എനിക്ക് ഉപകാരപ്പെട്ടു എന്റെ ചെടിയും ഇങ്ങനെ ഇല മഞ്ഞളിച്ചു നിൽക്കുകയായിരുന്നു താങ്ക്യൂ ജാൻസി chechi ❤️
@prathibhamathew4386Ай бұрын
ചേച്ചി എന്റെ Bougainville ക്ക് ഇങ്ങനെ മഞ്ഞളിപ്പ് ഉണ്ട്, ചേച്ചി പറഞ്ഞു തന്ന tips very useful, thank U ❤️❤️❤️
@lijashaji3763Ай бұрын
നല്ല ഒരു അറിവാണ് വാം തന്നത്❤❤❤❤
@shemigafoor1693Ай бұрын
Hybrid bogan villa prune cheythu kodukamo.? Ath kamp veti vechel podikumo. Randinum reply tharane
@muhammedbishar8735Ай бұрын
താങ്ക്സ് Mam 🥰🥰🥰
@mayaktp8477Ай бұрын
ഇപ്പൊ മഴ മാറിയില്ലല്ലോ ഇനി തുലാവർഷം ഇല്ലേ ഇപ്പൊ Proon ചെയ്യാമോ എല്ലാ ചെടികളും
@sameerama9283Ай бұрын
മഴ ഇനിയും ഉണ്ടല്ലോ. ഇപ്പോൾ വളം ഇട്ടാൽ അത് povumo
@kmantony490Ай бұрын
Magenesium bougainvillek kodukenda alav parayamo
@aminamoinu23 күн бұрын
useful video
@kmantony490Ай бұрын
മഗ്നീഷൃം എങനെഅണ്ഐടികളിൽ കൊടുകുക അതിൻറെറ അളവ് പറഞുതരാമോ പ്ളീസ്
@51envi38Ай бұрын
Compost , എല്ലുപൊടി ുടെ എത്ര ratio ആണ് എടുക്കേണ്ടത്...
@sujajacob1759Ай бұрын
ഇല വളരെ കൂടിവരുന്നു കൂടിയാൽ പൂവ്ഉണ്ടാകുമോ?
@ashia1888Ай бұрын
Evideyane Vayanadilek ethichu tharumo
@valsalabhasi7481Ай бұрын
Very Useful Vedeo Madam
@deepadayal2013Ай бұрын
Thanks jancy..
@PrathibhaHariprasadАй бұрын
Thank you ❤️
@marychacko1838Ай бұрын
Thank you dear.Are you alright now
@jancysparadiseАй бұрын
Yes dear 🥰🙏
@babyandrews6833Ай бұрын
Thanks for information
@rajasreeeeАй бұрын
Magnesium alle epsomsalt?
@Seenath-w8wАй бұрын
Thanks dear
@NyzaAyrinАй бұрын
Suportt 👍👍👍💐💐
@jalajak.v1796Ай бұрын
Beautiful garden janni❤❤. Good information dear
@jancysparadiseАй бұрын
താങ്ക്സ് ചേച്ചി 🥰🙏
@veenakpveenakp7486Ай бұрын
കൈവേദന കുറഞ്ഞോ
@krishnakumarkattana6386Ай бұрын
👌👌👍
@sobhanas2759Ай бұрын
Nice vedio 🙏
@vinnierex7461Ай бұрын
🎉🎉🎉🎉
@donvargheseantony6429Ай бұрын
Super video
@LeenaKrishnan-kh7ybАй бұрын
ചേച്ചി എന്റെ ബോഗൈൻവില്ല മഞ്ഞളിച്ചു നിൽക്കുന്നുണ്ട് ഞാൻ ഇല മൂക്കാത്തത് കൊണ്ട് ആണെന്ന വിചാരിച്ചത്. ജൈവ രീതിയിൽ ഇത് മാറ്റി എടുക്കാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ
@muhammedbishar8735Ай бұрын
വിഡിയോ മുഴുവൻ കാണുക ❤
@jancysparadiseАй бұрын
Yes.. എനിക്ക് അറിയാവുന്നത് ആണ് പറഞ്ഞു തന്നത് കേട്ടോ
@minijohnson1698Ай бұрын
😊.
@SindhuVijayan372Ай бұрын
❤❤❤
@JancyRameshpАй бұрын
👌👌❤️
@lalsy2085Ай бұрын
Good
@binnybinnyabraham4224Ай бұрын
നല്ല വളം പറഞ്ഞതിന് നന്ദി ❤️❤️ കൈ സുഖം ആയോ
@jancysparadiseАй бұрын
ആയി വരുന്നു
@tomyjosepallath1139Ай бұрын
Suriya Indiana small plant undo
@rajasreeeeАй бұрын
Nice vedios👍🏻
@bindhusv1845Ай бұрын
JancyMam ❤❤❤
@sreelathadevi2638Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. Thank you Jancy mam... 🙏🙏