❤️❤️ചെടിയിൽ കിളിക്കൂട് കിളികളുടെ ശബ്ദം കേൾക്കാർ രസമാണ് എന്റെ വീട്ടിൽ വലിയ ഒരു ചെടിയിൽ തേൻ കുടിക്കുവാൻ ആറ് കണക്കിന് തേനീച്ച വരുന്നത് കാണാൻ നല്ല രസമാണ് നിങ്ങൾ വിൽക്കുന്ന ചെടി കളിലധികവും വീട്ടിലുണ്ട്. ഇനി വേറെ അഗ്ലോണിമ ചെടികൾ വിൽക്കുമ്പോൾ വാങ്ങാം Watz up number കാണുന്നില്ല