്ചു . ചേച്ചി അഭിനയിക്കുന്നത് എല്ലാം നൂറ് മേനി കൊയ്യും അത് പോലെ ഇതിന്റെ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു DHOFC
@94playhouse
@94playhouse 2 жыл бұрын
Thank u
@raoofkoottayi4010
@raoofkoottayi4010 2 жыл бұрын
എന്റെ പൊന്നു ടീച്ചറെ അവന്റെ പിറകെ പോവരുത് അവൻ വലിയ വീട്ടിലെ കുട്ടിയ പക്ഷെ അവൻ പഠിക്കില്ല ടീച്ചർ പോളിയാണ്❤️❤️❤️❤️ always with dayana army official gruop ❤️❤️❤️❤️
@94playhouse
@94playhouse 2 жыл бұрын
Thank you bro
@mohammedsafdar7090
@mohammedsafdar7090 2 жыл бұрын
Ellavarkum army group undo😂😂
@raoofkoottayi4010
@raoofkoottayi4010 2 жыл бұрын
@@mohammedsafdar7090 ഡയാനയെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും Bro
@funnfact4139
@funnfact4139 2 жыл бұрын
Cute comment 👌👌🔥😍😍👍
@lixonpaul1442
@lixonpaul1442 2 жыл бұрын
@@mohammedsafdar7090 keralathil yudham vannal armyk oru koravum ondavulla.......
@aneeshunninilayam6772
@aneeshunninilayam6772 2 жыл бұрын
ഡയാന, ടാലൻ്റുണ്ട് . മലയാള സിനിമയ്ക്ക് അഭിമാനമായി മാറാവുന്ന കഥാപാത്രങ്ങൾ അവരിലേക്ക് എത്തിച്ചേരട്ടെ.
@f1creation558
@f1creation558 2 жыл бұрын
എപ്പിസോഡ് ഒന്നും പറയാനില്ല സൂപ്പർ പിന്നെ ഡയാനയുടെ ആക്ടിംഗ് സൂപ്പർബ് 👏 ലൈറ്റിംഗ് ആൻഡ് ക്യാമറ 👏 #ഡയാനആർമി
@94playhouse
@94playhouse 2 жыл бұрын
Thank you bro
@kbmanu1770
@kbmanu1770 2 жыл бұрын
BGM situation ന് തീരെ മാച്ച് ആവുന്നില്ല.. ഒന്നുകിൽ അതിൻ്റെ volume എങ്കിലും കുറയ്ക്കാൻ നോക്കാം ആയിരുന്നു.. ഡയാന സൂപ്പർ.. മലയാള സിനിമയിൽ നല്ലൊരു സ്പേസ് കൊടുക്കാവുന്ന കുട്ടി ആണ്..
@shafeekkp2058
@shafeekkp2058 Жыл бұрын
​@@shajinasakeerhi
@prahaladrajagopalan5136
@prahaladrajagopalan5136 2 жыл бұрын
Dayyana Hameed (Pooja) you did extremely well. Congratulations and best wishes.
@94playhouse
@94playhouse 2 жыл бұрын
Thank you Prahalad
@kvsreeji
@kvsreeji 2 жыл бұрын
Kshamikkanam enikku angane thonniyilla
@f1creation558
@f1creation558 2 жыл бұрын
സൂപ്പർ നമ്മുടെ ഡയാന ഉണ്ടകിൽ പിന്നെ എപ്പിസോഡ് വേറേ ലെവൽ ആണ്. ഇനിയും എപ്പിസോഡ് പ്രതീക്ഷിക്കുന്നു. പിന്നെ ഡയാന ആക്ടിങ് ആൻഡ് സ്മൈലി സൂപ്പർ 👏❤️#ഡയാനആർമി
@94playhouse
@94playhouse 2 жыл бұрын
Thank you bro
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
ഈ ചാനലിൽ ഡയാന ഡയാന എന്നുള്ള തള്ള് ഭയങ്കരമാണല്ലോ അഭിനയം കുഴപ്പമില്ല പക്ഷേ അത്രയ്ക്ക് ഉള്ളതൊക്കെ ഉണ്ടോ.. കണ്ടിട്ട് എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം സുമിത്തിന്റെ കാര്യം ആരും പറയുന്നില്ല ..
@eldhosevarghese5054
@eldhosevarghese5054 2 жыл бұрын
കൊക്കര കൊക്കക്കോ .....😓
@vishnudev5398
@vishnudev5398 2 жыл бұрын
എന്റെ പോന്നോയ്... കണ്ടിരിക്കാൻ എന്തു രസം.... ന്റെ ടീച്ചറെ 💙💙💙
@94playhouse
@94playhouse 2 жыл бұрын
Thank you
@dudecreations333
@dudecreations333 2 жыл бұрын
kzbin.info/www/bejne/h2bcfqqGiriiiqM
@rakhiajith2162
@rakhiajith2162 2 жыл бұрын
Super... happy Wedding anniversary
@tx01kidop12
@tx01kidop12 2 жыл бұрын
ഡയാന 😍
@sagarg7715
@sagarg7715 2 жыл бұрын
Dayyana is doing well..... subtle and relaxed....brilliant.
@rolexboy6107
@rolexboy6107 2 жыл бұрын
എനിക്ക് ഇഷ്ട്ടം ഉള്ള ഒരു ആക്ടറെസ്സ് ആണ് ഡയാന ചേച്ചി 🥰😘😘😘
@94playhouse
@94playhouse 2 жыл бұрын
Thank you Rolex
@rolexboy6107
@rolexboy6107 2 жыл бұрын
@@94playhouse 🥰😘
@chinnuzarmy1207
@chinnuzarmy1207 2 жыл бұрын
ഡയാന ചേച്ചിയുടെ അഭിനയം അടിപൊളി ഒരു രക്ഷയും ഇല്ല I am waiting for the next eppisodu ❤️❤️ഡയാന ചേച്ചി ഇഷ്ടം❤️❤️ @DHOA
@94playhouse
@94playhouse 2 жыл бұрын
Thank you. Must watch nexy
@ajmalaju3232
@ajmalaju3232 2 жыл бұрын
@@94playhouse chechiyude abinayam mathram alla . Cuteness okke set aan so sexxyyy
@kartik5382
@kartik5382 2 жыл бұрын
Njan jeevithakalam muzhuvan nokikolam 😀😀
@ajmalaju3232
@ajmalaju3232 2 жыл бұрын
@@kartik5382 mmm ni jeevitha kaalam motham nokiko but sex nan mathram cheyyum oke
@johnsamuel261
@johnsamuel261 2 жыл бұрын
Pullikaride insta id undo ?
@harismohammed9702
@harismohammed9702 2 жыл бұрын
ശമ്പളം പറയുബോൾ ഉള്ള Acting സൂപ്പർ 👌😍 ഇഷ്ട്ടം തോന്നി പോയി😍
@dudecreations333
@dudecreations333 2 жыл бұрын
kzbin.info/www/bejne/h2bcfqqGiriiiqM
@94playhouse
@94playhouse 2 жыл бұрын
Thank you
@rajendranvayala4201
@rajendranvayala4201 2 жыл бұрын
കഥയും പ്രമേയവും എന്തായാലും ആവിഷ്കരണംതന്നെ ഗംഭീരം ആശംസകൾ
@94playhouse
@94playhouse 2 жыл бұрын
Thank you Ranjendran Vayala
@dudecreations333
@dudecreations333 2 жыл бұрын
kzbin.info/www/bejne/h2bcfqqGiriiiqM
@anandneeranjanam
@anandneeranjanam 2 жыл бұрын
ഈ ടീച്ചറിനെ കാണാൻ വേണ്ടി വീണ്ടും വീണ്ടും വീഡിയോ കാണേണ്ടി വരുന്നു 😜❤️
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 2 жыл бұрын
എന്നാ കെട്ടിക്കോ ✌🏻🤭
@thomasmathew6316
@thomasmathew6316 Жыл бұрын
Dayana മലയാളികളുടെ മനം കവർന്ന മങ്ക,നല്ല ഭാവാഭിനയം
@binoshbinosh9082
@binoshbinosh9082 2 жыл бұрын
ഡായനയുടെ അഭിനയം പൊളിച്ചും ഡായന ഹാമിദ ആർമി
@94playhouse
@94playhouse 2 жыл бұрын
Powli alle
@rijuhdas1
@rijuhdas1 2 жыл бұрын
@@eagle9481 athe athe…kurachu armykkare china borderil vittallo…..😂😂😂
@nazarthattar1572
@nazarthattar1572 2 жыл бұрын
ടീച്ചർ താമസിയാതെ നല്ലൊരു സ്റ്റാർ ആകും ❤️👏👏👏👏👏👌🙏
@94playhouse
@94playhouse 2 жыл бұрын
Thank you Nazar bro
@lalkrishnalk5788
@lalkrishnalk5788 2 жыл бұрын
pooja eyes expressions okke polikkanund...☺️☺️☺️
@Sarathnv42
@Sarathnv42 2 жыл бұрын
ഡായ്യാന എപ്പോളും അടിപൊളിയാണ് ഡായ്യാന 💞💞💞💞💞
@94playhouse
@94playhouse 2 жыл бұрын
Thank you
@Jithesh7770
@Jithesh7770 2 жыл бұрын
Music ചെയ്തത് പൊളിച്ചു... 🤣🤣
@94playhouse
@94playhouse 2 жыл бұрын
Thank you
@maheshmahi920
@maheshmahi920 2 жыл бұрын
എടാ സുമിത്തേ... നീ ആളു കൊള്ളാലോടാ... ! ഡയാനാ ♥️
@94playhouse
@94playhouse 2 жыл бұрын
Thank you Mahesh
@94playhouse
@94playhouse 2 жыл бұрын
Thank you Mahesh
@aghilramdas9257
@aghilramdas9257 2 жыл бұрын
Short film powlich wow dayanna teacher ayit tharkarthu dayanna powli annu acting powli ❤️😍🥰😘 DHOA
@nishabijesh2801
@nishabijesh2801 2 жыл бұрын
നല്ല സ്റ്റോറി... നല്ല അവതരണം.. 😍😍😍
@dudecreations333
@dudecreations333 2 жыл бұрын
kzbin.info/www/bejne/h2bcfqqGiriiiqM
@murshidmuhammed8272
@murshidmuhammed8272 2 жыл бұрын
🥰dayyana അഭിനയിക്കുക അല്ല ജീവിക്കുകയാണ്✨♥️🔥 #ഡയാനപട്ടാളം😂
@lijochacko410
@lijochacko410 2 жыл бұрын
Angane thonnan mathram karyam aayi undo ithil🤔🤔
@bibinjames2616
@bibinjames2616 2 жыл бұрын
സാരീ ഉടുത്ത ടീച്ചറിനെ ആരായാലും പ്രേമിച്ചു പോകും
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
കള്ളാ
@ArunPiravomvlog
@ArunPiravomvlog 2 жыл бұрын
അടിപൊളി 💞ടീച്ചർ..
@94playhouse
@94playhouse 2 жыл бұрын
Thank you
@Pretty__Preeth_i
@Pretty__Preeth_i 2 жыл бұрын
😂such a nice theme.. Keep going dayyana chechi so cute in saree All the best for the whole team 🤩🤩🤩🥳
@captn568
@captn568 2 жыл бұрын
Teacher kollam.. പക്ഷെ സ്റ്റുഡന്റ് പൊളി ❤️🤩
@sibubabu007
@sibubabu007 2 жыл бұрын
Dayana 🔥🔥 pullikari oru vibe anu🥰🥰❤
@94playhouse
@94playhouse 2 жыл бұрын
Thank you bro
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
പൊളി വൈബ് മച്ചാ.... Love 💖 from Kozhikode
@94playhouse
@94playhouse Жыл бұрын
Thank you dear
@subasheedayappurath1008
@subasheedayappurath1008 2 жыл бұрын
Diyana കുട്ടി സൂപ്പർ ആണുട്ടോ, ഭാവങ്ങൾ കറക്റ്റ് ആണ്, കാണാനും cute ആണ്... ശാലീന സുന്ദരി... നല്ല അഭിനേത്രി.. ആ കൂട്ടുകാരനും നന്നായിട്ടുണ്ട്.. ഞാനൊരു റിപ്ലൈ പ്രതീക്ഷിക്കുന്നു..
@newindiaassuranceramanatuk5966
@newindiaassuranceramanatuk5966 2 жыл бұрын
NJAN THANNAL MATHIYO.....HAHAHAAAAA🤣
@imkichusukumaran7191
@imkichusukumaran7191 Жыл бұрын
അമ്മയെ tvm മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആക്കിരുന്ന ടൈം അവിടെ അമ്മയെ നോക്കാൻ വന്ന മെഡിക്കൽ സ്റ്റുഡന്റസ് ആയ ഒരു കുട്ടി ഇണ്ടായിരുന്നു കല്യാണി. നല്ല ഹെയർ ഉള്ള പാദസരം ഇട്ട് കണ്ണെഴുതി ചന്ദന കുറി തൊട്ട് വന്നിരുന്ന ഒരു നാടൻ പെണ്ണ്. സിനിമകളിൽ പോലെ പിറകെ നടന്നു നടന്നു എന്റെ നമ്പർ കണ്ടു പിടിച്ചു വിളി ആയി കാണാൻ വേണ്ടി വിട്ടിൽ വരെ വന്നു എന്നേ ആകെ വട്ടാക്കി ഒഴിവാക്കാൻ ശ്രമിച്ചു ശ്രമിച്ചു എനിക്ക് മടുപ്പായി ലാസ്റ്റ് ഞാൻ എല്ലാം അവളുടെ ഇഷ്ടത്തിന് വിട്ട് കൊടുത്തു.. അല്ലേലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ ഇപ്പൊ അവൾ എന്റെ 5 പിള്ളേരെയും നോക്കി എന്റെ വിട്ടിൽ ഇണ്ട്.. . . . . . . . . . . . . . . . . . എന്നൊക്കെ ആയിരുന്നു ആഗ്രഹം അപ്പോഴേക്കും അമ്മ വിളിച്ചുണർത്തി.. 🤦‍♂️
@AnilKumar-ht8uc
@AnilKumar-ht8uc 2 жыл бұрын
Dayyana super acting 👌👌👌very nice smile #dayanaamy
@94playhouse
@94playhouse 2 жыл бұрын
Thankyou
@johnmathew8627
@johnmathew8627 2 жыл бұрын
Dayu....romanjammmmmm....super
@Thahsin.
@Thahsin. 2 жыл бұрын
പൊളി എന്റെ ടീച്ചറെ ✨️🔥❣️
@ShameemaNusrin-fp1el
@ShameemaNusrin-fp1el 9 ай бұрын
My fvrt actor Dayana❤❤❤
@anaghasatheesh2853
@anaghasatheesh2853 2 жыл бұрын
Dayana chechi വളരെ natural aayita abhinayikunath... Chechi start musicil വരുമോ 🤗
@bossandteam9524
@bossandteam9524 2 жыл бұрын
Dayana mis polichu . star magic 🔥🔥🔥🔥
@varmaakhil0805
@varmaakhil0805 2 жыл бұрын
U just nailed it out dayyana 🥰🥰🥰🔥🔥🔥
@SuperHari234
@SuperHari234 2 жыл бұрын
3:35 to 4:00 പ്രണയം കലർന്ന സൗഹൃദം മുഖത്ത് ഭംഗിയായി അഭിനയിപ്പിച്ച് ഫലിപ്പിച്ചിട്ടുണ്ട് അഭിനേത്രി....
@94playhouse
@94playhouse 2 жыл бұрын
❤️❤️ Thanks for the support
@tx01kidop12
@tx01kidop12 2 жыл бұрын
ഡയാന ഹമീദ് 😍😍😍
@stockmarketeducation9895
@stockmarketeducation9895 2 жыл бұрын
8 വർഷം എഴുതി 32 പേപ്പർ പാസായ ഞാൻ 🤣🤣🤣🤣
@anandnaa
@anandnaa 2 жыл бұрын
You should be ashamed of yourself
@sarika9031
@sarika9031 2 жыл бұрын
🤣🤣🤣
@stockmarketeducation9895
@stockmarketeducation9895 2 жыл бұрын
@@anandnaa failure is temporary& success is permanent..now am the owner of my own company & also an engineer 😏
@libinmath
@libinmath 2 жыл бұрын
@@anandnaa You are just a pessimist. I am guessing your life is full of misery. Please learn to respect, atleast there are people who keep trying to clear the backlogs. I too being in same situation once, after clearing all backlogs, I lectured in top colleges in Kerala. Now I am living in Europe, being academia. So please don't underestimate others ...
@jeffingeorgesam
@jeffingeorgesam 2 жыл бұрын
@@anandnaa ayye vannam
@maneeshkrthrissur7335
@maneeshkrthrissur7335 2 жыл бұрын
Shortfilm supper. ഡയാന ചേച്ചി ആക്ടിങ് സൂപ്പർ. Dayyana hameed official army #DHOA
@mhdzay4n
@mhdzay4n 11 ай бұрын
Full movie name
@akhilp095
@akhilp095 2 жыл бұрын
Soooper teacher 😁😍😍😍
@94playhouse
@94playhouse 2 жыл бұрын
Thank you Akhil
@professorgamer1770
@professorgamer1770 2 жыл бұрын
Ethu polathey tr ennik ellathey pooyallooo❤️❤️❤️❤️✨️😍
@Nidheeshmtr
@Nidheeshmtr 2 жыл бұрын
ആ പ്രൊപ്പോസ് ചെയ്ത സീൻ വൻ ചളി ആയിപ്പോയി.. ബാക്കി ഓകെ
@ptjones923
@ptjones923 Ай бұрын
കാലം മാറി. ഇനി ഗുരു-ശിഷ്യ ബന്ധം ഒക്കെ ഇങ്ങനൊക്കെ തന്നെ. മാറ്റുവിൻ ചട്ടങ്ങളെ എന്നു ആശാൻ എഴുതിയപ്പോൾ ഇത്രേം നിരീച്ചില്ല.
@deepakdileep5772
@deepakdileep5772 2 жыл бұрын
Interesting theme........ Princess rocked.... Sreejith character was also good #Dayana Hameed Official Army
@94playhouse
@94playhouse 2 жыл бұрын
Thank you bro
@abhinct158
@abhinct158 2 жыл бұрын
അല്ലേലും ഞാനും സപ്പിളി എഴുതാൻ പോകുവാ നമുക്കും ആരെങ്കിലും കിട്ടിയാലോ ❤ Iam Coming For You പോളിടെക്ക്നിക് കോളേജ് 🤗
@nidhimangalam9783
@nidhimangalam9783 2 жыл бұрын
All crew sooper👏👏👏
@94playhouse
@94playhouse 2 жыл бұрын
Thank you bro
@vipinmas7288
@vipinmas7288 Жыл бұрын
Cinemayilum short filmsilum matram kaanuna പ്രതിഭാസം
@94playhouse
@94playhouse Жыл бұрын
Really
@sume7670
@sume7670 2 жыл бұрын
I just remembered my meck life... Still writing✍️ 😅😂😂😂😂
@lizardmohan6728
@lizardmohan6728 2 жыл бұрын
ചെറുക്കൻ പൊളി ആക്ടിങ്
@rahulkj548
@rahulkj548 2 жыл бұрын
ഇങ്ങനെ ഒരു ടീച്ചർ ഉണ്ടായിരുന്നു എങ്കിൽ 🙈🙈
@shyamjaison183
@shyamjaison183 2 жыл бұрын
Waiting for the next episode. Suuprb 😄🥰
@Anjaliambu2345
@Anjaliambu2345 2 жыл бұрын
ഇഷ്ടായി 😁
@94playhouse
@94playhouse 2 жыл бұрын
Thank you
@jamalponnani1651
@jamalponnani1651 4 ай бұрын
❤❤❤❤ ഡയാന Super
@abhirams666bold
@abhirams666bold 2 жыл бұрын
Dayyana look so🔥🔥🔥in saree❤️
@vishnukaramvely8178
@vishnukaramvely8178 2 жыл бұрын
പൊളിച്ചു 👌
@94playhouse
@94playhouse 2 жыл бұрын
Thank you
@adithyannandu078
@adithyannandu078 2 жыл бұрын
അപ്പോൾ engeenerimg പഠിച്ചാൽ ഒരു കല്യാണം ഉറപ്പാണ് അല്ലെ 😆😂
@94playhouse
@94playhouse 2 жыл бұрын
Oh .powli m.
@rohithjayakrishnan4721
@rohithjayakrishnan4721 2 жыл бұрын
Pora..pass akanam..allengil appanu cash indarikkanam 😜
@aghorigaming13
@aghorigaming13 2 жыл бұрын
Pinne... Ivide mtech passayittum perinu polum oru Penn illa
@ajithnair6085
@ajithnair6085 2 жыл бұрын
എന്നെ ഇതേപോലെ ദത്തെടുക്കാൻ ഏതെങ്കിലും ടീച്ചർ വന്നിരുന്നെങ്കി ഞാൻ രക്ഷപെട്ടു പോയേനെ
@aromal2179
@aromal2179 2 жыл бұрын
#dayyanahameed official army full support💕
@94playhouse
@94playhouse 2 жыл бұрын
Thank you
@rayams
@rayams 2 жыл бұрын
അത് കലക്കി...
@vishnuvichu9645
@vishnuvichu9645 2 жыл бұрын
Dayyana Super.. 🔥❤️❤️❤️ #DHOA.. 👌🏻👌🏻👌🏻🔥
@94playhouse
@94playhouse 2 жыл бұрын
Thank you
@aslahproductions1386
@aslahproductions1386 2 жыл бұрын
ഞാൻ ഈ സ്ഥാനത്ത് ആയിരുന്നെങ്കിൽ പിറ്റേന്ന് കല്യാണം കാരണം ഡയാന യ എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤️🥳😍
@ak2229
@ak2229 2 жыл бұрын
Dayana....adipoliii...
@94playhouse
@94playhouse 2 жыл бұрын
Thank you
@manhuman5893
@manhuman5893 2 жыл бұрын
ഡയന, born actor 👍🏻
@anandhusivan5598
@anandhusivan5598 2 жыл бұрын
Dayana looks gorgeous 🥰
@94playhouse
@94playhouse 2 жыл бұрын
Thank you
@safuvansafu-kc8588
@safuvansafu-kc8588 Жыл бұрын
Njammalum poye kore college... Hmm... Andh kariyariyam😛
@94playhouse
@94playhouse Жыл бұрын
🤓🤓🤓🤓🤓
@sruthisivankutty
@sruthisivankutty 2 ай бұрын
❤❤❤❤അടിപൊളി ❤❤❤❤
@harilalhr6582
@harilalhr6582 2 жыл бұрын
Super 👌👌👌👌
@94playhouse
@94playhouse 2 жыл бұрын
Thank you
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
oru rakshayum illallo karthaave .. powli annu thimeerthu nalla kinnam kaachi short film😍😍💝💝😌😁
@spaceintruder4858
@spaceintruder4858 2 жыл бұрын
Wow cute love story എന്ന് പറയണമായിരിക്കും 🤷
@vilayilevith2284
@vilayilevith2284 2 жыл бұрын
അടിപൊളി പൊളി പ്രെപ്പോസ്ൽ സീൻ 🥰🥰🥰🥰
@rosammapeter2111
@rosammapeter2111 Жыл бұрын
ഡയാന Super അഭിനയം ആണ്
@aromal2179
@aromal2179 2 жыл бұрын
Superb 💕💕
@sreesobhmk3635
@sreesobhmk3635 Жыл бұрын
🥰🥰🥰🥰
@albertrajal1454
@albertrajal1454 2 жыл бұрын
Dayyana poliii🥰❤️❤️💕
@94playhouse
@94playhouse 2 жыл бұрын
Thank u
@libinks2050
@libinks2050 2 жыл бұрын
@sumith aattaa ❤‍🔥 ✨️✨️
@edusoul8894
@edusoul8894 2 жыл бұрын
Adipoliiii💯❤️
@mithunvijay9136
@mithunvijay9136 2 жыл бұрын
Congratz dayana and teams.. 🥰😍😂
@94playhouse
@94playhouse 2 жыл бұрын
Thanks bro
@sreekuttanpc8898
@sreekuttanpc8898 Жыл бұрын
Injan adyamayittanu ethrayum sundaranaya shivane kanunnath
@mrperfect1051
@mrperfect1051 2 жыл бұрын
Sumit and hima channelil endha ippo video idathe 🤔
@jamsheerjachu1297
@jamsheerjachu1297 2 жыл бұрын
ഡയാന നമ്മുടെ മുത്ത് ആണ് സൂപ്പർ കുറച്ചു ടൈം വേണം
@kerala-thrissur9114
@kerala-thrissur9114 2 жыл бұрын
🙄🙄 നമ്മളൊക്കെ first chanceലു engrng pass ആയ്യി പെണ്ണ് കിട്ടാതെ ഇപ്പഴും തുക്കടാ ജോലിയും ആയ്യി അലഞ്ഞു തിരിഞ്ഞു നടപ്പാണ്, പണ്ടാരം🙄🙄
@ajithpanikar2860
@ajithpanikar2860 2 жыл бұрын
ഡയാന ❤️❤️❤️
@94playhouse
@94playhouse 2 жыл бұрын
Thanks Ajith
@diyarose2231
@diyarose2231 2 жыл бұрын
Super
@94playhouse
@94playhouse 2 жыл бұрын
Thank you
@AnilKumar-ht8uc
@AnilKumar-ht8uc 2 жыл бұрын
Dayyana chechi nice acting 👌💥👌🔥 dayyana chechi next episode waiting #dayanaamy
@yourstruly1234
@yourstruly1234 2 жыл бұрын
The guy s acting was very good.. 👍👍
@bhavithasunil5547
@bhavithasunil5547 2 жыл бұрын
Sumith😁💥🕺🏻
@thendi9070
@thendi9070 2 жыл бұрын
Kandupadikku makri💚
@abhijithvt723
@abhijithvt723 2 жыл бұрын
WoW
@94playhouse
@94playhouse 2 жыл бұрын
🔥
@aleenaaleena4839
@aleenaaleena4839 2 жыл бұрын
Teacher poli😂😂❤😄❤❤❤❤❤
@abhikrishnanabhi4922
@abhikrishnanabhi4922 2 жыл бұрын
Supply ezhuthiyatu vannathae ullu enit adyam kanunnathu ithu 😂😂
@94playhouse
@94playhouse 2 жыл бұрын
😀😀 kalakki
@priyasuji9140
@priyasuji9140 2 жыл бұрын
Hai.. Sumith 😂😂
@mytheory2829
@mytheory2829 2 жыл бұрын
ചെക്കൻ poli🔥🔥
@praveenj926
@praveenj926 2 жыл бұрын
എന്റെ പൊന്നു എന്റെ അവസ്ഥ supply...... പഠിക്കാൻ എടുത്ത ലോൺ ഇനിയും എങ്ങനെ അടക്കും...... dark ultimate dark
@karthika7984
@karthika7984 2 жыл бұрын
കൊള്ളാം....expect next ❤️
AI TOOLS FOR TEACHING
2:05:34
IQAC-ANNAMALAI UNIVERSITY
Рет қаралды 460
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 12 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,7 МЛН
I Love You Teacher || Kaemi || Tamada Media
13:59
Kaemi
Рет қаралды 186 М.
Muthrapurayile Kamugan | Malayalam Short Film | Thamashapeedika
4:46
Thamashapeedika
Рет қаралды 649 М.
PRANAYAVUM PRATHIKARAVUM 4K Malayalam Short Film|Dayyana Hameed|Sangeeth|Sandeep
16:58
Saanvi&Sanri Productions
Рет қаралды 350 М.
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 12 МЛН