No video

ചെടികൾ തേടിയൊരു യാത്ര | 60 Varieties Zero Cost Plant🌱 Hunting |

  Рет қаралды 114,306

fabida shukoor

fabida shukoor

Күн бұрын

It is a zero cost varieties of plant 🌱 hunting

Пікірлер: 501
@lindajose8714
@lindajose8714 3 жыл бұрын
6.15 achimenes Mexicana commonly called Cupid plant
@fabidashukoor
@fabidashukoor 3 жыл бұрын
Ok... Thanks
@ameera3562
@ameera3562 3 жыл бұрын
Ee comment pin cheythu vachal ellavarkkum peru ariyamallo.
@craftcorner3487
@craftcorner3487 3 жыл бұрын
6:54 ചേച്ചി ആ പറമ്പ് മുഴുവൻ പടർന്ന് കിടക്കുന്ന ആ ചെടി ഇല്ലെ അത് സൂക്ഷികണെ അതിന്റെ വേരോ തണ്ടോ എവിടെയെങ്കിലും വീണ പിന്നെ അതിനെ പറിച്ച് കളയാൻ പറ്റില്ല എത്ര പറിച്ച് കളഞ്ഞാലും അത് വളർന്ന് കൊണ്ടെ ഇരിക്കും .. എന്റെ പറമ്പിൽ അത് ഇഷ്ടംപോലെ ഉണ്ട് പശൂന് പോലും വേണ്ട എത്ര നശിപ്പിക്കാൻ നോക്കിയിട്ടും പൊന്നില്ല കാടുപോലെ വളരുകയാണ് , so Chechi onnu sookshikane
@nishanishaac9957
@nishanishaac9957 3 жыл бұрын
Nammal athiyam pothos aduth leafnte adiyle rootum leaf onnichu vattu annittu vallathilu vacholu sun light kittuna sthalthu vakkanam ok chechi😊👍
@anliyaaaa
@anliyaaaa 3 жыл бұрын
Hai Nisha how are you
@nishanishaac9957
@nishanishaac9957 3 жыл бұрын
@@anliyaaaa hai fine ok thanks
@amnaah57
@amnaah57 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇതൊക്കെ കിട്ടാൻ വലിയ പാടാ നിങ്ങൾ സിമ്പിൾ ആയി പറിച്ചു
@Pournami-yl6zr
@Pournami-yl6zr 2 жыл бұрын
അതിനാണ് ഗ്രാമങ്ങളിലെ ശുദ്ധവായു ശ്വസിക്കാനുള്ള സ്ഥലം സ്വന്തമാക്കാൻ ശ്രമിക്കേണ്ടത്
@ponnujose780
@ponnujose780 3 ай бұрын
മോളുടെ സന്തോഷം പോലെ തന്നെ മണിപ്ലന്റുംമറ്റു ചെടികളുംനന്നായി വളരട്ടെ. ഹെലികോണിയ അടുപ്പിച്ചു നടണം. കാലേഡിയം ഒരു തരം ചേമ്പ് ചെടിയാണ്. അത് വെള്ളം ദേഹത്തു പറ്റിയാൽ ചൊറിയും. ലാസ്റ്റ് പറിച്ച ചെടിയും ചൊറിയും ശ്രദ്ധിച്ചാൽ മതി.
@shamseerp3660
@shamseerp3660 3 жыл бұрын
അടിപൊളി വീഡിയോ നിങ്ങളുടെ നാട് സൂപ്പർ ആണ് ട്ടോ
@fabidashukoor
@fabidashukoor 3 жыл бұрын
😊
@jrkvedios784
@jrkvedios784 3 жыл бұрын
Super plant hunting 👍 My best wishes to you 👍🍀☘️🌿👌 Thank s to Fabida shukoor.👍
@fabidashukoor
@fabidashukoor 3 жыл бұрын
Thanku😘
@jrkvedios784
@jrkvedios784 3 жыл бұрын
@@fabidashukoor 👍🌟
@dr.revathymohan3987
@dr.revathymohan3987 3 жыл бұрын
@5:56 പേരറിയാത്ത ആ ചെടി സീസണൽ ആണ്...മഴക്കാലത്ത് നന്നായി വളരും...പിന്നെ ഇല്ലാണ്ടാകും... പക്ഷേ മണ്ണിൻ്റെ ഉള്ളിൽ കിഴങ്ങ് ഉണ്ടാകും..അടുത്ത മഴക്കാലത്ത് വീണ്ടും നന്നായി വരും... തണൽ ആണ് കൂടുതലും വേണ്ടത്...വെള്ളം ധാരളമായി വേണ്ട ചെടിയാണിത്..
@fabidashukoor
@fabidashukoor 3 жыл бұрын
Thankuuu🥰🥰
@shareefsketch3993
@shareefsketch3993 3 жыл бұрын
First impressoin is the best impression.you did it well.l like your vidio.nice.chdikelellam super
@fabidashukoor
@fabidashukoor 3 жыл бұрын
Thank you so mch dear🥰🥰🥰
@SunilSunil-bv4hz
@SunilSunil-bv4hz 3 жыл бұрын
Achimenes എന്നാണ് ആ ബ്ലു flower plant name ente veetil ഇതിന്റെ ഡാർക്ക്‌ colour undu lush ആയി ആ പ്ലാന്റ് വളരും ഹാങ്ങിങ് ചെയ്യാൻ നല്ല ചെടിയാണ്.. ആ ചെടിയുടെ കിഴങ് വെച്ചാണ് നടുക . കമ്പ് കുത്തിയാൽ കിഴങ്ങ് വരും മഴ സമയത്ത് പൊടിച്ചുവരും....
@ambivert7258
@ambivert7258 3 жыл бұрын
ചേച്ചി ഇതൊക്കെ നിങ്ങളുട വീട്ടിൽ നട്ട വീഡിയോ കാണിച്ചു താ
@kidsworld3220
@kidsworld3220 3 жыл бұрын
Kooli kodukkathe thanne eni parisaram vrithiyakum
@aneeshcpvalliyad7804
@aneeshcpvalliyad7804 3 жыл бұрын
കിണറിന്റെ അടുത്തുനിന്നു ഒരു ചെടി പറിക്കാൻ വിട്ടുപോയി. നിറയെ പടർന്നു നിന്ന ചെടിയാണ്. ഇലയുടെ അടിയിൽ വോയ്‌ലറ്റ് ഷെയ്ഡ് ഉള്ളത്
@fabidashukoor
@fabidashukoor 3 жыл бұрын
Ethrayum detailed aayi endhe vdo kandathil orupad sandhosham😍wadering jew aano?
@fabidashukoor
@fabidashukoor 3 жыл бұрын
Adh paricheduthittund vdo il add cheyyan pattiyilla
@nehalafathima5844
@nehalafathima5844 3 жыл бұрын
Plzzz ee kaadinte placine kurich ariyaan thaalparyamullavar ivde 👍kod... Nikkum ariyaan thaalparyam und
@fabidashukoor
@fabidashukoor 3 жыл бұрын
🥰evideya ninglde place? Mkm Arecode root- valillapuzha-thottumukkam pogunna vazhi road side thanneyatto
@nehalafathima5844
@nehalafathima5844 3 жыл бұрын
@@fabidashukoor oooh.... Thnku so much.... Nte place thrissur mala
@sajlashameer3141
@sajlashameer3141 3 жыл бұрын
𝓣𝓱𝓪𝓷𝓴𝔂𝓸𝓾 𝓼𝓸 𝓶𝓾𝓬𝓱,
@ajimolsworld7017
@ajimolsworld7017 3 жыл бұрын
Hi fabitha wonderful videos a caldium kanan nalla bhangiyanu
@shabnakabeer7696
@shabnakabeer7696 3 жыл бұрын
Aa chedinte perariyilla ente veettilundu.mazha kaalathu maathrame undavoo,athil adiyil kizhanga ullathu,mazha vannal kizhangil thaikal vannu athil nirachum poovundavum,
@nammuandme
@nammuandme 3 жыл бұрын
Vidio nannayittundtto👍... Niraye pullukalkullil ninnum aanu chedi karichedukkunnath. ...so athu kond valare adhikam sookshikkanam ketto.😊
@fabidashukoor
@fabidashukoor 3 жыл бұрын
👍🏻😘
@nisarkyamuna6091
@nisarkyamuna6091 3 жыл бұрын
ഒത്തിരി വെറൈറ്റി ചെടികൾ ഉണ്ടല്ലോ ഇതു പോലെ എങ്ങും കണ്ടിട്ടില്ല
@fabidashukoor
@fabidashukoor 3 жыл бұрын
Thank you🥰
@shamseerp3660
@shamseerp3660 3 жыл бұрын
കാര്യങ്ങൾ നല്ലപോലെ വ്യക്തമായി വൃത്തിയിൽ അവതരിപ്പിച്ചിട്ടുണ്ട് So ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു
@fabidashukoor
@fabidashukoor 3 жыл бұрын
Thanku
@ajimolsworld7017
@ajimolsworld7017 3 жыл бұрын
Hi dear u r very lucky to have all those beautiful plants
@novel801
@novel801 3 жыл бұрын
Name ariyatha plant( leaf nte adiyil red colour aayirikum.. Violet flower ullath. Ath poovitathinu sesham nasichu pokum. Pinneed mazhakkaalath veendum mulachu varum. Prathyekichu caring onnum avasyamilla.
@khansamaqeboola8369
@khansamaqeboola8369 3 жыл бұрын
Caring chodhichha aa flowering plant undaayirunnille adh seasonal planTAAN Adhil kizhang avasheshikkum caring theeere avashyamillaathea awzome 💐 floeringaan
@fabidashukoor
@fabidashukoor 3 жыл бұрын
Thanks 👍🏻👍🏻😘
@khansamaqeboola8369
@khansamaqeboola8369 3 жыл бұрын
@@fabidashukoor 🥰
@sjk....
@sjk.... 3 жыл бұрын
പേരറിയില്ല , അറിയാവുന്നവർ പറയണം എന്ന് ആവശ്യപ്പെട്ട ചെടിയുടെ പേരാണ് "അച്ചിമെൻസ് (achiments ) ഇത് പല കളർ ഉണ്ട് ഇതിന് ചെറിയ കിഴങ്ങാണ് .ഡിസംബർ കഴിയുമ്പോഴേക്കും കരിഞ്ഞു പോകും ,പിന്നീട് മഴക്കാലം തുടങ്ങി കുറെ ദിവസം കഴിയുമ്പോഴേക്കും വീണ്ടും മുളച്ച് വരും ചട്ടിയിൽ വളർത്തുന്നവ പൂക്കാലം കഴിഞ്ഞ് കരിഞ്ഞാലും ആ ചട്ടിയും മണ്ണും ,കളയാതെ തണലിലേക്ക് മാറ്റിവയ്ക്കുക. അടുത്ത മഴക്കാലത്ത് കിഴങ്ങിൽ നിന്ന് വീണ്ടും മുളച്ച് വരും കൂടുതൽ ചെടികൾ കാണണമെങ്കിൽ achiments എന്ന് ഗൂഗിൾ ചെയ്യുക എന്റെ കൈവശം ഇതിന്റെ 3 വെറൈറ്റി ഉണ്ട് തൂക്കിയിട്ട് വളർത്തിയാൽ നല്ല ഭംഗിയാണ്
@hasin4742
@hasin4742 3 жыл бұрын
Super thatha njagal poyi pakshae onnum kittila
@savadshay1309
@savadshay1309 3 жыл бұрын
Potilakiya ella plantsndem oru vdo idamo
@AmeenAhmedPv
@AmeenAhmedPv 3 жыл бұрын
സൂപ്പർ വീഡിയോ 😍😍 Woow ഇത് എവിടെ സ്ഥലം ഇത്ര കൂടുതൽ plants ഓ...
@fabidashukoor
@fabidashukoor 3 жыл бұрын
Mkm
@ajushaaajmalvp5916
@ajushaaajmalvp5916 3 жыл бұрын
Mukkam evideya ee place
@AmeenAhmedPv
@AmeenAhmedPv 3 жыл бұрын
@Assinpp Assinpp Thank you
@AmeenAhmedPv
@AmeenAhmedPv 3 жыл бұрын
@@ajushaaajmalvp5916 Thottumukkam route
@dineshrajan9719
@dineshrajan9719 Жыл бұрын
Kure chedikal kitti alle ente kayil Ulla item's aannu adhikavum enikkum ee panni Undu ee chedikal valia care'illlathe undavum
@bindhu7974
@bindhu7974 3 жыл бұрын
Ee chedikalokke kanumbo enikk thanne santhosham thonnunnu☺️
@fabidashukoor
@fabidashukoor 3 жыл бұрын
🥰
@sanasiha6725
@sanasiha6725 3 жыл бұрын
Aa yellow color plant veettil kuyichidandattoo,paramb niraye aavum
@fabidashukoor
@fabidashukoor 3 жыл бұрын
Ok njn adh kuyichittilla😍
@harithasajithsajith6043
@harithasajithsajith6043 3 жыл бұрын
ഇതെവിടെയാ സ്ഥലം? ഞാനും മുക്കത്ത് തന്നെ ആണ്
@rahmabipv8584
@rahmabipv8584 3 жыл бұрын
ഞാനും
@shakambari.e9021
@shakambari.e9021 3 жыл бұрын
Dumcane veetil വളർത്തിയാൽ എന്തു സംഭവിക്കും pls comment for me
@TheKevinsKlub
@TheKevinsKlub 3 жыл бұрын
Nice. But improve your voice. this voice sounds like whispering , shy type voice. Be bold!!! Good luck.
@fabidashukoor
@fabidashukoor 3 жыл бұрын
Thank you so mch fr ur valuable comment🥰
@aburabeeh5573
@aburabeeh5573 3 жыл бұрын
നാണം ഉണ്ടായിക്കോട്ടെ ന്ന്..
@hameedpk8375
@hameedpk8375 3 жыл бұрын
പാഴ്ചെടികൾക്കിടയിൽ, ഇത്രയും പ്ലാൻറുകൾ, അൽഭുതം തന്നെ -
@nisajaleelnj7870
@nisajaleelnj7870 3 жыл бұрын
ഇതൊക്കെ കുഴിച്ചിട്ടത് ഒന്ന് കാണിച്ചു തരണം ട്ടോ
@fabidashukoor
@fabidashukoor 3 жыл бұрын
Sure next vdo il cheyyam
@zubairak6191
@zubairak6191 3 жыл бұрын
Can you say the place’s name please
@fabidashukoor
@fabidashukoor 3 жыл бұрын
Thottumukkam naduparamb
@jaseenaalthaf9695
@jaseenaalthaf9695 3 жыл бұрын
Illa itha aa covng inte leaf inter adiyil kanda aa plant dumb cane thennayya njnanum agane vicharichittann paraichath pakshe 1 month kazhinjappo sada dumb cane aayi
@heaven-xc9wu
@heaven-xc9wu 3 жыл бұрын
Damgane yellow kooduthal ullath kuzhapam undo..ath ishtampole und evide
@lissylissy9401
@lissylissy9401 2 жыл бұрын
This plant name is achimenusplant. Purple colour and violet I have
@shebivayalil1099
@shebivayalil1099 3 жыл бұрын
Ini hunt nu pokumbol scissors & knife, edukkanam, money plant valich edukkaruth, cut cheith edukkane,. Plant cut, please care fully
@rafeeqpoonthala1018
@rafeeqpoonthala1018 3 жыл бұрын
Dumking paricho athinta pal thateyal kutikalkke pattane pani pidikum ath kuttikal thodanum padilla valiyavarum kuduthal thodaruth
@shabeebalikhan9433
@shabeebalikhan9433 3 жыл бұрын
Idh avideya sthalam
@ramlashareef4506
@ramlashareef4506 3 жыл бұрын
സൂപ്പർ വീഡിയോ. ഈ ചെടി ഉള്ള സ്ഥലം ഒന്നു പറയുമോ? ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു താങ്ക്സ്
@fabidashukoor
@fabidashukoor 3 жыл бұрын
Thank you so mch🥰🥰🥰thottumukkam enna place anu
@pradeepankp6770
@pradeepankp6770 3 жыл бұрын
Aa Violetum bluevum koodi chernna povinte peru വേലിപ്പൂവ് ennan
@basheerbashi9088
@basheerbashi9088 3 жыл бұрын
Super.next vediok wait cheyyunnu
@fabidashukoor
@fabidashukoor 3 жыл бұрын
Thankuuuuu🥰🥰
@sajinasiraj5197
@sajinasiraj5197 3 жыл бұрын
Masha allhhh supper ithaa
@aksaabraham4596
@aksaabraham4596 3 жыл бұрын
fabi.. Superb work
@fabidashukoor
@fabidashukoor 3 жыл бұрын
Thankuuu😘
@fizanaseem5396
@fizanaseem5396 3 жыл бұрын
Ithaa ee plants set cheythathu onnu kanichu theroo...plss...garden tour
@fabidashukoor
@fabidashukoor 3 жыл бұрын
Sure dear🥰
@aburabeeh5573
@aburabeeh5573 3 жыл бұрын
പ്രകൃതിയുടെ സ്വഭാവികതയിൽ വളരുന്ന ചെടികളുടെ കെയർ അതിന്റെ സ്വാഭാവികതക്ക് വിടുക എന്നത് തന്നെയാണ്. നമ്മൾ കൈ വെക്കുമ്പോൾ നാശമാവും.
@fabidashukoor
@fabidashukoor 3 жыл бұрын
Paranjadh valare correct anu 😍
@aburabeeh5573
@aburabeeh5573 3 жыл бұрын
ങ്ഹേ!
@fabidashukoor
@fabidashukoor 3 жыл бұрын
😀
@vineethavini5957
@vineethavini5957 3 жыл бұрын
Nila flower Elle sthum ellam
@vineethavini5957
@vineethavini5957 3 жыл бұрын
Kurachu chedikal ayachu tharumo e video iyil kanunnathu okke
@safvanasherin3733
@safvanasherin3733 3 жыл бұрын
Njan kandu vechu pokum .varumbol parikkannu vijarichupokum .pinne varumbol plantey indavilla
@sanu6067
@sanu6067 3 жыл бұрын
ഈ ചെടി കിട്ടിയ സ്ഥലം എവിടെയാണ് ഒന്നു പറയാമോ pizZ
@jamjuyshorts2659
@jamjuyshorts2659 2 жыл бұрын
Ith etha sthalam 🤔🤔🤔
@Norahpaws
@Norahpaws 3 жыл бұрын
Ee video 2x speedilitt kanditum slow motion ayt tonni
@rajeeshrajeesh7779
@rajeeshrajeesh7779 3 жыл бұрын
Hi നന്നായിട്ടുണ്ട് ഞാനും ഇതുപോലെയാണ് എവിടെ പോയാലും ചെടികള്‍ ഉണ്ടോ എന്നു നോക്കി നടക്കും
@fabidashukoor
@fabidashukoor 3 жыл бұрын
🥰
@zerotohero6421
@zerotohero6421 3 жыл бұрын
ഒരുപാട് കിട്ടിയല്ലോ 💞💞
@dj_s_machan3181
@dj_s_machan3181 3 жыл бұрын
Why dumb cane plant kept in the house
@nisajaleelnj7870
@nisajaleelnj7870 3 жыл бұрын
ഇത്രയും ചെടി അവിടെ ഉണ്ടെങ്കിൽ എന്തായാലും പോകണം .ഞാൻ ഇതൊക്കെ പൈസ കൊടുത്തു വാങ്ങിയതാ .
@fabidashukoor
@fabidashukoor 3 жыл бұрын
😍poykolu nalla place anu
@fabidashukoor
@fabidashukoor 3 жыл бұрын
😍poykolu nalla place anu
@jessysarahkoshy1068
@jessysarahkoshy1068 3 жыл бұрын
GOD'S Garden.😍.
@dilshasha7760
@dilshasha7760 3 жыл бұрын
Fabii nee onn active aavanam tooo nee poliyalleee 😍👌
@fabidashukoor
@fabidashukoor 3 жыл бұрын
🔥
@vaishnavvaishnavbabu1084
@vaishnavvaishnavbabu1084 3 жыл бұрын
Mukkathe Evideaane
@suhailck1470
@suhailck1470 3 жыл бұрын
Nice work 👌
@Rajisreya
@Rajisreya 3 жыл бұрын
💚💙💜
@power_monster1646
@power_monster1646 3 жыл бұрын
Place name
@jinshiyakm2800
@jinshiyakm2800 3 жыл бұрын
Mukkath evideyann plantes ulla place...?
@nishanishaac9957
@nishanishaac9957 3 жыл бұрын
Super hunting
@junaidajunu123junu6
@junaidajunu123junu6 3 жыл бұрын
Njan ennu plandu chiytha 2 chide athil undh
@sjtalkieswayd_bang7938
@sjtalkieswayd_bang7938 3 жыл бұрын
Ithil plant cheytha pot kanikkamo
@rajimol7404
@rajimol7404 3 жыл бұрын
Ithil mikya plantum njangade pradeshath und
@jaseerakv1864
@jaseerakv1864 3 жыл бұрын
Adi poli plant hunting
@fabidashukoor
@fabidashukoor 3 жыл бұрын
Thanku🥰
@6arshu
@6arshu 3 жыл бұрын
Go Ahead 👍
@fabidashukoor
@fabidashukoor 3 жыл бұрын
👍
@Bindu-zb6pv
@Bindu-zb6pv 3 жыл бұрын
ഇത് എവിടെയാണ് സ്ഥലം
@soumyapn1428
@soumyapn1428 3 жыл бұрын
Chechi ennikk wandering jew tharamo
@sajlashameer3141
@sajlashameer3141 3 жыл бұрын
Ith eathaaanu sthalam please onnu parayaamo
@jincybenny7330
@jincybenny7330 3 жыл бұрын
👌👌Othiri plants kittiyo😍😍
@fabidashukoor
@fabidashukoor 3 жыл бұрын
Yah😍
@faseelahassan8819
@faseelahassan8819 3 жыл бұрын
Mukkam evideya parayo pls
@fidhazmedia1281
@fidhazmedia1281 3 жыл бұрын
Pwoli video
@fabidashukoor
@fabidashukoor 3 жыл бұрын
Thanks 👍
@nishurockzzz6386
@nishurockzzz6386 3 жыл бұрын
Ethevideyaaa. Please onnu replay tharo
@fabidashukoor
@fabidashukoor 3 жыл бұрын
Thottumukkam
@aburabeeh5573
@aburabeeh5573 3 жыл бұрын
8.25 ൽ പറയുന്ന ചെടി പെറ്റൂണിയ യുടെ നാടൻ വെറൈറ്റി ആണെന്ന് തോന്നുന്നു. കൃത്യമായി അറിയില്ല.
@fabidashukoor
@fabidashukoor 3 жыл бұрын
Thanku🥰🥰
@nishanishaac9957
@nishanishaac9957 3 жыл бұрын
Pothos valathilum vakam
@diyafathimadiwa3098
@diyafathimadiwa3098 3 жыл бұрын
Ithoke pottilaaki oru Vedio cheyyu😊
@Kvpremarajan1656
@Kvpremarajan1656 3 жыл бұрын
Chechi aa bigonia plant nte aduth niranjirikkunathum chediyan wondering jew ille violet color ulle oru haging plant athinte green color aahn.athenthe parikkanje chechi
@fabidashukoor
@fabidashukoor 3 жыл бұрын
Adh parichu but vdo il kanikkan pattiyilla
@Kvpremarajan1656
@Kvpremarajan1656 3 жыл бұрын
Oooh aahno
@muhammedhisham7985
@muhammedhisham7985 3 жыл бұрын
Kittiya plants Vedio plz
@thelifeofjesi
@thelifeofjesi 3 жыл бұрын
Nice work. Good presentation
@fabidashukoor
@fabidashukoor 3 жыл бұрын
Thkuu🥰
@jayeshpjjayapalan6486
@jayeshpjjayapalan6486 3 жыл бұрын
Chechi hunting place evideyanu
@sujithmanoj1518
@sujithmanoj1518 3 жыл бұрын
Blue flower name cubid wow
@jumailathpp8402
@jumailathpp8402 3 жыл бұрын
Ethevideya sdalam hunting nadathiye njan mukkathanu
@pushpamurali1971
@pushpamurali1971 Жыл бұрын
First hunding video enteth
@fathimarazanath.m8784
@fathimarazanath.m8784 3 жыл бұрын
Adi poli 👌👌👌👌💕💕😍😍
@zennuzoha3420
@zennuzoha3420 3 жыл бұрын
Pott cheytha videos kaanikumo
@fabidashukoor
@fabidashukoor 3 жыл бұрын
Next vdo idam 😍
@zennuzoha3420
@zennuzoha3420 3 жыл бұрын
@@fabidashukoor ok 👍
@bushraamanulla9776
@bushraamanulla9776 3 жыл бұрын
Eth evideya place...pls
@noushadpp5348
@noushadpp5348 3 жыл бұрын
All the best....nice
@farhanafaruzz6682
@farhanafaruzz6682 3 жыл бұрын
adipoliyayittund👍
@anime_vedios4649
@anime_vedios4649 3 жыл бұрын
Vedio quality clear cheyyane,engil nice avum,
@roslinreji6099
@roslinreji6099 3 жыл бұрын
ഇത് എവിടാണ് സ്ഥലം മുക്കത്ത് ഏത് ഭാഗത്ത്
@faseelasuhasfami5447
@faseelasuhasfami5447 3 жыл бұрын
Sooper aayittund💪
@fabidashukoor
@fabidashukoor 3 жыл бұрын
Thankuu
@jumailathpp8402
@jumailathpp8402 3 жыл бұрын
Valillapuya vayi thottumukkam ano atho parathod vayi thottumukkam ano hunting nadathiye correct parayu ningalude replyyil randum parayannundu athukond chodichathanu corct place
@fabidashukoor
@fabidashukoor 3 жыл бұрын
Njn kdr aanu appo valillapuya to parathod
@dj_s_machan3181
@dj_s_machan3181 3 жыл бұрын
Chinese purples white colour
@najiyat.k6626
@najiyat.k6626 3 жыл бұрын
Lollipop plant entadayund
@hafsamc6133
@hafsamc6133 3 жыл бұрын
Where is the Sharp place in mukkom
@fabidashukoor
@fabidashukoor 3 жыл бұрын
Thottumukkam naduparamb
@faseelasuhasfami5447
@faseelasuhasfami5447 3 жыл бұрын
Ithek andhaa job. Kattilum massam mari chedi👌👌
@nasihilu
@nasihilu 3 жыл бұрын
Place paranjal onnu varayirunnuuu.. M
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 29 МЛН
Caladium Plant Hunting |Zero Cost Plant Hunting|21 varieties
12:19
YT CRAFT BY ATHIRA
Рет қаралды 115 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН