Hi kzbin.info/www/bejne/p4fOd6KAfbaMa7Msi=VtkJskNbrSPA6bhH
@വിനായക-ങ1ഛАй бұрын
Kalasam enik edhtapettuu
@AnanthakrishnanAmbadiАй бұрын
ഞാനൊരു സാധാരണ മേളക്കാരനാണ് നിങ്ങൾ ഇത് എന്തുവാണ് കൊട്ടുന്നെ എന്ന് എനിക്കറിഞ്ഞുകൂടാ😂 എന്തായാലും കാണാൻ കൊള്ളാം പൊളിച്ചടുക്കി😮😂😂
@suvazyАй бұрын
ബ്രോ നമസ്കാരം ഇത് സ്കൂളിൽ നടന്ന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ കൊച്ചുകുട്ടികൾ കൊട്ടിയത് ആണ് നിങ്ങൾ ഒരു മേളക്കാരൻ അല്ലേ അതൊരു ലെവലിൽ കണ്ടാമതി അവർക്ക് നല്ല ആശാൻറെ കീഴിൽ ട്രെയിനിങ് കിട്ടിയ നല്ലതുപോലെ മേളം തീർക്കാൻ തീർച്ചയായും കഴിയും വീഡിയോ കണ്ടതിനു നന്ദി
@RajeshKumar-ie4wpАй бұрын
@@suvazyഒരു മത്സര ഇനം ആകുമ്പോൾ അതിനു ഒരു ചിട്ടയോക്കെ ഉണ്ട് ബ്രോ
ബ്രോ കമൻറ് ഇട്ടതിനു നന്ദി പക്ഷേ ഒരു കാര്യം ഇത് കോപ്പ് കടയുടെ ഉദ്ഘാടനം ഇത് സ്കൂളിൽ കുട്ടികൾ ചെണ്ടമേളം പേരു കൊടുത്തിട്ട് അവർ കൂട്ടുന്നതാണ് സാധാരണ സ്കൂളുകളിലെ അദ്ധ്യാപകരാണ് ഇത് ഇവാലുവേഷൻ ചെയ്യുന്നത് അല്ലാതെ ചെണ്ടമേള കാർ ഇല്ല. സബ്ജില്ല ജില്ല സംസ്ഥാന കലോത്സവങ്ങളിൽ ആണ് അത് ആദ്യം മനസ്സിലാക്കൂ എന്നിവ താങ്ക്സ് ഫോർ വാച്ചിങ്