മിടുക്കൻ. മോഷ്ടിച്ചതിനല്ല ,നിൻ്റെ പുത്തൻ പുതിയ ടെക്നോളജക്ക് ബണ്ടിചോർ കഴിഞ്ഞ് നിന്നിലെ ഇത്തരം ഗുണം കാണാൻ കഴിഞ്ഞിട്ടുള്ളു. Keep it ❤up
@Puchapuchakutti10 минут бұрын
.ഇത് കേരളമാണ് അതിലപ്പുറം കേരള പോലീസ് ആണ് പൊക്കോന്ന് പറഞ്ഞാൽ പൊക്കിയിരിക്കും 💪 ഈ കുറ്റം തെളിയിക്കാൻ ഉണ്ടായിരുന്ന എല്ലാ പോലീസ് ഓഫീസർക്കും ബിഗ് സല്യൂട്ട്. വളരെ പെട്ടെന്ന് പോലീസ് പ്രതിയെ പിടിച്ചത് വളരെയധികം നല്ലത് ഇല്ലെങ്കിൽ സാധാരണപ്പെട്ട പ്രതികൾ അകപ്പെട്ടു പോയേനെ
@noufalc5752 сағат бұрын
അദ്ദേഹത്തിന്റെ മുഖം കാണിക്കാത്ത പോലീസിന്റെ ജാഗ്രതക്ക് വണക്കം 😅😅
@RajGarmentsCottoncollection2 сағат бұрын
ഇയാളെ കള്ളൻ ആക്കിയത് ആര്
@s4vlog3182 сағат бұрын
@@RajGarmentsCottoncollectionഅയാൾ തന്നെ
@radhikasunil92802 сағат бұрын
ആർത്തി .....എന്തിനാണ് ഇത്ര ആർത്തി ...മരിക്കുമ്പോൾ ഇതെല്ലാം കൊണ്ടുപോകുമോ....
@s4vlog3182 сағат бұрын
😂😂😂
@sandhyabala53442 сағат бұрын
300 പവൻ and 1.25crore 😮😮😮😮omg ഇത്രയും വില ഉള്ളത് വീട്ടിൽ സൂക്ഷിച്ചോ 😮😮😮 അതിശയം തന്നെ 😮😮😮
ഇത്രയും സ്വർണവും പണവും വീട്ടിൽ സൂക്ഷികാമോ....? അതൊക്കെ സോക്ഷിക്കണ്ട ലോക്കറുകളിൽ സൂക്ഷിക്കണം.. എന്തായാലും കള്ളന്മാർക്ക് കൂടുതൽ പ്രജോധനം ആയി.. ഇതുപോലെ ഉള്ള വീടുകൾ അവർ നോട്ടമിടും
@jasirpjasir61692 сағат бұрын
പാവം..😊
@geethageethas8639Сағат бұрын
ഇവരെ മുഖം കാണിച്ചാലല്ലേ ജനങ്ങൾക്കു ഇവരെ മനസിലാക്കാനും ശ്രദ്ധിക്കാനും പറ്റുകയുള്ളു ഇത് എന്തു പോലീസ്
എന്റെ പൊന്നു ചേച്ചി കുറച്ചു സ്റ്റാൻഡേർഡ് ഡ്രെസ് ചെയ്തുടെ 🙄,, എന്നാൽ നാളെ ആ ചേട്ടൻ ബെർമുഡയും ടീഷർട് ഇട്ട് അവതരണം ചെയ്താൽ നിങ്ങളൊക്കെ പ്രശ്നം ഉണ്ടാക്കില്ലെ ... ന്യൂസ് റീഡർ ആവുമ്പോൾ അതിന്റെ സ്റ്റാൻഡേർഡ് ഫോർമൽ ഡ്രസ്സ് കീപ് ചെയ്യ് പ്ലീസ്..
@HaseenaHaseena-c7jСағат бұрын
ഭാര്യയും മക്കളും അറിയിച്ചില്ലേ
@SubhashKumar-l6x4f50 минут бұрын
അയല്പക്കക്കാരൻ കൊണ്ട്പോയതുകൊണ്ട് തിരിച്ചു കിട്ടി കുറുവആയിരുന്നെങ്കിലോ
@KhadeejaSameer40 минут бұрын
😂😂😂
@Rubeena-c6t32 минут бұрын
😂😂😂
@asiakk1680Сағат бұрын
നങ്ങൾ ഇപ്പോതുള്ള പ്രതിക്?
@AkbarAli-kt7xr2 сағат бұрын
പിണറായി പോലീസ്❤❤
@Shahul767Сағат бұрын
പിണറായി പണറായി ഒന്നുമല്ല. അൻവറിന്റെ മുന്നിൽ സംഘികൾക്ക് വേണ്ടി തല കുനിച്ചവൻ പിനരായി...😂😂
@anil781002 сағат бұрын
How can a person keep 1cr in house where is ED
@malluthug3599Сағат бұрын
വീട്ടിൽ എത്ര പൈസ വെച്ചാലും ED പ്രശ്നം ഒന്നും ഇല്ല രേഖ ഉണ്ടായാൽ മതി. എന്റെ വീട്ടിലും ഇത് പോലെ incometax പണ്ട് കയറിയായിരുന്നു രേഖ ഉള്ള പൈസ ആണെങ്കിൽ no problem
@NizamKhalid-gc7dq2 сағат бұрын
അവൻ്റെ മുഖം നിങ്ങൾ മറയ്ക്കരുത് എല്ലാവരും അവനെ കാണണം വേറെ പല മോഷണം തെളിയാൻ സാധ്യത കാണുന്നു
@abdaulaabdala651948 минут бұрын
Mukhathinte tuni mattoo.......
@Dr.aryan..muthumol2 сағат бұрын
Oral moshanm cjythla ath pidikapedthe jvkn okoongyl ath chyuka.. Ath paatttathavan pokaruth chyan.. Mnymyt joli chyth ulla veedm family m ayt jvkuka. Samdnm vnm. Ith kityth poyi koode life m poyi oru nimisathe chindagthyl ulla pbm ane. Ith endien agrahikunnu ath dukkathine karanm ayille.. Wife mkkl undel naanm ket ini aa ntyl jvkn okumo. Kashtam.
@Guns359Сағат бұрын
മലയാളി അല്ല ല്ലേ ..... തുളു ആണോ ... അവസാനത്തെ കഷ്ടം മാത്രം മനസ്സിൽ ആയി .....
@Dr.aryan..muthumolСағат бұрын
@Guns359 im n chennai mallayali
@rajeswarig31812 сағат бұрын
🎉😂
@sadathuismail94022 сағат бұрын
ഇത് മുഴുവൻ കണ്ടുകെട്ടി ഗവൺമെന്റിനെ ഏൽപ്പിക്കണം വെക്കാൻ പാടില്ല വീട്ടിൽ
@s4vlog3182 сағат бұрын
അസൂയ ഇല്ല തീരെ
@ഫേസ്Сағат бұрын
എന്നിട്ട് വേണം രാഷ്ട്രീയ കർക് കകാൻ
@malluthug3599Сағат бұрын
എന്നാൽ ആദ്യം ninte വീടും സ്ഥലവും ഗവണ്മെന്റ് എൽപ്പിക്ക്
@Guns359Сағат бұрын
നിനക്ക് തന്നാൽ മതിയാകുമോ ... വേണേൽ പറഞ്ഞോ .....
@sadathuismail9402Сағат бұрын
@@malluthug3599 നിന്നെപ്പോലുള്ള നായിന്റെ മക്കളാണ് പ്രോത്സാഹനം കൊടുക്കുന്നത്
@Usman-fl1gmСағат бұрын
പാക് നോട്ട് ആകുമോ 🤔
@asifppkannur16 минут бұрын
ഇച്ചിരി സ്വർണ്ണവും പണവും തൊട്ടടുത്ത അയൽവാസിയുടെ വീട്ടിലേക്ക് മാറ്റിവച്ചതിനെയാണോ ഇത്രയും ദിവസം "വൻ കവർച്ച" എന്നൊക്കെ പറഞ്ഞ് പേടിപിച്ചത് 😜 നിന്നെ പോലെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക 🏃🏃🏃
@sebastianouseph88942 сағат бұрын
Malayalam kurach kurach ariyum please don't kill the language